Тёмный

Shakeela | Janakeiya Kodathi | ഷക്കീല | Part - 1| 24 News 

24 News
Подписаться 6 млн
Просмотров 4,3 млн
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

20 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,3 тыс.   
@24OnLive
@24OnLive 5 лет назад
സിനിമാ അഭിനയവും വിവാദങ്ങൾ നിറഞ്ഞ ജീവിതവും | ഷക്കീല | Part - 2 | ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Hk-jMZ6-FJU.html
@OiStreetfoodvietnam
@OiStreetfoodvietnam 5 лет назад
🖕🖕🖕
@jitheshjanardhanan1104
@jitheshjanardhanan1104 5 лет назад
നീയൊക്കെ ആരാ മൈരേ പാരലൽ കോടതി നടത്താൻ .. അവന്റെ അമ്മേടെ ഒരു ജഡ്‌ജും വകീലും
@Kishore608
@Kishore608 5 лет назад
mr.stupid..
@gostrider2639
@gostrider2639 5 лет назад
അവന്റെ അമ്മടെ പൂറ്റിലെ paripadi😡😡🖕🖕
@user-rt3uv2or9p
@user-rt3uv2or9p 5 лет назад
എടുത്തോണ്ട് പോടാ പൂറി മോനെ നിന്റെ തളളയുടെ ആന പൂറ്റിലെ പരിവാടി
@vidyavidya007
@vidyavidya007 5 лет назад
സിനിമ കണ്ടിട്ടില്ല ഫാൻ ആയിട്ടില്ല പക്ഷേ ഇന്റർവ്യൂ കണ്ടൂ റസ്പെക്ട് സ്നേഹം ശക്ത ആയ സ്ത്രീ love u mam
@MuZicSLifE962
@MuZicSLifE962 5 лет назад
vidya k v... ഞാനും. ഇവരോട് ശെരിക്കും ബഹുമാനം തോന്നിപ്പോയി...
@74Satheeshr
@74Satheeshr 5 лет назад
correct
@rajitdamodar1636
@rajitdamodar1636 5 лет назад
Yes
@16johnk
@16johnk 5 лет назад
👍🏻👍🏻
@rajeebva258
@rajeebva258 5 лет назад
Best actor aanu
@seramathewchacko2856
@seramathewchacko2856 5 лет назад
ഷക്കീലയോട് ബഹുമാനം തോന്നുന്നവർ ലൈക് അടിക്കുക
@dontbeafraidimhere5421
@dontbeafraidimhere5421 4 года назад
ಶಕೀಲಾ ಬಗ್ಗೆ ಗೌರವ ಹೊಂದಿರುವವರು ಸಾಲಿಗೆ ಬರುತ್ತಾರೆ
@sshappy587
@sshappy587 4 года назад
Yes.
@makkarmm165
@makkarmm165 3 года назад
ഒരു ബഹുമാനവും തോന്നുന്നില്ല.....
@makkarmm165
@makkarmm165 3 года назад
എന്തിന്............
@arunh7723
@arunh7723 3 года назад
അറപ്പ്
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
ദൈവമേ എന്ത് നിഷ്കളങ്ക ആണ് ഈ സ്ത്രീ 😥😥😥😥😥😢😢😢😢😢😢😢😢😢😢😢😢😢
@user-hb4iq2vh1u
@user-hb4iq2vh1u 2 года назад
അതുകൊണ്ട് ആവും തുണ്ട് സീൻ അഭിനയിക്കുന്നത് ദൈവത്തിന്റെ മക്കൾ അല്ലെ അത്രെ ഉണ്ടാവു
@abuareekode9333
@abuareekode9333 4 года назад
അരുൺ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് കൊണ്ടാണ് ഇവിടെ എല്ലാരും ഇപ്പൊ ഷക്കീലയുടെ ഫാൻ ആയി മാറിയത്.😍😍 ആളുകൾക്ക് സത്യം മനസ്സിലാക്കാൻ ഈ ചോദ്യങ്ങൾ ചോദിച്ചതിന് അരുണിനും, ആദ്യമേ പ്രതേകിച് പ്രശ്നമൊന്നും തോന്നിയിട്ടില്ലാത്ത ഷക്കീലയോടും ഇഷ്ടം. 😍😍😘
@mrnobody1108
@mrnobody1108 4 года назад
U said it ❤
@aswathyshyju9829
@aswathyshyju9829 3 года назад
കറക്റ്റ്
@shanavaskv64
@shanavaskv64 3 года назад
Shakeela pranthan mara ellam e samohathinte poku engottanu
@malavikaes6303
@malavikaes6303 3 года назад
@@shanavaskv64 സാരമില്ല
@Steve_Harrington.01
@Steve_Harrington.01 2 года назад
@@shanavaskv64 onnu po kilavaa
@greenskyland6139
@greenskyland6139 5 лет назад
രഞ്ജിനിയുടെ കരണത്ത് അടിക്കുന്ന അടിയാവട്ടെ ഓരോ ലൈക്കുകളും.. എന്നാൽ തുടങ്ങിക്കോ..
@neethusnair6362
@neethusnair6362 5 лет назад
sorry എനിക്ക് ഒരടി കൊടുക്കാനെ പറ്റിയുള്ളൂ 😂😂
@Itzmeiancy
@Itzmeiancy 5 лет назад
@@neethusnair6362 ooola comedy
@ajeebbasheer6323
@ajeebbasheer6323 5 лет назад
Enth koothara anchoring. Enth duranthamaanu ranjini menon. Hats off shakkeela. You're such a nice person.
@pramoda1172
@pramoda1172 5 лет назад
Seriya
@blackbear5047
@blackbear5047 5 лет назад
ഞാൻ രണ്ടടി കൊടുത്തിട്ടുണ്ട് കെട്ടോ 😌
@shanushanavas6815
@shanushanavas6815 5 лет назад
ഞാൻ ഒത്തിരി കമന്റ്സ്‌ വായിച്ചു ആരുംതന്നെ കുലസ്ത്രീ രഞ്ജിനി മേനോനെ സപ്പോർട്ട് ചെയ്തില്ല. സന്തോഷം.. ഷെക്കീല എല്ലാം തുറന്നു പറഞ്ഞു.. നിഷ്‍കളങ്കമായ മറുപടികൾ ആയിരുന്നു ഷക്കീലയുടെ.
@geethushaircare4941
@geethushaircare4941 4 года назад
ഷക്കീല എന്ന സ്ത്രീയോട് ഒത്തിരി ഇഷ്ടം തോന്നുന്നു
@agileshagileshnijisha4521
@agileshagileshnijisha4521 3 года назад
agilesh hair & spa artist
@neethumolsinu6384
@neethumolsinu6384 3 года назад
Sathyom
@shanavaskv64
@shanavaskv64 3 года назад
Bahumanikan pattiya sadhanam sthree kaluku polum apamanam undkiya avalanu shakkela🤮🤮🤮🤮🤮
@rashiqp.a8543
@rashiqp.a8543 3 года назад
Thonnum mood aavumbol thonnum
@rashiqp.a8543
@rashiqp.a8543 3 года назад
@@shimmyrebella4796 personal aayi varu paranju tharaaam
@AjC2176
@AjC2176 3 года назад
ഷക്കീല ചേച്ചിയുടെ ഇംഗ്ലീഷ് കേട്ട് കിളിപോയ ഒരു പ്രീഡിഗ്രി മലയാളി....😊
@ammaalu_s
@ammaalu_s 3 года назад
Me too.. അതാ ആദ്യം ഓർത്തത്. 10th fail ആയ വ്യക്തി... ഇത്ര നന്നായി english പറയുന്നു.👍
@harshags3996
@harshags3996 3 года назад
സത്യം എങ്ങനെ ഇതൊക്കെ പഠിക്കുന്നു..
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
@@ammaalu_s athe othiri perd kudwalarunu avar apo elampadichatavm🤣🤣🤣
@sirajpallikkal3937
@sirajpallikkal3937 3 года назад
ഇംഗ്ലീഷ് ഒരു ഭാഷ മാത്രമാണെന്നും, ഇംഗ്ലീഷ് സംസാരിക്കുന്നത് കൊണ്ട് എല്ലാം തികഞ്ഞു എന്ന് കരുതുന്നത് വെറും മണ്ടത്തരമാണെന്നും ഇനിയെങ്കിലും മനസ്സിലാക്കണം..
