Тёмный

'പരാതിക്കാരി ഇല്ലെങ്കിലും കേസ് എടുക്കാം, ജസ്റ്റിസ് മുതൽ കുറ്റക്കാരി! | Joseph c mathew 

Marunadan Exclusive
Подписаться 1,4 млн
Просмотров 37 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@varghesethomas1370
@varghesethomas1370 2 месяца назад
❤️പരമോന്നതമായ നീതിപീഠത്തിന്റെ അധപതനമാണ് അനീതിയുടെ ശക്തി. അതായത് വളരെ കുറച്ചു പേരെ നല്ല വരുള്ളൂ അവരോ ഭീരുക്കളും. 🤔
@jayan230
@jayan230 2 месяца назад
Absolutely correct. Excellent
@thomaskoikarathil4502
@thomaskoikarathil4502 2 месяца назад
Joseph c mathew is the best analaysier in any subject and his findings are almost correct
@tholiyanr
@tholiyanr 2 месяца назад
Very true.excellent reading!!
@antoplackattu9653
@antoplackattu9653 2 месяца назад
A very realtic responsible intervew🎉🎉
@Satheeshan-y9q
@Satheeshan-y9q 2 месяца назад
സർ പറഞ്ഞത് നൂറു ശതമാനവും സത്യമാണ് 👍👍👍
@gangadevi990
@gangadevi990 2 месяца назад
അനുയോജ്യവും കൃത്യമായതും നീതിയുക്തമായതു മായ നിരീക്ഷണം 👍👍👍👍🙏🙏🙏
@kamparamvlogs
@kamparamvlogs 2 месяца назад
ഡോക്ടറേറ്റ് കിട്ടാൻ, റാങ്ക് കിട്ടാൻ , സ്ഥലംമാറ്റം കിട്ടാൻ , പ്രമോഷൻ കിട്ടാൻ, ശിക്ഷാ നടപടികളിൽ നിന്നൊഴിവാകാൻ ഒക്കെ സ്വമേധയാ ചെല്ലുന്നവരും കെണിയിൽപ്പെട്ടു ചെല്ലുന്നവരും സർക്കാർ, സ്വകാര്യ മേഖലകളിലും ആത്മീയ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകളെയും പെൺകുട്ടികളെയു. മുതലെടുക്കുന്നവർ പണ്ടു മുതലേ ധാരാളം ഉണ്ട്. സമൂഹത്തിൽ വലിയ ഉയർന്ന സ്ഥാനം വഹിക്കുന്നവരും പുറമേ മാന്യന്മാരെന്ന് നടിക്കുന്ന മിടുക്കന്മാരും വരെയുണ്ട് 😮😮😮
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes💯 absolutely right
@sintokk9317
@sintokk9317 2 месяца назад
Correct 💯
@cinia.s7138
@cinia.s7138 2 месяца назад
സിനിമാരംഗത്ത് കേട്ടുകേൾവിയില്ലാത്ത ഒരു ഭീകര സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞു ഇതുവരെ പ്രതികൾ ആരെന്ന് തീരുമാനമായിട്ടില്ല. പിന്നെ ഇതും കുറച്ചു ദിവസം ചർച്ച ചെയ്യും. 10 വർഷം കഴിയുമ്പോൾ വേറെ വിഷയം ഒന്നും ഇല്ലെങ്കിൽ പിന്നെയും നമ്മൾ ചർച്ച ചെയ്യും. സർക്കാർ സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനും മുൻതൂക്കം കൊടുക്കണം
@ambikaashok4101
@ambikaashok4101 2 месяца назад
Joseph c Mathew s views are our views. We the public have to choose which movies to watch henceforth.
@anilpalliyil4774
@anilpalliyil4774 2 месяца назад
ബഹു. കേരള ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണം. പരാതിക്കാർ മൊഴി നൽകിയത് ജസ്റ്റിസ്' ഹേമ മുമ്പാകെയാണ്.
@sindhukr383
@sindhukr383 2 месяца назад
YESS..CORRECTLY SAID
@sss001
@sss001 2 месяца назад
മുൻ ജഡ്ജ് ആണ് ഇപ്പൊ സർവീസിൽ ഇല്ല.
