Тёмный

ബാങ്ക് അക്കൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം? | Daily Video | Hussain Salafi 

Hussain Salafi
Подписаться 251 тыс.
Просмотров 184 тыс.
50% 1

Hussain Salafi | latest Islamic speech in malayalam
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
Path of Guidance
Like us on Facebook : l-ink.me/HSFacebook
Join us on Whatsapp : l-ink.me/HSWhatsappGroup
Subscribe to our RU-vid channel : l-ink.me/HSRU-vid
Follow us on Instagram : l-ink.me/HSInstagram
Follow us on Twitter: l-ink.me/HSTwitter
Join us on Telegram : l-ink.me/HSTelegram

Опубликовано:

 

7 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@abdhullapn1041
@abdhullapn1041 2 года назад
Masha Allah.ഒരു പാട് ആൾകാർ പല തരം ബിന്നാബിപ്രായത്തിൽ എപ്പഴും ഒരു തീരുമാനത്തിൽ എത്താതെ ഉലയുന്ന ഈ വിഷയം അവതരിപ്പിച്ച താങ്കൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
@enu5078
@enu5078 2 года назад
Saw aafAaaa
@raheempp8309
@raheempp8309 2 года назад
0l
@abdulazeez3298
@abdulazeez3298 2 года назад
👌
@mumthazmc
@mumthazmc 2 года назад
Aameen
@AbdulMajeed-yw6qu
@AbdulMajeed-yw6qu 2 года назад
@@mumthazmc .
@abdulnazernewbeach469
@abdulnazernewbeach469 2 года назад
റഹ്മാനായ റമ്പേ ഞങ്ങളുടെ പ്രിയ പണ്ഡിതൻമാർക്ക് ആഫിയതുള്ള ആയുസ്സിനെ നീ പ്രദാനം ചെയ്യണം തമ്പുരാനേ
@sajithaaseem5115
@sajithaaseem5115 2 года назад
നല്ല ഒരു അറിവ്മാഷാ അള്ളാഉസ്താദിന് അള്ളാഹുആഫിയത്തുള്ളദീർഘായുസ്സ് തരട്ടെ
@nanmakal562
@nanmakal562 2 года назад
ماشاء الله تبارك الله ഉസ്താദിന്റെ ഇത്തരം പ്രഭാഷണം ഇനിയും ഞങ്ങൾക്ക് എത്തിച്ച് തരാൻ അഭ്യർത്ഥിക്കുന്നു.... 👌👍
@shameera.pshameera.p3955
@shameera.pshameera.p3955 10 месяцев назад
അല്ലാഹു താങ്കൾക്കും കേട്ട ഞങ്ങൾക്കും ഈമാനിക സുസ്ഥിരതയും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ. വളരെ കൃത്യമായി താങ്കൾ കാര്യങ്ങൾ വിശദീകരിച്ചു തന്നു.
@NazimudheenPM
@NazimudheenPM 2 года назад
വളരെ വ്യക്തമായ വിശദീകരണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@ummuaamir7458
@ummuaamir7458 2 года назад
Ameen...excellent..beneficial talk..جزاك الله خيرا
@haneefakm4558
@haneefakm4558 2 года назад
എല്ലാം ഓക്കേ ഉസ്താദേ ദീൻ അനുസരിച്ചു ജീവിക്കാൻ പണത്തിനു മുകളിൽ കിടന്നു ഉറങ്ങുന്ന മാന്യ മുസ്ലിം സുഹൃത്തു കളെ മനസിലാക്കണം ദുനിയാവിൽ സ്വർഗം തുല്യം ജീവിക്കുന്നവർ പാവപെട്ട ദീൻ ഉറച്ചു ജീവിക്കുന്ന വരെ സഹായിച്ചാൽ ഒരു പരിധി വരെ...
@arshadv420
@arshadv420 2 года назад
പലിശയുടെ വിഷയത്തിൽ ഗൗരവപൂർവ്വം വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടുകൾ ഭംഗിയായി കൃത്യമായി അവതരിപ്പിച്ചു. ماشاء الله
@mohammedshuaibofficial
@mohammedshuaibofficial 2 года назад
جزك الله خير .....
