Тёмный
No video :(

പഴച്ചെടികളിൽ പ്രൂണിങ് (കൊമ്പുകോതൽ)എങ്ങനെ ? എപ്പോ ? എന്തിന് ? HOW TO PRUNE FRUIT PLANTS ? GREENGRAMA 

GREEN GRAMA
Подписаться 45 тыс.
Просмотров 95 тыс.
50% 1

#GREENGRAMA #PRUNING#FRUIT PLANTS KERALA
പഴച്ചെടികളിൽ ...പ്രൂണിങ് (കൊമ്പുകോതൽ) എങ്ങനെ ? എപ്പോ ? എന്തിന് ? HOW TO PRUNE FRUIT PLANTS ?
ചെടികളുടെ തണ്ടും വേരും ആവശ്യാനുസരണം മുറിച്ചുമാറ്റല് ‍(പ്രൂണിങ്) പ്രധാന പരിചരണമുറയാണ്.ആകൃതിയിൽ വളരുക, കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്യുക, വളർച്ചയും ഉൽപാദനവും വർധിപ്പിക്കുക, വിളവെടുപ്പ് സുഗമമാക്കുക, വൃക്ഷത്തലപ്പിനു പ്രത്യേക രൂപം നൽകുക എന്നിവയാണ് ഉദ്ദേശ്യം.
Prune fruit trees when the leaves are off (dormant). It's easier to see what you are doing and removal of dormant buds (growing points) invigorates the remaining buds. Summer pruning removes leaves (food manufacturer), slows fruit ripening, and exposes fruit to sunburn.
GREEN GRAMA WORLD TROPICAL FRUIT FARM
C/O DR.HARI MURALEEDHARAN
KOTTARAKKARA
7200707222
MY PRUNING & GRAFTING TOOL: www.amazon.in/...
www.flipkart.c...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 379   
@user-ow4jp1bv2n
@user-ow4jp1bv2n 2 года назад
നല്ല വീഡിയോ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ ..... ഇങ്ങനെ ആണ് വേണ്ടത്👍
@mariacarmelnirmala4395
@mariacarmelnirmala4395 2 года назад
വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു. വളരെ ലളിതമായി, ഒച്ചപ്പാടുകളും ബഹളങ്ങളും ഇല്ലാതെ വ്യക്തമായി പ്രൂണിങ്ങും വളപ്രയോഗങ്ങളും എല്ലാം പറഞ്ഞുതന്നതിനു നന്ദി. ഒച്ചിനെ ഇല്ലാതാക്കാനുള്ള ഒരു വീഡിയോ ചെയ്യാമോ?
@babukuttykm8148
@babukuttykm8148 4 года назад
ബഹളങ്ങളില്ലാതെ ലളിതമായും കൃത്യമായും കാര്യങ്ങൾ മനസ്സിലാക്കിതരുന്നു. 👌 ഒരു ഡോക്ടർകൂടി ആയതിന്റെ ക്വളിറ്റിആയിരിക്കാം. നന്ദി സർ 🙏 Bgm സൗണ്ട് അല്പം കുറച്ചാൽ നന്നായിരുന്നു. അവസാനഭാഗത്തു എഡിറ്റിങ്ങിലും ചെറിയപ്രശ്നങ്ങൾ(കുറ്റപ്പെടുത്തിയതല്ല) നമ്മുടേത് ഏറ്റവുംമികച്ച കൃഷി ചാനലാവട്ടേ... ഭാവുകങ്ങൾ 🌹
@GREENGRAMA
@GREENGRAMA 4 года назад
ORUPAADU NANDHI...SURE I WILL TAKE CARE IT..THANK YOU SO MUCH SIR.
@babukuttykm8148
@babukuttykm8148 4 года назад
@@GREENGRAMA 🙏😍
@PradeepKumar-rc9en
@PradeepKumar-rc9en 4 года назад
ചേട്ടാ.. ഞാൻ ആയിരുന്നു pruning video ഇടാമോ എന്ന് ചേട്ടനോട് ആവശ്യപ്പെട്ടത്. അങ്ങനെ ഒരു video തയ്യാറാക്കിയതിൽ ഒരുപാടു നന്ദി. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. ഒരു video ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് എന്തെന്നറിയാം എങ്കിലും ഒരു ചെടി വളരുമ്പോൾ തന്നെ അത് correct ആയി പ്രൂണിങ് ചെയുന്ന രീതി കൂടെ അവതരിപ്പിച്ചാൽ ഒത്തിരി സന്തോഷം.
