Тёмный

പലിശ-interest ഉസ്താദിന്റെ പുതിയ പ്രഭാഷണം/ Palisha: SIMSARUL HAQ HUDAVI 

TRUE PATH
Подписаться 114 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@hamzak7270
@hamzak7270 Год назад
Rabanna nammuday jeevithavvum marannavvum nannakkannay
@safiyamajeed5733
@safiyamajeed5733 Год назад
ഒരുപാട് കടം ഉണ്ട് വാടക വീട്ടിൽ നിന്ന് രെക്ഷ പെടാൻ ലോൺ എടുത്തു വീട്കയറ്റി വീട് പണി പൂർത്തിയായിട്ടില്ല ലോനെടുത്ത കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲q😭😭😭😭
@shorttime9971
@shorttime9971 10 месяцев назад
പലിശ പാടില്ല എന്നത് ശെരി തന്നെ.. എന്നാൽ പലിശ ഇല്ലാത്ത ലോൺ സംവിധാനം ഇസ്ലാമിൽ ഇല്ല... ഒരു ഹാജിയാരും കടം തരുന്നുമില്ല... പല സങ്കടനകളിലും ഞാൻ അന്വേഷിച്ചു.. ഒടുവിൽ മനസ്സില്ലാ മനസോടെ ഞാൻ പലിശക്ക് ലോൺ എടുത്തു... ഇപ്പൊ എനിക്ക് പ്രധീക്ഷ എല്ലാം പോയി... കാരണം പഠിപ്പിക്കാൻ എല്ലാ സങ്കടനയും ഉണ്ട് എന്നാൽ അതിലേക്ക് അടുക്കുമ്പോൾ എല്ലാവരും കൈ മലർത്തുന്നു..... എന്നോട് എന്റെ റബ്ബ് നീ പലിശ എന്ത് കൊണ്ടു ഉബയോഗിച്ചു എന്ന് ചോദിച്ചാൽ ഞാൻ പറയും.. അള്ളാഹുവേ നീ പണം കൊടുത്ത ഒരു അടിമയും എന്നേ സഹായിച്ചില്ല, ഒരു സങ്കടനയും, ഒരു മഹല്ലുകാരും എന്നേ സഹായിച്ചില്ല അത് കൊണ്ടാണ് റബ്ബേ എന്ന് ഞാൻ പറയും...😢😢 വല്ലാത്ത സങ്കടത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്...
@faisalk5910
@faisalk5910 10 месяцев назад
എന്തിനാണ് ലോൺ എടുത്തത്..?
@shorttime9971
@shorttime9971 10 месяцев назад
@@faisalk5910 ഞാൻ വാടക വീട്ടിലാണ് കുറച്ച് പൈസ കൊ ടുക്കാനുണ്ടായിരുന്നു നിവർത്തി ഇല്ലാത്തതു കൊണ്ട് മാത്രമാണ് ഞാൻ അത് എടുത്തത്.... ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്.... എന്റെ റബ്ബ് എനിക്ക് പൊറുത്തു തരും ഉറപ്പാ
@indianfurniture683
@indianfurniture683 5 месяцев назад
വീട് ഇല്ലാത്തവർക്ക് പലിശ രഹിത EMI ൽ കേരത്തിൽ എവിടെയും വീട് നിർമ്മിച്ചു നൽകുന്നു
@riyaskt8003
@riyaskt8003 2 месяца назад
പലിശ എന്ന് കേട്ടാൽ അതിൽ പിന്നെ ഒന്നും ആലോചിക്കറില്ല, ആയ വഴിക്ക് പോകാറില്ല..credit card um പലിശയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് അറിഞ്ഞപ്പോൾ അതും എടുത്തില്ല.. അല്ലാഹു സമ്പത്തിനെ സൂഷിക്കാൻ സാമ്പത്തിക വിശുദ്ധി നമുക്ക് നൽകട്ടെ
@ThaslizHennaArt
