Тёмный

പരീക്ഷയിൽ തോൽക്കുന്ന മോദി | NEET Exam Scam 2024 | UGC Net | Narendra Modi 

The Fourth
Подписаться 320 тыс.
Просмотров 25 тыс.
50% 1

രാജ്യത്തെ പരീക്ഷകളിലെ തട്ടിപ്പുകളുടെ കഥകൾ ഒന്നൊന്നായി പുറത്ത് വരികയാണ്. കോടിക്കണക്കിന് യുവാക്കൾക്കളുടെ ഭാവി തുലാസിലാക്കുന്ന ക്രമക്കേടിന്റെ ആദ്യ ഉത്തരവാദി ഭരണകൂടം തന്നെയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർ പരീക്ഷാനടത്തിപ്പിൽ തോൽക്കുന്ന സംഭവങ്ങൾ.
#ugcnet #neetexam #scam #narendramodi #thefourthnews
News Malayalam Live | Kerala News Update
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@asamad4722
@asamad4722 Месяц назад
അതിന് പഠിപ്പ് ഇല്ലാത്ത പ്രധന മന്ത്രി
@gopala3539
@gopala3539 Месяц назад
Mm മണി, കൃഷ്ണൻ കുട്ടി, ആവുകഡർ കുട്ടി നഹ മുതൽപ്പേർ ias ആണല്ലോ
@RishadPU
@RishadPU Месяц назад
​@@gopala3539 avarkkum padippilla narendra modikku, padilppilla myranmmar
@akj10000
@akj10000 Месяц назад
പരീക്ഷ എഴുതാതെ സർട്ടിഫിക്കറ്റ് റെഡിയാക്കുന്ന മോഡിക്ക് ഇതൊക്കെ എന്ത്
@lathapwarriyar5851
@lathapwarriyar5851 Месяц назад
ചായക്കടക്കാരൻ ചായയടിക്കാൻ കുട്ടികളെ പഠിപ്പിക്കുകയായിരിക്കും 😂
@samklazar8995
@samklazar8995 Месяц назад
കമ്പ്യൂട്ടർ വരുന്നതിന് മുൻപ് കമ്പ്യൂട്ടറിൽ പ്രിന്റ്‌ ചെയ്ത ഡിഗ്രി സർട്ടിഫിക്കറ്റ്, അവർക്കു ഇതൊന്നും പുത്തരി യല്ല
@rejishkumarn962
@rejishkumarn962 Месяц назад
സ്കൂളിൽ പോവാത്തത് കൊണ്ട് അവിടേം തോറ്റിട്ടില്ല
@williamspoozhikkadu703
@williamspoozhikkadu703 Месяц назад
രാജി വെച്ചിട്ട് ഇറങ്ങി പോകാൻ നോക്ക്
@AdithyanSkumar-tb3pb
@AdithyanSkumar-tb3pb Месяц назад
Sathym
@ammu78216
@ammu78216 Месяц назад
Exactly 💯
@SameeraShafi-ot1kq
@SameeraShafi-ot1kq Месяц назад
വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളെ ഭരിക്കാൻ വീട്ടിലെങ്കിൽ ഇതല്ല അതിനപ്പുറവും നടക്കും. 😂🤣
@josemathew4307
@josemathew4307 Месяц назад
NEET Ji 😂😂NET Ji 😂😂UGC Ji😮😮😮 Guarantee Ji😮😮 Chappal Ji 😮😮 Shame Ji😮😮😮😮😮
@shamsudheenvk302
@shamsudheenvk302 Месяц назад
ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ വരില്ല പിന്നെ എന്തിന് നമുക്ക് ഡോക്ടർമാർ
@AbdulRahim-ju1su
@AbdulRahim-ju1su Месяц назад
Previous Neet exams should also be investigated and those admitted through previos Neet become dangerous to the people of India.
