Тёмный
No video :(

പരിഹാസം നേരിടാനുള്ള 4 വഴികൾ / 4Ways to Manage Criticism-  

Casac Benjali
Подписаться 481 тыс.
Просмотров 425 тыс.
50% 1

പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.do/esKZ7
Follow us on Social Media
Facebook -www. casacbenjali
Twitter - / cbenjali
Instagram - / casacbenjali
Linkdin - bit.ly/2tq9RnA
website : -www.benjali.com
About Casac Benjali
Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
Motivational Speaker
Corporate trainer
Spiritual scientist
Success coach
Business Coach
Keynote Speaker
Entrepreneur
#malayalam_motivation #casac_Benjali #Motivation #Malayalam_motivational_Speech #malayalam_Motivaion_class #Mind_Mastery #Mind_Power #Self_Mastery #malayalam #best_malayalam_Motivation #casac_benjali_motivation #casac_benjali_malayalam_business_motivation #malayalam_business_motivation

Опубликовано:

 

15 янв 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 766   
@babupk3111
@babupk3111 5 лет назад
ശരിയാ ചേട്ടാ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരാണ് എന്നെ പരിഹസിച്ചത് but ഇനി അതുണ്ടാവില്ല ഈ vedio എനിക്കൊരു പ്രചോദനമാണ്
@kvkunhalankutty3545
@kvkunhalankutty3545 3 года назад
999999
@JMlav
@JMlav Год назад
Enikkum ithupole thanneyan... Ishtappedunnavar thanneyan parihasikkunnath.. Ee video kandappol athinoru positive vibe kitti....
@BalachandranBabu-vp1pi
@BalachandranBabu-vp1pi Год назад
​@kvkunhalankutty3545 😊😅😅😮😢🎉❤
@hashirmogral2882
@hashirmogral2882 6 лет назад
പല ഘട്ടങ്ങളിലും ഒരു പരിഹാസ പാത്ര മാ യി ട്ടുണ്ട് .ഇത് എനിക്ക് ഒരു പ്രചോദനമാണ്
@renjithkm348
@renjithkm348 5 лет назад
Hashir Mogral sathyam
@jabirdotz500
@jabirdotz500 4 года назад
Nerum da
@sajishasajishap259
@sajishasajishap259 2 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടമല്ലാത്ത വലിയ വിഭാഗം പരിഹസിക്കുന്നവരെയും ഒറ്റപെടുത്തുന്നവരെയും ആണ്, ഒന്നും ഇല്ലാതെ കയറി ചെന്നത് കൊണ്ടാകും എന്നെ പലരും
@afsal802
@afsal802 6 лет назад
പലതരം മോട്ടിവേഷൻ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ വേറെ ലെവൽ ആണ്....
@athiraathira3500
@athiraathira3500 6 лет назад
Superrr
@jithinpuzhakkalpuzhakkalra9867
Super
@abdulmunjidct2808
@abdulmunjidct2808 5 лет назад
ys
@cobra-mindset674
@cobra-mindset674 5 лет назад
Ysss... very good
@muhammadtp9362
@muhammadtp9362 5 лет назад
Supr
@umeshkp8759
@umeshkp8759 5 лет назад
ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ചെയ്തു . പരിഹാസം എനിക്ക് ഒരിക്കലും താങ്ങാൻ കഴിയാത്തത് ആയിരുന്നു .But ഇപ്പോൾ ഞാൻ വളരെ മാറി .ഒരുപാട് നന്ദി .God bless you
@sheejavenukumar4649
@sheejavenukumar4649 4 года назад
ശരിയാണ്‌ സഹോദരാ. ഒരു കാര്യം കൂടി ചേര്‍ക്കാം. മധുരമായ പ്രതികാരം. ഞാന്‍ എന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചപ്പോൾ കവിത എഴുതുന്നത്‌ കൊണ്ട്‌ എനിക്ക് അഹങ്കാരം ആണെന്ന് പറഞ്ഞ്‌ പരിഹസിച്ച എന്റെ മേലുദ്യോഗസ്ഥയോടുളള വാശിയാണ് ഇന്ന്‌ ഒരു സാഹിത്യകാരി ആകാൻ എന്നെ സഹായിച്ചത്. ഇന്ന്‌ എനിക്ക് അവരോട് നന്ദി ആണ്‌ ഉള്ളത്
@usmank2371
@usmank2371 6 лет назад
എനിക്ക് ഇപ്പോൾ ഞാൻ തുടങ്ങാൻ കരുതിയ പരിബാടിക്ക് ഉൽസാഹമായി
@murshidayikarappadi4405
@murshidayikarappadi4405 Год назад
മറ്റുള്ളവർ ആരോപിക്കുന്നത് നമ്മളിൽ ഉണ്ടാകുമ്പോൾ മാത്രമേ നമ്മൾ ഭയക്കേണ്ടതൊള്ളു. നമ്മൾ പറയുന്നത്, ചെയ്യുന്നത്, പിന്തുടരുന്നത് സത്യമാണെങ്കിൽ ആര് എന്ത് പറഞ്ഞാലും അതിൽ മൈന്റ് ചെയ്യേണ്ടതില്ല. തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോവുക 💞വിജയം കൂടെയുണ്ട്.
