Тёмный
No video :(

പഴചെടികൾക്ക് ബോറോൺ എന്തിന്? എപ്പോ? എങ്ങനെ? How to use Micro nutrient Boron for fruit plants? 

GREEN GRAMA
Подписаться 45 тыс.
Просмотров 86 тыс.
50% 1

#1 ON TRENDING #GREEN GRAMA#GREENGRAMA #BORON #EXOTICFRUITPLANTS
പഴചെടികൾക്ക് ബോറോൺ എന്തിന്? എപ്പോ ?എങ്ങനെ? How to use Micronutrient Boron for fruit plants?
ചെടികളുടെ ആരോഗ്യം അവയ്ക്കു ലഭിക്കുന്ന പോഷക മൂലകങ്ങളെ അനുസരിച്ചാണിരിക്കുന്നത്. ആരോഗ്യമുള്ള ചെടികള്‍ക്ക് ആരോഗ്യമുള്ള മണ്ണ് അനിവാര്യമാണ്. മണ്ണില്‍ മൂലകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ചെടികള്‍ക്ക് അവ വലിച്ചെടുത് ഉപയോഗപെടുതുവാന്‍ സാധിക്കുകയുള്ളൂ. മണ്ണിലെ മൂലകങ്ങളുടെ അഭാവം മണ്ണ് പരിശോധനയിലുടെ അറിയാന്‍ സാധിക്കുന്നു. ഏതെങ്കിലും മൂലകങ്ങളുടെ അളവ് മണ്ണില്‍ കുറയുമ്പോള്‍ ചെടികളില്‍ അവ പ്രകടമാകുന്നു. ഓരോ മൂലകങ്ങളുടെ കുറവും ഓരോ രീതിയിലാണ്‌ ബാധിക്കുക. അവ പ്രകടമാകുന്ന ലക്ഷണങ്ങളും വ്യത്യാസമുള്ളതായിരിക്കും. അതിനാല്‍ ചെടികളെ നിരീക്ഷിച്ചാല്‍ തന്നെ അവയ്ക്കു ഏതൊക്കെ മൂലകങ്ങളാണ് അധികമായി വേണ്ടത് എന്നറിയാന്‍ സാധിക്കും. ബോറോണിന്‍റെ അഭാവത്തില്‍ ചെടികള്‍ കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നല്‍കുന്നത്.
ബോറോണിന്റെ അഭാവം മണല്‍ മണ്ണിലും നീര്‍വാര്‍ച്ച വളരെ കൂടിയ മണ്ണിലും അനുഭവപ്പെട്ടേക്കാം .വളരെയധികം മഴ ലഭിയ്ക്കുന്ന പ്രദേശങ്ങളിലും അമിതമായ തോതില്‍ കാത്സ്യം കലര്‍ന്നിട്ടുള്ള മണ്ണിലും ബോറോണ്‍ കമ്മി ഉണ്ടാകാം. ചെടികളില്‍ നല്ല രീതിയില്‍ കായ് പിടിക്കുവാനും വളര്‍ച്ച മുന്നോട്ട് പോകുവാനും ബോറോണ്‍ ആവശ്യമാണ്. ബോറോനിന്‍റെ അഭാവത്തിന്റെ ലക്ഷണങ്ങള്‍ ചെടികളുടെ വളരുന്ന അറ്റങ്ങളിലാണ്‌ പ്രകടമാകുന്നത്.. വാഴയില്‍ കൂമ്പിലകള്‍ വിരിയതിരിക്കുകയും കൂമ്പടപ്പിനോട് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും.
