Тёмный

പറ്റിക്കപ്പെടുകയായിരുന്നോ സരിത.? | Janakeeya Kodathi | സരിത എസ് നായർ | ജനകീയ കോടതി | PART 2 | Ep# 23 

24 News
Подписаться 6 млн
Просмотров 2,7 млн
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

25 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@rashidindia7133
@rashidindia7133 4 года назад
ഇതിൽ സത്യം സരിതയുടെ ഭാഗത്താണന്ന് വിശ്വസിക്കുന്നവർ ലൈക്കടിക്കൂ.. സരിത ഒരു സ്ത്രീ എന്ന നിലക്ക് നിങ്ങൾക്ക് 'സപ്പോട്ട് ചെയ്യണം
@princebiju699
@princebiju699 4 года назад
She is vedi
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 4 года назад
സഖാക്കൾ സപ്പോർട് ചെയ്യും.
@geethavelayudhan7225
@geethavelayudhan7225 4 года назад
@@TECHMECHDIY86 aa. A a....
@user-dy3gr7dq1w
@user-dy3gr7dq1w 4 года назад
സാരിത പഠിച്ച കള്ളിയാ അത് എല്ലാവർക്കും അറിയാം
@Mhh-il7yx
@Mhh-il7yx 4 года назад
@@TECHMECHDIY86 eduthond podeyy...avante oru kapada budhijeevi sadacharam
@user-re5we8vt6v
@user-re5we8vt6v 4 года назад
ഇങ്ങനെ ഒരു ഫ്ലാറ്റ് ഫോം സരിതക്ക് കൊടുത്ത ടീം 24 സൂപ്പർ
@ashifsmart6778
@ashifsmart6778 4 года назад
സരിതയെകുറിച്ചുള്ള തെറ്റുധാരണകൾ മാറിയവർ, like അടിക്കു
@jemeelajameela9277
@jemeelajameela9277 4 года назад
Boa
@jemeelajameela9277
@jemeelajameela9277 4 года назад
Boa
@jemeelajameela9277
@jemeelajameela9277 4 года назад
Boa
@user-gi1qy3xw6z
@user-gi1qy3xw6z 3 года назад
Sarithayekkurich mathramalla Shaluvinekkurichulla thettidharanayum mari. Court case reopen cheythu anvdshanam nadathiyappo Saritha S. Nar um Biju Radhakrshnanum kuttakkaralla ennum Biju Radhakrshnan mathramanu aparadhiyennum thelinjayirunnu.
@sayedalvim8974
@sayedalvim8974 3 года назад
@@jemeelajameela9277 ത
@soorajvava5211
@soorajvava5211 4 года назад
ഈ വക്കീൽ എനിക്ക് അതിനെ കുറിച്ച് അറിയില്ല എനിക്കറിയില്ല എന്ന് മാത്രമാണ് പറയുന്നത്........ വൻ തോൽവി ഇവൻ ശരിക്കും മാമാ വക്കീൽ തന്നെ
@shsbdhdbdsndhdb4956
@shsbdhdbdsndhdb4956 4 года назад
@Vayaloramveettil
@Vayaloramveettil 5 лет назад
ഫെനി വക്കീലാണെങ്കിൽ സരിത ഇപ്പോൾ ഫെനി പടിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാണ്
@ajitha2635
@ajitha2635 5 лет назад
that's the ponint
@mariaesther2621
@mariaesther2621 5 лет назад
good
@muhammedazeez6664
@muhammedazeez6664 5 лет назад
100/correct
@myeednmydeen9737
@myeednmydeen9737 4 года назад
U
@joselouis6202
@joselouis6202 4 года назад
Exactly
@linkyyliyan3673
@linkyyliyan3673 4 года назад
ന്യായം കണ്ടാൽ പറയണം..സരിതയ്ക്കു ചെവി കൊടുത്ത ചാനൽ nu salute
@user-xw5ef1wn7c
@user-xw5ef1wn7c 10 месяцев назад
ഇവൾ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല, അഭിനയമാണ്, show,
@vcrpayyoli4860
@vcrpayyoli4860 4 года назад
ഫെനിയുടെ മുഖഭാവം കണ്ടാലറിയാം'' ''ഉടായിപ്പാണ്
@ABHI-cj4bf
@ABHI-cj4bf 4 года назад
He is professional,nalloru lawyer aannu
@tuttukrish
@tuttukrish 4 года назад
Correct
@King666Lopez
@King666Lopez 3 года назад
Sathyam ..
@nishamathew6146
@nishamathew6146 3 года назад
@@ABHI-cj4bf 0}
@mm-pr3cp
@mm-pr3cp 3 года назад
Evan pacca fraud vakill
@theerthasijo6840
@theerthasijo6840 4 года назад
സരിത ഫെനിയുടെ വായ അടപ്പിച്ചു സരിത ഒരു പാവം ആണ് ഇത് കണ്ടപ്പോൾ ഒരുപാട് റെസ്‌പെക്ട് തോന്നി 🙏💯💯✔️✔️☑️☑️✅️💪💪💪💪💪💪
@anupa1090
@anupa1090 3 года назад
Sathyam
@shameershamishameershamla6496
@shameershamishameershamla6496 3 года назад
Apo nammlokeyavum valiy krurar
@madhue966
@madhue966 4 года назад
ഞാൻ യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പരമ ഫ്രോഡ് + തെമ്മാടി + കള്ളന് കഞ്ഞിവെച്ചവൻ = ഫെനി ബാലക്യഷ്ണൻ. ഇപ്പോൾ മനസ്സിലാക്കുന്നു സരിതാ നിങ്ങളാണ് ശരി.നിങ്ങളേ വിജയിക്കൂ♥
@exposingfacts..168
@exposingfacts..168 3 года назад
Yes 👍👍👍
@sathidevipottengal436
@sathidevipottengal436 3 года назад
@tasteofmannar5622
@tasteofmannar5622 3 года назад
കറക്റ്റ് ഇവൻ ഫ്രോഡ് ആണ്
@user-vx6rv2rw1h
@user-vx6rv2rw1h 10 месяцев назад
😂
@an.ma007
@an.ma007 5 лет назад
*ഫെനിക്ക് ഒരു ഷോഡ വാങ്ങി കൊടുക്കൂ...* *നിന്ന് വിയർക്കുന്നു, ഓരോ ചോദ്യങ്ങൾക്കും നിന്ന് **_ബ ബ ബ_** അടിക്കുന്നു...*
@crazysonges52
@crazysonges52 3 года назад
33
@geemoljojo2674
@geemoljojo2674 10 месяцев назад
ഫെനി പറയുന്നത് സത്യം എന്ന് കാലം തെളിയിച്ചു.