@GREENGRAMA
@GREENGRAMA 4 года назад
THANK YOU PRADEEP..WILL UPDATE MORE
@sasidharannair7133
@sasidharannair7133 4 года назад
കാര്യം നന്നായിരിക്കുന്നു. നന്ദി. അറിവില്ലാത്തതായിരുന്നു. ( സംഗീതം അരോചകംതന്നെ. ഒന്നുകില്‍ അത് ഒഴിവാക്കുക അല്ലെങ്കില്‍ ശബ്ദംകുറച്ച് record ചെയ്യുക ,please.
@GREENGRAMA
@GREENGRAMA 4 года назад
THANK YOU...SURE
@georgekp586
@georgekp586 2 года назад
Etrayum nannayeettu aarum paranjittilla thanks sir
@GREENGRAMA
@GREENGRAMA 2 года назад
thank u so much
@Swim900
@Swim900 4 года назад
Hi... Sir very informative video. Thank you very much. ഒരു മീറ്ററിൽ മുറിക്കാനാവാതെ നീണ്ടുപൊങ്ങിപ്പോയ പേരയുടെ താഴ്ഭാഗത്തു ശിഖരങ്ങൾ ഉണ്ടാകാൻ എന്താണ് മാർഗം? ഉദ്ദേശിക്കുന്ന ഭാഗത്തു ശിഖരങ്ങൾ ഉണ്ടാകാൻ എന്തെങ്കിലും ഹോർമോൺ ഉണ്ടോ?
@GREENGRAMA
@GREENGRAMA 4 года назад
ORU METERIL MURICHITTU ..PINEEDU VARUNNA BRANCHES NAMUKKU KAMBI KETTI PADARTHIYEDUKKAM
@kjjkkj8844
@kjjkkj8844 Год назад
നെല്ലി കായ്ക്കാൻ എന്തെങ്കിലും ഉപായങ്ങൾ
@maheshnarulkar814
@maheshnarulkar814 4 года назад
U hve very good collection of tropical fruits plants sir
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@udinigardenvattoli125
@udinigardenvattoli125 2 года назад
നല്ല അറിവിന് നന്ദി
@sathidevi123
@sathidevi123 4 года назад
Njaan monodu chodhikhaan vichaarichirunnathaanu ee video...thank you...
@GREENGRAMA
@GREENGRAMA 4 года назад
THANK YOU SO MUCH.
@fazalkoovery823
@fazalkoovery823 4 года назад
നല്ലൊരു അറിവ് കിട്ടി വളരെ നന്ദി🌹👍
@GREENGRAMA
@GREENGRAMA 4 года назад
THANK YOU FAZAL
@MilesMealsNMore
@MilesMealsNMore 4 года назад
Nice video and informative. Eniku ente vetil othri fruit and vegetables cultivation undu njan oru botany Kari annu😀
@GREENGRAMA
@GREENGRAMA 4 года назад
OH VERY GOOD. THANK YOU SO MUCH
@rdx8825
@rdx8825 2 года назад
Njan vaghicha suppota pazyathil ninum ula kuru vech thai undaki ippol athu 5 varsham ayyi valiya maram ayi pakshe kayya ilaa undakune ilaa karanam enthanuuu
@moideenkutty4387
@moideenkutty4387 4 года назад
fungicide,pestiside ennivayude kurachu prescription ariyichal nanne.
@GREENGRAMA
@GREENGRAMA 4 года назад
OK
@zayansworld3477
@zayansworld3477 4 года назад
വളരെ ഉപകാരമുള്ള വീഡിയോ 👍👍
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@abhilashnair2072
@abhilashnair2072 4 года назад
SUPERB.SKETCH BEFORE AND AFTER PRUNING WAS VERY INFORMATIVE
@GREENGRAMA
@GREENGRAMA 4 года назад
Thank you so much 😀
@low-key2235
@low-key2235 4 года назад
Nalla avatharanm good
@GREENGRAMA
@GREENGRAMA 4 года назад
thank you
@Johnpaul-xl5km
@Johnpaul-xl5km 4 года назад
Super presentation. Thanks dear sir
@GREENGRAMA
@GREENGRAMA 4 года назад
Always welcome
@mathewabraham6512
@mathewabraham6512 4 года назад
very informative... Thank you
@GREENGRAMA
@GREENGRAMA 4 года назад
Glad it was helpful!
