Тёмный

പഴനിമല കോവിലിലെ പാൽക്കാവടി | sree muruga devotional songs malayalam | mc audios and videos | 

MC Audios And Videos Malayalam
Подписаться 1 млн
Просмотров 11 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sobhanamohan6195
@sobhanamohan6195 2 года назад
എന്റ മകൾ കൊട്ടേകുന്നിൽ ഉത്സവത്തിന് കളിച്ചു ഇപാട്ട് മുരുകന്റ വേഷം ഇട്ടു ഇപ്പോൾ വീണ്ടും ഈ പാട്ട് കേക്കാൻ കഴിഞ് തിൽ സന്തോഷം
@പോഞ്ഞിക്കര-റ7ല
❤❤❤
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
ശ്രീ മുരുകാ ഹരോ ഹര... 🙏❤❤❤❤❤❤❤❤❤🙏
@siniv.r8775
@siniv.r8775 Год назад
Haraharoharahara
@suvarnat6471
@suvarnat6471 Месяц назад
Antemuruga
@rejinavrejinav8509
@rejinavrejinav8509 22 дня назад
അതേവടെ ആ ക്ഷേത്രം 💞
@venikrishna4351
@venikrishna4351 2 года назад
എന്റെ jivithathil എനിക്ക് കിട്ടിയ bhahiyam എന്റെ murukante മണ്ണിൽ ജനിച്ചു... എന്നതാണ് 😘😘എന്നും അമ്പലത്തിൽ നിന്ന് കേൾക്കുന്ന പാട്ട്.... പെരുന്നാ.. വേലായുധസ്വാമി...... 🙏🙏😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
പഴനിയിൽ ആണോ വീട്?
@sreejithsreedharan3000
@sreejithsreedharan3000 Год назад
ചങ്ങനാശേരി ആണോ
@alpsychobunny5666
@alpsychobunny5666 3 года назад
വേല്‍ മുരുകന്റെ പട്ട്.. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ പട്ട് ❤️💕💕💕
@KL-mr7ti
@KL-mr7ti 2 года назад
പട്ട് അല്ല പാട്ട്💯
@mahikiran6236
@mahikiran6236 3 года назад
എത്ര മനോഹരമായ ആയീ ബാല സുബ്രഹ്മണ്യന്‍ ന് ചിത്രീകരണം ചെയ്തിരിക്കുന്നത്
@giridhar5603
@giridhar5603 2 года назад
സത്യം
@adheenamanoharan8227
@adheenamanoharan8227 2 года назад
പഴനിമലക്കോവിലിലെ പാല്‍ക്കാവടി ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി പഴനിമലക്കോവിലിലെ പാല്‍ക്കാവടി ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര (2) ആറുമുഖ ഹരോഹര ആദിരൂപ ഹരോഹര പഴനിമലക്കോവിലിലെ പാല്‍ക്കാവടി ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി അന്നക്കാവടീ അഗ്നിക്കാവടി അഭിഷേക്കക്കാവടി കാവടി അന്നക്കാവടീ അഗ്നിക്കാവടി അഭിഷേക്കക്കാവടി കാവടി കന്നിക്കാവടി കളഭക്കാവടി കര്‍പ്പൂരക്കാവടി കാവടി വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര പഴനിമലക്കോവിലിലെ പാല്‍ക്കാവടി ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി നീലമയിലേറി വിളയാടിവാവാ വേലെടുത്തുവീരാകളിയാടിവാവാ നീലമയിലേറി വിളയാടിവാവാ വേലെടുത്തുവീരാകളിയാടിവാവാ വെള്ളിമണിപ്പല്ലക്കിലേറിവാവാ വെള്ളിമണിപ്പല്ലക്കിലേറിവാവാ വേളിമലവാണരുളും വേലായുധാ വാവാ വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര പഴനിമലക്കോവിലിലെ പാല്‍ക്കാവടി ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര ആറുമുഖ ഹരോഹര ആദിരൂപ ഹരോഹര പഴനിമലക്കോവിലിലെ പാല്‍ക്കാവടി ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി
@mangalampillai2057
@mangalampillai2057 Год назад
Haro Hara Hara
@mmvideos285
@mmvideos285 Год назад
🙏🙏
@aamicuts
@aamicuts Год назад
Haro haro
@midhun4944
@midhun4944 9 месяцев назад
Dilsha
@chikkuchikkus3978
@chikkuchikkus3978 7 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഹര ഹര ഹരോ hara
@sobhasurya1351
@sobhasurya1351 3 года назад
ഹര ഹര ബാല സുബ്രഹ്മണ്യ സ്വാമിയേ 🙏🏻🙏🏻🙏🏻
@madhunallat7397
@madhunallat7397 3 года назад
🌽
@adithibiju4578
@adithibiju4578 2 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕🔥🔥🔥🔥🔥🔥🔥🔥🔥
@usharnair4628
@usharnair4628 3 года назад
കുറെ നാളുകൾക്ക് ശേഷം കേട്ട നല്ല ഭക്തിഗാനം
@radhamanip1806
@radhamanip1806 3 года назад
ഹര ഹരോ ഹര ഹര
@asokanpp1504
@asokanpp1504 2 года назад
ഉഷാ ആർ നായരേ ഇത് ഇത് ഒരു സിനിമാ ഗാനമാണ് "തുറുപ്പ് ഗുലാൻ "നസീർസാർ ന്റെ ഒരു പഴയ. സിനിമാഗാനം jayachandran&corous ആണ് പാടിയിരിക്കുന്നത് . ഭക്തി ഗാനം തന്നെ
@sarathspillai28
@sarathspillai28 2 года назад
😘😘👏👏👏👏ഹരോ....ഹര...
