Тёмный

പരിഭ്രാന്തനോ മോദി? | PM Modi's hate remarks against muslims & Rahul Gandhi | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 448 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@bavamt9986
@bavamt9986 4 месяца назад
ഭരണം നഷ്ട്ടമായാൽ ബാക്കിയുള്ള ജീവിതം ജയിലിൽ കിടക്കേണ്ടി വരും. അതിൻ്റെ വെപ്രാളമാണ്
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
Enthinu? Article 370 eduthu kalnjathino? Muthalakku nirodhichathino? UCC kondu varunnathino?
@nijumvamanapuram3746
@nijumvamanapuram3746 4 месяца назад
ബോണ്ട, കൽക്കരി, വിട്ടുത്തുലക്കൽ അന്വേഷണം നടത്തട്ടെ ​@@Unpleasant_Truth96
@internationalcommentworker364
@internationalcommentworker364 4 месяца назад
Rajiathe kollayadichathinu. ​@@Unpleasant_Truth96
@faceshift13
@faceshift13 4 месяца назад
​@@Unpleasant_Truth96 pulwama attack nu പിന്നിൽ മോഡി ആണ് അകത്താകും 😂
@fyzl1972
@fyzl1972 4 месяца назад
​@@Unpleasant_Truth96rajyam kolla adichathin , Britishkaar itra chythilla
@AnsuanshadAnsu
@AnsuanshadAnsu 4 месяца назад
INDIA മുന്നണി ❤️INDIA മുന്നണി ❤️ രാഹുൽ ഗാന്ധി സിന്ദാബാദ്❤️❤️❤️
@anupinkumar7398
@anupinkumar7398 4 месяца назад
Keralam polum congress thokkum
@Ramakrishnan-n4d
@Ramakrishnan-n4d 4 месяца назад
​@@anupinkumar7398ninte party thott appiyidum...
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@anupinkumar7398nee ethu lokathada sanghi naari.
@lajcreation6292
@lajcreation6292 4 месяца назад
@@anupinkumar7398കോവിഡ്ഷീഡ് അടിപ്പിച്ചു ആളെ കൊല്ലിച്ച bjp 😂
@azorahai6757
@azorahai6757 4 месяца назад
ആദ്യം ഉത്തരേന്ത്യയിൽ മത്സരിച്ച് ജയിക്കാൻ കഴിയുമോ എന്ന് നോക്ക്😂
@kammappakarim8609
@kammappakarim8609 4 месяца назад
😂😂😂വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും മോഡിയുടെ ഫോട്ടോ എടുത്തു മാറ്റുന്നു....😂😂😂 ബസ് ആക്സിഡന്റ് ആയപ്പോൾ ഡ്രൈവർ ഇറങ്ങി ഓടി 😂😂😂😂😂😂😂😂
@rafis1947
@rafis1947 4 месяца назад
😂
@abdunazirparamban2635
@abdunazirparamban2635 4 месяца назад
Excellent comment
@bobzzz2020
@bobzzz2020 4 месяца назад
🤣🤣🤣🥰🥰
@Mvk379
@Mvk379 4 месяца назад
😂😂😂
@abdulshabeerabdulshabeer6624
@abdulshabeerabdulshabeer6624 4 месяца назад
😂😂😂
@alik.v3406
@alik.v3406 4 месяца назад
എന്തുകൊണ്ട് കോടതികൾ സ്വമേധയാ കേസ്സെടക്കുന്നില്ല. മുസ്ലിം പ്രശ്നമാണെങ്കിൽ കോടതികൾ ചാടി വീഴും ഇതെന്തു നീതിബോധം
@marykutty-bh2dj
@marykutty-bh2dj 4 месяца назад
Oh..jihade😂😂😂
@muhammadmalappuram6754
@muhammadmalappuram6754 4 месяца назад
അതാണ് ജനാധിപത്യ ഭരണം? ഗോമാതാവേ
@SathaaSathaa
@SathaaSathaa 4 месяца назад
ബിജെപി ക് പറയാൻ ഒന്നും ഇല്ല..
@azorahai6757
@azorahai6757 4 месяца назад
​@@muhammadmalappuram6754ഇസ്ലാമിൽ എന്ത് ജനാധിപത്യം😂
@Calicutvlog900
@Calicutvlog900 4 месяца назад
⁠godi media
@ash10k9
@ash10k9 4 месяца назад
പരിഭ്രാന്തനായതുപോലെയല്ല, ഭ്രാന്തൻ ആയത് പോലെയാണ് സംസാരം കേൾക്കുമ്പോൾ തോന്നുന്നത്...!
@marykutty-bh2dj
@marykutty-bh2dj 4 месяца назад
Anoda mammooje😂😂😂
@ash10k9
@ash10k9 4 месяца назад
@@marykutty-bh2dj അതേ മാരിക്കുരിപ്പേ...
@k.p3033
@k.p3033 4 месяца назад
​@@marykutty-bh2dj; myrukutty... 😅😅😅
@peeyar2000
@peeyar2000 4 месяца назад
സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്ത മുഹമ്മദ് നബി പോലും ഭ്രാന്തൻ ആയിരുന്നു.
@peeyar2000
@peeyar2000 4 месяца назад
സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്ത മുഹമ്മദ് നബി പോലും ഭ്രാന്തൻ ആയിരുന്നു.
@sidheekalr9053
@sidheekalr9053 4 месяца назад
ഗുജറാത്ത് വികസിപ്പിച്ച്, വികസിപ്പിച്ച് പൊട്ടാനായിട്ടുണ്ട് എന്ന് ചില ബ്ലോഗർമാർ പറയാറുണ്ട്, അവിടുത്തെ ദയനീയത കാണിക്കാറുണ്ട്.
@mahadevanajiesh442
@mahadevanajiesh442 4 месяца назад
Pappu vannal ellaam ok 🎉🎉🎉🎉🎉
@Govinda-Mamukoya
@Govinda-Mamukoya 4 месяца назад
അന്നയൊക്കെ പ്രീണിപ്പിച്ച് ഖാൻ ഗ്രസ് ഒരു പരുവമായി😂
@MrHussain136
@MrHussain136 4 месяца назад
ആശയം ഇല്ലാത്ത പൊട്ടകുണാപന്മാർ പപ്പു എന്ന് മോങ്ങി രാഹുൽഗാന്ധിക്ക് ഇപ്പോൾ നല്ല റീച് ആയി അത് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ചാണകം ഗോമൂത്രം കൂട്ടി കഴിക്കുന്ന മരമണ്ട കിണപന്മാർക്ക് മനസിലാവും 😂😂😂
@BibinBino-um8nl
@BibinBino-um8nl 4 месяца назад
വിദ്വേഷം പ്രസംഗം നടത്തുന്ന ചായക്കടക്കാരൻ പത്തുവർഷം ഭരിച്ചിട്ടും ഒരു വികസന നേട്ടവും പറയാനില്ല. ആകെ പറയാനുള്ളത് ജാതിയും മതവും വർഗീയതയെ മാത്രമാണ് ഇവനെ പാക്കിസ്ഥാനിലോട്ട് ഓടിക്കണം ഗുജറാത്ത് വഴി ഞങ്ങൾ കോൺഗ്രസുകാർ അതുകൊണ്ടാ ഇവനെ നാണംകെട്ടവൻ തരംതാണവനുമായ ചായക്കടക്കാരൻ നരേന്ദ്രമോഡി എന്ന് വിളിക്കുന്നത്. വർഗീയവാദിയെ ഓടിക്കണം ഇന്ത്യയിൽ നിന്ന്.
