Тёмный

SREELEKHA IPS- 150; Just a Simpleton Murderer? സസ്നേഹം ശ്രീലേഖ-150; വെറുമൊരു ഭോഷൻ കൊലയാളി?? 

Sasneham Sreelekha (Sreelekha, with love.)
Подписаться 88 тыс.
Просмотров 205 тыс.
50% 1

Ameer Ul Islam, convicted for death penalty for rape & murder of Jisha came across as an ignorant boy before me at Viyyur Central Jail.
ജിഷയെ ബലാത്സംഗം ചെയ്തു കൊന്നതിന് വധശിക്ഷ വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അമീർ ഉൾ ഇസ്ലാം കാര്യമായി വിവരമില്ലാത്ത ഒരു കുട്ടിയെ പോലെയാണ് എന്റെ മുന്നിൽ കാണപ്പെട്ടത്.
Join this channel to get access to perks:
/ @sreelekhaips

Опубликовано:

 

15 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@sreelekhaips
@sreelekhaips 4 месяца назад
PLEASE AVOID COMMENTS PUTTING IN BAD LIGHT POLICE OFFICERS & OTHERS... THIS VIDEO IS MEANT TO SHARE MY TRUTHFUL EXPERIENCES & NOT TO BLAME ANYONE. ദയവായി മറ്റുള്ളവരെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ ഒഴിവാക്കൂ.. ഈ വീഡിയോ എന്റെ സത്യസന്ധമായ അനുഭവ വിവരണമാണ്, ആരെയും കുറ്റം പറയാൻ ഉദ്ദേശിച്ചുള്ളതല്ല
@srampiyansramp4895
@srampiyansramp4895 Месяц назад
Sperm കളക്ഷൻ cross മാച്ചിങ് വേണ്ടി ആയിക്കൂടാണോല്ലലോ ? വധ ശിക്ഷക്കെ വിധിക്കാൻ കോടതി മുന്നിൽ പൂർണമായ തെളിവുകൾ ഉണ്ടാവുമല്ലോ.
@musthafamuhammed120
@musthafamuhammed120 Месяц назад
നിങ്ങൾ വിശ്വസിക്കുന്ന നേച്ചറൽ നിയമം തെറ്റാണ് . ശരിയായനിയമം:- പ്രപഞ്ച ശ്രിഷ്ടാവ് അവൻ്റെ സ്വർഗലോകത്തേക്കുളള ആളുകളെ അക്രമികളുടെ അക്രമങ്ങൾക്കും അധികാരികളുടെ നീതി നിഷേധങ്ങൾക്കും വിധേയമാക്കി കറകളഞ്ഞ് സ്ഫൂടം ചൈത് എടുക്കുകയാണ് . അക്രമികളെ നരകത്തിലെ വേസ്റ്റുകളാക്കാനും വേണ്ടിയുള്ള പ്രപഞ്ച സിസ്രടാവിൻ്റെ പരീക്ഷണ ലോകം മാത്രമാണിത് . അല്ലാതെ പൂർണ്ണ നീതിയുടെ ലോകമല്ലിത് . അത് ഇനി വരാനിരിക്കുന്നു . മരണശേഷമുള്ള പുനർജന്മം വിചാരണ രക്ഷാശിക്ഷയുടെ ലോകമാണ് അതാണ് ന്യായവും നീതിയും . ഇത്രയും വ്യക്തമായി അനീതി മനസ്സിലായിട്ടും അതിനെ ന്യായീകരിക്കുന്ന മുന്ജന്മപാപ വിശ്വാസം ഒരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസം മാത്രമാണ്
@musthafamuhammed120
@musthafamuhammed120 Месяц назад
നിങ്ങൾ വിശ്വസിക്കുന്ന നേച്ചറൽ നിയമം തെറ്റാണ് . ശരിയായനിയമം:- പ്രപഞ്ച ശ്രിഷ്ടാവ് അവൻ്റെ സ്വർഗലോകത്തേക്കുളള ആളുകളെ അക്രമികളുടെ അക്രമങ്ങൾക്കും അധികാരികളുടെ നീതി നിഷേധങ്ങൾക്കും വിധേയമാക്കി കറകളഞ്ഞ് സ്ഫൂടം ചൈത് എടുക്കുകയാണ് . അക്രമികളെ നരകത്തിലെ വേസ്റ്റുകളാക്കാനും വേണ്ടിയുള്ള പ്രപഞ്ച സിസ്രടാവിൻ്റെ പരീക്ഷണ ലോകം മാത്രമാണിത് . അല്ലാതെ പൂർണ്ണ നീതിയുടെ ലോകമല്ലിത് . അത് ഇനി വരാനിരിക്കുന്നു . മരണശേഷമുള്ള പുനർജന്മം വിചാരണ രക്ഷാശിക്ഷയുടെ ലോകമാണ് അതാണ് ന്യായവും നീതിയും ഇത്രയും വ്യക്തമായി അനീതി മനസ്സിലായിട്ടും അതിനെ ന്യായീകരിക്കുന്ന മുന്ജന്മപാപ വിശ്വാസം ഒരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസം മാത്രമാണ്
@kascaria5845
@kascaria5845 Месяц назад
നിങ്ങൾ സർവീസിൽ ഇരുന്ന കാലത്ത് ഇത് വെളിവാക്കണമായിരുന്നു. നിങ്ങൾ പോലീസ് സേനയ്ക്ക് ഒരു അപമാനം ആണ്
@vmsterna1933
@vmsterna1933 Месяц назад
@@kascaria5845 avarku avarudethaya prashnam kanum avarku mukalil ethra alukal undu... ee kuttapeduthunna alukal ingine oru video idan polum thayyaravilla.
@shemi6116
@shemi6116 Месяц назад
ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു അവനെന്നാണ് കേട്ടറിവ്. ആ പാവത്തിന് എത്രയും വേഗം നീതി കിട്ടട്ടെ.
@user-xc7uw5hp4c
@user-xc7uw5hp4c Месяц назад
B Sadhya has to answer to God
@addulllaaddullq6871
@addulllaaddullq6871 Месяц назад
എത്ര പെട്ടെന്നാണ് ഒരു നിരപരാതിയുടെ ശിക്ഷ ശരിവെച്ചു തൂക്കു കയർ വിധിച്ചത്. കേൾക്കുമ്പോൾ ഭയം തോന്നുന്നു. ഇങ്ങിനെ വേറെയും എത്ര നിരപരാതികൾ ജയിലുകളിൽ അടക്കപ്പെട്ടു കഴിയുന്നുണ്ടാവാം. ആരാണ് അവരുടെ രക്ഷ. 😌
@Hdg-rq1sh
@Hdg-rq1sh 29 дней назад
സെൻകുമാറിനെ ചോദ്യം ചെയ്യുക
@bilalhamsa4418
@bilalhamsa4418 29 дней назад
നീതിയൊ 😡😡😡ee വൃത്തി കെട്ട രാജ്യത്തോ 😡😡😡thuff 😡😡😡
@krnbhs
@krnbhs 28 дней назад
Was reported in some newspapers that the son of a senior Congress leader was involved in the case ...
@ever1002
@ever1002 4 месяца назад
വിവാദം ആയേക്കാം എന്നറിഞ്ഞിട്ടും തനിക്ക് നിരപരാധിയെന്ന് തോന്നുന്ന ഒരു പയ്യന് വേണ്ടി സംസാരിച്ച മാഡത്തിനെയും കുടുംബത്തെയും ദൈവം സംരക്ഷിക്കട്ടെ 🕊️ഒത്തിരി സ്നേഹം മാഡത്തോട് 😍🌹
@travelexpert4901
@travelexpert4901 4 месяца назад
She is almost correct officer
@vksatheesan
@vksatheesan Месяц назад
ഇത് ഇവര്‍ ആദ്യമായി പറയുകയല്ല...ഒരു വക്കീല്‍ നേരത്തെ പറഞ്ഞിട്ടുണ്ട്... അവസരോചിതമായി ഇത് പറയാതെ ,പരിഹാരം കാണാതെ,ധാര്‍മ്മികത കാണിക്കാതെ,മനുഷ്യത്വം കാണിക്കാതെ ഈ വീഡിയോ ഇപ്പോള്‍ ഇടുന്ന നിങ്ങളെ പ്രചോദിപ്പിച്ച സാധനം മേല്‍പ്പറഞ്ഞതിലൊന്നു പോലുമാകാന്‍ വഴിയില്ല
@zakariyazakari5686
@zakariyazakari5686 Месяц назад
@@vksatheesan ഇതാണ് എൻറെയും അഭിപ്രായം . കാലങ്ങൾ കഴിഞ്ഞിട്ട് ഇപ്പോൾ വന്ന് പാസാക്കുന്നു . യൂസ് ലെസ്സ് ഡയലോഗ്സ്
@vmsterna1933
@vmsterna1933 Месяц назад
avarku avarudethaya prashnam kanum avarku mukalil ethra alukal undu... ee kuttapeduthunna alukal ingine oru video idan polum thayyaravilla.