@sureshkumarkksuresh3865
@sureshkumarkksuresh3865 6 лет назад
വളരെ ഇഷ്ടപ്പെട്ടു നല്ല നല്ല പുതിയ ആശയങ്ങൾ മനസിലാക്കാൻ സാധിച്ചു താങ്ക്സ്
@shameerkaliyadan8829
@shameerkaliyadan8829 6 лет назад
1. ആത്മവിശ്വാസം ലക്ഷ്യം ചിത്രം കഴിവിടാതിരിക്കുക 2. പരിഹസിക്കും അപമാനിക്കും മുൻകുട്ടി കാണുക - പോസറ്റീവ് സുഹൃത്തിൻറെ വാക്ക് മാത്രം കേൾക്കുക 3. പിന്നെയും പിന്നെയും ച്ചെയ്യുക അവസാനിപ്പിക്കരുത് അംഗീകാരം കിട്ടും 4 പേസറ്റീവ് കേൾക്കുക കാണുക വായിക്കുക
@PradeepPradeep-bp3fh
@PradeepPradeep-bp3fh 5 лет назад
Chunk bro
@jamalhafiza606
@jamalhafiza606 5 лет назад
ഈ കമെന്റ് വായിച്ചാൽ മതി. വീഡിയോ കാണണ്ട
@ridha326
@ridha326 4 года назад
പോസിറ്റീവ് സുഹൃത്തിന്റെ വാക്ക് മാത്രമായാൽ നഷ്ട സാധ്യതകളെ കുറിച്ച് ബോധമുണ്ടാവില്ല. അതൊരു പക്ഷെ നമ്മുടെ പേരെന്റ്സ് തന്നെയാവാം. നമ്മെക്കാൾ ഏറെ മുന്നെ നടന്നു പോയവർ. ആരെയും അവഗണിക്കരുത്.
@truth3957
@truth3957 4 года назад
Chunk bro thanks buddy
@jaseelali2730
@jaseelali2730 3 года назад
You are a great motivator👍👍👍
@user-mw6sb9bd3c
@user-mw6sb9bd3c 8 месяцев назад
തളർത്താൻ 10 പേര് കാണും പുച്ഛിക്കാൻ 100 പേര് കാണും പക്ഷേ ജയിക്കണമെന്ന് നമ്മൾ ഒരാൾ വിചാരിച്ചാൽ മതി
@seejapattoose7945
@seejapattoose7945 6 лет назад
Theerchayaayum... sathyathil ningalude talk positive energy tharunnund. thanks bro👍
@9895040493
@9895040493 5 лет назад
SEEJA PATTOOSE m
@titusrx1969
@titusrx1969 5 лет назад
Thanks
@swteam3628
@swteam3628 5 лет назад
മച്ചാനെ ഇങ്ങള് വേറെ ലെവൽ ആണ്
@wrongdoer4124
@wrongdoer4124 4 года назад
Smartway 💪🏾💪🏾💪🏾💪🏾💪🏾
@aneeshyashine9239
@aneeshyashine9239 5 лет назад
നിങ്ങളുടെ sound പോലും ഒരു സ്പിരിറ്റാണ് ഞാൻ ഒരു ഉറക്കം ടൈപ്പ് ആണ് keepitup
@shaijushafi456
@shaijushafi456 5 лет назад
Mutheee. Same
@abdulraheem6642
@abdulraheem6642 6 лет назад
താങ്ക്സ് സലാം സാർ വളരെ നല്ല ഒരു മെസ്സേജ് ഇനിയും പ്രതീക്ഷിക്കുന്നു
@linelall
@linelall Год назад
നമ്മൾ ഒരു നല്ല കാര്യം ചെയ്താൽ അഭിനന്ദനം കിട്ടാൻ വലിയ പാടാ അതേ സമയം നമ്മളിൽ എന്തെങ്കിലും കുഴപ്പം കണ്ടാൽ പരിഹസിക്കാൻ എല്ലാവർക്കും വലിയ താൽപര്യമാണ് അതിന് ആരേയു നിർ ബന്ധിക്കണ്ട ആവശ്യം ഇല്ല . ക്രത്യമായിട്ട് ചെയ്യും😆
@muhammedrishan2040
@muhammedrishan2040 5 лет назад
എനിക്ക് ധാരാളം പരിഹാസങ്ങൾ കേട്ടിട്ടുണ്ട് ഇത് എനിക്ക് ഒരു പ്രചോദനമായി തോനുന്നു നന്ദി
@saikrishna-eu8im
@saikrishna-eu8im 3 года назад
First time aanu njn sir nte video kanunnath. Orupad ishtayi. Vallatha oru energy feel cheyunnund. Thank u so much sir❤️
@saji1234able
@saji1234able 3 года назад
Very good presentation.It is better than reading a book on motivation.Thank you so much.