@ramshidaar7564
@ramshidaar7564 3 года назад
Amerikkayile mandhabudhikal vare samsarikkunna bashayan english
@stalinkylas
@stalinkylas 5 лет назад
5 ഇൽ തോറ്റ ഷക്കില ഇംഗ്ലീഷ് പറയുന്ന കേൾക്കുന്ന പ്രബുദ്ധ കേരളത്തിലെ ഞാൻ 😱
@catherin8612
@catherin8612 5 лет назад
😂😂
@sujachandrashekhar6674
@sujachandrashekhar6674 4 года назад
😂
@prayagpallippuram3878
@prayagpallippuram3878 4 года назад
😆😆😆😜😜😜
@ziyanazain497
@ziyanazain497 4 года назад
😁
@honeyvarghese1934
@honeyvarghese1934 4 года назад
correct
@motopsy7188
@motopsy7188 5 лет назад
എന്തൊക്കെ പറഞ്ഞാലും ഇന്ന് ടിക് ടോക്കിൽ അഴിഞ്ഞാടുന്ന സ്ത്രീകളേകാളും അന്തസ്സുണ്ട് ഇവർക്ക്.......ഷക്കീല ചേച്ചി✌️👏
@sreekuttym2182
@sreekuttym2182 5 лет назад
Satyam. Like'n vendi kanichukootunathu annathe annathinu vendi kashttapedunnathum randanu.
@maryvijaya8007
@maryvijaya8007 4 года назад
കോപ്പാണ്
@yasarkunnil
@yasarkunnil 4 года назад
True
@adamjoan1856
@adamjoan1856 4 года назад
True
@najumuneesavp2111
@najumuneesavp2111 4 года назад
no
@Anoop-gh4wi
@Anoop-gh4wi 4 года назад
ഷകീല മേടത്തോട് ബഹുമാനവും രഞ്ജിനിയോട് വെറുപ്പും തോന്നിയ ദിവസം 😢😢😢
@zone6096
@zone6096 4 года назад
ഷക്കീല എന്ന നടിയെ അല്ല വ്യക്തിയെ അറിയാൻ വേണ്ടി vedio കണ്ടു . കണ്ടു കഴിഞ്ഞപ്പോൾ റെസ്‌പെക്ടറും ഇഷ്ടവും തോന്നി
@nameeshnami715
@nameeshnami715 5 лет назад
ഈ സംവാദം കണ്ടു കഴിഞ്ഞപ്പോൾ മലയാളി സമൂഹം ഒന്നടങ്കം പുച്ഛിക്കുന്ന ഒരേയൊരാൾ രഞ്ജിനി മേനോൻ...
@Ranjeevravichandran
@Ranjeevravichandran 5 лет назад
appo arun enna anchor o
@faheemshamsudeen2783
@faheemshamsudeen2783 5 лет назад
സമൂഹത്തിനെ...എന്തു..ബാധിച്ചു...അപ്പോൾ..സണ്ണി ലിയോണിന്റെ... തുണ്ട്..കണ്ടിട്ടു...സമൂഹം..അധഃപധിചോ.... അതും പറയണം.......കിന്നാര തുമ്പി..കണ്ടു..ആരും..ആരെയും...പീഡിപ്പിച്ചതായി...കാണുന്നില്ല.........
@pachaparishkaari3573
@pachaparishkaari3573 5 лет назад
Avatharakanum moshamaonnumalla
@ashleymoonlight1929
@ashleymoonlight1929 5 лет назад
Yes
@shahananiyu7797
@shahananiyu7797 4 года назад
Satyam
@user-pg7js1dp3k
@user-pg7js1dp3k 5 лет назад
ഇത്രയും നിഷ്കളങ്കമായി,സത്യസന്ധമായി സംസാരിക്കുന്നൊരു സ്ത്രീയേ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ലാ...ഈ അവതാരകനും രഞ്ജിനിയുമൊക്കേ ഇത്രയും വലിയ ദുരന്തങ്ങളാണെന്ന് അറിഞ്ഞീലാ...ഉരുളക്ക് ഉപ്പേരി പോലേ കിടിലൻ മറുപടി കൊടുത്ത് ഷക്കീല മേം മലയാളികളുടെ മനസ്സിലേ സിംഹാസനത്തിൽ ഇരിപ്പിടമുറപ്പിച്ചൂ...ഗ്രേറ്റ്😍😍😍
@shameeramina1200
@shameeramina1200 5 лет назад
👌👌👌👌👌
@shameeramina1200
@shameeramina1200 5 лет назад
Please your number
@celinajoseph8611
@celinajoseph8611 5 лет назад
Sathyiam Refeela
@rijasbabu3414
@rijasbabu3414 5 лет назад
@@shameeramina1200 എന്തുവാടെ ഊളെ, പെണ്ണുങ്ങളെ കണ്ടാൽ അപ്പോൾ നമ്പർ ചോദിക്കും, ദുരന്തങ്ങൾ....
@JACKSONKJOHNSON
@JACKSONKJOHNSON 4 года назад
@@rijasbabu3414 devotional song no is
@DeepaDeepa-tu3oi
@DeepaDeepa-tu3oi 3 года назад
എങ്ങനെയോ അഭിനയിച്ചോട്ടെ... പക്ഷെ ഷക്കീല നല്ലൊരു വ്യക്തി ആണ് 🤗😊
@rafeeqhirafeeq5300
@rafeeqhirafeeq5300 3 года назад
Super
@user-tw6xq2vs4o
@user-tw6xq2vs4o 4 года назад
ഷക്കീല ചേച്ചിയെ ഇഷ്ടം ഉള്ളവർ ലൈക്ക് അടിക്ക്... രഞ്ജിനി എന്ന വൃത്തി കെട്ട സ്ത്രീയെ ഇഷ്ടം ഇല്ലാത്തവര്‍ ലൈക്ക് അടിക്ക്
@jkj1459
@jkj1459 4 года назад
ENTHINAADO AA PAVATHINE VERUTHE ... HATE ?? SHAKEELA IS GOOD .
@shanavaskv64
@shanavaskv64 3 года назад
Ranjiniya curcet ath kalam pokum thorum manasilakum
@govindankuttymp830
@govindankuttymp830 3 года назад
Yb
@abhilashvoices9817
@abhilashvoices9817 3 года назад
"poda poorremone,.. ne e avarathiyude koothi nakkiyiri, ninte nilavarathinu cherum"
@faazifaash8975
@faazifaash8975 3 года назад
Ranjini ninne enta cheythat
@urbeautifull-rinsy
@urbeautifull-rinsy 5 лет назад
Such a genuine person...!
@catherin8612
@catherin8612 5 лет назад
ooye evdeyum😊
@DandelionShots
@DandelionShots 4 года назад
rinseeeee
@mettymathew777
@mettymathew777 4 года назад
Rincy chechii 😍💞💞
@pouloseap8047
@pouloseap8047 4 года назад
Rincy cheche
@coffediaryz1855
@coffediaryz1855 3 года назад
❤😍👍✌rincy
@jineshvarampil2536
@jineshvarampil2536 5 лет назад
ഷക്കീലയുടെ ചെരുപ്പ് എടുക്കുവാനുള്ള യോഗ്യത രഞ്ജിനിക്കില്ല എന്ന് തോന്നുന്നവർക്ക് ലൈക് അടിക്കാം
@honeyvarghese1934
@honeyvarghese1934 4 года назад
yes
@shahananiyu7797
@shahananiyu7797 4 года назад
Yes
@maryvijaya8007
@maryvijaya8007 4 года назад
ലൈക്‌ അടികുന്നില്ല ...കാരണം ചെരുപ്പ് എടുക്കാൻ മാത്രം അല്ല ...ഷകീലയെ എടുത്തു കിണറ്റിൽ ഇടാൻ ഉള്ള യോഗ്യത ഒണ്ടു രഞ്ജിനിക്കു
@sigmakid5445
@sigmakid5445 4 года назад
Kashtam
@rajumon1431
@rajumon1431 4 года назад
യെസ്... രഞ്ജിനി ഒക്കെ വെളിച്ചം ഉള്ളപ്പോൾ ഉള്ള മഹതികൾ ആണ്.. പോടീ ഇറങ്ങി.. ഷകീലയുടെ അടുത്തിരിക്കാൻ പോലും യോഗ്യത ഇല്ല നിനക്ക്
@vineeshvinny5943
@vineeshvinny5943 3 года назад
ഇന്നാണ് എനിക്ക് ഷക്കീലയെ ഇഷ്ടപ്പെട്ടത് ..how cute speech
@meghakunjunni2839
@meghakunjunni2839 4 года назад
ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഷക്കീല ചേച്ചിയെ സപ്പോർട്ട് ചെയ്തു സംസാരിച്ചപ്പോൾ എന്നെ എല്ലാരും കൂടി കൊന്നു തിന്നാൻ വന്നത് ഞാൻ ഓർക്കുന്നു... ഇന്ന് ഈ കമന്റ്സ് ഒക്കെ വായിക്കുമ്പോൾ ഒരുപാട് സന്തോഷം 💓
