Тёмный
No video :(

പറയാനുണ്ട് PSCയിലേക്കുള്ള അതികഠിന യാത്രയുടെ കഥകള്‍ | Mansoorali Kappungal | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 317 тыс.
50% 1

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app...
സർക്കാർ ജോലി പുസ്‌തക പുഴുക്കൾക്ക് മാത്രമാണെന്ന തെറ്റിധാരണ നിങ്ങൾക്കുമുണ്ടോ? PSC Crack ചെയ്യാനും Govt Job നേടാനുമുള്ള സ്വപ്നം നിങ്ങൾ കാണുന്നുണ്ടെങ്കിൽ ഈ Talk തീർച്ചയായും കണ്ടിരിക്കേണ്ടതാണ്!
പാലക്കാട് എടത്തനാട്ടുകര സ്വദേശിയാണ് മൻസൂരളി കാപ്പുങ്കൽ. നിലവിൽ ജയിൽ വകുപ്പിലെ ഡെപ്യൂട്ടി സൂപ്രണ്ടും Unacademyയിലെ അദ്ധ്യാപകനുമാണ്. ഇന്ന്, ആയിരക്കണക്കിന് പി‌എസ്‌സി & Govt Job അഭിലാഷികളെ വിദ്യാഭ്യാസം നൽകി അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം സഹായിക്കുന്നു.
There are a lot of myths surrounding Govt Exams and Govt Jobs that most people believe in. Every year more than a million students apply for Government Jobs, yet there are few who are able to crack it. In this motivational speech by Mansoorali Kappungal, he busts many myths related to the Kerala PSC and makes us believe that anyone who puts his heart and soul into achieving success can get a Govt Job. This motivational video helps every KPSC aspirant preparing for PSC 2020 and other competitive exams and Govt Exams. Know all the study tips and study material which will help you in clearing government exams, like PSC, SSC CGL, UPSC, etc. Mansoorali Kappungal shares important tips on how to prepare for PSC 2020 in changing scenarios.
Mansoorali Kappungal is a native of Edathanattukara, Palakkad. He is currently the Deputy Superintendent in the Jail Department and also an educator at Unacademy. Mansoorali Kappungal is a PSC Coach with the highest views on Unacademy. He has cleared more than 52 Kerala PSC Exams. Today, he is helping thousands of PSC aspirants achieve their dream by educating them. Mansoorali Kappungal is a role model for everyone preparing for PSC Exams 2020 like LDC, VEO, Clerkship, etc as his Kerala PSC classes are very popular and highly educative.
Some of his most popular PSC Classes are:
►Syllabus & Preparation | LDC നോട്ടിഫിക്കേഷൻ വന്നു ഇനിയെന്ത്? | Kerala PSC | Mansoorali Kappungal ( • Syllabus & Preparation... )
►How to Learn and What to Learn for Kerala PSC by Mansoorali Kappungal - Lecture 2 ( • How to Learn and What ... )
►രേഖാംശ രേഖകൾ | Kerala PSC | Mansoorali Kappungal ( • Video )
►PSC പാറ്റേൺ മാറുന്നുവോ? | Mansoorali | Kerala PSC 2020 ( • PSC പാറ്റേൺ മാറുന്നുവോ... )
►SCERT Scocial Science Class 7 | Mansoorali | Kerala PSC 2020 ( • Video )
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#GovtJob #PSC #JoshTalksMalayalam
----**DISCLAIMER**----
All of the views and work outside the pretext of the video of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 922   
@backpackerskerala5259
@backpackerskerala5259 4 года назад
മൻസൂർ സർ ന്റെ ക്ലാസ്സ്‌ കാണുന്നവർ ലൈക് ചെയൂ ✌️❤️
@padmavathimn2710
@padmavathimn2710 4 года назад
Class etha
@pschacks8904
@pschacks8904 4 года назад
Ldc സിലബസ്സിൽ ഉള്ളതും എന്നാൽ rank ഫയലിൽ ഇല്ലാത്തതുമായ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും, ഇന്ത്യയുടെ വിദേശനയം, SC ST ക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ തുടങ്ങിയ ടോപിക്സ് എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് വന്നു നോക്കണേ
@resyasteachingworld9441
@resyasteachingworld9441 3 года назад
