Тёмный

പരലോക വിശ്വാസം :-ക്ലാസ്സ് -4 -"ശുഭകരമായ മരണം "-ജ :ഹുസൈൻ സലഫി 

Hussain Salafi
Подписаться 249 тыс.
Просмотров 33 тыс.
50% 1

ക്ലാസ്സ് - ഇന്ത്യൻ ഇസ്ലാഹി സെന്റർ -ഷാർജ
Follow us on Social media..
Facebook : / hussainsalafipage
RU-vid : bit.ly/1bn4PNs
Instagram : / hussainsalafi
Twitter: / hussain_salafi
Telegram : t.me/hussainsalafi

Опубликовано:

 

12 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@Sha-ko3ls
@Sha-ko3ls 4 года назад
Alhamdulillah.. ഒരുപാട് നന്ദിയുണ്ട് ബഹുമാനപ്പെട്ട ഹുസൈൻ സലഫി ഉസ്താദിന്. ജീവിതത്തിന്റെ പിടിവള്ളി വിട്ടുപോയെന്നു ഞാൻ കരുതിയ നിമിഷം അവസാനം ആ വള്ളിയുടെ അറ്റത്തു മുറുകെ പിടിച്ചു ഞാൻ രക്ഷക്കു വേണ്ടി ആർത്തു വിളിച്ചു. സങ്കടം വരുമ്പോൾ മാത്രം അള്ളാഹു വിനെ ഓർത്ത എനിക്ക് എവിടുന്നു ഉത്തരം കിട്ടാൻ. അല്ലാഹുവിന്റെ വലിയ പരീക്ഷണത്തിലൂടെ ഞാൻ കടന്നു പോവുകയായിരുന്നു ആരും സഹായിക്കാനില്ലാതെ ഞാൻ ആത്മഹത്യയുടെ വക്കിലായിരുന്നു. മനസ്സിന് അല്പം ആശ്വാസം കിട്ടാൻ ഞാൻ ചെയ്തു കൊണ്ടിരുന്നത് യു ട്യൂബിൽ സിനിമയും കോമഡിയും കാണുക എന്നതായിരുന്നു. ഒരു ദിവസം ഞാൻ ഇതിനായി യൂ ട്യൂബ് തുറന്നപ്പോൾ ഹുസൈൻ സലഫി ഉസ്താദിന്റെ പ്രഭാഷണത്തിന്റെ ക്ലിപ് കാണാൻ ഇടയായി തെറ്റ് ചെയ്തു പോയവരും വിഷമിക്കല്ലേ അള്ളാഹുവിനോട് പാപമോചനം തേടിക്കൊളു എന്നായിരുന്നു ഉസ്താദ് പറഞ്ഞത്. അന്ന് മുതൽ ഞാൻ ഉസ്താദിന്റെ എല്ലാപ്രഭാഷണങ്ങളും കേൾക്കാൻ തുടങ്ങി മുസ്ലിമിന്റെ ഒരു ദിവസo ആദ്യമായി കണ്ടു തുടങ്ങി അങ്ങനെ എല്ലാം ഞാൻ എന്റെ ജീവിതത്തിൽ പകർത്തി.അൽഹംദുലില്ലാഹ് പിന്നീട് എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ എനിക്ക് തന്നെ വിശ്വസിക്കാൻ പ്രയാസമായി സുബ്ഹാനല്ലാഹ്... ഇപ്പോൾ ഞാൻ അള്ളാഹുവുമായി ഒരുപാട് അടുത്തു കഴിഞ്ഞു. ഞാൻ എപ്പോഴും അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടിരിക്കുന്നു. ഇന്നെനിക്ക് ജീവിതത്തിൽ സന്തോഷം ഉണ്ട് സമാദാനം ഉണ്ട്. ഉസ്താദിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇന്ന് ദുനിയാവിലും നാളെ ആ ഖിറത്തിലും ഉസ്താദിനും കുടുംബത്തിനും അള്ളാഹു നന്മകൾ ചൊരിയട്ടെ... എന്റെ ദുആയിലും എപ്പോഴും ഉസ്താദ് ഉണ്ടാവും.
@shihabyonus9108
@shihabyonus9108 4 года назад
Masha Allah. May Allah blessing you.
@fathimaali1233
@fathimaali1233 Год назад
ആമീൻ യാ റബ്ബൽ ആലമീൻ. അല്ലാഹു അനുഗ്രഹിക്കട്ടെ നമ്മെ എല്ലാവരെയും.
@muhammedkunnimuhammed7648