@thealchemist9504
@thealchemist9504 5 лет назад
പണത്തിന് വേണ്ടി ശരീരം കൊടുക്കേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു,എന്റെ കണ്ണും നിറഞ്ഞു. I like U as a human being
@rejuperfect1105
@rejuperfect1105 4 года назад
Authorkuthirasongkuthirasong
@farhanpv2718
@farhanpv2718 3 года назад
സത്യം
@snehaknr7337
@snehaknr7337 3 года назад
അവർടെ കുടുംബത്തിന് വേണ്ടിയാണ് അവർ നശിച്ചു പോയത് പാവം സ്ത്രീ ആണ്
@ashasusan7269
@ashasusan7269 5 лет назад
എത്രയൊക്കെ വളച്ചൊടിച്ചു ചോദിച്ചാലും 'അയ്യോ അങ്ങനെയൊന്നുമില്ലെന്നു' പറഞ്ഞു സത്യം മാത്രം പറയുന്നതിനോട് റെസ്പെക്റ്റ്‌ 😘
@sadikmohammed9438
@sadikmohammed9438 4 года назад
ഞാൻ ഷക്കീല ഫാനായി എത്ര നിഷ്കളങ്കവും സത്യസന്ധതയും. വലിയ തിരിച്ചറിവും
@chinnumol1428
@chinnumol1428 4 года назад
ഷക്കീല എന്നൊക്കെ കേൾക്കുമ്പോൾ മറ്റൊരു ചിത്രമായിരുന്നു മനസ്സിൽ... നിഷ്ക്കളങ്കതയുടെ നിറകുടമായ ഈ കുട്ടിആയിരുന്നോ ഷക്കീല..!! ഒത്തിരി ഇഷ്ടം...😍
@ashiks9736
@ashiks9736 3 года назад
അതെ കുട്ടി
@rajeeshc6155
@rajeeshc6155 5 лет назад
രഞ്ജിനി... കഷ്ട്ടം.. ഷക്കീല great
@rickvan5135
@rickvan5135 5 лет назад
Asha Susan എഴുതുന്നു.... ജനകീയ കോടതിയെന്ന പ്രോഗ്രാമിൽ ഷക്കീലയുടെ വിചാരണ കണ്ടു. ചോദിച്ച ചോദ്യങ്ങൾളൊക്കെ ഏറ്റവും സത്യസന്ധമായി തലനിവർത്തി മറുപടി പറയുന്ന, ആരെയും പഴിചാരാതെ സംസാരിക്കുന്ന അവർ മനുഷ്യത്വത്തിന്‍റെ പ്രതീകമായി തോന്നി ,ആ വ്യക്തിത്വത്തോട് അങ്ങേയറ്റം ബഹുമാനവും. എതിർവാദം ഉന്നയിക്കാൻ വന്ന സാമൂഹ്യപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ രഞ്ജിനിമേനോൻ ആ കസേരയിൽ ഇരുന്നു കൊണ്ട് ആദ്യം പറയുന്ന കാര്യം കേരളത്തിലെ ആളുകളെ പ്രതിനിധീകരിച്ചാണ് അവർ അവിടെ ഇരിക്കുന്നതെന്നാണ്. കേരളത്തിലെ ആളുകളില്‍ ഞാനും ഉൾപ്പെടുമെന്നതിനാൽ, നിങ്ങൾ ഉന്നയിച്ച വാദങ്ങൾ എന്‍റെ കൂടിയാവുമെന്നതിനാൽ, ആ വാദങ്ങളോടുള്ള എന്‍റെ എതിർപ്പു കൂടി നിങ്ങൾ അറിയണം. 1) നടി എന്ന രീതിയിലും വ്യക്തി എന്ന നിലയിലും ഷക്കീലയും ഷക്കീലയുടെ സിനിമയും സമൂഹത്തോട് നീതി കാട്ടിയില്ല എന്നതാണ് നിങ്ങളുടെ ആദ്യ വാദം. പതിറ്റാണ്ടുകളോളം നമ്മുടെ സമൂഹത്തെ കാർന്നു തിന്ന ജാതിബോധമെന്ന ക്യാൻസർ ,ഇന്നും അതിന്‍റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന ഒരു ജനതയ്ക്ക് മുന്നിലൂടെ "സവർണ്ണജാതിയുടെ" പ്രിവിലേജ് ആയി ജാതിവാല്‍ ഒട്ടിച്ചു നടക്കുന്നതിൽ നിന്ന് നിങ്ങൾ എന്ത് നീതിയാണ് സമൂഹത്തോട് ചെയ്യുന്നത്. 2) ഷക്കീല പറയുന്നത് കേൾക്കാൻ മലയാളി പുരുഷന്മാർ ഉള്ളത് കൊണ്ടാണ് അവരെ വിളിച്ചതെന്ന്. ഷക്കീലയെ കേൾക്കാൻ പുരുഷന്മാർ മാത്രമല്ല, സദാചാരം വിളമ്പാത്ത സാമൂഹ്യബോധമുള്ള ലക്ഷോപലക്ഷം സ്ത്രീകളും ഈ നാട്ടിലുണ്ട്. നിങ്ങളുടെ വൃത്തികെട്ട സദാചാര കണ്ണിലൂടെ നോക്കുമ്പോ കാണുന്ന ആ വൃത്തികേട് മറ്റുള്ളവർ നോക്കുമ്പോ ഉണ്ടാവില്ല. 3) പതിനെട്ടു വർഷങ്ങൾക്കു മുൻപ് അഭിനയം നിർത്തിയ സ്ത്രീയോട് ദിനം പ്രതിപുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ജീവിച്ചുകൊണ്ട്, അതും 2019ൽ ചോദിക്കുന്ന ചോദ്യമാണ് "ജീവിക്കാൻ വേറെ എന്തൊക്കെ വഴികൾ തിരഞ്ഞെടുക്കാമായിരുന്നെന്ന്. സകല പ്രിവിലേജിന്‍റെയും മുകളിൽ കസേര വലിച്ചിട്ടിരുന്നു യാതൊന്നുമില്ലാത്തവന്‍റെ മുന്നിലേക്ക് നിങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളോടെല്ലാം പുച്ഛം തോന്നിപ്പോയി. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത കൊറേ അവസ്ഥകളും അവസരമില്ലായ്മയും നിങ്ങളുടെയത്രയും പ്രിവിലേജില്ലാത്തവനു ഈ സമൂഹത്തിലുണ്ട് . മറ്റാരുടെയെങ്കിലും മേലെ പഴി ചാരി പുണ്യവതിയാവാതെ, ഷോട്സും ടോപ്പുമിട്ട് മേക്കപ്പിട്ട് നടക്കാൻ ഇഷ്ട്ടമായിരുന്നെന്നും, അതൊരു അഭിനയം മാത്രമാണെന്നുള്ള ബോധ്യമുള്ളതു കൊണ്ട് അവർക്കതിൽ യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്നും പുതിയ നടിമാരെ പിന്തിരിപ്പിക്കില്ലെന്നും അതൊരു നല്ല ഇന്‍ഡസ്ട്രിയാണെന്നും ഉറച്ച ശബ്ദത്തോടെ അവർ പറയുന്നുമുണ്ട്. നിയമം അനുശാസിക്കുന്ന ഏതൊരു തൊഴിലും ആർക്കും തിരഞ്ഞെടുക്കാമെന്നിരിക്കെ സ്വന്തം തൊഴിലിൽ അവർക്ക് മാന്യതക്കുറവു തോന്നാത്തിടത്തോളം അതെന്തിന് ചെയ്തുവെന്നു ചോദിക്കാൻ താങ്കൾക്കോ എനിക്കോ അവകാശമില്ല. കുറഞ്ഞപക്ഷം അവരുടെ ശരീരം അവരുടെ സ്വാതന്ത്ര്യമെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു. 4) നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാർക്ക് താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? ഇനി ആ ഫാന്റസി ഉണ്ടായത് ഷക്കീലയെ കണ്ടാണെങ്കിൽ തന്നെ അവരെങ്ങനെ അതിനുത്തരവാദിയാവും? അവർ പറഞ്ഞതു പോലെ കൊഴുപ്പുള്ള ഫുഡ് കഴിച്ചു തടിവെയ്ക്കൂ എന്നേ നിങ്ങളോടും പറയാനുള്ളൂ. 5) ഭർത്താവിനോടൊപ്പം ശയിക്കുന്ന നിങ്ങളുടെ ലൈംഗികത പുണ്യവും, പണത്തിന് വേണ്ടി ശയിക്കുന്നവളുടെ ലൈംഗികത വൃത്തികെട്ടതുമാണെന്നുള്ള തോന്നലുകൾ നിങ്ങൾക്കുണ്ടെങ്കിൽ അത് പുറത്തേയ്ക്ക് ചർദ്ദിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയുടെ മറുപടികൾക്കും മറുചോദ്യങ്ങൾക്കും മുന്നിൽ ചൂളിപ്പോവുന്ന ബിരുദാനന്തര ബിരുദധാരികളെ കണ്ടപ്പോൾ മനസ്സിലായൊരു കാര്യം പറയട്ടെ, അപരനെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മിനിമം ബോധമെങ്കിലും ഒരുവനിൽ ഉണ്ടാവണം. അതില്ലായെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല. കുറച്ചും കൂടി മാന്യമായ തൊഴിൽ ചെയ്തുകൂടായിരുന്നോ എന്നൊക്കെ ഷകീലയോട് ചോദിക്കുമ്പോ സെക്സിനെക്കുറിച്ചും , വ്യക്തിസ്വാതന്ത്ര്യക്കുറിച്ചും മിനിമം ബോധമില്ലാതെ കുലസ്ത്രീത്വവും സദാചാരവും കൂട്ടികുഴച്ചു ജാതിബോധവും പേറിനടക്കുന്ന താങ്കളോടു ഞങ്ങൾക്ക് തിരിച്ചും ചോദിക്കാനുള്ളത് ഞങ്ങളെ പ്രതിനിധീകരിച്ചു ചോദിച്ചപ്പോ കുറച്ചെങ്കിലും മാന്യമായ ചോദ്യങ്ങളാവാമായിരുന്നില്ലേ സ്ത്രീയെ ?