@unnikrishnankpunni5816
@unnikrishnankpunni5816 2 года назад
Pickpocket എന്ന സിനിമയിലെ, അടൂർ ഭാസിയും കൂട്ടരും അഭിന യിക്കുന്ന ഗാനരംഗം! പാപ്പനംകോട് ലക്ഷ്മണൻ..എം. കെ. ആർജ്ജുനൻ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം ആല പിച്ചിരിക്കുന്നത് പ്രിയഗായകൻ ജയചന്ദ്രനും കൂട്ടരും!
@damodharan8032
@damodharan8032 2 года назад
Hi murugaya namaha
@mymissmedhamedha4527
@mymissmedhamedha4527 3 года назад
വേൽമുരുക ഹരോ ഹര ശ്രീ മുരുകൻ ഹാരോ ഹര 🙏🙏🙏
@sivadasangangadharan8368
@sivadasangangadharan8368 3 года назад
കൊണ്ടുവാ തങ്കമൈലെ..... വേലപ്പനെ..... കൊണ്ടുവാ തങ്കമൈലെ ❤️❤️❤️❤️
@abhishekanil1033
@abhishekanil1033 3 года назад
🙏🏻🙏🏻🙏🏻 വേൽ മുരുകാ ഹരോ ഹരാ
@gscreations8680
@gscreations8680 3 года назад
iam temple working murghan poojari
@somasundarankavil7664
@somasundarankavil7664 3 года назад
ഹര ഹരോ ഹര മുരുക എല്ലാവരെയും രക്ഷിക്കണേ
@giridhar5603
@giridhar5603 2 года назад
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സുബ്രഹ്മണ്യ ഭക്തി ഗാനം .
@damodharan8032
@damodharan8032 2 года назад
Yes yes yes
@akshayks1895
@akshayks1895 2 года назад
@ashikpmenon4769
@ashikpmenon4769 2 года назад
@@akshayks1895 to j
@shibindasshibi8642
@shibindasshibi8642 2 года назад
@@damodharan8032 A
@damodharan8032
@damodharan8032 2 года назад
Yes
@abm1690
@abm1690 3 года назад
എൻ്റെ വേലായുധ ശരണം
@nandhuzanuz7534
@nandhuzanuz7534 2 года назад
*പൊന്നു തമ്പുരാനേ സേനാധിപനെ* 🕉️🙏🏻💯
@MohanDas-lx8xr
@MohanDas-lx8xr 2 года назад
HiB
@dineshsukumaran5205
@dineshsukumaran5205 7 месяцев назад
Om Ponnunni Muruga Namah 🙏
@Jibinbabu-m4k
@Jibinbabu-m4k 6 месяцев назад
ഹരിപ്പാട് വേലായുധ സ്വാമിയുടെ നാട്ടുകാരൻ.. എന്തോ ഹരിപ്പാടുകാർക്കു ഇദ്ദേഹത്തെ അങ്ങ് ജീവനാണ്..❤
@sreelavenugopal9002
@sreelavenugopal9002 3 года назад
മനസ്സ് വേദനിച്ചിരുന്നപ്പോൾ ഈഗാനം ആശൃസമായി
@harikrishnanpp966
@harikrishnanpp966 3 года назад
🙏ഓം സുബ്രഹ്മണ്യസ്വാമി നമഃ
@princydaniyel8646
@princydaniyel8646 3 года назад
😄
@seethalseethal3317
@seethalseethal3317 2 года назад
മുരുകാ ഭഗവാനെ ❤🙏എന്റെ വേദനകൾ കാണണേ ഭഗവാനെ 🙏
@athulyatrahalyatr1631
@athulyatrahalyatr1631 2 года назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്
@chippyrajesh7926
@chippyrajesh7926 11 месяцев назад
മുരുക സ്വാമിയേ 🙏എന്റെ മോന് തിരിച്ചറിവും സംസാരശേഷിയും നൽകി അനുഗ്രഹിക്കണേ 🙏🙏😢
@MrHarivk
@MrHarivk 5 месяцев назад
🙏
@MrHarivk
@MrHarivk 3 месяца назад
🙏
@sajanvarkalasarojam7182
@sajanvarkalasarojam7182 3 месяца назад
😢🙏🙏🙏
@chippyrajesh7926