@anilpalliyil4774
@anilpalliyil4774 2 месяца назад
@@sss001 Yes.
@sintokk9317
@sintokk9317 2 месяца назад
She is retired one
@aysharah
@aysharah 2 месяца назад
Very well said
@johnkm8473
@johnkm8473 2 месяца назад
ഇടതുപക്ഷം എന്തു ചെയ്യുമെന്നാണ് താങ്കളുടെ അഭിപ്രായം?? അതിൻ്റെ തലപ്പത്തുള്ള ഒരാളാണ് പറഞ്ഞത് മുന്നാറിൽ നല്ല കാലാവസ്ഥ ആണ് . ഞാൻ അവിടെ കൊണ്ടുപോകാം... പിന്നെ aa സമകാലികരായ നേതാക്കളെയും കണ്ടതും kettathumaanu. 😮😮
@kamparamvlogs
@kamparamvlogs 2 месяца назад
😮😮😮കോടതി സ്വമേധയാ കേസെടുക്കും 😮😮😮ഒരു കേസു നടക്കാൻ തുടങ്ങിയിട്ട് എന്തായി😮😮😮
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂 vadium kuthi😂😂
@anupaanupa5956
@anupaanupa5956 2 месяца назад
Excellently narrated.
@jissmonthomas291
@jissmonthomas291 2 месяца назад
Good Talk.
@chackoac6468
@chackoac6468 2 месяца назад
Best videos keep it up forever and you are the best
@ousephantony2460
@ousephantony2460 2 месяца назад
Good interview
@maheshuma8211
@maheshuma8211 2 месяца назад
സിനിമ എന്നു പറഞ്ഞാൽ പരസ്യ വേശ്യ വൃത്തി എന്നാണ് അർത്ഥം
@renythomas7188
@renythomas7188 2 месяца назад
5star
@Varghesekk-l4w
@Varghesekk-l4w 2 месяца назад
Correct Mr.🎉🎉
@nalinimanohari2345
@nalinimanohari2345 2 месяца назад
മമ്മൂട്ടി, SG,.. ഒന്നും മിണ്ടില്ല സാർ, അവരുടെ മക്കളും actors ആണ്, പ്രതികരിച്ചാൽ പിള്ളേർക്ക് അവസരം നിഷേധിക്കപ്പെടും....😮അതാണ് കാര്യം 😢
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes💯
@harinedumpurathu564
@harinedumpurathu564 2 месяца назад
ഇതിലും കഷ്ടമാണ് രാഷ്ട്രീയ രംഗം
@madhusudananmanghat8451
@madhusudananmanghat8451 2 месяца назад
ഭക്തരെ കൈപുടിച്ചു ഉയർത്തുന്ന ദാസൻ ഉള്ളപ്പോൾ വേട്ടക്കാരൊക്ക സുരക്ഷിതർ... ഇരകൾ അന്തയും മൂകയുമായി മാളത്തിൽ ഒളിച്ചു കാണും 🤣🤣🤣🤣ദാസപ്പടയെ ഭയന്ന് 🤑🤑🤑🤑
@muraleedharankailasam9889
@muraleedharankailasam9889 2 месяца назад
ഈ നടികൾ ക്കു ധൈര്യം ഉണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ, അതിനുള്ള ചങ്കുറപ്പില്ലെങ്കിൽ മിണ്ടാതിരിക്കുക
@nalinimanohari2345
@nalinimanohari2345 2 месяца назад
എതിർത്തൽ പീഡിപ്പിക്കാൻ quatation കൊടുക്കും
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@sintokk9317
@sintokk9317 2 месяца назад
​@@nalinimanohari2345so what .. Abhimanam undenkil kodukkum...allathavar marannu irunnu peedipichuvennu parayum😊
@maryjoseph5485
@maryjoseph5485 2 месяца назад
It is not only happening to the cinema world.l am glad someone is talking about it.Thank you sir.India have no freedom for women. So scared to visit India especially Kerala.you are absolutely right sir.
