Тёмный

പള്ളി തകർത്ത് രാമ ക്ഷേത്രം , മതേതരത്വത്തിന് മരണമണി Usthad Aliyar Qasimi new speech Babari 

SPEECHES OF ALIYAR QASIMI
Подписаться 116 тыс.
Просмотров 31 тыс.
50% 1

പള്ളി തകർത്ത് രാമ ക്ഷേത്രം , മതേതരത്വത്തിന് മരണമണി Usthad Aliyar Qasimi new speech Babari
.
.
.
.
.#aliyarqasimi
#babari
#demolishofbabai
#ayodhya
#ramtemple
#muslim
#hindu
#bjp
#rss
#karsevak

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@unneenkutty1947
@unneenkutty1947 8 месяцев назад
എന്നും മുസ്ലിം സമുദായത്തെ വേദനിപ്പിച്ചിട്ടുള്ള കോൺഗ്രസ്സുകാർ തന്നെയാണ് ഇപ്പോഴും ക്ഷേത്രം ഉദ്ഘാടനത്തിനും സപ്പോർട്ട് കൊടുക്കുന്നത്
@pskabeer9495
@pskabeer9495 8 месяцев назад
😂😂 ആരാ പിന്നെ മുസ്ലീം സമുദായത്തെ സഹായിക്കാനെത്തിയവർ
@unneenkutty1947
@unneenkutty1947 8 месяцев назад
@@pskabeer9495 നല്ലോണം പഠിച്ചാൽ മനസ്സിലാവും
@muhammednannat6558
@muhammednannat6558 8 месяцев назад
പറഞ്ഞിട്ട് കാര്യമില്ല എങ്കിലും പറഞ്ഞു കൊണ്ടേയിരിക്കണം
@tomato7087
@tomato7087 8 месяцев назад
ഉസ്താദേ.. ഇങ്ങളോടുള്ള സ്നേഹം നിലനിർത്തി കൊണ്ട് ചോദിക്കുന്നു. ഈ നാട്ടിൽ AP - EK എന്ന മത പണ്ഡിതന്മാരുടെപേരിൽ എത്രയോ പള്ളികൾ തല്ലിപ്പൊളിച്ചു..? എത്ര കാലത്തോളം ചില പള്ളികൾ നിസ്കാരമില്ലാതെ പൂട്ടിയിട്ടു.😢 അപ്പോൾ ശത്രുക്കൾക്ക് ഈ പള്ളികളൊക്കെപൊളിക്കാൻ ആദ്യം അവസരം കൊടുക്കുന്നത് ഈ സമുതായവും ഉമ്മത്തീങ്ങളും തന്നെയല്ലെ..? അവർക്ക് നാളെ പടച്ചോന്റെ കോടതിയിൽ ശിക്ഷയുണ്ടാവില്ലെ.? ഉണ്ടാവണം.. കാരണം ഈ സമുതായത്തിലെ ഒറ്റുകാരല്ലെഅവർ.?
@abdullrazak-q2k
@abdullrazak-q2k 8 месяцев назад
😂88😂😂😂😂to 😂0😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂p😂
@Kareenhaji-ux9zn
@Kareenhaji-ux9zn 8 месяцев назад
എത്രയോ വട്ടം ചോദിക്കണം എപ്പോ ചോദിക്കണം
@DmmPkindian
@DmmPkindian 8 месяцев назад
അങ്ങനെ രാമനുംമുസ്ലിമായിഅൽഹംദുലില്ലാ
@aayisahananma2594
@aayisahananma2594 8 месяцев назад
ആദം നബി അലൈഹി സ്സലാം മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം വരെ ഉള്ള എല്ലാം നബി മാരുടെ കാലഘട്ടത്തിനിടയ്ക്കുള്ള കുഫ്ർ ന്റെ സമയങ്ങളിൽ എല്ലാം ഇത് തന്നെയാണ് നടന്നിട്ടുള്ളത്. അല്ലാഹുവിനെ മാറ്റി പകരം കൊണ്ട് വരുന്നത് അവർ നിർമ്മിച്ചുണ്ടാക്കുന്നതിനെയാണ്. ജനങ്ങളെ വിഡ്ഢികളാക്കി തങ്ങൾ അല്ലാഹുവിനും ജനങ്ങൾ ക്കും ഇടയിലുള്ള മധ്യവർത്തികളാണെന്നു പറഞ്ഞു പുരോഹിതന്മാരും, രാജാക്കന്മാരും പയറ്റിയിരുന്ന അതേ രാഷ്ട്രീയം. അല്ലാഹുവിനും അവന്റെ സേവകരായ മനുഷ്യർക്കും ഇടയിൽ ഒരു മധ്യ വർത്തി ഇല്ലാ എന്നും അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ല