@gigimathew4556
@gigimathew4556 3 года назад
Congratulations 💐 Casac Benjali.God bless you a lot
@shalinikrishnan9817
@shalinikrishnan9817 5 лет назад
Sir nte Ella video poleyum e video yum sooper aan . ithil Spiritual energy parayan edutha example aan enik etavum ishtamayath. sherikum sir nte videos nalla athmavisvasam tharunnu. thank you sir. God bless you
@d.v5811
@d.v5811 4 года назад
You are correct. You are doing very good work 👍👍👌. Very good explanation with very suitable examples. Your speech is giving me too much motivation. Thank you very much 😊
@binuram3361
@binuram3361 6 лет назад
This is very thought provoking....Thank you very much......God bless you....
@shihabcutlet9858
@shihabcutlet9858 3 года назад
എന്റെ ജീവിതത്തിലെ ഒരു പുതിയ മാറ്റത്തിന്‌ ഈ വീഡിയോ എനിക്ക് ഗുണം ചെയ്യും
@lovelypattayil8261
@lovelypattayil8261 6 лет назад
Your advice is very true and correct. I have past experience with this matter. Thank you. .
@getinspiredwithanu
@getinspiredwithanu 4 года назад
Worth watching the video ... Thank you so much 💕
@drawinghub3711
@drawinghub3711 5 лет назад
Thank you sir... I always play for win..😍 very positive mind
@edancorporatetalks1947
@edancorporatetalks1947 5 лет назад
വളരെ interesting section ആണ് ellam.....പ്രധാനപെട്ട headings screanil എഴുതി കാണിക്കുന്ന ഒരു ക്രമീകരണം ഉണ്ടാക്കിയാൽ വളരെ ഫലപ്രദമായേനെ
@sajeevanponmeriparambil9834
@sajeevanponmeriparambil9834 4 года назад
Focus Motive super
@sanjosajijoseph7774
@sanjosajijoseph7774 6 лет назад
this gonna change my life... thank you
@akshaymtla4781
@akshaymtla4781 6 лет назад
I proud of u my dear bro
@littilebird8435
@littilebird8435 5 лет назад
Kazhivu kettavante ayoudhamaanu Parihasam... Ur Amazing dear broooo super video.....
@yathbhavothathbhavathi9894
@yathbhavothathbhavathi9894 4 года назад
Namaste...brother....u made my day.....thank u....kazhinja kure weeksvaayi...kadutha depressionil aayirunnu...ente ideasinu kadutha parihasam neritt vishamichirikkuvayirunnu.....
@gazalitripstipswayanadanvl1900
Good message
@lijosunny6489
@lijosunny6489 6 лет назад
നല്ലപോലെ ഒരു motivation തരുന്ന വീഡിയോ ..👍👌💐
@zareenakirik6199
@zareenakirik6199 3 года назад
Really inspiring....
@rukhiyabanuthazhathepeedik2405
Thank you Salam Sir
@jubairjubair.k7110
@jubairjubair.k7110 6 лет назад
Thank you sir Good message
@venuspaull1142
@venuspaull1142 5 лет назад
So much inspirational.... Much thanksss
@kumbari_7884
@kumbari_7884 4 года назад
ഇതൊക്കെയാണ് മോട്ടിവേഷൻ 💪
@sandhyaac2756
@sandhyaac2756 5 лет назад
Thanks ikka. Enik nalloru frnd und .avalane ente motivation. Nice words.