@ramachandranvp6597
@ramachandranvp6597 2 месяца назад
Annilizment clear and genuine
@jojythomas6872
@jojythomas6872 2 месяца назад
ഒരാഴ്ച ചർച്ച നടക്കും, ഒരു പുല്ലും നടക്കില്ല, guarantee
@nalinikm2284
@nalinikm2284 2 месяца назад
👍👍🙏🙏💐💐
@surimenon7660
@surimenon7660 2 месяца назад
Only Humanity and Dharma matters...🙏🚩🚩🚩🙏
@thomasmat85able
@thomasmat85able 2 месяца назад
Cease the passports of all major actors immediately.. Theres a possibility that they absocond from the country and apply for anticipatory bail...
@HasnaAbubekar
@HasnaAbubekar 2 месяца назад
പണ്ട് അഭയ കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജി പ്രതികൾക്ക് ജാമ്യം നൽകാതിരുന്നപ്പോൾ ആ കേസ് തന്റെ ബെഞ്ചിലേക്ക് വിളിച്ചുവരുത്തി പ്രതികൾക്ക് ജാമ്യം നൽകിയ ഒരാൾ ഉണ്ടായിരുന്നല്ലോ 😂😂😂😂😂
@kvsurdas
@kvsurdas 2 месяца назад
ഹൌ.. എന്താ thought ക്ലാരിറ്റി !!! 😍😍😍 ഇതാണ് ഞാൻ വർക്ക്‌ ചെയ്യുന്ന ബ്രെയിൻ എന്ന് ഞാൻ പറയുന്നത്..❤🙏🙏
@haridas-shravan
@haridas-shravan 2 месяца назад
തിരക്കഥആകൃത്ത് എഴുതിക്കൊടുക്കുന്ന ഡയലോഗ് വളരെ വൈകാരികമായി ഓരോരുത്തന്മാർ വിളിച്ചു പറയുന്നത് കേട്ടാൽ ഏതൊരാൾക്കും രോമാഞ്ചം ഉണ്ടാകും. എന്നാൽ ഇവനൊക്കെ രഹസ്യമായി കാട്ടികൂട്ടുന്ന വൈകൃതങ്ങൾ നേരിൽ കണ്ടാൽ നമ്മൾ. ഞെട്ടിപ്പോകും.
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 2 месяца назад
Njan kuduthal ishtapedunna vakthiyane Jose c Matthew
@Alps_1111
@Alps_1111 2 месяца назад
ആക്ഷൻ എടുക്കാൻ ഭരണാധികാരിക്ക് മുട്ടുവിറക്കും. അതിനാണ് സ്ത്രീകൾ പരാധി കൊടുക്കണമെന്ന് പിണറായി പറഞ്ഞത്.
@ramachandranvp6597
@ramachandranvp6597 2 месяца назад
Mounam sammadha lashanam
@gigi.9092
@gigi.9092 2 месяца назад
ഹേമകമ്മിറ്റിയേപ്പോലൊരുകമ്മിറ്റിയെക്കൊണ്ട്‌ മാധ്യമരംഗത്തെയോ രാഷ്ട്രീയമേഖലയേയോ പ്പറ്റി അന്വേഷിച്ചാൽ ഇതിനേക്കാൾ ഭീകരമായിരിക്കും.