@diosna913
@diosna913 Месяц назад
മാഡം പറഞ്ഞ കാര്യം എല്ലാവർക്കും അറിയാം അന്ന് ഇവനെ പിടിച്ചു ബലിയാട് ആക്കിയിരുന്നില്ലായിരുന്നങ്കിൽ പല പോലീസ് കാരുടേയും തൊപ്പി പോയേനെ! പാവം പയ്യൻ ഇനി അവനിക്ക് ദൈവം അല്ലാതെ ഒരു രക്ഷയും ഇല്ല
@minisamuel9372
@minisamuel9372 Месяц назад
Madam, വളരെ സത്യസന്ധത ഉണ്ട് ഈ കാര്യത്തിൽ. ദൈവമേ അവൻ തെറ്റു ചെയ്തിട്ടില്ലെങ്കിൽ അവനെ രക്ഷിക്കണേ
@muralikrishnan7586
@muralikrishnan7586 Месяц назад
ദൈവം വച്ച വക്കീലിന് എന്തുകൊണ്ട് പ്രതിയെ രക്ഷിക്കാൻ ആയില്ല? നിരപരാധിയുടെ DNA ടെസ്റ്റിൽ സംശയം ഉണ്ടെന്ന് ആളൂർ പോലും പറയുന്നില്ല
@akv1989
@akv1989 25 дней назад
Ameen
@bobscottagevattavada2840
@bobscottagevattavada2840 16 дней назад
ദൈവോ 😂
@HellooMydear
@HellooMydear 14 дней назад
പ്രിത്വിരാജ് അഭിനയിച്ച ഒരു മൂവി യില്ലേ.. "ജനഗണമന" അതിൽ കാണിച്ചിട്ടുള്ള ചില കാര്യങ്ങളുമായിട്ട് ഇതിനു സാമ്യം ഉള്ളതായിട്ട് തോന്നിയിരുന്നു ഈ സംഭവം നടന്ന തീയതി The FIR filed on 29th April 2016 അതേ വർഷം നിയമസഭ ഇലക്ഷൻ നടന്നത് 19 May 2016 അതായത് ഈ സംഭവം നടന്നിട്ട് കൃത്യം 20 ദിവസം കഴിഞ്ഞാൽ ഇലക്ഷൻ ഇത് രണ്ടും തമ്മിൽ കൂട്ടിവായിച്ചുനോക്കിയാൽ തന്നെ തലയിൽ ആൾതാമസമുള്ളവർക്ക് കാര്യങ്ങൾ എന്താണെന്ന് വ്യക്തമാവും ആ സിനിമയിൽ അതിലെ ടീച്ചറുടെ ബോഡി രാത്രിക്ക് രാത്രി തന്നെ കത്തിച്ചു കളയുന്നതായിട്ട് കാണിക്കുന്നുണ്ട് ഈ കേസിലും അതുപോലെയാണ് നടന്നിട്ടുള്ളത് ഇതിൽ ജിഷയുടെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ദഹിപ്പിച്ചത് ആർക്കുവേണ്ടിയായിരുന്നു? എന്തിനുവേണ്ടിയായിരുന്നു? അല്ലെങ്കിൽ ആർക്കാണ് ഇത്രപെട്ടെന്ന് അവരെ ദഹിപ്പിക്കാനുള്ള ദൃതി? സ്വന്തം കുടുംബത്തിലെ ആൾക്കാർ കാണുന്നതിന് മുന്നേ ബോഡി രാത്രി തന്നെ സാംസ്‌കാരിപ്പിച്ചിരുന്നു പൊതുവെ രാത്രി കാലങ്ങളിൽ മരണപ്പെടുന്നവരുടെ ആരുടേയും ബോഡി പകൽ വെളിച്ചത്തിൽ അല്ലാതെ ദഹിപ്പിക്കുവാൻ അവിടുത്തെ ശമശാന കമ്മിറ്റിക്കാർ അനുവദിച്ചിരുന്നില്ല എന്നിട്ടും ആരുടെയൊക്കെയോ സമ്മർദ്ദത്തിലും പോലീസിന്റെ പിടിവാശിയിലും രാത്രിതന്നെ പഞ്ചായത്ത്‌ പ്രസിഡന്റിനെ കൊണ്ട് വിളിച്ചുപറയിപ്പിച്ചാണ് ച്ചാണ് അവിടെ കർമ്മങ്ങൾ ചെയ്യിപ്പിച്ചത് അല്ലെങ്കിൽ എന്തിന് വേണ്ടി ആർക്കണിത്ര ധൃതി??? അമ്മയും അച്ഛനും ജീവിച്ചിരിക്കെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സഹോദരിയെ കൊണ്ട് ബലമായി സംസ്കാരചടങ്ങുകൾക്കുവേണ്ട രേഖകളിലും പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ പത്രങ്ങളിലും ഒപ്പിടീച്ചത് ആർക്കുവേണ്ടിയാണ്??? കൂടാതെ ആ സമയത്ത് അവരുടെ മാതാവിനെ മകൾ മരണപ്പെട്ടത് പോലും അറിയിക്കാതെ അനാവശ്യമായി പോലീസുകാർ ബലമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യിക്കുകയും ചെയ്തിരുന്നു അത് ഈ ഇടയ്ക്ക് ഒരു യൂട്യൂബ് ചാനലിൽകൂടെ അവരുടെ അമ്മതന്നെ പറഞ്ഞിരുന്നു കൂടാതെ ഇതിൽ തന്നെ എന്തൊക്കെയോ ചോദ്യങ്ങൾ ദുരൂഹമായി അവശേഷിക്കുന്നുണ്ട് അന്ന് എനിക്ക് സംശയമായി തോന്നി തുടങ്ങിയ കാര്യങ്ങൾ ഇന്ന് ഈ ips ഉദ്യോഗസ്ഥയുടെ വീഡിയോ കണ്ടതോട്കൂടെ ബലപ്പെട്ട് തുടങ്ങി. ഇതിൽ നമ്മളാറിയാത്ത ഒരുപാട് കറുത്ത കൈകളുണ്ട് അതിൽ ഒന്നാമത്തേത് നെറികേടിന്റെ രാഷ്ട്രീയ കോമരങ്ങളാണ് രണ്ടാമത്തേത് പോലീസ് തലപ്പത്തെ തെമ്മാടികളും കൂടെ നാമറിയാതെ നമ്മെ ഭരിക്കുന്ന പലപകൽമാന്യന്മാരും സത്യം എത്രതന്നെ മൂടിവെച്ചാലും ഒരു കാലത്ത് അത് വെളിച്ചത്തുവരികതന്നെ ചെയ്യും അന്ന്നമ്മൾ തലയിലേറ്റുന്ന പല മയിരുകളും നിലം തൊടാതെ തന്നെ പാതാളത്തിലേക്ക് പതിക്കും ഇതില് നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ മാക്സിമം ഇത് ചർച്ചയാക്കുക നിഷ്പക്ഷ അന്വേഷണം ഉണ്ടാവുന്നതവരെ എങ്കിലും നാം ഓരോരുത്തരും ഇത് ചർച്ചയാക്കുക പ്രവർത്തിക്കുക പറ്റുന്നത് ചെയ്യുക അവർക്ക് നീതി ലഭിക്കണം തെറ്റുചെയ്യാത്തവനാണെങ്കിൽ ആ നിരപരാധി പുറത്ത് വരികതന്നെ ചെയ്യണം...!!!!🙏
@radhal9469
@radhal9469 8 дней назад
ഏതായാലും സത്യം കാലം തെളിയിക്കട്ടെ 😭😭😭
@latheefmadhurima7886
@latheefmadhurima7886 Месяц назад
നിരപരാധി ആണെങ്കിൽ അതിനു വഴി വെച്ച ഉദ്യോഗസ്ഥർ ഭൂമിയിൽ അനുഭവിക്കും മാഡത്തിനു നല്ലത് വരട്ടെ
@sajeerakkal563
@sajeerakkal563 19 дней назад
@@latheefmadhurima7886 100%
@saas3640
@saas3640 Месяц назад
അധികാര സമയത്തെ താങ്കളുടെ നിസ്സഹായ അവസ്ഥ ഞങ്ങൾ മനസിലാക്കുന്നു, വൈകിയെങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞതിൽ അഭിനന്ദിക്കുന്നു A big സല്യൂട്ട്.
@sreelekhaips
@sreelekhaips Месяц назад
അങ്ങനെ വലിയ അധികാരം ഉണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പിന്നെ, സർവീസ് കാലയളവിലും, അതിനുമുമ്പും, ഇപ്പോഴും ഒരിക്കലും നിസ്സഹായ ആണെന്നും കരുതിയിട്ടില്ല. എല്ലാ വീഡിയോകളും കാണൂ.. മനസ്സിലാവും
@justforfun123...
@justforfun123... 15 дней назад
@@sreelekhaips ma'am njangale pole ullavark onnum cheyyan pattilla...kelkan matram patullu... ma'am n endhelum cheyyan patuallo
@thulasishanmughan1980
@thulasishanmughan1980 15 дней назад
ഹായ് ചേച്ചി.. സുഖം അല്ലേ. കുറേ നാൾ ആയി ചേച്ചിയുടെ videos കണ്ടിട്ട്. പല പല പ്രശ്നങ്ങൾ ആയിട്ട് തിരക്ക് ആയത് കൊണ്ട് യൂട്യൂബ് അധികം നോക്കാറില്ലായിരുന്നു. ജിഷയുടെ കേസിൽ അന്നും ഇന്നും എല്ലാവർക്കും സംശയം ബാക്കിയാണ്. മാറ്റാർക്കോ വേണ്ടി ആ പയ്യനെ ബലിയാട് ആക്കിയതാണോ എന്ന് സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ തോന്നിയിട്ടുണ്ട്. ഒരു പക്ഷെ അവനു പണം കൊടുത്തു കുറ്റം സമ്മതിപ്പിച്ചത് ആവും.. അല്ലെങ്കിൽ അവന്റെ nature മുതൽ എടുത്തു അവന്റെ തലയിൽ കെട്ടിവെച്ചതും ആവാം. എന്തായാലും അവൻ ഒറ്റയ്ക്കു ഇത്രയും പൈശാചിക രീതിയിൽ ഒരു കൃത്യം ചെയ്തു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ചേച്ചിയോട് വിവരങ്ങൾ മറച്ചു വെച്ചു എന്ന് ഇപ്പോൾ അറിയുമ്പോൾ വീണ്ടും സംശയം ബലപ്പെടുന്നു. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് ചേച്ചിയോട് വിയോജിപ്പ് ഉണ്ട് കേട്ടോ. അയാൾ നിരപരാധി ആണെങ്കിൽ ജയിലിൽ കിടക്കുന്നതോ തൂക്കി കൊല്ലപ്പെടുന്നതോ അയാളുടെ കർമഫലം എന്ന് കരുതി നമുക്ക് ആശ്വസിക്കാൻ കഴിയരുത്.. ഈ particular കുറ്റം എന്ന കർമം അയാൾ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ അയാൾ ശിക്ഷ അനുഭവിക്കാൻ പാടുള്ളു.. അല്ലെങ്കിൽ നിരപരാധി ആയ ഏതൊരു വ്യക്തിയും ശിക്ഷ അനുഭവിക്കുന്നതിനുള്ള excuse ആയി അത് മാറും.. ചേച്ചിക്ക് നന്മകൾ നേരുന്നു..
@naveenzebby4172
@naveenzebby4172 3 дня назад
@sreelekhaips madam, I saw a video on youtube, the channel was owned by an advocate if I am not wrong, in which she said the same factors and her observations which you have. Today in this video you says താങ്കൾക്ക് ഇപ്പോഴും വല്ല help ഉം ഈ പയ്യന് ചെയ്യാൻ പറ്റുമെങ്കിൽ അത്‌ എത്ര മാത്രം ഒരു നല്ല കാര്യം ആണ് ആ advocate ഉം ഉറപ്പിച്ചു പറയുന്നുണ്ട് ആ പയ്യനെക്കൊണ്ട് ഒരു കൊല ചെയ്യാനൊന്നും പറ്റില്ല എന്ന്
@Sudheer-ph7hi
@Sudheer-ph7hi Месяц назад
😊ശ്രീ ലേഖ മാഡം സത്യം പറഞ്ഞു അമീറുൽ ഇസ്ലാം നിരപരാധി ആണ്
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl Месяц назад
അവർ ക്രൂരമായി അയാളെ മർദ്ധിച്ചു എന്നയാൾ പറയുന്നു ! ഒരു നിരപരാതിയെ അങ്ങനെ മർദ്ധിക്കാൻ പാടുണ്ടോ ? നടുറോഡിൽ ആളെ വെട്ടി കൊല്ലുന്നവനെ തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിടുന്ന രാജ്യത്താണിതെന്ന് ഓർക്കണം !