@willusblogz3542
@willusblogz3542 4 месяца назад
Kunnan modiyekkL nallatha
@MohamedMusthafa-ft1sk
@MohamedMusthafa-ft1sk 4 месяца назад
രാജ്യത്തെ മൊത്തം വിറ്റ് മുടിച്ച് എന്ത് വികസനം പറയാനാ
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
Viksanam ariyanam enkil news paper vayikkanam
@mohammedrizwan8979
@mohammedrizwan8979 4 месяца назад
​@@Unpleasant_Truth96andh bhakth😂
@aswin9750
@aswin9750 4 месяца назад
@@Unpleasant_Truth96 ath ningal paranj thannalum mathi, rajyath oru kalapam undayitt ah sthalath ethan ethra nal eduthu
@devaprakashprakash7832
@devaprakashprakash7832 4 месяца назад
​ഞമ്മള് ചന്ദ്രികയും മാധ്യമവും പിന്നെ മുക്കാൽ വണ്ണും കാണും വായിക്കും😢😢😢
@dibu691
@dibu691 4 месяца назад
​@@aswin9750congress barichapoll ee kalapam u dayitulle avar ende chythu appol....
@athwifhanas131
@athwifhanas131 4 месяца назад
ഉറപ്പാണ് രാഹുൽ, ഉറപ്പാണ് INDIA......... ഇന്ത്യ യെ നമ്മൾ വീണ്ടെടുക്കും ഉറപ്പാണ് 🤲🏼🤲🏼🤲🏼🤲🏼
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
Koppanu
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@Unpleasant_Truth96modiada chette.
@marykutty-bh2dj
@marykutty-bh2dj 4 месяца назад
This is not pakistan
@Viking_Soldado
@Viking_Soldado 4 месяца назад
​@@marykutty-bh2dj yes, athanu. Ith pakisthanalla india aanu ivide ellavarkum jeevikanulla avakashamund. Save India from BJP.
@jitheshp2243
@jitheshp2243 4 месяца назад
INDIA alliance verunnath konde aarkum preshnm Ella ellavrkum jeeviknm bomb pottich nnasipikaruth please😂
@Yaman71-g7r
@Yaman71-g7r 4 месяца назад
റിസൽട്ട് വരുമ്പോഴും ഇവിടെ കാണണം അടുപ്പ്കൂട്ടി ചർച്ചക്ക്....😂😂😂😂😂😂
@prajeethakuriakose6127
@prajeethakuriakose6127 4 месяца назад
ഇപ്പൊ വെറുപ്പിന്റെ കൈവിട്ട പ്രസംഗങ്ങൾ ആണ് നടത്തുന്നത്..
@alexanderkurian697
@alexanderkurian697 4 месяца назад
മനുഷ്യന് വിദ്യാഭ്യാസം ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും
@kp-xn9sh
@kp-xn9sh 4 месяца назад
NDA 400🎉🎉🎉🎉
@jayaraja8495
@jayaraja8495 4 месяца назад
പാപപെട്ട ഹിന്ദു സഹോദരങ്ങളെ പറ്റിച്ചു സുഖം അനുഭവിക്കുന്ന ഒരു സാഡിസ്റ്റ് 🙏🙏🙏
@marykutty-bh2dj
@marykutty-bh2dj 4 месяца назад
😂😂😂😂cashmir le hindu pandit kale konnodukiya muslim rajyam akan nokiya mammad
@rahshadkp
@rahshadkp 4 месяца назад
@@marykutty-bh2djനിങ്ങളി പറയുന്ന കാശ്മീരി പണ്ഡിറ്റുകളുടെ രാഷ്ട്രീയപാർട്ടി സപ്പോർട്ട് കോൺഗ്രസിനാണ് .. എന്തിനാണ് സാഹോ കള്ളം പറഞ്ഞ് മുങ്ങുന്നത്
@azorahai6757
@azorahai6757 4 месяца назад
​@@rahshadkpഏതു പാർട്ടി 😂
@SubramanianP-q8u
@SubramanianP-q8u 4 месяца назад
₹₹##₹##₹₹#@
@JessySabu-p5k
@JessySabu-p5k 4 месяца назад
👌👌
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 4 месяца назад
ഗുജറാത്ത്‌ കലാപത്തിന് ശേഷം പത്തു വർഷം കോൺഗ്രസിന് അധികാരം ലഭിച്ചിട്ടും മോഡിയും അമിട്ടും ശിക്ഷിക്കപ്പെടാതെ പോയി, തിഹാർ ജയിലിൽ കിടക്കേണ്ടവരായിരുന്നു. പക്ഷെ കോൺഗ്രസ്‌ മൃദു സംഘിത്വം കാണിച്ചു ക്രിമിനലുകൾക്ക് നേരെ കണ്ണടച്ചു. അതിന്റെ തിരിച്ചടി പിന്നീട് നാം കാണുന്നു. കോൺഗ്രസ്‌ അനുഭവിച്ചു 🙄
@nihasbabup
@nihasbabup 4 месяца назад
Amith shaa jailil poirnnu
@azorahai6757
@azorahai6757 4 месяца назад
ഗുജറാത്ത് കലാപം തുടങ്ങിയത് ആരാണ് ഹമാസ് ഒക്കെ ഇസ്രയേലിൽ oct 7 ന് ചെയ്തത് പോലെ തുടങ്ങി അവസാനം തിരിച്ചു കിട്ടുമ്പോൾ ഇരവാദവുമായി വരും😂
@ayyoobmubashira-rp8us
@ayyoobmubashira-rp8us 4 месяца назад
സത്യം
@HumanHuman-ex8ul
@HumanHuman-ex8ul 4 месяца назад
അല്ലാതെ തെളിവില്ലാഞ്ഞിട്ടല്ല 😂
@sharafudheenb
@sharafudheenb 4 месяца назад
ഈ പറഞ്ഞത് ഒരു വലിയ സത്യം
@HussainHussain-gp3ye
@HussainHussain-gp3ye 4 месяца назад
എന്റെ രാജ്യത്തിന്റെ അധികാരം എന്നിൽനിന്നും പോകും അതുകൊണ്ടാണ് ഞാൻ നുണ പ്രചാരണം നടത്തിയത് എന്നോട് ക്ഷമിക്കണം ഞാൻ ഒരുപാട് തെറ്റ് ചെയ്തു ജനങ്ങളെ തമ്മിൽ തല്ലിച്ചു ജനങ്ങളെ ഒരു പാട് പ്രയാസപ്പെടുത്തി എനിക്ക് മാപ് തരു ഇനി ഞാൻ ഒരിക്കലും അധികാരത്തിൽ വരില്ല മാപ് മാപ്
@Junaid-n1k
@Junaid-n1k 4 месяца назад
നമ്മുടെ ഇന്ത്യ കരയുകയാണ് 10 കൊല്ലം ഇന്ത്യ ക്ക് പുഞ്ചിരി വരണമെങ്കിൽ 2024ൽ കോൺഗ്രസ്‌ ഇന്ത്യ മുന്നണി യുടെ കയ്യിൽ ഭരണം വരണം ✍🏻from മലപ്പുറം
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
Athode Ellam theerum
@krishnadas-kv9sd
@krishnadas-kv9sd 4 месяца назад
congress ini orikkalum varukayilla
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@Unpleasant_Truth96modi and Bjp.
