Тёмный

യുക്തിക്കനുസരിച്ച് ഖുർആനും ഹദീസും തള്ളുന്നവരുടെ അവസ്ഥ ഇതാകും | Dr Abdullah Basil CP | Hadees | Quran 

Wisdom Global TV
Подписаться 211 тыс.
Просмотров 42 тыс.
50% 1

ദിവ്യസന്ദേശങ്ങൾ; പ്രസക്തിയും പ്രാമാണികതയും | Dr Abdullah Basil CP
Kerala Youth Conference
യുക്തിക്ക് അനുസരിച്ച് ഖുർആനും ഹദീസും തള്ളുന്നവരുടെ അവസ്ഥ ഇതാകും..!
ഡോ.അബ്ദുല്ല ബാസിൽ സിപി യുടെ ഏവരെയും ചിന്തിപ്പിക്കുന്ന സംസാരം.
🔰 ഇരുതലമുറയെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് യുവത്വം.
🔎 യുവാക്കളിൽ ഇന്ന് കാണുന്ന കാഴ്ചയല്ല യാഥാർത്ഥ്യം. കാഴ്ചപ്പാടുകളാണ് യുവതയെ മുന്നോട്ടു നയിക്കേണ്ടത്.
❤️‍🔥 രാജ്യവും സമൂഹവും വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മനുഷ്യ സ്നേഹികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കാൻ.... യുവതക്ക് ദിശാബോധം നൽകാൻ.....
📢 നമ്മുടെ നാടിന്റെ സാംസ്കാരിക സാമൂഹിക വീക്ഷണങ്ങളിൽ സംഭവിക്കുന്ന അപചയങ്ങൾക്കെതിരെ ജാതിമതഭേദമന്യേ പുതുതലമുറയ്ക്ക് വെളിച്ചം പകരുന്ന മഹാസമ്മേളനം!
🔰 കേരള യൂത്ത് കോൺഫറൻസ്
🔥 യുവത്വം നിർവചിക്കപ്പെടുന്നു 🔥
📍മലപ്പുറം
🗓️2024 ഫെബ്രുവരി 10,11
| Wisdom Youth Kerala |
#KeralaYouthConference #WisdomYouth #AbdullahBasil #DefiningYouth #KYC #jinn #hadees #quran #WisdomStudents #YouthConference #DialogueTV #Wisdom #Kerala #Youth #Malappuram #Malayalamislamicspeech
Kerala Youth Conference | Youth Conference 2024 | Kerala Youth | Wisdom Youth | Yuvajana Sammelanam | Wisdom Youth Conference | Wisdom Islamic Conference | Youth Conference Malappuram | Defining Youth | Kerala | Wisdom Students | Wisdom Sammelanam | Islam | Fascism | കേരള യൂത്ത് കോൺഫറൻസ് | യുവത്വം നിർവചിക്കപ്പെടുന്നു | യുവജന സമ്മേളനം | വിസ്‌ഡം കോൺഫറൻസ് | യുവാക്കൾ കേരളം | മുജാഹിദ് സമ്മേളനം | ഇസ്ലാമിക പ്രഭാഷണങ്ങൾ

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 377   
@zaibumohammed7602
@zaibumohammed7602 4 месяца назад
*ما شاء الله!!!سبحانالله!!!* മോനേ ,വളരെ വളരെ മനോഹരമായി പറഞ്ഞു!!!.Well done❤ നിനക്ക് അല്ലാഹു സുബ്ഹാനഹു വ തആല ഇരു ലോകത്തും എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടേ 🤲🏻 ما شاء الله!!! നിന്റെ മാതാപിതാക്കളെത്ര അനുഗ്രഹീതർ!!!
@-Nisr0
@-Nisr0 4 месяца назад
താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് അലൈ വത്സല്യം സ്വാർഗത്തിലാക്കുമാറാകട്ടെ!!!!! ആമീൻ പൂമിൻ കോയാമിൻ നെയ്മിൻ!!!🎉🎉🎉🎉🎉🎉🎉❤❤❤❤👍👍👍👍
@nazarcm1754
@nazarcm1754 4 месяца назад
മോനേ....., ഇന്നത്തെ കാലഘട്ടത്തിൽ കാലഹരണപ്പെട്ടതും പുതു തലമുറക്ക് മനസ്സിലാക്കാത്തതുമായ പല ഉദാഹരണങ്ങളും ഖുർആനിലുണ്ട്.ഒരു ഉദാഹരണമായി സൂറത്തു ശൂറയിലെ 32 ആം ആയത്ത് എടുത്തു വായിച്ചു നോക്ക്. " കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവൻ്റെ ദൃഷ്ട്ടാന്തങ്ങളിൽ പെട്ട തത്രേ. 33 "അവൻ ഉദ്ദേശിക്കുന്ന പക്ഷം അവൻ കാറ്റിനെ അടക്കി നിർത്തും. അപ്പോൾ അവ കടൽപരപ്പിൽ നിശ്ചലമായി നിന്നു പോകും. തീർച്ചയായും അതിൽ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും ദൃഷ്ട്ടാന്തങ്ങളുണ്ട്. " ഇന്ന് കടലിലൂടെ കാറ്റിനെ ആശ്രയിച്ച് ഏതെങ്കിലും കപ്പലുകൾ ചരക്കുകളുമായിട്ടോ സഞ്ചാരികളുമായിട്ടോ കാറ്റിനെ ആശ്രയിച്ച് സഞ്ചരിക്കുന്നുണ്ടോ??? പരിമിത ബുദ്ധി കൊണ്ട് ചിന്തിക്കുന്ന മനുഷ്യർക്ക് ദൃഷ്ട്ടാന്തമുണ്ട്. ആ ഉദാഹരണം കാലഹരണപ്പെട്ടതാണ് എന്നതാണാ ദൃഷ്ട്ടാന്തം. ഈ ദൃഷ്ട്ടാന്തം കാലത്തിനൊപ്പം നിലനിൽക്കുന്നതാണോ???