Because of boron's involvement in cell growth, symptoms of boron deficiency are expressed at growing tips of the root or shoot, and generally include stunting and distortion of the growing tip that can lead to tip death, brittle foliage, and yellowing of lower leaf tips

Опубликовано:

 

16 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@shelvikonathfrancis4440
@shelvikonathfrancis4440 4 года назад
You are sharing your knowledge, making people self sufficient on food, kudos to you sir ,God bless you
@babukuttykm8148
@babukuttykm8148 4 года назад
ഒത്തിരിനന്ദി സർ 👍 വളരേ മനോഹരമായ അവതരണത്തിലൂടെ വ്യക്തമായി അറിവുകൾപകരുന്ന ഈ ചാനലിന് ഡിസ്‌ലൈക്ക് അടിക്കുന്ന "മഹാന്മാർ "അതിന്റെകാരണംകൂടി പറഞ്ഞാൽ നന്നായിരുന്നു. ദ്രോഹിക്കരുത് പ്ലീസ് 🙏
@GREENGRAMA
@GREENGRAMA 4 года назад
വളരെ നന്ദി സർ ...ബഹുജനം പലവിധം ..ചിലർക്ക് കച്ചവട താത്പര്യങ്ങൾ മാത്രമാണ് ..നമ്മൾ ജന ന്മയ്ക്കായി സത്യം പറയുമ്പോൾ അത് പലരുടെയും കച്ചവട താത്പര്യങ്ങൾക്കു തടസ്സമാകുന്നു..അതാണ് ഡിസ്‌ലൈക്ക്കൾ ...മുന്നോട്ടു വെച്ചകാൽ നിങ്ങളുടെയെല്ലാം സഹകരണത്തോടെ മുന്നോട്ടുതന്നെ ഞാൻ കൊണ്ടുപോകും ...
@babukuttykm8148
@babukuttykm8148 4 года назад
@@GREENGRAMAസർ 🙏😍️കൃഷിയേയും മണ്ണിനേയും സ്നേഹിക്കുന്ന കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള സുമനസ്സുകൾ എന്നും കൂടെയുണ്ടാകും. സധൈര്യം മുന്നേറുക.. 👏👏👏👏✌️ എല്ലാവിധ സപ്പോർട്ടും ഭാവുകങ്ങളും 🌹🌹🌹🌹🌹
@jareenar4047
@jareenar4047 4 года назад
Thank You
@alien_oid
@alien_oid 3 года назад
Dislike ചെയ്യുന്നത് ജൈവകൃഷിക്കാരാ 😁😁
@babukuttykm8148
@babukuttykm8148 3 года назад
@@alien_oid ഇപ്പോ ആളെ പിടികിട്ടി 😃
@ragavanrajeev4683
@ragavanrajeev4683 4 года назад
ആദ്യമായിട്ട് സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോ വളരെ ഇഷ്ടപ്പെട്ടു
@GREENGRAMA
@GREENGRAMA 4 года назад
THANK YOU SO MUCH
@tessyjoy8848
@tessyjoy8848 11 месяцев назад
useful video nice presentation thanku
@GRASSYELLOW
@GRASSYELLOW 3 года назад
കൃഷിയില്‍ പലതും ചെയ്തിട്ടും പരിഹരിക്കാത്ത പ്രശ്‌നത്തിനുള്ള പരിഹാര നിര്‍ര്‍ദ്ദേശം Thanks
@GREENGRAMA
@GREENGRAMA 3 года назад
thank you yellow grass
@muhammadalipnr2587
@muhammadalipnr2587 3 года назад
വളരെ നല്ല വിവർത്തനം താങ്ക്സ്
@salimmarankulangarasalim2191
വളരെ ഉപകാരപ്പെട്ടു ഈ വിഡിയോ
@lalithas796
@lalithas796 10 месяцев назад
നല്ലൊരറിവ് തന്നതിന് നന്ദി Dr.👌👍🙏
@jameelahaneefa4585
@jameelahaneefa4585 4 года назад
Infomitive videos thank you so much
@amrazzz
@amrazzz 3 года назад
Super presentstion thsnk you very much god bless you
@seena8623
@seena8623 2 года назад
വിലയേറിയ അറിവുകൾക്ക് നന്ദി ബോറോൺ ജൈവരീതിയിൽ എങ്ങനെ കൊടുക്കാം
@visweswaryks9109
@visweswaryks9109 3 года назад
Very valuable information.thank u
@GREENGRAMA
@GREENGRAMA 3 года назад
Glad you liked it
@nithink900
@nithink900 4 года назад
Sir, please do a video on shade and sun light requirements of different fruit plants and how do you tackle that issue in your fruit forest.. I am curious to know the availability of sun light in green grama because it looks like a mini forest..
