Тёмный
No video :(

പരിശുദ്ധ മുഹറം മാസം ഇതാ തൊട്ടടുത്ത്..! പാപങ്ങള്‍ പൊറുക്കപ്പെട്ടവരായി പുതുവര്‍ഷത്തെ വരവേല്‍ക്കാം 

THANZEEL Islamic Channel
Подписаться 821 тыс.
Просмотров 34 тыс.
50% 1

ഇന്ന് ദുല്‍ഹിജ്ജ 27 ആം ദിനം! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 27 ദിനം! പുണ്യങ്ങള്‍ നേടാന്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ദുല്‍ഹിജ്ജ 27 രാവ്!
ദുല്‍ഖഅദ്
ഇന്ന് ദുല്‍ഹിജ്ജ 27 ആം രാവ് ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 27 ആം രാവ് പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 27 ആം ദിനം! പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
dhu'l hijjah 27
Dulhijjah 27
ദുല്‍ഹിജ്ജ 27
ദുല്‍ഹജ്ജ്
DHUL HAJJ
dhul hijjah
തിങ്കളാഴ്‌ച രാവ്
വെള്ളിയാഴ്ച രാവ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 392   
@muhammadshafi8443
@muhammadshafi8443 Месяц назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ നമ്മളെയും നമ്മളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ
@jameelahassan5408
@jameelahassan5408 Месяц назад
അല്ലാഹുവേ ഈ തസ്ബീഹിന്റെ പോരിശ കൊണ്ട് ഈ ലോകത്തും പരലോകത്തും എല്ലാ ഖൈറും ഞങ്ങൾക്ക് നൽകണേ റബ്ബേ.. നൂറു ഹജ്ജിന്റെ കൂലി ഞങ്ങൾക്ക് തരണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 Месяц назад
അള്ളാഹുവേ പോരിശയേറിയ ഈ മജ്‌ലിസ് ഖബൂലാക്കണേ അള്ളാഹ്. ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ അമലുകളും അള്ളാഹ് സ്വീകരിക്കട്ടെ... പരിശുദ്ധമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള മഹാഭാഗ്യം അള്ളാഹ് നമുക്കെല്ലാവർക്കും നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 Месяц назад
🤲 ഞങ്ങളുടെ മക്കൾക്കും ഭർത്താവിനും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് ലഭിക്കാൻ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ അവരെ ഉൾപ്പെടുത്തണേ🤲
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@farhazahba10
@farhazahba10 Месяц назад
Aameen
@sherisalam620
@sherisalam620 Месяц назад
🤲🤲🤲🤲
@CR7RIDER96
@CR7RIDER96 Месяц назад
ആമീൻ
@jasminnizar6670
@jasminnizar6670 Месяц назад
പവിത്രതകൾ ഏറെയുള്ള ഈ രാവിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@user-rn4uy9ww8m
@user-rn4uy9ww8m Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@haseenaummer
@haseenaummer Месяц назад
Aameeen🤲
@mrsubairvp7752
@mrsubairvp7752 Месяц назад
ഉസ്താദേ. മക്കളെകൊണ്ട്. ഇരുവീട്ടിലും. വിജയിക്കാൻ. Duacheyyane😭😭🤲🤲
@jameelahassan5408
@jameelahassan5408 Месяц назад
അല്ലാഹുവേ ഈ ദുആയുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുക്കണേ റബ്ബേ.. പാപമോചനം നൽകണേ അള്ളാഹ്.. ഞങ്ങളുടെ തൗബ സ്വീകരിക്കണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@shakeelak4436
@shakeelak4436 Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് പാപമോചനവും, നരകമോചനവും നൽകി സ്വർഗം നൽകണേ🤲
@asminoufi7651
@asminoufi7651 Месяц назад
ആമീൻ 🤲🤲
@thahirabi9
@thahirabi9 Месяц назад
Ameen yaranbal alameen
@umaibamuhammed5032
@umaibamuhammed5032 Месяц назад
Aameen
@user-rn4uy9ww8m
@user-rn4uy9ww8m Месяц назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@sherisalam620
@sherisalam620 Месяц назад
ആമീൻ 🤲🤲
@Fathimaasali
@Fathimaasali Месяц назад
സ്വാലിഹത്തായ ഇണ ലഭിക്കാനും എത്രയും പെട്ടന് നിക്കാഹ് നടക്കാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദെ.... 🤲🤲🤲
@jasminnizar6670
@jasminnizar6670 Месяц назад
അല്ലാഹുവേ💚നിന്റെ കാരുണ്യത്തിന്റെ നോട്ടം പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲ആമീൻ 🤲ആമീൻ 🤲
@juneethasalam7345
@juneethasalam7345 Месяц назад
♥️🤲 ഒരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ആരോഗ്യത്തോടുകൂടിയ ബറക്കത്തോടുകൂടിയ ദീർഘയുസ്സ് നൽകണേ അല്ലാഹ്'🤲♥️
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@user-gc4wn5wx3q
@user-gc4wn5wx3q Месяц назад
أمين أمين يارب العالمين
@Mumthas_siddi
@Mumthas_siddi Месяц назад
Aameen
@hajarakhader6673
@hajarakhader6673 Месяц назад
Ameen🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🕋
@user-ov5bj5mr5v
@user-ov5bj5mr5v Месяц назад
ഒരുപാട് കടം ഉണ്ട് അത് വീടാൻ ദുഹാ ചെയ്യണം സാലിഹായ മക്കൾ ആവാനും 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 Месяц назад
ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും ഇരുലോകവിജയവും നൽകി അള്ളാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 Месяц назад
🕋♥️ അല്ലാഹുവേ പരിശുദ്ധദുൽഹിജ്ജ മാസത്തിൽ ഞങ്ങൾ ഓതുന്ന പരിശുദ്ധ ഈ രണ്ട് അയത്തിൻ്റെ പോരിശ കൊണ്ട് എത്രയും വേഗം ഞങ്ങൾക്കും ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം നൽകണേ♥️🕋
@user-rn4uy9ww8m
@user-rn4uy9ww8m Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@fathimamaruvayil4356
@fathimamaruvayil4356 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് ഖബൂൽ ചെയ്യണേ ഞങ്ങളെ പാപങ്ങൾ എല്ലാം പൊറുത്തു തരണേ എല്ലാ നല്ല മുറാദ് കൾ ഹാസിലാക്കി തരണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@FouziyaAli-iu9dy
@FouziyaAli-iu9dy Месяц назад
Alhamdulillah alhamdulillah alhamdulillah
@user-gt9ku1ni3h
@user-gt9ku1ni3h Месяц назад
ഉസ്ത ദേ മക്കളെ കൊണ്ട് ഇരുവിട്ടിലും വിജയിക്കാൻ ദുഹ ചെയ്യണം
@Sabida-bv8ti
@Sabida-bv8ti Месяц назад
Assalualaikkum.
@shajilabeevi5680
@shajilabeevi5680 Месяц назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ചേർക്കണേ 🤲🏻
@user-xd1bz7xx1i
@user-xd1bz7xx1i Месяц назад
Aameen ya rabbal aalameen
@resheeda7054
@resheeda7054 Месяц назад
ദുആയിൽച്ചേർക്കണേ... ഉസ്താദേ, 🤲🏻
@salimameni4533
@salimameni4533 Месяц назад
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@machunechu5292
@machunechu5292 Месяц назад
എന്നും മജ്ലിസും ക്ലാസ്സ്‌ യിലും പങ്ടുക്കാറുണ്ട് ഉസ്താദ് ദുഹാ ചെയ്യണം
@rehinanajumudeen5709
@rehinanajumudeen5709 Месяц назад
ഒരു വലിയ പ്രയാസത്തിലാണ് ഉള്ളത് എത്രയും വേഗം ആ പ്രയാസം മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@AaminaAami-xb1yp
@AaminaAami-xb1yp Месяц назад
അൽഹംദുലില്ലാഹ് പുണ്യമേറിയ മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ദോഷങ്ങൾ എല്ലാം പൊറുത്ത് ഞങ്ങൾക്ക് മാപ്പ് തരണേ അള്ളാ ആമീൻ
@user-rs6gn9np1z
@user-rs6gn9np1z Месяц назад
വീട് പണി വേഗത്തിൽ നടക്കാനും മക്കൾ സ്വാലിഹായി വളരുവാനും ഉസ്താദ് ദുആ ചെയ്യണേ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Месяц назад
അൽഹംദുലില്ലാഹ്🤲 അള്ളാഹുവെ ഈ മജിലിസിനെ സ്വീകരിക്കണെ അള്ളാ🤲🕋🤲
@ShareefKozikodan
@ShareefKozikodan Месяц назад
ഉസ്താദേ ഒരുപാട് കടങ്ങളുണ്ട് വിടാൻ ദുആ ചെയ്യണം
@fathimalena5538
@fathimalena5538 Месяц назад
പടച്ചോനെ ഞങ്ങളെ എല്ലാവരുടെയും എല്ലാം ദിക്കൂറുകളും ദുആകളും സ്വീകരിക്കണേ 🤲🏻🩷ഉദ്ദേശങ്ങൾ പൂർത്തീകരിക്കണേ ആമീൻ😢 😢
@ramlushamsu4210
@ramlushamsu4210 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി നല്ലൊരു മരണം നൽകണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@seenathms4232
@seenathms4232 Месяц назад
അൽഹംദുലില്ലാഹ്. ദുആയിൽ ചേർക്കണേ ഉസ്താതെ
@zeenathr4816
@zeenathr4816 Месяц назад
അളളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലുകളിൽ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
@sajinamn9929
@sajinamn9929 Месяц назад
Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲
@user-pt2jv4iu5n
@user-pt2jv4iu5n Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, റബാന,thavKalmina