@jayan230
@jayan230 2 месяца назад
Someone should request the HC to publish the name ASAP
@sjsignature3156
@sjsignature3156 2 месяца назад
ഇവിടെ ഇരട്ട നീതി ആണ്... സാധാരണ ക്കാർക്ക് ഒരു നിയമം... ഇവർക്ക് വേറെ നിയമം... മലയാളി ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ.. കഷ്ടം
@VijayaPulparambil
@VijayaPulparambil 2 месяца назад
ഇവരെ വാനോളം വളർത്തിയ പൊതുജനനം തീരുമാനിച്ചാൽ തീർന്നു ഇവരുടെ ജാട
@renythomas7188
@renythomas7188 2 месяца назад
ഈ സിനിമ നടൻമാർ ഒന്നും തന്നെ വളർന്നവർ അല്ല തിലകൻ, നെടുമുടി, ജെഗതി, കലാഭവൻ മണി, സിദ്ദിഖ്, ദുൽക്കർ, നിവിൻ പൊളി, ഫഹദ് ഫാസിൽ, ദിലീപ്, അജു വരുഗീസ്,, റെഹ്മാൻ, വിനായകൻ, N N പിള്ള, വിജയറാകവൻ, ജയസൂര്യ, ബിജു മേനോൻ,ആസിഫ് അലി,മനോജ്‌ k ജയൻ,വിനീത് ശ്രീനിവാസൻ,മുരളി,സലിം കുമാർ,സോമൻ, സുകുമാരൻ, ബാലചന്ദ്രമേനോൻ,ജോജു ജോർജ്, മുരളി ഗോബി,രാജൻ p ദേവ്, ചെമ്പൻ വിനോദ്,കരമന ജനാര്ധൻ, സുധീർ കരമന, ഇങ്ങെനെ കുറച്ചു പേർ orginal or natural അഭിനയം എന്ന് പറയാം ബാക്കി ഉള്ളവൻ ഒക്കെ luck നു അല്ലെങ്കിൽ അവന്റെ ഒക്കെ തലവര ശെരിയായത്കൊണ്ട് മാത്രം അങ്ങ് click ആയത് മാത്രം. പിന്നെ നമ്മളൊക്കെ ഇവന്റെ പടം കാണാൻ പോയത് കൊണ്ട്. പിന്നെ ഇവൻ ഒക്കെ ഉണ്ടാക്കി തീറ്റി പോടുന്ന fans club ആണ് ഇവനെ ഒക്കെ പൊക്കുന്നതു. എല്ലാരും വിളിക്കുന്നെ laletta എന്നാണ് എന്നതിന ഇവനെ ഒക്കെ ഇത്ര ബഹുമാനിക്കുന്നെ. ആരും ഇവന്റെ ഒന്നും പടം കാണാതിരുന്നാൽ ഇവനൊക്കെ താടിക്ക് കയും കൊടുത്തു വീട്ടിൽ ഇരിക്ക തെ ഉള്ളു. അത്രയേ ഉള്ളു ഇവനൊക്കെ
@osologic
@osologic 2 месяца назад
രാഷ്ട്രീയം എല്ലാം ഒത്തു കളിയും നേതാക്കൾക്ക് പണമുണ്ടക്കലും.
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
M M ❤
@p.pphilip5325
@p.pphilip5325 2 месяца назад
Hema commission 4 varshavum 6 maasavum governmentinte kaiyyil kittiya report ada vecirickayaayirunnu keralathile oru vidhamvivaramulla eathoraalkum cinima vyevasaayathil sthreekalodulla sameepanam enthennu ariyaam ariyaan vayyaathathu raashtreeyakaarkumaathrame ullu ee epirtinmelum enthenkilum bharana karthaakal cheyyumennum karuthunnilla ellaavarkum vendiyathu adhikaaram. Sthaanam. Maanam sampath jedasukham allaathe janathinte nanma aaru annweshikkunnu.
@RamachandranThaliyaparambil
@RamachandranThaliyaparambil 2 месяца назад
Who ammeded the title from commission to committee? As a chief of the committee , justice ret.Hema is not duty bound to see that the maladies in the system are cured. Then why did the starving govt. spent over a crore? Yes, they are planned to use it as a trouble shooter as an when right oppertunity arise. Now it's the oppertunity: the Wayanad and so on.. they need very badly a deviation now.
@bijukurian9993
@bijukurian9993 2 месяца назад
ആ സ്ഥലങ്ങളിൽ മിക്കവരും കമ്മ്യൂണിസ്റ്റ്‌ ആൾക്കാർ ആണ്
@nimmyjoseph2705
@nimmyjoseph2705 2 месяца назад
Pls give the names too
@Cupid0974
@Cupid0974 2 месяца назад
ജസ്റ്റിസ്‌ അത്ര നല്ല പുള്ളിയല്ല 😡
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@sukeshkumar5
@sukeshkumar5 2 месяца назад
Unaided school teachers suffering a lot
@veerasinghindia
@veerasinghindia 2 месяца назад
same issue ?
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj 2 месяца назад
Not unaided. Aided school sector. Many teachers and staff working for many years without salary awaiting approval of their posts by Govt
@veerasinghindia
@veerasinghindia 2 месяца назад
@@ThomsonVarghese-ph6bj yes. thats a real issue.