ഈ വീഡിയോ ഒന്ന് കണ്ടു സപ്പോർട് ചെയ്യുമോ psc class ആണ് ഒന്ന് subscribe cheyth തൊട്ടടുത്ത ബെൽ ഐക്കൺ ക്ലിക്ക് ചെയ്യുക ലിങ്ക് താഴെ കൊടുക്കുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GlEM4-CXVjQ.html സപ്പോർട്ട്
@seethalvj
@seethalvj 4 года назад
ഈ ഗുരുനാഥൻ ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്.. കൈ കൂപ്പി പോകും... 🙏
@anjumohan2276
@anjumohan2276 4 года назад
Plss sirinte number onnu tharuvoo plzzz
@pschacks8904
@pschacks8904 4 года назад
Ldc സിലബസ്സിൽ ഉള്ളതും എന്നാൽ rank ഫയലിൽ ഇല്ലാത്തതുമായ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും, ഇന്ത്യയുടെ വിദേശനയം, SC ST ക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ തുടങ്ങിയ ടോപിക്സ് എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് വന്നു നോക്കണേ
@SandhyaSandhya-xl7mu
@SandhyaSandhya-xl7mu 4 года назад
Pinnalllaaa.... ✌️
@resyasteachingworld9441
@resyasteachingworld9441 3 года назад
ഈ വീഡിയോ ഒന്ന് കണ്ടു സപ്പോർട് ചെയ്യുമോ psc class ആണ് ഒന്ന് subscribe cheyth തൊട്ടടുത്ത ബെൽ ഐക്കൺ ക്ലിക്ക് ചെയ്യുക ലിങ്ക് താഴെ കൊടുക്കുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GlEM4-CXVjQ.html സപ്പോർട്ട്
@sajeevkumar3428
@sajeevkumar3428 3 года назад
Athe
@suhailk6942
@suhailk6942 4 года назад
Psc യെ കുറിച്ച് ഒരു വർഷം മുമ്പ് വരെ ചിന്തിച്ചിട്ട്പോലുമില്ലാത്ത ഞാൻ ഇന്ന് psc പഠിക്കുന്നതിനുള്ള ഒരേ ഒരു കാരണക്കാരൻ Thankyou sir
@dastran2731
@dastran2731 4 года назад
Joli kittiyittu para
@pschacks8904
@pschacks8904 4 года назад
Ldc സിലബസ്സിൽ ഉള്ളതും എന്നാൽ rank ഫയലിൽ ഇല്ലാത്തതുമായ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും, ഇന്ത്യയുടെ വിദേശനയം, SC ST ക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ തുടങ്ങിയ ടോപിക്സ് എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് വന്നു നോക്കണേ
@nabeethasni7275
@nabeethasni7275 4 года назад
Same
@eduplus5327
@eduplus5327 4 года назад
Job updates aanu onnu support cheyyamo. It will be a great help
@ashtalks805
@ashtalks805 3 года назад
ഇയാൾ coaching സെന്റർ ൽ പോകാറുണ്ടോ? എത്രയാ ഫീ m
@naseebabinthhassan2896
@naseebabinthhassan2896 4 года назад
Psc യിൽ എന്റെ ഗുരുനാഥൻ... സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ച എന്റെ ടീച്ചർ... ഒരിക്കലും കണ്ടിട്ടില്ല ഇന്ഷാ അല്ലാഹ് ജോലി കിട്ടിയിട്ട് എവടെ ഉണ്ടെങ്കിലും അവിടെ പോയി കാണും
@harshanandhu
@harshanandhu 4 года назад
Me too
@shefnaanish1978
@shefnaanish1978 4 года назад
Same
@lifeofnahyan1918
@lifeofnahyan1918 4 года назад
njanm
@gopakumar670
@gopakumar670 4 года назад
Me too
@irshadk6956
@irshadk6956 4 года назад
ഞാനും 😍
@TalesofShaibu
@TalesofShaibu 4 года назад
സ്വപ്നം കാണാൻ പഠിപ്പിച്ച ഗുരുനാഥൻ
@kensonkaithakkalayil
@kensonkaithakkalayil 4 года назад
നേരിട്ട് കണ്ടിട്ടില്ല... മിണ്ടിട്ടില്ല... പക്ഷെ എന്റെ ഗുരുവാണ്... ഇദ്ദേഹമാണ് എന്റെ ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ടാക്കിത്തന്ന വ്യക്തി #thankyou
@ludhiyajohny
@ludhiyajohny 4 года назад
Hi
@kensonkaithakkalayil
@kensonkaithakkalayil 4 года назад
@@ludhiyajohny hiii.. 😃
@ludhiyajohny
@ludhiyajohny 4 года назад
@@kensonkaithakkalayil njn kanuvarunnu😆
@allu953
@allu953 4 года назад
ഞാൻ കണ്ടിട്ടുണ്ട്. സംസാരിക്കാൻ കഴിഞ്ഞു.നല്ല വ്യക്തി. കണ്ടപ്പോൾ സാർ നോട് കൂടുതൽ ഇഷ്ടം തോന്നി.
@anusreeanu4516
@anusreeanu4516 4 года назад
Njn kandinnu
@shintaantony4883
@shintaantony4883 3 года назад
ജോലി കിട്ടിയിട്ട് കാണാൻ ആഗ്രഹിക്കുന്ന എന്റെ ഗുരുനാഥൻ.. ഈ വർഷം തന്നെ അത് ഉണ്ടാകും എന്ന പ്രതീക്ഷയോടെ...