@praveenfrancisjames5914
@praveenfrancisjames5914 4 года назад
നമ്മുടെ നാട്ടിൽ സത്തരണയയ് കണ്ടുവരുന്ന ഭല വൃഷങ്ങളിൽ ഭാകികമയ് തണൽ വേണ്ടതും അല്ലാത്തതുമായ വയെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@GREENGRAMA
@GREENGRAMA 4 года назад
SURE PRAVEEN..
@praveenfrancisjames5914
@praveenfrancisjames5914 4 года назад
@@GREENGRAMA thanks
@johnanto7844
@johnanto7844 4 года назад
@@GREENGRAMA expecting this video
@midhuantony7540
@midhuantony7540 4 года назад
Well said! thankyou..... 😇 Subscribed❤️
@GREENGRAMA
@GREENGRAMA 4 года назад
thank you
@firoshgt509
@firoshgt509 5 месяцев назад
Fungicide nu pakaram aloevera gel use cheyyamo??
@sachithneelanjanam8169
@sachithneelanjanam8169 4 года назад
Thank u for giving such a great information 👌👍
@GREENGRAMA
@GREENGRAMA 4 года назад
My pleasure 😊
@mahendranvasudavan8002
@mahendranvasudavan8002 4 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@e.s.hameediringallur1924
@e.s.hameediringallur1924 4 года назад
സൂപ്പർ .താങ്ക്യൂ
@GREENGRAMA
@GREENGRAMA 4 года назад
THANK U
@tommydave3906
@tommydave3906 4 года назад
Hi doctor.. love form Jharkhand.... may God bless you..
@GREENGRAMA
@GREENGRAMA 4 года назад
THANK YOU DEAR TOMMY
@santuvr
@santuvr 4 года назад
Very good information chetta
@GREENGRAMA
@GREENGRAMA 4 года назад
THANK YOU SO MUCH
@santhoshsanthosh.r3325
@santhoshsanthosh.r3325 4 года назад
സൂപ്പർ വീഡിയോ ..rembutan.. pruning..ചെയ്യണോ..ഒന്നു പറയാമോ.
@GREENGRAMA
@GREENGRAMA 4 года назад
THANK YOU ..PLANT SIZE DEPENDS
@bushrasalam9072
@bushrasalam9072 Год назад
നല്ല വിവരണം 👍
@GREENGRAMA
@GREENGRAMA Год назад
thank you
@sam-e-e-rmltr3793
@sam-e-e-rmltr3793 4 года назад
Tnx...
@AbduSamad-dp5gw
@AbduSamad-dp5gw 4 года назад
Very good helpful information.
@GREENGRAMA
@GREENGRAMA 4 года назад
THANK YOU SO MUCH
@dreamscan9825
@dreamscan9825 3 года назад
Sappotta Pruning Video ഇടാമോ.Please.ഒറ്റ മലയാളം വീഡിയോ ഇല്ലാ please
@lissyphilip2704
@lissyphilip2704 3 года назад
From where will get cutting knife ? How much cost ?
@manojp.r959
@manojp.r959 4 года назад
Sir,agathi cheerayude krishi reedhiye kurichum pruningine kurichum oru video idamo..
@GREENGRAMA
@GREENGRAMA 4 года назад
SURE
@beenajose8543
@beenajose8543 4 года назад
Thank you.
@GREENGRAMA
@GREENGRAMA 4 года назад
You're welcome!
@sidharthm3805
@sidharthm3805 4 года назад
Hari chetta.. I'm from trivandrum.. Avocado tree video cheyyumo, plz? And about different avacado types and it's oil content
@GREENGRAMA
@GREENGRAMA 4 года назад
HI ....AVAOCADO CEYYAM...MINE NOT YET FRUITED THATS WHY DELAY
@JS-vq7ig
@JS-vq7ig 3 года назад
ഏതു മാസം ആണ് pruning നു ഏറ്റവും നല്ലത്? മാർച്ച്‌ /ഏപ്രിൽ? Excellent presentation. Very ingormative.
