Тёмный

പലരും സെക്സ് വർക്ക്‌ ചെയ്തിട്ടാണ് വരുന്നത്|തമ്മിൽ അടി.ചീത്ത വിളി.ട്രോഫി വലിച്ചെറിഞ്ഞു ട്രാൻസ്‌ജെൻഡർ 

THE CAPITAL STORY
Подписаться 13 тыс.
Просмотров 1,4 млн
50% 1

തിരുവനന്തപുരത്തു നടന്ന ട്രാൻസ്‌ജെൻഡർ കാലോത്സവത്തിന് ഒരു കൂട്ടർ ട്രോഫി വലിച്ച് എറിഞ്ഞു പ്രതിഷേധം.#transgendersinger #transwoman #transwomenarewomen #transgenderstory #transgender #transgenders #keralatourism #trivandrum #trivandrumnews #keralanews

Опубликовано:

 

19 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@midhunc5939
@midhunc5939 Год назад
എല്ലാരും എന്താ ഇവരെ അകറ്റി നിർത്തുന്നത് എന്ന് ചോദിച്ചില്ലേ,,,,,? ദേ,,,, ഇതൊക്കെ തന്നെയാണ് കാരണം ചന്തയിൽ പോയാൽ ഇതിലും Respect കിട്ടിയേനെ ആ സ്ത്രീക്ക്
@pmskl1089
@pmskl1089 5 месяцев назад
Corect
@shanilrahman7021
@shanilrahman7021 5 месяцев назад
Ndha presnam completw arayumo
@madmaddy1481
@madmaddy1481 4 месяца назад
Eee chetanmaarude oru karyam
@hifamachan3667
@hifamachan3667 Год назад
സമ്മാനം കൊടുക്കുന്നവർക്ക് എന്തായാലും നല്ല ക്ഷമ ഉണ്ട്.... 🥰
@user-ru5yj6hv3i
@user-ru5yj6hv3i Год назад
അവർ നല്ല പെണ്ണുങ്ങൾ ആണ് 😂
@anju_aju9367
@anju_aju9367 Год назад
Rply ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XEQz18MigPw.html
@Preshpresh1539
@Preshpresh1539 Год назад
സത്യം, ഞാനും ചിന്തിച്ചു
@VISHNU-gs3wk
@VISHNU-gs3wk Год назад
അത് നമ്മടെ ബിന്ദു അല്ലെ
@ponnasvibes
@ponnasvibes Год назад
മനസില്ലേൽ വാങ്ങരുത് അവരാതിക്കരുത് സദസിൽ കയറി
@mohanankk2674
@mohanankk2674 Год назад
നമ്മുടെ ബഹുമാനപെട്ട ബിന്ദു മേഡത്തെ സമ്മതിക്കണം ക്ഷേമക് മേഡത്തിനൊരു സല്യൂട്ട്
@rajithaganesh7296
@rajithaganesh7296 Год назад
പിന്നെ ഇവരെ ഒക്കെ സഹിക്കുന്ന കേരള ജനതക്ക് തരണം Salute
@aparnamitra935
@aparnamitra935 Год назад
ഗവർണർ നെ വിരട്ടാൻ എന്ത് എളുപ്പം
@__DEATH_00
@__DEATH_00 Год назад
പേടിച്ചിട്ടാ വിവരം ഇല്ലാത കൂട്ടം
@9995656866
@9995656866 Год назад
അതിൻ്റെ കാരണം അവർ ഒരു സഖാവാണ് 💪
@Athiraappu-fr7gf
@Athiraappu-fr7gf 5 месяцев назад
Avar oru streeyanu
@ckr424
@ckr424 Год назад
സത്യത്തിൽ മന്ത്രി അവിടെനിന്നും ഇറങ്ങി പോരേണ്ടതായിരുന്നു അവർക്ക് ആവശ്യമില്ലാത്ത ട്രോഫി കൊടുക്കാൻ അവിടെ നിൽക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, മന്ത്രി അവിടെ ചിലവഴിച്ച സമയം വേറെ നാലാൾക്ക് ഗുണവും ഉള്ള കാര്യം വല്ലതും ചെയ്തിരുന്നെങ്കിൽ അതിന്റെ നന്ദി യെങ്കിലും കാണിക്കുമായിരുന്നു 🙏
@honeyjayan6975
@honeyjayan6975 Год назад
സത്യം
@bijukuruveli9312
@bijukuruveli9312 5 месяцев назад
മന്ത്രി ഇറങ്ങിപ്പോയാൽ പിന്നെ ഇതല്ല സുഹൃത്തേ മീഡിയ കാണിക്കുക. മന്ത്രി ട്രസിനെ അപമാനിച്ചു എന്നാകും. അത്ര നല്ല മാധ്യമങ്ങൾ ആണ് നമുക്കുള്ളത്
@danijohn1420
@danijohn1420 5 месяцев назад
അവിടുന്നു മന്ത്രി ഇറങ്ങിയാൽ പിന്നെല്ലാം മന്ത്രിയുടെ പുറകെ ആരിക്കും അതാണല്ലോ നാട്ടുനടപ്പ്
@krs4122
@krs4122 Год назад
ട്രോഫിയൊക്കെ വലിച്ചെറിഞ്ഞിട്ട് ക്യാഷ് പ്രൈസ് മാത്രം കൊണ്ടുപോയവരെ പ്രതേകം അഭിനന്ദിക്കണം ആ വല്യ മനസ് ആരും കാണാതെ പോകരുത് 😂😂😂
@sreekumarkrishnan2424
@sreekumarkrishnan2424 Год назад
അവർക്കും ജീവിക്കണ്ടേ.....
@brahmi4946
@brahmi4946 Год назад
ഇവർ തന്നെ ഇവരുടെ വില കളയും
@Thepencilkiller
@Thepencilkiller Год назад
അവര് വണ്ടികൂലിയും ഒക്കെ മുടക്കി വന്നതലെ ഒരുപാടു് cash ee പ്രോഗ്രാമിൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ചിലവാക്കിടുണ്ടവും അതാവും ക്യാഷ് മാത്രം എടുത്തേ
@sreekumarkrishnan2424
@sreekumarkrishnan2424 Год назад
@pencil killer... U r right..ഈ പരിപാടിക്ക് വേണ്ടി മാത്രം അവർ കുറേ cash മുടക്കിയിട്ടുണ്ടാകും... Dress, audio, travel അങ്ങനെ പല ആവശ്യങ്ങളില്ലേ.. ഒന്നും വെറുതേ കിട്ടില്ലലോ...