@HellooMydear
@HellooMydear 14 дней назад
പ്രിത്വിരാജ് അഭിനയിച്ച ഒരു മൂവി യില്ലേ.. "ജനഗണമന" അതിൽ കാണിച്ചിട്ടുള്ള ചില കാര്യങ്ങളുമായിട്ട് ഇതിനു സാമ്യം ഉള്ളതായിട്ട് തോന്നിയിരുന്നു ഈ സംഭവം നടന്ന തീയതി The FIR filed on 29th April 2016 അതേ വർഷം നിയമസഭ ഇലക്ഷൻ നടന്നത് 19 May 2016 അതായത് ഈ സംഭവം നടന്നിട്ട് കൃത്യം 20 ദിവസം കഴിഞ്ഞാൽ ഇലക്ഷൻ ഇത് രണ്ടും തമ്മിൽ കൂട്ടിവായിച്ചുനോക്കിയാൽ തന്നെ തലയിൽ ആൾതാമസമുള്ളവർക്ക് കാര്യങ്ങൾ എന്താണെന്ന് വ്യക്തമാവും ആ സിനിമയിൽ അതിലെ ടീച്ചറുടെ ബോഡി രാത്രിക്ക് രാത്രി തന്നെ കത്തിച്ചു കളയുന്നതായിട്ട് കാണിക്കുന്നുണ്ട് ഈ കേസിലും അതുപോലെയാണ് നടന്നിട്ടുള്ളത് ഇതിൽ ജിഷയുടെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ദഹിപ്പിച്ചത് ആർക്കുവേണ്ടിയായിരുന്നു? എന്തിനുവേണ്ടിയായിരുന്നു? അല്ലെങ്കിൽ ആർക്കാണ് ഇത്രപെട്ടെന്ന് അവരെ ദഹിപ്പിക്കാനുള്ള ദൃതി? സ്വന്തം കുടുംബത്തിലെ ആൾക്കാർ കാണുന്നതിന് മുന്നേ ബോഡി രാത്രി തന്നെ സാംസ്‌കാരിപ്പിച്ചിരുന്നു പൊതുവെ രാത്രി കാലങ്ങളിൽ മരണപ്പെടുന്നവരുടെ ആരുടേയും ബോഡി പകൽ വെളിച്ചത്തിൽ അല്ലാതെ ദഹിപ്പിക്കുവാൻ അവിടുത്തെ ശമശാന കമ്മിറ്റിക്കാർ അനുവദിച്ചിരുന്നില്ല എന്നിട്ടും ആരുടെയൊക്കെയോ സമ്മർദ്ദത്തിലും പോലീസിന്റെ പിടിവാശിയിലും രാത്രിതന്നെ പഞ്ചായത്ത്‌ പ്രസിഡന്റിനെ കൊണ്ട് വിളിച്ചുപറയിപ്പിച്ചാണ് ച്ചാണ് അവിടെ കർമ്മങ്ങൾ ചെയ്യിപ്പിച്ചത് അല്ലെങ്കിൽ എന്തിന് വേണ്ടി ആർക്കണിത്ര ധൃതി??? അമ്മയും അച്ഛനും ജീവിച്ചിരിക്കെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സഹോദരിയെ കൊണ്ട് ബലമായി സംസ്കാരചടങ്ങുകൾക്കുവേണ്ട രേഖകളിലും പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ പത്രങ്ങളിലും ഒപ്പിടീച്ചത് ആർക്കുവേണ്ടിയാണ്??? കൂടാതെ ആ സമയത്ത് അവരുടെ മാതാവിനെ മകൾ മരണപ്പെട്ടത് പോലും അറിയിക്കാതെ അനാവശ്യമായി പോലീസുകാർ ബലമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യിക്കുകയും ചെയ്തിരുന്നു അത് ഈ ഇടയ്ക്ക് ഒരു യൂട്യൂബ് ചാനലിൽകൂടെ അവരുടെ അമ്മതന്നെ പറഞ്ഞിരുന്നു കൂടാതെ ഇതിൽ തന്നെ എന്തൊക്കെയോ ചോദ്യങ്ങൾ ദുരൂഹമായി അവശേഷിക്കുന്നുണ്ട് അന്ന് എനിക്ക് സംശയമായി തോന്നി തുടങ്ങിയ കാര്യങ്ങൾ ഇന്ന് ഈ ips ഉദ്യോഗസ്ഥയുടെ വീഡിയോ കണ്ടതോട്കൂടെ ബലപ്പെട്ട് തുടങ്ങി. ഇതിൽ നമ്മളാറിയാത്ത ഒരുപാട് കറുത്ത കൈകളുണ്ട് അതിൽ ഒന്നാമത്തേത് നെറികേടിന്റെ രാഷ്ട്രീയ കോമരങ്ങളാണ് രണ്ടാമത്തേത് പോലീസ് തലപ്പത്തെ തെമ്മാടികളും കൂടെ നാമറിയാതെ നമ്മെ ഭരിക്കുന്ന പലപകൽമാന്യന്മാരും സത്യം എത്രതന്നെ മൂടിവെച്ചാലും ഒരു കാലത്ത് അത് വെളിച്ചത്തുവരികതന്നെ ചെയ്യും അന്ന്നമ്മൾ തലയിലേറ്റുന്ന പല മയിരുകളും നിലം തൊടാതെ തന്നെ പാതാളത്തിലേക്ക് പതിക്കും ഇതില് നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ മാക്സിമം ഇത് ചർച്ചയാക്കുക നിഷ്പക്ഷ അന്വേഷണം ഉണ്ടാവുന്നതവരെ എങ്കിലും നാം ഓരോരുത്തരും ഇത് ചർച്ചയാക്കുക പ്രവർത്തിക്കുക പറ്റുന്നത് ചെയ്യുക അവർക്ക് നീതി ലഭിക്കണം തെറ്റുചെയ്യാത്തവനാണെങ്കിൽ ആ നിരപരാധി പുറത്ത് വരികതന്നെ ചെയ്യണം...!!!!🙏
@paulsongeorge4528
@paulsongeorge4528 Месяц назад
അവസാനം പറഞ്ഞത് വളരെ മോശം ആയി പോയി മേടം.. മുൻ ജന്മത്തിൽ എന്തെങ്കിലും തെറ്റുകൾ ചെയ്തതുകൊണ്ടാണ് അമീർ ഈ ശിക്ഷ അനുഭവിക്കുന്നത് എന്ന് പറഞ്ഞത്. അങ്ങനെ ആണെങ്കിൽ ജിഷയും മുൻ ജന്മത്തിൽ എന്തെങ്കിലും തെറ്റുകൾ ചെയ്തതുകൊണ്ടാകാം അങ്ങനെ മരണപെട്ടത് എന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്താൽ മതിയായിരുന്നല്ലോ. എന്തിനാണ് ഒരു അന്യോഷണം നടത്തി. ഇങ്ങനെ ഒക്കെ പറയാൻ ആണെങ്കിൽ ഇവിടെ എന്തിനാണ് പോലീസ് നെ നിയമിച്ചിരിക്കുന്നത്.
@dhanyanair1799
@dhanyanair1799 27 дней назад
@@paulsongeorge4528.. നിയമം നടപ്പാക്കുമ്പോൾ , മത പരമായ വിശ്വാസ പ്രമാണനങ്ങൾക്ക് സ്ഥാനം ഇല്ലല്ലോ.. അവർ പറഞ്ഞത് അവരുടെ മതപരമായ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ചാണ്. കോടതിയിൽ തെളിവല്ലേ നോക്കുക. വിശ്വാസമല്ലല്ലോ
@dhanyanair1799
@dhanyanair1799 27 дней назад
അത് അവരുടെ വിശ്വാസം. അതല്ലല്ലോ നിയമം നടപ്പക്കുമ്പോൾ നോക്കേണ്ടത്.മത പരമായ വിശ്വാസ പ്രമാണം അനുസരിച്ചു കേസ് അന്വേഷിക്കാൻ പറ്റില്ലല്ലോ. അതു കൊണ്ടല്ലെ അവരുടെ മനസ്സിൽ ഉള്ളത് ഇവിടെ പറഞ്ഞത്.
@jameelatc7712
@jameelatc7712 24 дня назад
സമൂഹത്തിലെ ഏതോ ഒരു ഉന്നതൻ ആണ് ആ കൊലപാതകത്തിനു പുറകിൽ
@sathyantk8996
@sathyantk8996 24 дня назад
@@jameelatc7712 ഉന്നതന് അതാണോ പണി അയാൾക്ക് വേറെ ജോലിയുണ്ട്
@kamalasanan7
@kamalasanan7 18 дней назад
ഏവർക്കും വേണ്ടത് മുസ്ലിം രക്തമല്ലേ ,മരണത്തോടെ എല്ലാം അവസാനിക്കും ,അല്ലെങ്കിൽ വേറൊരാളായി പുനർജനിക്കും എന്ന് വിശ്വസിക്കുന്ന സമൂഹത്തിനു എന്ത് ധാർമികത ,നീതി ധർമ്മം ന്യായം .എന്നാൽ ഇഹലോകത്തിനുശേഷം ഒരു പരലോകം ഉണ്ടെന്നും അവിടെ ഏകനായ ദൈവം അവരെ വിചാരണ ചെയ്യുകയും ,സ്വന്തം കൈ കാലുകളും കണ്ണുകളും ചെവികളും നമുക്കെതിരെ സാക്ഷി പറയുന്ന ഒരു ദിനം വരിക തന്നെ ചെയ്യും മുൻജന്മത്തിൽ വല്ല പാപവും ചെയ്തത് കൊണ്ടായിരിക്കാം ആ പയ്യൻ ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നതെന്ന് വിശ്വസിക്കുന്നത് തന്നെ ആ കുട്ടിയോട് ചെയ്യുന്ന വലിയ ക്രൂരതയാണ്
@shaly7294
@shaly7294 Месяц назад
കൃപാസനം മാതാവേ ആ മോൻ തെറ്റ് ചെയ്യ്തിട്ടില്ലെങ്കിൽ രക്ഷിക്കണേ... ശിഷിക്കരുതേ... അവനും ഒരു അമ്മയില്ലേ... ആ അമ്മയുടെ വേദന മനസ്സിലാക്കണേ...
@JinoshPhilip
@JinoshPhilip 29 дней назад
🤣🤣🤣 സ്വന്തം മോനായ യേശുവിനെ രക്ഷിക്കാൻ പറ്റിയില്ല.. ഇങ്ങനെയും ഊള വിശ്വാസികൾ. കൃപാസനം കത്തനാരുടെ കണ്ണട മാറ്റി ശരിയായ കാഴ്ച ലഭിക്കാൻ ഒരു ഉടമ്പടി എടുത്തുകൂടെ.. നമ്മുടെ മാർപാപ്പയുടെ മുട്ടുകാൽ ശസ്ത്രക്രിയയും നടത്തി പാവം.. 😇🤣🤣🤣
@geethuk.k5302
@geethuk.k5302 4 месяца назад
തുറന്ന് പറയാൻ കാണിച്ച ധൈര്യം 🤝.... ആ പയ്യൻ കുറ്റവാളിയല്ലെങ്കിൽ അവനു നീതി ലഭിക്കട്ടെ... ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 👍
@TheajusThomas-ix5cb
@TheajusThomas-ix5cb 4 месяца назад
ഈ വീഡിയോ എത്രയും viral ആകട്ടെ അയാൾക്ക്‌ നീതി ലഭിക്കട്ടെ
@zakariyazakari5686
@zakariyazakari5686 Месяц назад
ആർക്കാണ് നിങ്ങൾ വയറ്റിൽ ആക്കുന്നത് . അങ്ങേരുടെ പ്രേതത്തിനോ. അത് എന്താണെന്ന് വെച്ചാൽ ഉടയ തമ്പുരാൻ നടപ്പാക്കി കൊള്ളും . കഥയറിയാതെ ആട്ടം കാണുന്നോ .