@shameerali5840
@shameerali5840 26 дней назад
​@@-Nisr0 അസൂയയുടെ ന്യൂജെൻ വേർഷൻ 🤡
@-Nisr0
@-Nisr0 26 дней назад
@@shameerali5840 എത്രയും പെട്ടന്ന് അല്ലാഹുവിന്റെ സ്വർഗത്തിൽ പോകാൻ താങ്കൾക്കും ആഗ്രഹം ഇല്ലേ!! അടിപൊളി കോയാ!!😁😁❤❤🎉🎉👍👍👍
@thahirc4434
@thahirc4434 4 месяца назад
Ma sha allah.... Baarakallah 🤲🏻🤲🏻🤲🏻
@ragdha..
@ragdha.. 4 месяца назад
بارك الله ❤❤❤❤
@user-nb3fd8qf2i
@user-nb3fd8qf2i 4 месяца назад
Masha allah❤❤❤
@user-cx7qc6og1g
@user-cx7qc6og1g 4 месяца назад
Dr abdulla basil...... Alhamdulillah.....super speech dua yil ulpeduthanaaa......
@AbdulbariAbdulbaripk
@AbdulbariAbdulbaripk 4 месяца назад
masha allah:.....the yeng hero........"❤❤❤
@noushadkunnumpurath6569
@noushadkunnumpurath6569 6 дней назад
@@user-cx7qc6og1g സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നവരോട്.ഈ ക്രിസ്താനികൾക്കും നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? മദ്രസയിലെ ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
@tryxyt607
@tryxyt607 4 месяца назад
Ma sha allah
@mohammediqbal3047
@mohammediqbal3047 4 месяца назад
Jazakillah khair
@nazarnazarkambath2875
@nazarnazarkambath2875 4 месяца назад
Masha Allah
@ramlathkp5567
@ramlathkp5567 4 месяца назад
Good ❤️❤️❤️
@shemeerparappan7115
@shemeerparappan7115 4 месяца назад
നമ്മുടെ സഹോദരന്മാർ എത്തിപ്പെട്ട അതിഭയാനകരമായ അപകടം തുറന്നു കാട്ടിയ സംസാരം...
@arjunferoz
@arjunferoz 4 месяца назад
🤣🤣🤣🤣
@naseemalikunju8383
@naseemalikunju8383 Месяц назад
Extremely happy to listen and felt so proud that the youth have come forward to spread the truth in lslam , May Allah bless you with more energy and confidence to spread lslamas it is our duty
@muthalaliiiii
@muthalaliiiii 4 месяца назад
Mashaallah
@Kdramaandkpopworld
@Kdramaandkpopworld 4 месяца назад
അൽഹംദുലില്ലാഹ്. ഈ പ്രഭാഷണം കേട്ടിട്ടും മാറാത്ത ഹദീസ് നിഷേധികളുണ്ടെങ്കിൽ അവർ ഈ ലോക വിജയം മാത്രം ആഗ്രഹിക്കുന്നവരാണ്. പരലോകം മറന്നവർ. അള്ളാഹു ഹിദായത് നൽകട്ടെ. ആമീൻ 🤲
@---Id-----adil.x__
@---Id-----adil.x__ 2 месяца назад
Alla 💯
@jabbarkk9359
@jabbarkk9359 4 месяца назад
A pearl for islamic world. I am really a big fan of basil. Go ahead. May allah swt grant you his blessings
@arjunferoz
@arjunferoz 4 месяца назад
ഈ ടാക്കിട്ടരുടെ ഫാനോ എന്റെ അമ്മോ 🤣🤣🤣
@sayyadmuhammad2795
@sayyadmuhammad2795 4 месяца назад
ماشاء الله. May Allah bless you with good health and prosperity
@ashfakarshad6624
@ashfakarshad6624 4 месяца назад
❤❤
@ashifaliapco9334
@ashifaliapco9334 4 месяца назад
Motivated speech....thanks for wisdom and abdul basil
@arjunferoz
@arjunferoz 4 месяца назад
ഇതിനെയാണ് മോട്ടിവേഷൻ സ്പീച്ച് എന്നു പറയുന്നത് തലച്ചോറിനു പകരം ഹൃദയംകൊണ്ട് ചിന്തിക്കുന്ന സ്പീച്ച് 😂😂😂
@user-vj9us4uu3z
@user-vj9us4uu3z 4 месяца назад
Masha allah subhanallah alhamdulillah allahu akbar
@aslamcp1002
@aslamcp1002 4 месяца назад
Ma sha Allah 🤍
@ahammedyasir9063
@ahammedyasir9063 3 месяца назад
Masha allah…barakallahu feek. Abdullah basil cp ❤
@shanavasvazeez6493
@shanavasvazeez6493 4 месяца назад
👍
@kamaludheennellengara9004
@kamaludheennellengara9004 4 месяца назад
ninghall elavarum ninghalle avasiyathinu anusarichu Qurhan dhurviyakiyanam cheyunnu. Allahuvintte anugraham kouddu ighaney ninghall parasparam thaney ninghall cheytha thettukall villichu parayunnu.Alhamdhulilla jazak Allah khair .
@sabihafathima2764
@sabihafathima2764 4 месяца назад
Masha allah❤
@SharoonBanna
@SharoonBanna 18 дней назад
Jazakallah khair
@right-think_right-stand
@right-think_right-stand 4 месяца назад
🫀🧠 മൻഹജുസ്സലഫ് വിട്ട് തങ്ങളുടെ പരിമിത ബുദ്ധി ഉപയോഗിച്ച് ക്വുർആനും ഹദീസും മനസ്സിലാക്കുന്നവരുടെ ബുദ്ധി രാഹിത്യം മനോഹരമായി തുറന്നു കാട്ടുന്നു..
@user-mj2xh8kc4o
@user-mj2xh8kc4o 4 месяца назад
പിന്നെ ഇന്നത്ത കാലത്ത് ആരുടെ ബുദ്ധിഖ് അനുസരിച്ചു ആണ് മനസ്സിലാക്കേണ്ടത്.... മുജാഹിഡിന്റെ യോ ജമാഅത് ന്റെ അല്ലെങ്കിൽ ഇരു സുന്നികളും അനേകം വേറെയും ടീമ്സിന്റെ യും ആരുടെ വാക്കുകൾ ആണ്
@right-think_right-stand
@right-think_right-stand 4 месяца назад
@@user-mj2xh8kc4o നിങ്ങൾ ഈ പ്രഭാഷണം മൂന്നു വട്ടം ശ്രദ്ധയോടെ കേൾക്കുക.