@GREENGRAMA
@GREENGRAMA 4 года назад
Sure I will
@mohanmahindra4885
@mohanmahindra4885 5 месяцев назад
Super presentation, it will help many. Can confirm we can make boron liquid by dissolving Erukku leaves, stem and leaves keeping four days in water, there are many u tube video for it.
@onedaywithmansoor8042
@onedaywithmansoor8042 4 года назад
നല്ല അറിവ് tks
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@alexanderca6061
@alexanderca6061 4 года назад
Thanks Doctor
@GREENGRAMA
@GREENGRAMA 4 года назад
THANK YOU SO MUCH
@jayasreegr7446
@jayasreegr7446 4 года назад
Valuable information Dr. Thank you so much.
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@sreedharannair2218
@sreedharannair2218 4 месяца назад
Thank you
@jaseemp5827
@jaseemp5827 4 года назад
Fungicidineyum kidanashineyum kumilnasineyum kuruch oru video idamoo
@GREENGRAMA
@GREENGRAMA 4 года назад
SURE CHEYYAM
@chichoooo5
@chichoooo5 4 года назад
Thanks for sharing this valuable information, Dr.
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@dineshkrishnan447
@dineshkrishnan447 2 года назад
Thank you sir for your valuable information ❣
@GREENGRAMA
@GREENGRAMA 2 года назад
So nice of you
@MK-yu3tc
@MK-yu3tc 4 года назад
സാർ, പുഷ്പ ചെടികൾക്ക് ബോറോൺ deficiency ഉണ്ടാകാറുണ്ടോ? അങ്ങനെ ആണെങ്കിൽ dosage നെ പറ്റി പറഞ്ഞു തരാമോ
@chandudas6516
@chandudas6516 4 года назад
Please provide a guide on usage of NPK fertilizer? Like ppm or Weight by dose ratio!
@GREENGRAMA
@GREENGRAMA 4 года назад
SURE DEAR CHANDU
@hareeshcchh
@hareeshcchh 3 года назад
റംബുട്ടാൻ തൈകളിൽ ചെറിയ നാമ്പ് വന്നു കരിഞ്ഞു പോകുന്നു കാരണം എന്താണെന്നു പറഞ്ഞു തരുമോ ? ബോറോൺ ഇഡനോ അതോ മൈക്രോന്യൂട്രിയന്റ്സ് മിക്സ് ഇടന്നോ ? 2 week munpu dolomite ittirunnu..
@shinzaworld
@shinzaworld 3 года назад
നല്ല അവതരണം ചേട്ടായി 😍
@ABDULAZIZ-jn8nc
@ABDULAZIZ-jn8nc 3 года назад
Thanks
@GREENGRAMA
@GREENGRAMA 3 года назад
Welcome
@bsuresh279
@bsuresh279 4 года назад
നല്ല വിവരണം 👏
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@ambikak2214
@ambikak2214 2 года назад
Very good veruusefill
@elizabethvarghese5703
@elizabethvarghese5703 3 года назад
Thanks.
@babugeorge3165
@babugeorge3165 4 года назад
Thanks for the information.
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@nithink900
@nithink900 4 года назад
Thanks sir.. please give info about other micro nutrients too..