@eldhosepanadan9683
@eldhosepanadan9683 5 лет назад
Rick Van ❤️
@16johnk
@16johnk 5 лет назад
Rick Van 👌👌
@5738472
@5738472 5 лет назад
അടിപൊളി..
@betabots6037
@betabots6037 5 лет назад
Rick Van
@shiju5074
@shiju5074 5 лет назад
❤❤❤❤❤👏👏👏👏👏👏👏
@anilkumarkumar6207
@anilkumarkumar6207 4 года назад
ആറാം ക്ലാസ്സിലും തോറ്റ ഷക്കില മാടത്തിന്റെ ഇംഗ്ലീഷ് സംസാരം കേട്ടപ്പോൾ .....വിസോസിക്കാൻ പറ്റുന്നില്ല....I will proud of you...I love madam....thank you so much 🙏🙏🙏🙏🙏👍👍👍👍❤️❤️❤️
@hishambabu1007
@hishambabu1007 3 года назад
"I am a bloody open book " എത്ര സത്യസന്ധമായാണ് ഷക്കീല, മറുപടി പറയുന്നത്, respect u madam
@shaphy1
@shaphy1 5 лет назад
ഷക്കീല 3 ദിവസം കുടിച്ച കാര്യം പറഞ്ഞപ്പോൾ " മദ്യപാനം ആരോഗ്യത്തിന് ഹാനീകരം " എന്ന് എഴുതി കാണിച്ചപ്പോൾ ചിരി വന്നത്‌ എനിക്ക്‌ മാത്രമാണോ 😁
@bindhujamalppan9476
@bindhujamalppan9476 5 лет назад
Enikkum chiri vannu
@chattambisuku8693
@chattambisuku8693 5 лет назад
ഊപ്ലിക്കപ്പെടാൻ ഇവന്റെയൊക്കെ മുന്നിൽ പോയി കവച്ചിരിരുന്നു കൊടുക്കുന്ന നാണമില്ലാത്ത പാർട്ടികളെ പറഞ്ഞാൽ മതി. ഇനി മോഹനൻ വൈദ്യരെ ഇട്ട് ഊപ്ലിക്കുന്നത് ഉടൻ കാണാം
@vinodmuthambi7312
@vinodmuthambi7312 5 лет назад
😂😂😂😂
@sanal_v_p3499
@sanal_v_p3499 5 лет назад
Chiri vannilla.. Chirikyamayirunnu nnu ipo thoni... 😂😂😂🙏
@get_set_govlogs7969
@get_set_govlogs7969 5 лет назад
എനിക്കും 😃😃
@sujeshkoyyode3535
@sujeshkoyyode3535 5 лет назад
രഞ്ജിനിചേച്ചിയോട് പുച്ഛം മാത്രം..ഷക്കീലചേച്ചിയുടെ അടുത്തിരിക്കാനുള്ള യോഗ്യതപോലും അവർക്കില്ല..
@biker9374
@biker9374 5 лет назад
അവള് ചേച്ചി അല്ല ... പൂച്ചി.... സംസ്കാരമില്ലത്തവൾ...
@celinajoseph8611
@celinajoseph8611 5 лет назад
Crt
@shahananiyu7797
@shahananiyu7797 4 года назад
Yes correct
@maryvijaya8007
@maryvijaya8007 4 года назад
Shakkeela chechiyo😂😂...shakeela vedi
@vivekkakkat
@vivekkakkat 4 года назад
Sujesh Koyyode ranjini chechi alla aval uduthoringi vanna arkum vendatha patakka kachavadakkari
@sruthisreerag3075
@sruthisreerag3075 4 года назад
ഈ സ്ത്രീക്ക് നല്ല ക്ഷമയുണ്ട് അല്ലെങ്കിൽ വേദിയിൽ ഇരുന്ന അവതാരകൻ്റെയു० രഞ്ചിനിയുടെയു० തലതല്ലിപോളിച്ചേനെ
@nizamudeenmkm
@nizamudeenmkm 4 года назад
Corect
@susannjacob8036
@susannjacob8036 4 года назад
Exactly! 😂🤣
@mechbroi8032
@mechbroi8032 4 года назад
Chechi.. ranjini nte karanam adich pottikkam.. Pakshe Arun Sir nu eth okke chothikkenda aavashyam und..
@sajeeshunni3286
@sajeeshunni3286 3 года назад
V
@aliferousme4095
@aliferousme4095 3 года назад
Satyam. Enikk thanne deshyam vannu
@anugrahasiby9432
@anugrahasiby9432 3 года назад
ഇന്ന് എനിക്ക് വളരെയധികം ബഹുമാനവും സ്നേഹവും തോന്നുന്ന ഒരാളാണ് ഷക്കീലാമ്മ. കാരണം ഞാൻ cook with comali season 2. ന്റെ സ്ഥിരം പ്രേക്ഷക ആയിരുന്നു... We can see that she is a lovable person...
@bepartofrightanas3803
@bepartofrightanas3803 5 лет назад
കമെന്റ് നോക്കാൻ വന്ന ഞാൻ രഞ്ജിനി യോട് ഉള്ള വെറുപ്പ് ഇവിടെ ഷക്കിലയോട് സ്നേഹം ആയി മാറിയിരിക്കുന്നു എല്ലാവർക്കും
@vinubalakrishnan1359
@vinubalakrishnan1359 5 лет назад
താന്തോന്നി Anas angane alla shakkeelaye pole sincere aya oru personalityod eppalum respectum snehavum anu athu ranjiniyodulla deshyam kond undayathalla mishter
@arvis471
@arvis471 5 лет назад
ഇന്റർവ്യൂ ആണേൽ രണ്ടുമൂന്നു കസേരകൾ ഇട്ടിരുന്നാൽ പോരെ? ഇതെന്ത് കുറ്റം ചെയ്തിട്ടാ അവരെ കോടതിയിലെന്ന പോലെ ഓരോന്ന് കാണിക്കുന്നേ... വെറൈറ്റി ആയിരിക്കും... ഷക്കീലയുടെ തലയെടുപ്പിനും വ്യക്തിത്വത്തിനും അഭിമാനത്തോടെയുള്ള ഓരോ അക്ഷരത്തിനും വാക്കിനും hatz off ma..I feel really proud of you what you have done over there.
@AISHPV
@AISHPV 5 лет назад
Very correct
@salima8638
@salima8638 5 лет назад
I think it is a copy of aap ki adaalat by rajat sharma
@pratheeknelyat2071
@pratheeknelyat2071 3 года назад
Adult Industry ഇൽ നിന്ന് വന്ന സണ്ണി ലീയോണിന് ബഹുമാനം കൊടുക്കാമെങ്കിൽ , ഷക്കീല ചേച്ചിക്കും ബഹുമാനം കൊടുക്കാം .
@sameersalam3599
@sameersalam3599 3 года назад
സത്യം.. സണ്ണിയെ ആഘോഷിക്കുന്ന ജനത ഇവരെ അപമാനിക്കുന്നു.. ഇരട്ട താപ്പ്
@nazeerpallipuzha7732
@nazeerpallipuzha7732 3 года назад
@@sameersalam3599 .m
@maybe6663
@maybe6663 3 года назад
😋😋😋
@vivekgharry2458
@vivekgharry2458 3 года назад
Perfectly said
@anandhuts7712
@anandhuts7712 3 года назад
Chachi chachik sunny Leon pole kuttykale adopt chayith janagale kayyil adukkan ariyathe poyi pinne social worker chayith promotion onnum chayithilla
@ramoji9830
@ramoji9830 4 года назад
She is very honest with herself, and this is a rare quality hardly seen in film industry.