@ThaslizHennaArt 2 месяца назад
ആമീൻ 🌹
@mohamedniyasudheen3558
@mohamedniyasudheen3558 День назад
Njanum palishayil pettu poyi,onninu meethe oronnayi,innippo bank kaare kond enik samadhanamilla,joliyilla,enth cheyyum engane samadhanathode jeevikkum ariyilla,njanathil pettu poyi,athil ninnum allah enik mojanam thannal ini orikkalum njan palishayilek povilla
@Junaid-n1k
@Junaid-n1k Месяц назад
കുട്ടി കാലം അബ്ദു നാസർ മഅദനി മലപ്പുറം ജില്ലയിൽ തെന്നല മത പ്രഭാഷണം പലിശ യെ കുറിച്ച് പറഞ്ഞത് ennum ഓർക്കുന്നു ✍️ കുഞ്ഞിപ്പ തിരൂർ
@karimparappil
@karimparappil Год назад
ATM office തുടങ്ങിയത് തക്ബീർ ചൊല്ലിക്കൊണ്ടാണ്, അത് ഹലാലാണോ. എന്റെ നാട്ടിൽ.ഉസ്താദ് ഒരു വീഡിയോ ചെയ്യണം
@salmanfaris9241
@salmanfaris9241 2 месяца назад
ഉസ്താദേ, aided school കളില്‍ manager ക്ക് തലവരി പണം (കൈക്കൂലി) കൊടുത്തു ജോലിക്ക് കയറുന്നതിനെ കുറിച്ച് താങ്കളുടെ വീക്ഷണം എന്താണു? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ThaslizHennaArt
@ThaslizHennaArt 2 месяца назад
ഇസ്ലാമിൽ കൈകൂലി വാങ്ങാനും. കൊടുക്കാനും പാടല്ല എന്നാണല്ലോ 🌹
@aamir8197
@aamir8197 7 месяцев назад
ഉമ്മയെ വ്യഭിജരിക്കുന്നതിന് തുല്യം എന്നത് തള്ള് ആണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്.!
@thajudheen7363
@thajudheen7363 4 месяца назад
ദുർബലമായ ഹദീസാണ്.ഇന്ന് പാശ്ചാത്യർ മദർ ഫക്കർ എന്ന് വിളിക്കുന്നത് പോലെ . പലിശക്ക് എടുക്കുന്ന ആളുകളെ പ്രവാചകൻ ഉമ്മാക്ക് വെട്ടി എന്ന് ചീത്ത വിളിച്ചിരുന്നു എന്ന തെറ്റിദ്ധാരണ പരത്തുക മാത്രമാണ് ഇവർ ഉദ്ദേശിക്കുന്നത്. അഷ്ടിക്കു വകയില്ലാത്ത ദരിദ്രരുടെ അടുത്തുനിന്ന് പോലുംവരിസംഖ്യ പിടിച്ച് പറിച്ച് പുരോഹിതന്മാർക്ക് നിസ്കരിക്കുന്നതിന് പണം കൊടുക്കൽ നിർത്തിയാൽഏകദേശം എല്ലാം ശരിയാകും. ഒരൊറ്റ ഒന്നിനെ വിശ്വസിക്കാൻ പറ്റില്ല. 'ദുർബലമായ ഇത്തരം ഹദീസുകൾ സമൂഹമധ്യത്തിൽ പറയുമ്പോൾ പ്രവാചകനെയാണ് ഇവർ താഴ്ത്തി കെട്ടുന്നത് എന്ന്ചിന്തിക്കുന്നില്ല. ഞാനും ഈ ഹദീസ് ശരിയാണ് എന്ന് ഒരുപാട് കാലം കരുതി . പലിശ എടുത്ത ആളുകളൊക്കെ , എൻ്റെ ഉപ്പ അടക്കം സ്വന്തം മാതാവിനെ വ്യഭിചരിച്ച ആളെക്കാൾ വലിയപാപിയാണ് എന്നായിരുന്നു ധരിച്ചിരുന്നത്. പിന്നീടാണ് അറിഞ്ഞത് ഹദീസ് ദുർബലമാണെന്നും പുരോഹിതന്മാർ പെരും കള്ളന്മാരാണ് എന്നും.