@Thepencilkiller
@Thepencilkiller Год назад
@@sreekumarkrishnan2424 athe Brw paavangal ✨
@dreamcatcher3723
@dreamcatcher3723 Год назад
പ്രതിഷേദിക്കുന്നതിനും ഒരു standard ഉണ്ട്... ഇത് കുറച്ചു ഓവർ ആയി പോയി... 👎🏻
@ajlee9262
@ajlee9262 Год назад
Yes🤣
@user-ud7tl1fh6w
@user-ud7tl1fh6w Год назад
ഇവരുടെ വില കളയുന്നത് ഇവർ തന്നെ, മന്ത്രി അങ്ങ് വലിയ ആൾ എന്ന് അല്ല ഞാൻ പറയുന്നത് എന്നിരുന്നാലും അവർ അലങ്കരിച്ച ഒരു വേദിയിൽ ഇങ്ങനെ അല്ല പെരുമാറേണ്ടത്.. Hats off മിനിസ്റ്റർ ബിന്ദു ഫോർ യുവർ patience
@dotdot9317
@dotdot9317 Год назад
Avar invite cheith kondvannitt avar prethikarikkunnu ,,, Ivar swayam illandavan noakkunnu
@manishadaas
@manishadaas Год назад
Pari
@user-ud7tl1fh6w
@user-ud7tl1fh6w Год назад
@@manishadaas aa mari irun pari
@akshaychandran5332
@akshaychandran5332 Год назад
Truth
@athlinmiriyum1674
@athlinmiriyum1674 Год назад
Ithinte reality ariyathe chilakaruth arum karyam arinjitu chiraku
@abdulwahabkavu6130
@abdulwahabkavu6130 Год назад
ബ്യൂട്ടിപാർളർ തോറും കയറിനടക്കാൻ ഇവർക്ക് കൊടുക്കുന്ന ഈ പണവും അംഗീകാരവും നമ്മുടെ നാട്ടിലെ കാലില്ലാതെ വീൽചെയറിൽ ഇരുന്ന് ഡാൻസ് ചെയുന്നവരും, കൈകളില്ലാതെ കാലുകൊണ്ട് ചിത്രം വരക്കുന്നവർക്കും കൊടുത്തൂടേ....!👍🤲🤲😍
@ayyoobayyoob8547
@ayyoobayyoob8547 Год назад
Not the point👍
@fishinggedies8321
@fishinggedies8321 Год назад
👌🏾👌🏾👌🏾👌🏾
@anju_aju9367
@anju_aju9367 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XEQz18MigPw.html
@junejuly6776
@junejuly6776 Год назад
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എങ്ങനെയിരിക്കും???
@brahmi4946
@brahmi4946 Год назад
100% ശരിയാണ്. ഇവറ്റകളെ കാണുന്നതേ അറപ്പാണ് മലയാളിക്ക്. അതൊക്കെ മാറി വരുമ്പോള്‍ ഇവരെന്താണി കാണിക്കുന്നത്. എന്ത് ജോലി കൊടുത്താലും. ഏതൊക്കെ നല്ല സ്ഥാനം കൊടുത്താലും ഇവറ്റകൾക്ക് വല്ലവന്റെയും മൂഞ്ചി ജീവിക്കണം.
@jes-1
@jes-1 Год назад
എന്തൊക്കെ തന്നെയായാലും മനുഷ്യൻ എന്ന നിലയിൽ കാണിക്കേണ്ട നല്ല ശീലങ്ങളും മര്യാദകളും എല്ലാം ഉണ്ട്...... അത് കാണിച്ചാൽ ആണായാലും പെണ്ണായാലും ട്രാൻസായാലും സമൂഹത്തിൽ വിലയുണ്ടാകും
@veenaak7745
@veenaak7745 Год назад
എല്ലാവരും അകറ്റി നിർത്തുമ്പോളും സമൂഹത്തിനു മുൻപിൽ അവരുടെ കഴിവ് തെളിയിക്കാൻ കിട്ടിയ അവസരം ആയിരുന്നു.... മാത്രവുമല്ല ഒരു വേദിയിൽ നിന്ന് കിട്ടുന്നത് ഒരു മിട്ടായി ആണെങ്കിലും അതിന് അതിന്റെതായ വില കൊടുക്കണം ആയിരുന്നു.....
@mohamedjabir7668
@mohamedjabir7668 Год назад
Bro avide verthirivindayirynnnu Ath kondaan avar angane cheytat, colourde peril prethekich
@arjunramdas3427
@arjunramdas3427 Год назад
Are you full. Buying without merit is wrong
@arjunramdas3427
@arjunramdas3427 Год назад
Giving is also wrong
@musichealing369
@musichealing369 Год назад
ഇത് 21 നൂറ്റാണ്ടാണ് ഇന്ത്യ എന്ന പരമദരിദ്രരാജ്യമാണ്. ആർക്കും യാതൊരു പ്രയോജനം വും ഇല്ലാത്ത കോറേ ബൊക്കെയും മൊമന്റോയും ട്രാഫികളും കൊടുക്കുന്ന പരുപാടി അവസാനിപ്പിക്കണം ഏത് ഇവന്റിനായാലും Cash prize മാത്രം നൽകുക. Money ആണ് യഥാർത്ഥ ദൈവം
@mahimathampi
@mahimathampi Год назад
Ever entha engane cheyunnath aarenkilum onne parayo
@kumarcokumar9080
@kumarcokumar9080 Год назад
ഇവർ തന്നെ ഇവരുടെ വില കളയുന്നു . വാങ്ങിയിട്ട് വലിച്ചെറിയുന്നത് വളരെ മോശം.സമ്മാനങ്ങൾ തിരസ്‌ക്കരിക്കുന്നത് സ്വാഭാവികം, എന്നാൽ അത് വാങ്ങിയിട്ട് വലിച്ചെറിയുന്നത് ചന്തത്തരം എന്ന് പറഞ്ഞാൽ ചന്തക്ക് പോലും മോശമാണ്. Heidhi shadhiya ഒരു മാധ്യമ പ്രവർത്തക ആയിരിക്കെ അൽപ്പം കൂടി പക്വത കാണിക്കാമായിരുന്നു. എതിർപ്പുകളും, തെറ്റുകളും ചൂണ്ടി കാണിക്കുന്നതിലും ഒരു പക്വത വേണം.
@sanghamithracm1833
@sanghamithracm1833 Год назад
Yes
@anuanu.5691
@anuanu.5691 Год назад
Crct
@abbukad5947
@abbukad5947 Год назад
What do u expect from a transgender ?
@greeshmab.s4058
@greeshmab.s4058 Год назад
ഞാൻ ഇത് സാദിയയുടെ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@idukkikkarii4918
@idukkikkarii4918 Год назад
Well said
@asmusic7360
@asmusic7360 Год назад
ആദ്യമായിട്ടാവും ഒരു മന്ത്രി ഇങ്ങനെ അപമാനിക്കപ്പെടുന്നത് Feeling പുച്ഛം to those peoples. വേണ്ടങ്കിൽ വാങ്ങരുതായിരുന്നു അല്ലാതെ വാങ്ങിയിട്ട് അവരുടെ മുന്നിൽ തന്നെ ഇട്ട് പോവുന്നത് എത്ര മോശം ആണ്. Cash prize എടുകാം അതിനു കുഴപ്പം ഇല്ല Cultureless 👎👎👎👎👎👎 And respect to the Minister for their Patience 👌👌👌👌👌👌
@neethus9203
@neethus9203 Год назад
ഇത് കോമഡി show ആണോ.... ഇവർക്കൊക്കെ കുറച്ചു വിവരം വെക്കുന്ന calss കൊടുക്കുന്നത് നല്ലതാരികും
@asmusic7360
@asmusic7360 Год назад
@@neethus9203 അവർ തന്നെ പറയും സമൂഹം അവര്ക് ഒരു വിലയും കൊടുക്കുന്നില്ലന്ന്. എന്നാലോ ഉള്ള വിലയും കളയുന്നത് ഇവർ തന്നെ ആയിരിക്കും 👍
@Canadianmalludiaries
@Canadianmalludiaries Год назад
Satyam .. enikum kandapol bhayankara awkward aayi thonni .. athum heidi sadiya polulllavaroke inganoke kanikkunna kanditt
@kunjaamiz_worldd3221
@kunjaamiz_worldd3221 Год назад
Crct... Enik thonunu vere aar anelum distribute cheyunatjil ninum pinmaariyene.... Athrakkum apamanichu... Pradhishedham kanikendth orikalum oeu vedhiye apamanichu kondavuruth ennan ente abiprayam
@asmusic7360
@asmusic7360 Год назад
@@kunjaamiz_worldd3221 ഇവരോട് ശെരിക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആണ് എന്തെങ്കിലും എതിർത്തു പറഞ്ഞാൽ അപ്പൊ പറയും അവർക്കു ഒരു വിലയും കൊടുക്കുന്നിലാണ്, എന്നാലോ ചെയ്യുന്നത് എല്ലാം ഇമ്മാതിരി ആണ് 👎👎
@prasanths7684
@prasanths7684 Год назад
മാറ്റിനിർത്തപ്പെടേണ്ടവർ തന്നെയാണ്, അതാണ് എല്ലാവരുടേം സേഫ്റ്റിക്ക് നല്ലത്.