@sulaimanmoideen6807
@sulaimanmoideen6807 29 дней назад
@@zakariyazakari5686 ചെറ്റത്തരം പറയാതെടാ കൂതറേ
@Sc-ht4qg
@Sc-ht4qg Месяц назад
നീതി മാനായ ദൈവം മാത്രം രക്ഷക്ക് നമുക്ക് പ്രാർത്ഥിക്കാം നിരപരാധിയാണെങ്കിൽ ജീവിക്കാൻ അനുവദിക്കണേ നാഥാ ആമീൻ 🤲🏽🤲🏽🤲🏽
@user-pl7ku9hz8i
@user-pl7ku9hz8i Месяц назад
ഹൈ കോടതി വധ ശിക്ഷ ശരി വെച്ചില്ലേ, ഇനി സുപ്രീം കോടതി യിൽ എങ്കിലും ആ സഹോദരൻ നു നീതി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.
@rashidrashi6220
@rashidrashi6220 Месяц назад
OUR COURT IS TOTALLY BLIND OR ACTING LIKE BLIND !
@bilalhamsa4418
@bilalhamsa4418 24 дня назад
@@user-pl7ku9hz8i സുപ്രീം കോടതിയിൽ പോയി ochaaniichu ninnu രക്ഷ കിട്ടുന്നതിനേക്കാൾ അന്തസ്സ്. തൂക്ക് കയർ തന്നെ.. രക്ഷപെട്ടിട്ട് ഇങ്ങനെ ആണും പെണ്ണും കേട്ട കള്ള പൊലയാടി രാജ്യത്ത് ജീവിച്ചിട്ട് enthu കാര്യം 🤮
@sobhanababu5297
@sobhanababu5297 20 дней назад
Athanallo kannu kettiya neethipeedam
@fouspuliyakkuth
@fouspuliyakkuth 8 дней назад
It is stayed by Supreme Court now❤
@amsankaranarayanan6863
@amsankaranarayanan6863 4 месяца назад
ഇത്ര ധീരതയോടെ കാര്യങ്ങൾ തുറന്നുപറയുന്ന ശ്രീലേഖമാഡത്തിന് അഭിനന്ദനങ്ങൾ👍🙏
@HappyGeyser-wh8ps
@HappyGeyser-wh8ps 4 месяца назад
🤩🤣e
@user-yr9mm5sm1r
@user-yr9mm5sm1r Месяц назад
അപ്പോ പറയാതെ പിരിഞ്ഞു വന്നപ്പോൾ പറയുന്നു....അധികാരം ഉണ്ടായിട്ടും വിനിയോകിക്കാത്തവർ....
@abdulrazake5185
@abdulrazake5185 Месяц назад
ആദ്യ അന്വേഷണ സംഘം അവനിലും മൃതദേഹത്തിലും നിക്ഷേപിച്ച സാമ്പിളുകളാകുമോ ഇവന് ശിക്ഷ വാങ്ങിക്കൊടുത്തത് 😪
@jinuvijayan7024
@jinuvijayan7024 Месяц назад
ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം adhikaram😃ദൈവം തന്നപ്പോൾ ഒന്നും പ്രതികരിച്ചില്ല
@vincentvincent1499
@vincentvincent1499 Месяц назад
😜😜കുറ്റബോധം കൊണ്ട് വെളുപ്പിക്കാൻ വന്ന ശ്രീലേഖ😜 അനുഭവിക്കാതെ എവിടെ പോകാൻ??😜😜😜
@meherjebeen
@meherjebeen 4 месяца назад
എന്റെ സുഹൃത്ത്‌ അമ്പിളി അമീറുൽ ഇസ്ലാമിനെ ജയിലിൽ പോയി കണ്ടിരുന്നു. അന്നും ഇന്നും അവൾ ഉറച്ചു പറയുന്നു.. അദ്ദേഹം അല്ല അത് ചെയ്തത് എന്ന്.. ഒരുപക്ഷെ അയാൾ ഒരു ബലിമൃഗം ആയിരിക്കാം പാവം. 😒
@sheebajacob1078
@sheebajacob1078 Месяц назад
ആ പേര് കറക്റ്റ്, ബലി മൃഗം😢
@vmsterna1933
@vmsterna1933 Месяц назад
@@sheebajacob1078 than driksashi anennu thonnunnu
@sheebajacob1078
@sheebajacob1078 Месяц назад
@@vmsterna1933 ആണോ?!!! ഞാനറിഞ്ഞില്ല ഞാൻ ദൃക്സാക്ഷി ആണെന്ന്!!!
@vmsterna1933
@vmsterna1933 Месяц назад
@@sheebajacob1078 ayal kutttam cheythu ennu thanikurappundo?
@shinejoy568
@shinejoy568 22 дня назад
@@meherjebeen ayale namuk ppyi kanan kazhiyumo angane
@maheswaryg6063
@maheswaryg6063 Месяц назад
Madam big salute അമീർ നിരപരാധി ആണങ്കിൽ ദൈവം രെക്ഷ പെടട്ടെ. 🙏🏻
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Месяц назад
ഇപ്പോൾ ദൈവം ജയിലിലാണോ?
@abidsworld9814
@abidsworld9814 Месяц назад
@@vijayalakshmiprabhakar1554 yes
@vincentvincent1499
@vincentvincent1499 Месяц назад
ഇവളാണ് അവനെശിക്ഷിക്കുവാൻ മുൻകൈയെടുത്തു
@renjithk19
@renjithk19 18 дней назад
ദൈവം രക്ഷിക്കാനോ 😂😂😂😂😂
@aboobackermohammed7052
@aboobackermohammed7052 4 месяца назад
ആരും ചോദിക്കാൻ ഇല്ലാത്തവനെ പിടിച്ചു പ്രതിയാക്കി ഒരുമാതിരി മറ്റെ നിയമം
@muralikrishnan7586
@muralikrishnan7586 Месяц назад
ആരുമില്ലാത്തവന് ആളൂർ
@bilalhamsa4418
@bilalhamsa4418 29 дней назад
ഭാരതമെന്ന് കേട്ടാൽ ഛർദിക്കണം thalkshanam
@muralikrishnan7586
@muralikrishnan7586 28 дней назад
@@bilalhamsa4418 പാകിസ്ഥാനിൽ ആണെങ്കിൽ എല്ലാവർക്കും കോടതിയിൽ നിന്ന് നീതി കിട്ടിയേനെ. കാരണം അവിടെ എല്ലാവരും ഇസ്ലാം ആണ്
@vineeshavineeshamani9793
@vineeshavineeshamani9793 23 дня назад
നിയമം അല്ല പ്രശ്നo. നിയമo കൈകാര്യം ചെയ്യുന്നവർ ആണ്
@muralikrishnan7586
@muralikrishnan7586 23 дня назад
@@bilalhamsa4418 ഛർദിച്ചു വൃത്തികേടാക്കുന്നതിലും ഭേദം.......
@sujapanicker7179
@sujapanicker7179 4 месяца назад
ഓരോ കമന്റ്‌ ഉം വായിച്ചു മറുപടി കൊടുക്കുന്ന മാഡത്തിന് ഒരു ബിഗ് സല്യൂട്ട്
@musthafavanj
@musthafavanj 4 месяца назад
👍👍
@geethu..8018
@geethu..8018 4 месяца назад
നീതി ദേവത എപ്പോളും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ നേരെ കണ്ണടക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട്..
@aneesanees8635
@aneesanees8635 22 дня назад
💯
@kamalasanan7
@kamalasanan7 18 дней назад
,മരണത്തോടെ എല്ലാം അവസാനിക്കും ,അല്ലെങ്കിൽ വേറൊരാളായി പുനർജനിക്കും എന്ന് വിശ്വസിക്കുന്ന സമൂഹത്തിനു എന്ത് ധാർമികത ,നീതി ധർമ്മം ന്യായം .എന്നാൽ ഇഹലോകത്തിനുശേഷം ഒരു പരലോകം ഉണ്ടെന്നും അവിടെ ഏകനായ ദൈവം അവരെ വിചാരണ ചെയ്യുകയും ,സ്വന്തം കൈ കാലുകളും കണ്ണുകളും ചെവികളും നമുക്കെതിരെ സാക്ഷി പറയുന്ന ഒരു ദിനം വരിക തന്നെ ചെയ്യും മുൻജന്മത്തിൽ വല്ല പാപവും ചെയ്തത് കൊണ്ടായിരിക്കാം ആ പയ്യൻ ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നതെന്ന് വിശ്വസിക്കുന്നത് തന്നെ ആ കുട്ടിയോട് ചെയ്യുന്ന വലിയ ക്രൂരതയാണ്
@shanifsr4037
@shanifsr4037 8 дней назад
Equality illa... Especially in poor people..
@arifasalahudeen5420
@arifasalahudeen5420 Месяц назад
1000 അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കരുത് എന്ന നമ്മുടെ നിയമ വ്യവസ്ഥ പോലും തോറ്റു പോകുന്നു.
@Zyx139
@Zyx139 Месяц назад
എന്തായാലും ഒരു പെരുമ്പാവൂർ മാന്യൻ ഇതൊക്ക കണ്ടു ചിരിക്കുന്നുണ്ട് 😄😄😄
@mohammedat6363
@mohammedat6363 24 дня назад
@@Zyx139 ചിരിക്കട്ടെ എത്ര നാൾ ചിരിക്കും
@Roseroseeee860
@Roseroseeee860 16 дней назад
അയാൾക്ക് 110വയസുവരെയെങ്കിലും ആയുസ്സ് കൊടുക്കണേ ഭഗവാനെ എന്നാണ് പ്രാർത്ഥന, ചുമ്മാ ആയുസ്സ് പോരാ പുഴുത്തു കിടക്കണം
@rkpathirippally5180
@rkpathirippally5180 4 месяца назад
Madam, ദൈവം ഇടപെടട്ടെ. എഥാർത്ഥ സത്യം പുറത്തുവരും 🙏🏻
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Месяц назад
യഥാ
@najlashereen1546
@najlashereen1546 Месяц назад
ഇതൊക്കെ തുടക്കം മുതലേ കേൾക്കുന്നുണ്ട്. ഒരുപാട് തെളിവുകൾ ഉണ്ട് എന്നിട്ടും ഒരു നിരപരാതിയെ പ്രതി ആക്കിയത് ആരെ രക്ഷിക്കാനാണ് 🤔.... പാവം 😢😢
@rafimotiv2762
@rafimotiv2762 2 месяца назад
മാടത്തിനെ പോലെ ഒരു ഉദ്യോഗസ്ഥയെ ജീവിതത്തിൽ കണ്ടിട്ടില്ല മാഡം 🙏🙏 അനീതി കൊടികുത്തി വാഴുന്ന ഈ കാലത്തു മാടത്തിനെ പോലെ ഉള്ളവർ സമൂഹത്തിൽ ഉണ്ടല്ലോ എന്നതാണ് ചെറിയൊരു ആശ്വാസം 😌😌😌😌😌
@bijucherian6556
@bijucherian6556 Месяц назад
പാവം അവന്റെ മേലുള്ള കുറ്റം പോലും അവനറിയില്ല. എന്തൊരു കഷ്ടം. എന്തൊരു നീതി വ്യവസ്ത.