@binthnkismail8816
@binthnkismail8816 2 года назад
Good speech about Interest 👍👍
@ahammedizan5037
@ahammedizan5037 Год назад
വ്യക്തമായ വാക്കുകൾ അല്ലാഹു ദീർഗായുസ്സ് നൽകട്ടെ വിശ്വാസികൾ കേൾക്കാൻ ഇഷ്ടപെടുന്ന വാക്കുകൾ
@muhyiddeenahmed5611
@muhyiddeenahmed5611 2 года назад
جزاكم الله خير الجزاء ...
@rashafathima1772
@rashafathima1772 2 года назад
ബാങ്ക് ലോൺ എടുത്ത് കച്ചവടം നടത്തുന്നതിനെക്കുറിച്ചും ലോൺ എടുത്ത് വാഹനം വാങ്ങുന്നതിനെക്കുറിച്ചും എന്താണ് വിധി. ഉസ്താദ് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ
@androtv8818
@androtv8818 10 месяцев назад
പലിശയുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ല ഹറാം ആണ്.
@mohammedshuaibofficial
@mohammedshuaibofficial 2 года назад
ما شاء الله 🤲
@ehjaspa5634
@ehjaspa5634 2 года назад
Masha allah good subject
@gamingwithashmil1360
@gamingwithashmil1360 2 года назад
പണ്ഡിതന്മാർക് നാഥാ ആഫിയത്തും ആയുസ്സും സ്വർഗ്ഗവും നൽകി അനുഗ്രഹിക്കണേ നാഥാ
@b0lly662
@b0lly662 2 года назад
Àameen
@abdulsalam3412
@abdulsalam3412 2 года назад
L l c പോളിസി യിൽ നിന്നും കിട്ടുന്ന ഡിവിഡന്റ് സ്വീകരിക്കാമോ
@gngoldnews4908
@gngoldnews4908 2 года назад
@@abdulsalam3412 പാടില്ല നിങ്ങൾക് അതിൽ നിന് കിട്ടുന്ന പണതെകാൾ നഷ്ടം നിങ്ങൾക് ഉണ്ടാകും അത് ഉറപ്പാണ്
@adilaanees6923
@adilaanees6923 2 года назад
Jazakkallah qair🥰❤️
@irittyiqbal2278
@irittyiqbal2278 2 года назад
جزاك الله خيرا
@abdulhameeduchil5449
@abdulhameeduchil5449 2 года назад
Masha Allah
@yazeenkanhirala464
@yazeenkanhirala464 2 года назад
Thank you
@bushrasharief3489
@bushrasharief3489 2 года назад
آمين يارب العالمين
@asnav.n3650
@asnav.n3650 2 года назад
Alhamdulillah nalla arivayirunu🥰
@muhammedmommi7533
@muhammedmommi7533 2 года назад
Mashalh. Alhmdulih.. ഉസ്താദിന്നും kudumbhathinum allhu derghazus nalkate🤲🏼🤲🏼
@mumthazsmumthaz9969
@mumthazsmumthaz9969 2 года назад
Aameeen 🤲🤲🤲
@584.siniyathek6
@584.siniyathek6 2 года назад
Ď
@malayalammalayalam5432
@malayalammalayalam5432 2 года назад
നല്ല അറിവ് കിട്ടി alhamdulilla
@sameerakadalayi254
@sameerakadalayi254 Год назад
Mashallah good speech
@kamaludheennellengara9004
@kamaludheennellengara9004 2 года назад
Alhamdhulilla jazak Allah khair
@munnajf
@munnajf 2 года назад
بارك الله فيك يا شيخنا السلام عليكم ورحمة الله وبركاته
@user-eo9vw7ou1d
@user-eo9vw7ou1d 2 года назад
Aameen yarabbal aalameen
@nazinaaokz6503
@nazinaaokz6503 2 года назад
Good വിഷയം
@hasimkaliyattuparamba8128
@hasimkaliyattuparamba8128 2 года назад
Masha allah
@arshadv420
@arshadv420 2 года назад
جزاكم الله خيرا
@ahadalikkal4169
@ahadalikkal4169 2 года назад
جزاك الله خير بارك الله فيك ربنا أتاك صح و عافية
@mohammedshuaibofficial
@mohammedshuaibofficial 2 года назад
امين امين 🤲
@mohammedthahanoon5632
@mohammedthahanoon5632 2 года назад
👍👍👍👍
@HasanHasan-sl2vf
@HasanHasan-sl2vf 2 года назад
👍
@aboobeckerkoya4231
@aboobeckerkoya4231 2 года назад
Alhamdulella
@mohammedshuaibofficial
@mohammedshuaibofficial 2 года назад
Ma shaa allah... Good speech ...👍👍👍
@hakimvk5040
@hakimvk5040 2 года назад
Jazakkallahu khair
@sabnakp6561
@sabnakp6561 2 года назад
Good
@fasnaat5988
@fasnaat5988 2 года назад
Jazakullaa hair
@shajil3554
@shajil3554 2 года назад
Mashallah 💖💖
@aboobakarpayyoli145
@aboobakarpayyoli145 2 года назад
മാഷാഅല്ലാഹ്.ആമീൻ🤲🤲🤲
@user-jb1vo9kp4l
@user-jb1vo9kp4l 3 месяца назад
ആമീൻ..