@cmsafvan4681
@cmsafvan4681 Месяц назад
നോർത്ത് ഇന്ത്യൻ എഡ്യൂക്കേഷൻ സിസ്റ്റം 😂
@RFYWC
@RFYWC Месяц назад
Education is important. Not fake certificates
@cmsafvan4681
@cmsafvan4681 Месяц назад
തട്ടിപ്പ് 😂
@abdullakuthyala6476
@abdullakuthyala6476 Месяц назад
The person who gives tips to the students has fake certificates. What a contrast!
@musthafak716
@musthafak716 Месяц назад
ദേശീയതലത്തിൽ നടക്കുന്ന പരീക്ഷകളിൽ മലയാളി വിദ്യാർഥികൾ പിന്നോട്ട് ആകുന്നതിന് കാരണം ഇപ്പോൾ മനസ്സിലായല്ലോ. ഗുജറാത്തികളും ബീഹാറികൾ ഒക്കെ
@emilmohan1000
@emilmohan1000 Месяц назад
Scrap NEET, bring back CBSE/AIPMT exam
@alikoyapalliveed306
@alikoyapalliveed306 Месяц назад
പണം കിട്ടേണ്ടവർക്കൊക്കെ കിട്ടിയല്ലോ. അത് മതി. പണം പോയവർ അവർ കളളമ്മാരാണ്.
@rasalabhar2576
@rasalabhar2576 Месяц назад
സപ്തമഹി തസ്കരഹാ 😂😂😂
@syedharis7739
@syedharis7739 Месяц назад
Meaning ?
@rasalabhar2576
@rasalabhar2576 Месяц назад
@@syedharis7739 ഏഴാം ഭാവത്തിൽ കള്ളന്മാർ
@ambikamohanan3132
@ambikamohanan3132 Месяц назад
ഇത് എന്തുഭരണം
@gopala3539
@gopala3539 Месяц назад
പിന്നെ മോഡിയല്ലേ ലീക്ക് ചെയ്‍തത്
@Annuuzs
@Annuuzs Месяц назад
ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ചെയ്യുന്ന കാര്യം മോഡിയുടെ തലയിൽ കൊണ്ട് ഇട്ടിട്ട് എന്ത് കാര്യം.ഇതുപോലെയുള്ള പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള ശക്തമായ സംവിധാനം ഏർപ്പെടുത്തുക എന്നതാണ് പ്രധാനം.എതിർ പാർട്ടിയിൽ ഉള്ളവരും ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ഇങ്ങനെ ഒക്കെ ചെയ്താലും അവർക്ക് എങ്ങനെ എങ്കിലും മോദിയെ ഒതുക്കുക എന്നതായിരിക്കും ലക്ഷ്യം.രാഷ്ട്രീയക്കാര് കുട്ടികളുടെ ഭാവി വച്ച് കളിക്കുന്നത് അപലബനീയം.
@mujeeburrahman1517
@mujeeburrahman1517 Месяц назад
Annuuzs, ബിജെപി മോദി ഭരണത്തിന് കീഴിൽ ലാണ് പരീക്ഷ ക്രമക്കേട് നടന്നു കൊണ്ടിരിക്കുന്നത് എന്ന വിവരം ന്യായീകരണ തൊഴിലാളികൾ അറിയുന്നില്ലേ,
@muhammedmufthar4909
@muhammedmufthar4909 Месяц назад
എന്നിട്ട് എന്തുകൊണ്ടാണ് govt പരീക്ഷ റദ്ദ് ചെയ്യാതെ ഇരുന്നത്. മോദി യുടെ മന്ത്രി സഭയിൽ അല്ലേ നിലവിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ
@sr.elsykuriankurian842
@sr.elsykuriankurian842 Месяц назад
NEET exam should be cancelled for ever
@akhilbs9625
@akhilbs9625 Месяц назад
How is it possible to choose exam centre 😦
@emilmohan1000
@emilmohan1000 Месяц назад
anything is possible in north india bro.. rules appicable to south indians only😂
@domainmaths206
@domainmaths206 Месяц назад
Ban neet Ban nta Ban coaching mafiaa All are destroying us
@salymathew8448
@salymathew8448 Месяц назад
Our PM is busy in upgrading his wardrobe for his new inning 😅 for him all these doesn’t matter .