@noormohammed4075
@noormohammed4075 4 месяца назад
ഹദീസ് എഴുതിയത് നബിക്ക് ശേഷം 250 കൊല്ലത്തിന് ശേഷമാണ്. നബി ചര്യകൾ രേഖപ്പെടുത്താനും സുക്ഷിക്കാനും പ്രചരിപ്പിക്കാനും അക്കാലത്ത് അതായത് നബി ജീവിച്ചിരുന്ന സമയത്തോ വഫായതിന് തൊട്ട കൊല്ലങ്ങളിലോ ആരുo ഇഉണ്ടായില്ല...
@user-yf8xe1xo1z
@user-yf8xe1xo1z 4 месяца назад
ആരുടെ യുക്തി ആണ് വേണ്ടത്... ഇബ്നു അബ്ദുൽ വഹാബിൻറെ യുക്തി ആണോ...
@Aliraghavan
@Aliraghavan 4 месяца назад
മനുഷ്യന്റെ പരിമിതമായ ബുദ്ധിയിൽകിട്ടാത്തത് ത്തത് എന്തിനാണ് കൊണ്ട് നടക്കുന്നത്. ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങൾ വിശ്വസിച്ചാൽ പോരെ
@nasrirahim6030
@nasrirahim6030 4 месяца назад
അൽഹംദുലില്ലാഹ് 👍
@TruthFinder327
@TruthFinder327 4 месяца назад
അൽഹംദുലില്ലാഹ്. നല്ല അറിവുകൾ 👍👍👍👍
@nichumon609
@nichumon609 4 месяца назад
🤲🤲🤲
@rafeekhkuttichira91
@rafeekhkuttichira91 4 месяца назад
ما شاءالله بارك الله فيكم
@ajmalmalayil49
@ajmalmalayil49 4 месяца назад
Ma Shaa Allah ❤️
@shareepkl5643
@shareepkl5643 4 месяца назад
jazak allah khair
@junaid6210
@junaid6210 4 месяца назад
ماشاء الله ❤
@abbasoolikkara747
@abbasoolikkara747 4 месяца назад
Good observation and speech
@jaleelk1331
@jaleelk1331 4 месяца назад
Excellent
@shajahan8660
@shajahan8660 4 месяца назад
Zakakumulla khair
@nu179
@nu179 4 месяца назад
تقبل الله
@hyderali9222
@hyderali9222 4 месяца назад
الحمدالله
@abdussalamam9049
@abdussalamam9049 4 месяца назад
Masa allha ❤❤❤
@arshumahe1349
@arshumahe1349 4 месяца назад
❤❤❤
@godscreation2138
@godscreation2138 4 месяца назад
💖💖💖💖
@jamsheeratp6020
@jamsheeratp6020 4 месяца назад
❤❤👍👍
@user-ez1et5tq7b
@user-ez1et5tq7b 4 месяца назад
ചിന്തിക്കുന്നവർക്ക് വളരേ നല്ല ഒരു സ്പീച് ആണ്.
@shukkoorvp726
@shukkoorvp726 4 месяца назад
👍👍
@allajpique4871
@allajpique4871 2 месяца назад
♥️♥️♥️♥️
@basheervallyath2714
@basheervallyath2714 4 месяца назад
👍👌
@abdullahnechikkal3152
@abdullahnechikkal3152 4 месяца назад
👍👍👍💐💐💐💐💐
@safeperson739
@safeperson739 4 месяца назад
❤🎉
@AbdulbariAbdulbaripk
@AbdulbariAbdulbaripk 4 месяца назад
Masha Allah...... The yang hero..........❤❤❤
@arjunferoz
@arjunferoz 4 месяца назад
🤣😂😂😂
@Dawahtorightway
@Dawahtorightway 4 месяца назад
👍👍👍
@sulaikap9585
@sulaikap9585 4 месяца назад
🎉
@rahnarahna4902
@rahnarahna4902 4 месяца назад
Power full voice 👍🏻
@abdulrafeeque9517
@abdulrafeeque9517 4 месяца назад
യുക്തിക്ക് സ്ഥാനമുള്ള സമൂഹമാണ് വിജയ്ക്കുക
@shemeerparappan7115
@shemeerparappan7115 4 месяца назад
അവർ ഒരിക്കലും വിജയിച്ചിട്ടില്ല, വിജയിക്കുകയുമില്ല. ജബ്ബാർ വെല്ലുവിളിച്ചിട്ട് പിന്നെ ഓടി ഒളിക്കാൻ ശ്രമിച്ചത് എന്തിനാണ്... സംവാദം വ്യവസ്ഥ ഏകപക്ഷീയമാക്കിയതെന്തിനണ്... നാണമില്ലേ കിടന്നു മുകളിലേക്ക് തുപ്പാൻ.