@sabanath.ksabanath.k738
@sabanath.ksabanath.k738 2 года назад
Kathirunna vedio
@parakkottlatheef2280
@parakkottlatheef2280 2 года назад
Maasha allaa
@niyazmohammed9203
@niyazmohammed9203 2 года назад
Ameen 🤲
@amanzishan3119
@amanzishan3119 2 года назад
👌
@ummukulsukunjutty6998
@ummukulsukunjutty6998 2 года назад
Aameen
@jabirhusain2888
@jabirhusain2888 2 года назад
Masha allah good speach.. Allah bless u
@mansumansu8129
@mansumansu8129 2 года назад
ആമീൻ
@sheriefam2323
@sheriefam2323 2 года назад
ഈ വിഷയത്തിൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം നബിയുടെ കാലത്തുള്ള നാണ്യ വ്യവസ്ഥ അല്ല ഇപ്പോൾ ഉള്ളത്. അന്ന് സ്വർണം, വെള്ളി മുതലായവയായിരുന്നു നാണയങ്ങൾ. അതായത് ഒരു പവൻ സ്വർണ നാണയം ഒരാൾക്ക് കൊടുത്താൽ തിരിച്ച് ഒരു പവൻ മാത്രം വാങ്ങിക്കാൻ പാടുള്ളൂ. അധികമായി ഒരു തരി വാങ്ങിച്ചാലും അത് പലിശയാണ് . ഇന്നത്തെ നാണ്യ വ്യവസ്ഥ പേപ്പർ കറൻസിയിൽ അധിഷ്ഠിതമാണ്. അതായത് ഒരു പേപ്പർ അച്ചടിച്ചിട്ട് അതിന് ഇത്ര വിലയുണ്ട് എന്ന് അധികാരികൾ പറയുന്നതാണ്. അതായത് ഒരു കിലോ 10 രൂപ നോട്ടും ഒരു കിലോ 100 നോട്ടം എടുക്കുക. രണ്ടും തൂക്കം ഒന്നുതന്നെ. ആദ്യത്തെ ഒരു കിലോ പേപ്പറിന് കുറഞ്ഞ വിലയും രണ്ടാമത്തെ ഒരു കിലോ പേപ്പറിന് കൂടിയ വിലയും. ഈ വില ആരാണ് കൽപ്പിച്ചത്. ഈ പേപ്പറിന് ഇന്നത്തെ വില നാളെ കാണുമോ. അത് ഓരോ രാജ്യത്തെയും സാമ്പത്തികസ്ഥിതി അനുസരിച്ചിരിക്കും. കഴിഞ്ഞ ആറു മാസം കൊണ്ട് ശ്രീലങ്കയിലെ രൂപയുടെ വില എത്ര ഇരട്ടിയാണ് കുറഞ്ഞു പോയത്. അവിടെ ആയിരം രൂപ കഴിഞ്ഞ് ആറുമാസം മുമ്പ് കൊടുത്ത ആൾക്ക് ഇന്ന് ആയിരം തിരിച്ചു കൊടുത്താൽ അതു ഒരു കവർ പാൽ വാങ്ങിക്കാൻ മാത്രമേ തികയൂ. പലിശ ഇടപാട് ഒന്നും വേണ്ട. വാങ്ങിയ 1000 രൂപ എനിക്ക് തിരിച്ചു തന്നാൽ മതി എന്ന് പറയാൻ ആർക്കും പറ്റും. കാരണം അയാൾ കൊടുത്തപ്പോൾ അതേ പൈസയ്ക് അമ്പത് കവർ പാലു കിട്ടുമായിരുന്നു. അതായത് രൂപക്ക് ആപേക്ഷികമായ വിലയേ ഉള്ളൂ. തിരിച്ചു കൊടുക്കുമ്പോൾ വാങ്ങിയതിന്റെ മൂല്യം തിരിച്ചു കൊടുക്കുക എന്നതാണ് പ്രധാനം. വാങ്ങിയ കാലത്ത് അതോ പണത്തിന് എത്ര മൂല്യം ഉണ്ടായിരുന്നു. അന്ന് ആ പണം കൊടുത്ത് എത്ര സാധനം വാങ്ങിക്കാം ആയിരുന്നു എന്നു നോക്കിയിട്ട് അത്രയും സാധനം വാങ്ങിക്കാൻ ഉള്ള പണം ഇന്ന് തിരികെ കൊടുക്കണം. അല്ലാതെ പലിശ പലിശ ഹറാം ഹറാം എന്ന് പറയുന്നത് വെറും തട്ടിപ്പാണ്. ഇപ്പോൾ ഇന്ത്യയിലെ നാണയപ്പെരുപ്പം 7.8 ശതമാനം ആയി ഗവൺമെന്റ് പറഞ്ഞിരിക്കുന്നു. അതായത് ഇന്നത്തെ 100 രൂപയ്ക്ക് കിട്ടുന്ന സാധനം ഒരു വർഷം കഴിഞ്ഞു വാങ്ങണമെങ്കിൽ നാം നൂറ്റിയെട്ട് രൂപ കൊടുക്കണം. ദേശസാൽകൃത ബാങ്കിലെ അത് രാജ്യത്തെ രൂപയുടെ മൂല്യശോഷണവും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഏത് രാജ്യത്തെ നാണയപ്പെരുപ്പ ശതമാനത്തേക്കാൾ കുറവാണ് പലിശ നിരക്ക് എങ്കിൽ കണക്കാക്കേണ്ട ഒരു കാര്യവുമില്ല. രൂപയുടെ മൂല്യശോഷണത്തെ compensate ചെയ്യുന്ന കാര്യമായി കൂട്ടിയാൽ മതി. പണ്ഡിതന്മാർ ഇക്കാര്യങ്ങളൊക്കെ ചിന്തിച്ചു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
@anvarfou
@anvarfou Год назад
സത്യം
@androtv8818
@androtv8818 10 месяцев назад
ഇതുപോലെ ഉള്ള പരിഷ്‌കാരങ്ങൾ ഭാവിയിൽ ഉണ്ടാകും എന്ന് അല്ലാഹുവിനു അറിവുള്ളതല്ലേ. അപ്പോൾ അതുപോലെ എക്കാലവും നിലനിൽക്കുന്ന നിയമങ്ങൾ അല്ലേ ഇറക്കേണ്ടി ഇരുന്നത്? അല്ലാതെ ആ കാലഘക്കത്തേക്ക് മാത്രം യോജിക്കുന്ന നിയമങ്ങൾ ഇസ്ലാമിൽ വരാൻ കാരണം എന്താണ് ? എന്തുകൊണ്ടായിരിക്കും അള്ളാഹു അങ്ങനെ ചെയ്യാതെ ഇരുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
@muhammedmommi7533
@muhammedmommi7533 2 года назад
Ameen
@AbdulSalam-gx5mq
@AbdulSalam-gx5mq 2 года назад
Alhamdulillah
@sudheermanamkulath9890
@sudheermanamkulath9890 2 года назад
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@shamsudeenkutty8632
@shamsudeenkutty8632 2 года назад
ഉസ്താ ദെ ഈ P. F. ലൈഫ് ഇൻഷുറൻസ്.അതിന്റെയൊക്കെ ഇനത്തിൽ വരുന്ന പലിശയുടെ വിധികളെന്താണ്. മറുപടി തന്നാൽ കൊള്ള മാ യി രു ന്നു!