@GREENGRAMA
@GREENGRAMA 4 года назад
Will do soon
@ManuMohanphd
@ManuMohanphd 4 года назад
valuable information
@GREENGRAMA
@GREENGRAMA 4 года назад
Thanks
@luqmanmattul8176
@luqmanmattul8176 4 года назад
Great sir
@susanpalathra7646
@susanpalathra7646 11 месяцев назад
thank you
@josephmathew9315
@josephmathew9315 3 года назад
ഒരുചെടിക്കണോ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കൊടുക്കേണ്ടത് ? അതോ വിഷം അടിക്കുന്നത് പോലെ സ്പ്രൈ ചെയ്താൽ മതിയോ ?
@Swim900
@Swim900 4 года назад
Thanks for sharing this valuable information.
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@abdurahimanparappurath5084
@abdurahimanparappurath5084 4 года назад
thanks for educating us
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@sasidharannair7133
@sasidharannair7133 3 года назад
നന്നായിട്ടുണ്ട്. വലിയതെങ്ങിന് അന്‍പത് ഗ്രാം മതിയോ? വിലകൂടി പറയൂ.
@sridhars783
@sridhars783 Год назад
Njan vedicha boron talcum powder pole undu.
@nivaspsa8223
@nivaspsa8223 Год назад
Mango tree( 25 year old) pland usage
@najeebajan111
@najeebajan111 3 года назад
Boric acid use cheyyamo If yes what is the dosage
@sravikumar3818
@sravikumar3818 4 года назад
നല്ല ഇൻഫർമേഷൻ .👏ഇത് ഇഫ്കോ പ്രൊഡക്ടല്ലേ. എന്ത് വിലവരും. 1/4 kg ആയിട്ട് കിട്ടുമോ ?
@GREENGRAMA
@GREENGRAMA 4 года назад
YES
@janybai
@janybai 4 года назад
Great information sir
@GREENGRAMA
@GREENGRAMA 4 года назад
Thanks and welcome
@mimitissan958
@mimitissan958 2 года назад
How many times should we spray
@sudhakarans4950
@sudhakarans4950 4 года назад
Thank U very much sir
@GREENGRAMA
@GREENGRAMA 4 года назад
Most welcome
@reemfathima7701
@reemfathima7701 4 года назад
Thx
@GREENGRAMA
@GREENGRAMA 4 года назад
U R WELCOME
@moinsha2471
@moinsha2471 2 года назад
പച്ചകറി വിളകൾക്ക് ഉപയോഗിക്കാൻ പറ്റുമോ. ??? അത് എങ്ങിനെ ഉപയോഗിക്കേണ്ടത്.?
@agnusmariamaria8585
@agnusmariamaria8585 Год назад
Bananeku ila karichil and manjalipinu entha cheyuka
@baply4868
@baply4868 3 года назад
Ende viteel ula sapota maram nanait pukunund pakshe kaikunila one rando Kai mathre Kai undaunad Ynd prblms
@anigopinath3706
@anigopinath3706 4 года назад
Good information....
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@ivkmanuport4475
@ivkmanuport4475 4 года назад
Dr Hari njangaldae veetil avocado tree kuru ittu kilutthataa now 5 to 6years very healthy grown very tall we cut it still its grown nicely but no fruiting yet, can u any tips to try.
@GREENGRAMA
@GREENGRAMA 4 года назад
AVOCADO SEEDLING WILL TAKE TIME TO FRUIT...7 TO 10 YRS
@JyothiSatheesh-bm3kl
@JyothiSatheesh-bm3kl 5 месяцев назад
സ്പ്രേ ചെയ്യുകയും, ചുവട്ടിൽ കൊടുക്കുകയും ഒരു മിച്ചു ചെയ്യാമോ
@mftechjunior4765
@mftechjunior4765 3 года назад
Ente rambuttante elakal karinje pone endayirikum sir parayamo,,,
@GREENGRAMA
@GREENGRAMA 3 года назад
its common due to climate change
@nikhiltk7507
@nikhiltk7507 3 года назад
ബോറോൺ പൊട്ടാഷ്.. ചെടിയുടെ ചുവട്ടിൽ ഒരുമിച്ച് നൽകാൻ പറ്റുമോ..? രണ്ടും മിക്സ് ചെയ്താൽ കുഴപ്പമുണ്ടോ..?