@moiduppa6939
@moiduppa6939 Месяц назад
മരണത്തിന് ശേഷം പരലോകത്ത് കൃത്യമായ നീതി നടപ്പിലാവും ഇവിടെ അതിക്രമം കാണിച്ചവർ നാളെ പരലോകത്ത് ശിക്ഷിക്കപ്പെടും
@sofiyabai
@sofiyabai Месяц назад
Ee lokathu neethi kittatte, pinneyalle paralokam
@shirasshiras7973
@shirasshiras7973 29 дней назад
@@sofiyabai ee lokhath needi lefikkatha orupadukariyagal und manushan olichum eruttathum cheytha pathukagal adhikari varkgal cheythukondirikkunnava .. Sadarana janagal anufavicha duridhagal edhinu evide neethi lafikkilla adhinan paralokha vijarana ullath
@meherjebeen
@meherjebeen 4 месяца назад
ഇത് തുറന്നു പറയാൻ കാണിച്ച നല്ല മനസിന് അഭിനന്ദനങ്ങൾ ❤️❤️. എന്നാലും അവസാനം പറഞ്ഞ 'കർമ ' കൊണ്ട് ആയിരിക്കും അദ്ദേഹം ഒരുപക്ഷെ ജയിലിൽ കിടക്കേണ്ടി വന്നത് എന്നതിനോട് എനിക്ക് പൂർണമായും വിയോചിപ്പുണ്ട്. നമ്മുടെ പ്രിയപ്പെട്ടവർ കു ഇതുപോലെ ഒരു അവസ്ഥ പറ്റിയാൽ വന്നാൽ തീരാവുന്നതേ ഉള്ളൂ ഈ കർമ സിദ്ധാന്തം.....
@user-mt6cb6rt2c
@user-mt6cb6rt2c Месяц назад
ഞാൻ ആദ്യമായാണ് മാഡത്തിൻ്റെ ഒരു വീഡിയോ കാണുന്നത്. ഈ ലോകത്ത് നടക്കുന്ന അനീതികളുടെ കൂട്ടത്തിൽ മറ്റൊരെണ്ണം. ഈ ആളിനെ പ്രതിയാക്കിയപ്പോൾ തന്നെ ഭൂരിപക്ഷം മനുഷ്യർക്കും ഇത് ദഹിച്ചിട്ടില്ല. ഇവ നല്ല യഥാർത്ഥ പ്രതിയെന്ന് വിശ്വസിക്കാത്തവർ ചുരുക്കം. പുതുതായി അധികാരത്തിൽ വന്ന സർക്കാർ അവരുടെ 'വാഗ്ദ്ധാനം നിറവേറ്റാൻ ഒരു നിരപരാധിയെ പ്രതിയാക്കിയെന്നേയുള്ളു. ചോദിക്കാനും പറയാനും ആളില്ലാത്ത എത്രയോ മനുഷ്യർ ജയിലുകളിൽ യാതൊരു കുറ്റവും ചെയ്യാതെ തന്നെ പിഢിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അവർക്കും ഒരു നീതി ലഭിക്കുന്ന ദിവസം പുലരണം. നമുക്ക് പ്രാർത്ഥിക്കാം. മാഢത്തിൻ്റെ സന്മനസ്സിനും തുറന്നു പറയാനുള്ള ധൈര്യത്തിനും അഭിനന്ദനങ്ങൾ. മനസ്സുണ്ടങ്കിൽ മനസ്സാക്ഷിയെന്ന ഒന്നുണ്ടെങ്കിൽ നമ്മൾ മനപൂർവ്വം അനീതിക്ക് കുട്ടു നിന്നാൽ ആ മനസ്സാക്ഷി നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. മാഢ്ത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. സത്യം തറന്നു പറയാൻ മാഢ്ത്തിന് പ്രേരണ നൽകിയത് ആ മഹാശക്തിയാണ്. മാഢത്തിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. പ്രാർഥനയോടെ
@Beautybff272
@Beautybff272 4 месяца назад
സത്യങ്ങൾ ധൈര്യമായി പറയുവാൻ കാണിക്കുന്ന മാഡത്തിന് ഒരു ബിഗ്‌ സല്യൂട്ട് 👍🏼
@SajuKavalam
@SajuKavalam Месяц назад
നന്ദി മാഡം
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 4 месяца назад
മാഡം ഇതു കുറച്ചു മുന്നേ പറയേണ്ടത് ആയിരുന്നു. പാവം പയ്യൻ, നിരപരാധി ആണെങ്കിൽ ചിലപ്പോ രക്ഷപെട്ടേനെ. ഇതിപ്പോ പറയുമ്പോ ഇലക്ഷന് സംബന്ധിച്ച് ചുമ്മാ വിവാദം ഉണ്ടാക്കാൻ ആണെന്നരീതിയിൽ ഭരണ വിഭാഗം പറയും. പക്ഷെ എനിക്ക് അന്നൊക്കെ പത്രം വായിക്കുമ്പോ മാഡം പറയുന്നതൊക്കെ ശെരിവയ്ക്കുന്ന രീതിയിൽ തന്നെ തോന്നിയിരുന്നു. ആരെയൊക്കെയോ തന്ത്രപൂർവം സംരക്ഷിക്കാൻ ശ്രമിക്കുന്നതായി തോന്നിയിരുന്നു! ഇപ്പോഴെങ്കിലും ഇതു പറഞ്ഞത് നന്നായി 👌
@Roseroseeee860
@Roseroseeee860 16 дней назад
മാഡത്തിനെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല, കണ്ട് വിഷമിയ്ക്കാനേ നിവർത്തിയുള്ളു
@ChinchuVs
@ChinchuVs 13 дней назад
Pavathine thuki kollum allo
@user-gm3vf8wf6n
@user-gm3vf8wf6n Месяц назад
മാഡത്തിന്റെ ഈ ധീരതക്ക് ഒരു ബിഗ് സലൂട്ട്. മാടത്തെപോലെ തന്നെ നിരവധി ആളുകൾ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാ കോടതിക്കും മുകളിൽ ഒരു കോടതി ഉണ്ട് അവിടെ സംസാരിക്കുന്നത് കുറ്റം ചെയ്ത കയ്യുകളും കാലുകളുംഅവന്റെ ഓരോ അവയവങ്ങളുമാണ് നാവ് എന്ന അവയവത്തിന് സംസാരശേഷി നൽകിയ ദൈവം അന്ന് എല്ലാ അവയവങ്ങൾക്കും സംസാരശേഷി നൽകുന്നു. ഒരൊറ്റ പ്രതികളും രക്ഷപ്പെടാൻ പോകുന്നില്ല മരണത്തിന് മുമ്പ് തന്നെ അവൻ അതിന്റെ രുചി അനുഭവിച്ച മരിക്കൂ. ആര് ചതിച്ചാലും ആര് ചതിക്കപ്പെട്ടാലും... എല്ലാം ദൈവനിശ്ചയം
@afsarmm549
@afsarmm549 Месяц назад
യഥാർഥ പ്രതി ഇപ്പോഴും പുറത്ത് ആണെങ്കിൽ കേരള പോലീസിന് ഈ ജന്മത്ത് കളങ്കം മാറ്റാൻ കഴിയില്ല....ഈ പാപം ഒരിക്കലും കഴുകി കളയാനും കഴിയില്ല....
@reshmareshma5338
@reshmareshma5338 Месяц назад
മനുഷ്യാവകാശ പ്രവർത്തക അമ്പിളി ഓമനക്കുട്ടൻ ജയിലിൽ പോയി അമീർ ഉൾ ഇസ്ലാം ആയി നേരിട്ട് ചോദിച്ചറിഞ്ഞ കാര്യങ്ങൾ madam പറയുന്നുണ്ട് വല്ലാത്ത സങ്കടം തോന്നും അത് കേൾക്കുമ്പോൾ കുറ്റം സമ്മതിക്കാനായി ബി. സന്ധ്യ ബൂട്ടിട് ചവിട്ടിയതൊക്കെ പറയുന്നുണ്ട്.
@abeyjohn8166
@abeyjohn8166 Месяц назад
Correct ashwin madapally channelil video und
@preethuu9625
@preethuu9625 Месяц назад
He was laughing at the death verdict recently ,only god knows the truth,y a narco analysis wasn't done at him,this case was utilised by politicians at that time
@user-xc7uw5hp4c
@user-xc7uw5hp4c Месяц назад
B Sandya is behind this accusation
@DipuDiputd
@DipuDiputd Месяц назад
ശരിയാണ് ഞാൻ ഇന്നത് വായിച്ചു ഒരു സ്ത്രീ ജയിലിൽ പോകുന്ന ഭവനം കണ്ടെന്നും അവൻ കാണിച്ചുകൊടുത്തെ സംവിധാനമൊക്കെ ചെയ്തൊക്കെ ആ പെണ്ണുമ്പിള്ളേ എന്ന് പറയുന്ന കേട്ടു അവൻ അതും അറിയില്ല പറയാൻ
@sofiyabai
@sofiyabai Месяц назад
She is so cruel to do it, a poor boy 😭
@jojivarghese3494
@jojivarghese3494 4 месяца назад
വല്ലാത്ത വിഷമം തോന്നുന്നു, നീതിന്യായ വ്യവസ്ഥിതിയിലും, കുറ്റമറ്റതെന്നു നാം വിശ്വസിച്ചിരുന്ന കേരള പോലീസിന്റെ കൃത്യനിർവഹണത്തിലും വളരെ നിരാശ തോന്നുന്നു. പാവപ്പെട്ടവനായതു കൊണ്ട് നീതി നിഷേധിക്കപ്പെടുന്നു. ഈ സാക്ഷര കേരളവും ഒട്ടും വ്യത്യസ്തമല്ല. ഗോവിന്ദചാമിയെ രക്ഷിച്ച ആളൂരും പണമില്ലാത്തവന്റെ രക്ഷക്കെത്തിയില്ല.😢 Big salute madam. ❤
@bilalhamsa4418
@bilalhamsa4418 29 дней назад
Ee രാജ്യത്തെ കോടതികളെ, നിയമങ്ങളെ, ഉദ്യോഗസ്ഥരെ വിശ്വക്കുന്നതിനേക്കൾ നല്ലത്, അന്തസ്സ് oru കഷ്ണം കയറിൽ tthoongi ചാവുന്നതാണ്..പിഞ്ചു പൈതങ്ങളെ അതി ക്രൂരമായി കൊന്നവർക്ക് പോലും ജാമ്യം കൊടുക്കുന്ന കോടതികളും നിയമങ്ങളും ഉള്ള oru രാജ്യം വേറെയുണ്ടോ ee ഭൂമിയിൽ 😡😡നമ്മുടെ രാജ്യമല്ലത്തെ 😡😡😡😡😡😡😡😡😡അടി തുടങ്ങേണ്ടത് കോടജികളിൽ നിന്നാണ് 😡😡😡അത് ഒരിക്കൽ ജനങ്ങൾ ചെയ്യും ചെയ്തിരിക്കും.. ആ കാലം വിദൂരമല്ല 😡
@manjulaap5720
@manjulaap5720 Месяц назад
വധശിക്ഷ നടപ്പായാൽ അത് വലിയ അപരാധമാവും. നിരപരാധിയായ അവനെ ശിക്ഷിക്കാൻ പാടില്ല. കേരള സമൂഹം ഉണരണം.