@fkttech6294
@fkttech6294 2 года назад
Haram
@MohammedAli-wu1ss
@MohammedAli-wu1ss 2 года назад
ആമീൻ യാ റബ്ബിൽ ആലമീൻ
@ShihabuShihabu-dy1yz
@ShihabuShihabu-dy1yz 2 года назад
Waiting
@anasar5637
@anasar5637 2 года назад
Assalamu alaikkum ♥️ usthad duacheyyanam ♥️ mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️ Allaha ♥️ Haleel 🌹🌹🌹🌹🌹🌹
@KeralamToday
@KeralamToday Год назад
💯
@muhammadrafi9328
@muhammadrafi9328 Год назад
മികച്ച പ്രബോധനം
@nafeesa8743
@nafeesa8743 2 года назад
മാഷാ അള്ളാ
@abdulrazack4886
@abdulrazack4886 2 года назад
Aameem
@jaseenanazar1208
@jaseenanazar1208 2 года назад
Aammeen alhmdhulilla
@nabiyabasheer6571
@nabiyabasheer6571 2 года назад
Aameen yaarabbal aalameen
@dilersheraf2609
@dilersheraf2609 2 года назад
Assalamu alaikumkalynathinn sreedhanamayitt kurach paisa vangiyinn...ath thirich kodukkanamennund..kodukkanirikkumbozhekk Uppa maranappettupoyi..ath eni Umma k kodukkunnathinte vidhi ustha paranju tharanam plzzz
@HameedMohammed-kd2iw
@HameedMohammed-kd2iw 7 месяцев назад
Ameen 🤲🤲🤲
@aboobeckerkoya4231
@aboobeckerkoya4231 2 года назад
Masha allah good
@Shafeeqmelattur-
@Shafeeqmelattur- 2 года назад
Solar vilakku sthapichu mattulavarkku , anganem cheyyam , public utility
@kpmahaboobkachayipurayilma6835
@kpmahaboobkachayipurayilma6835 2 года назад
👍👍👍👍👍
@nizahussain4078
@nizahussain4078 2 года назад
MashaAllah very clear
@afnan.k4203
@afnan.k4203 8 месяцев назад
Panikkoolium GSTum onnum illaathe kodthe Swarnam 6 maasthin shesham jewelleryil ninn thirich tharunnath sweegarikkal halalaano allengil haraamakumo???Please reply
@drniyaspa
@drniyaspa 2 года назад
Better to deposit in current account in the Bank which is available in all banks in india. There will be no interest at all for the deposited money . No need to worry about the interest money.
@phoenixvideos2
@phoenixvideos2 2 года назад
ബാങ്ക് പണം ഉപയോഗിച്ച് പലിശ ഉണ്ടാക്കും നിങ്ങൾക്ക് വേണ്ടങ്കിലും പലിശ വാങ്ങി നിർബന്ധിതാവസ്ഥയിൽ പലിശ കടം വനവർക് കൊടുക്കാം or public utility ക്ക്
@shehzeem8350
@shehzeem8350 2 года назад
Onn message nokk pls
@askarm5776
@askarm5776 Год назад
Nammude palisha nam oru vyakthik kodukukunnu avar ariyathe ok pakshe vangunna vyakthi nammude chothikunnu e panam engane vannu enn
@harizummer3233
@harizummer3233 2 года назад
Assalamu alaikum ustad need a class about share business.