@sabadt4972
@sabadt4972 Год назад
കച്ചറ അലമ്പ് സാദനം
@dwitheeyajb9080
@dwitheeyajb9080 Год назад
അല്ലാട്ടോ.. They hav അ reason
@anuranjith
@anuranjith Год назад
Sathyam
@petlover1429
@petlover1429 Год назад
എന്തൊരു ജന്മം' എന്തു തന്നെ ആയാലും കഷ്ടം തന്നെ . Hormonal issue ആയിരിക്കും . ആർക്കാണ് ഇഷ്ടം ഇതു പോലാകാൻ . Normal ആവില്ല.
@vishnuthulasi5248
@vishnuthulasi5248 Год назад
പിന്നല്ലാതെ👍🏻👍🏻
@sheenmolthomassheenmol5207
@sheenmolthomassheenmol5207 Год назад
ഇതു പോലെ ഒരു മന്ത്രി യും പൊതു വേദിയിൽ insulted ആയി ടൂ ഇല്ലാ,അവരെ വിളിച്ചു വരുത്തി insult ചെയ്തതിന് തുല്യം,ഇവരുടെ സ്ഥാനത്ത് മറ്റു എത് മന്ത്രി ആണ് എങ്കിലും അവിടെ നിന്നും ഇറങ്ങി പോയനേ ,ഒരു ആൾ മാത്രം അല്ല prize ലഭിച്ച എല്ലാവരും അതു തന്നെ ചെയ്തു, ഇത്രയും ക്ഷാപൂർവ്വം ആണ് minister stage ല്‌ നിന്നത് അവരുടേ മുഖത്ത് പോലും ഒരു irritation ഉണ്ടായി ഇല്ലാ,transgenders ന് വേണ്ടി നടത്തിയ അവരെ സമൂഹത്തിൽ അവർക്കു തുല്യത ഉണ്ടാവാൻ വേണ്ടി നടത്തിയ ഒരു function ആയിട്ടു o അവരുടേ ഈ പ്രവർത്തി ,ഇത് വരെ ഇത്തരം ഒരു അനുഭവം ആ minister ന് ഉണ്ടായിട്ടു ഉണ്ടാവില്ല അവർ അവരുടെ responsbality നിർവഹിച്ചു അവർ insulted ആയിട്ടും
@Lucky-ng2wo
@Lucky-ng2wo Год назад
Teacher aanu
@gayathris3800
@gayathris3800 Год назад
Sathyam njn avre pattiyanu alojichathu 🙁🙁
@akhilparakkatt2415
@akhilparakkatt2415 Год назад
Eth minister
@Riskywhiskey.
@Riskywhiskey. Год назад
ഇവരെ പൊതു സമൂഹം അകറ്റി നിർത്തുന്ന പ്രധാന കാരണം ഇവർ തന്നെ ആണ് 🤦🏻‍♂️
@user-si1xg8um4j
@user-si1xg8um4j 5 месяцев назад
സമ്മാനം കൊടുത്ത മന്ത്രി ഇത്രയും ഗതി കെട്ടവൾ ഈ ഭൂമിയിൽ ഉണ്ടോ കർത്താവെ
@Riskywhiskey.
@Riskywhiskey. 5 месяцев назад
@@user-si1xg8um4j നിങ്ങൾ ആ വീഡിയോ ഒന്ന് കണ്ടു നോക്കണം 🤣🤣
@gopika183
@gopika183 Год назад
സമ്മാനം ബഹിഷ്‌ക്കരിച്ചു അത് വാങ്ങാതെ പോയിരുന്നേൽ അതിന് അല്പം മാന്യത ഉണ്ടായിരുന്നേനെ.. ഇത് അക്ഷരം തെറ്റാതെ തെണ്ടിത്തരം ആണ് ചെയ്‌തെന്ന് പറയാം.. Prize വാങ്ങിട്ടു വലിച്ചെറിഞ്ഞു പോണത് litterally നല്ല ചെറ്റത്തരം തന്നെ ആണ്..
@thecapitalstory
@thecapitalstory Год назад
100%🥰🥰
@divyasworld2260
@divyasworld2260 Год назад
ആരെങ്കിലും ഇവരെ എതിർത്താൽ കുറേപേർക്ക് സപ്പോർട്ട് ചെയ്യാൻ വലിയ നാക്കു ഉണ്ടായിരുന്നല്ലോ, ഇവറ്റകളെ അകറ്റി നിർത്താൻ കരണം ഇവരുടെ സ്വഭാവം തന്നെയാണ്, അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലേ അത് അവിടെ കിടക്കൂല്ല
@abhijithkn3731
@abhijithkn3731 Год назад
ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ
@divyasworld2260
@divyasworld2260 Год назад
@@abhijithkn3731 സത്യമാണ്, കേരളത്തിലെ ആളുകൾ ആണ് ഇവരെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്, മാനുഷിക പരിഗണന വേണ്ട എന്നല്ല, പക്ഷെ നോർത്ത് ഇന്ത്യയിലേക്ക് ഒക്കെ പോയാൽ ഇവർ കാട്ടികൂട്ടുന്ന വൃത്തികേടുകൾ പറഞ്ഞറിയിക്കാൻ പറ്റില്ല, പ്രത്യേകിച്ച് മലയാളികളായ പുരുഷന്മാരെ കണ്ടാൽ അപ്പൊ പൊക്കും
@ansariansar4769
@ansariansar4769 10 месяцев назад
ഇവരെ ഇത്രേം വളർത്തിയത് cpm തന്നെയാണ്. ഇവർ മോശമായാൽ തനി തറ യാകും
@mahroofrahman8313
@mahroofrahman8313 Год назад
ഇതൊക്കെ തന്നെയാണ് ഇവരൊക്കെ ഇപ്പഴും പരിഗണിക്കപ്പെടാതെ ഒതുക്കപ്പെടുന്നതിന്റെ കാരണം !!
@Fathima12355
@Fathima12355 Год назад
Sathyam, ottum culture illa
@chippydhanya11
@chippydhanya11 Год назад
Bro ശെരിക്കും അവിടെ ഇങ്ങനെ നടന്നതിനു തക്കതായ കാരണം und
@mahroofrahman8313
@mahroofrahman8313 Год назад
@@chippydhanya11 കാരണമെന്തായാലും നടന്നത് ഇത് തന്നെയല്ലേ !!