@avsimplecreations4555
@avsimplecreations4555 5 лет назад
ഉപദേശം കൊള്ളാം രഞ്ജിനി മാഡം.. അത് പക്ഷെ കനലിൽ ചവിട്ടി വന്നവരോട് ആകരുത് 🖕🖕 ഷക്കീല എന്ന നടിയോട് ഒരുപാട് ഇഷ്ട്ടം തോന്നിയ നിമിഷം.. lov u mam.. 💖💖💐💐😍😍❤❤😘😘
@muhammedjabbar2090
@muhammedjabbar2090 4 года назад
സന്തോഷം...തിരിച്ചറിവില്ലാത്ത പ്രായത്തിൽ പലരും ചൂഷണം ചെയ്തു ...ഇന്നെല്ലാം തിരുത്തുന്നു ...നരമ്പു രോഗികൾ അവരെ 'വിചാരണ'ചെയ്യട്ടെ!ഷക്കീലയെ സ്ത്രീ ജനങ്ങൾ മനസ്സിലാക്കിയെങ്കിൽ ...
@rahulkannur3947
@rahulkannur3947 4 года назад
Exactly...
@hussainkwt4289
@hussainkwt4289 4 года назад
Hai Amrutha please Pon nambar tharamo please nan kuwaitila anavisasekam 💯
@mujthabakoroth72
@mujthabakoroth72 4 года назад
hassan ingakk beshmavule
@sshappy587
@sshappy587 4 года назад
Yes
@shefinmf465
@shefinmf465 5 лет назад
*ഷകീല അഭിനയിച്ചാൽ അത് മോശം... സണ്ണി ലിയോൺ അഭിനയിച്ചാൽ അത് പുണ്യം... രഞ്ജിനി തള്ളേ നിങ്ങൾക്ക് വട്ടാണോ...*
@dhanushadhanusha9137
@dhanushadhanusha9137 5 лет назад
😂😂
@beautifulsong1439
@beautifulsong1439 5 лет назад
Correct
@razz-2977
@razz-2977 5 лет назад
Haha pwoli
@arunc.v2400
@arunc.v2400 5 лет назад
SHEFIN M F 👌
@AAKASHADOOTH
@AAKASHADOOTH 5 лет назад
united🥰🥰😘👍🏻👍🏻
@shefirichu3538
@shefirichu3538 4 года назад
ഇവൾ ഏതാ ഇ രഞ്ജിനി..... ഷക്കീലടെ മുമ്പിൽ വന്നു നിക്കാൻ പോലും യോഗ്യത ഇല്ലാത്തവൾ..... ഷക്കീല മാം നിങ്ങൾ soooper aaanu........
@m4media397
@m4media397 4 года назад
അവരെന്നെ അടിച്ചു വിട്ടില്ലല്ലോ ഞാനല്ലേ പോയത്. കരഞ്ഞു പോയി എല്ലാം വന്നത് തനിയെ ഏറ്റെടുത്തു. കണ്ണ് നിറഞ്ഞു പോയി. ഒപ്പം അവരോട് കൂടുതൽ ബഹുമാനം തോന്നി
@folderdd1093
@folderdd1093 5 лет назад
ഒരുപെണ്ണിന്റെ സൗന്ദര്യം അവളുടെ ശരീരം അല്ല. വ്യക്തിത്വം ആണ്. തുറന്ന മനസ്സാണ്.
@sajithasokan2492
@sajithasokan2492 5 лет назад
Shakkeela yude soundaryam innu industryil ulla arkum thanne illa.ipozhum kanan lookanu
@seethalskumar459
@seethalskumar459 5 лет назад
Sahadapamullavar avare kettikoode avarkkum orujeevitham ningalkkum
@sajithasokan2492
@sajithasokan2492 5 лет назад
Avar committed aanu
@seethalskumar459
@seethalskumar459 5 лет назад
@@sajithasokan2492 😂
@yyas959
@yyas959 5 лет назад
പുരുഷന്റേതോ അത് പറ 😁
@nayiffuhad399
@nayiffuhad399 5 лет назад
ഇന്റർവ്യൂ കണ്ടു കണ്ണു നിറഞ്ഞത് എനിക്ക് മാത്രമാണോ😪എന്തൊരു ശക്തയായ സ്ത്രീ... അവരുടെ മുന്നിൽ ഞാനൊക്കെ പിണം 😪😪
@celinajoseph8611
@celinajoseph8611 5 лет назад
Njanum karanjuu
@maryvijaya8007
@maryvijaya8007 4 года назад
Soft porn actressinte മുന്നിൽ നി pinnamo...hhahaha എന്ത് ദുരന്തം ആണു നി മൈരാ 😛😂😂😂
@minnurezal2857
@minnurezal2857 4 года назад
എന്തൊരു എളിമ ഉള്ള സ്ത്രീ ഷക്കീല i respect u
@satheeshoc3545
@satheeshoc3545 3 года назад
അന്യ നാട്ടു കാർ അങ്ങനെ ആണ്
@achuanu5157
@achuanu5157 2 года назад
സത്യം
@rajukkoippadu.e9678
@rajukkoippadu.e9678 4 года назад
ആത്‌മ സംയമനത്തോടും പക്ക്വതയോടും മര്യാതയോടും സംസാരിക്കുന്ന ഷക്കീലക്ക് .കൺഗ്രാജുലേഷൻസ് .
@thulasiravi751
@thulasiravi751 5 лет назад
ഈ pgm കാണുന്ന ഓരോ മനുഷ്യനും ഷക്കീലയെ ഇഷ്ടപ്പെടുകയും, രഞ്ജിനി മേനോനെ കുറച്ചെങ്കിലും വെറുക്കുകയും ചെയ്യും
@divyak1330
@divyak1330 5 лет назад
Shakeela ninghal സത്യം mathram പറയുമ്പോൾ ......ur so great.
@MrAkilrajs
@MrAkilrajs 5 лет назад
കുറച്ചല്ല കുറെയധികം വെറുത്തു രഞ്ജിനി കൂത്തിച്ചി മോളെ
@jeevanvijayan8927
@jeevanvijayan8927 5 лет назад
👍
@raheempp8837
@raheempp8837 5 лет назад
സത്യം
@ashleymoonlight1929
@ashleymoonlight1929 5 лет назад
True
@MuZicSLifE962
@MuZicSLifE962 5 лет назад
ഷക്കീല ചേച്ചി നിങ്ങളോടു ഇന്നലെവരെ വെറുപ്പായിരുന്നു.... ഇന്നുമുതൽ അത് ഇരട്ടി ബഹുമാനമായി മാറി.... കെട്ടിയവനെ വഞ്ചിക്കുന്ന കെട്ടിയോളുമാരും, കാമുകന്‌ വേണ്ടി മക്കളെക്കൊല്ലുന്ന അമ്മമാരുമായുള്ള കുലസ്ത്രീകളുടെ പ്രതിനിധി രഞ്ജിനി മേനോൻ താങ്കളോട് ഒടുങ്ങാത്ത പുച്ഛം... 24 ചാനൽ ഒരാളോട് ഇത്ര നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ചോദിച്ചു, തരം താഴരുത്....
@celinajoseph8611
@celinajoseph8611 5 лет назад
Sheriyanu oralude sankadam vittu cashakuna ivarodoke endu parayan
@VijayaLakshmi-sy8tk
@VijayaLakshmi-sy8tk 4 года назад
ഇന്നലെ വരെ ഷക്കീലയെ വെറുക്കാൻ അവരെന്താ വല്ല രാജ്യദ്രോഹ്യ കുറ്റം ചെയ്തോ
@najunaji8333
@najunaji8333 4 года назад
.
@sidharthpradeep1067
@sidharthpradeep1067 4 года назад
@@celinajoseph8611 Q
@raawinkrishnagiri6373
@raawinkrishnagiri6373 3 года назад
Any Tamilan re here after watching Cook with Comali ... Shakeela amma ❤️💚
@pabeeshkappad4535
@pabeeshkappad4535 4 года назад
കുറെ കഷ്ടപ്പാടിന്റെ കഥയാണ് ഷക്കീല. കളങ്കം ഇല്ലാതെ എല്ലാം തുറന്നുപറയുന്ന ഒരു നല്ല വ്യക്തിത്വ മാണ് god b ഷക്കീല ചേച്ചി
@kingmaker8224
@kingmaker8224 5 лет назад
Shakkeela...... am really sorry, you are truly an innocent women. Let me salute your pure heart.
@subha.2410
@subha.2410 5 лет назад
Yes
@pintu8094
@pintu8094 5 лет назад
She is great
@Sketcher86
@Sketcher86 5 лет назад
@@subha.2410 Ayyeee ee sthriye support cheyyan naanam elle ningalkku?? 😩😷
@NomadicTraveller
@NomadicTraveller 5 лет назад
ലോകത്തു ആരും കാണാത്തതാണല്ലോ ഷകീല ചെയ്തത്... മലയാളികയുടെ കപട സദാചാരത്തിന്റെ മുഖം ആണ് രഞ്ജിനി മേനോൻ.