@JaseelaPari-ff2nd
@JaseelaPari-ff2nd 4 месяца назад
👍🏻
@abdulmuthalib7583
@abdulmuthalib7583 4 месяца назад
മാശാ അള്ളാഹ്
@logicalanswers1559
@logicalanswers1559 4 месяца назад
Abdhullah basil cp ❤❤❤
@user-zr3xg6zm5g
@user-zr3xg6zm5g 4 месяца назад
Basil ❤❤❤❤❤
@immuskitchen6249
@immuskitchen6249 4 месяца назад
❤❤❤❤❤❤❤❤👌👌👌👌👌👌
@pmfaisalfaisal8696
@pmfaisalfaisal8696 4 месяца назад
❤❤good presentation❤❤❤❤jamal mankadayude KHUTHUBA kelkoo🍎🍎🍎🍎🍎 y
@AnwarMuhammad709
@AnwarMuhammad709 4 месяца назад
Abdullah basil 🔥
@user-vj9us4uu3z
@user-vj9us4uu3z 4 месяца назад
Swallallahu alaihivasallam
@Abdurahman-kq2oh
@Abdurahman-kq2oh 4 месяца назад
കുഷ്ടം
@hayy1900
@hayy1900 4 месяца назад
വിസ്റ്റം സമ്മേളനം മലപ്പുറം തു കഴിഞ്ഞു അൽഹംദുലില്ലാഹ് ലക്ഷകണക്കിന് ജനങ്ങൾ ഒഴുകി വന്നു കൊണ്ട് രുന്നു .... കൊണ്ടോട്ടി സമ്മേളനം തുടങ്ങി പക്ഷെ സമ്മേളനതിനെ കുറിച്ച് ചില ആളുകൾ വിസ്റ്റ സമ്മേളനം തിനെ കുറിച്ച് നല്ല അഭിപ്രായം ആണ് പറഞ്ഞു വരുന്നത്.... ഏതായാലും . അയൽവാസി കളും ആയി തമ്മിൽ മുസ്ലിം ങ്ങൾ തമമി ൽ എന്നും പ്രശ്നം. കുടുംബം പ്രശ്നം കൂടുതൽ ഉള്ള വർ ഒക്കെ സമ്മേളനം ത്തിൽ വരുന്നു എന്ദിന ഇങ്ങനെ ഉള്ളവർ സമ്മേളനം തിന് വരുന്നത്.. മുജാഹിദ് ആയ അയൽവാസി കൾ മുജാഹിദ് ആയ കുടുംബം ബന്ധങൾ ഒക്കെ പ്രശ്നം ത്തിൽ ആണ്.. ഈ സമ്മേളനം സ്വന്തം നാട്ടിൽ തന്നെ വെക്കാൻ ശ്രെമിക്കു അല്ലാതെ ആളുകളെ കൂട്ടാൻ എന്ദി ന സമ്മേളനം. നാട്ടിൽ നിന്ന് കൊണ്ടോട്ടി സമ്മേളനം തിന് പോയ വർ ഉണ്ട്.... സ്വന്ധം അയൽവാസിയെ പോലും കണ്ട് ട്ട് വർഷം ആയി സ്വന്ധം കുടുംബം തെ കണ്ടിട്ട് വർഷം ആയി.. മരണം നടന്ന വീട്ടിൽ വെച്ച് കാണുക അല്ലാതെ . കാണുക ഇല്ല അവിടെ കല്യാണം തിന് ചെന്ന പോലെ ആണ് സംസാരിക്കാൻ നില്ക അല്ലെങ്കിൽ സമ്മേളനം ത്തിൽ വെച്ച് കാണും കല്യാണം വിളിച്ചാൽ അവിടെ വെച്ച് കാണും.. അങ്ങനെ ആണ് ഇപ്പോ അതികം ആളുകൾ.....എന്നും അയൽവാസി കൾതമ്മിൽ പ്രശ്നം . നാട്ടിൽ ആണേൽ പൈസ കാർ ക് വില ഉള്ളൂ പൈസ കാർ ആണേൽ സലാം പറഞ്ഞു സംസാരിക്കാൻ വരും... സ്വന്ധം പ്രസ്ഥാനം ത്തിൽ ഉള്ള ആൾ ആണേൽ സലാം പറഞ്ഞു വരും കൊണ്ടോട്ടി ക് സമ്മേളനം തിന് പോയവരിൽ ഉള്ള സ്വഭാവം ആണ് to.. ഇനി സമ്മേളനം കഴിഞ്ഞു വന്നാൽ നന്നാവുമോ അത് ഇല്ല... ഒരു ചെവി യിൽ കൂടി കേട്ട് മറ്റു ചെവി യിൽ കൂടി ഒഴിഞ്ഞു പോവും
@kvh9368
@kvh9368 4 месяца назад
പൊന്നു സുഹൃത്തേ ഇസ്ലാം എന്ന അപകടത്തെ ലോകം എപ്പോഴേ തിരിച്ചറിഞ്ഞു കഴിഞ്ഞു..അള്ളാഹു എന്ന ചെകുത്താനെയും അവന്റ ഏജന്റിനെയും ന്യായികരിക്കാൻ കാണിക്കുന്ന ഈ നിലവിളി കാണുമ്പോ ചിരി വരുന്നു...
@BinHaneef
@BinHaneef 4 месяца назад
ചിരിക്കൂ, വൈകാതെ കരയും, ചിലപ്പോൾ അതിനും സാധിച്ചു എന്ന് വരില്ല. അല്ലാഹു ഹിദായത്ത് നൽകട്ടെ, ആമീൻ.