@anvermalappuram2355
@anvermalappuram2355 7 месяцев назад
🤲🏻🤲🏻
@amazingstreet6689
@amazingstreet6689 3 месяца назад
പണ്ട് അയൽ ഗോത്രങ്ങളിൽ കൊള്ള നടത്തി അവരുടെ മുതൽ എല്ലാം കവർന്നെടുത്ത് ജീവിച്ചവർക്ക് ബാങ്കിൽ കിട്ടുന്ന തുച്ഛമായ തുക ഹറാമാണെന്ന് പോലും. എന്തൊരു വിരോധാഭാസമാണ് മച്ചു
@nehasa9672
@nehasa9672 2 года назад
Better to donate CM fund or RCC
@ubaidabdulla3910
@ubaidabdulla3910 2 года назад
നമ്മൾ ബാങ്കിൽ ഇടുന്നത് പലിശ കിട്ടാൻ ഉദ്ദേശിച്ചല്ല നമ്മുടെ ക്യാഷ് ന്റെ സേഫ്റ്റിയ് ക്ക് വേണ്ടിയാണ് അതിൽ കിട്ടുന്ന പലിശ പാവങ്ങൾ കൊടുക്കുന്നതിൽ തെറ്റ്‌ ഉണ്ടകുമോ
@user-rw6is5pw5n
@user-rw6is5pw5n 2 года назад
നമ്മുടെ ക്യാഷിന്റെ സേഫ്റ്റിയാണ് സക്കാത്ത്😎🔥🔥 പലിശ വാങ്ങുന്നവരും പലിശ കൊടുക്കുന്നവരും കുറ്റക്കാരാ🔥🔥🔥ണ്👍👍👍
@rajeevanclinic7412
@rajeevanclinic7412 2 года назад
അതൊരു നല്ല കാര്യമായിരിക്കും. തീർച്ച
@simplygaming6602
@simplygaming6602 2 года назад
@@user-rw6is5pw5nഎന്ത് മറുപടിയാണിത്? ഈ താരം ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെയല്ലേ ഈ പ്രസംഗത്തിൽ ഉള്ളത്
@farooqchawadi
@farooqchawadi 2 года назад
Current account use cheyyoo no interest
@nazeerpadiyil3447
@nazeerpadiyil3447 2 года назад
ഹായ്
@muhammadpc1064
@muhammadpc1064 2 года назад
Nigalkk nammale onn sahahikan pattumo usthade..
@hashirt.t7611
@hashirt.t7611 2 года назад
Gold lockeril vekkamo
@aminarazak4548
@aminarazak4548 2 года назад
ആമീൻ 😭🤲
@kunhalavik4860
@kunhalavik4860 2 года назад
Very good speach
@abdurahmankoya3517
@abdurahmankoya3517 9 месяцев назад
👍👌💌
@muhammedhashim2509
@muhammedhashim2509 2 года назад
Companyil accountsil joili cheyan appol pattillallo
@drniyaspa
@drniyaspa Год назад
It's better to start interest free current accounts .it is provided by federal bank and south Indian bank for any one who is interested. In savings accounts if we get interest , initially may be we will use for charity. But as time pass by ,this will be taken as normal , and after 2-3 generations interest taking will become common.
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
പണം കയ്യിൽ ഉള്ളവർക്കോ വളരെ അധികം ഇൻകം ഉള്ളവർക്കു ബാധകം ആണ് ഡോക്ടർടെ കമന്റ്‌ പക്ഷേ ഭൂരിപക്ഷം അങ്ങനെ അല്ല അവർക്കു ജീവിതം മുന്നോട്ട് കൊണ്ടു പോകണം എങ്കിൽ പണം വേണം ഒരു വീട് എല്ലാവരും ആഗ്രഹിക്കുന്നു പക്ഷേ അവരുടെ വരുമാനതിൽ നിന്ന് ആ ഒരു ആവശ്യം സാധിക്കാൻ കഴിയില്ല അപ്പൊ എന്ത് ചെയ്യും ലോൺ എടുക്കുക ലോകത്തു എവിടെ ആയാലുംഅതെ ഉള്ളൂ പരിഹാരം സർക്കാർ സഹായങ്ങൾക്ക് മറ്റു ചാരിറ്റികൾക്ക് പരിധി ഉണ്ട് ബാങ്ക് തന്നെ അഭയം അത് ഇന്ത്യയിൽആയാലും ഇസ്ലാമിക നിയമം ഉള്ള ഗൾഫിൽ ആയാലും, ഇസ്ലാമിക് ബാങ്ക് പലിശ രഹിതം ആക്യണത് അതിന്റെ പേരിൽ മാത്രം
@nabeelashan1811
@nabeelashan1811 Год назад
SBI yil current account edkan pattuo
@hameedparammal74
@hameedparammal74 2 года назад
Pravasi pension namukku Upayikkan pattumo
@tt-hj2nn
@tt-hj2nn 2 года назад
Islamika sthapanagalk kodukkamo
@gngoldnews4908
@gngoldnews4908 2 года назад
Ksfe ജോലി വിധി എന്താണ്
@iqbutrithalakoppath7524
@iqbutrithalakoppath7524 Год назад
Pavapetta vekthi Muslimgalkku kodukkan patoo
@shehzeem8350
@shehzeem8350 2 года назад
Usthade nigalkk ethpole prasagikan pattum...... Nigale aduth ethpole arekilum sahayam chothichal. Nigal sahikumo ipoll njan nigallott chothikunnu Rabbine sakshi nirthi onn nigalkk enne sahikumo pls oru marupadi prathishikunnu........ Ee comment nokitt pokayuth....