@chippydhanya11
@chippydhanya11 Год назад
@@mahroofrahman8313 എന്തുകൊണ്ട് അങ്ങനെ നടന്നു എന്ന് ചിന്തിക്കു
@mahroofrahman8313
@mahroofrahman8313 Год назад
@@chippydhanya11 അറിയുമെങ്കിൽ പറയു
@anasmuhammed2764
@anasmuhammed2764 Год назад
എന്തിനിവരെ അവഗണിക്കുന്നു എന്നുള്ളത് എന്റെ കുറേ കാലത്തെ സംശയമായിരുന്നു... ഇപ്പൊ അത് മാറിക്കിട്ടി... 👍🏼
@humanbeing9327
@humanbeing9327 Год назад
Huge respect for Our Higher Education Minister Prof. Bindhu Ma'am!🙏🏽❤️💯
@yezakashgeorge5678
@yezakashgeorge5678 Год назад
Oru മിട്ടായി കഷ്ണം ആണ് സമ്മാനം എങ്കിൽ പോലും അതിന് വില ഉണ്ട്...അപ്പോ അതിനോട് എങ്ങനെ ചെയുന്നത് വെറും ചെറ്റത്തരം എന്നെ ഞാൻ പറയൂ...,കലകളെയും അതിന്ന് കിട്ടുന്ന അങ്ങികാരത്തിനെയും ഒരിക്കലും ബഹുമാനിക്കാതെ ഇരിക്കരുത്.ഒരുപാട് കഴിവ് ഉണ്ടായിട്ടും oru സ്റ്റേജ് il കയറാൻ ഒരു അവസരം കാത്തു ഇരിക്കുന്ന ഒരുപാട് പേര് നമ്മുക് ചുറ്റും ഉണ്ട്..അത് മനസിലാക്കുക
@indulekhaprince
@indulekhaprince Год назад
അവർക്കിടയിൽ ട്രോഫിയും സർട്ടിഫിക്കറ്റ് വാങ്ങി അത് മാന്യമായി നിലത്തു വച്ചിട്ടു പോയ ആളുകളോട് എനിക്ക് മതിപ്പ് തോന്നി അതെ സമയം heidhi സാദിയ അത് വലിച്ചു എറിഞ്ഞത് എന്നെ അൽബുദ്ധപ്പെടുത്തി... വിദ്യാഭ്യാസം ഒന്നും അല്ല manners നു ഒരു മാനദണ്ഡമെന്നു heidhi സാധ്യ തെളിയിച്ചു
@kunjaamiz_worldd3221
@kunjaamiz_worldd3221 Год назад
Crct
@RAJEESHMY
@RAJEESHMY Год назад
Heidi sadiya number 1 fraud ആണ്. അവളോട് ഒരു respect ഉണ്ടായിരുന്നു അത് പോയി. അവളുടെ ചാനൽ കണ്ടാൽ തോന്നും ഇവള് ഏതോ സമുന്നത നേതാവ് ആണെന്ന്. ഇവൾക്ക് പറ്റിയ പണി ഇതൊന്നും അല്ല
@rafnamehmiz7992
@rafnamehmiz7992 Год назад
Crct
@dhaneshvk87
@dhaneshvk87 Год назад
Yes
@themotoclown8679
@themotoclown8679 Год назад
Athe
@ram9467
@ram9467 Год назад
ഇതുവരെ ഈ സമൂഹത്തെ..... സഹാനുഭൂതിയോടെ ആണ് നോക്കി കണ്ടിട്ടുള്ളത്,...ഒരാൾ ആയിരുന്നെങ്കിൽ മനസിലാക്കാം... ഇവർ ഈ ട്രാൻസ്ഫർ ജെൻഡേഴ്സ്... എല്ലാം കൂതറകളാണെന്ന് ഇപ്പോൾ മനസിലായി... വളരെ നന്ദി... മനസിലാക്കി തന്നതിന് 🙏🙏
@ThoughtsofNidhi
@ThoughtsofNidhi Год назад
ഒരു വേദി കിട്ടിയപ്പോൾ മാന്യമായി ഉപയോഗിച്ച് കാണിക്കണം. അല്ലാതെ ഇങ്ങനെ പ്രതിഷേധിച്ചാൽ അപ്പോ തന്നെ നാട്ടുകാർ ഇടപെട്ട് നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യില്ല. ഇത് ഉള്ള അവസരം കളഞ്ഞത് പോലെ ആയി
@shilinpavithran7095
@shilinpavithran7095 Год назад
ഇ കൾച്ചർ ഇല്ലായ്മ കൊണ്ടാണ് എല്ലായിടത്തും ഇവർ ഒഴിവാക്കപെടുന്നത് 🙏🏼
@kidskeukenhoff1153
@kidskeukenhoff1153 Год назад
Felt proud to Bindu Madam for her patience and smile on her face. Sooper madam for calm and pleasant composure ❤️
@dittyrajan
@dittyrajan Год назад
ദയാവായ് ഇവർക്ക് അനാവശ്യ പിന്തുണ കൊടുക്കുന്നത് ഒഴിവാക്കി അംഗ വൈകല്യം ഉള്ളവർക്ക് കൂടുതൽ പരിഗണന കൊടുക്കണം.അവരാണ് ശരിക്കും അർഹർ അവർക്ക് കൊടുക്കുക.
@user-ft1kp1hi8m
@user-ft1kp1hi8m 9 месяцев назад
100% sathyam
@yaseenibrahim7391
@yaseenibrahim7391 5 месяцев назад
Athennne
@rafiyaanicheri4800
@rafiyaanicheri4800 5 месяцев назад
100%
@gayathrigouri6303
@gayathrigouri6303 5 месяцев назад
Crt 🎉
@jayanjayan8614
@jayanjayan8614 Год назад
ഭിന്ന ശേഷി ക്കാരായ മക്കൾ എത്രയോ ഉണ്ട് അവർക്കു കൊടുത്തുകൂടെ.... ഈ വാരി വിതറുന്ന കാശു.
@sheenmolthomassheenmol5207
@sheenmolthomassheenmol5207 Год назад
Higher education minister 🙄 അവരുടേ ക്ഷമ 👍👍👍hats off .....
@inayashyam
@inayashyam Год назад
സത്യം
@riyaraju2821
@riyaraju2821 Год назад
ന്തു തേങ്ങായെന്നു പറഞ്ഞാലും സംസ്കാരം, വിവരം എന്നൊന്ന് ഉണ്ടാകണം........🙄🙄🙄🙄🙄
@shibur1111
@shibur1111 Год назад
സമ്മാനദാനം എന്ന ചടങ്ങ് ബഹിഷ്കരിക്കുക, അതാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ കിട്ടിയത് വാങ്ങിയിട്ട് തിരിച്ചു വച്ചതും വലിച്ചെറിഞ്ഞതും മോശമായി പോയി 👎
@petlover1429
@petlover1429 Год назад
Respect ❤️ minister, നല്ല ക്ഷമയുള്ള സ്ത്രീ . അമ്മ .
@sagarksathya5780
@sagarksathya5780 Год назад
പുരസ്‌കാരം കാലുകൊണ്ട് തട്ടി തെറിപ്പിക്കുന്നു നിലത്തു അടിക്കുന്നു. 🙄🙄🙄 ഇതൊക്കെ എന്താ കൊറച്ചു recspect കൊടുത്തൂടെ 🙄🙄..
@hashimhamza1862
@hashimhamza1862 Год назад
ഇതിലൂടെ മനസിലായി ആണും പെണ്ണും കെട്ടത് ആരാണെന്നു 😆😄😄
@malavikamenon4465
@malavikamenon4465 Год назад
Transgenders എന്ന് പറഞ്ഞാൽ തലയ്ക്കു വെളിവില്ലാത്ത കുറേ എണ്ണം...