@dilnavas.m5357
@dilnavas.m5357 4 месяца назад
അങ്ങനെ വിചാരിച്ചു സമാദാനിച്ചോളൂ 😁
@shareepkl5643
@shareepkl5643 4 месяца назад
thangalude poorvigar orupadu vannittund cooldown
@Abubasilkalodi
@Abubasilkalodi 4 месяца назад
നിനക്ക് ചിരി നിർത്താൻ കഴ്ല്ല അദ് ഈ അസുഖത്തിന്റെ അടയാളം ആണ്
@abdulsalim4350
@abdulsalim4350 4 месяца назад
ഉറക്കേച്ചിരികൂ എന്നാല് നിനക്ക് നിൻ്റെ രോഗത്തിൻ്റെ മരുന്ന് കിട്ടും.അല്ലെങ്കിൽ ചിന്തിക്കൂ പഠിക്കാൻ ശ്രമിക്കൂ , ബോധ്യപെട്ടില്ലെങ്കിൽ വിട്ടേക്കൂ. തീർച്ചയായും ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്
@myindia2629
@myindia2629 4 месяца назад
2:10
@abdulrafeeque9517
@abdulrafeeque9517 4 месяца назад
ഇത് എല്ലാ ഓരോ സാഹചര്യത്തിലാണ് ഇറങ്ങിയത്
@user-ik3lq7kw5n
@user-ik3lq7kw5n 4 месяца назад
👉Al bakra/Nisa chapteril oralude asset /sampathinte avakashikal aarokke ennu valare vyakthamayi parayunnund........ 👉ennaal innu viswasikal makkalku matram aanu swathukkal kodukkunnath........WHY ??? 👉penmakkalku QURAN parayunna vihitham kittunnilla....WHY??? Answer 👉YUKTHI
@noush2babu
@noush2babu 4 месяца назад
ഇതിൽ പറഞ്ഞ ഒരു കാര്യത്തിൽ സംശയമുണ്ട്. ഹദീസ് 200 വർഷത്തിന് ശേഷമല്ല അന്ന് തന്നെ രേഖപ്പെടുത്തിയതാണ് എങ്കിൽ പിന്നെ എന്തിനാണ് ഇരുവർഷത്തെ പഴക്കമുള്ള ഉത്രയധികം കണ്ണികൾ അതിന്റെ തെളിവിലേക്കായി കൂട്ടിച്ചേർക്കേണ്ടി വരുന്നത്. ഇദേഹം ആദ്യം 200 വർഷം കഴിഞ്ഞല്ല രേഖപ്പെടുത്തിവച്ചത് എന്നു പറഞ്ഞതും പിന്നീട് പല കണ്ണികളും കൂട്ടിചേർത്താണ് ശരിയും തെറ്റും വേർതിരിചത് എന്ന് പറഞ്ഞതും വച്ച് നോക്കുമ്പോൾ ആദ്യം പറഞ്ഞത് കളവായി തോന്നുന്നു..!! കാരണം അന്ന് രേഖപ്പെടുത്തി എന്ന് പറയുന്ന ഖുർആനിന്ന് അത്തരത്തിൽ ഒരു കണ്ണിയുടെ ആവശ്യമില്ല എന്നാൽ അന്ന് രേഖപ്പെടുത്തി എന്നു പറയുന്ന ഹദീസിന് അത് വേണം താനും എവിടെയോ പറഞ്ഞതിൽ ഒരു കളവിന്റെ നാറ്റമില്ലെ..?
@rasiklove6154
@rasiklove6154 4 месяца назад
Hadees nabiyude dhinacharyayil ninnum pravarthiyil ninnum undayathaanu ath Noki kandavarude kazhcha pole aanu regha peduthiyathaanu
@jpj2431
@jpj2431 4 месяца назад
സത്യം...ഇത്തരം നുണഗൾ ആണ് യുവതലമുറയെ ഇസ്ലാമിൽ നിന്ന് അകറ്റി നിർത്തുന്നത്. കാരണം ഇതൊക്കെ വിശ്വസിച്ചു മറ്റു മധസ്ഥരോട് പറയുമ്പോൾ അവർ നുണ്ണ തുറന്ന് കാട്ടി നാണം കെടുത്തുന്.
@abbaschanhal
@abbaschanhal 4 месяца назад
സുഹൃത്തേ താകൾക്ക് മനസ്സിലാക്കാനാണ് ഹദീസ് അപ്പപ്പോൾ സോഹബത്തിന് പറഞ്ഞു കൊടുക്കുക മാത്രമാണ് ഉണ്ടായത് പിന്നീടാണ് ഹദീസ് ക്രോഡീകരണം നടന്നത് അത് പ്രവാജക മരണത്തിന് ശേഷം 200വർഷങ്ങൾ കഴിഞ്ഞ്
@User-al657w32gh
@User-al657w32gh 4 месяца назад
@@abbaschanhalappo quraaan krodeekaranam nabiyude maranam kazhinj eppolaan
@lonelyfriend527
@lonelyfriend527 4 месяца назад
​@@User-al657w32ghയമാമ യുദ്ധത്തിന് ശേഷം
@user-ik3lq7kw5n
@user-ik3lq7kw5n 4 месяца назад
Al bakra chapteril oralude asset /sampathinte avakashikal aarokke ennu valare vyakthamayi parayunnund........ennaal innu viswasikal makkalku matram aanu swathukkal kodukkunnath........WHY ??? Answer 👉YUKTHI
@NandhanKishnan
@NandhanKishnan 23 дня назад
Athe athea vellam cherkkan pattilla engane vellam cherkkum...athrayk gothriyathayum..vivarakedum engane thiruthum
@arunsuresh3967
@arunsuresh3967 4 месяца назад
Endh kashtqman.. Allahuvin.. Pulliye pokkan endharam aalkare theetipottanam...
@wilsonthomas781
@wilsonthomas781 4 месяца назад
ഏതൊരു സാധാരണ മനുഷ്യനും തോന്നാവുന്ന രീതിയിൽ വളരെ മോശപ്പെട്ടതും അധാർമികവും അല്ലെങ്കിൽ മ്ലേച്ഛമായ കാര്യങ്ങൾ ജീവിതത്തിൽ ചെയ്തുകൊണ്ടിരുന്ന ഒരു വ്യക്തിയാണ്, നിങ്ങൾ മഹോന്നതൻ എന്ന് അവകാശപ്പെടുന്ന മുഹമ്മദ്, എന്ന് ഖുറാനിലും പ്രാമാണികമായ ഖദീസുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ തോന്നുന്നത് അത്തരം വ്യക്തികൾ തങ്ങളുടെ ബുദ്ധിയും യുക്തിയും ദൈവികമായ രീതിയിൽ ഉപയോഗിക്കാത്തതുകൊണ്ടാണ് എന്ന നിങളുടെ വാദം എത്രയോ അപരിഷ്‌കൃതവും പരിഹാസ്യവും, നിന്ദ്യവും ബാലിശവുമാണ്!
@mishalmalik4241
@mishalmalik4241 4 месяца назад
Vaakuvaadhangal maathram. Evidense evide. Proof vachu samsaariku sahodhara
@moideenkutty9330
@moideenkutty9330 4 месяца назад
Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@myindia2629
@myindia2629 4 месяца назад
വെല്ലുവിളി സംസാരം മുജാഹിദ പണ്ഡിതന്മാരിൽ അധികവും ഉണ്ട്
@abuzahra7864
@abuzahra7864 4 месяца назад
ഇത് നിങ്ങൾ തന്നെ പറയണം
@sajjadsahir4989
@sajjadsahir4989 4 месяца назад
Shiyakkal paranchennu theliyiikkanuvumo
@---Id-----adil.x__
@---Id-----adil.x__ 2 месяца назад
🙌🏻
@aklearning-jd4xq
@aklearning-jd4xq 4 месяца назад
Please refrain from conveying the idea that 24 is equivalent to 30. Let's aim to avoid nonsensical statements.
