Тёмный

പറഞ്ഞതാണ് കുറ്റം! DMK റാലിക്ക് എത്തിയ സ്ത്രീകൾക്ക് ഭീഷണി | DMK | PV Anvar | Road Show | Palakkad 

asianetnews
Подписаться 10 млн
Просмотров 17 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@ktrdas
@ktrdas 3 часа назад
അൻവറിനെ തുക്കിവെച്ച നിങ്ങളെപ്പോലെ ഉള്ളവർ തന്നെ ഇത്തരം ഒരു വാർത്ത കൊടുക്കണം.
@HappyHappy-f9s2d
@HappyHappy-f9s2d Час назад
പാർട്ടി അടിമ 🤣🤣🤣
@GandhiMedia-n7g
@GandhiMedia-n7g 3 часа назад
അൻവറിൻ്റെ അഹങ്കാരം ഇതോടെ തീർന്നു😂
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 часа назад
വർഷങ്ങളായി തുടർന്നു വരുന്ന ചടങ്ങ്ആണ് ഇപ്പോൾപരസ്യമായിഎന്നുമാത്രം
@basheerkp7010
@basheerkp7010 2 часа назад
Correct😂
@LexiAzhik
@LexiAzhik 2 часа назад
നിഷ്കളങ്കരായ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല,നാട്ടിലെ അവസ്ഥ വളരെ ദയനീയമാണ്,വളരെ കുറച്ചു സർക്കാർ ഉദ്യോഗസ്ഥർ കഷ്ടിച്ച് ജീവിച്ചു പോകുന്നു.ഇടത്തരക്കാരുടെ കാര്യം പറഞ്ഞാൽ അതിലും കഷ്ടം,മരുന്ന്,ഭക്ഷണം,വസ്ത്രം,കുട്ടികളുടെ വിദ്യാഭാസം ഇതിനൊന്നും പണം ഇല്ലാതെ സാദാരണകാർ കഷ്ടപ്പെടുകയാണ്.ഇതിനിടെയാണ് കോടീശ്വരനായ അൻവറിന്റെ വക മന്നാവര്ഷം.Thanks 🙏🏻🙏🏻
@anishsnair3655
@anishsnair3655 3 часа назад
😂😂😂😂 അൻവർ അണ്ണൻ എന്ത് ചെയ്താലും പണിതന്നെ... ബുദ്ധിയില്ലാത്ത മരവാഴ 😂😂😂😂😂
@Aone333
@Aone333 3 часа назад
പൈസ കൊടുത്തിട്ട് പണി കൊടുത്താൽ ആരായാലും പറയില്ല സി പി എം ൽ നിന്ന് തന്ത്രം പഠിച്ച് ഇറങ്ങിയവൻ ആണ് അൻവർ😅
@3737.
@3737. 4 часа назад
ഇപ്പോഴേ ഗുണ്ട അൻവർ ഇങ്ങനെ ആണെകിൽ
@mp.paulkerala7536
@mp.paulkerala7536 Час назад
സത്യത്തിൽ കേരള രാഷ്ട്രീയത്തിൽ അൻവറിൻ്റെ MLA സ്ഥാനത്തിൻ്റെ ആയുസ് 2 വർഷം അത് കഴിഞ്ഞാൽDMK എന്ന പേരിൽ കേരളത്തിൽ ഒരു പാർട്ടി ഉണ്ടാവും, പക്ഷേ ഒരു MLA എന്നെ ഒരു വ്യക്തി ഉണ്ടാവില്ല.
@jayankaithery7164
@jayankaithery7164 2 часа назад
😁😁😁അൻവർ ലോക കള്ളൻ ആണ് എന്നു പൊതു സമൂഹം മനസ്സിൽ ആക്കി 😁😁🙏🏽🙏🏽
@vijayanp3327
@vijayanp3327 3 часа назад
500 രൂപയും ചിക്കൻബിരിയാണിയും അതാണ് നമ്മുടെ മുദ്രാവാക്യം
@agnair1859
@agnair1859 3 часа назад
വാങ്ങിച്ച പൈസക്കും, തിന്ന ചൊറിനും കൂറ് കാണിക്കണ്ടേ ?? ഇവർക്കൊന്നും അല്പം പോലും ബുദ്ധിയില്ലേ ?? എന്തായാലും മാപ്രകൾ ചെയ്ത ഈ പരിപാടി കലക്കി ..... 😜😜😜
@joseabraham2951
@joseabraham2951 2 часа назад
ഇവിടെ ജനാധിപത്യം അല്ല പാണധിപത്യം ആണ് നടക്കുന്നത്...😊😊😊
@beeranpk4750
@beeranpk4750 Час назад
അൻവറിനെയോ റാലിയിൽ പങ്കെടുത്തവരെയോ കുറ്റപ്പെടുത്തേണ്ട കാര്യമില്ല എവിടെയും പ്രശ്നക്കാർ ഇവിടെ പോലോത്ത മാധ്യമപ്രവർത്തകർ ആണ്
@നജീബ്M
@നജീബ്M Час назад
ആ സ്ത്രീകളെ അപമാനിച്ചത് ചാനലുകാർ ആണ്. അവരുടെ മുഖം മറക്കാമായിരുന്നു
@alimathary1304
@alimathary1304 Час назад
😂 സാജൻ സക്കറിയയെ മൂട് താങ്ങി നടക്കുന്ന ഏഷ്യാനെറ്റ്. പി വി അൻവർ ഇൻറെ പിന്നാലെ വന്നാൽ വിവരമറിയും.