@map3792
@map3792 4 года назад
ഫെനിയെ അഡ്വക്കേറ്റായി എടുക്കുന്നവരോട്, എതിർ കക്ഷിയുടെ കയ്യിൽ പൈസയില്ലെന്ന് ഉറപ്പിക്കുക 😂😂
@princepeter4493
@princepeter4493 4 года назад
😁👍
@shobhapeter1576
@shobhapeter1576 3 года назад
ഫെനിയുടെ മുഖം കണ്ടാലറിയാം കള്ളം പറയുവാന്
@kalathilpappachan512
@kalathilpappachan512 3 года назад
Ppp
@tasteofmannar5622
@tasteofmannar5622 3 года назад
😄😄😄
@muhammedrashid3048
@muhammedrashid3048 3 года назад
Crct
@linkyyliyan3673
@linkyyliyan3673 4 года назад
ഇത് കണ്ടവർക്ക് അറിയാം 100%കളവു പറയണത് ഫെനിയാണെന്നു
@vk.sathar9919
@vk.sathar9919 5 лет назад
മനോരമ പേപ്പർ വിട്... എന്ന് സരിത ആഹാ അന്തസ്സ്
@rashidkuttoor8935
@rashidkuttoor8935 5 лет назад
ഇക്കാര്യത്തിൽ സരിതയുടെ കൂടെ യാണ്.. ആരൊക്കെ കൂടി ആ പാവം സരിതയെ ചതിച്ചതാണ്..
@sidheeqmk237
@sidheeqmk237 4 года назад
കൊറോണക്കാലത് കാണുന്നവർ ഉണ്ടോ?
@briyanstefybs3729
@briyanstefybs3729 3 года назад
😇🙌
@ajeeshkumar4207
@ajeeshkumar4207 3 года назад
Und
@sudheersudhisudhi3026
@sudheersudhisudhi3026 3 года назад
എന്താ സരീതേട തുൻട് ഇല്ലെ
@sebastianjoseph1824
@sebastianjoseph1824 4 года назад
എല്ലാം കറക്ടാ , പക്ഷേ എനിക്കൊന്നും അറിയില്ല. (ഫെനി )🤣
@shinojkunnoth222
@shinojkunnoth222 3 года назад
😂😂😂
@vishnuprasadb5304
@vishnuprasadb5304 5 лет назад
അരുൺ ചേട്ടാ ...👌👍നിങ്ങളിൽ ആരോ ഒരാൾ കള്ളം പറയുന്നു എന്ന് പറഞ്ഞില്ലേ. അത് വേറാരുമല്ല ക്രിസ്റ്റൽ ക്ലിയർ ഫെനി... Wait An See...സരിത എസ് നായർ God Bless You 👍
@binis8958
@binis8958 4 года назад
👍
@muhammedmusthafa8137
@muhammedmusthafa8137 4 года назад
രണ്ടാളും കണക്കാ
@jjjDM
@jjjDM 10 месяцев назад
Ohhh
@syamjithuk9519
@syamjithuk9519 5 лет назад
സരിത പൊളിച്ചു അടുക്കി നല്ല സംസാരം ഫുൾ ക്ലിയർ ആ
@subha.2410
@subha.2410 4 года назад
താങ്കസ് അരുൺ സരിത എന്ന വ്യക്തിയെ മനസ്സിലാക്കി തന്നതിന് she is a truth
@mohammedkalendarpv9415
@mohammedkalendarpv9415 10 месяцев назад
Saritha is cooked, its proven now
@ashiktr7411
@ashiktr7411 10 месяцев назад
Eppo manasillayo
@seema192
@seema192 10 месяцев назад
ഇപ്പൊ എല്ലാം ഒന്നൂടെ clear ആയില്ലേ?
@suryar5961
@suryar5961 4 года назад
ഒരു സ്ത്രീയെ മോശമാക്കാൻ എത്ര പേരാണ്...
@aneeshfrancis
@aneeshfrancis 4 года назад
What a presentation sister saritha... Clear&Clarity !!! സിംഗ്ഗ പെണ്ണേ സിംഗ്ഗ പെണ്ണേ ഫെനിക്ക്മേൽ ഉന്നൈ വണങ്ങുമേ😍👍
@nidhinantony6738
@nidhinantony6738 10 месяцев назад
ആഹാ സിംഗ പെണ്ണ് 😂
@sreejithbalan4404
@sreejithbalan4404 5 лет назад
ഇതു കണ്ട എല്ലാവര്ക്കും മനസ്സിലായി സത്യം, ഭർത്താവ് മരിച്ചാൽപോലും sawdhanippikkan വരുന്ന വർ പോലും, ആ പെൺകുട്ടിയെ എങ്ങനെ സെക്സ് പരമായി ഉപയോഗിക്കാം എന്നാണ് ചിന്തിക്കുന്നത്.
@jamshikoya6306
@jamshikoya6306 5 лет назад
ഇത് ചാനലും സരിതയും ഫെനിയും തമ്മിൽ ഉള്ള നാടകം നാടകത്തെ സ്പോൺസർ ചെയ്തത് സിപിഎം തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് സരിത പക്കാ ഫ്രോഡാ എന്ന് കേരളത്തിലെ എല്ലാവർക്കും അറിയും വിർത്തി കേട്ട സ്ത്രീ
@fareedadoha8993
@fareedadoha8993 5 лет назад
സരിത എന്ന... പറഞ്ഞിരുന്നവർ ഈ വീഡിയോ കാണുക എന്നിട്ട് സരിതയെ കുറിച്ച് രണ്ടു വാക് ഞാൻ ഈ കാര്യത്തിൽ സരിതയെ വിശ്വസിക്കുന്നു sapoort ✌💪
@krpasanamkrpasanam7553
@krpasanamkrpasanam7553 4 года назад
ഫെനി രണ്ടു വഞ്ചിയിൽ ചവിട്ടി. അതു തന്നെ കാര്യം
@robinpu6551
@robinpu6551 4 года назад
ഈ പരിപാടിക്ക് ശേഷം സരിതയോടുള്ള തെറ്റുധാരണ മാറിയിട്ടുണ്ട്... ഫെനി പറയുന്നതിൽ ഒരു ലോജിക്കുമില്ല
@nidhinantony6738
@nidhinantony6738 10 месяцев назад
ആഹാ എന്നാട്ടു
@kombanAlexander1569
@kombanAlexander1569 5 лет назад
19:35 call record ഉണ്ടെന്ന് പറഞ്ഞപ്പോൾ avan ഉമിനീർ വിഴുങ്ങുന്നു 🤣🤣😂സത്യം പറയുമ്പോള്‍ അതിനെ എതിര്‍ക്കാൻ കള്ളം ഒന്നും പറയാന്‍ കിട്ടുന്നില്ല എന്ന് തോന്നുന്നു 🤣🤣😂😂😂😂😂
@user-cv4fe1fp6v
@user-cv4fe1fp6v 5 лет назад
സരിത.... നീ വളരെ bold ആണ്.... നല്ല brain...... അവൾ പോരാടുക തന്നെ ചെയ്യും....