@mahibala4192
@mahibala4192 5 лет назад
Yes
@antiquechannel4237
@antiquechannel4237 4 года назад
കുല സ്ത്രീയെ തിരിച്ചറിഞ്ഞ ഏല്ലാവർക്കും അഭിനന്ദനങ്ങൾ
@rafeeques1894
@rafeeques1894 4 года назад
ഷക്കീല എന്ന് കേൾക്കുമ്പോൾ തന്നെ മുഖം താഴ്ത്തുന്നവർ തീർച്ചയായും ഇത് കാണണം ... 👌👌👌
@shanavaskv64
@shanavaskv64 3 года назад
🤮🤮🤮🤮🤮🤮🤮🤮🤮🤮
@Athulsudarsanan
@Athulsudarsanan 3 года назад
@@shanavaskv64 ടെ കുലപുരുഷാ കുറെ ആയല്ലോ മെഴുകുന്നു
@albinjames9827
@albinjames9827 3 года назад
@@shanavaskv64 thayoli puri mone
@Steve_Harrington.01
@Steve_Harrington.01 2 года назад
@@shanavaskv64 onnu podo pakal sadhaachaaram rathri 'chrom'il😏😏😏kashtam
@sruthiammu7973
@sruthiammu7973 Год назад
@@Steve_Harrington.01 Yess.. most of these boomers are hypocrites. Avark palarkum avar learn cheytha sexual stigmas Unlearn cheyan patunila.
@sanyakallingal5527
@sanyakallingal5527 5 лет назад
വസ്ത്രധാരണം നന്നായി, ഷക്കീല ചേച്ചി 😇 ഇന്നത്തെ സിനിമയിൽ മറ്റുള്ള നടിമാർ ചെയ്യുന്നത് ഇതിലും കടുപ്പമാണ്,, ആരെയും താഴ്ത്തി കെട്ടരുത് !
@PratheekshaRaju
@PratheekshaRaju 5 лет назад
അവരുടെ അനുഭവങ്ങൾ ആണ് അവരെ ഇത്രയും സ്ട്രോങ്ങ്‌ ആയി നിർത്തുന്നത് എന്ന് തോനുന്നു💖..
@koottukaaranmrk68
@koottukaaranmrk68 5 лет назад
Hi...👍
@sacredbell2007
@sacredbell2007 4 года назад
ഷക്കീല യുടെ സത്യസന്ധതയുടെ ആയിരത്തിൽ ഒരു അംശം രഞ്ജിനി മേനോന് ഇല്ല...പകൽ കുലസ്ത്രീയും രാത്രി ഓടിളക്കുകയും ചെയ്യുന്ന കപടലോകത്തിന്റെ പ്രതിനിധിയായി രഞ്ജിനി മേനോൻ മാറി...
@najumariyas1911
@najumariyas1911 3 года назад
അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടി വിവാഹം വേണ്ടാന്ന് വെച്ച് എന്ന് കേട്ടപ്പോ ഉള്ളിൽ oru പിടച്ചിൽ 😔😔😔😔
@zubairyousuf3803
@zubairyousuf3803 3 года назад
👍
@binduabraham1946
@binduabraham1946 3 года назад
But vivahathini sesham nadakkenda karyangalokke nadakkunnumundu.. Like a free bird..
@achuanu5157
@achuanu5157 2 года назад
മ്മ്മ് സത്യ
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 лет назад
ഷക്കീലയുടെ ജീവിത ചരിത്രം മുഴുവൻ മനസിലാക്കിയാൽ മതി അവരോട് നമ്മുക്ക് ഒരുപാട് സ്നേഹം തോന്നും ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട് ഇവരുടെ ജീവിത കഥ
@raju8816
@raju8816 5 лет назад
മിസ്‌റ്റർ അരുൺ വെറും മഞ്ഞപത്രകരുടെ പോലെ ചോദ്യം ചോദിക്കരുത് ..respect ഷക്കീല
@mikahailaarun1854
@mikahailaarun1854 5 лет назад
Very true
@suryazayn4349
@suryazayn4349 5 лет назад
True man
@ishanmhmd3555
@ishanmhmd3555 4 года назад
അരുൺ ചോദിക്കുന്നത് പ്രേക്ഷകർക്കുവേണ്ടിയല്ലേ
@roja.848
@roja.848 4 года назад
ആരാടീ നിന്നെ മലയാള samoohathine പ്രതിനിധി ആക്കിയത്. Shakkeela തെറ്റ് ചെയ്തു എന്നു പറയാൻ നീ ആരാടീ
@philipkutty663
@philipkutty663 4 года назад
യഥാർത്ഥത്തിൽ ഈ പെൺകുട്ടി ഒരു നിഷ്കളങ്കയല്ലേ ?
@sayishkr
@sayishkr 4 года назад
Avatharakan : you are rich shakeela : Not really. Money wise i am not rich, but ofcourse i have people with big hearts. I'M RICH WITH THAT
@kavyar7903
@kavyar7903 4 года назад
She really is...
@sigmakid5445
@sigmakid5445 4 года назад
Hoooo, bhayamkaram thanne
@lj8879
@lj8879 4 года назад
shiyas kr yqa
@simichassan
@simichassan 4 года назад
Yy jg, Ytgy y, cft v. J y jyt
@aadarshmanil7858
@aadarshmanil7858 3 года назад
Ooooohhhhhhh thug life😎🚬
@ramzal3200
@ramzal3200 4 года назад
മനസ്സിൽ വളരെ മോശമായി ചെറുപ്പം മുതൽ പതിഞ്ഞ പേര്... പക്ഷേ ഇന്ന് ഏറ്റവും ബഹുമാനിക്കുന്ന സ്ത്രീ ജനങ്ങളിൽ മുൻപന്തിയിൽ എത്തിയിരിക്കുന്നു....💕 എത്ര മനോഹരമായി ഓരോ ചോദ്യത്തിനും മറുപടി പറഞ്ഞിരിക്കുന്നു... love u maam 😍
@mehroofummarali7124
@mehroofummarali7124 3 года назад
വളരെ ആദരവു തോന്നുന്നു
@rajanat844
@rajanat844 3 года назад
Shakeela is an angel and Renjini is a devil
@bayisbayis961
@bayisbayis961 2 года назад
എന്റമ്മോ 4, 5 വട്ടം തോറ്റ ഇവരുടെ ഇംഗ്ലീഷ് കേട്ട് കിളി പോയി 🙏💯
@haneesc3988
@haneesc3988 3 года назад
"I am a bloody open book" From now i respect her......
@midhumidhun8721
@midhumidhun8721 3 года назад
😄😆😆😆njan midhun anu.... Ariyamo shkeelaye kando🤣🤣🤣🤣
@salmathasneemp5
@salmathasneemp5 4 года назад
സത്യം പറഞ്ഞാൽ ഞാൻ ചോട്ടാ മുംബൈ എന്ന സിനിമയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ഈ ഇന്റർവ്യൂ കണ്ടപ്പോൾ ബഹുമാനം തോന്നി മാത്രമല്ല ഇത്രയും മനസ്സ് തുറന്നു പറയാൻ മറ്റൊരു നടിക്കും സാധിക്കില്ല
@johnsonmathew5794
@johnsonmathew5794 5 лет назад
ഇത് എവിടത്തെ കോടതിയാണ്, ഏതു നിയമത്തിന്റെ കീഴിൽ വരുന്ന കോടതിയാണ്, അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് ക്രോസ്സ് വിസ്താരം നടത്താൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത് '?
@suryazayn4349
@suryazayn4349 5 лет назад
True Evanmaark enth adhikaram aanu ulalth
@ZakEames
@ZakEames 5 лет назад
ഇതൊരു ഷോ അല്ലെ. Doesn't matter .
@np1856
@np1856 5 лет назад
His questions made others realise the real human being shakeela. Otherwise what's the difference between this program and any other interview ?
@celinajoseph8611
@celinajoseph8611 5 лет назад
Sheriya avar endu mathram ullil karanju kondavum too question um answer parayunathe
@user-go8xs8bo5n
@user-go8xs8bo5n 3 года назад
ഷക്കീല ചേച്ചിയുടെ സ്വഭാവം എത്ര നല്ലതാണ് ആരെയും കുറ്റം പറയുന്നില്ല.
@jonvigeorge
@jonvigeorge 4 года назад
47:51 വോ വേണ്ടാ .... നീ അധികം പ്രതിനിധി കളിക്കേണ്ട ... അവർ കടന്ന് പോയ abuse & molesting നിനക്കും ഉണ്ടായിരുന്നെങ്കിൽ നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു ...