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
Yes💯
@MohanK-pd9cj
@MohanK-pd9cj 2 месяца назад
പോസ്ക്സ്സോ കേസ്സിൽ പ്രതികൾക്കും സ്വകാര്യത സംരക്ഷണമുണ്ടോ???
@sadanandankk9766
@sadanandankk9766 2 месяца назад
Arrest judge first because of who concealed name of culprits despite victims give statement against them
@ambikaashok4101
@ambikaashok4101 2 месяца назад
Can anyone tell the names of 15 member mafia gang?
@MohanK-pd9cj
@MohanK-pd9cj 2 месяца назад
സിനിമയെക്കാൾ കൂടുതൽ പിഢനങ്ങൾ ഇടത്പക്ഷ പാർട്ടി ഓഫിസ്സുകളിലും ട്രേഡ് യൂണിയൻ ഓഫിസ്സുകളിലും കേരളത്തിൽ നടക്കുന്നുണ്ട് പിന്നെ ആർ ആർക്കെതിരെ നടപടി എടുക്കും
@Chakkochi168
@Chakkochi168 2 месяца назад
പരാതിക്കാരി ഇല്ലാതെ എങ്ങനെ കേസ്സെടുക്കും? വെറുതെ വായാട്ടം നടത്തിയിട്ട് കാര്യമില്ല.
@amrkarn1961
@amrkarn1961 2 месяца назад
പരാതി ഉണ്ടായിട്ടാണോ നിർഭയ, കൽക്കട്ട റേപ്പ് കേസ് എടുത്തത്?
@mrvp868
@mrvp868 2 месяца назад
​@@amrkarn1961 അത് റേപ്പ്. ഇവിടെ കേസ് എടുത്തിട്ട് എന്താ. ജാമ്യത്തിൽ വിടും. ഒരിക്കലും തെളിയിക്കാനും പറ്റില്ല ശിക്ഷയും കിട്ടില്ല.
@gyprotech7703
@gyprotech7703 2 месяца назад
ഉമ്മെൻചാണ്ടിയെ തൂക്കിലേറ്റാൻ നിന്നവർ എവിടെ ആ പാവത്തിനെ പിന്നിൽ നിന്നു കുത്തിയ ഒരുത്തനും നരകിക്കാതെ പോകില്ല 👍👍👍
@renythomas7188
@renythomas7188 2 месяца назад
ഈ സിനിമ നടൻമാർ ഒന്നും തന്നെ വളർന്നവർ അല്ല തിലകൻ, നെടുമുടി, ജെഗതി, കലാഭവൻ മണി, സിദ്ദിഖ്, ദുൽക്കർ, നിവിൻ പൊളി, ഫഹദ് ഫാസിൽ, ദിലീപ്, അജു വരുഗീസ്,, റെഹ്മാൻ, വിനായകൻ, N N പിള്ള, വിജയറാകവൻ, ജയസൂര്യ, ബിജു മേനോൻ,ആസിഫ് അലി,മനോജ്‌ k ജയൻ,വിനീത് ശ്രീനിവാസൻ,മുരളി,സലിം കുമാർ,സോമൻ, സുകുമാരൻ, ബാലചന്ദ്രമേനോൻ,ജോജു ജോർജ്, മുരളി ഗോബി,രാജൻ p ദേവ്, ചെമ്പൻ വിനോദ്,കരമന ജനാര്ധൻ, സുധീർ കരമന, ഇങ്ങെനെ കുറച്ചു പേർ orginal or natural അഭിനയം എന്ന് പറയാം ബാക്കി ഉള്ളവൻ ഒക്കെ luck നു അല്ലെങ്കിൽ അവന്റെ ഒക്കെ തലവര ശെരിയായത്കൊണ്ട് മാത്രം അങ്ങ് click ആയത് മാത്രം. പിന്നെ നമ്മളൊക്കെ ഇവന്റെ പടം കാണാൻ പോയത് കൊണ്ട്. പിന്നെ ഇവൻ ഒക്കെ ഉണ്ടാക്കി തീറ്റി പോടുന്ന fans club ആണ് ഇവനെ ഒക്കെ പൊക്കുന്നതു. എല്ലാരും വിളിക്കുന്നെ laletta എന്നാണ് എന്നതിന ഇവനെ ഒക്കെ ഇത്ര ബഹുമാനിക്കുന്നെ. ആരും ഇവന്റെ ഒന്നും പടം കാണാതിരുന്നാൽ ഇവനൊക്കെ താടിക്ക് കയും കൊടുത്തു വീട്ടിൽ ഇരിക്ക തെ ഉള്ളു. അത്രയേ ഉള്ളു ഇവനൊക്കെ
@beenakumari4590
@beenakumari4590 Месяц назад
I'm boycotting Malayalam movies for one year.