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@krishnadas-kv9sdnee aarada sanghi rascal.
@mahadevanajiesh442
@mahadevanajiesh442 4 месяца назад
60 year 😊 illaarunno ??? Ippolaano orthe 🎉🎉🎉🎉
@muhammedafsal2493
@muhammedafsal2493 4 месяца назад
പ്രിയപ്പെട്ട മീഡിയ വൺ നിങ്ങൾ ഇത് മലയാളത്തിൽ ചെയ്യുന്നതുപോലെ അല്ലെങ്കിൽ ധ്രുവരതി ചെയ്യും പോലെ ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും എത്തിക്കണം നിങ്ങളുടെ ഈ ഔട്ട് ഓഫ് ഫോക്കസ് ഇന്ത്യയിലെ മറ്റുള്ള ജനങ്ങളും മനസ്സിലാക്കിയിരിക്കണം
@shabeerpanintavida8964
@shabeerpanintavida8964 4 месяца назад
evide thane parayan pathunath kodathiyil poyi kashttapettan apoya
@Mathew-f4
@Mathew-f4 4 месяца назад
😆😆മിഡിയാഫൺ
@anupinkumar7398
@anupinkumar7398 4 месяца назад
Poda poda....June 4 nu modi sweep charcha cheyyum neeyokke
@rahula1029
@rahula1029 4 месяца назад
ധ്രുവറാട്ടിയുടെ പ്രസംഗം ജൂൺ നാലാം തീയതിയോടു കൂടി അവസാനിക്കും.. അവൻ നല്ലവണ്ണം യൂട്യൂബ് വഴി പൈസ ഉണ്ടാക്കി അത്രതന്നെ വേറെ മെച്ചം ഒന്നുമില്ല..😂
@shabeerpanintavida8964
@shabeerpanintavida8964 4 месяца назад
@@rahula1029 I hope not ജൂൺ 4 തിയതിയോട് കൂടി അയാളുടെ പ്രസംഗം ശെരിക്കും ആരംഭിക്കുന്നത് ഒരു ഇലക്ഷൻ റിസൾട്ട്‌ വന്നു എന്ന് വിചാരിച്ചു എല്ലാം കഴിഞു എന്നർത്ഥമില്ല. പിന്നെ പണം രണ്ടു രീതിയിൽ ഉണ്ടാകാം നല്ലതും മോശമായും അയാൾ നല്ല രീതിയിൽ അന്ന് ഉണ്ടാക്കിയത്
@abbasalikodiamma4444
@abbasalikodiamma4444 4 месяца назад
തീർച്ചയായും..മോഡിയും കൂട്ടരും വെപ്രാളത്തിലാണ്.
@anupinkumar7398
@anupinkumar7398 4 месяца назад
Ninteyokke aaswasam kandethal.... June 4 nu ninakkokke karayam
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
Enthinu?
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@anupinkumar7398all sangis will cry.
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@Unpleasant_Truth96rajiathe kolla adichathinu.
@mohammedrizwan8979
@mohammedrizwan8979 4 месяца назад
Modi will lose
@rajannair1376
@rajannair1376 4 месяца назад
1971 ൽ കോൺഗ്രസ്സ് ആണ് പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്ത് ബംഗ്ലാദേശ് ഉണ്ടായി ഇതൊന്നും മോദിക്കു അറിയില്ലെ
@josegyes.2804
@josegyes.2804 4 месяца назад
മോദി വിദ്യാഭ്യാസം കുറവുള്ള ആളു തന്നെ, പത്തു വർഷം കൊണ്ട് എന്തു സാ൦ബത്തിക പുരോഗതി ആണ്, പാവപ്പെട്ടവന് ഉണ്ടായത്..
@Shamlann874
@Shamlann874 4 месяца назад
​@@josegyes.2804എന്നിട്ട്‌ ippoyum 33cr peoples pattiniyil ahn😢
@shahidvps
@shahidvps 4 месяца назад
അയാൾ 15ലക്ഷം തന്നിട്ടാണല്ലോ കേരളത്തിൽ എല്ലാവരും ജീവിക്കുന്നത് ​@@Shamlann874
@nazarma7005
@nazarma7005 4 месяца назад
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മോഡി-ബിജെപി വർഗീയതയും നുണകളും പ്രചരിപ്പിക്കുന്നു. ജനങ്ങൾ മോഡിയെ മാറ്റാൻ ആഗ്രഹിക്കുന്നു-ബിജെപി സർക്കാർ ഭരണഘടനാ ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ്-ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യുക 🤚
@funcyclopedia5315
@funcyclopedia5315 4 месяца назад
Dhruv Rathe❤❤❤❤❤
@nayananayanu7782
@nayananayanu7782 4 месяца назад
Ivide discuss cheytha topic ellam valare correct aanu... MediaOne 👏👏👏🔥🔥
@ashokankemmangaya9296
@ashokankemmangaya9296 4 месяца назад
R G ❤
@shkumarkumar2630
@shkumarkumar2630 4 месяца назад
Jai Rahulji ❤💕❤️💖💖❤️❤️💖💖❤️❤️💖💖❤️❤️💖
@user-gi3jq8sq5u
@user-gi3jq8sq5u 4 месяца назад
😢
@hafizahamed9521
@hafizahamed9521 4 месяца назад
കോൺഗ്രസ്സ് വരുന്നദ് എതിർക്കുന്നത് ചെയ്ന ആണ് എന്ന് കൊണ്ഗ്രെസ്സ് പറയണം. ഇനിയും നേർ വഴി ഇവരെ നേരിടാൻ ഇല്ല
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 4 месяца назад
കർണാടകയിലെ പീഢനവീരൻ രേവണ്ണ മോഡിയുടെ ഗാരന്റി 😢
@shamsudeenshamsudeen.t4034
@shamsudeenshamsudeen.t4034 4 месяца назад
മീഡിയാ വൺ എല്ലാവർക്കും മാതൃക
@anupinkumar7398
@anupinkumar7398 4 месяца назад
Kallam parayunnathil
@abdulsalamsalam6712
@abdulsalamsalam6712 4 месяца назад
നേരോടെ നിർഭയം മീഡിയവൺ 👍👍👌👌
@Ramakrishnan-n4d
@Ramakrishnan-n4d 4 месяца назад
​@@anupinkumar7398née janam t.v. kandaal mathi...