@MuhammedCk-c8n
@MuhammedCk-c8n Час назад
ഇടതുമുന്നണി ഇതിലും കൂടുതൽ കാണിക്കും
@MohammadAshraf-h5q
@MohammadAshraf-h5q 2 часа назад
മറ്റു പാർട്ടിക്കാർ റോഡ് ശോ നടത്തിയപ്പോൾ അവരോട് ന്യൂസ്‌ കൊടുക്കുന്നവർ ചോദിച്ചു ച്ചോ. എല്ലാവരും എല്ലാ പാർട്ടിക്കാരും ഇതു തന്നെ ചെയൂന്നത്
@rileeshp7387
@rileeshp7387 2 часа назад
പാലക്കാട്ട് അൻവറിൻ്റെ പാർട്ടിക്ക് ഒരു ശക്തിയും ഇല്ലാ എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം
@mynameismaximus3624
@mynameismaximus3624 Час назад
അൻവറിനെ സംരക്ഷിക്കണമല്ലോ.
@amfa5422
@amfa5422 3 часа назад
ഇത് ചളി ആയി പോയി 😂😂😂
@embracelife4223
@embracelife4223 31 минуту назад
അൻവറിൻ്റെ ശരിയായ ശക്തി പ്രകടനം തന്നെ
@NabisathNabisath-eo4wq
@NabisathNabisath-eo4wq Час назад
സീപീഎ൦ ഇപ്പോൾ നടത്തുന്ന തരികിട പരിപാടി അ൯വറു൦ ഏറ്റെടുത്തു നടത്തി
@akhilmt5132
@akhilmt5132 3 часа назад
പാവം ഉമ്മ..
@arathihits7480
@arathihits7480 11 минут назад
എന്തിനാ പോവുന്നത് എന്ന് അറിയേണ്ടേ ഇപ്പൊ എന്തൊക്കെ ചതികൾ നടക്കുന്ന കാലം ആണ്
@JacobGeorge-uz9th
@JacobGeorge-uz9th 3 часа назад
എല്ലാ മാമാ മാധ്യമങ്ങൾ കൂടെ ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കും,, ഇന്നലെ തന്നെ ഇത് ഞാൻ പറഞ്ഞതാണ്. നിങ്ങൾക്ക് റേറ്റിംഗ് കൂട്ടാൻ ഈ പാവങ്ങളെ ഒറ്റികൊടുക്കരുത്,, പ്ലീസ് 🥺
@AnuKreta
@AnuKreta Час назад
വേശ്യാനെറ്റിൻറെ ടീമാണോ ആ സ്ത്രീകൾ എന്നു കൂടി പരിശോധിക്കണം..
@uk19656
@uk19656 16 минут назад
സാധാരണക്കാർ വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്നു.. അൻവറിനെ പോലുള്ള കോടിശരന്മാർ അവർക്ക് ഒരു ആശ്വാസം ആണ്...
@sabinsabinlal5697
@sabinsabinlal5697 2 часа назад
അൻവർ എല്ലായിടത്തും ഇതുപോലെ ആണ് ആളെയെത്തിക്കുന്നത്, ശക്തനെന്ന് തെളിയ്ക്കാൻ, മണ്ടനായെന്ന് മാത്രം
@sanalkumarkrishna
@sanalkumarkrishna 2 часа назад
ഇതല്ല ശക്തി പ്രകടനം. ഇത് വെറും റോഡ് ഷോ😂😂😂😂
@traveleatvlogs620
@traveleatvlogs620 30 минут назад
Anwer❤❤
@BabuThadathil-c2s
@BabuThadathil-c2s 54 минуты назад
..- പ്രായമായ പാവം സ്ത്രീകൾ കൂലിക്കു വേണ്ടിയാണ് ജാഥയിൽ പങ്കെടുത്തത് അവരെ ഭീഷണി പെടുത്തിയ വർക്കതിരെ കേസടുക്കണം.