@ShamilHammed
@ShamilHammed Месяц назад
എല്ലാം ഹലാലായ മുറാദുകൾ നിർവ്വറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@zeenathsidhikh8972
@zeenathsidhikh8972 Месяц назад
അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲അല്ലാഹുവേ ഞങ്ങളുടെ ദീനും ദുനിയാവും ആഖിറവും രക്ഷ പെടുത്തണേ റഹ്മാനെ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹
@nihalnihadh2541
@nihalnihadh2541 Месяц назад
Allah Alhamdulillah alhamdulillah alhamdulillah 🤲
@fathimarayaroth851
@fathimarayaroth851 Месяц назад
ഉസ്താദെ ഞ്ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണമേ റബ്ബേ ആമീൻ 🤲🏻❤ആമീൻ ❤
@Ijas-lb7rg
@Ijas-lb7rg Месяц назад
അൽഹംദുലില്ലാഹ് 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@safiyamohammed382
@safiyamohammed382 Месяц назад
Alhamdhulillah mashaallah ameen 😢
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv Месяц назад
Alhamdulillah Alhamdulillah Alhamdulillah
@sheebamali1092
@sheebamali1092 Месяц назад
Allamathilla allamathilla allamathilla Ustada dualil ulupaduthanama Ameen yarabellaameen 🤲🤲🤲🤲🤲🤲
@FathimaMuhammed-o1i
@FathimaMuhammed-o1i Месяц назад
Usthadinda Ellaprathanayilum ennayum kudumbathayum charkane 💗💗😭
@STDARK137
@STDARK137 Месяц назад
Aameen like❤️
@ReshiyabiLukman
@ReshiyabiLukman Месяц назад
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@najmanazeer5834
@najmanazeer5834 Месяц назад
Alhamdulillah
@naseemashamsudeen5878
@naseemashamsudeen5878 Месяц назад
Alhamdulillah Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲
@mushthaq3134
@mushthaq3134 Месяц назад
Alhamdulillah 🤲
@sulaikhavp7047
@sulaikhavp7047 Месяц назад
മകൾക്ക് ഹൈറയായ ഒരു ഇണയെ കാട്ടി തരുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ🤲🤲🤲
@AfsaAlp
@AfsaAlp Месяц назад
ഉസ്താദെ ഞങ്ങളെ കടങ്ങൾ വീടാനുമക്കളെ കല്യാണം കഴിയാനും ദുഹാ ചെയ്യു
@jameelahassan5408
@jameelahassan5408 Месяц назад
അള്ളാഹുവേ.. ലാ ഇലാഹ ഇല്ലള്ളാഹ് എന്ന കലിമ ഉറക്കെ ചൊല്ലി ഈമാനോടെ നല്ല മരണം കിട്ടാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ
@greenolive8137
@greenolive8137 Месяц назад
Aameen ya rabbal alameen
@fidafathima4446
@fidafathima4446 Месяц назад
അൽഹംദുലില്ലാഹ് 🤲
@ashrafkuvakkattummal6886
@ashrafkuvakkattummal6886 Месяц назад
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്
@sabeenasiraj7102
@sabeenasiraj7102 Месяц назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Месяц назад
ദുആ യിൽ ഉൾപെടുത്തന്നെ ഉസ്താദ്🤲🏻
@FaisalYanis
@FaisalYanis Месяц назад
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ കുറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@AbdulKareem-cr3th
@AbdulKareem-cr3th Месяц назад
പനിയും ശരീര വേദനയും മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@maimoonathmaimoonath7171
@maimoonathmaimoonath7171 Месяц назад
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🎄
@user-rj5xh9zz7z
@user-rj5xh9zz7z Месяц назад
Alhamdulillah Aameen Aameen 🕋 🤲 ✨️ 💖
@user-yq9oo4un2s
@user-yq9oo4un2s Месяц назад
രോഗങ്ങൾ മാറാൻ തൗഫീഖ് നൽകട്ടെ ആമീൻ...എല്ലാവരുടെയും കൂടെ എൻ്റെയും
@SainulAbudeen
@SainulAbudeen Месяц назад
Aameen aameen yarabbal aalameen
@KamarunnisaPalliyal
@KamarunnisaPalliyal Месяц назад
ആമീൻ
@ayshabikt4414
@ayshabikt4414 Месяц назад
Alhamdulillah. Alhamdulillah. Mashaalla ❤❤❤🤲🤲🤲
@aminarahiman1445
@aminarahiman1445 Месяц назад
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲🤲
@shabnamshabnam2478
@shabnamshabnam2478 Месяц назад
🤲🤲🤲😢aameen