@favaslassy
@favaslassy 5 лет назад
ഒരു തടിയൻ എന്നതിന്റെ പേരിൽ സ്വന്തം വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പരിഹാസവും അവഗണനയും ഒക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട് കൂടെ കൂട്ടാൻ വരെ അവർക്കെല്ലാം എന്നെ ദേഷ്യമായിരുന്നു but ഇപ്പൊ mind കുറച്ച് free ആകുന്നുണ്ട് തടിയൻ എന്നതിന്റെ പേരിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും വേണ്ട എന്ന് വച്ചിട്ടുണ്ട് എന്നാൽ ഇനി ഞാൻ ഞാനായി തന്നെ ജീവിക്കും Because the full credit have this video Thankzzz bro
@jyo5443
@jyo5443 5 лет назад
Any tips for get fat 😃😃
@shahanasmullasseryparambu6257
@shahanasmullasseryparambu6257 6 лет назад
Thank you sir nice msg 🤛🤛
@Goshreenath
@Goshreenath 6 лет назад
Thank You Mr. Salam
@acprakashan2806
@acprakashan2806 3 года назад
Thanks bro .....nalla positive energy kittunnd😇🙏....god bless you
@vish9265
@vish9265 5 лет назад
thank u.....i love ur 4th point ❤❤❤❤
@ashhhashhh2992
@ashhhashhh2992 6 лет назад
thnku Sir....thnkz for all ur positive tips.... hatsoff
@worlddream9810
@worlddream9810 6 лет назад
Sir പറന്നത് വളരെ ശരി ആണ്...
@reejavidyasagar6162
@reejavidyasagar6162 5 лет назад
പറന്നത് അല്ല പറഞ്ഞത്
@muhammedadhil9864
@muhammedadhil9864 5 лет назад
Thanku for your video.God Bless You.
@praveentn9801
@praveentn9801 6 лет назад
Thank u so much bro,realy love ur speech...parhasikanum aalundavanam ennalalle athukkum mele nammal ethukayullu alle bro..
@harikrishnan1375
@harikrishnan1375 6 лет назад
Great motivation speech sir Thank you
@chandrannk9067
@chandrannk9067 6 лет назад
hii salam its really wonderful you given lot of motivation to the viewers
@prajeeshpp1444
@prajeeshpp1444 3 года назад
വളരെ നല്ലൊരു മെസ്സജ് തന്നെയാണ് 👍🤝🤝🤝
@alluachu5450
@alluachu5450 6 лет назад
correct aanu ikka... ithreyum nalla motivation thannathinu thanks..
@deviak
@deviak 5 лет назад
super speech for all..GREAT YOU ARR
@sarathpsekharan8308
@sarathpsekharan8308 5 лет назад
Sir... super motivation class...thank u
@nisar.p.pnisar4353
@nisar.p.pnisar4353 5 лет назад
Good message , thank u sir
@nazarkappiarath5765
@nazarkappiarath5765 3 года назад
Naan ennum ravile ennittu chettantee oru video khanum ath enikhu positive energy tharunundh . Entee aaghraham oru music band thodaghanam ennanu pashee entee parents enikhu support alla naan enthu cheyyum . Ente frnds noodu parayumbhool avar ennee khaliyaakhum appo naan avaroodhu parayunnath nirthi .sir nte we video kharanam naan total aayi nirthi☺ now thank you sir
@rosemaryinfantakanappilly311
@rosemaryinfantakanappilly311 5 лет назад
Great thoughts and speech.
@safeveadeosc7397
@safeveadeosc7397 5 лет назад
Theerumanichu kazhinjal parihasikapedum ennurapichu kondu thanne thudanguka👏👏👏
@rekhaanandkollam8320
@rekhaanandkollam8320 3 года назад
നന്ദീ ...നന്ദി ... നന്ദി തിരിച്ചറിവ് തന്നതിന് ........
@powerofmind6825
@powerofmind6825 6 лет назад
Super speech👌👌👌
@priyarenju450
@priyarenju450 Год назад
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറയുന്നത്. Thanks...👍
@priyamvadaas1069
@priyamvadaas1069 6 лет назад
Really inspiration.. Tnz dr brother...go ahead...