@chandrikadevi7377
@chandrikadevi7377 10 месяцев назад
She is over smart and crooked. It is very very clear from her talk. As feny says she goeson changing her words. Kashtam. Why she is questioning the advocate and raising her voice as if she is a perfect lady. Her quilty conciousness made her talk rubbish like this. rubbish.
@LintoVarghese85
@LintoVarghese85 11 месяцев назад
സരിത, താങ്കൾ ഈ കമൻ്റ് കാണുന്ന് എങ്കിൽ, പാവപ്പെട്ട ഉമ്മൻ ചാണ്ടി സാറിനോട് മാപ്പ് പറയണം, അദ്ദേഹത്തിൻ്റെ കുഴിമാടത്തിൽ എത്തി.💙🙏🏻🙏🏻🙏🏻🙏🏻🙏🏻
@babeeshchathoth6539
@babeeshchathoth6539 4 года назад
24ആകെ ചെയ്യ്ത ഗുണം സരിത യെ സാദാരണ കാർക്ക് മനസിലാക്കി കൊടുത്തു
@user-bk6fk5qw2z
@user-bk6fk5qw2z 5 лет назад
38:47 സരിത: മനോരമ പേപ്പർ വിട്.... പൊളിച്ചു ...😎😎😎
@shabeebanechiyil252
@shabeebanechiyil252 4 года назад
Super
@krishnaindhu5058
@krishnaindhu5058 5 лет назад
സരിത സംസാരിക്കുന്നത് കേട്ടപ്പം ശരിക്കും അവരോട് ബഹുമാനം തോന്നി
@mydreams4787
@mydreams4787 4 года назад
സത്യം
@Travels239
@Travels239 4 года назад
Krishna Indhu bahumanikkan pattiye sadhanam 🤪
@nadheemmuhammed7959
@nadheemmuhammed7959 4 года назад
Sarithayae chathichathaa kurae n.....tae makkal
@harryf5688
@harryf5688 4 года назад
@@Travels239 ഇവരൊക്കെയാണ് ഈ സ്ത്രീയെ പൂജിക്കുന്നത്.
@jithinmv6516
@jithinmv6516 3 года назад
തെറ്റിദ്ധാരണകൾ ഒക്കെ മാറി. ഫെനി എന്തൊരു ദുരന്തം 🤮 സരിത was crisp and clear🔥👌
@intenseacademy
@intenseacademy 3 года назад
"എനിക്കറിയില്ല" എന്നല്ലാതെ എന്തെങ്കിലും ഈ വക്കീലിന് എന്തെങ്കിലും അറിയാമോ?? 😆😆
@rijotk2445
@rijotk2445 10 месяцев назад
Sathyam 😀😀
@Pramadabhavan
@Pramadabhavan 5 лет назад
സരിത നിരപരാധി ആണ് സംസാരിക്കുന്ന ധ്വനിയിൽ നിന്നും അവരുടെ നിഷ്കളങ്കത തെളിയുന്നു ഇതു പഠിച്ചു പറയുന്നതല്ല നേർ അനുഭവങ്ങളുടെ യഥാർത്ഥമാണ്
@rajeshkrishnapushppam4639
@rajeshkrishnapushppam4639 5 лет назад
Pavam.saritachachi.allapaisayum.a.upanadvocatefeni.adichumati.tantakupirkathavan.sarithachachi.satyatinu.udama.tayuli.advocate.
@sheriefkandathil4364
@sheriefkandathil4364 4 года назад
നീ കള്ളനാ മോനെ ഫെനി
@user-hc1th4zx5j
@user-hc1th4zx5j 5 лет назад
ചേച്ചിക്ക് കേസ് സ്വയം വാദിച്ചൂടെ സത്യമായിട്ടും അതിനുള്ള കഴിവുണ്ട്
@Febinill
@Febinill 5 лет назад
Yami
@alfakk3578
@alfakk3578 5 лет назад
കറക്റ്റ്
@petersalimkumar5487
@petersalimkumar5487 5 лет назад
വാദി കുളിച്ചു പോയി . അതാണ് പ്രശ്നം
@harisnoushad2401
@harisnoushad2401 4 года назад
True
@vishnugopi943
@vishnugopi943 4 года назад
സത്യം ✌️✌️✌️
@user-rf8me5cl3m
@user-rf8me5cl3m 4 года назад
ഒന്നും നഷ്ട്ടപെടാനില്ലാത്ത സരിതയും എന്തക്കയോ നഷ്ടപ്പെടാനുള്ള ഫെന്നിയും
@sajidthanal70
@sajidthanal70 Год назад
Crystal clear 👌 കമന്റ് ബോക്സ് കാണുമ്പോൾ ഭയങ്കര സന്തോഷം 😍
@saranyasurendran9883
@saranyasurendran9883 5 лет назад
സരിത എന്ന സ്ത്രീയെ ഞാൻ വെറുത്തിരുന്നു. അന്ന് ഞാനും ചിന്തിച്ചില്ല അവർ ഒരു അമ്മ ആണെന്ന്. തെറ്റുകൾ ചെയ്യാത്തവരായി ആരുണ്ട് എന്റെ ലോകത്തു. പകൽ മാന്യൻ ആയി നടക്കുന്ന പലരുടെയും മുഖങ്ങൾ ഇങ്ങനെയാണ്. Evide ഞാൻ പുരുഷൻമാരെ മാത്രം അല്ല പറയുന്നത് സ്ത്രീകളും ഉണ്ട്.പക്ഷെ ഇവിടെ എനിക് മനസിലായത് അധികാരത്തിന്റെ മറയിൽ ഒരു പെണ്ണിനെ മാക്സിമം ക്രൂശിച്ചു. സരിത തെറ്റുകൾ ചെയ്തോ ഇല്ലയോ എന്നതല്ല. രണ്ടു കൈകൾ കൂട്ടി അടിക്കാതെ ഒച്ച കേൾക്കില്ലല്ലോ. Eanthukond സരിതയുടെ ഓപ്പോസിറ്റ് സൈഡ്ഇൽ നിന്ന ഒരുത്തന്റെ പോലും ഒരു രോമത്തിൽ തൊടാതെ poyath.അവർ ഇപ്പോഴ്ബും മാന്യമ്മാർ ചമഞ്ഞു നടക്കുന്നു . സരിത budhiyulla പെണ്ണാണ്.കാരണം ഫെനി ഇരുന്നു ജബാ ജബാ വയ്ക്കുമ്പോൾ കറക്റ്റ് ആയിട്ടാണ് സരിത ഓരോ പോയ്ന്റ്സ് ഉം പറയുന്നത്. അധികാരം ഇല്ലാത്തതിന്റെ പേരിലാണോ അതോ ഒരു സ്ത്രീ ആയതുകൊണ്ടാണോ അവരെ നമ്മുടെ സമൂഹം ഇത്രക്കും തരം താഴ്ത്തിയത്. സരിത എസ്‌ നായർ പറയുന്നതിൽ സത്യം ഉണ്ട് എന്നു കോടതിയിൽ തെളിഞ്ഞാൽ അവരുടെ ഓപ്പോസിറ്റ് സൈഡ് ഇൽ ഉള്ള മാന്യമ്മാരെ പിടിച്ചു ജയിൽഇൽ ഇടുമോ???