@dasanb.k2010
@dasanb.k2010 Месяц назад
Leaking PM. PG in entire politricks. Main culprits N T A
@krishnankuttyk158
@krishnankuttyk158 Месяц назад
മോദി എല്ലാം ശുദ്ധീകരിക്കും!
@rasheedm8259
@rasheedm8259 Месяц назад
ഉഗ്രൻ ഡിഗ്രി യുള്ള മോങ്ങി തോൽക്കുമോ?
@yesiamindian7830
@yesiamindian7830 Месяц назад
എല്ലാം മോദിയുടെ തലയിൽ.
@basheerbm8326
@basheerbm8326 Месяц назад
വിശ്വഗുരുവിനെ പള്ളിപ്പറമ്പിൽ കോതണ്ഡരാമൻ കൈവിട്ട ലക്ഷണമാണ് 😂
@liyaanna4785
@liyaanna4785 Месяц назад
Ini ellarum poyi entire politics il phd edukkuka
@brotherbook1987
@brotherbook1987 Месяц назад
Go modi
@jahfarch
@jahfarch Месяц назад
Translate to hindi
@abhayankvasu9307
@abhayankvasu9307 Месяц назад
മാതരാഷ്ട്രത്തിൽ ഇത് സ്വാഭാവികം ആണ്. ഉദ്യോഗസ്ഥരെയെല്ലാം മതം ആണ് നിയമിക്കുന്നത്. ഭരണഘടനയ്ക്കു സ്ഥാനം ഇല്ല.
@elonmusk6031
@elonmusk6031 Месяц назад
അതൊന്നും പറയണ്ട ചൈന നോക്കൂ അവടെ വൻ അഴിമതിയാണ് അതുകൊണ്ട് മതരാഷ്ട്രങ്ങളിൽ മാത്രം ആണ് ഇങ്ങനെ എന്ന്‌ പറയണ്ട...
@sujins4282
@sujins4282 Месяц назад
Puthuthalamurayude lekshya bothathe nashipikkunnu janangal manassilakkatte.satyameva jayate 🔥
@maheshvm3652
@maheshvm3652 Месяц назад
🧡💪🧡
@govindsasi5957
@govindsasi5957 Месяц назад
❤AIDSO❤
@showman1042
@showman1042 Месяц назад
Vattanalle kasttam
@sureshnambiar634
@sureshnambiar634 Месяц назад
innu yada divasam irani,ramdev,midi uduthuniyillathe kidakkunnille,alla vayassan thalarno😅😅
@ruwayfiruwa2793
@ruwayfiruwa2793 Месяц назад
Sarvathum tattipp
@seenajoshy9268
@seenajoshy9268 Месяц назад
🎉
@user-kq2ei7ln6d
@user-kq2ei7ln6d Месяц назад
😢
@salymathew8448
@salymathew8448 Месяц назад
Modi gaurantee 😂
@AdithyanSkumar-tb3pb
@AdithyanSkumar-tb3pb Месяц назад
Go modiiiiiiiii
@Iamnotohurtyou
@Iamnotohurtyou Месяц назад
Irunn karanjo😂
@AbdulKareem-su8ue
@AbdulKareem-su8ue Месяц назад
BJP attention not good governance but hate politics nd cureption
@rajendranponnu4162
@rajendranponnu4162 Месяц назад
Ivar
@safiyac8139
@safiyac8139 Месяц назад
Evm tintumon
@rameshkumarmg8650
@rameshkumarmg8650 Месяц назад
Shame nda sàrkar
@ktms3219
@ktms3219 Месяц назад
😢😮
@JYachanxranmmJayan-vt9kb
@JYachanxranmmJayan-vt9kb Месяц назад
Pashe Azhimathi KudumbAm Mathiri Oobiyilka Mask Ne Pattiche Lolan Wynad.azhimathi Rani Yo
Далее
WHY NTA? NEET SCAM! | Xylem NEET
13:57
Просмотров 173 тыс.