@GREENGRAMA
@GREENGRAMA 3 года назад
its better april
@samgeorge1415
@samgeorge1415 4 года назад
Vert fine Sar knife ktr il éthu kadayil kittum. Thanks
@GREENGRAMA
@GREENGRAMA 4 года назад
njan online vaangiyatha descriptionail link undu
@jacobmani785
@jacobmani785 4 года назад
Useful information
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@babygirija4228
@babygirija4228 4 года назад
Sir, ramboothan pruning eganeyann onn parayavo
@firosshah
@firosshah 4 года назад
വളരെ നല്ലൊരു വിവരണം ഇഷ്ട്ടപെട്ടു.. പിന്നെ ഇത്തിൾക്കണ്ണി എന്റെ വീട്ടിലെ മാവിനെ നശിപ്പിക്കുന്നു.. എത്ര പറിച്ചു കളഞ്ഞാലും വീണ്ടും ഉണ്ടാകുന്നു.. അതിനൊരു പരിഹാരം..
@GREENGRAMA
@GREENGRAMA 4 года назад
ETHIKKANNI PARICHU KALANJITTU..FULL CLEAN CHEYYUKA.....KUMMAYAM DILUTE CHYTH PAIN CHYUNNPOLAE ADICHU NOKKU..
@ayshabeevi7726
@ayshabeevi7726 3 года назад
God bless you
@reshmarenji8697
@reshmarenji8697 4 года назад
Oru welvet apple und ippam orukula poovittittund entha valam cheyyuka ,ithu prune cheyyan kaziyo thalappu mukalilekki poi, athu cut cheithu kodukkan patto
@parvathychandran6307
@parvathychandran6307 10 дней назад
Fungicide ethokke annu upayogikkande
@theancientnoob1093
@theancientnoob1093 4 года назад
Thank you so much for sharing this information 🙏🙏very helpfull video 👍🏻jackfruit tree pruning cheyyavo?
@GREENGRAMA
@GREENGRAMA 4 года назад
So nice of you..cut chythu nirthaam
@theancientnoob1093
@theancientnoob1093 4 года назад
Thank you 🙏 oru doubt kudi....yende veetil 3 varsha prayamaya plavu undu.... adu straight aayitt Christmas 🎄 tree pole aayittundu..... adinne molinn cut cheyidaal tree kk problem indagovo?? Please replay🙏🙏
@annasonychristiandevotiona4789
@annasonychristiandevotiona4789 2 года назад
Tkzz chettaaa
@rajithr9065
@rajithr9065 3 года назад
Bud cheyade mango chedi pruning video cheyanam sir
@janybai
@janybai 4 года назад
Great 👍
@GREENGRAMA
@GREENGRAMA 4 года назад
Thank you 👍
@jareenar4047
@jareenar4047 4 года назад
Thank You
@abdulrasheedk6396
@abdulrasheedk6396 3 года назад
Very good information 👍
@GREENGRAMA
@GREENGRAMA 3 года назад
Thanks for liking
@joypayikkattu3922
@joypayikkattu3922 3 месяца назад
How to prune Mangosteen.
@BipinKumar-xn3jg
@BipinKumar-xn3jg 11 месяцев назад
Nys vdo... Aa pruning machine evidunna mediche.. online anengil link share cheyavo
@pradeepps8338
@pradeepps8338 4 года назад
1.മെയിൻ സ്റ്റെം പേര, റമ്പുട്ടാൻ ഇവയിൽ കട്ട് ചെയ്യാമോ? 2. 3-4 മീറ്റർ നിലവിൽ വളർന്ന പേര മെയിൻ സ്റ്റെം കട്ട് ചെയ്തു 2 മീറ്റർ ഉയരത്തിൽ വളർത്താമോ?
@GREENGRAMA
@GREENGRAMA 4 года назад
yes u can
@akschannel9539
@akschannel9539 2 года назад
കായ്ക്കാത്ത പേര prune ചെയ്യാമോ
@mathewabraham6512
@mathewabraham6512 4 года назад
Planning to prune mangoes, soursop etc end of this month if rain fall reduces.. also would like to manure them. But should we manure them before or after pruning? Could you please advise
@GREENGRAMA
@GREENGRAMA 4 года назад
PRUNE IT THEN AFTER ONE WEEK GIVE FERTLIZER
@mathewabraham6512
@mathewabraham6512 4 года назад
@@GREENGRAMA thank you
@sreereshmi11
@sreereshmi11 4 года назад
Hi... Sir very informative video thanx... Oru doubt.. 2 year old aya Longan plant main branch mathrame ullu... തലപ്പ് കട്ട് ചെയ്തു നോക്കി പുതിയ ബ്രാഞ്ച് വന്നില്ല കട്ട് ചെയ്ത അവിടുന്ന് പിന്നേയും മുകളിലേക്ക് തന്നെ വളരുന്നു'ഇപ്പോൾ 2.5 mtr height Ayi... സൈഡിലേക്ക് ബ്രാഞ്ച് വരാനുള്ള വഴി ഉണ്ടോ Dr.