എന്നും വിളംബരം ചെയ്തു ഇസ്ലാമിനെ ജനങ്ങൾക്ക് അല്ലാഹു പഠിപ്പിച്ചു കൊടുത്തത് ഇവരിൽ നിന്ന് തന്റെ അടിമകളെ രക്ഷിക്കാൻ ആയിട്ടാണ്. അതുകൊണ്ടാണ് അല്ലാഹുവിനോടും മുസ്‌ലിം കളോടും അധികാരി പുരോഹിത കൂട്ട് മുന്നണികൾക്ക് ഇത്ര വെറുപ്പും പകയും. പക്ഷെ എല്ലാവരെയും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിനെ തോൽപ്പിക്കാൻ സൃഷ്ടികളായ ആളുകൾക്ക് കഴിയില്ലല്ലോ, എല്ലാവരും മരിച്ചു മടങ്ങി ചെല്ലുന്നത് അവിടേക്ക് തന്നെയല്ലേ. സൃഷ്ടാവിനെ വിട്ടിട്ട് സൃഷ്ടികളെ പൂജിക്കുന്നവർ അവർ ചെയ്യുന്ന പ്രവർത്തികൾക്ക് പ്രമാണം ഒന്നും ഹാജരാക്കുന്നില്ല, ഞങ്ങളുടെ പൂർവികർ ഇങ്ങനെ ചെയ്യുന്നതായി കണ്ട് എന്ന് പറയുന്നതല്ലാതെ.
@umeranvary869
@umeranvary869 8 месяцев назад
രാഷ്ട്രീയക്കാർക്ക് ലക്ഷ്യം രാഷ്ട്രീയാധികാരങ്ങളും മതം ആ ലക്ഷ്യത്തിലേക്കുള്ള വളഞ്ഞ വഴിയുമാണെന്നല്ലേ നവമത രാഷ്ട്രീയക്കാരുടെ കോപ്രായങ്ങൾ നമ്മെ പഠിപ്പിക്കുന്നത്
@haqibansari
@haqibansari 8 месяцев назад
‏حسبي الله ونعم الوكيل كل المساجد ‏الهند والجميع المسلمين في الهند
@Topbros-lj5nh
@Topbros-lj5nh 8 месяцев назад
പള്ളികളെ സംരക്സികുന്ന കാര്യത്തിൽ അല്ലാഹുവിനു നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ലേ. കഷ്ടം.
@abdullaothayoth8187
@abdullaothayoth8187 8 месяцев назад
മര്യാദ രാമൻ മര്യാദകെട്ടു പണിതു യർത്തുന്ന രാചെത്രത്തിൽ ഒരു നിമിഷം അന്തിയുറങ്ങുമെന്ന് കരുതാൻ പറ്റുന്നില്ല
@mohammedashraf2924
@mohammedashraf2924 8 месяцев назад
Masha Allah. Al hamdulillah. Allahu Akbar.
@abdulkhader.n4270
@abdulkhader.n4270 8 месяцев назад
Shaikh. Aliyar. Qsimi. Usthadanu. Indian. Muslingaludy needimanaya. Imamum leedarum. Varassathul. Ambiyaa. Ithu polathavar. Barakallah. Thakabbalallah
@najeebparanani4357
@najeebparanani4357 7 месяцев назад
👍👍👍👍👍🖐️🖐️🖐️🖐️👌👌👌👌
@maimoonathmaimoonath7171
@maimoonathmaimoonath7171 8 месяцев назад
Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚
@maimoonathmaimoonath7171
@maimoonathmaimoonath7171 8 месяцев назад
Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚
@vijayamohanr666
@vijayamohanr666 7 месяцев назад
No secularism as in pakistan
@maheennaina7964
@maheennaina7964 7 месяцев назад
Jai samastha jai. Musele Leee kku
@thajudeenm9023
@thajudeenm9023 8 месяцев назад
അടുത്ത തിരക്കഥ ഗ്യൻ വാപി മസ്ജിദ്
@sajeebsajeeb92
@sajeebsajeeb92 8 месяцев назад
ബാബർ പള്ളിയുടെ കാര്യം ഇനി തർകത്തിന് കാര്യം ഇല്ല.?????????????????????????