@sangeeta6677
@sangeeta6677 6 лет назад
It's highly amazing video
@rasheedpv6632
@rasheedpv6632 6 лет назад
CS Sangeetha
@sreelekshmid796
@sreelekshmid796 5 лет назад
Thank you so much dear brother
@sirathoughts5082
@sirathoughts5082 4 года назад
Great One Casac Sir
@manikarthyayani9672
@manikarthyayani9672 6 лет назад
good sir,thank you sir
@prasanthikp2647
@prasanthikp2647 4 года назад
Thanks etta, orupaadu thanks und, oru positive energy labichu.... ethu munnottu kondu poovum.
@vipi2735
@vipi2735 5 лет назад
Heavy motivational 👏👏👏👌👌👌thanks broo..
@aswanthe8043
@aswanthe8043 5 лет назад
#sathyam.... machaan paranja ee muzhuvan kaaryavum ente jeevithathil sambavichinn...... But after hearing your video i will try to over come it...... #tnx
@devarajannt4598
@devarajannt4598 6 лет назад
Thank u sir for your motivation
@jafarshyma5720
@jafarshyma5720 6 лет назад
Thanks sir.Good messages
@wrongplay1006
@wrongplay1006 4 года назад
Thanks sir very helpful
@mohammadhanan8266
@mohammadhanan8266 6 лет назад
Good broo now I'm feeling postive energy myself. Great inspirationional thoughts broo, God bless u broo keep going good all the best.
@deepupradeep7834
@deepupradeep7834 5 лет назад
Yes ഞാൻ ഇനി എന്റെ ജീവിതം മാറ്റും
@shibirathi9108
@shibirathi9108 6 лет назад
Thank you.. its very good message.
@sunithasundar3974
@sunithasundar3974 6 лет назад
Inspiring speech. Good Job
@bijoymj6899
@bijoymj6899 6 лет назад
Good speech.
@vileenavinayan6514
@vileenavinayan6514 6 лет назад
Super sir you r really inspiring .
@antonykjkurisingal4961
@antonykjkurisingal4961 6 лет назад
Thanks for every think....good
@sreekkutyus8341
@sreekkutyus8341 5 лет назад
I am proud of you my dear bro
@slowdil
@slowdil 5 лет назад
Thank you so much brother 🙏🏻
@georgestalin8570
@georgestalin8570 5 лет назад
You're great sir good thoughts best motivation
@nj-wh4wz
@nj-wh4wz 5 лет назад
Thanks bro.. Its really helpful
@ajithm4997
@ajithm4997 6 лет назад
Thanks yetta...njan venda ennu karuthi matti vacha oru karyam....ipppol yettante message kettathinu sesham enikku cheyyan oru dhairyam thonnunnu....once again thank you...... thanks you so much
@muhammedhafsalk4185
@muhammedhafsalk4185 6 лет назад
Very good speech Thank you so much
@muhammedktgood5913
@muhammedktgood5913 6 лет назад
Good message thank you sir
@diyaaleemadiyaaleema5994
@diyaaleemadiyaaleema5994 5 лет назад
very useful to me Thank you sir
@jintoathikalam7347
@jintoathikalam7347 6 лет назад
Thank you so much....Keep going...
@AbdulMajeed-ue8th
@AbdulMajeed-ue8th 4 года назад
Powerfull class Thankyo Bro
@shalumon8666
@shalumon8666 6 лет назад
Thank you so much ikka
@jessandevasia4426
@jessandevasia4426 5 лет назад
ടെൻഷൻ മാറ്റാൻ ഉള്ള എക്സ സെസ് സൂപ്പർ സാർ
@shamnad.s1068
@shamnad.s1068 5 лет назад
Motivation
@shahaban8585
@shahaban8585 5 лет назад
Paattukal kelkko comedy kaanuka
@shahinamashood1546
@shahinamashood1546 5 лет назад
Good message I like ur presentation
@aleyammapoulose8237
@aleyammapoulose8237 4 года назад
Sharp and stronger motivation
@ichibo1000
@ichibo1000 6 лет назад
Thanks alot sir.........
@dileepthanissery3267
@dileepthanissery3267 5 лет назад
Thanks bro..... Ellavarkum prolsahanam
@sivanandini4495
@sivanandini4495 6 лет назад
Good speech thank you 😍
@sadanandanp9361
@sadanandanp9361 6 лет назад
Niece information Thanks.
@fareedajafer6986
@fareedajafer6986 5 лет назад
Very thanks valareyadhikam prayojanappettu
@vip-se4ts
@vip-se4ts 6 лет назад
Wow..... Ur.. Great.....
@aadhi7092
@aadhi7092 6 лет назад
100% Right
@rejeenareji6753
@rejeenareji6753 6 лет назад
Thank you sir
Далее