@ThaslizHennaArt
@ThaslizHennaArt 2 месяца назад
നിനക്ക് ഒന്നും അറിയില്ല... കാരണം നീ കുട്ടിയാണ്
@aamir8197
@aamir8197 2 месяца назад
@@ThaslizHennaArt എനിക്ക് അറിയില്ല. താങ്കൾക്ക് അറിവുണ്ടെങ്കിൽ ആ ഹദീസ് ഒന്ന് ഇവിടെ പോസ്റ്റ് ചെയ്യൂ.
@zubalixmuhammadali9661
@zubalixmuhammadali9661 2 месяца назад
Asthahfirullah Aameen🤲
@Junaid-n1k
@Junaid-n1k Месяц назад
ഞാൻ വാങ്ങിയ പുതിയ വീട് പഴയ ഓണർ ലോൺ എടുത്തു എന്ന് കേട്ടു എനിക്ക് പങ്കില്ല ഞാൻ പണം കൊടുത്ത് വാങ്ങി അതിൻ്റെ ഇസ്ലാമിക് വിധി എന്ത്
@Marva-j3g
@Marva-j3g 2 дня назад
Gold sceme നീ കുറിച് പറയാമോ?
@MuhammedRashidC-x5b
@MuhammedRashidC-x5b Год назад
ടാറ്റ ഗ്രൂപിന്റെ ഹലാൽ ട്രേഡിങ്ങ് സ്കീമിലൂടെ ഹലാൽ MUTUAL ഫണ്ട് സംവിധാനം ഉണ്ടല്ലോ ഇന്ന് ടാറ്റ AIg. അത് ഹറാമല്ലല്ലോ
@Mubashira4stars
@Mubashira4stars 10 месяцев назад
Haram aano Titan group l joint cheyyanam ennund
@Mubashira4stars
@Mubashira4stars 10 месяцев назад
Pls reply
@parappilshabeer6771
@parappilshabeer6771 7 месяцев назад
Halal investment aan tata ethical fund and Taurus ethical fund
@basheercpy4539
@basheercpy4539 29 дней назад
അങ്ങനെ ഒരു ഹദീസ് ഉണ്ടോ?
@alikunnamkoduvath731
@alikunnamkoduvath731 28 дней назад
Aa leage kare nigal bankilekk malsarikkalle!!
@moideen3784
@moideen3784 4 месяца назад
പലിശയ്‌മായ് ബന്ധപ്പെട്ട എല്ലാം ഹറാം ആണെന്ന് ചെറുപ്പത്തിൽ മദ്റസയിൽ പഠിച്ചത് ആണ്. എന്നാല് ഇന്ന് പല പുതിയ വിഷയങ്ങളും വരുന്നുണ്ട് ഉദാഹരണത്തിന് എയർപോർട്ടിൽ വി ഐ പി ലോഞ്ച് പോലെയുള്ള സൗകര്യങ്ങൾ ബാങ്ക് കാർഡ് ഉടമകൾക്ക് ഫ്രീ ആയി ലഭിക്കുന്നു , നമ്മുടെ ഇടയിൽ പലരും അത് ഉപയോഗപ്പെടുത്തുന്നു. ഇതിൻ്റെ വിധി എന്താണ്, ഈ വിഷയത്തിൽ ഉസ്താത്തിൻ്റെ പ്രസംഗം വല്ലതും ഉണ്ടോ
Далее
impossible lungs test !! 🫁
01:00
Просмотров 6 млн
Тупой и ещё тупее. (и поддоны)
00:37
impossible lungs test !! 🫁
01:00
Просмотров 6 млн