@rbrabirbrabi
@rbrabirbrabi 5 лет назад
ഷക്കില നിങ്ങളാണ് താരം
@realvision1996
@realvision1996 5 лет назад
തുണിയില്ലാതെ ബെഡ്‌റൂം സീനുകളിലും ലിപ് ലോക്ക് സീനുകളിലും ഒരു മടിയുമില്ലാതെ അഭിനയിക്കുന്ന കോടികൾ പ്രതിഫലം വാങ്ങുന്ന ഒരു നടി പൊലും ഇങ്ങനെ ഒരു വിചാരണക്ക് വന്നിരിക്കുകയുമില്ല, ഇതുപോലെ സത്യം പറയുകയുമില്ല . അവരെ ഇത്രയും മോശമായി ക്രിട്ടിസൈസ് ചെയ്ത രഞ്ജിനിക്കു അതിനുള്ള ധൈര്യവുമുണ്ടാവില്ല. പകരം അവരെ പുകഴ്ത്തുകയും ചെയ്യും . എന്തൊക്കെയാണ് ഈ രഞ്ജിനി പറയുന്നത്‌ . ഷക്കീലയുടെ സിനിമകളിൽ കഥയില്ലത്രേ . സൂപ്പർസ്റ്റാറുകളുടെ എത്ര ചിത്രങ്ങളുണ്ട് കഥയുള്ളത്‌ . മലയാളികളെ പ്രതിനിധീകരിച്ച നിങ്ങളോടു വെറുപ്പും ജീവിക്കാൻവേണ്ടി ജീവിക്കുന്ന, സത്യസന്ധമായി സത്യംപറയുന്ന ഷക്കീലയോട് ബഹുമാനവും തോന്നുന്നു ഞാൻ അവരുടെ ഒരു സിനിമപോലും കണ്ടിട്ടില്ല . ഇനി മലയാളിയുടെ പ്രതിനിധി രഞ്ജിനിക്കുവേണ്ടി കാണേണ്ടിവരും
@UTUBEVISIONPLUS
@UTUBEVISIONPLUS 5 лет назад
കഥ .....തേങ്ങാക്കുല
@shameershami193
@shameershami193 5 лет назад
1
@monishamalu1810
@monishamalu1810 5 лет назад
Just leave it man.. feeling putcham on her😏😏😏
@vismayaanoop2034
@vismayaanoop2034 5 лет назад
Sariyatto e
@jayababu1093
@jayababu1093 5 лет назад
z
@smartelectronicz4349
@smartelectronicz4349 4 года назад
ഷക്കീല എന്ന നടിയോട് ഒത്തിരി ബഹുമാനം തോന്നിയ നിമിഷം😍🤗 ... ഇഷ്ടം പണ്ടേ ഉണ്ട് 😃❤
@ubaidnew2144
@ubaidnew2144 3 года назад
കൊച്ചു കള്ളൻ പണ്ടേ ഷക്കീലയേ ഇഷ്ടമാണോ😋😋😋😋😋😋
@safvanvgdsafvanvgd1437
@safvanvgdsafvanvgd1437 4 года назад
സമ്മതിച്ചു ഞാൻ ഷകീലയെ.. ശരീരം വിൽക്കുന്നത് വരെ തുറന്ന് പറഞ്ഞു.. 👍
@sandeep4257
@sandeep4257 5 лет назад
ഷക്കീലക്കു ഇതുവരെ എന്റെ മനസ്സിൽ ഒരു ഇക്കിളി നായികയുടെ പരിവേഷമേ കൊടുത്തിട്ടുണ്ടായിരുന്നുള്ളു.. പക്ഷെ ഇപ്പോൾ അവർ ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ സത്യം മാത്രം പറയുന്ന സ്ത്രീ എന്നുള്ള ബഹുമാനത്തിൽ അവരോടു ആദരവും ആരാധനയും തോന്നുന്നു എന്റെ ഉള്ളിൽ.. ഡിഗ്രി വരെ പഠിച്ചിട്ട് ഇംഗ്ലീഷിൽ ബ ബ്ഭ ബ്ബ അടിക്കുന്ന എത്രയോ അഭ്യസ്തവിദ്യർക്ക് മുൻപിൽ എത്ര കൂളായിട്ടാണ് തോറ്റു തൊപ്പിയിട്ടെന്ന അരുണിന്റെ ചോദ്യത്തിനെ നിഷ്‌ഫലം ആക്കിയിട്ടെന്നപോലെ ശരിയാണ് ഞാൻ എല്ലാ ക്‌ളാസ്സിലും തോറ്റിരുന്നു എന്ന് പറഞ്ഞിട്ട് രഞ്ജി പണിക്കരുടെ സിനിമയിലെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിനെ പോലും വെല്ലുന്ന തരത്തിൽ ഫ്ലുവെൻറ് ആയി ഇംഗ്ലീഷ് സംസാരിക്കുന്നു..ഇത്ര ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള പെണ്ണിനെ ഇപ്പോൾ എവിടെ കാണാൻ പറ്റും. അവരുടെ നിഷ്കളങ്കത മനസിലാവണമെങ്കിൽ ഡാഡി അടിച്ചോടിച്ചതല്ലേ സിനിമയിലേക്ക് എന്ന് അരുൺ ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി മാത്രം കേട്ടാൽ മതി..അവതാരകനോട് ചോദിച്ചാൽ അദ്ദേഹം പറയും ഇന്നുവരെ ഷക്കീലയെ പോലെ സത്യസന്ധമായും ആത്മാർത്ഥതയോടെയും നിഷ്കളങ്കമായും ഈ സീറ്റിൽ വന്നിരുന്നു ആരും മറുപടി പറഞ്ഞിട്ടില്ല എന്ന്.. വിദ്യാഭ്യാസമുണ്ടെന്നു മേനി നടിച്ചു അഭ്യാസം മാത്രം കൈമുതലാക്കിയ ചിന്ത ജെറോം ഇരുന്നു പച്ച നുണകൾ വിളിച്ചു പറഞ്ഞ സീറ്റിലിരുന്നു സത്യങ്ങൾ മാത്രം പറഞ്ഞ ഷക്കീല മാഡത്തിന് എന്റെ ബിഗ് സല്യൂട്ട് കൂടാതെ നിങ്ങളുടെ ആത്മാർത്ഥതക്കും നിഷ്കളങ്കതക്കും ഒരു പൊൻതൂവൽ കൂടി...
@yellowwb4183
@yellowwb4183 5 лет назад
സംഭവാമി യുഗേ യുഗേ 🙌🏼
@simonabraham9645
@simonabraham9645 5 лет назад
Yes it is true 🤔
@jerryvdo
@jerryvdo 5 лет назад
പരമമായ സത്യം, സുഹുർത്തേ❤️
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 лет назад
well said
@ajmal2469
@ajmal2469 5 лет назад
Well said.... she is such an amazing human ....whenever attending interviews/ coming in public she used to wear good and decent dress...really appreciate her ..very open hearted lady ...
@bijubiju2415
@bijubiju2415 5 лет назад
നിഷ്കളങ്ക മായ ഒരു artist. ഒരാൾക്കും ഇവരെ ചോദ്യം ചെയ്യാൻ അനുവാദമില്ല.
@joekurian7
@joekurian7 5 лет назад
correct. ranjini you go to hell
@celinajoseph8611
@celinajoseph8611 5 лет назад
Correct bro
@maryvijaya8007
@maryvijaya8007 4 года назад
ആളു ആൾടെ ഇഷ്ടത്തിന് ഇങ്ങോട് വന്നതാണ് ....😂😂..മൈരേ നിനെക്ക് ബുദ്ധി ഇല്ലേ
@narann2267
@narann2267 3 года назад
She is innocent, bold n 100% truthful. Very sincere individual. Liked interview 👍
@SahadSaho
@SahadSaho 3 года назад
മറ്റുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും സന്തോഷം ലഭിക്കുന്നത് എന്ന് പറയുന്ന ഒരു നടി വേറെ ഉണ്ടാകുമോ...? 😍SHAKEELA, ഒരു പാട് ബഹുമാനം തോന്നുന്ന നിമിഷം.... !
@riderman7222
@riderman7222 5 лет назад
ഷക്കീല ചേച്ചിക്ക് കേരളത്തിലെ പിള്ളേരുടെ സപ്പോർട്ട് ഉണ്ട് ❤👍
@gireeshchellappan6609
@gireeshchellappan6609 5 лет назад
ഷക്കീലയെ വിമർശിക്കുന്ന ഈ സ്ത്രീയോട് ചോദിക്കാനുള്ളത് സന്ധ്യയാവുമ്പോൾ കാണിക്കുന്ന സീരിയൽ ഉണ്ടെല്ലോ? ഈ സീരിയൽ എന്ത് മെസ്സേജാ ണ് ഈ സമൂഹത്തിന് കൊടുക്കുന്നത്?
@arjunjays5054
@arjunjays5054 5 лет назад
സിനിമയും സീരിയലും യൂട്യൂബും നോവലും ഒന്നും ഒരു മെസ്സേജും ലോകത്തിനു നൽകുന്നില്ല അതൊക്കെ വെറും എന്റർടൈൻമെന്റ് മാത്രം ആണ്
@kombanAlexander1569
@kombanAlexander1569 5 лет назад
അയ്യോ സത്യം ഇത് ഞാന്‍ ചോദിക്കാന്‍ തുടങ്ങു ആയിരുന്നു
@ataskollam4248
@ataskollam4248 5 лет назад
സീരിയൽ ഒരു ദുരന്തമാണ് കാൻസർ പോലത്തെ
@swapnabiju9478
@swapnabiju9478 5 лет назад
i
@muhammedzamil8665
@muhammedzamil8665 5 лет назад
Nice aayt kudumbam kalakkunnu...athoru nalla msg alle broo..