@sheebajacob1078
@sheebajacob1078 Месяц назад
നിരപരാധിയെ തൂക്കി കൊന്നാൽ മുല്ലപെരിയാർ തകരും😮
@kidilantraveler
@kidilantraveler Месяц назад
എനിക്ക് ഏറ്റവും സംശയം തോന്നിയത് ആ കുട്ടിയെ വളരെ ധൃതി പിടിച്ചു സംസ്കരിച്ചപ്പോളാണ്. Thank you Madam🙏
@user-xn8qc1cb7t
@user-xn8qc1cb7t 22 дня назад
Thudakam. Mutual. Dhuroohathayanee. Arorum illathavarku dhyvam. ThunA ennu. Parayum
@shanifsr4037
@shanifsr4037 8 дней назад
​​@@user-xn8qc1cb7tente naattil oru chollun du..pottanee chetti chadichal..chettiye daivam chathikkumm..wait and see
@rahilvk2785
@rahilvk2785 Месяц назад
നിരപരാധി ആണെങ്കിൽ തെളിവുകൾ കെട്ടിച്ചമച്ചതാണെങ്കിൽ കാരണക്കാരായവർ അനുഭവിക്കാതെ മരിക്കില്ല
@sobhanadrayur4586
@sobhanadrayur4586 Месяц назад
തഥാസ്തു....
@salmanismail7590
@salmanismail7590 18 дней назад
@@rahilvk2785 അങ്ങനെയൊന്നും ഉണ്ടാവില്ല ഇതൊക്കെ നമുക്ക് ഇങ്ങനെ പറയാൻ എന്നല്ലാതെ അങ്ങനെ എന്തെങ്കിലും സംഭവിച്ചു കണ്ടിട്ടുണ്ടോ
@user-fk2pe6bp7v
@user-fk2pe6bp7v 4 месяца назад
ഞാൻ wait ചെയ്യുകയായിരുന്നു ഈ വീഡിയോ കാണാൻ
@rayanriyas4
@rayanriyas4 4 месяца назад
Really Painfull story 💔💔 സത്യം തെളിയട്ടെ 🙏🏼
@mbtef5905
@mbtef5905 4 месяца назад
Salute mam.. Hat of you 🙏🏻 ഇത്ര ധൈര്യമായി മാമിന് എങ്ങനെ ഈ കാര്യങ്ങൾ പറയാൻ കഴിയുന്നു.. മാമിനെ പോലെ ഒരു നൂറു പേർ.. ഉണ്ടായിരുന്നെങ്കിൽ സാധാരണക്കാർക്ക് ധൈര്യമായി ജീവിക്കാമായിരുന്നു. എല്ലാവിധ ആശംസകളും.
@ibrahimvk4019
@ibrahimvk4019 Месяц назад
ചതിയാണ് - കൊടുംചതി '
@Ros_hna_jam_shi_1112
@Ros_hna_jam_shi_1112 4 месяца назад
അതായത് ഇപ്പോഴും ആ കുറ്റം ചെയ്ത വെക്തി ഈ നാട്ടിൽ തന്നെ ഉണ്ട് നമ്മുടെ ഒക്കെ കണ്മുന്നിൽ
@anukuwitanukuwit9485
@anukuwitanukuwit9485 Месяц назад
കേട്ടിട്ടു സങ്കടം തോന്നുന്നു. നമ്മുടെ മക്കൾക്ക് ഈ ഗതി വന്നാൽ നമ്മൾ എങ്ങനെ സഹിക്കും😢😢
@ratheeshm.c4911
@ratheeshm.c4911 4 месяца назад
സത്യം ഇത്രെയും വേഗം പുറത്ത് വരട്ടെ മേഡം 👍
@user-vy5ep9qf5x
@user-vy5ep9qf5x Месяц назад
നിരപരാധി ശിക്ഷിക്കപ്പെടാതെ നോക്കണം, പാവം 😭
@kikki2401
@kikki2401 4 месяца назад
Hi Madam.. Thank you.. Ithrayum detailed aayi kaaryangal paranjuthannathil nanni❤
@inspacepalakkad8206
@inspacepalakkad8206 День назад
മാഡത്തിന് തോന്നിയ കാര്യങ്ങൾ തുറന്നു പറഞ്ഞത് നല്ലൊരു നിലപാടാണ്. അഭിനന്ദനങ്ങൾ..
@minisamuel9372
@minisamuel9372 Месяц назад
Thankyou മാഡം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👏👏👏
@tholoorshabu1383
@tholoorshabu1383 4 месяца назад
കടൽ - ശാന്തതയുടെ തീരത്തിരുന്ന് കേൾക്കുന്നവരുടെ ഹൃദയത്തിൽ അശാന്തി വിതറുന്ന, മനോവേദന നിറയ്ക്കുന്ന ഒരു സത്യസംഭവമാണിത്. 😢 ദൈവത്തിൽ വിശ്വാസിക്കുന്നവർ മേഢം പറഞ്ഞ അതെ വിധി തീർപ്പിൽ ആശ്വാസിയ്ക്കുമെങ്കിലും- നിയമപാലകരോട് - അനീതിപാലകരോട് ഒന്നേ പറയാനുള്ളൂ - മാ നിഷാദ; അരുത് കാട്ടാളാ..!! മറുവശം - ഈ സംഭവത്തിൽ യഥാർത്ഥത്തിൽ ആ സാധുപെൺകുട്ടിയെ ഉപദ്രവിച്ചവരുടെ, മറ്റൊരു സാധുവിനെ തടവറ ക്കു വിട്ടുകൊടുത്തവരുടെ: അത് കുറ്റവാളിയായാലും പോലീസായാലും ഒരു മനോ:വൈകൃതം അത്ഭുതം തന്നെ - അപകടവും 😢 😮 ആൻമരിയയുടെ അപ്പച്ചൻ -തൃശൂർ. ❤❤❤
@ansiyaps4133
@ansiyaps4133 4 месяца назад
ആ പയ്യനല്ല അത് ചെയ്തതെന്ന് നേരത്തെ തന്നെ മിക്ക ആൾകാർക്കും അറിയാമായിരുന്നു. ഒന്നും വാ തുറന്ന് പറയാൻ പറ്റില്ലല്ലോ. പറഞ്ഞാൽ അടുത്ത ജിഷ ഞാൻ, എന്റെ അമ്മ, എന്റെ സഹോദരി, എന്റെ മകൾ അങ്ങനെ ആരെങ്കിലുമൊക്കെ ആകും. അതാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ.
@sainulabid9261
@sainulabid9261 15 дней назад
നീതിയും സ്നേഹവും സത്യസന്ധതയും നിറഞ്ഞ ഒരു പോലീസ് ഓഫീസർ നല്ല ഹൃദയത്തിന്റെ ഉടമ..❤❤❤
@pmc_geo7149
@pmc_geo7149 3 месяца назад
madame പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണെന്ന് ഞാനും വിശ്വസിക്കുന്നു. ഇവനെ പ്രതിയാക്കുകയായിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി അവനെ പ്രതിയാക്കുകയായിരുന്നു. പ്രതിയെ പിടിക്കാതെ വന്നാൽ പ്രശ്നമാകമെന്നതിനാൽ ഉണ്ടായ കഥകളാണ്. ഇവൻ പ്രതിയല്ല അത് തീർച്ചയാണ്. സാറിന് ഒരു വലിയ Salute
@sreelekhaips
@sreelekhaips 3 месяца назад
നന്ദി... കേസിന്റെ വിധി വായിച്ചുനോക്കൂ.. അതിൽ എത്രമാത്രം കഥകൾ ഉണ്ടെന്നു മനസ്സിലാവും.
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
എലത്തൂർ തീവണ്ടി തീവെപ്പ് ഇങ്ങനെ ഒരു മുസ്‌ലിം വ്ലോഗ്റെ കൊണ്ടുവന്നു പ്രതിയാക്കി....
@shemi6116
@shemi6116 Месяц назад
​@@mariyammaliyakkal9719സത്യം ചിലയിടത്തൊക്കെ പരാജയപ്പെടുന്നു. അമീറുളിനെ പ്പോലെ മറ്റൊരു ഡമ്മി പ്രതിയാണ് അവനും.
@ahammedkuttyvt5355
@ahammedkuttyvt5355 Месяц назад
അമീറിനെ രക്ഷിക്കുവാൻ മാഡം മുന്നിൽ നിൽക്കുക. പൊതുജനം ഒന്നായി പിന്തുണക്കാൻ ഉണ്ടാകും
@sheebajacob1078
@sheebajacob1078 Месяц назад
@sreelekhaips ആ ചെരുപ്പ് ആരുടേതാണ്?! അത് വ്യക്തമായ തെളിവാണ് അത് അമീറിൻ്റെ അല്ലെങ്കിൽ മറ്റാരോ ആണ് എന്ന്, എന്തൊരു ലോകം. ഈയിടെ അമേരിക്കയിൽ കൊലപാതകത്തിന് ജീവപര്യന്തം മുഴുവൻ അനുഭവിച്ച ഒരാൾ നിരപരാധിയാണെന്ന് തെളിഞ്ഞു 116 കോടി പിഴ നൽകിയിരുന്നു, യഥാർത്ഥ പ്രതികൾ മറ്റ് രണ്ടുപേർ, അന്ന് 18 വയസ്സിൽ പിടികൂടപ്പെട്ട് ഇന്ന് അദ്ദേഹത്തിന് 60 വയസ്സ്, നഷ്ടപരിഹാരം കൊണ്ട് എന്ത് ഫലം!
@girijakrishnakumar1527
@girijakrishnakumar1527 4 месяца назад
GOOD MORNING CHECHI. THANKS FOR SHARING THE GREAT VIDEO !!! EAGERLY WAITING FOR ANOTHER EPISODE. HAVE A BLESSED DAY DEAR🙏🙏🙏
@sureshnair2393
@sureshnair2393 4 месяца назад
Good morning again. Thanks for remembering this old case which was highlighted by youtubers. Nowadays new role of her mother selling Mooru vellam also viral. Thanks again for discussing a viral case of Kerala. ❤❤❤❤❤
@arunvalsan1907
@arunvalsan1907 4 месяца назад
ITTA POTTI selling also went viral That's how I came to know What is ITTAPPOTTI😅
@meenuraju1834
@meenuraju1834 4 месяца назад
സത്യം ഒരു നാൾ പുറത്തുവരും , nice presentation ,👏👏👏
@joicyjo6463
@joicyjo6463 19 дней назад
അവൻ നിരപരാധി ആണെങ്കിൽ ആരെങ്കിലും വന്നു രക്ഷിക്കട്ടെ ഒരു ദൈവത്തെ പോലെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@Phoenix77766
@Phoenix77766 4 месяца назад
Goodness! What a story! Thank you for putting this out there! Very sad!
