Тёмный
No video :(

പഴച്ചെടികളുണ്ടെങ്കിൽ നിശ്ചയമായും അറിഞ്ഞിരിക്കണം.. 

Grace garden prince
Подписаться 6 тыс.
Просмотров 3,7 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@saurabhfrancis
@saurabhfrancis 2 месяца назад
🥰❤️
@aboveandbeyound9605
@aboveandbeyound9605 3 месяца назад
Good information
@nimmirajeev904
@nimmirajeev904 3 месяца назад
Informative video Thank you ❤❤
@gracegardenprince
@gracegardenprince 3 месяца назад
Thank you 😊
@valsachackochan2066
@valsachackochan2066 3 месяца назад
👍👍
@karuvelilgardens
@karuvelilgardens 3 месяца назад
👍🏻
@dayesp.v7151
@dayesp.v7151 3 месяца назад
❤❤❤
@Shanu860
@Shanu860 3 месяца назад
Ente rambootan adhyamayi poothu onno randoo Kaye olloo bakkiyellam kozinju poyi first time ayadhu kondano?
@gracegardenprince
@gracegardenprince 3 месяца назад
ഏതാണ് ഇനം,ആദ്യമായി പൂവിടുമ്പോൾ അങ്ങനെ ചിലതിന് വരാറുണ്ട്
@Shanu860
@Shanu860 3 месяца назад
Ethan areyella home grownende plant aanu
@gracegardenprince
@gracegardenprince 3 месяца назад
Ok... first time... ചിലതിന് അങ്ങനെ വരാറുണ്ട് next time.. മാറ്റം വരും
@clayngreen139
@clayngreen139 3 месяца назад
Mazhayulla ppol enthu kondaanu jeevaamrutham upayogikkaathathu..
@gracegardenprince
@gracegardenprince 3 месяца назад
ഈർപ്പം കൂടുതലുണ്ടായി, വേരിന് ഫംഗസ് ബാധയ്ക്ക് സാധ്യതയുണ്ട്
@abrahamvarghees866
@abrahamvarghees866 3 месяца назад
ഒരു ജൈവ വള കമ്പനിയുടെ പരസ്യം കണ്ടു പച്ച കാക്കപ്പൊടിച്ചതും എല്ല് പൊടിയും 50.50. രണ്ടും മിക്സ്‌ ചെയ്തത് അത് നല്ലതാണോ
@gracegardenprince
@gracegardenprince 3 месяца назад
എല്ലുപൊടി ആസിഡിൽ ഇട്ട് പൊടിക്കാത്തതാണെങ്കിൽ കുഴപ്പം കാണുന്നില്ല ....
@nallaneram1
@nallaneram1 3 месяца назад
തെങ്ങ്,കമുകിന് മണ്ണ് PH എത്രയാകാം?
@gracegardenprince
@gracegardenprince 3 месяца назад
തെങ്ങിന് 6.4 to 7... വരെയാകാം കമുകിന് 6 ആണ് ഉത്തമം5.2 to 7... ലും വളരും
@dhaneshvvdhaneshvv3641
@dhaneshvvdhaneshvv3641 3 месяца назад
റമ്പൂട്ടാൻ ഇപ്പോൾ പൂക്കൾ വിരിഞ്ഞു കായ രൂപപ്പെടടുന്നുണ്ട് എന്തു വളം ചെയ്യാം
@gracegardenprince
@gracegardenprince 3 месяца назад
ഇപ്പോൾ വളം ഒന്നും ചെയ്യുണ്ട ...നന്നായി നനച്ച് കൊടുക്കുക
@josemm4774
@josemm4774 3 месяца назад
പച്ച കക്ക പൊടിച്ചത് മഹാ തട്ടിപ്പ്. കുമ്മായത്തിന്റെ ഗുണം ഒരിക്കലും കിട്ടില്ല.
@anilkumar-iv4ci
@anilkumar-iv4ci 3 месяца назад
അബിയു PH എത്രയാ വേണ്ടതെന്നു അറിയാമോ?
@gracegardenprince
@gracegardenprince 3 месяца назад
5.5 to 7.5
@nassrudheenc8160
@nassrudheenc8160 3 месяца назад
ഉപയിഗിക്കാതിരുന്നാൽ പോരെ. പ്ലാന്റിന് പ്രശ്നമൊന്നും വരില്ല.
@gracegardenprince
@gracegardenprince 3 месяца назад
ഉപയോഗിക്കുന്നതല്ല പ്രശ്നം .. ഉപയോഗിക്കണ്ട സമയത്ത് ,ഉപയോഗിക്കണ്ട രീതിയിൽ ഉപയോഗിക്കാത്തതാണ്.
@Reshmi09
@Reshmi09 3 месяца назад
എന്റെ റംബൂട്ടാന് കക്കയും വളവും ഇട്ടു കുറച്ച് ദിവസം കഴിഞ്ഞ പ്പോൾ മരoവാടി ഉണങ്ങി പോയി
@gracegardenprince
@gracegardenprince 3 месяца назад
കക്കയും, വളവും ഒന്നിച്ചിടരുത് .. അമിത അളവിൽ കൊടുക്കരുത്
@mohamedmubarisk9576
@mohamedmubarisk9576 3 месяца назад
❤❤
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 999 тыс.