@johnsonakl157
@johnsonakl157 4 года назад
അക്ഷരം തെറ്റാതെ സർ എന്ന് വിളിക്കാവുന്ന ഒരേ ഒരു ഐറ്റം സർ ഞങ്ങളുടെ ചങ്ക് ആണ്...... 💝 ഇതുവരെ പഠിച്ചിട്ടു എന്തെങ്കിലും മനസിലായിട്ടുണ്ടെങ്കിൽ അത് സാറിന്റെ ക്ലാസ്സ്‌ കണ്ടിട്ട് ആണ്. ജോലി കിട്ടിയിട്ട് ഞാൻ എവിടെ ആയിരുന്നാലും സാറിനെ വന്നു കാണും 😘
@Human-kp5ze
@Human-kp5ze 3 года назад
ഈ ജന്മം അങ്ങേരെ കാണില്ലെന്ന് അപ്പോൾ 💪
@anisharappaiabhigouri2964
@anisharappaiabhigouri2964 3 года назад
@@Human-kp5ze what a demotivator you are😡😡😡
@Human-kp5ze
@Human-kp5ze 3 года назад
@@anisharappaiabhigouri2964 റിസർവേഷൻ ഉണ്ടോ ജോലി ഇണ്ട് ... മോട്ടിവേഷൻ ചെയ്യാൻ ആളുണ്ടാവും പക്ഷെ സത്യം പറയാൻ കുറച്ചപ്പേരുണ്ടാവു... ഡെമോട്ടിവേറ്റർ ആണെങ്കി കൊണ്ട് കേസ് കൊടുക്ക്... സത്യം വേണേൽ കേട്ടാൽ മതി... 3rd rank മേടിച്ചു ജയിച്ച എന്റെ ചേച്ചി ആയുർവേദ ഡോക്ടർ ഒരു സ്ഥലത്തും നിയമനം ഇല്ലാതെ തെണ്ടുന്നു...പഠിച്ചു കഷ്ടപ്പെട്ട ചേച്ചി തെണ്ടുന്നു..നീ വേണേൽ വായിച്ച മതി..ഉള്ളതു ഉള്ളത് പോലെ പറയും ഞാൻ അല്ലാതെ മോട്ടിവേഷൻ നൽകുന്ന കള്ളന്മാരെ പോലെ അല്ല ഞാൻ
@dreampscwithme
@dreampscwithme 4 года назад
ദൈവത്തിനു ഭൂമിയുള്ള പുതിയ അവതാരം ആണ് ഇദ്ദേഹം 🤩🤩വാക്കുകളില്ല ഈ മനുഷ്യനെ വിവരിക്കൻ 😘😘😘
@athf1070
@athf1070 4 года назад
Good
@4Guys637
@4Guys637 3 года назад
Friendly psc, arya g aano
@dreampscwithme
@dreampscwithme 3 года назад
@@4Guys637 allatto😂😂😂 missnta oru student thaanaya😊
@baburaj-qg4ex
@baburaj-qg4ex 3 года назад
എന്ത് തള്ളാ ഈ തള്ളുന്നത് 🙄🙄
@dreampscwithme
@dreampscwithme 3 года назад
@@baburaj-qg4ex 🙄🙄
@atozvlogger5204
@atozvlogger5204 4 года назад
SSLC ട്യൂഷന് എന്റെ ഹിസ്റ്ററി സർ ആയിരുന്നു അന്നേ ആൾ പൊളി ആണ്‌ ❤
@binilini8354
@binilini8354 3 года назад
Bagyam....sir nte student aaaavaan kazhinjallooo😊😊
@manjuviswam6557
@manjuviswam6557 3 года назад
U r soo lucky bro
@rmskt7713
@rmskt7713 4 года назад
പ്രിയപ്പെട്ട ഗുരു നാഥൻ..... Break ചെയ്ത psc യെ വീണ്ടും ജനിപ്പിച്ച മനുഷ്യൻ... ഇപ്പൊ പൂർണ്ണമായി psc ക്കു പഠിക്കുന്നു.... അടിച്ചിരിക്കും.. ഇൻശാഅല്ലഹ്
@crazysree6012
@crazysree6012 4 года назад
ru-vid.com/show-UCX1_j1rsG-bkv4aDKTyzpmgfeatured Channel onnu noku ..ishtayal..Like Share Subscribe
@sajanks6486
@sajanks6486 4 года назад
best of luck bro
@sushnas5110
@sushnas5110 4 года назад
വീട് എവിടാ
@shabnasherimsherin6886
@shabnasherimsherin6886 4 года назад
😍😍
@Human-kp5ze
@Human-kp5ze 3 года назад
റിസർവേഷൻ ഉള്ളോണ്ട് ഇന്ഷാ അള്ളാഹു കിട്ടുമെടാ മോനെ നിനക്ക്💪 നമ്മക്ക് ഈൗ റിസർവേഷൻ ഇല്ലാത്തോണ്ട് ഇന്ഷാ അള്ളാഹു ഇല്ലാ... മൂഞ്ചൽ മാത്ര...
@arun5332
@arun5332 4 года назад
He is the role model of youngsters
@ginsgeorge4384
@ginsgeorge4384 4 года назад
ru-vid.com/show-UCiVseYmBAjAhKMvwOfs0Z0Q psc question and answer
@rpedumurisvansir389
@rpedumurisvansir389 4 года назад
നോട്ട് നിരോധനം :- നോ :- നവം: ട്ട് - എട്ട് കലക്കി sir
@jijicb2521
@jijicb2521 4 года назад
എന്റെ പ്രിയപ്പെട്ട ഗുരു നാഥൻ
@saranyamohan2019
@saranyamohan2019 4 года назад
Psc യുടെ വഴിയിലേക്കു ഒത്തിരിപേരെ വഴിതെളിച്ചു വിട്ട വെളിച്ചമാണ് മൻസൂർ sir 😍😍😍😍😍
@bijucheriya9554
@bijucheriya9554 4 года назад
Good
@Mizhi-xh1ss
@Mizhi-xh1ss 4 года назад
പിഎസ്‌സി എന്ന സ്വപ്നത്തിലൂടെ പഠനതിലേക്ക്‌ ഞങളെ കൈപിടച്ചുയർത്തിയ ഞങ്ങളുടെ educator..sir oru big salute..