@noushadkunnumpurath6569
@noushadkunnumpurath6569 4 месяца назад
അല്ല ഉസ്താദെ നിങ്ങളുടെ കൂട്ടത്തിലുള്ള ജാബിർ അമാനി ഈ സമ്മേളനത്തിൽ പറഞ്ഞത് അള്ളാഹുവിൻ്റെ വചനങ്ങളെ അന്ധമായി പിന്തുടരണ്ട അള്ളാഹുവിനും തെറ്റ് പറ്റുമെന്നല്ലെ
@malayali_here
@malayali_here 4 месяца назад
😅
@lzsknpl
@lzsknpl 4 месяца назад
❤😂🎉
@tradmalabari1
@tradmalabari1 4 месяца назад
Wisdomvum knmum thammil enthu bhendham😂
@alavipalliyan4669
@alavipalliyan4669 6 дней назад
نعوذ بالله We seek refuge in God 
@noushadkunnumpurath6569
@noushadkunnumpurath6569 6 дней назад
@@alavipalliyan4669 സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നവരോട്.ഈ ക്രിസ്താനികൾക്കും നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? മദ്രസയിലെ ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
@AbdulRahman-pu1pj
@AbdulRahman-pu1pj 4 месяца назад
ഈ,,പൊട്ടത്തരം,,ഇനിയും,,നിർത്തൂ,,,സോദരാ
@user-ik3lq7kw5n
@user-ik3lq7kw5n 4 месяца назад
QURAN nabiyude maranashesham .....orupad varshangalkku shesham..... khaleefa(rulers) AANO book roopathil irakkiyath?....athile chila chapters RULERS add cheythathano?.ente oru samsayam maatram aanu 🙏🙏🙏
@praana268
@praana268 4 месяца назад
Nabi jeevichitikkumpo thanne Qur'an krodikaranam nadathi..enik thonunn anas(ra) athinu vendi niyokikapettath... Sahabide name enik samshayam mund thet aanel porukkanam
@user-ik3lq7kw5n
@user-ik3lq7kw5n 4 месяца назад
​😊​mmm.....ok......@AbdullaBasilCP
@abdulrafeeque9517
@abdulrafeeque9517 4 месяца назад
നമ്പി പറയുന്നത് ഓരോ സാഹചര്യ തിലാണ്
@veerankutty903
@veerankutty903 4 месяца назад
നിലനിൽക്കുന്നത് എന്ന ചോദ്യത്തിനു ഉത്തരം എത്ര പേർ ഖുർആൻ അർഥമറിഞ്ഞ് വായിച്ചിട്ടു ണ്ടാവും.
@MASTER60782
@MASTER60782 4 месяца назад
ലോക കോമഡി ആണ് മനുഷ്യന്റെ ബുദ്ധിയിൽ അല്ലാത്ത മതം. മതം തികച്ചും കഞ്ഞികുടി മാത്രം..... ആരാധിച്ചില്ലങ്കിൽ കൊപം ഉണ്ടാകുന്ന ദൈവം... കോപം ഉണ്ടാകുന്നത് താൻ വിചാരിച്ച കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ആണ്.... ഞാൻ വിചാരിച്ച ഒരു കാര്യം നടക്കുന്നേ യില്ല.. തീർച്ചയായും എനിക്കു കോപം, അഥവാ ക്രോധം ഉണ്ടാവും.. ദൈവത്തിനു കൊപമുണ്ടായാൽ ദൈവം സർവ്വശക്തനേയല്ല... കാര്യം വിചാരിച്ച കാര്യം നടക്കുന്നെയില്ല.. സമാദാനത്തിന് ഉണ്ടായ മതം, ബ്രദർഹുടിനുണ്ടായ മതം.. ആദ്യ 4 കലീഫമാരിൽ 3 ന്നും തമ്മിൽ വെട്ടി മയ്യിത്തായി... പ്രവാചക പുത്രിയെ സഹാബി ചവിട്ടി മയ്യത്താക്കി.. മതം പുർണ്ണ സമാദാനം... ചിന്ദിക്കുന്നവർക്ക് ദൃഷ്ടന്ധം ഉണ്ട് ഇല്ലാത്തവർ മാതവാദികൾ ആയിരിക്കും എക്കാലവും.. കാരണം അരച്ചാണ് വയറ്റിപ്പിഴപ്പ്... അബ്ദുക്കാന്റെയും...😅😅😅
@lzsknpl
@lzsknpl 4 месяца назад
❤😂🎉
@riyasdirarudeen1579
@riyasdirarudeen1579 18 дней назад
Ellam ariyavunna allahuvinu arabi matram arivundairunnullo
@josephmj7814
@josephmj7814 4 месяца назад
Saithanmar kelkanundallo
@abdulrafeeque9517
@abdulrafeeque9517 4 месяца назад
ഇപ്പോൾ കണ്ടോ പലസ്ഥീനിൽ ശിയാക്കൾ മഹതി വരും മെന്ന് പാടി മഹതി വന്നോ 1921 ൽ മലക്ക് ഇറങ്ങുംമെന്ന് കരുതിയുദ്ധം ചെയ്തു കലക്ക് വന്നില്ല
@user-ik3lq7kw5n
@user-ik3lq7kw5n 4 месяца назад
Dear Jacob4114 sir..... 👉PLEASE DONT INSULT OTHERS RELIGION 🙏🙏🙏 👉YOU CAN QUESTION/DEBATE YOUR RELIGION ONLY 👉SPREAD LOVE PEACE HARMONY 🙏🙏🙏🙏
@ashkar5964
@ashkar5964 4 месяца назад
Sound oke nallathaa kanunnavark avesham.koodum..keepitup..but quraane vellu vilikunnavark marupadi koduthath auliyakal.alla mone..Islaam thanneyaanu parupadi kodukunnathum..e logathe chalange cheyunathum..prasangame vasham ulloo quraan padichilla.aale..quraane ville vilikum ennu.paranjathum quraan..athinulla marupadi kodukunathum quraan allathe sunny musalyaaro? e logath janaichu mannadinja vere " auliyaakalo" alla athinte aavshyam quraanu oru kaalathum aavashyavum vendi varilla....becuese quraan is book of god..and words of "Allah"
@AbdulAzeez-yy6dz
@AbdulAzeez-yy6dz 4 месяца назад
എല്ലാ സലഫി മുജാഹിദ് ജമ്മയത്തിസ്ലാമി വാദികൾ നിർബന്ധമായും കേൾക്കണം..... 😡😡😡😡 നിങ്ങളെ പറ്റിയും കൂടെയാണ്.... ‼️‼️‼️‼️‼️
@afsarmm549
@afsarmm549 4 месяца назад
എന്ത് കൊണ്ട് നബി ജീവിച്ചിരിക്കുമ്പോൾ ഖുർആൻ ക്രോഡീകരണം നടത്താൻ ശ്രമിച്ചില്ല....ഹദീസുകൾ എഴുതി വെക്കാൻ പറഞ്ഞില്ല..... അന്ന് അക്ഷരങ്ങൾ ഇല്ലായിരുന്നു വോ....