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
@@abdulsalamsalam6712Kallam mathram parayunna channel
@marykutty-bh2dj
@marykutty-bh2dj 4 месяца назад
​@@abdulsalamsalam6712 muri andikalde rodanam😂😂😂
@majeedpadekade6775
@majeedpadekade6775 4 месяца назад
10 കൊല്ലം ഭരിച്ചിട്ട് ഭരണനേട്ടം പറയാൻ ഒന്നുമില്ല ഇപ്പോൾ വർഗീയത പറഞ്ഞു നടക്കുന്നു ഇതാണ് നമ്മുടെ പ്രധാനമന്ത്രി
@klbrosis5651
@klbrosis5651 4 месяца назад
ബ്രാന്ത് പിടിച്ചവരെ ചങ്ങലക്ക് ഇടാം ഇതിപ്പം എന്താ ചെയ്യ
@anupinkumar7398
@anupinkumar7398 4 месяца назад
Ivanmare adachittal mathi media one office ill
@alexanderkurian697
@alexanderkurian697 4 месяца назад
ഇന്നല്ലെങ്കിൽ നാളെ ഈ ചെകുത്താൻമാർ ജയിലിൽ പോകും
@KarthikS-cz8hh
@KarthikS-cz8hh 4 месяца назад
പച്ചകളുടെ അൽ കരച്ചിൽ കേൾക്കാൻ എന്താ രസം🤣 ജൂൺ 4ലാം തീയതി കഴിഞ്ഞാലും ഈ കരച്ചിൽ തുടരണമെ കോയമാരെ🤭
@shajichacko7610
@shajichacko7610 4 месяца назад
Educated person must rule this is a Great Country
@abdulazeez5833
@abdulazeez5833 4 месяца назад
ഒരു പ്രധാനമന്ത്രി ഇത്ര തര താണ രീതിയിൽ പച്ച നുണ പ്രചരിപ്പിക്കുന്നു
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ 4 месяца назад
A̤T̤H̤I̤N̤ A̤V̤A̤N̤ P̤A̤D̤I̤C̤H̤I̤T̤T̤I̤L̤L̤A̤
@lalkrishna1836
@lalkrishna1836 4 месяца назад
ഈ പറഞ്ഞ 10വർഷം മുൻപ് ഇന്ത്യയിൽ വികസനം... ഒന്നും ഉണ്ടായിട്ടില്ലേ??? ഇന്ന് നാം ജീവിക്കുന്ന ഇന്ത്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ കൂടെയാണ് 🙏 ഇനി നാം കണ്ട ഏറ്റവും വലിയ അഴിമതി... ഇലക്ടറൽ ബോണ്ട് അത് പോലെ കോടികൾ കൊടുത്തും Ed യേ വിട്ട് വിരട്ടിയും മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ഉള്ള എംഎൽഎ Mp മാരെ സ്വന്തം പാർട്ടിയിൽ അംഗത്വം കൊടുത്ത് ... മുന്നോട്ട് പോകുന്ന നാറിയ രാഷ്ട്രീയം 🙏 അത് പോലെ വർഗീയത. ഇവർ എന്ത് കൊണ്ട് വിലക്കയറ്റം തൊഴിൽ ഇല്ലായ്മ ഇതിനെ കുറിച്ച് പറയാൻ ധൈര്യം ഉണ്ടോ 🙈
@rahula1029
@rahula1029 4 месяца назад
ബോണ്ട് വാങ്ങാതെ പാർട്ടി ഏതാണ് ഉള്ളത്..
@shafentertainment1317
@shafentertainment1317 4 месяца назад
​@@rahula1029ldf
@kp-xn9sh
@kp-xn9sh 4 месяца назад
10 varsham munne india sambathika shakthiyil ethramathayirunnu 😂 60 varsham congress barichittu patathathra BJP 10 varsham barichapol undayi Vandhebarth train keralathil konduvannathu congress ano😂😂😂 6 vari paatha nirmichathu congressano 😂😂😂
@lalkrishna1836
@lalkrishna1836 4 месяца назад
@kp-xn9sh ഇന്ത്യയിൽ വികസനം കൊണ്ട് വന്നത് മുഴുവൻ മോദി ആണൊ താങ്കൾ പൊട്ടക്കിണറ്റിലെ തവളയാണൊ.... ഇന്ന് നാമം കാണുന്ന ഇന്ത്യോമഹാരാജ്യം... ഇത് പോലെ ആയതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വഹിച്ച പങ്കുകൂടി നമ്മൾ മറന്ന് പോകരുത് 🙏 പിന്നെ ഇന്ത്യയിൽ മെട്രോ ട്രെയിൻ ആദ്യം കൊണ്ട് വന്നത് ആരാണ് ... അത് പോലെ ഇന്ന് നാം കാണുന്ന നിരവധി അനവധി വികസനങ്ങൾ എല്ലാം കണ്ണ് അടച്ച് ഇരുട്ട് ആക്കരുത്... ബിജെപി സർക്കാർ ഒന്നും ചെയ്തില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല... പക്ഷെ കഴിഞ 10_വർഷം മുൻപ് പെട്രോളിയം ഉൽപന്നങ്ങളുടെ വില ഇത്ര ആയിരുന്നു ഇപ്പൊൾ ഇത്ര.... താങ്കൾക്ക് ഇതൊന്നും ബാധകം അല്ലേ... രാജ്യം സാമ്പത്തിക ശക്തി ആകുമ്പോൾ ഇവിടെ ജീവിക്കുന്ന ഓരോ പൗരനും അതിൻ്റെ ഗുണം ഉണ്ടാകണം... 30_രൂപയ്ക്ക് പെട്രോൾ കിട്ടുന്നോ സഹോ 🙏 തൊഴിൽ ഇല്ലായ്മ വിലക്കയറ്റം ഇത് കൂടീ ആദ്യം നേരെ ആക്കുക 🙏 അത് പോലെ മതേതരത്വം ജനാധിപത്യം വർഗ്ഗീയത വളർത്തിയാൽ നമ്മുടേ വയർ നിറയുമോ....