@Apoose
@Apoose 4 года назад
Unacademy utube ano
@Mizhi-xh1ss
@Mizhi-xh1ss 4 года назад
@@Apoose alla. App und
@Mizhi-xh1ss
@Mizhi-xh1ss 4 года назад
@XOAYALY MALAYALAM sure
@vikasv1920
@vikasv1920 3 года назад
ഞാന്‍ പുള്ളീടെ കഥ കേള്‍ക്കാന്‍ വന്നതാ. പക്ഷേ, മറ്റുള്ളോര്‍ക്ക് psc കിട്ടാന്‍ വേണ്ടീട്ടുള്ള ടിപ്സും മോട്ടിവേഷനുമാ പുള്ളി തന്നത്.. അതാണ് നമ്മുടെ മന്‍സൂര്‍ സര്‍.. അതാണ് അധ്യാപകന്‍..🌹
@mubashirapv8468
@mubashirapv8468 3 года назад
സാറാണ് എന്റെ psc gurunadan. ഇടക്ക് ഡൌൺആവുന്നസമയത്ത് ഞാൻ സാറിന്റെ ഇതുപോലെയുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ കേട്ടാൽ എല്ലാം ഓക്കേ..., thanks sir.
@abingopi2398
@abingopi2398 4 года назад
PSC എന്താണെന്നു മനസ്സിലാക്കി, PSC യുടെ വഴിയേ പഠിക്കാൻ സഹായിച്ച ഗുരു.. #GodBlessSir✌️♥️
@irfan-jq3dw
@irfan-jq3dw 3 года назад
ഇടക്ക് ഒക്കെ വന്നു കണ്ടു പോകും വല്ലാത്തൊരു സമാധാനം ആണ് ❣️
@krishnarnair1307
@krishnarnair1307 3 года назад
Njanum
@vijayalekshmi1758
@vijayalekshmi1758 4 года назад
sir great class great motivator I'm 37yrs 2 more years left . till this day I didn't crack any psc exams.but after hearing this class I think this time I will succeed thank u sir
@mercyrajesh8087
@mercyrajesh8087 3 года назад
I also viji
@littlepassion123
@littlepassion123 2 года назад
👍👍
@sanjusnannaworld9640
@sanjusnannaworld9640 4 года назад
"ഞാനും അടിച്ചെടുത്ത ഇരിക്കും PSC "സാറിൻറെ ഈ വാക്ക് പവർഫുൾ ആണ്
@vineethkumar2750
@vineethkumar2750 4 года назад
3.25 സാ൪ പറഞ്ഞതു വളരെ ശരിയാണ്. ന്യാ൯ എന്റെ എഴാമത്തേ തവണയാണ് യുണിയൻ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ക൦ബൈ൯ഡ് ഡിഫൻസ് സർവ്വീസ് പരീക്ഷ പാസായത ❤
@jasnaak6256
@jasnaak6256 4 года назад
UPSC alle
@vineethkumar2750
@vineethkumar2750 4 года назад
@@jasnaak6256 yes
@ansuanuvindh1842
@ansuanuvindh1842 4 года назад
Yes... enikku.. tet.. kittiyad..5th timil...aaanu
@callofthenature5415
@callofthenature5415 4 года назад
ipol enth cheyunnu??
@aswathyl4275
@aswathyl4275 3 года назад
എന്റെ പ്രിയപ്പെട്ട സാർ, ഞാൻ ഇതെല്ലാം കേട്ടു കേട്ടു മനസ് മടുത്തു വേറെ വല്ല വീട്ടു ജോലിക് പോകാമെന്നു വിചാരിച്ചു യൂട്യൂബിൽതിരക്കികൊണ്ടിരിക്കുകയാ അപ്പോൾ ആണ് സാറിന്റെ മോട്ടിവേഷൻ . താങ്ക്സ് alot
@josmyjoy569
@josmyjoy569 3 года назад
Enikum same situation aadaaa....njn but ennum ee video daily kanum appo pine padikan ulla mind aakum....😍Ethra per negativity paryunnu enno....but nmde oke vazhi ithalle😊😊so kittum vre try cheyyum...Nmle pole ullorkkoke ivre pole ulla Teachers undllo...nmk nedan kazhiyum....😊Keep The FiRe💠💠
@noufalkt844
@noufalkt844 3 года назад
നിങ്ങൾ ഒക്കെ പഠിക്കാൻ തുടങ്ങിയിട്ട് എത്ര ആയി?
@jabirjr9793
@jabirjr9793 4 года назад
നമ്മൾ നമ്മുടെ പ്ലാൻ ആരോട് പറയാതെ കാണിച്ചു കൊടുക്കുക
@sarathk4732
@sarathk4732 4 года назад
Example of a good teacher, guide, friend, philosopher, thank you dear sir
@lincygopalkp7274
@lincygopalkp7274 2 месяца назад
Mak🔥🔥 പൊളി... ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച.... ആ സ്വപ്നത്തിലേക്ക് വഴി വെട്ടുന്ന..... Our സൂപ്പർ ഹീറോ 🔥🔥
@prasanth3511
@prasanth3511 4 года назад
സർ മികച്ച ടീച്ചർ ആണ്. Psc start ചെയ്യുന്നവർക്ക് വളരെയധികം ഉപകാരമാണ്. പക്ഷെ സർ ന്റെ capsules um അതുപോലെ follow ചെയ്താൽ ജോലി കിട്ടില്ല.rankfile കൂടി നന്നായി പഠിക്കണം
@aswathyrs88
@aswathyrs88 4 года назад
Ith ente doubt ayirunnu. Sir parayunna question mathram padichal mathionnu. Previous question repeat cheythalum puthiya kure questions kanarund. Athinu rank file vayikandennu thonneetund. Sir oru good teacher anu no doubt. Ith enik thonniya karyamanu. Sir ne criticize cheythathalla angane thonnaruthe sir. Enik joli kittumbol sir nemeet cheyanamnnu agrahikunna alanu njan. Enik thonniya doubt paranjunneyullu. You are my inspiration
@lakshmi3838
@lakshmi3838 4 года назад
English,maths and Malayalam kude hard work cheyyanan. Veruthe gk mathram padichal job kittilla
@muchulucky1000
@muchulucky1000 4 года назад
റാങ്കുകളുടെ രാജകുമാരന്‍!! Amazing mentor
@dijeshkumar5857
@dijeshkumar5857 4 года назад
The best motivator for PSC exams. Thank you sir. May God bless you.