@user-ik3lq7kw5n
@user-ik3lq7kw5n 4 месяца назад
👉LGBT aaya oraal society/ religion pedi karanam....athu marachu vachu vivaham cheythaal undakunna prashnangale kurichu onnu chinthichu nokku......... 👉thankalku angane orale partner aayi kittiyal thankal enthu cheyyum...... Case ....kodathi....divorce........🙄🙄🙄
@Amalkumar787
@Amalkumar787 4 месяца назад
അന്ധമായ വിശ്വാസം ആണ് ഇസ്ലാം എന്നാണ് ഇദ്ദേഹം പറഞ്ഞതിന്റെ സാരാശം. ബാക്കി ഒക്കെ യുക്തിക്കു നിരക്കാത്ത കഥ.
@rasiklove6154
@rasiklove6154 4 месяца назад
Angane ninte thonnal maathram
@Amalkumar787
@Amalkumar787 4 месяца назад
@@rasiklove6154 മലയാളം മനസിലാകുന്നില്ല എല്ലാവർക്കും അതെ തോന്നുന്നു. ഇല്ല എങ്കിൽ മതം എന്ന ഹാലൂസിനേഷൻ ബാധിച്ചിട്ടുണ്ടാവും.
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 3 месяца назад
അതെ, ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ സാരാംശം "അന്ധമായ വിശ്വാസം ആണ് ഇസ്ലാം " എന്നുതന്നെയാണ്.. പക്ഷെ ഇവൻ പ്രസംഗിച്ചപോലെയെല്ല ഇസ്ലാം, "ബുദ്ധിക്കും ചിന്തക്കും പ്രാധാന്യം ഉള്ള മതമാണ് ഇസ്ലാം " ഇയാൾ കുർആനിനെ നിഷേധിക്കുക യാണ് ചെയ്യുന്നത്...
@Amalkumar787
@Amalkumar787 3 месяца назад
@@shajahanmpmelakathputhiyam6729 ഖുർആൻ വായിച്ചതിൽ പിന്നെ അദ്ദേഹം പറയുന്നത് തന്നെ ആണ് ഇസ്ലാം എന്നാണ് എനിക്ക് തോന്നിയത്. 6ആം നൂറ്റാന്ഡിലെ മനുഷ്യന്റെ അറിവിനപ്പുറം ഒന്നും ഞാൻ അതിൽ കണ്ടില്ല.
@rameesahmed.v.a2183
@rameesahmed.v.a2183 4 месяца назад
യുക്തിക്കനുസരിച്ച് ഹദീസ് തള്ളാം എന്ന് ആരാണ് പറഞ്ഞത്??
@user-to3nv9hc9q
@user-to3nv9hc9q 4 месяца назад
😅😅😅😅
@phhashib
@phhashib 4 месяца назад
ഇങ്ങേരs വാദങ്ങളിൽ യുക്തി കുറവുണ്ടെന്ന് പറഞ്ഞാൽ പ്രശ്നാവോ?
@2066cj
@2066cj 14 дней назад
മദ്രസ കൊണ്ടുള്ള വലിയ ശല്യം മറ്റു മതങ്ങൾ തെറ്റാണെന്ന് & അവർ മാത്രം ശരിയാണെന്ന് ഉള്ള വർഗീയ ചിന്താഗതി പഠിപ്പിക്കുന്നു അതിൻറെ പ്രത്യാഘാതം നമ്മൾ കാണുന്നു മദ്രസയിൽ നിങ്ങളുടെ വിശുദ്ധ കിതാബ് പഠിപ്പിക്കുന്നുണ്ടോ? ശരിയാണോ? അതിനാൽ, മറ്റ് സമുദായങ്ങൾക്ക് നല്ലതല്ലാത്ത കാര്യങ്ങളാണ് നിങ്ങളെ പഠിപ്പിക്കുന്നത്...e.g..Sura 5.51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. .. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌....sura fatiha "നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ (Jews) മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ (Christians) മാര്‍ഗത്തിലുമല്ല.""... കുട്ടികളെ പഠിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ നിരവധി വാക്യങ്ങളിൽ മറ്റുള്ളവരെ കൊല്ലുകയും പോരാടുകയും ചെയ്യുക... ..ന്യായീകരണം കൊണ്ട് പ്രയോജനമില്ല (hope this comment wont be deleted).. ദയവായി മാറാൻ തയ്യാറാവുക... മതങ്ങളെ പരസ്പരം ബഹുമാനിക്കുക... നല്ല വാക്കുകൾ ഉപയോഗിക്കുക; പൊതുവേദിയിൽ മോശം വാക്കുകൾ ഉപയോഗിക്കരുത്... ആശയങ്ങളും ചിന്തകളും പങ്കിടുക
@kamaludheennellengara9004
@kamaludheennellengara9004 4 месяца назад
ninghall hrdhayathil vakratha yullavar. nee enthouke parayunnu.