@ashokanashok5860
@ashokanashok5860 2 месяца назад
പഴയതിനെയൊക്കെ ഹേമകമ്മറ്റി റിപ്പോർട്ട്‌ പിന്തള്ളിക്കഴിഞ്ഞു. ഇനി പുതിയത് കൊണ്ടുവരും. ഇതും പഴയതാക്കപ്പെടും. പുതിയതിനെപ്പറ്റി വിപുലമായ ചർച്ചയുണ്ടാകും. ദയനീയം, അപമാനകരം.
@kurianm.k4356
@kurianm.k4356 2 месяца назад
നടപടി എടുക്കാതെ ഒരു ഇടത് പക്ഷ ഗവെർന്മേന്റിനു പോകാനാവില്ല
@JimmySebastian
@JimmySebastian 2 месяца назад
ഭരണകർത്താക്കൾക്ക് പവ്വർ ഗ്രൂപ്പ് കൂട്ടികൊടുക്കുന്നുണ്ടോന്നു സംശയിക്കേണ്ടിയിരിക്കുന്നു..... അല്ലെങ്കിൽ കിമ്പളം വാങ്ങുന്നുണ്ട്
@varghesethomas1370
@varghesethomas1370 2 месяца назад
ഫ്രെഡ് ആയിട്ടുള്ള സൂപ്പർസ്റ്റാർ മാരുടെ സംവിധായകരുടെ നിർമ്മാതാക്കളുടെ സർവ്വസ്തുക്കളും ഗവൺമെന്റ് പിടിച്ചു വാങ്ങുക. 🌹
@ashokanashok5860
@ashokanashok5860 2 месяца назад
ഭരണാധികാരികൾ ഫ്ലോട്ടിങ്ബ്രിഡ്ജിലൂടെ സന്തോഷത്തോടെ, ആസ്വദിച്ചുകൊണ്ട് അഭിരമിക്കുകയല്ലേ. എന്തുനടപടി, ആർക്കെതിരെ?. വലിയവലിയ കാര്യങ്ങൾ അവജ്ഞയോടെ, അഹങ്കാരത്തോടെ തള്ളിക്കളഞ്ഞുകൊണ്ടിരിക്കുകയല്ലേ? പൊന്കുഞ്ഞു പൊന്കുഞ്ഞു തന്നെ!!
@georgekc2152
@georgekc2152 2 месяца назад
Mere Statement of a person without any incriminating evidences or material or information or facts (are necessary & trustworthy) for the Scene of Crime before a Judicial Commission chaired by a Retired Judge (not constituted by Court of Records) about an incident occurred many years back has “No Greater Evidentiary Value” than the Statement U/s 183 of BNSS-2023. Police Suo Moto can’t Register FIR (SHO shall receive information through an electronic media from an informant (as complainant) or victim itself shall lodge complaint at anywhere in India and the same shall be recorded U/s 173 of BNSS-2023 to register FIR) such Commission Report also.
@yohannannm7021
@yohannannm7021 2 месяца назад
ജോസഫ് സ൪ ആരേയും ഇങ്ങനെ കൊല്ലരുത്
@shajinp
@shajinp 2 месяца назад
മിനിസ്റ്റർ പൊട്ടനല്ല ,ഭരണഘടനാ വിദഗ്ധനാണ് .