@crazysree6012
@crazysree6012 4 года назад
ru-vid.com/show-UCX1_j1rsG-bkv4aDKTyzpmgfeatured Channel onnu noku ..ishtayal..Like Share Subscribe
@vinodkumarmv2900
@vinodkumarmv2900 4 года назад
സാറിന്റെ വാക്കുകൾ ആത്മവിശ്വാസം കുറഞ്ഞ പലർക്കും വലിയൊരു പ്രചോദനമാണ് .. ഇന്ധനമാണ്. വളരെ നന്ദി സാർ ..
@ayinosancy8876
@ayinosancy8876 3 года назад
സ്വപ്നം കാണാൻ പഠിപ്പിച്ച ഗുരുനാഥൻ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@arathichandran6696
@arathichandran6696 4 года назад
Mansoorali sir: God of psc student 🙏
@ashkerashebaashker6355
@ashkerashebaashker6355 4 года назад
👍
@wax7879
@wax7879 4 года назад
നല്ല ടീച്ചറാണ് ഇദ്ദേഹം
@reenasenan3572
@reenasenan3572 4 года назад
ഞങ്ങളുടെ സ്വന്തം സർ 🌷🌷
@freedom-pv3cv
@freedom-pv3cv 4 года назад
പിഎസ്‌സി പഠനം നിർത്തിയതാണ് പക്ഷേ sir വാക്ക് കേൾക്കുമ്പോ നല്ല മോടിവേഷൻ ആണ്
@Human-kp5ze
@Human-kp5ze 3 года назад
പഠിക്ക് പഠിക്ക്... 3g അവനത് വരെ .💪
@subeermt1044
@subeermt1044 4 года назад
My favourite teacher 😍😍 Excellent motivation... Thank you sir 👏👏👏
@shahidas6413
@shahidas6413 4 года назад
മൻസൂർ sir ഞങ്ങടെ സ്വന്തം sir 😍😍😍
@shefnaanish1978
@shefnaanish1978 4 года назад
Njanggaludeyum....
@sreespetworld1150
@sreespetworld1150 4 года назад
Anteyum
@crazysree6012
@crazysree6012 4 года назад
ru-vid.com/show-UCX1_j1rsG-bkv4aDKTyzpmgfeatured Channel onnu noku ..ishtayal..Like Share Subscribe
@mufeedamufeeda6691
@mufeedamufeeda6691 4 года назад
One of the unacademy student👍
@reshmars2302
@reshmars2302 4 года назад
Mee toi
@noushads1785
@noushads1785 3 года назад
Njanum
@Exploringtheworldforyou
@Exploringtheworldforyou 4 года назад
ഇല്ല എനിക്ക് ഒട്ടും അങ്ങനെ വിചാരം ഇല്ല. ഒരു വട്ടം എഴുതി നോക്കണം, നല്ല ഒരു ക്ലാസ്സിൽ ആരുന്നു. 👌
@Monster-uh4xc
@Monster-uh4xc 4 года назад
You evideyum
@_n__ava__rsh__ah__9238
@_n__ava__rsh__ah__9238 4 года назад
Sir ethu chanelil aane classedukunnad
@crazysree6012
@crazysree6012 4 года назад
ru-vid.com/show-UCX1_j1rsG-bkv4aDKTyzpmgfeatured Channel onnu noku ..ishtayal..Like Share Subscribe
@sulaimanzulaika4583
@sulaimanzulaika4583 4 года назад
ആബോ
@fabrica.de.cinema
@fabrica.de.cinema 4 года назад
ആത്മാർത്ഥമായി പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ഈ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/IVmYrScyc3s7ZKFEXlTZHJ
@firoskhan3189
@firoskhan3189 4 года назад
ഒരു ജോലി സ്വപ്നം കാണാനും അതിന് വേണ്ടി പ്രവർത്തിക്കാനും എന്നെ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ .സാറാണ് ന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും, ഊർജ്ജവും എല്ലാം ഒരുനാൾ ഞാൻ വരും സാറിനെ കാണാൻ ജോലി കിട്ടിയിട്ട്. നേരിൽ കാണാനും സംസാരിക്കാന്. God bless u
@avgworldvlogstudy4898
@avgworldvlogstudy4898 4 года назад
King of psc... my best teacher🎉🎉
@shiji5475
@shiji5475 3 года назад
പി എസ് സി പഠനത്തെ കുറിച്ച് നന്നായി പറഞ്ഞു നൽകിയതിന് വളരെ അധികം നന്ദി ഉണ്ട് .......സാർ
@muhammedsabeeh9038
@muhammedsabeeh9038 4 года назад
ഒത്തിരി പ്രതീക്ഷകൾ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന വാക്കുകൾ . 🙏😍
@ajith5424
@ajith5424 4 года назад
Thank you so much sir For giving the valuable motivation 🥰🥰🥰
@suhailms1130
@suhailms1130 4 года назад
ശരിയായ റൂട്ടിൽ എന്റെ പഠനം എത്തിച്ച എന്റെ ഗുരുനാഥൻ 🤩😘
@achoos6774
@achoos6774 4 года назад
Mansoor sirin like koduthillel pinne aarkka kodukkendathu...?