@muhammadpc1064
@muhammadpc1064 2 года назад
Nalla oru chothiyam ane....usthade nammale avareyum sahahikan pattumo
@muhammadpc1064
@muhammadpc1064 2 года назад
Assalamu alaikum
@koyamukallepulli2179
@koyamukallepulli2179 2 года назад
Oru.islamik.bankinnu.keralam.ethra.kalam.kathirikkanam
@khaderkp6801
@khaderkp6801 2 года назад
ഞാൻ ഒരു നിർധന പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു കൊടുക്കാൻ വേണ്ടി കുറെ വർഷങ്ങളായി ബാങ്കിൽ പണം നിക്ഷേപിക്കുകയാണ്. അതിന് പലിശ വരുന്നുണ്ട്. ആ പൈസ കൊണ്ട് നാട്ടിലെ അന്യ മതത്തിൽ പെട്ട പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണത്തിന് സഹാഹിക്കാനോ അവരുടെ മറ്റു ആവശ്യത്തിനോ കൊടുക്കാൻ പറ്റുമോ. മറുപടി പ്രധീക്ഷിക്കുന്നു.
@mohammedashruf3642
@mohammedashruf3642 2 года назад
താങ്കൾ ആ ഡെപ്പോസിറ്റ് ചെയ്ത കാശു കൊണ്ട് സ്വർണ്ണം വാങ്ങി വയ്ക്കുക .... സ്വർണ്ണവില പവന് കൂടി വരുന്നു ...... കറൻസിക്ക് വളർച്ചയില്ലല്ലോ ..... ബാങ്ക് പലിശ ഉസ്താത് പറഞ്ഞ പോലെ ചെയ്യുക ....
@sammasvlog3031
@sammasvlog3031 Год назад
നിവർത്തികേട് കൊണ്ട് ഒരു ലോൺ എടുക്കേണ്ടി വന്നു..പക്ഷേ.. കുടുങ്ങി..അടവുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല... ബാങ്കിലെ പലിശ ഒഴിവാക്കുന്ന സഹോദരൻങ്ങൾ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം.. 🙏🏻
@mumthazsmumthaz9969
@mumthazsmumthaz9969 2 года назад
Aameen aameeen ya rabbal aalameen 🤲🤲🤲😭
@ashleexzz765
@ashleexzz765 2 года назад
"Padayanki" panayam vekkenda gathiked varuthalle thampuraane........🤲
@hashtag190
@hashtag190 2 года назад
സ്വന്തമായി 'പടയങ്കി ' ഉള്ളയാളാണെന്ന് അറിയിച്ചു തന്നതിന് താങ്കൾക്ക് ഒരുപാടൊരുപാട് നന്ദി .
@hussainkodali4111
@hussainkodali4111 2 года назад
ഉസ്താദു 'എന്താണ് പലിശ " എന്ന് ഒന്നു വ്യാഖാനി ക്കുമെന്ന് കരുതുന്നു. പലിശ നാട്ടിലുണ്ടെന്ന് എല്ലാവർക്കും അറിയാം. പലിശ തിന്നാൻ താൽപര്യമുള്ളവർക്കു ബെങ്കിൽ പോകാതെ തന്നെ ധാരാളം അവസരമുണ്ട്. പൊന്നു കൊടുത്തു പൊന്നു വാങ്ങുന്നവർക്ക് പലിശ ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണ് .
@muhammedm8304
@muhammedm8304 2 года назад
Hussainay arabi munsikal vsngunna gov..salaryil pantinil pfil...ethilokkay palisayundallo...athu vsngi tjinnunna etra salafi adyapakar und
@vallappuzhabappu4836
@vallappuzhabappu4836 2 года назад
Masalla
Далее
Это реально работает?!
00:33
Просмотров 4,2 млн