@dreamworldmydreamland4848
@dreamworldmydreamland4848 4 месяца назад
@@kp-xn9sh എടെ 10വർഷം ഭരിച്ചിട്ട്, ആകെ കേരളത്തിൽ തന്നത് ഒരു banthe ഭാരത്, 60വർർഷത്തിൽ നിന്റെ വാച്ചി പെയ്‌സർക്കാരും, പൂസേപ്പി കൂട്ട് കക്ഷി സർക്കാരും കൂടെ ഭരിച്ചിട്ടുണ്ട്, അല്ലാതെ മോങ്ങി അല്ല, നീയൊക്കെ കരുത്തും പോലെ പൂഷേപ്പി ആദ്യ സർക്കാർ🤣😂🤣🤣🤣 ബാക്കി 50വർഷത്തിൽ കേരളത്തിലേക് തന്ന ട്രെയിനുകൾ ആണ്, മാവേലിയും, എറനാടും, ഇന്റർസിറ്റി ഒക്കെ അടക്കം ഉള്ള, 25ഇൽ കൂടുതൽ ട്രെയിൻ കേരളത്തിൽ ഒടുന്നുണ്ടെങ്കിൽ കോൺഗ്രസ് സർക്കാർ ഭരിച്ചത് കൊണ്ട് തന്നെയാണ്
@appu.v.nappukuttan5417
@appu.v.nappukuttan5417 4 месяца назад
ഒരു പാടു നാൾ അഴി എണ്ണണമെന്ന പേടി കൊണ്ടു വായിൽ തോന്നിയതു വിളിച്ചു പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് വരാനിരിക്കുന്ന കാലത്തെ ഭയം കൊണ്ടാണു
@syamkumars799
@syamkumars799 4 месяца назад
June നാലിന് നീ ഒക്കെ കരഞ്ഞു ചാകും കണ്ടോ
@alexanderkurian697
@alexanderkurian697 4 месяца назад
എന്താ ഈ തീവ്രവാദി ചെകുത്താൻ വീണ്ടും വരണോ രാജ്യത്തെ നശിപ്പിച്ചു കുട്ടിച്ചോർ ആക്കാൻ
@gafoorpathiyil5237
@gafoorpathiyil5237 4 месяца назад
ഇത് പോലെ ഒരു .വിശജന്തുവിനെ ഇന്ത്യൻ പ്രധാന മന്ത്രിയായതാണ് നമ്മൾ ഇന്ത്യകരുടെ പരാജയം
@valsafmsc8976
@valsafmsc8976 4 месяца назад
Rahul Gandhi Jai 💓💓💯💯
@majeedpadekade6775
@majeedpadekade6775 4 месяца назад
മോദി വിദേശം പ്രസംഗം നടത്തി പക്ഷേ അതിന് വിമർശിച്ച വരെ പിടിച്ചു ഉള്ളിൽ ഇട്ടു മോദി ഇന്നും വിലസി നടക്കുന്നുഇതാണ് നമ്മുടെ നീതി
@AnsuanshadAnsu
@AnsuanshadAnsu 4 месяца назад
ഇനിയും ഭരണത്തിൽ തുടരാൻ വേണ്ടി മോദി കണ്ടുപിടിച്ചത് വർഗീയ വിദ്വേഷവും കോൺഗ്രസിനെതിരെയും അവരുടെ നേതാക്കൾക്കെതിരെയും കള്ള കഥകൾ പറഞ്ഞു പരത്തുക എന്നുള്ളത് മാത്രമാണ് ജനങ്ങളുടെ തൊഴിലൊ സാമ്പത്തിക പ്രയാസങ്ങളോ വിലക്കയറ്റമോ ഒന്നും തന്നെ മോദിയുടെയും ബിജെപിയുടെയും കാഴ്ചപ്പാടിൽ ഇല്ല ഉളുപ്പ് എന്നൊന്നു മോതിക്കില്ല തന്നെ 😊
@AyubKhan-de2us
@AyubKhan-de2us 4 месяца назад
കോടതി ഇല്ലേ
@sulaimanmoideen6807
@sulaimanmoideen6807 4 месяца назад
​@@AyubKhan-de2usനിനക്ക് അറിയില്ലേ ഇന്ത്യയിലെ കോടതികളുടെ ഇന്നത്തെ അവസ്ഥ 😠😠😠⁉️
@rahula1029
@rahula1029 4 месяца назад
അപ്പോൾ ഇവിഎം ഇല്ലേ..😂
@abdulsalamsalam6712
@abdulsalamsalam6712 4 месяца назад
അണയാൻ പോകുന്ന തീ ആളികത്തും മോഡി കൗണ്ട് down😌😌😌
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
But not just yet. Till then, keep dreaming
@vishnur6556
@vishnur6556 4 месяца назад
2019 ലും ഇത് കേട്ടിരുന്നു 😂
@kundimukhan
@kundimukhan 4 месяца назад
Evm 🤣​@@vishnur6556
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@Unpleasant_Truth96but you can't sleep.
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@vishnur6556evm played the game.
@valsafmsc8976
@valsafmsc8976 4 месяца назад
Vote for Congress ❤❤❤
@sirajmarkkara1561
@sirajmarkkara1561 4 месяца назад
Vote kazhinille.. 🤔
@rahula1029
@rahula1029 4 месяца назад
ഇല്ല ഞാനും എന്റെ കുടുംബവും തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ചെയ്തു. 👍🏻
@ThusharaDev
@ThusharaDev 4 месяца назад
Enthinu
@thansikn461
@thansikn461 4 месяца назад
EVM ൽ വോട്ട് കഴിഞ്ഞിട്ട് നിങ്ങൾ എങ്ങനെയാണ് modi ജയിക്കില്ല എന്ന് ചർച്ച വെക്കുന്നത് 😏
@AbdurahimannadalathNadalathpar
@AbdurahimannadalathNadalathpar 4 месяца назад
Correct
@AbdulWahid-kf3wv
@AbdulWahid-kf3wv 4 месяца назад
വർഗ്ഗീയത പറഞ്ഞ് ആളി കത്തിച്ച് വോട്ട് തട്ടാനുള്ള ശ്രമം.
@josevs6180
@josevs6180 4 месяца назад
India മുന്നണി👍👍👍👍👍❤️❤️❤️❤️❤️
@alimanithodi2921
@alimanithodi2921 4 месяца назад
വർഗീയത പറയുന്നവർ നമുക്ക് ചുറ്റുപാടും ഉണ്ടെങ്കിൽ അവരെ നാം കരുതിയിരിക്കണം. അകറ്റി നിർത്തണം.
@monicajoseph2219
@monicajoseph2219 4 месяца назад
ഏറ്റവും വിശ്മമുള്ളകാര്യം അധികാരത്തിനുവേണ്ടി രാജ്യത്തെ പവങ്ങളെയും മോഡിയടക്ക്കമുള്ള എല്ലാവരേയും കത്തുസൂഷിയുന്ന നമ്മുടെ ധീര ജവന്മാരെയും ഒരു ചട്ടുകമാക്ക്കുന്നവരെ നമ്മൾ എന്തു ചെയ്യണം ജാഗ്രതൈ
@abdurahiman6702
@abdurahiman6702 4 месяца назад
പരിഭ്രാന്തിയിൽ നിന്നാണ് പ്രധാന മന്ത്രി വർഗീയവികാരം ഇളക്കി വിട്ട് വോട്ട് തേടുന്നത്. ഇത്തവണ മോഡിക്ക് മണക്കാൻ കിട്ടില്ല 👍
@MrGirishcb
@MrGirishcb 4 месяца назад
വിശ്വകുരുവിന് മഹാരാഷ്ട്ര, കർണാടക, ബീഹാർ ഉറപ്പുപോരാ.....