@athulprabhakaran
@athulprabhakaran Год назад
നന്നായിക്കൂടെ കുറച്ചു പേര് അങ്ങനെ ചെയ്ത് എന്ന് വച് എല്ലാവരും അങ്ങനെ ആവുമോ
@abhijithkn3731
@abhijithkn3731 Год назад
@@athulprabhakaran അങ്ങനെ ആണ്
@Mayapeter
@Mayapeter Год назад
Should appreciate the patience of those judges ..who are presenting awards.🙄
@anju_aju9367
@anju_aju9367 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XEQz18MigPw.html
@neethaa806
@neethaa806 Год назад
ഇവർക്ക് നല്ലത് ചെയ്താലും ചീത്ത ചെയ്താലും.. കുഴപ്പമാ.. ഏതെങ്കിലും കാലോസവത്തിൽ.. ഇങ്ങനെ നടന്നു ഞാൻ കണ്ടട്ടില്ല.. സാധാ മനുഷ്യർ എത്ര യോ ക്ഷെമയുള്ളവർ.. 😇..
@dictatorlewis6646
@dictatorlewis6646 Год назад
മന്ത്രിയെ അപമാനിച്ച നിങ്ങൾക്ക് മാപ്പില്ല... ഞാൻ ഒരു ബിജെപിക്കാരൻ ആണ്.. എന്നാലും ബിന്ദു മാഡത്തിനോട് ഒരുപാട് ബഹുമാനം തോന്നി ഇത് കണ്ടപ്പോൾ...
@Lucky-ng2wo
@Lucky-ng2wo Год назад
🤣😁
@bb6p113
@bb6p113 Год назад
modi g yod paranj kodukkanam
@__DEATH_00
@__DEATH_00 Год назад
ആരാ ഇ പറയുന്നേ പോടാ ചിരിപ്പികാതെ
@dotdot9317
@dotdot9317 Год назад
Avar parayunnu avark sadha streegale pola oru sthanam kodukkanamennu,,,,ennit avarthanne thelliyikunnu avark avarmathrame aagan pattulloonnu,,so sad
@arjunk794
@arjunk794 Год назад
യൂ റൈറ്റ്
@STUGGATI
@STUGGATI Год назад
നമ്മുടെ മിനിസ്റ്റർ ♥️എന്തൊരു പാവം ആണ് ഞാൻ എങ്ങാനും ആയിരുന്നേൽ പരുവാടി നിർത്തി വീട്ടിൽ പോയേനെ...
@unnimol146
@unnimol146 Год назад
ഇനി ഇത് ഇവരുടെ ആചാരമാണോ 🤔ഒന്നും മനസിലാവുന്നില്ല 😇
@gladyslinta7407
@gladyslinta7407 Год назад
,😂😂
@mayamanikandan5905
@mayamanikandan5905 Год назад
🤣🤣🤣
@littlecat9132
@littlecat9132 Год назад
😁🤭😁😁
@shamnabasheer6895
@shamnabasheer6895 Год назад
😂😂
@ponnasvibes
@ponnasvibes Год назад
കൂതികൾ
@sreerajbhasuran2036
@sreerajbhasuran2036 Год назад
Certificate okke ചവിട്ടി എറിയുന്ന കണ്ടോ... എന്തിനും സംസ്കാരം എന്ന ഒറ്റ അളവ്കോൽ ഉണ്ട്😉 രക്ഷപ്പെടാൻ പോകുന്നില്ല🙏
@dwitheeyajb9080
@dwitheeyajb9080 Год назад
നിങ്ങൾക് അറിയില്ല.😊
@user-rn1kn8tx9z
@user-rn1kn8tx9z Год назад
Sure aaanu.janthukkal😠
@jayasrenair1787
@jayasrenair1787 Год назад
നമ്മൾക്ക് കിട്ടുന്ന അംഗീകാരം തിരസ്കരിക്കുന്നതും സ്വീകരിക്കുന്നതും അവരവരുടെ ഇഷ്ടം. എന്താണെങ്കിലും സ്റ്റേജിൽ നിൽക്കുന്ന വ്യക്തികളോട് റെക്സ്‌പെക്ട് കാണിക്കുന്നതിനോകിട്ടിയ അംഗീകാരം വലിച്ചെറിയാതിരിക്കാനോ ഉള്ള കോമൺസെൻസ് ആരായാലും ഉണ്ടാകണം. അല്ലെങ്കിൽ അത് സ്വീകരിക്കരുത്..
@shkshameeshkshamee4105
@shkshameeshkshamee4105 Год назад
Jedjus aayappo thirichu avatodum kaanikyanamaayirunnu ee respct.. Enigi avar poovit poojikkum
@benishbabu7029
@benishbabu7029 Год назад
ഇവനൊക്കെ പാലത്തിന്റെ അടിയിൽ തന്നെ ജീവിച്ചാൽ മതി
@saifabdulla1288
@saifabdulla1288 Год назад
പാവം മന്ത്രി വെറുതെ അല്ല സമൂഹത്തിൽ ഇവർക്ക് ഒരു വിലയും ഇല്ലാത്തത്
@athulyasethu
@athulyasethu Год назад
ഇവർ ഭയങ്കര aggressive ആണ്.. ആണുങ്ങളുടെ ചേഷ്ട്ടകൾ ഇപ്പോളും അവർക്ക് ഉണ്ട്.. ഇതൊക്കെ അഹങ്കാരം ആണ്.. 😏
@abhijithkn3731
@abhijithkn3731 Год назад
ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ
@anazhusain
@anazhusain Год назад
കഷ്ടം.. വളരെ കഷ്ടം.. ഇവർക്കൊക്കെ സമ്മാനം കൊടുത്തവരെ പറഞ്ഞാമതി
@shibilisha7926
@shibilisha7926 5 месяцев назад
എയ്ഡ്സ് പരത്താൻ അല്ലാതെ വേറൊരുപകാരം സമൂഹത്തിന് സംഭാവന നൽകാൻ പറ്റാത്ത വൃത്തികെട്ട മനുഷ്യൻമാരാണ് ഇവർ! ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അംഗവൈകല്യം വന്നവരോ ഓട്ടിസം ബാധിച്ചവർക്ക് ഇതിന്റെ പകുതി പ്രോത്സാഹനം നൽകിയാൽ നന്നായിരിക്കും # ഇത്രയും ക്ഷമിച്ചുനിന്ന മന്ത്രിക്ക് അഭിനന്ദനങ്ങൾ ( വേറെ ആരാണെങ്കിലും കരണക്കുറ്റി നോക്കി പൊട്ടിച്ചെനെ )
@Kerala_Medico_Diaries
@Kerala_Medico_Diaries Год назад
1. മന്ത്രിയുടെ മുന്നിൽ പരാതി പറയുന്നതിന് പകരം അവർക്കും പുല്ലുവില.. ഏത് ജെൻഡർ ആയാലും അത് തെണ്ടിതരം ആണ്.. ഒരു അവസരം ഉണ്ടാക്കി തന്ന സർക്കാരിനെ അപമാനിച്ചതിന് തുല്യം.. 2. ക്യാഷ് പ്രൈസ് മാത്രം എടുത്തോണ്ട് പോയത് വണ്ടിക്കൂലിക്കാവും 3. അവാർഡ് ദാനം അല്ല.. കാരണം എടുത്തെറിയുന്നത് കണ്ടാൽ അറിയാം അതിനൊന്നും വ്യക്തിപരമായി ഒരു വിലയും വച്ചിട്ടില്ലെന്ന്.. അതുകൊണ്ടു തന്നെ അത് കിട്ടാനും പാടില്ലാരുന്നു എന്നു എനിക്കും തോന്നി. 🎉 4. എല്ലാ തോതിലും സർക്കാർ അവസരങ്ങൾ തുറന്നു തരുമ്പോൾ ഒരുമയൊടെ കൈകാര്യം ചെയ്തു കാണിക്കാനുള്ളതിന് പകരം അലമ്പു ഷോ, ന്യായമുണ്ടോ എന്നതിലുപരി ആ ന്യായം കേൾക്കാൻ പോലും തോന്നാത്ത തരത്തിൽ മന്ത്രിയെ അവഹേളിച്ചല്ലോ..