@sreelekhaips
@sreelekhaips 4 месяца назад
Thanks for listening
@subchannel232
@subchannel232 Месяц назад
മാഡം ഞാൻ പ്രപിണറായി വിജനെ വളരെ ഏറെ ഇഷ്ട പെടുന്ന ആളായിരുന്നു പക്ഷെ അടുത്ത കാലത്തായി കേരളത്തിൽ നടന്ന ഒരു പാട് കാര്യങ്ങൾ നോക്കുമ്പോൾ പിണറായി വിജയനും അയ്യാളുടെ ചില പോലീസ് മേളന്മാർക്കും ഇതിൽ അറിഞ്ഞ് കൊണ്ട് കളി ഉണ്ട് തീർച്ച മാഡത്തിന് big salute
@Zubair293
@Zubair293 18 дней назад
@@subchannel232 ഉമ്മൻചാണ്ടി കാലത്തും ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തുമാണ് നടത്തുന്നത്, അന്നു തന്നെ തെളിവുകൾ നശിപ്പിച്ചിരുന്നു, കോൺഗ്രസ് നേതാവ് തങ്കച്ചൻ്റ ജാര സന്തതിയാണ് ജിഷ പറയപ്പെടുന്നത്
@rajank5355
@rajank5355 3 дня назад
മേടമാണ് ആദ്യമായി സത്യം പറഞ്ഞത് സെൻ കുമാറിനെ വിശ്വാസമില്ല ആ കുട്ടി രക്ഷപെടട്ടെ 🙏🙏🙏🙏🙏❤️
@fasalulrahman4500
@fasalulrahman4500 Месяц назад
നല്ല ഒരു മനസ്സുള്ള ഒരു സഹോദരി. നിഷ്കളങ്കത കാണുന്നു. ആരെയും ഭയപ്പെടാതെ സത്യത്തിന് വേണ്ടി ഉറച്ച് നിൽക്കുന്ന ഇത് പോലെ മഹത് വ്യക്തികളാണ് ഉന്നത സ്ഥാനത്ത് വേണ്ടത്. ബിഗ് സല്യൂട്ട❤
@Hallelujah2543
@Hallelujah2543 4 месяца назад
What a courageous woman you are madam. So boldly speaking about such a sensitive case. Sad how many innocent people are behind bars.
@danasanthosh3794
@danasanthosh3794 4 месяца назад
I was waiting for this episode... 🙏🏻🙏🏻🙏🏻🙏🏻
@user-ej9jo2xk4i
@user-ej9jo2xk4i Месяц назад
സെൻകുമാർ.ആണ് ഈ പ്രതിയെ നിർദ്ദേശിച്ചത് കേട്ടറിവ് ഉണ്ടല്ലോ
@abdulgafoorvk6300
@abdulgafoorvk6300 Месяц назад
എത്രയോ ആൾക്ക് അപ്രിയമായ ഈ സത്യം തുറന്നു പറയാൻ താങ്കൾക്കുള്ള ധൈര്യം താങ്കൾക്കുള്ള ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നു.
@santhimk866
@santhimk866 Месяц назад
വളരെ സത്യസന്ധതയോടെ പറഞ്ഞു. Big salute ❤️❤️
@nivedyakt
@nivedyakt 4 месяца назад
Loving you're brazen words and the way you're presenting yourself. Waiting for more videos!
@sreelekhaips
@sreelekhaips 4 месяца назад
Thank you so much!!
@teachindia24
@teachindia24 Месяц назад
@@sreelekhaips / can you please give me your email id mam/
@aswathipnair
@aswathipnair 4 месяца назад
u r one of my role models, now i am preparing civil service and i want to become an ips officer
@sreelekhaips
@sreelekhaips 4 месяца назад
All the best, Aswathi
@shibusr8984
@shibusr8984 День назад
യഥാർത്ഥ പ്രതികളെ ശിക്ഷിക്കുവാനും, നിരപരാധിയെ വെറുതേ വിടുവാനും കോടതിക്ക് കഴിഞ്ഞില്ലെങ്കിൽ കോടതികൾ ആർക്ക് വേണ്ടി നിലനിൽക്കുന്നു എന്ന് കേരള ജനത ഓർക്കുന്നത് നന്ന്. നാളെ നാമും നമ്മുടെ ഉറ്റവരും ഇതുപോലെ തൂക്ക് കയറിൽ ആടാതിരിക്കാൻ കേരളം മൊത്തം ഈ വിധിക്കെതിരെ അണിനിരക്കേണ്ടതാണ്. ദൈവത്തിൻ്റെ നാട് ചെകത്താൽ മാരിൽ നിന്ന് രക്ഷിക്കേണ്ട ഉത്തരവാദിത്ത്വം നമുക്കെല്ലാവർക്കും ഉണ്ട്. കേസ് പുനരന്വേക്ഷിക്കാനുള്ള സത്വര നടപടികൾ ഉണ്ടായേ പറ്റുള്ളൂ
@thayyibh6927
@thayyibh6927 23 дня назад
സത്യം ജയിക്കട്ടെ.... ✌️ മനപ്പൂർവം ഒരുവനെ കുടുക്കിയത് ആണെങ്കിൽ ഇതിൽ കൂട്ട് നിന്നവർ കുടുംബ പരമ്പര അനുഭവിക്കും... അത് ആരായാലും.... ദൈവം വലിയവനാണ്.. ✌️
@thayyibh6927
@thayyibh6927 23 дня назад
✌️
@akhiladivakaran8822
@akhiladivakaran8822 4 месяца назад
I feel like ,reinvestigation is needed for this case .Mam u r very courageous. Pls do come up with more cases .
@sreelekhaips
@sreelekhaips 4 месяца назад
Please watch all other videos of this channel..
@mohammedpothangodan7566
@mohammedpothangodan7566 2 месяца назад
ഈ സംശയം ഏതാനും ആളുകൾക്ക് പൊതുജനത്തിന് അന്ന് തന്നെ ഉണ്ടായിരുന്നു. കുറ്റം ചെയ്ത ഒറിജിനൽ മഹാൻ സമൂഹത്തിൽ വിലസുന്നുണ്ടാകും തീർച്ച. സത്യം ഒരു നാൾ പുറത്ത് വരും അന്ന് ആ പീഡന വീരനെ നമുക്ക് മനസിലാകും
@rajukg1596
@rajukg1596 4 месяца назад
Thank you for sharing the information
@user-xs6en4vm6v
@user-xs6en4vm6v Месяц назад
അമീറുൽ ന്റെ കൂടെ ഇസ്ലാം എന്നാ പേര് ഉള്ളത് കൊണ്ടാണ് അവനെ തന്നെ പ്രതി ആക്കിയത്, കർമ ഫലം അത് അനുഭവിച്ചേ പോകൂ, നന്ദി മാഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@arunk6538
@arunk6538 Месяц назад
Athe.... Islaaam loka samaaadhaanam aaaanu... 😂😂😂😂
@arunk6538
@arunk6538 Месяц назад
Ameerul joothan... 😂😂q😂
@forest7113
@forest7113 17 дней назад
ആവന്റെ വീട്ടുകാർ ക്രിമിനൽ mind ulla aal aanenu paranjllo
@shamsuak5035
@shamsuak5035 4 дня назад
ഇങ്ങനെ എത്ര എത്ര നിരപരാധികൾ 😢😢😢എന്ത് ചെയ്യാൻ ഈ ലോകം ഇങ്ങനെ ആണ്
@user-gw1og8gr3u
@user-gw1og8gr3u 2 месяца назад
ആ പാവം മനുഷ്യനെ എല്ലാവരും കൂടി പറ്റിച്ചതാണ് പിണറായി സർക്കാർ ഭരണത്തിൽ കയറി ഉടനെ തന്നെ പ്രതിയെ പിടിച്ചു എന്ന് വരുത്താൻ വേണ്ടി ചെയ്തതാണ് എന്തായാലും ഇതിനു കൂട്ട് നിന്നവർ പണ്ട് ഒരു പോലീസ് ഓഫീസർ പുഴുത്തു ചത്തത് പോലെ ഇവന്മാരും ചാകും.. മഹാപാപംമാണ് ഇത്... ഹെൽമെറ്റ്‌ വച്ചു പ്രതിയെ തെളിവ്എടുപ്പിന് കൊണ്ട് നടക്കുന്നത് മാഡത്തിന്റെ സർവിസ് കാലത്തു കണ്ടിട്ടുണ്ടോ ദൈവം ചോദിക്കട്ടെ...
@naadan751
@naadan751 27 дней назад
പിണറായി അധികാരത്തിൽ കയറുന്നതിനു മുൻപാണല്ലോ കൊന്നു തെളിവുകളെല്ലാം നശിപ്പിച്ചു കുഴിച്ചു മൂടിയത്!കോടതി നിർദേശങ്ങളെല്ലാം മറികടന്നു മൊബൈലിന്റെ വെളിച്ചത്തിൽ ഇൻക്സ്റ്റ് തയ്യാറാക്കി കേസ് അട്ടിമറിച്ചത് യുഡിഫ് ലെ ഒരു പ്രമുഖനെ രക്ഷിക്കാനായിരുന്നു എന്നു അന്നേ സംസാരമുണ്ടായിരുന്നല്ലോ? അതിൽ പിണറായിക്ക് എന്തു റോൾ?
@travelexpert4901
@travelexpert4901 4 месяца назад
Your judjement is absaluitly interesting and, the same doubt for honest thoughts.
@sheelanr8089
@sheelanr8089 Месяц назад
മാഡം പാവം ആ കുട്ടിയെ രക്ഷിക്കാൻ ആരെങ്കിലും വരുമോ
@nizar352s8
@nizar352s8 Месяц назад
ഈശ്വരൻ എല്ലാപേരെയും രക്ഷിക്കട്ടെ കണ്ണില്ലാതെ കാണുന്നവൻ അവന്മാത്രം
@user-di4wc8fz5b
@user-di4wc8fz5b Месяц назад
മാഡത്തിന്റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട് ഈ കേസിന്റെ പിന്നിൽ ആരെങ്കിലും തെറ്റായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥന്മാരുടെ തലമുറയുടെ കാര്യം വളരെ കഷ്ടമാണ്
@randomsentientbeing8366
@randomsentientbeing8366 4 месяца назад
ഇത് നൂലിൽ കെട്ടിയിറക്കിയ പ്രതി ആണെന്നാണ്, ഒരു നിരപരാധിയുടെ ജീവൻ മാത്രം അല്ല, നമ്മുടെ നീതി വ്യവസ്ഥയുടെ നിലവിലെ പുഴുക്കുത്തുകൾ തുറന്നു കാണിക്കുന്നു എന്നത് കൂടി ആണ്, ഈ കേസിലെ പ്രത്യേകത.
@raajiyasbakelab2595
@raajiyasbakelab2595 4 месяца назад
I’m 1:57 miles 😊😊😊
@preethageetha6557
@preethageetha6557 4 месяца назад
Hello madam ...met you during my engineering college days....you were such an inspiration to us....ur videos are really great...may this video be viral....may justice win...Jai hind!!!!
@sreelekhaips
@sreelekhaips 4 месяца назад
Thank you!