@athulk___
@athulk___ 4 месяца назад
അതായത് ബാക്കി എല്ലായിടത്തും നല്ല ഉറപ്പാണെന്ന് 😌
@JessySabu-p5k
@JessySabu-p5k 4 месяца назад
Karanataka DKS nd Sidhubum mathi❤❤
@puthenpurackaljoseph7601
@puthenpurackaljoseph7601 4 месяца назад
സ്വരം പോലും മാറിയിരിക്കുന്നു കറയുന്നപോലെയായി സ്വരം.
@basheertsthachody-xp8et
@basheertsthachody-xp8et 4 месяца назад
വികസനം പറഞ്ഞാൽ വോട്ട് കിട്ടില്ല പകരം വർഗീയത പറഞ്ഞാൽ വോട്ട് കിട്ടും ഇങ്ങനെ ഒരു സമൂഹത്തെ ഭയ പെടേണ്ടതുണ്ടോ??അത്രക്ക് ദുഷിച്ചു പോയോ നമ്മുടെ മനസ്സ് 🇮🇳
@rajank.s.4941
@rajank.s.4941 4 месяца назад
Modi is a failure unfortunately we don't have Election commissioners like T N Seshan who could have taken strong actions. Spitting venom is not development, if there was development in the country i don't think the PM needs to be afraid. That means his development ploy is doubtful to him also
@Ramakrishnan-n4d
@Ramakrishnan-n4d 4 месяца назад
Very correct....
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
He is not afraid. And to know about development, you need to read credible newspapers other than Madhyamam / Media one.
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@Unpleasant_Truth96what development .only for ambhani and adhani.
@Harksha.007
@Harksha.007 4 месяца назад
ബുദ്ധിയും വിദ്യാ്ഭ്യസവും ഇല്ലങ്കിൽ ഇന്ത്യയുടെ pm ആവാം എന്ന് മോഡി തെളിയിച്ചു😂😂😂😂
@mayavinod3181
@mayavinod3181 4 месяца назад
ഇവിടെ പെണ്ണ് പിടിയനെ പ്രവാചകൻ വരെ ആക്കി ഇരിക്കുന്നു പിന്നെ ആണോ
@ishamemarzookzichu4639
@ishamemarzookzichu4639 4 месяца назад
കർണ്ണാടകത്തിൽ കോൺ: ജയിച്ചാൽ കലാപവും വിദ്വേഷവും മറ്റും പറഞ്ഞാണ് കർണ്ണാടക തിരഞ്ഞടുപ്പിനെ നേരിട്ടത് ആBJP ഇന്ന് ഇന്ത്യയുടെ ലോകസഭയിലും മോഡിയും യോഗിയും മുസ്ലീം വിദ്വേഷം പറത്തു വോട്ട് പിടിക്കാൻ നോക്കുന്നു ഈ രാജ്യത്തെ വെറുപ്പും വർഗ്ഗീയതയും പറഞ്ഞു ഹിന്ദു ഭൂപരിക്ഷം പറഞ്ഞു ജനങ്ങളെ തെറ്റദ്ധരിപ്പിക്കുന്നു. വിഘടിപ്പിച്ചു ഭരിക്കുന്നു.
@saneesh.ksaneesh6759
@saneesh.ksaneesh6759 4 месяца назад
കേരളം super ❤️❤️ മിനിസ്റ്റേഴ്സ് സൂപ്പർ ❤️പുരോഗതി അധോഗതി 😄😄😄ജനങ്ങൾ 😪😪😪
@geomediamalayalam9440
@geomediamalayalam9440 4 месяца назад
വിദ്ദേഷത്തിന് നടപടി ആരും നല്കേണ്ട ജനം നല്കികൊള്ളും......😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@Kvraffi
@Kvraffi 4 месяца назад
മോഡി തോറ്റാൽ പാർലമെന്റിൽ നിന്നും ഇറങ്ങില്ല ട്രമ്പിനെ വൈറ്റ് ഹൌസിൽ നിന്ന് ഇറക്കിയത് പോലെ പട്ടാളം വന്നു ഇറക്കേണ്ടി വരും 😂😂😂
@usmanpk1438
@usmanpk1438 4 месяца назад
😂😂😂😂
@utubenewsnews9567
@utubenewsnews9567 4 месяца назад
വക്കീൽ ജയശങ്കറിനും പരിഭ്രാന്തി😂
@englishhelper5661
@englishhelper5661 4 месяца назад
*Bondji last election 2024😂😅*
@varghesecg5252
@varghesecg5252 4 месяца назад
വികസിച്ചു വികസിച്ചു...എവിടെ എത്തും...
@NammudeSvanthamKaazchakal
@NammudeSvanthamKaazchakal 4 месяца назад
പക്കാ ഫ്രോഡ്.. ആര്‍ത്തി തീര്‍ന്നിട്ടില്ല....😂
@baker2b100
@baker2b100 4 месяца назад
ചാത്തൻ തോറ്റാൽ ഒന്നുകിൽ ആത്മഹത്യ , അല്ലെങ്കിൽ ജയിൽ .. അതിനാൽ ചാത്തൻ പലതും കളിക്കും .. ഈവിഎം-ൽ ഒരു കണ്ണ് എപ്പോഴും വേണം ..
@mansoorali6382
@mansoorali6382 4 месяца назад
തോക്കും എന്ന് പറയുന്നത്, വെറും മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കൽ മാത്രം, ബോണ്ടിൽ നിന്നും, വിദ്വേഷ പ്രസംഗങ്ങളിൽ നിന്നും, രേവണ്ണയിൽ നിന്നും, ഗ്യാസിൽ നിന്നും, പെട്രോളിൽ നിന്നും, താരങ്ങളിൽ നിന്നും, മറ്റും
@marykutty-bh2dj
@marykutty-bh2dj 4 месяца назад
😂😂😂😂muhammed ayisha beegathe pedipicha
@k.p3033
@k.p3033 4 месяца назад
​@@marykutty-bh2djninte ammaye karakkaru mottham ookkunnund..