@GREENGRAMA
@GREENGRAMA 4 года назад
THANK YOU...HEIGHT VARUMBOL VALACHU KETTUKA,,JUST LIKE RAMBUTAN..SO NEW BUDS WILL FORM...
@joseeapen8051
@joseeapen8051 4 года назад
Nice demo.....
@GREENGRAMA
@GREENGRAMA 4 года назад
THANK U
@aswanik8142
@aswanik8142 3 года назад
Sir namuk valiya marangaloke (rambuttan,pera,sappotta etc) prune cheyth 20L paint bucket il nattu valarthan pattumo? Nilath nadan stalam kuravan..reply pratheeshikkunnu
@firosshah
@firosshah 4 года назад
കുമിൾ നാശിനി കീടം നാശിനി ഏതാണ് നല്ലത്??
@GREENGRAMA
@GREENGRAMA 4 года назад
RANDUM..VENAM ONE FOR PEST..ONE FOR FUNGUS..ORU VIDEO CHEYYAM
@benjojoy6307
@benjojoy6307 4 года назад
@@GREENGRAMA ചെയ്യ്താൽ ഉപകാരപ്രദമായിരുന്നു.... ജൈവരീതിയിൽ എങ്ങനെ ചെയ്യാം എന്നും പറയണേ
@bastiansebastian3154
@bastiansebastian3154 3 года назад
very much useful to me
@GREENGRAMA
@GREENGRAMA 3 года назад
Glad to hear that
@shihabudheenm.m9777
@shihabudheenm.m9777 4 года назад
മൈക്രോ ന്യൂട്രിയൻസ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@GREENGRAMA
@GREENGRAMA 4 года назад
SURE..CHEYYAM
@raheemnalakam3395
@raheemnalakam3395 4 года назад
Good
@vcgarden00
@vcgarden00 2 года назад
Hi
@GREENGRAMA
@GREENGRAMA 2 года назад
hello
@girishpadiyath
@girishpadiyath 3 года назад
Chetta video kollam... Pakshe camera sherikkum pidichirunnel onnude clear aayirunnene
@sreerajvs1955
@sreerajvs1955 3 года назад
Thanks
@abinn7717
@abinn7717 Год назад
Nice video☺.Boron ethra rupa aakum?(minimum rate)
@emmanueljoseph1268
@emmanueljoseph1268 Год назад
Sappoota cheyyamo
@prasadmoses8495
@prasadmoses8495 4 года назад
Duriyan tree പറ്റി ഒരു വീഡിയോ ഇടാമോ
@GREENGRAMA
@GREENGRAMA 4 года назад
SURE..MY TREE NOT YET FRUITED..THAT'S WHY PENDING
@nevaeh8522
@nevaeh8522 3 года назад
Njn nattit 9 years kazhinj ithuare kayichitilla
@sathidevi123
@sathidevi123 4 года назад
Mussambiyude kaaryangala onnu parayo Hari.ente chedi valuthaayi.pakshe poovidunnillya.koombu varunnundu.entha cheyya
@GREENGRAMA
@GREENGRAMA 4 года назад
CITRUS PRUNE CHYYAM..ADD ROCK PHOSPHATE
@sana2578
@sana2578 4 года назад
*Praise the Lord* Hai brother നല്ല വീഡിയോ പ്രയോജനപ്പെട്ടു .ചാമ്പ, നാരകം ഇവ Prun ചെയ്യാമൊ? നാരകം ചെറുതാണ്, branches ഉണ്ട് മുരടിച്ചു ഇല ചുരുളുന്നു ഈ സമയം മഴയായത് കൊണ്ട് പറ്റുമോ? Pls reply *God bless you*(Annie)
@GREENGRAMA
@GREENGRAMA 4 года назад
MAZHA ONNU MAARI NILKKUMBOL ITS BETTER TO DO...YES ചാമ്പ, നാരകം ഇവ CHEYYAM
@sana2578
@sana2578 4 года назад
@@GREENGRAMA Thank you
@subinjoseph112
@subinjoseph112 3 года назад
Hai sir ante veettil oru padu pera und. But ellathilum vella podi pola oru eechaya.velliichayanonnu doubt endbelum predhi vidhi undo sir please reply 🙏🙏
