Тёмный

പരിവർത്തന യോഗം| Malayalam Astrology | Astrology 2021 | K S HARIBABU | Malayalam Horoscope | 

HARIVANI JYOTHISHALAYAM
Подписаться 28 тыс.
Просмотров 6 тыс.
50% 1

പരിവർത്തന യോഗം| Malayalam Astrology | Astrology 2021 | K S HARIBABU | Malayalam Horoscope |
.
.
.
.
.
.
.
.
.
.
Haribabu K. S
Astrologer & Vasthu consultant
HARIVANI JYOTHISHALAYAM
Cheranalloor&Karumaloor
Mob. 9020551677, 9847084478

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@vishnukrishna2194
@vishnukrishna2194 2 года назад
വളരെ നല്ല സർവീസ്. ഞാൻ വിളിച്ചിരുന്നു. ഏറ്റവും നല്ല രീതിയിൽ തന്നെ വിവരിച്ചു. നന്ദി സർ
@teslamyhero8581
@teslamyhero8581 2 года назад
പരിവർത്തനയോഗത്തെ പറ്റി പറഞ്ഞു,,പക്ഷേ ഏതൊക്കെ സ്ഥാനാധിപന്മാർ തമ്മിൽ പരിവർത്തനം ചെയ്താലാണ് യഥാക്രമം, മഹാ പരിവർത്തനം, ഖല പരിവർത്തനം, ദൈന്യ പരിവർത്തനം ഇവ സംഭവിക്കുന്നത് എന്ന് മാത്രം പറഞ്ഞില്ല 🤭🤭🤭
@ramakrishnankoolath1744
@ramakrishnankoolath1744 2 года назад
ഏകദേശം അല്ല നല്ല വ്യക്തമായ വിവരണം. ഉപകാരപ്രദം 🙏🙏
@user-lj5bd1jc2g
@user-lj5bd1jc2g 11 месяцев назад
Ante makalude Jathakathil 10 bhavathil medathil sukran nilkkunnu thulathil 4bhavathil chovva nilkkunnu ethu athutharam parivarthana yogamanu sir
@ratheeshpv5816
@ratheeshpv5816 9 месяцев назад
എന്റെ ജാതകത്തിൽ പരിവർത്തനയോഗം ഉണ്ട് ശനി ഏഴാം ഭാവത്തിൽ തുലാം രാശിയിൽ സ്ഥിതി ചെയ്യുന്നു. ശുക്രൻ പത്തിൽ ശനിക്ഷേത്രമായ മകരം രാശിയിൽ രണ്ടും മിത്ര ഗ്രഹങ്ങൾ ശനി ശശമഹായോഗവുള്ള ശനിയാണ്. ഇപ്പോൾ ശനിദശയിൽ ശുക്രാപഹാരം നടന്ന് വരികയാണ് ഫലം പറയാമോ...?
@teslamyhero8581
@teslamyhero8581 6 месяцев назад
എഴും, പത്തും ഭാവധിപന്മാർ തമ്മിൽ മഹാ പരിവർത്തനം... 👌👌👌ജോലിയിലും, കുടുംബ ജീവിതത്തിലും വിജയം.. വളരെ നല്ല ഫലങ്ങൾ.. ഇവരുടെ അംശകം, അഷ്ടവർഗ് ബലം ഇവകൾ കൂടി നോക്കണം.. അത് രണ്ടും മെച്ചമായിരുന്നാൽ 💪💪
@ratheeshpv5816
@ratheeshpv5816 6 месяцев назад
@@teslamyhero8581 ഇതേ പത്താം ഭാവത്തിൽ മകരം രാശിയിൽ ഉച്ചസ്ഥനായ ചൊവ്വ രൂചകയോഗത്തോടെ ലഗ്നാധിപത്യം ഭവിച്ചിരിക്കുന്നു. മേടം ലഗ്നത്തിൽ ജനനം
@smithathomas4585
@smithathomas4585 2 года назад
Ethra nannai arum parangitila👍
@sukumarancod4604
@sukumarancod4604 11 месяцев назад
Sir. Kala yogam Aganeyanu Varunatu paranju tarumo
@anjumsrajmohanan
@anjumsrajmohanan 4 месяца назад
Parivarthanam cheyth nilkkunna grahathinde kude gulikan ninnal poorna phalam kittathe aakumo? 7:
@vinithaskrishnakumarkumar600
@vinithaskrishnakumarkumar600 2 года назад
Ente legnam meena .meenathil budhan und,7il guru und ,ithu maha parivarthanayogamano,thirumeni paranjutharumo
@teslamyhero8581
@teslamyhero8581 2 года назад
ഉണ്ട്. ലഗ്നാധിപൻ 7ലും, ഏഴാം ഭാവാധിപൻ ലഗ്നത്തിലും നിൽക്കുന്നു. ഇതു മഹാപരിവർത്തന യോഗമാണ്. കൂടാതെ നീചഭംഗ രാജയോഗവും താങ്കൾക്കുണ്ട്. (7ന്റെ അധിപൻ ബുധൻ നീചത്തിലും,ബുധൻ, നിൽക്കുന്ന രാശിയുടെ അധിപനായ വ്യാഴം കേന്ദ്രമായ 7ലും നിൽക്കുന്നു )ഭാവചാർട്ടിലും ഇങ്ങനെ തന്നെയാണെങ്കിൽ ഉത്തമമായ യോഗം
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 года назад
എന്റെ അഞ്ചിൽ മകരത്തിൽ ചന്ദ്രൻ കർക്കിടകത്തിൽ ശനി.. പരിവർത്തനം ഉണ്ടോ?
@teslamyhero8581
@teslamyhero8581 6 месяцев назад
അഞ്ചാം ഭാവധിപൻ 11 ലും,11 ആം ഭാവധിപൻ അഞ്ചിലും.. അതൊരു മഹാപരിവർത്തനയോഗമാണ്.. 👌👌💪💪
@akshaybinesh
@akshaybinesh 2 года назад
എന്റെ 3 ന്റെ അധിപൻ 11 ൽ 11 ന്റെ ആൾ 3 ൽ മൂന്നു മകരം 11 കന്നി പരിവർത്തന യോഗം ഉണ്ടോ?
@teslamyhero8581
@teslamyhero8581 2 года назад
ഖല പരിവർത്തനയോഗമാണ് അതു എന്ന് തോന്നുന്നു
@aneesiadileep5503
@aneesiadileep5503 2 года назад
ലഗ്നാധിപൻ പത്തിലും പത്താംഭാവാധിപൻ ലഗ്നത്തിലും നിന്നാൽ ഏതു വിഭാഗത്തിൽ വരും
@teslamyhero8581
@teslamyhero8581 6 месяцев назад
മഹാ പരിവർത്തനം 👍👍👌👌
@GH.Videos
@GH.Videos 6 месяцев назад
30+28+8 =66 Not 68
@sivadevasarmma9855
@sivadevasarmma9855 19 дней назад
Onnum clear alla
@rejivarghes3026
@rejivarghes3026 3 года назад
Rejivarghese-aswathy Brith-23/09/1975 Time-5.30am Please.pray.for.me Your.prayer.time.please.remmenber.me.and.pray.sami I,m.lot.of.family.problam.so.i.say
Далее
🛑 ты за кого?
00:11
Просмотров 59 тыс.
വിപരീത  രാജയോഗം
11:29
Просмотров 14 тыс.
🛑 ты за кого?
00:11
Просмотров 59 тыс.