@hareeesh.ssatheesan83
@hareeesh.ssatheesan83 3 года назад
Cook with comali കണ്ടവരുണ്ടോ
@nvinod49
@nvinod49 4 года назад
ഷകീല ചേച്ചിയെ മനഃപൂർവം അവഹേളിക്കുന്ന പോലെ തോന്നി...
@kat-ph5yk
@kat-ph5yk 3 года назад
0
@kat-ph5yk
@kat-ph5yk 3 года назад
O
@aparnanandan1512
@aparnanandan1512 3 года назад
Chelappo kurachokke
@suvarnasujilkumar.c8855
@suvarnasujilkumar.c8855 5 лет назад
ഇപ്പോഴാണ് shakeela എന്ന വ്യക്തിയെ അറിയുന്നെ...സ്നേഹം...സ്ത്രീ...💝
@shameeramina1200
@shameeramina1200 5 лет назад
❤❤❤❤❤
@ajithprakash00
@ajithprakash00 5 лет назад
10 min കണ്ടപ്പൊ തന്നെ അവതാരകന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കാൻ തോന്നിയവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്.
@pachaparishkaari3573
@pachaparishkaari3573 5 лет назад
Orumathiri ..aale insult cheyyana chodyanagl
@hafizhussain8742
@hafizhussain8742 5 лет назад
മാന്യൻ എന്ന് ............
@rakcea
@rakcea 5 лет назад
sherikyum avante mottathala adich pottikyanam.
@safananazar1162
@safananazar1162 5 лет назад
His way of asking questions is vry rude...
@5daffodils
@5daffodils 5 лет назад
Enthu oolayanu eh avatharakan..
@ajeeshsivam7795
@ajeeshsivam7795 3 года назад
രഞ്ചിനി എന്ന വിവരം കെട്ട സ്ത്രീക്ക് ഷക്കീലയെ കുറ്റം പറയാൻ എന്ത് അവകാശം
@greeshmaanil8241
@greeshmaanil8241 3 года назад
Big fan of this wonderful lady after cook with comali🥰shakela ma
@nithins7970
@nithins7970 5 лет назад
ഇത്രയും നാൾ ഇവരെ കുറിച്ചു ഒരു ബാഡ് ഇമേജ് ആയിരുന്നു. ഇതു കണ്ടതോടെ അതുമാറി.ഗ്രേറ്റ്....
@rahulkr0305
@rahulkr0305 4 года назад
yes machane
@shaijuorshai3984
@shaijuorshai3984 5 лет назад
രഞ്ജിനി അമ്മച്ചി..ഒരു കാര്യം ചെയ്യൂ.ഒരു കഥാ മൂല്യം ഉള്ള കഥ എഴുതി അമ്മച്ചി സംവിധാനം ചെയ്യൂ.എന്നിട്ട് ഷക്കിലയെ അഭിനയിപ്പിക്കൂ...പ്രശനം തീർന്നില്ലേ...
@rabbitinformation4414
@rabbitinformation4414 4 года назад
Shakkeela madam salute you.
@georgejos1170
@georgejos1170 4 года назад
സാഹചര്യങൾ വില്ലനാകുന്ന കുട്ടികളിൽ ഒരുവൾ !!
@vimalvinodv.k.2909
@vimalvinodv.k.2909 3 года назад
👍
@ahadfousi7774
@ahadfousi7774 3 года назад
Of course true 👍❤️
@sivasivankerala6249
@sivasivankerala6249 5 лет назад
അവതാരകൻ സ്വൊന്തം ഭാര്യയോട് ഈ ചോദ്യം ചോദിച്ചാൽ ഇതിലും രസകരമായ മറുപടി കിട്ടിയേക്കും......
@klxnasi4841
@klxnasi4841 4 года назад
😂
@niminavas6916
@niminavas6916 4 года назад
pa fans kerala well said😝
@malappuramkaaran...7987
@malappuramkaaran...7987 4 года назад
😂😂✌✌
@sipinprakash4013
@sipinprakash4013 4 года назад
The anchor's life will be like that
@shahananiyu7797
@shahananiyu7797 4 года назад
😂😂😂😂
@sivinsajicheriyan7937
@sivinsajicheriyan7937 5 лет назад
ഇവിടെ എത്രയോ കമൻറുകൾ വന്നു ,,, മലയാളികളുടെ പ്രതിനിധിയായ രഞ്ജിനി എന്ന കുലസ്ത്രീയെ മലയാളികൾ തന്നെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ച് ,,,,,,ഷക്കീല ചേച്ചിയെ എന്നും ഇഷ്ടമാണ് നടിയെന്ന നിലയിലും ,ഇപ്പോൾ നല്ലൊരു വ്യക്തിത്വത്തിനുടമയെന്ന നിലയിലും😍😍
@nikhilkerala5599
@nikhilkerala5599 4 года назад
രഞ്ജിനി അമ്മായി മലയാളികളുടെ പ്രതിനിധി ആണെന്ന് സ്വയം അങ്ങ് പറഞ്ഞേക്കല്ലേ.. കേട്ടല്ലോ?
@abdulmajeed5447
@abdulmajeed5447 3 года назад
Hai. Sukano
@snehajames7092
@snehajames7092 3 года назад
Huge respect to Shakila Maam❤❤
@hopethebests
@hopethebests 5 лет назад
ആരാണ് രഞ്ജിനി മേനോനെ മലയാളികളുടെ പ്രതിനിധി ആക്കിയത്.... ഒരു മലയാളി ആയ ഞാൻ നിങ്ങളെ എന്റെ പ്രതിനിധി ആയി അംഗീകരിക്കുന്നില്ല... എന്തെങ്കിലും പറയാൻ ഉണ്ടോ?..
@jaanuslove.7528
@jaanuslove.7528 5 лет назад
ഷക്കീല മാം നിങ്ങൾ ജീവിക്കാൻ വേണ്ടി ഇത്തരം മുവിൽ അഭിനയിച്ചു അത് എല്ലാം മാം തുറന്നു പറഞ്ഞു ചിലർ ഇപ്പോഴും ഇതിന്റെ അപ്പുറം ചെയുന്നു പുറത്ത് ആരും അറിയാതെ മാമിനാ ദൈവം അനുഗ്രഹിക്കട്ടെ..
@neenapavithran6642
@neenapavithran6642 4 года назад
Pavam othiri life kashtapsttitund 😔nalath matram varatea pavam Shakeela
@arushrahul422
@arushrahul422 4 года назад
നമ്മുടെ മലയാളം നടിമാർ എത്ര തുണിയുടുക്കാതെ അഭിനയിച്ചാലും ഒരു കുഴപ്പവുമില്ല ഇവരെ പോലുള്ളവരെ കുറ്റപ്പെടുത്താൻ എന്തൊരു ആവേശം
@rajanmathew9619
@rajanmathew9619 5 лет назад
ഇത്രയും നിഷ്കളഗ്ഗമായ , സത്യസന്ധമായ, ആത്മാർത്ഥമായ ഒരു ഇന്റർവ്യൂ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല... നല്ല ശുദ്ധമായ ഇംഗ്ലീഷ്... രഞ്ജിനി ആണോ, ഷക്കീല ആണോ യഥാർത്ഥ സാമൂഹ്യ പ്രവത്തക... കമ്പ്യൂട്ടർ 100 ...congrats... very strong and bold... nobody want to misbehave... talk more in English in next interviews... every time Arun want to downgrade her, she put him down with her open, sincere answer...
@afsalc.n.8447
@afsalc.n.8447 5 лет назад
ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന് സത്യം തുറന്നു പറയാൻ യാതൊരു മടിയും ഉണ്ടാവില്ല...അതാണ് ഇൗ എപിസോടുകളിൽ കണ്ടത്... ഷക്കീല മാം❤️👍 അരുൺ എന്ന അവതാരകനോട് ആദ്യമായി ഒരു വെറുപ്പ് തോന്നി..👎 രഞ്ജിനി 🖕
@celinajoseph8611
@celinajoseph8611 5 лет назад
Good Afsal bro
@abhisofficial4182
@abhisofficial4182 4 года назад
What kind of a man?
@JJ-cq2it
@JJ-cq2it 3 года назад
Exactly...
@JJ-cq2it
@JJ-cq2it 3 года назад
Her courage and boldness when she answer for each question shows that she doesn't care about anybody and she has nothing to loose anymore.
@shyjusthuheemera1680
@shyjusthuheemera1680 4 года назад
ഷക്കീലയെ കുറ്റം പറയുന്ന ആ lady avalkk eandhu yogyathaya ഉള്ളത്
Далее
RATE THE TOUCH vs JUVENTUS ACADEMY 🙈
00:35
Просмотров 6 млн
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 1,8 млн