@fifawalo
@fifawalo 8 месяцев назад
പള്ളിപ്പറമ്പിൽ രാമൻa😊
@safiyabeegamp5889
@safiyabeegamp5889 8 месяцев назад
Usthadhinu Allahu Dheerghayussum AaroghiyavumEamanum poornnamaaki kodukkatte
@safiyabeegamp5889
@safiyabeegamp5889 8 месяцев назад
Aameen
@IsmayilkasimKasim
@IsmayilkasimKasim 8 месяцев назад
🌹🌹🌹🌹🌹🌹🌹
@rishanachinnu2360
@rishanachinnu2360 8 месяцев назад
🤲🤲🤲👍🏻😍
@shahulhameedhameed9308
@shahulhameedhameed9308 8 месяцев назад
👍👍👍♥️♥️♥️
@rafeeqbabu5424
@rafeeqbabu5424 8 месяцев назад
❤❤❤❤❤❤❤❤
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 8 месяцев назад
അലിയാർ ഖാസിമി 👍
@shaheederakkath3327
@shaheederakkath3327 8 месяцев назад
بركلاه فيكم
@jabirqr
@jabirqr 8 месяцев назад
Masha Allah 😢
@abdulmajeed8321
@abdulmajeed8321 8 месяцев назад
Ustad ❤
@santhetruethinker
@santhetruethinker 8 месяцев назад
അയോദ്ധ്യ എന്നും ഹിന്ദുവിന്റെആയിരുന്നു
@eyes10
@eyes10 8 месяцев назад
ഏത് അയോധ്യ... അത് താന്‍ മാത്രമങ്ങ് പറഞ്ഞാല്‍ മതിയോ
@santhetruethinker
@santhetruethinker 8 месяцев назад
@@eyes10 അത് ഭാരതീയർ പറയും
@eyes10
@eyes10 8 месяцев назад
@@santhetruethinker അപ്പോള്‍ ഞാനൊന്നും ഭാരതീയനല്ലെ?? വാ കൊണ്ട് പറഞ്ഞാല്‍ പോര. തെളിയിച്ച് കാണിക്കണം. അടിച്ച് പൊളിച്ച് അവടെയുള്ള ആളുകളേയും നരഹത്യ ചെയ്ത് ചോരക്കളമാക്കിയ സ്ഥലത്ത് ക്ഷേത്രം പണിതിട്ട് അഭിമാനം പറയാനുള്ള തന്‍റെ തൊലിക്കട്ടി. Wow
@AshrafMuhammedashrafT
@AshrafMuhammedashrafT 8 месяцев назад
അയോധ്യ ഹിന്ദുവിന്റെ ജന്തുവിനെ ആയിക്കോട്ടെ ബാബരി പള്ളി അത് മുസ്ലിങ്ങളുടെ മാത്രമാണ്
@mujeebrahman1372
@mujeebrahman1372 8 месяцев назад
അങ്ങനെ ഒരു കോൺഗ്രസ് കരൻ പറഞ്ഞിട്ടുണ്ടെങ്കിൽ കേരളത്തിൽ അറിയപ്പെടുന്ന ഒരു ഉസ്താദ് എന്നനിലയിൽ നിങ്ങൾക്ക് അത് തിരുതിപികനുള്ള അവകാശമുണ്ട്. സംഗ് പരിവാര്. സഗകൾ കേരളത്തിൻ്റെ സമാധാനം കെടുത്തുന്ന e സമയത്ത്..മദ്ദേധരം നില നിർത്താൻ വേണ്ടി പോരാടുന്ന കോൺഗ്രസ് നെ പരസ്യം മിയി കുറ്റം പറയുന്നത് ശേരിയല്ല.....
@SajeshCk-w8o
@SajeshCk-w8o 8 месяцев назад
Hii populerfrind
@satheesanv6917
@satheesanv6917 8 месяцев назад
❤❤❤,Jai,rss,rssrss,rss
Далее
Шоколадная девочка
00:23
Просмотров 664 тыс.