@Vinayanvarkala-p7j
@Vinayanvarkala-p7j Час назад
എല്ലാ പാർട്ടിയിലും ഇത് പതിവാ... പിന്നെന്തിന് ഇതൊക്കെ . ആരെങ്കിലും 10 രൂപ കൊടുക്കുമോ? ഒരു ചായ വേടിച്ചു കൊടുക്കുമോ?. കേരളത്തിലെ മുഖ്യ പ്രശ്നം തൊഴിലില്ലായ്മ പാവം
@Shafikm-g2u
@Shafikm-g2u Час назад
കേരളം കണ്ട ഏറ്റവും വലിയ കള്ളൻ pv അൻവർ 😂😂
@musafarck5299
@musafarck5299 Час назад
P വിജയൻ
@Sameer-yz7jq
@Sameer-yz7jq 15 минут назад
ഇപ്പൊ ഏഷ്യാനെറ്റ് അൻവറിൻരെ സ്വന്തം ആയി, എത്ര പെട്ടെന്നാണ് ഏഷ്യാനെറ്റിൻരെ മാറ്റം
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 9 минут назад
ആരെങ്കിലും അല്ല. അൻവറിന്റെ PR ഏജൻസി മുഖേനെയാണ് പണം കൊടുത്തുആളെഎത്തിച്ചത്. എന്താ മാപ്രകളെ. ഇത് അൻവറിന്റെ P,R ഏജൻസിയാണ് എന്ന് പറയാൻ എന്താ ഇത്ര മടി.
@pradiptakumar4303
@pradiptakumar4303 3 часа назад
ഏഷ്യാനെറ്റിൻ്റെ കൃമി കടി തുടങ്ങി 😂
@Aji-d3y
@Aji-d3y 33 минуты назад
Anvar jai
@AttillatheHun
@AttillatheHun 3 часа назад
PV Anwar, Keralathinte rakshakan!
@abhinandkc4062
@abhinandkc4062 Час назад
Avastha
@sadathuismail9402
@sadathuismail9402 Час назад
ഈ പാവം പാട്ട് ജനങ്ങൾക്ക് എന്തെങ്കിലും പറ്റിയെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം അൻവർ ആണ്
@sharafudeenm5724
@sharafudeenm5724 2 часа назад
Pv❤❤❤
@sav.m953
@sav.m953 Час назад
പാവങ്ങൾ
@basheer6385
@basheer6385 3 часа назад
അൻവർ ന്ടെ കൂടെ പോണത് ജനങ്ങൾ അല്ല madiyama പ്രവർത്തക ർ ആണ്
@musthafakp9881
@musthafakp9881 11 минут назад
Anwerte paartiyum veliyethinte paartiyum thammilulla vythyasam
@vinuvinu-i8l
@vinuvinu-i8l 2 часа назад
Annachi.anever.froda.guda..themmadi.😮😅😅😊😊
@akhilkp9647
@akhilkp9647 3 часа назад
അൻവർ ഇനി തൊട്ടി swobavam കാണിക്കും, കോൺഗ്രസ്‌ ആയിട്ടല്ലേ koot
@rileeshp7387
@rileeshp7387 2 часа назад
രണ്ടു തവണ എംഎൽഎ ആക്കിയവർ കുടുംബ ശ്രീക്കാരെ ഭീഷണി പെടുത്തി കൊണ്ട് പോകുന്നു അൻവർ പണം കൊടുത്ത് കൊണ്ട് പോവുന്നു
@Ramakrishnan-l7s
@Ramakrishnan-l7s Час назад
Gundayil.ninnum.ethallam.prathiskhichalmathi
@GirishManalil
@GirishManalil 2 часа назад
Idi vettiayanta thalayil paamb kadicha avasthayilaayu anwar.bjp.yum,hindukkalumaanu ivanta prashanam.saaramilla.athu thaamassikkatha maarikkollum.
@HezlinshanuKm
@HezlinshanuKm 2 часа назад
എല്ലാ പാർട്ടിയുടെ റാലിയിലും ഇതൊക്കെ തന്നെ ആണ് പതിവ്
@siddeequecpn7419
@siddeequecpn7419 Час назад
സിപിഎം ന്റെ പണി തന്നെയാകാനാണ് സാധ്യത...
@Wonderthunder123
@Wonderthunder123 Час назад
അൻവറിനെ തലയിൽ ഏറ്റി നടക്കുന്ന.... ഇത് കാണുന്നില്ലേ 😄
Далее
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 411 тыс.