മനുഷ്യനെ കാൾ വിശ്വസികാം കൊടുക്കുന്ന ഫുഡിനും സ്നേഹത്തിനും നന്ദി കാണിക്കും അവരെ ഉപദ്രവിക്കുന്ന വരെ മാത്രമേ അവർ ഉപദ്രവിക്കു ഒരുപാട് കുഞ്ഞുങ്ങൾക്ക് ഞാൻ ഫുഡ് കൊടുക്കുന്നുണ്ട് ഒരു കുഞ്ഞും ഇന്ന് വരെ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല നമ്മുടെ കൂടെ ജീവിച്ചു സ്നേഹം നടിച്ചു കഴിയുന്നവരല്ലേ സഹോദര സ്വാർത്ഥ താല്പര്യത്തിന് വേണ്ടി കൊല്ലുന്നത്, ഈ മിണ്ടപ്രാണികൾ അതിലും നല്ലതല്ലേ വിശപ്പും ദാഹം സഹിച്ചു അലഞ്ഞു നടകുന്പോൾ മനുഷ്യന്റെ ഉപദ്രവവും കൂടി ആവുപോൽ പ്രതികരിച്ചു പോകുന്നത് ആണ് ഈ കുഞ്ഞുങ്ങൾ, പിന്നെ മാധ്യമങ്ങൾ വാർത്തകൾ കുറെ പേടിപ്പിച്ചു കാണിക്കുന്നു ♥️