@muhammedazeez6664
@muhammedazeez6664 5 лет назад
ഞാനും വെറുത്തിരുന്നു ഇപ്പൊൾ വല്ലാത്ത വിഷമം തോന്നുന്നു
@annabel4029
@annabel4029 4 года назад
Well said
@ajithaambu7139
@ajithaambu7139 4 года назад
Paavam sthree
@kumarjayankumarjayan8558
@kumarjayankumarjayan8558 4 года назад
,,
@pinky521
@pinky521 4 года назад
സത്യം. ഒരുപാട് തെറ്റിദ്ധരിച്ചു പോയി
@azharkattil5943
@azharkattil5943 5 лет назад
24 ന്യൂസിന് കിട്ടിയ oru ഒന്നൊന്നര മുതൽ Dr:അരുൺകുമാർ ♥♥♥
@shinesebastian9131
@shinesebastian9131 5 лет назад
ശ്രീകണ്ഠൻ നായരുടെ അനന്തിരവനാണ് !!!
@girijanair348
@girijanair348 5 лет назад
Shine Sebastian Good to know
@febifebi2517
@febifebi2517 5 лет назад
@@shinesebastian9131really?
@MAnasK-wy2wr
@MAnasK-wy2wr 5 лет назад
Yes
@bambala469
@bambala469 3 года назад
ഈ എപ്പിസോഡോഡ് കൂടി ഫെനിയുടെ എല്ലാ കസ്റ്റമറും പോയി കിട്ടി.
@keziphilip
@keziphilip 10 месяцев назад
Case തെളിഞ്ഞിട്ടു കാണുന്നവർ ഉണ്ടോ.. എല്ലാരും പെട്ടു.. സരിതയും കൊള്ളാം.. ഫെനി യും, ഗണേശനും എല്ലാരും മിടുക്കരാണെ... 😁
@nameeshnami715
@nameeshnami715 5 лет назад
ഇത്രയും വലിയ രാഷ്ട്രീയ പടയുമായി മല്ലടിച്ച് പൊരുത സരിതയുടെ ഭാഗത്ത് എവിടെയോ ശരിയെന്നു തോന്നുന്നു..
@aviatorcrew389
@aviatorcrew389 5 лет назад
nameesh nami 😂😂😂
@suresh.ptthomsinuthhalilon4291
എന്തയാലും ക്ലിപ്പ് ഞാൻ കണ്ടു സൂപ്പർ
@suresh.ptthomsinuthhalilon4291
ക്ലിപ്പ് ഞാൻ കണ്ടു സൂപ്പർ
@aviatorcrew389
@aviatorcrew389 5 лет назад
@@suresh.ptthomsinuthhalilon4291 yamune ninnude nenjil ennu tudagunna song ittit Ulla oru clip alle
@pavithrapkd1521
@pavithrapkd1521 5 лет назад
ഒരാളുടെ വ്യക്തി ജീവിതത്തെ മാത്രം വിലയിരുത്തി അവരെ കേറി ചൊരിയുന്ന മലയാളിയുടെ ഒരു വൃത്തികേട്ട സ്വഭാവം സരിതയുടെ ജീവിതത്തിലും ഉണ്ടായി..... പാവം 😥
@sajeermkp
@sajeermkp 4 года назад
ഇതോടു കൂടി ഫെനിയുടെ നിലവിലെ കേസൊക്കെ കൈവിട്ടു വീട്ടിലിരിക്കേണ്ടി വരുമൊ ആവൊ, പുല്ല്ല് വരേണ്ടിയിരുന്നില്ല
@sanalpulpally7871
@sanalpulpally7871 4 года назад
ആരെങ്കിലും ഫെനിക്ക് കുറച്ച് വെള്ളം കൊടുക്ക്... 😆😆
@bennyvb66
@bennyvb66 4 года назад
ഫെനിയുടെ മുഖം കണ്ടാലറിയാം കാട്ടുകളളനാണെന്ന് ജൂനിയർ ആളൂർ
@tasteofmannar5622
@tasteofmannar5622 3 года назад
കേസ് ഒന്നും ജയിക്കില്ല 😄
@abumushab4349
@abumushab4349 4 года назад
ഫെനി പറയുന്നത് complete കളവ് ആണെന്ന് ഉറപ്പുള്ളവര്‍ക്ക് ലൈക്ക് അടിക്കാം👍
@subha.2410
@subha.2410 4 года назад
സരിത നട്ടെല്ലുള്ള പെണ്ണ് നല്ലതിനായാലും മോശത്തിനായാലും
@lukosevc4781
@lukosevc4781 4 года назад
the 0! ĺ
@meet_mr_pranav
@meet_mr_pranav 4 года назад
Avante sabdham idarunnund kallam parayumpol😂
@epicvalue7923
@epicvalue7923 4 года назад
ഇങ്ങനെ എഴുതി വിടാൻ നോക്കിയപ്പോളാണ് ഈ comment കണ്ടത്..
@kareemkareem4674
@kareemkareem4674 4 года назад
tT
@annajoseph5640
@annajoseph5640 5 лет назад
saritha ,I am appreciate for your willpower,and boldness
@sabuthankappansabu4042
@sabuthankappansabu4042 4 года назад
N s s എവിടെ Pavam ഈ പെൺകുട്ടിക് നീതി വാങി കൊടുക്കു
@vinayakcr7185
@vinayakcr7185 3 года назад
അതിനു N S S എന്തിനാ..........