@subaidaop668
@subaidaop668 4 года назад
Pseudomonas boron use cheythal kodukan pattern Pattumengil random yethra divasam yids vitt cheyyanam
@animonct
@animonct 4 года назад
Vellathil kalakki marangalde chuvatil ozich kodukamo
@viji8464
@viji8464 3 года назад
very useful video..varshathil ethra thavana cheyyanam?
@GREENGRAMA
@GREENGRAMA 3 года назад
2 times
@susmisunil8175
@susmisunil8175 3 года назад
Ente veetil oru mangosteen ind .athil kaya indayi.but athinte leafe karinju.athu pole puthiya leafe varunnilla.entha cheya? Onnu paranju tharumo?
@subaidaop668
@subaidaop668 4 года назад
Pseudomonas boron use cheyyumbol yitt kodukan pattern Pattumengil yethra yidavitt cherkanam
@jacobmathew452
@jacobmathew452 3 года назад
Viytnam സൂപ്പർ ഏർളി yude കൂബ് ഉണഗിയാ പോലെ ഇതിന് ഇതു സ്പ്രേ ചെയ്താൽ മതിയോ
@GREENGRAMA
@GREENGRAMA 3 года назад
check the exact reason
@lalsy2085
@lalsy2085 4 года назад
Boron vegetable plants nu use cheyyan pattumo?
@GREENGRAMA
@GREENGRAMA 4 года назад
YES U CAN
@lalsy2085
@lalsy2085 4 года назад
@@GREENGRAMA Thank you Sir
@reshmarenji8697
@reshmarenji8697 4 года назад
Ippam kaicha ramboottan parachthinu seaham prune cheithu borone kodukkan patto nallonam kayayum ilayum kariyunnumund veenupokunnumund
@GREENGRAMA
@GREENGRAMA 4 года назад
YES U CAN
@mustafavpvp3539
@mustafavpvp3539 2 года назад
Good 👍🏻
@alenthomas2016
@alenthomas2016 3 года назад
Boron thalikkumpol ilakalil ano atho chediyude chuvattil ano thalikkendath? 1-3 years aya pazha chedikalkku 3 gm kodukkunnath ok ano?
@shelvikonathfrancis4440
@shelvikonathfrancis4440 4 года назад
Please give reply sir, my chillies are in bad condition
@sasikumarsrambikkal1824
@sasikumarsrambikkal1824 4 года назад
മച്ചിങ്ങ 30,40 ഉണ്ടാവും എന്നാൽ 6, 7 എണ്ണം മാത്രം വലുതാവുന്നുള്ളൂ എന്ത് ചെയ്യണം
@GREENGRAMA
@GREENGRAMA 4 года назад
FERTILIZE IT...
@abu274
@abu274 4 года назад
Ente veettile mavin puthiyathayi varunn thalirila kurach divassam kazhiyumbol kombumayicherunna thalirilayude bagam oru black colour aayi unangippokunnu enthaan karanam
@GREENGRAMA
@GREENGRAMA 4 года назад
NEERU KUDIKKUNNA KEEDAMAANU.. USE INSECTICIDE
@bijisandeep2882
@bijisandeep2882 Год назад
Boron rubarinu use cheyan pattumo
@shelvikonathfrancis4440
@shelvikonathfrancis4440 4 года назад
I have some chillies in grow bag ,it's leaves become yellow, I tried fungicide, not ok ,please advice sir
@anpuarul3524
@anpuarul3524 4 года назад
മണ്ണുപരിശോധനയിൽ ബോറോൺ കുറവു കാണുന്നു. അസോഷ്യറില്ലമാണ് വള ശുപാർശ. ഇത് എവിടെ കിട്ടുമെന്ന് പറഞ്ഞു തരുമോ?