@KunhikoyaKt
@KunhikoyaKt 4 месяца назад
ഭരണംകൈ വിട്ടു പോയാൽ ---- പാമ്പുകൾക്കു മാളമുണ്ട് പറ വകൾക്കാകാശമുണ്ട്❤❤❤❤
@moosankutty9091
@moosankutty9091 4 месяца назад
ഫോട്ടോ ഉള്ള സർട്ടിഫിക്കറ്റ് ഞങ്ങൾ എടുത്തു വച്ചിട്ടുണ്ട് ആവശ്യമുള്ളപ്പോൾ ഉപയോഗപ്പെടുത്താം
@anudasdptrivandrumbro3905
@anudasdptrivandrumbro3905 4 месяца назад
👍🏻👍🏻👍🏻സൂപ്പർ
@SharafudeenSharafu-o3d
@SharafudeenSharafu-o3d 4 месяца назад
അവസാനത്തെ ബസ്സ് ആണ്
@marykutty-bh2dj
@marykutty-bh2dj 4 месяца назад
😂😂😂thoonnnalaaa
@shehur8287
@shehur8287 4 месяца назад
MODIJI the GREAT👍 POWER of INDIA and the WORLD❤❤❤❤❤
@FirosKI
@FirosKI 4 месяца назад
മോഡി എന്ന വർഗീയവതിയുടെ അവസാനത്തെ തേരോട്ടമാണ് 10 കൊല്ലം പരിച്ചിട്ട് ഒരു വികസനം പറയാനില്ല എന്നിട്ടാണോ ഇനിയും മോഡി വരണം എന്നു പറയുന്നവർ ഒന്ന് ഓർക്കണം മോഡി യുടെ വാക്കുകൾ വിശ്വസിക്കരുത്
@bennanjoseph7824
@bennanjoseph7824 4 месяца назад
കറക്റ്റ്
@Balakrishnan-369
@Balakrishnan-369 4 месяца назад
കോൺഗ്രസ്‌ മീഡിയ കോർഡിനേറ്റർ രാധിക രേഖ രാജി വെച്ച് ഇന്ന് 🤭അറിഞ്ഞില്ലേ വിറച്ചു തുടങ്ങി ഇണ്ടി 🤣
@itopmemoris7549
@itopmemoris7549 4 месяца назад
Rg❤❤❤❤
@rahimkadakkal1
@rahimkadakkal1 4 месяца назад
Where is Election commotion and Supreme Court?
@AlbaAbrilAbril
@AlbaAbrilAbril 4 месяца назад
മുക്കാൽ മീഡിയയിൽ മാത്രം ഉള്ളാലോ ഇങ്ങനത്തെ വാർത്തകൾ വീണ്ടും ചാനൽ പൂട്ടികെട്ടണോ 😂
@farisk6685
@farisk6685 4 месяца назад
Nnna Iyy onnuu pootticha Ankk Anne Nokkan kayyoo moyanthe
@AlbaAbrilAbril
@AlbaAbrilAbril 4 месяца назад
@@farisk6685 ഒന്ന് പൂട്ടി കെട്ടിയത് ആണല്ലോ 😂
@pramodcdivakaran3285
@pramodcdivakaran3285 4 месяца назад
മീഡിയവൺ എന്ന കോണാത്തിലെ ചാനൽ ആണെന്നറിയാതെയാണ് കണ്ടുതുടങ്ങിയത്. ത്ഫൂ.🌹..... ലെ മീഡിയവൺ .
@nishadm.p1829
@nishadm.p1829 4 месяца назад
പേടിച്ചു വിറച്ചു പനി പിടിച്ചു കിടപ്പു ആണ്
@irshadmuhammed896
@irshadmuhammed896 4 месяца назад
INDIA🇮🇳🎉🎉🎉🎉🎉🎉
@SSUDHEESHKUMAR
@SSUDHEESHKUMAR 4 месяца назад
June 4 nu നിങ്ങളൊക്കെ എന്ത് ചെയ്യും...?
@SaburajPadiyara-qw6mx
@SaburajPadiyara-qw6mx 4 месяца назад
Modi never afraid of anyone
@athulk___
@athulk___ 4 месяца назад
കഴിഞ്ഞ തവണ ബിജെപി തോൽക്കും എന്നായിരുന്നു.. എന്നിട്ട് 303 സീറ്റ് കിട്ടി. ഇപ്പോ മീഡിയ വൺ പോലും പറയുന്നത് സീറ്റ് കുറയും എന്നു മാത്രമാണ്, അപ്പോ 350+ കൺഫേം.
@Sukumaran-f7m
@Sukumaran-f7m 4 месяца назад
മലർപൊടിക്കാരന്റെ ദുസ്വപ്നം 😭😭😭
@karu1563
@karu1563 4 месяца назад
😂😂😂😂 Oru shaaga pottan, 250 thanne kittummo ennu noki irikyaannu mogiji,athaaanu visham maathram presangikkunade
@athulk___
@athulk___ 4 месяца назад
@@Sukumaran-f7m ഇനിയും നേരം വെളുത്തിട്ടില്ല. ഗുഡ് നൈറ്റ്.
@athulk___
@athulk___ 4 месяца назад
@@karu1563 നിങ്ങൾക്ക് പോലും 250 എന്ന നമ്പറിൽ താഴേക്ക് പോകാൻ പറ്റുന്നില്ല. അതായത് ബിജെപിക്ക് ഏറ്റവും കുറഞ്ഞത് 250 കിട്ടുമെന്ന് വിമർശകനായ നിങ്ങൾ പോലും പറയുന്നു. അതിനർത്ഥം സഖ്യകക്ഷികളുടെ സീറ്റ് കൂടി ചേർത്താൽ മിനിമം 300 കടക്കും എന്നല്ലേ? 😌
@ashrafjhon5126
@ashrafjhon5126 4 месяца назад
എന്തായാലും ഇപ്രാവശ്യം ഇന്ത്യയിലെ ജനങ്ങളുടെ പ്രാർത്ഥന കേട്ടു ഇന്ത്യൻ പട്ടാളത്തിന് ഒന്നും സംഭവിച്ചില്ല👍
@thajdeenthjdeen2806
@thajdeenthjdeen2806 4 месяца назад
Kelavan vallathe bhayappettu thudage kaseravettupokunna bhudhemuttukonda
@FaseelaVS
@FaseelaVS 4 месяца назад
Thanx to that young fellow Dhruv Rathee
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ 4 месяца назад
S̤A̤T̤H̤Y̤A̤M̤ P̤A̤R̤A̤N̤J̤H̤A̤L̤ A̤Y̤A̤L̤ C̤H̤A̤Y̤A̤K̤A̤D̤A̤K̤A̤R̤A̤N̤ A̤L̤L̤A̤ T̤H̤E̤R̤ṲV̤ṲT̤H̤E̤N̤D̤I̤ A̤A̤N̤Ṳ
@MukundanM-zh2sw
@MukundanM-zh2sw 4 месяца назад
modiji❤❤❤❤r Jai Bharath mudi Jai Bharath❤❤❤❤❤❤❤❤❤❤
@User123User-dq7gf
@User123User-dq7gf 4 месяца назад
EVM set chaiythu aanu BJP ennu vareyum jayikkunnathu
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
Poyi case kodukku
@vishnur6556
@vishnur6556 4 месяца назад
Ayyo da 😂😂.. Aano Vargeeyatha parnj vote kitunu ennaanalo munne parnjond nadanath
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@Unpleasant_Truth96judgemare thattum . .