@crazysree6012
@crazysree6012 4 года назад
ru-vid.com/show-UCX1_j1rsG-bkv4aDKTyzpmgfeatured Channel onnu noku ..ishtayal..Like Share Subscribe
@fayiskoottilangadi9692
@fayiskoottilangadi9692 3 года назад
നമ്മക്കൊക്കെ ഇങ്ങനത്തെ സാർ ഉണ്ടായിരുന്നെങ്കിൽ പണ്ടേ നന്നായേനെ ❤️
@vijithrasujith7221
@vijithrasujith7221 4 года назад
സർ പൊളിയാ ഞാനും നേടും ഒരു സർക്കാർ ജോലി
@vasi2033
@vasi2033 4 года назад
Ningakokke application vazhi aano atho adhehathinte class nerittano attend cheyyunnath
@eagleswings455
@eagleswings455 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x_T64QinkDc.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x_T64QinkDc.html for constitution class
@dreampscwithme
@dreampscwithme 4 года назад
@@vasi2033 unacademy
@vasi2033
@vasi2033 4 года назад
@@dreampscwithme thank you 🤝
@mathewsebastian9156
@mathewsebastian9156 4 года назад
Mansoorali kappungal👍👌✌️🤘🤞🤩😍🤩👌🙏🙏✍️✍️
@commonman6927
@commonman6927 4 года назад
November 8 ഞാൻ ഓർക്കുന്നത് 8ന്റെ പണി കിട്ടിയ ദിവസം എന്നാണ് 🤗
@abhairaj2048
@abhairaj2048 4 года назад
😂😂😂
@crazysree6012
@crazysree6012 4 года назад
ru-vid.com/show-UCX1_j1rsG-bkv4aDKTyzpmgfeatured Channel onnu noku ..ishtayal..Like Share Subscribe
@aaajuaaju3318
@aaajuaaju3318 4 года назад
Nov 8 enna sambhavam?
@commonman6927
@commonman6927 4 года назад
@@aaajuaaju3318 demonetization
@aaajuaaju3318
@aaajuaaju3318 4 года назад
@@commonman6927 thanks bro
@psccodevandi3938
@psccodevandi3938 4 года назад
Thank you sir.. ജീവിതത്തിൽ ഒന്നും ആകില്ല എന്ന് പറയുന്നവർക്ക് പ്രചോദനം നൽകുന്ന വീഡിയോവീഡിയോ👍👍👍
@jidheeshc3209
@jidheeshc3209 4 года назад
മൻസൂർ സാർ ഉയിർ ☺😊💐👍👌💐☺
@anil3197
@anil3197 4 года назад
കിട്ടീടെ ഞാൻ ഈ പരിപാടി നിർത്തു 💪
@stronggirl1061
@stronggirl1061 4 года назад
🥰⚘
@TuckerMe100
@TuckerMe100 4 года назад
Sir, u r my inspiration .I am always respect your each words
@eagleswings455
@eagleswings455 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x_T64QinkDc.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x_T64QinkDc.html for constitution class
@maneesham8422
@maneesham8422 4 года назад
Psc പഠിക്കണം ജോലി vanghannam എന്ന ആഗ്രഹം ullavar.. Current affairs=lasaghu app Maths=eduon Malayalam =talent Enghlish=friendly channel
@marisworld8500
@marisworld8500 4 года назад
enthina ithream app.. unacadamy.. lets crack it
@Apoose
@Apoose 4 года назад
Unacademy app ano
@marisworld8500
@marisworld8500 4 года назад
yes
@maneesham8422
@maneesham8422 4 года назад
@@marisworld8500 ബെസ്റ്റ് ക്ലാസ്സ്‌ annu
@Apoose
@Apoose 4 года назад
Malayalam il undo class
@akhilassivan003
@akhilassivan003 4 года назад
വീണ്ടും വന്നോ നമ്മുടെ sir 😍😍😍
@Mizhi-xh1ss
@Mizhi-xh1ss 4 года назад
Sss
@crazysree6012
@crazysree6012 4 года назад
ru-vid.com/show-UCX1_j1rsG-bkv4aDKTyzpmgfeatured Channel onnu noku ..ishtayal..Like Share Subscribe
@farhanafebin3010
@farhanafebin3010 4 года назад
Great ...."my own teacher " 👌👌👌
@akhilks2139
@akhilks2139 4 года назад
Me to ....our inspiration ♥️sir
@Mizhi-xh1ss
@Mizhi-xh1ss 4 года назад
Enteyum
@rasikaachu1135
@rasikaachu1135 4 года назад
Enteyum
@athiathira6751
@athiathira6751 4 года назад
Entem💓
@yah--
@yah-- 4 года назад
എന്റെയും
@k-popdramas
@k-popdramas 3 года назад
Njngalude inspiration....always proud to be your student sir❤❤
@sharanyarajesh1682
@sharanyarajesh1682 3 года назад
Manzoor sir uyir🥰🥰🥰
@Jrsss56788
@Jrsss56788 4 года назад