@shameemdrivingschoolpazhuv3540
@shameemdrivingschoolpazhuv3540 4 года назад
എത്ര ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്തു കൊടുക്കേണ്ടത്
@GREENGRAMA
@GREENGRAMA 4 года назад
njanvarshathil 2 times aanu kodukkunnthu
@Ashar5864
@Ashar5864 4 года назад
Epsom salt, ന്റെ ഉപയോഗം ഒന്ന് വിശദീകരിക്കുമോ
@GREENGRAMA
@GREENGRAMA 4 года назад
SURE ITS FOR Mg
@shelvikonathfrancis4440
@shelvikonathfrancis4440 4 года назад
How we identify deficit of boron in vegetable
@manjushav9877
@manjushav9877 2 года назад
സാർ, ബോറോൺ സ് പ്രേ ചെയ്യുന്നത് എങ്ങനെയാണ്? അതായത്, ഇത് എത്ര പ്രാവശ്യമാണ് സ്പ്രേ ചെയ്യേണ്ടത്? ആഴ്ചയിൽ ഒരിക്കലാണോ.
@premlallal5875
@premlallal5875 3 года назад
Very good
@GREENGRAMA
@GREENGRAMA 3 года назад
Thanks
@chandrasekharankurup4631
@chandrasekharankurup4631 3 года назад
പച്ചമുളകിന്നു, കുറുടിപ്പുമാരെകിട്ടാൻ, enduceyyanam
@smithadonal
@smithadonal 3 года назад
Boron and borax onnu anoo Boron avida kittum vagaan please reply
@bijoya.g2186
@bijoya.g2186 Год назад
കവുങ്ങിന് കൊടുക്കാമൊ?
@fazilj2267
@fazilj2267 4 года назад
Spr sir👌👌👌
@sivanandans3835
@sivanandans3835 3 года назад
Sir, At what interval we should spry it.
@GREENGRAMA
@GREENGRAMA 3 года назад
YEARLY TWICE
@achurambabu6694
@achurambabu6694 4 года назад
Can wood ash be used for boron deficiency
@elsyboby
@elsyboby 2 года назад
Boron deficiency ഉണ്ടോ എന്ന് കണ്ട് പിടിപ്പിക്കാൻ മണ്ണ് എന്ന app download ചെയ്തു അത് test ചെയ്ത് നോക്കാം. ഞങ്ങളുടെ പുരയിടത്തിൽ boron കുറവാണ്. അതിനകത്തു പറയുന്നത് വേര് പിടിക്കാൻ താമസിക്കും എന്നാണ്.
@salimmarankulangarasalim2191
സർ, എന്റ ജബോട്ടിക്കാബ പൂവിട്ടു , പക്ഷെ കായ്പിടിക്കുന്നില്ല മുഴുവൻ കരിഞ്ഞുപോയി , ഇലകൾ ചുറ്റും കരിയുന്നു , ഇത് ബോറോൺ കുറവുകൊണ്ടാണോ , പ്ലാന്റ ചട്ടിയിലാണ് വളരുന്നത്
@jkeyj7875
@jkeyj7875 4 года назад
What is the tree shown behind u. Is it athemoya or cherrymoyya?