@Indira-yg6qf
@Indira-yg6qf 3 года назад
Good good saritha
@dgn7729
@dgn7729 3 года назад
No matter what the world says , I like this woman.
@deepub6222
@deepub6222 5 лет назад
സരിത പണത്തിന്റെ കാര്യം പറയുമ്പോൾ ഫെനിക്കു ദേഷ്യം വരുന്നു..... ശരിക്കും..
@fahadt.ht.h2580
@fahadt.ht.h2580 5 лет назад
മോൾ സരിത നിങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രി ആകുമോ നിങ്ങളുടെ വാക്കുകൾ ഒരു ജയലളിത മണക്കുന്നുണ്ട് ഒരുപക്ഷേ നിങ്ങൾ കേരളത്തിലെ മുഖ്യമന്ത്രി ആയിക്കൂടെന്നില്ല എന്തായാലും തമിഴ്നാട്ടിൽ നിങ്ങളൊന്നു ആഞ്ഞുപിടിച്ചാൽ ഒരു മുഖ്യമന്ത്രി സ്ഥാനം റെഡിയാണ് അവിടെ എല്ലാ നിലക്കും നിങ്ങൾക്ക് നല്ല സ്വാധീനം കിട്ടും ഒരു ശ്രമം നടത്തുക തീർച്ചയായും നിങ്ങൾ ബുദ്ധിയുള്ള ഒരു സ്ത്രീ തന്നെയാണ് ഞാൻ സമ്മതിക്കുന്നു ഒന്നുമില്ല എന്ന അടുത്തുനിന്ന് ഇത്രയും എത്തിയില്ലേ ഇനിയും നിങ്ങൾക്ക് എത്താൻ കഴിയും ഞാൻ തമാശ പറഞ്ഞതല്ല നിങ്ങൾക്ക് നല്ല കഴിവുണ്ട് പാർട്ടിയിൽ ഒന്ന് നല്ലതുപോലെ ശ്രമം നടത്തുക പുതിയ വഴിത്തിരിവിലേക്ക് നിങ്ങളെ ജനം നയിക്കും തീർച്ചയായും വിജയിക്കും
@boomboom23023
@boomboom23023 5 лет назад
എന്നിട്ട് ജനങ്ങളുടെ പണം അഴിമതി നടത്താനല്ലെ...അടിപൊളി
@girijanair348
@girijanair348 5 лет назад
Fahad T.H T.H Good point
@girijanair348
@girijanair348 5 лет назад
Roaring Tiger Athu matramalle keralathil nadakku? Athinal oru puthumayumilla
@binisuresh1857
@binisuresh1857 2 года назад
ജീവിതം അവസാനിച്ചു എന്ന് കരുതിയിരുന്ന എനിക്ക് സരിത ഒരു ദൈവം ആയി മാറി..... പാവം.... അത്രേം ഒന്നും എനിക്ക് അനുഭവിക്കേണ്ടി വന്നില്ലല്ലോ.... സരിത... എന്നും നല്ലത് വരട്ടെ..... ഇപ്പോൾ എവിടുന്നോ കുറച്ചു ധയ്ര്യം കിട്ടിയപോലെ 🙏🙏
@umesanp942
@umesanp942 4 года назад
38:47 സരിത :മനോരമ പേപ്പർ വിടൂ.... (കിടുക്കി)
@annawilson3729
@annawilson3729 5 лет назад
ഫെനി :സരിതയുടെ കേസിന് ശേഷം എനിക്ക് ധാരാളം കേസുകൾ കിട്ടി ഈ പരുപാടിയോടു കൂടി അവന്റെ വക്കീൽ ജീവിതം കട്ടയും പടവും മടക്കി🤣
@Travels239
@Travels239 4 года назад
Anna Wilson athu verumoru thonnal matram ayirikkum oru advocate enna nilakku... Ithoru commen sense ulla alkku chindhikkavunnatheyloo Ithoru channel programme matramaanu Allathe public court alla Ennu manassilakku Channel il avar avarude rating kootan iru koottaryum thammiladippikkum athu nokki chora kudichittu oru karyavumillaaa
@jack-yw4sk
@jack-yw4sk 4 года назад
😂😂
@tasteofmannar5622
@tasteofmannar5622 3 года назад
ജയിക്കാത്ത കേസ് കിട്ടും... പൊട്ടൻ വക്കീൽ
@naseercm8420
@naseercm8420 4 года назад
സത്യത്തില്‍ ആരാ വക്കീല്‍? ???😳 സരിതേ... നീ ഒരു സംഭവം തന്നെ
@fathimaraees9004
@fathimaraees9004 3 года назад
സരിതയെ എല്ലാരും കൂടി ചതിച്ചതാ ആ കള്ളനെ അടിച്ചു കൊള്ളാരുമില്ലേ
@dineshpm2966
@dineshpm2966 4 года назад
ഫെനി പറയുന്നത് എല്ലാം കള്ളമാണെന്ന് മനസിലായവർ ഇവിടെ ലൈക്‌ സരിതയോട് ഒരു ബഹുമാനം തോന്നുന്നു
@beenar1319
@beenar1319 2 года назад
ഇടക്കിടക്ക് ഇവൾ തോന്നുന്നവരുടെ പേര് പറയും....
@althu-i2v
@althu-i2v 2 года назад
@@beenar1319 ntin🙄
@binithaa5846
@binithaa5846 11 месяцев назад
Ippo feny paranjathanu sari
@mohammedkalendarpv9415
@mohammedkalendarpv9415 10 месяцев назад
Feni is correct now
@user-vx6rv2rw1h
@user-vx6rv2rw1h 10 месяцев назад
😂
@manju893
@manju893 4 года назад
I respect saritas clarity in conversation and thought stream
@shijumk6081
@shijumk6081 5 лет назад
സരിത ഈ കമന്റ്സ് വായിച്ചാൽ ഒരുപാടു സന്തോഷിക്കും...
@AbdulRazak-wu2qo
@AbdulRazak-wu2qo 4 года назад
For more than one of
@linlichvlogs
@linlichvlogs 11 месяцев назад
സത്യം 👍🏻
@renikozhikode4191
@renikozhikode4191 5 лет назад
Substantiate എന്ന വാക്ക് ഇല്ലായിരുന്നെങ്കിൽ ഫെനി അവിടെ തന്നെ ആവി ആയി പോയേനെ
@alishyajappy2854
@alishyajappy2854 3 года назад
😂 sathyam
@fasaluraheem7417
@fasaluraheem7417 4 года назад
സരിത ചേച്ചി വക്കീലായാൽ മതിയായിരുന്നു👌
@fredystalin3728
@fredystalin3728 3 года назад
കാട്ടു കള്ളൻ ഫെനി ഒന്നും നീ പറയണ്ടാ പോടാ നായ്ന്റ മോനേ അന്ന് നീ ഒക്കെ പറഞ്ഞത് ഞങ്ങൾ വിശോസിച്ചു സഖോദരി ഷെമിക്കണം
@ANAS11615
@ANAS11615 4 года назад
ഫെനി യെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്നൊരു അഭിപ്രായം ഉണ്ട്.