@vikingsfc6615
@vikingsfc6615 Год назад
ബഹുമാനപെട്ട മന്ത്രി സദസ്സിൽ നിൽകുമ്പോൾ ഇതു കാണിച്ചത് ശെരിയല്ല. ഞൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് എന്നാലും ഇത് അംഗീകരിക്കില്ല
@akhileshv2864
@akhileshv2864 Год назад
മന്ത്രിയുടെ ക്ഷമ സമ്മതിച്ചു 🙏🏻🙏🏻🙏🏻
@anaszain6491
@anaszain6491 Год назад
ഒരു മന്ത്രിണിയുടെ അവസ്ഥ.. guys.. she deserves a bit more respect.. നിങ്ങളുടെ അലമ്പ് കാണാനല്ല അവർ അവിടെ നിക്കുന്നെ !!!
@anasthyaanas7158
@anasthyaanas7158 Год назад
വല്യ കാര്യമായി പോയി വേണ്ടെങ്കിൽ വേദിയിൽ വന്നു വാങ്ങരുതായിരുന്നു ട്രോഫി ഉപേക്ഷിച്ചിട്ട് cash price മാത്രം വാങ്ങി കൊണ്ട് പോയി 😂 അത്രക്ക് അഭിമാനികൾ ആയിരുന്നു എങ്കിൽ cash prize ഉം വാങ്ങാൻ പാടില്ലായിരുന്നു
@binumon8220
@binumon8220 Год назад
എറിയാനാണേൽ പിന്നെ എന്തിനാ വാങ്ങാൻ വരുന്നത്
@parvathykv4140
@parvathykv4140 Год назад
Korachokke predhikarikkanam bcoz avide nadakkunnathu athrem moshamaanu also in school kalolsavam.palathum kuttikalude kazhivine alla prolsaahippikunnath avarku puraku varunna panathe aanu...oru kaalathu njangalum arhathapettathinu vendi adi undaakenda avastha vannittund.....🤷
@sebansworld3122
@sebansworld3122 Год назад
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്ന് വീണ്ടും തെളിയിക്കുന്നു ... ഇങ്ങനെ പോയി അപമാനിത ആകേണ്ട ഒരു കാര്യവും ഇല്ലായിരുന്നു ... ഇത് ഒരു പാഠം ആണ്
@dreamworldoftutus
@dreamworldoftutus Год назад
സമ്മാനം കൊടുക്കുന്നവർ എന്ത് സന്തോഷത്തോടെ ആണ് കൊടുക്കുന്നത്
@thecapitalstory
@thecapitalstory Год назад
ഇത്രയൊക്കെ കാണിച്ചിട്ടും മന്ത്രി ഉൾപ്പെടെ ക്ഷമയോടെ നിന്ന് എല്ലാവർക്കും കൊടുക്കുന്നുണ്ട്
@anju_aju9367
@anju_aju9367 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XEQz18MigPw.html
@fishinggedies8321
@fishinggedies8321 Год назад
അതെ 👌🏾👌🏾
@rakhi8796
@rakhi8796 Год назад
Hatsoff to that Minister 🙏
@astaroth6843
@astaroth6843 Год назад
ബിന്ദു മാഡത്തിനെ സമ്മതിക്കണം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവിടുന്ന് ഇറങ്ങി പോയേനെ... ഇത്ര ഒക്കെ ചെയ്തിട്ടും അവരുടെ മുഖത്ത് ഒരു നീരസം പോലും കണ്ടില്ല... ഇവരൊക്കെ എന്താ ഇങ്ങനെ... ഇങ്ങനെ വലിച്ചെറിയുന്നതിലും അന്തസ്സ് ആണ് സമ്മാനം വാങ്ങാതെ ഇരിക്കുന്നത്... ദയ ഗായത്രി മാത്രം കുറച്ചു കൂടി സോഫ്റ്റ് ആയിട്ട് പെരുമാറി ആ ഹെയ്ഡി സാദിയ ഒക്കെ എന്ത് ഓവർ ആണ് ചീപ് ഷോ കുറച്ച് ബഹുമാനം ഒക്കെ ഉണ്ടായിരുന്നു... അത് ഇപ്പൊ പോയി... Aa സീമ വിനീതിനെ ഒക്കെ കണ്ട് പഠിക്ക്....
@anju_aju9367
@anju_aju9367 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XEQz18MigPw.html
@sanghamithracm1833
@sanghamithracm1833 Год назад
Correct..
@Achus338
@Achus338 Год назад
ഇരിഞ്ഞാലക്കുടയുടെ അഭിമാനം ബിന്ദു mam❤
@chickuakhi8216
@chickuakhi8216 Год назад
ബഹുമാനപ്പെട്ട മന്ത്രിയുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു. ഒരിക്കലും ഇത്രയും ഉയർന്ന പദവിയിൽ ഉള്ള ഒരാളുടെ മുൻപിൽ ഇങ്ങനെ ചെയ്യരുതായിരുന്നു. അല്ലെങ്കിൽ സമ്മാനം വാങ്ങരുതായിരുന്നു.
@preethyfrancis6797
@preethyfrancis6797 Год назад
ഉള്ള വിലയും കൂടി കളഞ്ഞു കുളിച്ചു
@joshyvarghese3564
@joshyvarghese3564 Год назад
Evede വില
@guinnessvivek2650
@guinnessvivek2650 Год назад
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ..
@rejithabiju9972
@rejithabiju9972 Год назад
ഇങ്ങനുള്ളവർ നാടിനു ശാപം ആണ് എന്നുപറയുന്നത് വെറുതെയല്ല
@raeesem3063
@raeesem3063 Год назад
മിനിസ്റ്റർ മാഡം സൂപ്പർ......, അവരുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഓടി രക്ഷപ്പെടുമായിരുന്നു.🤣🤣🤣😂😂😂
@saifudeen9528
@saifudeen9528 Год назад
പൊതു ജനങ്ങൾ കരം നടക്കുന്ന പണം കൊണ്ട് അവർക്കു ഒരു പ്രോത്സാഹനം കൊടുത്തപ്പോൾ അഹകാരം.....