@GREENGRAMA
@GREENGRAMA 4 года назад
NO ANNONA BEHIND ME...HOPE ITS DUPLICATE BLUEBERRY OR ACHACHARU
@jkeyj7875
@jkeyj7875 4 года назад
@@GREENGRAMA thanks.do u have cherrymoya tree. If available can I purchase saplings
@petter654
@petter654 10 месяцев назад
Very good information Bro
@leelaazhagunatchi8440
@leelaazhagunatchi8440 4 года назад
Sir organic treatment sollunga
@GREENGRAMA
@GREENGRAMA 4 года назад
ETHUM ORGANIC
@leelaazhagunatchi8440
@leelaazhagunatchi8440 4 года назад
Sir I am from tamilnadu. So , explain in English
@sumayyasulaiman1667
@sumayyasulaiman1667 4 года назад
Jaivavalagal mathram kodukunna chedikalk npk yude avashyamundoo
@GREENGRAMA
@GREENGRAMA 4 года назад
NO NEED
@sumayyasulaiman1667
@sumayyasulaiman1667 4 года назад
@@GREENGRAMA thanku for replay
@GOKUL-mg5uy
@GOKUL-mg5uy 3 года назад
Chetta ente thakkalo chedi pookkunond.. But pookkal onnum fruit aakunilla... Potash korava enn paranj njn athittu.. Ennittum kaaya ondakunnilla.. Mannu app nokkipo boron korava enn kanikkunnu
@ananthakrishnanas971
@ananthakrishnanas971 3 года назад
Pachakarikalk ethra alavi kodukam pattum
@friendsteam3955
@friendsteam3955 2 года назад
ഒരു വാഴക്ക് എത്ര ഗ്രാം ബോറോൻ ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യാം
@sainumvalapuram
@sainumvalapuram 2 года назад
ചെറുനാരക മരത്തിന് ബോറോൺ കുറവ് എങ്ങിനെയൊക്കെയാണ് കാണാറ്??
@GREENGRAMA
@GREENGRAMA 2 года назад
ela manjikkum muradikkum ..lemon shape less aakum
@sainumvalapuram
@sainumvalapuram 2 года назад
@@GREENGRAMA നാരക ചെടിയുടെ തൊലി വിണ്ടുകീറിയ ശേഷം ഒരു പശ പുറത്തേക്ക് വരുന്നു, ഇത് എന്ത് കുഴപ്പം ആണ്?
@sharinniyas6509
@sharinniyas6509 9 месяцев назад
2 years ആയ തെങ്ങിൻ use cheyyan patto
@giansion2321
@giansion2321 3 года назад
ബോറോൺ ഫോളിയാർ ചെയ്യാനുള്ളതും മണ്ണിൽ ചേർക്കാനുള്ളതും രണ്ട് തരത്തിലുണ്ടെന്ന് പറയുന്നു?
@sidheekalr9053
@sidheekalr9053 3 года назад
തെങ്ങിന് 50ഗ്രാം എത്ര വെള്ളത്തിൽ,?കൈയ്യിൽ ആയാൽ കുഴപ്പമില്ല അല്ലേ,,
@vishnuprathapnairp2126
@vishnuprathapnairp2126 4 года назад
sir, how can we take 2 or 5 gms without having a weighing balance?
@GREENGRAMA
@GREENGRAMA 4 года назад
TAKE MEASURING SPOONS
@nesikkanesi944
@nesikkanesi944 3 года назад
Ethra divasam koodumbol cheyanam
@fayisfamis3199
@fayisfamis3199 Год назад
Njaan nannayi valam cheyyunna ente ottumaav theere valarunnilla enthaan kaaranam
@saviojosephpeter4722
@saviojosephpeter4722 4 года назад
sir kappakk ella churudd varunu enthann pariharam
@GREENGRAMA
@GREENGRAMA 4 года назад
HOPE BORON OR CALCIUM DEFICIENCY
@yrfyrf2722
@yrfyrf2722 3 года назад
സപ്പോട്ടയിൽ പൂവ് ഉണ്ടാകുന്നു പക്ഷെ കൊഴിഞ്ഞു പോവുന്നു എന്താ ചെയ്യാ sir
@GREENGRAMA
@GREENGRAMA 3 года назад
different reasons
@anilpv8396
@anilpv8396 2 месяца назад
❤️❤️❤️
Далее
Мелл хочешь сына от Дилары
00:50
Просмотров 257 тыс.
What is Potash | Potash fertilizers |
11:26
Просмотров 33 тыс.