@fisa68
@fisa68 3 года назад
ഏയ്‌, അതിന്റെ ആവശ്യം ഒന്നും ഇല്ല, കണ്ടാ അറിയത്തില്ലേ 😁😁
@lailafaaz5106
@lailafaaz5106 5 лет назад
ഫെനിക് ഒന്നും അറിയില്ല... എന്നാൽ എന്തൊക്കെയോ അറിയുന്ന പോലെ പറയുന്നു.... എല്ലാം നഷ്ടപെട്ടവളുടെ ധൈര്യമാണ് സരിത കാണിക്കുന്നത്.. ഒന്നും നഷ്ടപെടാതിരിക്കാനുള്ള അടവാണ് ഫെനി കാണിക്കുന്നത്.... ഒന്നും അറിയാത്ത എനിക്കുപോലും അത് മനസ്സിലായി... അവതാരകൻ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കുഴങ്ങും...
@boomboom23023
@boomboom23023 5 лет назад
👌😄😂😜
@ramnair9268
@ramnair9268 5 лет назад
Brilliant observation 😊
@mohammedali-xg5zp
@mohammedali-xg5zp 5 лет назад
dreamy Girl
@shihabkodumudi1037
@shihabkodumudi1037 5 лет назад
ഇപ്പോഴാ സരിതയോട് ഒരു ഇഷ്ട്ടം തോന്നുന്നത് .നമിച്ചു മോളെ നിനക്ക് എന്തിനാ വക്കീൽ നീ ഒറ്റക്ക് മതിയല്ലോ.
@vineethap.bvineethap.b3027
@vineethap.bvineethap.b3027 5 лет назад
Chechikk eni LLB k pokn pattumenkil ponm.
@girijanair348
@girijanair348 5 лет назад
Vineetha P.b Vineetha P.b Correct, I thought so too. If only somebody give her a life and let her live. But all these people who are trying to ruin her life will get it back. That is God, he is watching us for sure!
@girijanair348
@girijanair348 5 лет назад
Shihab Shihab Atha nallathu. Why poisons around? No use only for gossips, all of us are praying God! But look at this lady there crying for help and we have our sisters too and we are making sarcastic remarks, helping????
@nasarperode3477
@nasarperode3477 4 года назад
സരിതയുടെ ക്ലിംപ്പ് ഉണ്ടങ്കിൽ ഖിട് പൂറി മക്കളെ
@deepuchacko5029
@deepuchacko5029 10 месяцев назад
സത്യം പുറത്തു വന്ന സ്ഥിതിക്, സരിതക്ക് ലൈക് അടിച്ചവർ ഇനി ഫെനിക് ലൈക്‌👍👍👍 അടിക്കാനുള്ള നൂൽ
@pinky521
@pinky521 4 года назад
ഫെനി : എല്ലാം കറക്ട് ആണ്. പക്ഷേ എനിക്ക് ഒന്നും അറിയില്ല... മരയൂള... 😏😏
@nancypeter7938
@nancypeter7938 5 лет назад
സരിതക്ക് ഒരു വക്കിലിന്റെയും ആവശ്യം ഇല്ല. കോടതിയിൽ സ്വയം വാദിച്ചാൽ മതി അതിനുള്ള കഴിവ് അവർക്കുണ്ട്. ഫെനി ചതിച്ചപോലെ മറ്റുള്ള വക്കിൽമാരും ഇവരെ വെച്ച പണവും fame ഉം ഉണ്ടാകു
@midhunraj5638
@midhunraj5638 5 лет назад
സരിതയുടെ വാദം കേൾക്കുമ്പോൾ സൂപ്പർമാൻ സിനിമയിലെ ജയറമേട്ടൻ രംഗം ഓർമ വരുന്നു.. ഫെനി വെള്ളം കുടിക്കുന്നു 😁കള്ള വക്കീൽ
@Sabr895
@Sabr895 4 года назад
😀😀
@Travels239
@Travels239 4 года назад
Midhun Raj verthe nthelum paraylleee
@shinojkunnoth222
@shinojkunnoth222 3 года назад
അവന്റ പല്ല് അടിച്ചു പൊട്ടിക്കണമായിരുന്നു
@Jayalekshmisunil-1977
@Jayalekshmisunil-1977 10 месяцев назад
@@Travels239 അതാണ് സരിതയുടെ മിടുക്ക് മറ്റുള്ളവരെ തെറ്റി ധരിപിക്കാൻ ഉള്ള മിടുക്ക്
@s0l0_boy98
@s0l0_boy98 10 месяцев назад
ഒരാൾക്കും കംപ്ലീറ്റ് ഡേറ്റ് ഓർമ വച്ചു പറയാൻ സാധിക്കില്ല.... മിക്ക കാര്യത്തിന്റെയും ഡേറ്റ് സഹിതം അവൾ പറയുന്നു ... She is well planed and a lier💯
@geemoljojo2674
@geemoljojo2674 10 месяцев назад
കാലം തെളിയിച്ചു. നിരപരാധിയെ ക്രൂശിച്ചു സരിത.
@tuttukrish
@tuttukrish 4 года назад
ഇതു കണ്ടിട്ട് എനിക്കു സരിത ചേച്ചിയോട് ബഹുമാനം തോന്നുന്നു 🤝💓
@babucherian8419
@babucherian8419 Год назад
Oh GOd !! . REspect. Bullshit.
@mohammedkalendarpv9415
@mohammedkalendarpv9415 10 месяцев назад
Still
@susammageorge5253
@susammageorge5253 10 месяцев назад
ബഹുമാനം ഗണേശനും PC ക്കും മാത്രമല്ലല്ലോ
@nidhinantony6738
@nidhinantony6738 10 месяцев назад
ആഹാ കൊള്ളാലോ
@hibaabdulbari177
@hibaabdulbari177 5 лет назад
ഫെനി, ഇതൊക്കെ ദൈവം കാണുന്നുണ്ട് ട്ടോ.മക്കളിലൂടെ അനുഭവിക്കും.ആ പെണ്ണിന്റെ കണ്ണുനീർ നിങ്ങളെ വെറുതെ വിടില്ല
@user-kx5my4ui1y
@user-kx5my4ui1y 5 лет назад
സരിത ചേച്ചി നിങ്ങൾ സൂപ്പറാണ്..👍👍👍
@nidhinantony6738
@nidhinantony6738 10 месяцев назад
ആഹാ
@najoommalappuram2595
@najoommalappuram2595 4 года назад
നമ്മൾ underrate ചെയ്ത( സരിത, B. അരുന്ധതി, ഷകീല, രഞ്ജിനി ഹാരിദാസ് etc) ആളുകൾക്കു അവരുടെ ഭാഗം വിശദീകരിക്കാൻ ഒരു വേദി കൊടുത്ത 24 ന്യൂസിനും അരുൺ ചേട്ടനും കേരളത്തിലെ ഒരു സാധാരണക്കാരന്റെ ബിഗ് സല്യൂട്ട്.