@amalsudarsanan1833
@amalsudarsanan1833 Год назад
വെറുതെ ഖജനാവിലെ പണം പാഴാക്കി ഇത്തരം പേക്കൂത്തുകൾ നടത്തുന്ന സർക്കാരിനെയാണ് ആദ്യം തല്ലേണ്ടത്. അട്ടയടിച്ച് മെത്തയിൽ കടത്താൻ നോക്കിയല്ല അട്ട കിടക്കില്ല. എന്തായാലും ഇത്രയത്തെ ഏറ്റവും നല്ല സഹനശക്തിക്കുള്ള അവാർഡ് മന്ത്രി പ്രൊഫസർ ബിന്ദുവിന് നൽകണം 😂
@abhijithkn3731
@abhijithkn3731 Год назад
ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ
@funluttu
@funluttu Год назад
കുഞ്ഞു നാളിൽ കിട്ടിയ സുഗമ ഹിന്ദി സർട്ടിഫിക്കറ്റ് ഇന്നും ഒരു പോറൽ പോലും ഏൽക്കാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്..ഇതിനെ ഒക്കെ ആദരിക്കുന്നതിന് പകരം വാഴക്കു വെള്ളം ഒഴിക്കുന്നതണ്
@bincysurendran3982
@bincysurendran3982 Год назад
ഇങ്ങനെ പോയാൽ പഴയ സ്ഥാനത്ത് എല്ലാവര്യം ഇവറ്റകളെ കാണും😡
@masthanjinostra2981
@masthanjinostra2981 Год назад
Kandal ippozhum kuzhapamilla we all have freedom to do that but physical abuse cheyyarudh it’s illegal ❤❤.
@zaynvlogs1874
@zaynvlogs1874 Год назад
വാങ്ങാതിരിക്കുന്നത് ആണ് ഇതിലും നല്ലത് ...
@sreyasreejith1958
@sreyasreejith1958 Год назад
Enthina ithellam edutheriyunnath
@nila7860
@nila7860 5 месяцев назад
മന്ത്രി ചിരിച്ചോണ്ട് നിൽക്കുന്നു. വല്ലാത്ത ഗതികേട് തന്നെ😂😂😂
@nisashiras6309
@nisashiras6309 Год назад
Attitude നേരെയാക്കാതെ അംഗീകാരം വേണമെന്ന് വാശി പിടിക്കുന്നവരോട് എന്ത് പറയാനാ...
@juwelbabyuk8806
@juwelbabyuk8806 Год назад
ട്രെയിനിൽ കയറിയാൽ ഇ ട്രാൻസ് കളുടെ സ്വഭാവം മനസ്സിലാകും 🙏
@anusreeanooz3711
@anusreeanooz3711 Год назад
അഹങ്കാരം മാത്രം കാണിക്കുന്നു 👍
@vishnummohan344
@vishnummohan344 Год назад
ഇവർക്കു മാത്രം എപ്പോളും നീതി ലഭിക്കാത്തതിന്റെ പ്രശ്നങ്ങൾ ആണല്ലോ.. ഇതിനും വേണ്ടി നീതി നിഷേധം എവിടെ ഇരിക്കുന്നോ ആവോ 🙄🙄🙄
@Dhanvisview
@Dhanvisview Год назад
ഒരു മന്ത്രിയെ അപമാനിച്ചപ്പോൾ നോക്കി നിന്ന കേരള പോലീസ് ആണ് എന്റെ ഹീറോ
@bash8286
@bash8286 2 месяца назад
ഇത്രയും വൃത്തി കെട്ട സ്വഭാവം ഉള്ള ടീംസ് 🤜🏿
@rasheedabdhulrasheed2259
@rasheedabdhulrasheed2259 Год назад
ഇത് ഒരു മാതിരി ആണും പെണ്ണും കെട്ട പരിപാടി ആയി പോയി ഇങ്ങനെ അല്ല പ്രതിഷേധിക്കൽ അതിനൊക്കെ ഒരു മര്യാദ ഉണ്ട്
@millionsofjenindiamondsvlo7574
Bro already avar angana anu pennum kettathe😁
@gayathrigouri6303
@gayathrigouri6303 5 месяцев назад
Sathyam 😂 athu theliyichu kanichu
@KS96737
@KS96737 Год назад
Huge respect to the honourable minister..👏
@anithaanu6617
@anithaanu6617 Год назад
ഒരു പെൻസിൽ ആയാൽ പോലും സമ്മാനത്തിന് അതിന്റെതായ വിലയുണ്ട്... വളരെ മോശം ആയിപ്പോയി
@mygarden9861
@mygarden9861 Год назад
ഇവരുടെ തനി ഗുണം കാണിച്ചു തന്നതിന് നന്ദി... ആ മന്ത്രി ക്ക് കൊടുക്കണം സമാധാനത്തിനുള്ള prize...ഇവരെ വെറുതെ അല്ല സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നത്.... ഏങ്ങനെ ഒറ്റപ്പെടുത്താതെ ഇരിക്കും ഇവരെ..കിട്ടിയ പുരസ്കാരം അവരുടെ മുൻപിൽ വെച്ച് തന്നെ നിലത്തെറിഞ്ഞ് പോവുക..അതിൻ്റെ ക്യാഷ് prize മാത്രം എടുക്കുക...കളയുമ്പോൾ എല്ലാം കൂടി നിലത്തെറിയണ്ടെ...നല്ല സംസ്കാരം...very good...
@naturestrails9948
@naturestrails9948 Год назад
അർഹത ഇല്ലാത്തവർക്ക് സമ്മാനം എന്തിനാ. അത് കൊണ്ട് അത് അവർ സ്വികരിച്ചില്ല. 😊 അവസരം ഉണ്ടാക്കി കൊടുക്കുമ്പോൾ ഇതൊന്നും ഞങ്ങൾക്ക് ആവിശ്യം ഇല്ല എന്നാ രീതി.
@akhilthankappan2558
@akhilthankappan2558 Год назад
മന്ത്രിയുടെ ഷെമക്ക് കയ്യടി 👏🏼
@devikasudhindran8542
@devikasudhindran8542 Год назад
അവരുടെ പെരുമാറ്റം അവരുടെ വില കളഞ്ഞു....