@mohannair6544
@mohannair6544 2 года назад
Pruning cheyyuvan pattiya tools ethanu onnu parayumo? Eniku vanguvananu. Pl reply
@pssunillal
@pssunillal 4 года назад
പ്രൂണിങ് നെ കുറിച്ചുള്ള വീഡിയോ വളരെ നന്നായിരുന്നു.ഇതിൽ കാണിച്ച cutterഗ്രാഫ്റ്റിംഗിനുള്ളതല്ലേ അത് ഉപയോഗം ഉള്ളതാണോ.ഇതൊന്നു വാങ്ങണം എന്ന് വിചാരിക്കുന്നു.ഇതുകൊണ്ടു ഗ്രാഫ്ട് ചെയ്‌താൽ വിജയിക്കുമോ
@GREENGRAMA
@GREENGRAMA 4 года назад
THANK YOU SO MUCH...YES PRUNER CUM GRAFTING..YES GRAFTINGINU KOLLILLAAA..BUT GOOD FOR PRUNING
@masteradwaith6590
@masteradwaith6590 3 года назад
Sir ente rambootan valiya maramai shigarangal kuravanu . enthanu margam pls reply.pakuthikku vachu murikkamo
@muneerthayyil2415
@muneerthayyil2415 3 года назад
Purning chyydhadhinn shesham fungal disease veredhirikkanulla chemical engneyyaan thekkugaa adhin kannaakundo?..
@Life-mu4yj
@Life-mu4yj 4 года назад
മുന്തിരിയുടെ പ്രൂ ണിംഗിനെ കുറിച്ചറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EdDTTq3c6_I.html grapes മാതളത്തിൻ്റെ ഔഷധഗുണങ്ങളെ കുറിച്ചറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oDs4VOe9SXI.html pomegranate കൊളസ്ട്രോൾ കുറക്കുന്ന ചൈനീസ് ഓറഞ്ചിനെ കുറിച്ചറിയാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KXvDkZhB72U.html Chinese orange എന്താണ് പീനട്ട് ബട്ടർ ചെടി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LeNrZAO-ez8.html peanut butter
@__askar__sinan__6768
@__askar__sinan__6768 4 года назад
Supper
@GREENGRAMA
@GREENGRAMA 4 года назад
Thanks
@sonikj3204
@sonikj3204 4 года назад
Haai .. can we do pruning for avocado tree.. pls advice...
@GREENGRAMA
@GREENGRAMA 4 года назад
yes
@shameemyoosuf8455
@shameemyoosuf8455 4 года назад
Congrats
@shameemyoosuf8455
@shameemyoosuf8455 4 года назад
Advice mundiri prunings in another eppisode
@stephenpaul3292
@stephenpaul3292 4 года назад
Sir, is it possible to graft Pulasan on Rambutan seedling. Can you please do a video on grafting and budding.
@GREENGRAMA
@GREENGRAMA 4 года назад
YES 2 FRUITS FROM Nephelium...SURE I WILL DO IT
@stephenpaul3292
@stephenpaul3292 4 года назад
Thank you
@sheriffilyas3877
@sheriffilyas3877 2 года назад
Super bhai
@aburabeeh5573
@aburabeeh5573 4 года назад
പ്രകൃതിപരമായ കിളി കളുടെ കാളകളാരവം ഉള്ളപ്പോൾ കൃത്രിമ മായി ഉണ്ടാക്കുന്ന മ്യൂസിക് വേണ്ട എന്നാണ് എന്റെ അഭിപ്രായം.
@GREENGRAMA
@GREENGRAMA 4 года назад
K
@sajiisac4534
@sajiisac4534 4 года назад
Very good
@GREENGRAMA
@GREENGRAMA 4 года назад
So nice
@susanbaby2317
@susanbaby2317 3 года назад
Jathikka prune cheyyamo
@abdulasees4260
@abdulasees4260 4 года назад
soopper brother
@GREENGRAMA
@GREENGRAMA 4 года назад
THANK YOU SO MUCH..