@Shafeeqkshaasms
@Shafeeqkshaasms 4 года назад
feni: ellam correct aanu.. pakshe enikonnum areela.. 🥵🥵🥵
@JeniTjose
@JeniTjose 4 года назад
സരിത പറഞ്ഞ ഒരു പോയിന്റ് തെറ്റാണ്, “ഫെനി പൊട്ടൻ കളിക്കുക”. ഒരിക്കലുമല്ല, അവൻ തനി പൊട്ടൻ തന്നെയാണ്.
@gjn9150
@gjn9150 4 года назад
😂
@SureshBabu-mu7cu
@SureshBabu-mu7cu 5 лет назад
സരിത ഒരു വക്കീലായി enroll ചെയതാൽ തിളങ്ങും ഫെനിയെ പൊരിച്ചു കളഞ്ഞല്ലൊ
@samthomas3009
@samthomas3009 5 лет назад
Look at their credentials, Saritha 537/600 Feni May be 300/600. She is smarter use her smartness to fool Kerala janatha
@girijanair348
@girijanair348 5 лет назад
ran slam Kerala Janatha is 50/600. Look at their politics!
@girijanair348
@girijanair348 5 лет назад
Suresh Babu one thing is for sure! Keralites, educated Keralites dont let a fatherless, divorcee to work or even let her live. No Samvaranam for Nairs, so no jobs. I wish people let her live and dont let her commit suicide.
@abrahampo5356
@abrahampo5356 5 лет назад
O
@fullhouseentertainmentsker6926
@fullhouseentertainmentsker6926 4 года назад
Very correct
@meghak4237
@meghak4237 3 года назад
Big salute for saritha.. she is really a strong person and genuine
@rasmusembert225
@rasmusembert225 10 месяцев назад
ഫെനി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു......
@nishapalathingal
@nishapalathingal 5 лет назад
Saritha you are right .keep fighting for the truth
@santhoshkv8366
@santhoshkv8366 5 лет назад
ഫെനി ബാലകൃഷ്ണൻ കള്ളന് കഞ്ഞിവെച്ചവനാ എന്തെല്ലാമോ മറക്കുന്നുണ്ട്. എന്താ സരിതയുടെ ഓർമ്മ ശക്തി പോയന്റുകൾ വളരെ കൃത്യമായി പറയുന്നുണ്ടെന്ന് തോന്നുന്നു.
@noorashkar72
@noorashkar72 5 лет назад
santhosh kv yes
@majeedsp5212
@majeedsp5212 5 лет назад
ഇരുപതാം റാങ്ക് നേടിയ വ്യക്തിയാണ് ,ഓർമ്മ സ്വാഭാവികം
@tripandmeals4850
@tripandmeals4850 5 лет назад
Vellam kudikkunnath kanathavarkkayi 19:37 samarppikkunnu
@soumyasoumya3637
@soumyasoumya3637 5 лет назад
santhosh kv
@jineshvarampil2536
@jineshvarampil2536 5 лет назад
santhosh kv ഒരു മറയുമില്ല സുഹൃത്തേ........ സരിത എന്ന ചക്കര കുടത്തിൽ കൈയിട്ടു ഫെനി നക്കി കുടിച്ചിട്ടുണ്ട്.... അതാ അവൻ ചമ്മുന്നത്..........
@bollywoodmodelingcompany168
@bollywoodmodelingcompany168 11 месяцев назад
BIG SALUTE 💗🙏 Ad. Feni Balakrishnan
@s-k-m-r847
@s-k-m-r847 4 года назад
Saritha is like advocate & Fenni look like criminal 😜
@ardrashenoy4147
@ardrashenoy4147 5 лет назад
I think she is talking the truth. Her speech is very clear and body language is very confident. The lawyer Fenny is definitely hiding certain things and seems to be nervous.
@girijanair348
@girijanair348 5 лет назад
Dr. Ardra Shenoy Yes it is! People with brain can understand that.👏🤙🙏🏽
@deepucool1163
@deepucool1163 5 лет назад
ഇത് കണ്ട എല്ലാരും സരിത ചേച്ചിയെ കട്ട സപ്പോർട്ട്...
@dineshpm2966
@dineshpm2966 4 года назад
ഫെനി പറയുന്ന കാര്യങ്ങൾ എല്ലാം നുണയാണന്നു മനസിലായവർ ഇവിടെ ലൈക്‌ സരിതയോട് ഇപ്പോൾ ഒരു ബഹുമാനം തോന്നുന്നു
@Jose-pm8vn
@Jose-pm8vn 10 месяцев назад
ഇത് ഇപ്പോൾ കാണുന്നവർ ഉണ്ടോ ഒരു നീതിമാൻ്റെ രക്തം കൊണ്ട് കളിച്ച കളി ഇവരെ എന്ത് ചെയ്യണം എന്ന് നിങ്ങൾ പറയു
@girishj28
@girishj28 4 года назад
സരിത പറയുന്നത് കേൾക്കുമ്പോൾ സത്യ സന്തത feel ചെയ്യുന്നു
@nastn6614
@nastn6614 10 месяцев назад
ഉവ്വ ഉവ്വ
@ansaransar9762
@ansaransar9762 5 лет назад
Sarithak daivathil viswasamundenkil നിങ്ങൾ ചോദിക് തീർച്ചയായും ദൈവം സത്യം ലോകത്തെ ariyikum
@thayyilfayis9995
@thayyilfayis9995 4 года назад
തന്റെ പ്രോഗ്രാം യൂട്യൂബിൽ കാണുന്ന ഫെനി..😵
@manojanmanojan6164
@manojanmanojan6164 3 года назад
ഇതാണ് സ്ത്രി മറ്റു സ്ത്രികൾ കണ്ടു പഠിക്കട്ടെ ബുദ്ധിയും സാമർത്യ വുള്ള സ്ത്രി ഇതാണ് അല്ലാതെ ഭാഗ്യലക്ഷ്മിയെ പോലെ ഉള്ളവരല്ല
@beenar1319
@beenar1319 2 года назад
ഒരു പാവം പെണ്ണിനെ കൊല്ലാൻ കൂട്ട് നിന്നവൾ ആണ്... അവളുടെ ഭർത്താവിനെ അടിച്ചെടുത്തു... ശാലു മേനോൻ ഇവളെ അടിച്ചിറക്കി.....