@internationalcommentworker364
@internationalcommentworker364 4 месяца назад
​@@vishnur6556ella naaritharavum modiyude kayil undu.
@marykutty-bh2dj
@marykutty-bh2dj 4 месяца назад
Muslims pakistan Alla..eth
@georgejoseph2806
@georgejoseph2806 4 месяца назад
Development: is it only building roads, few ports, airports by taxing people, by price rise of all products, oil and GST increase and wealth at the hands of few?
@azorahai6757
@azorahai6757 4 месяца назад
പിന്നെ നിനക്ക് എല്ലാം ഫ്രീ ആയിട്ട് തരാം😂 തീട്ടം ഫ്രീ ആയി കിട്ടിയാൽ വരെ നക്കി തിന്നുന്ന ടീം😂
@AyubKhan-de2us
@AyubKhan-de2us 4 месяца назад
കോടതി യിൽ കേസ് കൊടുക്കാൻ പറ്റില്ലേ
@dreamworldmydreamland4848
@dreamworldmydreamland4848 4 месяца назад
ചായ അടിച്ചു അടിച്ചു, pm ആയതല്ലേ, അപ്പൊ വിഷ കുരു.... ഈശ്വര ഇത് ചായ 10കൊല്ലം അടിച്ച പോലല്ല😂😂😂😂🤣🤣🤣🤣
@ullasvadakan449
@ullasvadakan449 4 месяца назад
ഗുജറാത്തിൽ ഓട്ട് ചെയുന്ന കമ്പനി ജോലികർക് രണ്ട് ഓട്ട് വെച് ഉണ്ട് അവർക് ഗുജറാത്തിലും ഓട്ട് ഉണ്ട് അവരുടെ ഒറിജിനൽ നാട്ടിലും ഓട്ട് ഉണ്ട് അത് നടക്കാൻ വേണ്ടിയാണ് പല ഘടങ്ങളിലെ ഈ ഇലക്ഷൻ ഈ ഇലക്ഷനിൽ ആണ് ഒരാൾക് രണ്ടും മൂന്നും ഓട്ട് ഉണ്ട് ഗുജറാത്തിൽ ജോലിക് വന്നവരുടെ ഓട്ട് ബിജെപി ക് കിട്ടും ആ ഓട്ട് അവരുടെ നാട്ടിൽ പോയി ഓട്ട് ബിജെപി ക് ചെയ്ത് ആണ് ഇപ്പോൾ വീണ്ടും ഓട്ട് ചെയുന്നത് അവർ തന്നെ അത് ആരും നോക്കുന്നില്ല പഠിക്കുന്നില്ല അതിനെ കുറിച്
@AyubKhan-de2us
@AyubKhan-de2us 4 месяца назад
15 ലക്ഷം എവിടെ
@jyothishkumar5612
@jyothishkumar5612 4 месяца назад
Tuumba eduthu 8 manikkuur joli cheyyu... allenkil moshtikkaan irangu
@MIsmail-g1g
@MIsmail-g1g 4 месяца назад
Naragatil
@rahula1029
@rahula1029 4 месяца назад
ഹിന്ദി അറിയില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല..😂
@ajithkumar765
@ajithkumar765 4 месяца назад
Modiji ki jai.......jai Bharat. We can say that Modiji did lot .....we can see the developments whole sector......
@cookingworld3095
@cookingworld3095 4 месяца назад
Samudrathninnayalum patti nakkikudikkum
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
Chila kakkanmare pole
@tteworld9610
@tteworld9610 4 месяца назад
Good presentation
@khaildnk6417
@khaildnk6417 4 месяца назад
ക്ഷണിക്കാതെ അത്താഴത്തിന് പോയതാര് ആരാ അപ്പോ ആർക്കാ ബന്ധം😂
@Parvatha_
@Parvatha_ 4 месяца назад
റിസൾട്ട്‌ വരും വരെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും റിസൾട്ട്‌ വരുന്ന അന്ന് ഇന്ത്യയിൽ ബിജെപി തേരോട്ടം, ഇന്ത്യ മുന്നണി മുങ്ങി etc
@fardheen5749
@fardheen5749 4 месяца назад
modi enthina pedikunne ECI,supreme court highcourt,EVM,pinne kodikal cash um😂
@gokulrajan6613
@gokulrajan6613 4 месяца назад
മൊണ്ണകൾ കുറച്ചു കരഞ്ഞാൽ മതി ഇനി എന്തോരം കരയാൻ കിടക്കുന്നു 😂😂😂
@praveenpchandran
@praveenpchandran 4 месяца назад
മതേതര കാക്കാന്മാർ എല്ലാവരും ആക്റ്റീവ് ആണല്ലോ. ജൂൺ നാല് വരെ എന്തെങ്കിലും ഒക്കെ പറഞ്ഞു സമാധാനിക്കാം. അത് കഴിഞ്ഞ് എന്ത് ചെയ്യും. 😀😤😜😁😎😄🤣😅😂😃😭😌🙂😊
@farisk6685
@farisk6685 4 месяца назад
Ivde thanne Ndkum Ijj Entha cheya Thodulla Ijj Onnum Ketta Mone Bjp Ini varunna Makkal thookii Adikkum 💯
@user-uk8kd8iq9y
@user-uk8kd8iq9y 4 месяца назад
കോവിഡ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി ഫോട്ടോ മാറ്റി. എന്താണ് പറയുന്നത്
@expirimentelfooddie1442
@expirimentelfooddie1442 4 месяца назад
Media One ❤❤❤❤❤🎉🎉
@aruna9761
@aruna9761 4 месяца назад
India :400 NDA :105 Screenshot eduth vecho , infrastructure alla nammude nuinapaksha sahodarangal sandhosham aayi uranganam adhaan nehru swapnam kanda india ❤😊😊😊 adh madhi indiayil
@a.k.rahimanjamali9164
@a.k.rahimanjamali9164 4 месяца назад
A very recent survey of a channel reveals of zero seat for congress in the north. Then what to be considered by common men ?
@NomadicLife81
@NomadicLife81 4 месяца назад
അൽ.. അടുപ്പ്.. കൂട്ടി 😂😂😂😂😂
@patriot20236
@patriot20236 4 месяца назад
3. മത് വന്നാൽ നിന്റെ അടുപ്പ് ഇളക്കി മാറ്റും. അതിന്റെ പരിഭ്രാന്തി യാണ് നിങ്ങൾക്ക് 😁😁
@user-ho2bm5gv2i
@user-ho2bm5gv2i 4 месяца назад
❤നിൻ്റെ ആസനത്തിലേക്ക് നീ തന്നെ വെടി വെയ്ക്കുന്നു. വിഷം പേറുന്ന പിശാചു ക്കളാണ് സംഘികളെന്ന് മനുഷ്യർക്കറിയാം
Далее