@jayachandran3662
@jayachandran3662 3 года назад
പ്ലാവ് പൃനിംഗ്. ചെയ്യാമോ
@Enchanting_Unveiled_paths_
@Enchanting_Unveiled_paths_ 4 года назад
Abiu fruit ne kurich oru vedio cheyyamo
@GREENGRAMA
@GREENGRAMA 4 года назад
SURE,CHEYYALLO
@jacobabraham7318
@jacobabraham7318 4 года назад
Sir... How to prune single stem arabica coffee trees.
@GREENGRAMA
@GREENGRAMA 4 года назад
single stem bend it wait to come new buds
@jacobabraham7318
@jacobabraham7318 4 года назад
@@GREENGRAMA confused... How to bend.
@vinodankk4144
@vinodankk4144 3 года назад
കായ്ക്കുന്നതിന് മുമ്പ്പ്രൂൺചെയ്യാമോ
@kashyabguruvar5065
@kashyabguruvar5065 2 года назад
കൊമ്പുകോതുന്നതും വെട്ടികളയാൻ ഉദ്ദേശിക്കുന്ന കമ്പുകൾ മുവനും എയർ ലെയറിങ് ചെയ്യുന്നതും തമ്മിൽ വല്ല വ്യത്യാസവും ഉണ്ടോ? ഒരു കൗതുകം കൊണ്ട് ചോദിക്കുന്നതാണ്.
@GREENGRAMA
@GREENGRAMA 2 года назад
YES
@shafi4077
@shafi4077 4 года назад
Rambutaan pruning cheythu. But varunna kambukalk karuthilla . Enth cheyyum?
@GREENGRAMA
@GREENGRAMA 4 года назад
FERTILIZE CHEYYU
@udayanair6657
@udayanair6657 4 года назад
Ente grafted mango tree 4years.mango unddayilla enicku dashyam vannu ngan pruning chaithu..3months ayi puthiya leaves vanilla Enthu chaiyyum.
@sam-e-e-rmltr3793
@sam-e-e-rmltr3793 4 года назад
Good vedeo..
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@martinponkunnam
@martinponkunnam 4 года назад
മധുരവാളൻ പുളി സാറിന് കായ്ച്ചിട്ടുണ്ടോ? പറയുന്നപോലെ sweet ആണോ?
@GREENGRAMA
@GREENGRAMA 4 года назад
NOT YET..BUT KAZHICHITTUNDU..SWEET AANU....NJAN KODUTHA PLANT FLOWERED IN MALAPPURAM
@martinponkunnam
@martinponkunnam 4 года назад
@@GREENGRAMA ഞാനുംനട്ടിട്ടുണ്ട്. Thanks for the reply
@vishnujyothyjl
@vishnujyothyjl 4 года назад
Dr. Bordo paste undakkunna video idamo?
@GREENGRAMA
@GREENGRAMA 4 года назад
SURE EDAALLO
@mohammedali-hx9nv
@mohammedali-hx9nv 4 года назад
🖒
@anumolstanly5610
@anumolstanly5610 3 года назад
Bud cheytha fruit trees pruning cheyano sir.athu valiya height vekulalo
@mftechjunior4765
@mftechjunior4765 3 года назад
Jaboticaba pukunnadine munne prune cheyyano,,,
@GREENGRAMA
@GREENGRAMA 3 года назад
yes
@susanthomas8862
@susanthomas8862 3 года назад
റംബുട്ടാൻ വളരെ ചെറിയ തൈ ആയിരിക്കുമ്പോൾ അതായത് ശിഖരങ്ങൾ വന്നു തുടങ്ങുമ്പോൾ തന്നെ പ്രുനിങ് ചെയ്യാമോ ? അതോ കായിച്ചതിന് ശേഷം മാത്രമേ ചെയ്യുവോള്ളോ
@reshmarenji8697
@reshmarenji8697 4 года назад
Kamil nashini spray chithal mathiyo
@user-mt8tc3zi7n
@user-mt8tc3zi7n 4 года назад
Sir oru fruit plant nattittu ethera naal kazhija nammukk pruning chayyam
@GREENGRAMA
@GREENGRAMA 4 года назад
VALARNNAAL AFTER 6 MONTHS ONWARDS
Далее
How to prune overgrown fruit trees WAY BACK!
22:10
Просмотров 152 тыс.
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,5 млн
Simple Flower Syrup @SpicyMoustache
00:32
Просмотров 1,4 млн