PM ആകാൻ ആഗ്രഹിചാലേ WARD MEMBER എങ്കിലും അവൻ പറ്റു.PRIME SECRETARY ആവാൻ ആഗ്രഹിച്ചാൽ വില്ലജ് ഓഫീസർ എങ്കിലും ആവാൻ പറ്റു....👍👍👍👍👍👍👍👍👍🤔🤔🤔🤔🤔🤔🤔🤔
@kureshimanushan764
@kureshimanushan764 4 года назад
Good message sir 💐
@shefnaanish1978
@shefnaanish1978 4 года назад
എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട എന്റെ സാർ... ഒരുപാട് താങ്ക്സ് സാർ ന്റെ വാക്കുകൾ കേട്ടാൽ പഠിച്ചു പോകും
@rajithpk3811
@rajithpk3811 2 года назад
പറഞ്ഞിരിക്കുന്നെ എല്ലാ കാര്യവും ശരിയാണ്... ഒരാൾ psc ഇറങിയാൽ കേൾക്കുന്ന ഒരുപാട് കാര്യങ്ങളും ചിന്തകളും തന്നെ sir പറഞ്ഞിരിക്കുന്നത് 💯
@shahinanazarshahinanazar6550
@shahinanazarshahinanazar6550 4 года назад
My dream.... Govt job.. Inshallah 🤲🤲
@abhinavpv4613
@abhinavpv4613 3 года назад
👍
@sinicarmel7539
@sinicarmel7539 4 года назад
Thank you sir for the motivation and positivity 🥰🥰🥰
@pschacks8904
@pschacks8904 4 года назад
Ldc സിലബസ്സിൽ ഉള്ളതും എന്നാൽ rank ഫയലിൽ ഇല്ലാത്തതുമായ പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും, ഇന്ത്യയുടെ വിദേശനയം, SC ST ക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ തുടങ്ങിയ ടോപിക്സ് എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് വന്നു നോക്കണേ
@commerceandlaw426
@commerceandlaw426 4 года назад
One of the no 1 educator in the .....
@farsanacv2172
@farsanacv2172 3 года назад
എനിക്കും അടിക്കാൻ പറ്റും.. ഇൻഷാ അല്ലാഹ്
@aswathys6047
@aswathys6047 4 года назад
Eth ente sir anenn parayumpol ulla oru abhimanam unadallo ath paranjariyikkan patilla njangade swantham sirrrrrrrrrrrrrrrrrrrrrrrrrr😚😘😘😘😘😘😘🙏🙏🙏🙏👌👌👌👌👏👏👏👏👏👍👍👍
@shafeekkarali2683
@shafeekkarali2683 4 года назад
Ishtam mansoor Ali sir
@jou996
@jou996 3 года назад
Josh talks ഇൽ ഇത്രയും motivation നൽകുന്നത് aadyaayitta
@2stdwork456
@2stdwork456 4 года назад
സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരമണ്ണ്
@medicoz9767
@medicoz9767 4 года назад
Inspirational words... God bless you
@dgbghj5529
@dgbghj5529 4 года назад
Tks sir
@shafeenarashidm3732
@shafeenarashidm3732 4 года назад
Mansoor Ali sir..... My inspiration 💐💐💐💐
@sharurag6555
@sharurag6555 4 года назад
Perfect class.real role model of beginners
@nowshernowsher8051
@nowshernowsher8051 4 года назад
Nalla encouragement.. Super sir
@crazymedia9393
@crazymedia9393 4 года назад
എന്താണ് PSC എങ്ങനെ പഠിക്കണം എന്ന് എനിക്ക് മനസിലാക്കി തന്ന പ്രിയപ്പെട്ട sir
@Mizhi-xh1ss
@Mizhi-xh1ss 4 года назад
നമ്മടെ സർ
@sudheeshor5306
@sudheeshor5306 4 года назад
ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത എന്റെ പ്രിയ അധ്യാപകൻ
@simplehumbleworld788
@simplehumbleworld788 4 года назад
Eganaaa class ne pokunath...???evideya sir nte class nadakunath?
@sudheeshor5306
@sudheeshor5306 4 года назад
@@simplehumbleworld788 unacademy enna app und play storil Ath install cheyth mansoorali kappungal ennu search cheythal mathi Sirnte class ellam kittum
@sudheeshor5306
@sudheeshor5306 4 года назад
Pinne telegrammil psc thriller enna groupum und
@shahanaszakkir135
@shahanaszakkir135 3 года назад
You are the magic of teaching.
@shy_ma
@shy_ma 2 года назад
നാളെ ഞങ്ങളെ പ്രോഗ്രാം ന്റെ മുഖ്യാഥിതി... Un academy educator എന്ന് കണ്ടപ്പോൾ ഒന്ന് സെർച്ച് ചെയ്തതാ.... What a inspiration!! നാളെ ഞാൻ നേരിൽ കാണും...
@Warrior22118
@Warrior22118 4 года назад
Mansoor ali sir uyir 😍
@faizarafi594
@faizarafi594 3 года назад
നമ്മുടെ സ്വന്തം മൻസൂർ sir.. 👌
@vinithavinod5637
@vinithavinod5637 3 года назад
Manzoor sir is the pulse of psc aspirants
@sumibiju1988
@sumibiju1988 4 года назад
Thank you sir ഞാൻ ഇപ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്...