@user-um7eu6oq9x
@user-um7eu6oq9x 4 месяца назад
പല്ലി ഹദീസ് ഉള്ളതാണൊ? MBS പറഞ്ഞു ഹദീസ് സൂക്ഷിക്കണം എന്ന്.
@mohsinsalih3372
@mohsinsalih3372 4 месяца назад
മുസ്ലിമായ ഒരു വ്യക്തിക്ക് ഒരിക്കലും അവന്റെ ആവശ്യങ്ങൾക്ക് ആഗ്രഹങ്ങൾ സഫീകരിക്കാൻ ബുദ്ധിമുട്ടുകൾ നീങ്ങാൻ അല്ലാഹുവിന്റെ മറ്റൊരു സൃഷ്ടിയായ നമ്മൾ കാണാത്ത നമ്മെ സംബന്ധിച്ചിടത്തോളം അഭൗതികമായ ഒരു മുസ്ലിം ജിന്നിനെ അവന്റെ സഹായം നമുക്ക് ആവശ്യമില്ല ഒരു കാഫർ നിന്റെയും ആവശ്യമില്ല പിന്നെന്തിനാണ് വിസ്ഡം കാർ ഈ ജിന്നു മായിട്ടുള്ള പ്രവർത്തനങ്ങൾക്ക് 2007 മുതൽ തുടങ്ങി 2012 പരിപൂർണ്ണമായി സമൂഹമധ്യത്തിൽ ഇത്തരമൊരു സഹായത്തോട്ടുമായി രംഗത്ത് വന്നത്. അതും ഒരു സ്വീകാര്യമല്ലാത്ത ഒരു ഹദീസും കൊണ്ടുവന്നു വളരെ ശക്തമായി പോയിക്കൊണ്ടിരിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കി എന്നിട്ടിപ്പോഴും മനസ്സിനുള്ളിൽ ആത്മാർത്ഥതയില്ലാതെ സകല ഫിത്നകളും നടത്തിയ ശേഷം ഇപ്പോൾ പുണ്യാളന്മാരായി ചമയുന്നത് ശരിയാണോ ബാസിലെ
@MuhammedYaseen-ki5pv
@MuhammedYaseen-ki5pv 4 месяца назад
നിങൾ വളരെ അധികം തെറ്റ് ധരിക്ക പെട്ടിരിക്കുന്നു. അങ്ങനെ ഒരു വാദം Wisdom തിന് ഇല്ല. അങ്ങനെ ചോദിക്കൽ ഹറാം ആണ്. അത് വസീല ശിർക് ആണ്. അല്ലാഹു വിനോട് ചോദിക്കുന്ന പോലെ ചോദിച്ചാൽ അവൻ ഇസ്ലാമിൽ നിന്നും പുറത്തും ആണ് . വെറുതെ ഇല്ലാത്ത വാദം pracharippikkano?
@shobhidhasalim
@shobhidhasalim 21 день назад
@@MuhammedYaseen-ki5pv അല്ലാഹുവിനോട് ചോദിക്കുന്നത് പോലെ സൃഷ്ടികളോട് ചോദിച്ചാൽ അത് ശിർക്കാകുമെന്ന് നിങ്ങൾക്ക് എവിടുന്ന് കിട്ടി ചോദ്യത്തിലാണോ ശിർക്കും തൗഹീദും മനസ്സിലാകുന്നത് വിശ്വാസത്തിൽ അല്ലേ എല്ലാ കാര്യങ്ങളും അല്ലാഹുവിൻറെ കഴിവുകൊണ്ടാണ് നടക്കുന്നതെന്ന് വിശ്വസിക്കലല്ലേ തൗഹീദ് അത് ആരോട് ചോദിച്ചാലും ശരി. ഒരു ഉദാഹരണം പറഞ്ഞാൽ നമ്മൾ അല്ലാഹുവിനോട് ഭക്ഷണത്തെ ചോദിക്കുന്നു ഇതേ ചോദ്യം നമ്മൾ ഉമ്മയോട് ചോദിച്ചാൽ അവിടെ ശിർക്ക് സംഭവിക്കുമോ ഇവിടെ ചോദ്യമൊന്നു തന്നെയല്ലേ അല്ലാഹുവിനോട് ചോദിച്ചത് പോലെയല്ല ഉമ്മയോട് ചോദിച്ചത് പക്ഷേ ഇത് ശിർക്ക് ആകുന്നില്ലല്ലോ മറിച്ച് ഉമ്മാടെ സ്വന്തം കഴിവുകൊണ്ടാണ് നമുക്ക് ഉമ്മ ഭക്ഷണം തന്നത് എന്ന് വിശ്വസിക്കലാണ് ശിർക്ക് എന്നാൽ എല്ലാം അല്ലാഹുവിന്റെ കഴിവുകൊണ്ടാണെന്ന് വിശ്വസിച്ചാൽ ഒരു ശിർക്കും ഒന്നിനും വരുകയില്ല അത് ആരിൽ നിന്ന് ഏത് ഹലാലായ മാർഗത്തിലൂടെ സഹായം തേടിയാലും ശരി.
@insan9438
@insan9438 17 дней назад
Mm akbar . Ooo nan rakshapettu😂
@arjunferoz
@arjunferoz 4 месяца назад
ഇവിടെ അദ്ദേഹം കാൽഭാഗം ഓതിയ ആയത്ത് രണ്ട് 164 ഇത്രയും പൊട്ടത്തരമൊക്കെ ഒരു ദൈവത്തിനു പറയാൻ കഴിയുമോ?
@pvagencies7958
@pvagencies7958 4 месяца назад
പ്രമാണങ്ങളിൽ പരസ്പരം തർക്കിക്കുന്നത് പരസ്യമല്ലെ? ഇതു പരിഹരിക്കാൻ അല്ലാഹു എവിടെ?അല്ല ഉണ്ടായിട്ടു വേണ്ടെ?
Далее
Is it impossible to cut off so much?💀🍗
00:14
Просмотров 3,6 млн