@muhammedkunnimuhammed7648 3 года назад
ദുആകൾ എഴുതി വിടുക, മറ്റ് ഓർമകിട്ടില്ല സയ്യിദുൽ ഇസ്തിക് ഫാർ
@user-ov2cy3us5f
@user-ov2cy3us5f Год назад
Subhanallah
@musthafanannat7822
@musthafanannat7822 4 года назад
جزاكالله خير باركالله فيك
@niluandthashusworldmalayal7664
@niluandthashusworldmalayal7664 4 года назад
Masha allaha
@SalafiQA
@SalafiQA 4 года назад
Excellent. Bārak'Allāhu feek.
@kmabdurahmankm1163
@kmabdurahmankm1163 4 года назад
Interesting speach
@ameena4608
@ameena4608 3 года назад
Masha Allah
@zuharabirafick3366
@zuharabirafick3366 3 года назад
Masha Allah 👍👍👍👍👍👍👍
@abdulrahimanabdulrahiman6859
@abdulrahimanabdulrahiman6859 4 года назад
Excellent speech. Iam always watching the speech only hussain salafis.
@muhamedrifath6964
@muhamedrifath6964 3 года назад
Masha Allah 👌👌👌
@fathimaali1233
@fathimaali1233 Год назад
👍👍👍👍🤲
@Najran-is4lc
@Najran-is4lc 3 года назад
സൂപ്പർ speach
@banusalim3981
@banusalim3981 4 года назад
Masha Allah 👌
@nsdm2
@nsdm2 2 года назад
മാഷാഅല്ലാഹ്‌.. 👍👍
@Shahulhameed-uq4jo
@Shahulhameed-uq4jo 2 года назад
മാഷാ അ അല്ലാഹ്.
@beautifulrecitation3044
@beautifulrecitation3044 4 года назад
👌🏻
@safiyac5389
@safiyac5389 3 года назад
Harisubinusalem
@shaheemem1454
@shaheemem1454 4 года назад
ഇ സിഡി മരിച്ച അടുത്ത യാസീൻ ഒത്നണം പറഞ്ഞു ചില കള്ളുവ cd നീന് കാട് മൂർച്ച
@majidam8182
@majidam8182 3 года назад
തുരുമ്പാദിക്കുമോ അന്ന് bayannnupoyakumayirunna. Akadaivaviswasathinu. Usthad. Prakasam. Chorinhu. Thannu. Karanam. Ee. Yugam. Anthakaram. Vari. Vidarunnu.......
@majidam8182
@majidam8182 3 года назад
Death opposite life........ Mouth is not mouthun.alam yajhallahu haynain, va lisanan oshafathain..in ordet to meet with mouthun.
@shaheemem1454
@shaheemem1454 4 года назад
അല്ലഹു നീ ഒരു അവസരം തന്നെ നിന്നെക് സ്തുദ്‌ അൽഹബിർള മൗലവി ഹുസൈൻ സലഫിയുടെ സത്യം മനസ്സിൽലക മുസ്ല്യകൽ പറഞ്ഞു കള്ള് പിടിച്ചു ഇദ എല്ലാ കാൽകണമ്
@shajishajahan7480
@shajishajahan7480 3 года назад
Aallh Aameen 0562041997
@shajishajahan7480
@shajishajahan7480 3 года назад
Aallh Aameen 0562041997
Далее
Как выходим с тройняшками 🙃
00:17