@hyrunnisa1602
@hyrunnisa1602 27 дней назад
ഇതിൽ ഒരൊറ്റ മറു ചോദ്യം വല്ലാതെ മുഴച്ചു നിൽക്കുന്നു . ഇത്റയും ക്റൂരമായ ഒരു ക്രൈം ചെയ്ത ഒരുത്തൻ തന്റെ ഫോണ്‍ ഓഫ് ചെയ്യാതെ സ്വാഭാവികമായി അവൻ നാട്ടിൽ പോയ സന്ദർഭത്തിൽ ഇവിടെ നിന്ന് പോലീസ് അവനെ വിളിച്ചപ്പോള്‍ യാതൊരു പരിഭ്രാന്തിയും കൂടാതെ അവൻ ഫോണ്‍ അറ്റന്റ് ചെയ്തതും പോലീസിനോട് സ്വാഭാവികമായി ചോദ്യങ്ങള്‍ക്കൊക്കെ സത്യ സന്ധമായി മറുപടി കൊടുക്കുകയും ചെയ്തു എന്ന ഒറ്റ പോയിന്റില്‍ തന്നെ അവൻ നിരപരാധിയെന്ന് ബോധ്യപ്പെടുന്നു .
@mini-ii9gq
@mini-ii9gq Месяц назад
ഈ ഒരു വീഡിയോ വളരെ വിഷമം തോന്നി.. നിരപരാധി.. ക്രൂശിക്കുന്നെല്ലോ.. നിയമം എന്താ ഇങ്ങനെ.. ആരെയോ രക്ഷപ്പെടുത്താൻ ഈ പാവത്തിനെ എന്തിനു ബലിയാട് ആക്കുന്നു.. Sir ന് എന്തെങ്കിലും ഒരു help സുപ്രിം കോടതി യിൽ ഈ പയ്യന് അനുകൂലമായി മൊഴി കൊടുക്കാൻ പറ്റുമോ. Sir ഒരിക്കലും അനീതിക്ക് കൂട്ടുനിൽക്കില്ല.. എനിക്ക് അറിയാം (sir ഞാൻ അമ്മിണി കുട്ടി amma യുടെ മകൾ ആണ് (ഹരിപ്പാട് )ഒരു ജനകീയ കൂട്ടായ്മ.. ഈ പയ്യന് വേണ്ടി ഒന്നിക്കണം.. 🙏🙏🙏🙏🙏സത്യം ജയിക്കട്ടെ 👍👍🙏🙏😍
@febinfrancis5983
@febinfrancis5983 4 месяца назад
I am eagerly waiting to watch your videos, mam
@sreelekhaips
@sreelekhaips 4 месяца назад
Thanks a lot
@muhammedfaizal6353
@muhammedfaizal6353 4 месяца назад
Good presentation Mam. I apritiating your courage. അവൻ നിരപരാധി ആണെങ്കിൽ. "കാലം" നീതിയുടെ പ്രകാശം നിയമത്തിലൂടെ വാതിലിലൂടെ തന്നെ അവനിൽ എത്തിച്ചേരട്ടെ.
@malabarexpras1998
@malabarexpras1998 Месяц назад
അവളെ കൊന്ന വർ രക്ഷ പെടരുത്..മേഡം അച്ഛാ ഹേ.. മേഡത്തിന് പറ്റുന്ന സഹായം ചെയ്ത് കൊടുക്കുമോ 🙏മേഡ ത്തോ ട പ്പം ഞാനും ഉണ്ട് 👍👍🌹
@nofalp1427
@nofalp1427 Месяц назад
പോലീസ് ആണേലും മനുഷ്യത്വം ഉള്ളിൽ വേണം മേഡം 🙏🙏🙏🙏 ഏതോ പയ്യന്നിലെ നിരപരാതിത്വം സമൂഹത്തിൽ എത്തിക്കാൻ ശ്രമിച്ച മാഡത്തിന് 🙏🙏🙏🙏🙏🙏
@yaminivijay24
@yaminivijay24 4 месяца назад
Salute mam, Sathyamevajayathe....let the truth take its triumph by itself....
@user-im9xu1fe7u
@user-im9xu1fe7u Месяц назад
എനിക്ക് അത് അന്നേ തോന്നിയിരുന്നു ഇവൻ തന്നെയാണോ എന്ന്... ഇങ്ങനെ ഒരു കുറ്റകൃത്യം നടത്തിയാൽ ആരെങ്കിലും ഒരു തെളിവ് അവിടെ ഇടുമോ(ചെരുപ്പ്?)പിന്നെ ഫോറെൻസിക് റിപ്പോർട്ടിലും കുറേ കാര്യങ്ങൾ തെറ്റായത് match ആവാത്തത് പോലെ കേട്ടിരുന്നു അതുമല്ല ന്യൂസിൽ കണ്ടതാണ് കുളിക്കടവിൽ ആരും വന്നു പ്രശ്നം ഉണ്ടാക്കിയിട്ടില്ല എന്ന്...വീട്ടുകാരുടെ മാറ്റവും അകമഴിഞ്ഞ സഹായവും അങ്ങനെ എന്തൊക്കെ കേട്ടിരുന്നു...ഒന്നുകിൽ ആർക്കോ വേണ്ടി അല്ലെങ്കിൽ അധികാരത്തിന് വേണ്ടി എന്തോ കളികൾ നടന്ന കേസ്... ഓരോ ഏപ്രിൽ മാസം വരുമ്പോഴും ഓർമ വരുന്നത് ഈ കേസും ജിഷയുടെ മുഖവുമാണ് ഒരു നിയമ വിദ്യാർത്ഥി കൂടി ആയിരുന്നു....ഇപ്പളും വിശ്വസിക്കുന്നു ഇതവനല്ല ചെയ്തത് എന്ന് ഒന്നിൽ കൂടുതൽ ആളുണ്ട് എന്ന്... മറുവശം നോക്കിയാൽ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവന്റെ അമീറിന്റെ വിധി ഇതാണെന്നു 😢 മാഡം പറഞ്ഞത് പോലെ എല്ലാം മാറിമറിഞ്ഞിരിക്കുന്നു നമ്മുടെ സിസ്റ്റം പോലും accept ചെയ്തു... എന്നാലും ചോദിക്കുവാ മാഡം വിശ്വസിക്കുന്നുവോ ഇത് അവനാണ് ചെയ്തതെന്ന്...? അവനു രക്ഷപ്പെടാൻ ഇനി കഴിയുമോ?...
@sunu.vvasandha246
@sunu.vvasandha246 Месяц назад
ഞാൻ ഇന്നും വിശ്വസിക്കുന്നില്ല... ആ പയ്യൻ ആണെന്ന്....
@rajeenabindseethy66
@rajeenabindseethy66 Месяц назад
Njanum vishwasikunnilla
@muhammedali7280
@muhammedali7280 Месяц назад
എനിക്കിതിലന്നേ 😅ഉറപ്പുണ്ടായിരുന്നു😢 അയാൾനിരപരാതിയാണ്😂 ദൈവം 😩ഇത്തരക്കാരെ രക്ഷിക്കട്ടെ🫢
@maheshkumar-lt2nv
@maheshkumar-lt2nv 4 месяца назад
Some foulplay was there... Your last words r exactly right mam....😮😮😮
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 4 месяца назад
ഇത്തരം അനീതി നടക്കുന്ന ലോകത്ത് എങ്ങനെ നമ്മൾ നീതിന്യായ വ്യവസ്ഥിതിയിൽവിശ്വസിച്ച് സമാധാനത്തോടെ ജീവിക്കും ??? മാഡം ഇത് തുറന്നു പറയാൻകാണിച്ച സന്മനസ്സിന് Salute. ഇതിനുമുമ്പ് ഒരു പത്രപ്രവർത്തകയും ഈ കേസിലെ പയ്യൻ്റെ നിരപരാധിത്വം തെളിവുകൾ സഹിതം തുറന്നു പറഞ്ഞിരുന്നു....പക്ഷെ ആരും ഗൗനിക്കുന്നത് കണ്ടില്ല😢😢😢😢😢..... നമുക്ക് പ്രാർത്ഥിക്കാം ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കാൻ😢😢😢😢😢 0:24
@salimpa3244
@salimpa3244 Месяц назад
വധശിക്ഷക്കു വിധിച്ച ഈ നിരപരാധിയെ രക്ഷിക്കാൻ എന്താണ വഴി ? സത്യസന്ധരായ നിയമപാലകർ രംഗത്തുവരിക .
@abdulabdulabdul5885
@abdulabdulabdul5885 Месяц назад
മേഡം പറയുന്നതിൽ സത്യമുണ്ടെങ്കിൽ മേഡം ഒറ്റയ്ക്കാണെങ്കിലും അവസാനശ്വാസം വരെ പോരാടണം, മേഡത്തിന്റെ കൂടെ കേരളത്തിലെ ലക്ഷക്കണക്കിന് നിഷ്കളങ്കർ ആയ ആളുകൾ ഉണ്ടാവും. വരുതേ ഒരു നിരപരാതിയെ കൊല്ലാൻ ഇട്ടുകൊടുക്കണോ. നാളെ കുടുംബത്തിൽ പെട്ട ഒരാൾക്ക് ഈ അവസ്ഥ വന്നാൽ കണ്ടുനിൽകുവാൻ കഴിയുമോ.? ❤☝️
@sreelekhaips
@sreelekhaips Месяц назад
വിഷമിക്കണ്ട, അവന് ഒന്നും സംഭവിക്കില്ല. എങ്കിലും ഈ സത്യം ജനം അറിയണം, അതിനു വേണ്ടി മാത്രമാണ് ഞാനീ വീഡിയോ ചെയ്തത്
@rajimurali8492
@rajimurali8492 Месяц назад
ശ്രീലേഖ മാഡ ത്തിനു ബിഗ് സല്യൂട്ട് 👍👍👍
@Crosplane8936
@Crosplane8936 2 месяца назад
Madam അന്ന് ഇത് പറഞ്ഞിരുന്നു എങ്കിൽ അയാൾക് നാലൊരു advocate നെ വെക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ സത്യം എന്തായാലും തെളിയുമായിരുന്നു
@sreelekhaips
@sreelekhaips Месяц назад
അന്നും പലരോടും ഇത് പറഞ്ഞിട്ടുണ്ട്. എന്നാൽ ഫലം ചെയ്തിട്ടില്ല
@peterjohn8259
@peterjohn8259 Месяц назад
You are very righteous and honest person I like you so much. God bless you
@azeezjuman
@azeezjuman Месяц назад
നന്ദി സർ എന്തായാലും നിയമം അതിൻ്റെ മുറപോലെയല്ലെ നടക്കൂ കോടതിക്ക് മുൻപിൽ തെളിവുകളല്ലെ വേണ്ടത് എന്തായാലും എന്തായാലും മാഡത്തിൻ്റെ ബോധ്യങ്ങൾ ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ എടുക്കാം ❤
@petlover1429
@petlover1429 4 месяца назад
I was waiting this 😮
@sreelekhaips
@sreelekhaips 4 месяца назад
Please watch tomorrow....
Далее
Базовый iPhone 16
00:38
Просмотров 377 тыс.
നടന്നത്
3:48
Просмотров 3,7 тыс.