@sayurdevps2836
@sayurdevps2836 Год назад
ഇവരുടെ വില കളയുന്നത് ഇവർ തന്നെ.... പരിപാടിയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെകിൽ പ്രതികരിക്കുന്നതിന് ഒരു മര്യാദ ഒക്കെ ഉണ്ട്.... വേദി ഒരു ചന്ത ആക്കി മാറ്റരുത്.. എത്രയോ ആളുകൾ ഇങ്ങനെ ഒരു വേദിയിൽ കയറാൻ വേണ്ടി ആഗ്രഹിക്കുന്നുണ്ട്.. കലയെ ഒരു കോപ്രായമായി കാണരുത്... എന്തായാലും Minister madam.. 🙏🏻🙏🏻
@trendingchannel6160
@trendingchannel6160 Год назад
ഇവരുടെ വില ഇവരൊക്കെ തന്നെയാ കളയുന്നെ, സ്റ്റേജിൽ കേറി ഇത്ര ഷോ ഇറക്കേണ്ട കാര്യമില്ല, പ്രതിഷേധം ആണേൽ എല്ലാരും കൂടി ഇറങ്ങി പോകുകയാ വേണ്ടത്. അല്ലാതെ ഇങ്ങനെ പട്ടി ഷോ അല്ല കാണിക്കേണ്ടത്. ഇവർക്ക് മാത്രമേ സമ്മാനം കിട്ടണം ഇന്ന് പറഞ്ഞാൽ അങ്ങനെയാ. അപ്പോ ബാക്കി ഉള്ളവർ ഊഞ്ഞാൽ ആടാൻ ആണോ വന്നേ
@tiju7008
@tiju7008 Год назад
ഇവറ്റകളെ അടുപ്പിക്കുന്നവർക് ഇതാണ് അനുഭവം 😄
@mayavasukiyam2166
@mayavasukiyam2166 Год назад
ഇത്രയും മത്സരാർത്ഥികൾ ഒരുമിച്ച് അവർ മത്സരിച്ച് നേടിയ ആ സമ്മാനം ബഹിഷ്കരിക്കണമെങ്കിൽ അതിന് മാർക്കിട്ട ജഡ്ജിമാരെ സമ്മതിക്കണം
@ajuaju6681
@ajuaju6681 Год назад
ഇതാണ് ഇവരുടെ സംസ്കാരം ഇവരെ സമൂഹം ഏറ്റെടുക്കണമെങ്കിൽ മറ്റുള്ളവരെ മനസ്സ് കൊണ്ട് ഏറ്റെടുക്കാനും തയ്യാറാകണം
@RAJEESHMY
@RAJEESHMY Год назад
കഷ്ടം. ഈ വർഗ്ഗങ്ങൾ ഒരിക്കലും നന്നാവില്ല. നാണം കെട്ടവർ
@abhijithkn3731
@abhijithkn3731 Год назад
ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ
@Annvoice777
@Annvoice777 5 месяцев назад
😒🙄ദൈവമേ ഇവറ്റകളെ മറ്റു ജോലികൾക്കു എടുക്കുന്നു എന്ന് അറിഞ്ഞു.. ഇങ്ങനെ public ഇൽ മന്ത്രിക്കു നേരെ പോലും അഗ്ഗ്രസ്സീവ് ആയവർ ആയിട്ട് behave ചെയ്യുന്ന ഇവരുടെ കൂടെ എങ്ങനെ മറ്റുള്ളവർ സമാധാനത്തോടെ job ചെയ്യും.. 😢😢 ഇവരിൽ ചിലർ ഉണ്ട് നാദിറ, സൂര്യ പോലെ ഉള്ളവരൊക്കെ എന്ത് കൊണ്ടും നല്ലവർ തന്നെ ആണ്...😍 makeup ഇട്ടു പെണ്ണാണ് എന്ന് പറഞ്ഞും ഒരു ദിവസം പെട്ടന്ന് gender transformation ആക്കി ഉള്ളത് കളഞ്ഞു വേറൊന്നു fit ചെയ്യുന്നതും.. എന്നാൽ genatically issue ഉള്ളവരും, അല്ലെങ്കിൽ sexual organs ഒരേ ആൾക്ക് രണ്ടു gender ന്റെ വന്നു ഉണ്ടാകുന്നവർ അവരുടെ original gender ഇലേക്ക് അവർ ചേഞ്ച്‌ ആകുന്നതും തമ്മിൽ ഉള്ള വ്യത്യാസം കാണണേൽ ഇവരെയൊകെ നോക്കിയാൽ മതി.. 😒😒
@neethupb4393
@neethupb4393 Год назад
മന്ത്രിയെ സമ്മതിക്കണം...
@123_abct
@123_abct Год назад
Should appreciate the patience of minister ❤️
@Tonystark.
@Tonystark. Год назад
ഇത്രയും ക്ഷമയോട് ഇവർക്ക് സമ്മാനം കൊടുത്ത മന്ത്രിക്ക് വേറൊരു സമ്മാനം കൊടുക്കണം 😌
@shibilu8547
@shibilu8547 5 месяцев назад
ഇവർക്ക് സാധാരണ ജനങ്ങളെ കണ്ടാൽ ഈഗോ വരും ഇവർക്ക് ഇങ്ങനെ പെരുമാറാൻ പറ്റൂ അതുകൊണ്ടാണ് ഇവരോട് ആരും എടുക്കാത്തത്
@vishnulal5446
@vishnulal5446 Год назад
ഇവർക്കൊക്കെ ഇത് കൊടുത്തവരെ വേണം പറയാൻ, അഹങ്കാരം വേറെ ലെവൽ
@dawnabraham4092
@dawnabraham4092 4 месяца назад
Evrum biologically ulla streekalum thamil enthoru grace diff aane.. evar etra orungyaluk sherikum streekal aavilla... a trophy kodukuna rande streekal .. you deserve an applause for not getting angry 😢👏👏👏👏
@Psycho121-o2v
@Psycho121-o2v 4 месяца назад
Becoz these Shikandhis have XY chromosomes. Avar Male thanneyanu. Just hormone kuthivekkal and vesham kettal
@sidhu1378
@sidhu1378 Год назад
എല്ലാവരും ട്രോഫി പതുക്കെ നിലത്തു വെക്കണത് but sadhika🙄🙄
@dhanalakshmimadhu6092
@dhanalakshmimadhu6092 Год назад
I'm not against them.. But... Recently njnum ente bf kude H& M poirunnu... Ente B'day k dress nokan poyathanu.... Avide bhayankara bahalam kettu... Thirinju nokiyapo oru trans lady anu... Aviduthe alukalodu parayan arakkunna reethiyil samsaram.... Aduthu chennapo anu karyam arinjath.. Ivar kure manikur ayit dress trial roomil kondupoi ittu selfie, video oke edutha sesham valicherinju koduthondirikanu purath fold chyan vekunavark... Orupadu ayapol oru staff vannu chodyam cheythu.. Apol ivar sh payyanodu ni enne keri pidichilleda ennu paranju bahalam thudangi... Orupadu families, kuttykal oke undarunnu avide... Kettal arakunna theri yum, vrithikedum anu vilichu paranjath... Athuvare enik ivarodu undarunna sneham, anukamba ellam otta divasam kond poi.. Ee video il sh lady ne kandu njan.. Arappu thonni... Even though I have trans friends.. Avarodu paranjapol... Onnum chyan patila.. Avaroke karanam anu njangalum ingane oronn kelkendi varunnath enn...
@poppybinupoppybinu5448
@poppybinupoppybinu5448 Год назад
ചുമ്മാതല്ല..ആളുകൾ അടുപ്പിക്കാൻ madikkunnathu... അഹങ്കാരം..🙄🙄🙄ആദ്യം ഈ സ്വഭാവം മാറ്റണം
@rabilashmr2525
@rabilashmr2525 Год назад
ഇവരുടെ വില കളയുന്നത് ഇവര് തന്നെയാണ്. സമൂഹത്തിൽ ഇവർക്ക് വേണ്ടി പോരാടിയവർക്ക് തന്നെ ഇത് ഒരു വേദനയാണ്
@layakuttan5900
@layakuttan5900 Год назад
തമ്മിൽ തമ്മിൽ എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അത് ക്ഷണിച്ച് വരുത്തിയ അതിഥിയുടെ മുൻപിൽ അല്ല കാണിക്കേണ്ടത്...ഇത് അവരെ വിളിച്ച് വരുത്തി അപമാനിച്ച പോലെ ആയി...🥺 I had big respect to the LGBTQ community...ithippo നിലവാരമില്ലാത്ത പ്രധിഷേധം ആയി പോയി...അന്യായം നടന്നെങ്കിൽ നിയമത്തിൻ്റെ വഴി നോക്കാമായിരുന്നു...അല്ലാതെ ഇത് പോലെ പ്രതിഷേധിച്ച് ഉള്ള വില ഇല്ലണ്ടാക്കി...താഴെ ഉള്ള മിക്ക comments വായിച്ചു...elalrkum ഒന്നെ പറയാൻ ഒള്ളു...മോശമായി പോയി...the minister deserves an apology...
Далее
skibidi toilet multiverse 039 (part 2)
08:58
Просмотров 3,5 млн