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 10 месяцев назад
പെണ്ണ് ഒരുമ്പെട്ടാൻ ബ്രഹ്മനും തഥൈവ!
@DLSVLOGS77
@DLSVLOGS77 5 лет назад
ഫെനിയുടെ മുഖം കണ്ടാൽ എല്ലാം വ്യക്തം..... സരിതയുടെ വാദങ്ങൾക്ക് ക്ലാരിറ്റി.....
@JIOJIO-xf5sg
@JIOJIO-xf5sg 10 месяцев назад
Saritha is a ......
@kffa3273
@kffa3273 5 лет назад
ഈ പരിപാടി കാണുന്നത് വരെ സരിതയെ ഒരു മോശം സ്ത്രീയായിട്ടാണ് കണ്ടിരുന്നത് .. : എന്നാൽ ഇത് കണ്ടപ്പോൾ .......
@kamalkrishnan7224
@kamalkrishnan7224 4 года назад
ഞാനും അങ്ങനെ ആണ് കരുതിയിരുന്നത്
@shanshibin
@shanshibin 3 года назад
Shariya swaathanthrasamarathhil pankeduthhathine aanu saritha ne police pidichathu
@tomsgeorge42
@tomsgeorge42 3 года назад
ഞാനും അങ്ങനെ ആയിരുന്നു കരുതിയിരുന്നു.
@Exploringtheworldforyou
@Exploringtheworldforyou 3 года назад
ഞൻ അങ്ങനെ കരുതിയിരുന്നില്ല, പണ്ട് ഒരു interview കണ്ടപ്പോൾ smart lady ആണെന്ന് മനസിലായി 💖
@wtffffff00
@wtffffff00 4 года назад
സരിത കൊള്ളാം ഫെനിയെ പോലെ 10 ഫെനിവന്നാലും സരിതയോട് മുട്ടാൻ പറ്റുമെന്നു തോന്നുന്നില്ല കൊള്ളാം ഒരു സിനിമക്കുള്ള കഥയുണ്ട്
@saleempalliyall5374
@saleempalliyall5374 4 года назад
24 അഭിനന്ദനങ്ങൾ നല്ല മാന്യമായ ഒരു ചർച്ച സരിത എസ് നായരുടെ കൃത്യമായ ഉത്തരങ്ങൾ സരിതയോട് ബഹുമാനം തോന്നുന്നു
@renjithlakshmanan
@renjithlakshmanan 5 лет назад
ഫെനിയെ വക്കാലത്ത് ഏൽപ്പിക്കുന്നവരുടെ കാരൃം സ്വാ ...ഹാ.....😁😁😁😁🤭🤭🤭
@shamsiyashamsiya5657
@shamsiyashamsiya5657 5 лет назад
hahaha sathyam
@vidyadharanvidyadharankesa9577
@vidyadharanvidyadharankesa9577 4 года назад
Shamsiya Shamsiya
@appusree3574
@appusree3574 4 года назад
Renjith Lakshmanan eweertyiippsdhhjklXvbnm
@mano3779
@mano3779 4 года назад
Exactly.......
@jackdaniel8252
@jackdaniel8252 4 года назад
ഫെനി... നല്ലോണം കാശ് ഉണ്ടാക്കി... കള്ളനാണെന്ന്.. ഫെനിയുടെ ഓരോ ഉത്തരത്തിലും ഉണ്ട് [എനിക്ക് ഒന്നും അറിയില്ല]
@abrajan1842
@abrajan1842 4 года назад
Yes. Saritha's words are believable. She is telling the truth. She might be trapped. Appreciable confidence she has.👍
@nibinjohn1431
@nibinjohn1431 4 года назад
19:37 ഫെനിയുടെ തൊണ്ടയിലെ വെള്ളം വറ്റി , കുടുങ്ങി
@1979525ab
@1979525ab 5 лет назад
ഫെനി ഗജഫ്രോഡ് ആണ് ആളുടെ സംസാരരീതി ബോഡി ലാംഗേജ് ഉറപ്പാണ് ആൾ ശെരിക്കും കളിച്ചിട്ടുണ്ട്
@dilshamuneeb96
@dilshamuneeb96 5 лет назад
ആ ബോഡിലാംഗ്വേജ് വളരെ വ്യക്തമാണ്
@kombanAlexander1569
@kombanAlexander1569 5 лет назад
എനിക്കും തോന്നി ഫെനി ഫ്രോഡ് ആണ്‌ ആളുടെ face expression നോക്കിയാല്‍ മതി മനസ്സിലാകും
@ataskollam4248
@ataskollam4248 5 лет назад
ശെരിയാ കളിച്ചിട്ടുണ്ട്
@mystory5651
@mystory5651 5 лет назад
Fraud അല്ല മിസ്റ്റർ... ബുദ്ധിമാൻ
@muhammedazeez6664
@muhammedazeez6664 5 лет назад
Yes എനിക്കും നന്നായി വിയർകുന്നുണ്ട്
@sreejom1
@sreejom1 5 лет назад
സരിതയെ ഞാൻ respect ചെയ്യുന്നു. She is genuine......she is a victim
@jincyanishmathew9026
@jincyanishmathew9026 5 лет назад
Saritha superrr
@sheejaji4566
@sheejaji4566 5 лет назад
Joseph puthenpurackal sebastiane
@trollsofkerala1556
@trollsofkerala1556 5 лет назад
Poda kunne
@trollsofkerala1556
@trollsofkerala1556 5 лет назад
Ninaku avall vallathum thano
@ashisharayath1396
@ashisharayath1396 5 лет назад
She is not a victim, she doesn't allow her self to be a victim,no matter she won or not her voice is shaking the criminals. Victims should learn from her.
@Lulan2022
@Lulan2022 10 месяцев назад
Saritha fans anallo motham 2023 sept 13
@hashimkuttiyil3659
@hashimkuttiyil3659 3 года назад
ആത്മഹത്യക്ക് ശ്രമിച്ചു അത് ഒഴികെ സരിത സംഭവമാണ് ...... അപാരഗഡ്സ്
Далее
Пиратские котики
00:50
Просмотров 190 тыс.
What is going on? 😂 (via haechii_br/IG) #shorts
00:15