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബർക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@bilalmuhammedjr7607
@bilalmuhammedjr7607 Месяц назад
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@balkeeshaleem2777
@balkeeshaleem2777 Месяц назад
Ameen Ameen Ameen ya rubbel alameen 🤲❤
@user-rw5fg2fo5j
@user-rw5fg2fo5j Месяц назад
Ameeen ameen ameeen Ya Rabbul Aalameen
@asharani4904
@asharani4904 Месяц назад
Alhamdulillah Ameen 🤲🏻
@ahammednaseema786
@ahammednaseema786 Месяц назад
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻ആമീൻ ആമീൻ യാ റബേൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@asnaasnashana1105
@asnaasnashana1105 Месяц назад
ഈ ദിവസത്തിൻ്റെ അനുഗ്രഹത്തിൽ എനിക്ക് ഒരു സർക്കാർ ജോലി തരൂ യാ അള്ളാ
@naveedinaam5074
@naveedinaam5074 Месяц назад
അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദെ
@banazirnazeera5700
@banazirnazeera5700 Месяц назад
Ameen🤲🏻alhamdulillah ❤🤲🏻
@saidjalaludheen9172
@saidjalaludheen9172 Месяц назад
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@samishamon7206
@samishamon7206 Месяц назад
Aameen yarabbal alameen 🤲🤲
@user-fn4zz8hn2n
@user-fn4zz8hn2n Месяц назад
Duhayil ull peduthanne usthade ente barthavin oru pad prayasangal und duhayil ull peduthanne usthade
@AbidaHamza_vallathil
@AbidaHamza_vallathil Месяц назад
Alhamdulillah Alhamdulillah Alhamdulillah ❤usthadinte duayil cherkkanee 🤲🤲😭usthadin Allahu Aafiyathulla deergayuss nalkatte 🤲🤲
@user-gd6mu7hk7k
@user-gd6mu7hk7k Месяц назад
Alhamdhulillah Alhamdhulillah aameen aameen ya rabbal aalameen
@Fabis329world
@Fabis329world Месяц назад
Aameen🤲🏻🤲🏻🤲🏻
@sabeenasiraj7102
@sabeenasiraj7102 Месяц назад
അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@kunjeevie3468
@kunjeevie3468 Месяц назад
Ameen y
@Ramla-rs4zx
@Ramla-rs4zx Месяц назад
Alhamdulillah alhamdulillah
@noushadnavas1867
@noushadnavas1867 Месяц назад
Aameen🤲🤲🤲🤲🤲🤲🤲
@thwaibamoll6849
@thwaibamoll6849 Месяц назад
الحمدلله الحمدلله الحمدلله ماشاالله اللهم صل على سيدنامحمد وعلى اله وصحبه وسلم 🤲🤲🤲
@mariyakutty3107
@mariyakutty3107 Месяц назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
@nasarpeerumuhamme4843
@nasarpeerumuhamme4843 Месяц назад
AL H സന്തോഷം
@user-tg4vx4ig4y
@user-tg4vx4ig4y Месяц назад
Alhamdulillah alhamdulillah alhamdulillah Duayil Ulpeduthane Usthathe ❤
@ennems963
@ennems963 Месяц назад
آمين آمين آمين ياربلعآلمن🤲🤲🤲🤲🤲
@habeebahabeeb2773
@habeebahabeeb2773 Месяц назад
Aameen ya rabbal alameen 🤲🤲🤲
@shiningstars7604
@shiningstars7604 Месяц назад
Aameen yaa rabbal alameen🤲🤲🤲
@SainulAbudeen
@SainulAbudeen Месяц назад
Va alaikum assalam
@Shailabeevi-if7bg
@Shailabeevi-if7bg Месяц назад
അൽഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@Ladeedathasni
@Ladeedathasni Месяц назад
Alhamdulillah 🤲🤲🤲🤲🕋🕋🕋🕋
@mohamedalik2920
@mohamedalik2920 Месяц назад
Njaghalude thouba porukkene rebbey aameen aameen aameen 🤲🤲🤲😢😢😢
@sajisajida3551
@sajisajida3551 Месяц назад
Aameen yarabbal Aalameen
@user-fn4zz8hn2n
@user-fn4zz8hn2n Месяц назад
Al hamdulillah Al hamdulillah ❤
@shereefaaboobacker4025
@shereefaaboobacker4025 Месяц назад
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@tmkmask4339
@tmkmask4339 Месяц назад
Alhamdulillha Alhamdulillha Alhamdulillha ❤❤❤
@nabeesanabeesa9108
@nabeesanabeesa9108 Месяц назад
اللهم امين يارب العالمين
Далее
Running With Bigger And Bigger Feastables
00:17
Просмотров 73 млн