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@Cupid0974
@Cupid0974 2 месяца назад
@@shajinp കുന്തത്തിലും കുടചക്രത്തിലും ആണെന്ന് മാത്രം
@babugeorge9618
@babugeorge9618 2 месяца назад
pottu kalikkugayanu
@pradeeppascal2251
@pradeeppascal2251 2 месяца назад
ഇതിൽ ഏറ്റവും ഫ്രോഡ് നടൻ ദിലീപ് ആണ്. ഇവൻ എല്ലാ സംഘടനനയുടേയുംതലപ്പത്ത് തന്ത്രങ്ങളിലൂടെ എത്തിപ്പെടുന്നു!!!ആ സ്ഥാനം ഉപയോഗിച്ച് സ്ത്രീപീഡനം നടത്തുന്നു.ധനകാര്യകാര്യങ്ങളും നിയന്ത്രിക്കുന്നു.
@shyjukknarippatta8034
@shyjukknarippatta8034 2 месяца назад
എന്തിനായിരുന്നു ഇത്രയും പണം ചിലവാക്കി ഒരു റിപ്പോർട്ട്....? ഇന്നലെ പി ഇനീഷ ലായ ഒരു പെണ്ണുമ്പിള്ള ചാനലിൽ പറയുന്ന കേട്ടു ഇരകൾകം പ്ലൈ യിൻ്റ് ചെയ്താൽ കേസെടുക്കുമെന്ന് ......😂 പിന്നെ ഈ കമ്മീഷൻ്റെ ഉദ്ധേശം .......?
@K.S.sajiKadakethu
@K.S.sajiKadakethu 2 месяца назад
😂😂
@vinodalppara6596
@vinodalppara6596 2 месяца назад
എന്ത് വിഢിദ്ധമാണ് ജോസഫ് പറയുന്നത് സ്വമേതയാ കേസ് എടുത്താൽ വിചാരണ വേളയിൽ കേസ് നിലനിൽകുമോ, ഒരു പക്ഷേ വ്യക്തികളെ ചേദോവധം നടത്താൻ ഉപകരിച്ചേക്കാം👈👈👈
@georgemathew7103
@georgemathew7103 2 месяца назад
ഇയാള് പറയുന്നത് കേൾക്കേണ്ട ആവശ്യമില്ല. പിണറായിയേയും സർക്കാരിനെയും കുറെ തെറി പറയും. അല്ലാതെ ഒന്നുമില്ല.
@CHARVAGAN
@CHARVAGAN 2 месяца назад
ഒന്നാമൻ മമ്മൂട്ടി തന്നെ ആവാൻ ആണ് സാധ്യത.
@ADITRI-r9o
@ADITRI-r9o 2 месяца назад
It is strange that this rape victim choose to drive in the night when she could have made the trip after dawn, moreovershe is remarkable that she was able to do her shoot hours after the said incident. Even after an accident , normally a person is shaken and is unable to do even normal activities
@bigbithafrancis
@bigbithafrancis 2 месяца назад
She was attacked under an quotation. It doesn't matter what time she travels or what she did. Are you stupid ? When such incidents happens, the guts of these psychopaths to blame these victims is nonsense. She shouldn't wear short dresses, or travel at night. Pity on you, there are countries where women wears whatever she likes and travel freely around the midnight and even later and are completely safe and sound. And there are countries where women are forced to wear fully covered dresses and were attacked. It's not what she wears or do, it's what's inside in those psychopathic minds, which is dangerous.
@jaimyandrew8100
@jaimyandrew8100 2 месяца назад
She had to suicide or what.very strange
@websona4447
@websona4447 2 месяца назад
അത് നീയാണോടാ പൂ -- ച്ചി മോനേ തീരുമാനിക്കുന്നത്?
@raghuthamanp8600
@raghuthamanp8600 2 месяца назад
സിനിമ മേഖലയിൽ നില നിൽക്കുന്ന സ്ത്രീചൂഷണം അവസാനിപ്പിക്കും കേസ് എടുക്കും എന്നൊക്ക മുഖ്യൻ ഇന്ന് പറഞ്ഞു രാഷ്ട്രീയ മേഖലയിൽ ഉള്ളതോ ഒരു വനിത ഇയാളുടെ മന്ത്രിസഭയിലെ മൂന്നു പേരെ കുറിച്ച് അവരെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചു എന്ന് പറഞ്ഞിട്ട് എന്ത്‌ ചെയ്തു
Далее
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 574 тыс.
KL Bro Biju & Content + Lifestyle + Explanation
34:32