ഇവർ പറയുന്നത് അത്യാവശ്യം വരുമാനം കിട്ടിയിട്ടും സാധാരണ പഞ്ചപാവം പോലെ വീഡിയോയിൽ പെരുമാറുന്നു എന്നൊക്കെ അല്ലേ.. അത് അവരുടെ ഇഷ്ടം അല്ലേ... പിന്നെ മല്ലു ഫാമിലി ചെയ്തപോലെ ക്യാഷ് കൂടുമ്പോൾ അഹങ്കാരം കൂടിയാൽ പിന്നെ ഉള്ള വില കളയണോ 😂
Kl bro ബിജു rithvik ന്റെ video ആദ്യം തൊട്ടു കാണുന്ന ഒരാളാണ് ഞാൻ! അതുകൊണ്ട് പറയുവാ, പുള്ളി ആള് അത്ര perfect അല്ലെങ്കിലും പുള്ളിടെ hard work കൊണ്ട് മാത്രം ആണ് പുള്ളി ഈ ലെവലിൽ എത്തിയത്... അത് എനിക്ക് 100% ഉറപ്പു പറയാൻ പറ്റും... ഒറ്റ വാക്കിൽ പറയുവാണേൽ he is extra ordinary brilliant person ❤️
എനിക്ക് അവരുടെ videos ഒന്നും ഇഷ്ടമില്ല. Overhyped ചാനൽ ആയാണ് തോന്നുന്നിട്ടുള്ളത്. 7-8 വീഡിയോ കണ്ടിട്ടുണ്ട് അതോടെ നിർത്തി. എന്റെ friend circle ഉള്ളവർ ആരും ഈ ചാനൽ കേട്ടിട്ട് കൂടിയില്ല. ഞാൻ എപ്പോഴോ ഏതോ reaction ചാനൽ ഇവർക്ക് 30M അടിച്ചു എന്നുള്ള വീഡിയോ ഇട്ടപ്പോൾ ആണ് അറിഞ്ഞത് തന്നെ.
അവരുടെ hardework കൊണ്ടാണ് അവർക്കു ഇത്രയും subscribers കിട്ടിയത് ❤❤ ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒരു വീഡിയോ ഇൽ കാണിക്കുമ്പോൾ... വീട്ടിൽ ഇടുന്ന ഡ്രസ്സ് ഇട്ട് അല്ലെ പറ്റു... Lifstyle മാറി എന്ന് കാണിക്കാൻ partywear ഇട്ടു വീട്ടിൽ ആരും നിക്കില്ലല്ലോ 😂.... കവിത ചേച്ചി വീട്ടിൽ അല്ലെ nighty ഇടുന്നത്... അല്ലാതെ വേറെ ഏതേലും സ്ഥലത്തു പോകുമ്പോൾ അല്ലല്ലോ....
It's all about our personal choice. Why this lady is bothered about them. Don't understand 🤦let them live their life.Thy r nt forcing anyone to watch their videos.