മലപ്പുറം വെറൈറ്റി കൊണ്ട് നമ്മളെ പോലെ ഉള്ള ആളുകളുടെ മനസ്സിൽ ഇടം പിടിച്ചു വാവസ് പൊളിച്ചു video പുതിയ വെറൈറ്റി കൊണ്ട് ഇനിയും നമ്മുടെ മുന്നിൽ എത്തണം ഒരുപാട് ഇഷ്ടമായി video try ചെയ്യും തീർച്ചയായും, എപ്പോഴും support ഉണ്ട് 👍
ചേച്ചി യൂട്യൂബിൽ വൈറൽ ആയ മുട്ട റോസ്റ്റ് അടിപൊളി ആയിട്ടുണ്ട് ഇത് വീണ്ടും ഷെയർ ചെയ്യാൻ ഉള്ള മനസ് നല്ലത് ആണ് 😋😋😋😋കൊതിപ്പിച്ചു കളഞ്ഞെല്ലോ 😋😋മുട്ട റോസ്റ്റ് 5:50
മാഷാ അള്ളാ വ അലൈക്കും മുസ്സലാം വൈറൽ മുട്ട റോസ്റ്റും നീര് ദോശയും വളരെ നന്നായി ഉണ്ടാക്കി കാണിച്ചു കണ്ടാൽ അറിയാം അടിപൊളി ടേസ്റ്റ് ആണെന്ന് ട്രൈ ചെയ്തു നോക്കാം മുത്തേ 👌🏿
വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ റെസിപ്പി കൊള്ളാം അടിപൊളി വളരെ വെറ്റൈറ്റി റെസിപ്പി കാണുമ്പോൾ കഴിക്കാൻ തോന്നും അത്രക്ക് അടിപൊളി റെസിപ്പി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല ടേസ്റ്റി ആയ മുട്ട റോസ്റ്റ് തന്നെ ആണല്ലോ. നല്ല സോഫ്റ്റും ക്രിസ്പിയും ആയ ദോശ ആണല്ലോ തയ്യാറാക്കി കാണിച്ചു തന്നത്. നല്ലൊരു കോമ്പിനേഷൻ തന്നെ ആയിരുന്നു.റെസിപ്പീസ് രണ്ടും നന്നായിട്ടുണ്ട്. തയ്യാറാക്കി എടുക്കേണ്ട രീതികൾ എല്ലാം വളരെ വിശദമായി പറഞ്ഞും പാചകം ചെയ്തു കാണിച്ചും തന്നു. താങ്ക്സ് ഫോർ ഷെയറിങ് വാവേ 😍😍😍😍😍👌🏻👍🏻