@rafeeq5909
@rafeeq5909 4 года назад
U are my inspiration
@vijithkala7491
@vijithkala7491 4 года назад
Psc എങ്ങനെ പഠിക്കണം എന്ന് പറഞ്ഞത് തന്ന നമ്മുടെ സ്വന്തം ഗുരുനാഥൻ..........
@shifanaashrafok7328
@shifanaashrafok7328 4 года назад
He is good person, and good motivetion speaker, thank you sir
@favourite7907
@favourite7907 4 года назад
Enikku ee video ishtapettu. Super
@amj8651
@amj8651 4 года назад
Mansoor Ali sir the great!♥️
@aparnac2275
@aparnac2275 4 года назад
പരീക്ഷാനടത്തിപ്പ്, മൂല്യനിർണ്ണയം, നിയമനം ഇവയിലെ ക്രമക്കേടുകൾ ആണ് ഇതിലേക്ക് തിരിയാൻ എന്നെ സമ്മതിക്കാത്ത കാരണങ്ങൾ...confused...
@avp6708
@avp6708 4 года назад
Sis അതൊക്കെ നമ്മൾക്ക് കേട്ടറിവുള്ള കാര്യങ്ങൾ മാത്രം അല്ലെ. ഒരു കൺഫ്യൂഷനും വെണ്ട, 2013 ktm ldc എഴുതി supply rank 161 കിട്ടിയ ഞാൻ വേറെ ജോലിക്കൊക്കെ പോയി പിന്നീട് 1 yr preperation കൊണ്ട് 2018 ldc ktm 45 rank വാങ്ങി. ഇപ്പോൾ ജോലിയിൽ കയറി 2 yr ആകുന്നു. ഒന്നു വേണം എന്ന് ഉറപ്പിച്ചു ഇറങ്ങിയാൽ അതും കൊണ്ട് തിരികെ വരിക...... all the best....
@aparnac2275
@aparnac2275 4 года назад
@@avp6708 thank u😊😊😊
@ambilirp7818
@ambilirp7818 4 года назад
@@avp6708 Sir engneya prepare cheythe pls rply
@avp6708
@avp6708 4 года назад
@@ambilirp7818 ആദ്യം examinte syllabus മനസിലാക്കുക.... exam നടക്കാൻ സാധ്യത ഉള്ള ഒരു date fix ചെയ്യുക.... പിന്നെ ഒരു റാങ്ക് file എടുക്കുക നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ടോപിക്സ് പഠിച്ചു തുടങ്ങുക...... (for eg. നമ്മൾ sep 18 fix ചെയ്തു എന്ന് വിചാരിക്കുക അപ്പോൾ ഇനി 98 days ഉണ്ട് അതിൽ 68 days മാത്രം പഠിക്കാൻ എടുക്കുക.... റാങ്ക് ഫയൽ ഒരു 400 പേജ് ഉണ്ട് എന്ന് വിചാരിക്കുക... അപ്പോൾ per day 6 പേജ് വച്ചു പഠിക്കുക) എല്ലാ ദിവസവും ഈ 6 പേജ് must ആയി പഠിക്കണം എന്നിട്ട് അന്ന് തന്നെ കിടക്കുന്നതിനു മുൻപ് ചുമ്മാ പഠിച്ച കാര്യങ്ങൾ ഓർക്കുക.... പിന്നെ ലാസ്റ്റ് 30 day previous questions ചെയ്തു പഠിക്കുക.... തീർച്ചയായും പോസിറ്റീവ് റിസൾട്ട്‌ ഉണ്ടാവും.... all the best
@ambilirp7818
@ambilirp7818 4 года назад
@@avp6708 Rply kittumenn vichariche illa... Thank u so much sir🙏😊
@SUDHANYAJIJO
@SUDHANYAJIJO 3 года назад
Psc എഴുത്തണമെന്ന് തോന്നിയത് സിറിന്റെ മോട്ടിവേഷൻ കൊണ്ട് മാത്രമാണ്... നന്ദി സർ....
@theavenger6253
@theavenger6253 4 года назад
*പറഞ്ഞ വാക്കുകൾ എല്ലാം.സത്യം.പരമാർത്ഥം...*
@remyabiju9325
@remyabiju9325 4 года назад
Thank You Sir
@shahmap47
@shahmap47 3 года назад
Irangi ni kiteete kayaru💥
@faihawithfadhi6146
@faihawithfadhi6146 4 года назад
Psc enthaanenn arinjath unacademyil sir nte class kaanan thudangyappozha... swapnm kaananum ath anusarich engane pravarthikkanamennumulla shariyaya vazhi kaanich thanna priyappetta Mansoor sir😍... lakshyathilethiyitt sir ne kaanan varum. Insha Allah
@sarangt.32-bba57
@sarangt.32-bba57 4 года назад
Thank you so much sir very nice motivation class
@dvvlogs3025
@dvvlogs3025 4 года назад
Ente swantam sr....my god😍🌹🔥
@surumikabeer1
@surumikabeer1 4 года назад
Regards to my great teacher
@dhyanvlogs536
@dhyanvlogs536 4 года назад
ഞങ്ങൾ unacademy students ന്റെ അഹങ്കാരമാണ്.. മൻസൂർ sir.
@divyasreedev5060
@divyasreedev5060 3 года назад
You are a great teacher🙏🙏🙏🙏
Далее
Перескочила цепь
00:16
Просмотров 61 тыс.
Перескочила цепь
00:16
Просмотров 61 тыс.