@chippyrajesh7926 3 месяца назад
ഇ 7 മാസം പിന്നിടുമ്പോൾ എന്റെ മകൻ ഇപ്പോൾ സംസാരിക്കും, മോനു തെറാപ്പി ചെയ്യുന്നുണ്ട്, മുരുകസ്വാമിക്കും എല്ലാ ദൈവങ്ങൾക്കും ഒരുപാട് നന്ദിയുണ്ട്, ഞങ്ങളുടെ വീടിന്റെടുത്തു ശ്രീമുരുകന്റെ ഒരു അമ്പലമുണ്ട്, അവിടെ മയിലുണ്ട്, ഒരുപാട് നേർച്ചകൾ ഉണ്ട്, പളനിയിൽ കൊണ്ടുപോകാനും ശബരിമലയിൽ കൊണ്ടുപോകാനും, അല്ലാതെ കുറേ നേർച്ചകൾ വേറെയും ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏
@Naikasumesh12
@Naikasumesh12 3 месяца назад
Theerchayayum bagavan anugrahikkum ningal shashti vratham edukku ente makale bagavan rakshichu . Om vachath buve nama
@sreeharigrani7978
@sreeharigrani7978 3 года назад
ഹരേ ഹരേ ഹര, ഓം സുബ്രഹ്മണ്യയെ നമഃ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤
@suneeshchingoli7271
@suneeshchingoli7271 3 года назад
ശ്രീ മുരുക ഹരോ ഹര... 🙏
@amrithaakash2006
@amrithaakash2006 2 года назад
ഹരിപ്പാട്കാരുടെ എല്ലാം മുരുകസ്വാമി ❤️
@Noushad-vu3yl
@Noushad-vu3yl Год назад
Ammu
@boykayt2348
@boykayt2348 Год назад
🦚
@abeesha2343
@abeesha2343 Год назад
Mpoo
@user-fu3zf5bq2q
@user-fu3zf5bq2q Год назад
ശരിയ.പറന്നത്❤
@user-fu3zf5bq2q
@user-fu3zf5bq2q Год назад
ശരിയാണ്❤
@architham123
@architham123 11 месяцев назад
സൂപ്പർ സോങ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ദൈവം
@mcaudiosandvideos
@mcaudiosandvideos 11 месяцев назад
Thanks for the support.Please share to all friends and family
@n.lekshminandana7007
@n.lekshminandana7007 Год назад
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവം😍💖🙏🏻
@sareesh985vlogmaster4
@sareesh985vlogmaster4 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EFcHD3A5GTQ.html
@Pardesh1234
@Pardesh1234 3 года назад
ഗാന രചയിതാവ് പാപ്പനംകോട് ലക്ഷ്മണനെ ഓർമിക്കുന്നു.. 🙏🙏
@akshaysreedharnamboothirip5886
@akshaysreedharnamboothirip5886 3 года назад
ഇത് ശ്രീകുമാരൻ തമ്പി സാറിൻ്റെ അല്ലേ
@manojmsk5724
@manojmsk5724 3 года назад
N!...,. Jayachandrantenallsabdam
@Sreebaba-tn8gh
@Sreebaba-tn8gh 2 года назад
@@akshaysreedharnamboothirip5886 Alla papanamkodu lakshmanan movi Pickpocket
@sambathrd1485
@sambathrd1485 2 года назад
@@Sreebaba-tn8gh yes pappanamcode lekshmanan
@dileepsd6249
@dileepsd6249 2 года назад
Yesss
@deepuktm2852
@deepuktm2852 3 года назад
വേൽ മുരുകാ ഹരോ ഹരാ 🕉️
@selvarajka5108
@selvarajka5108 3 года назад
ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏
@anujaanil6631
@anujaanil6631 3 года назад
PP
@anujaanil6631
@anujaanil6631 3 года назад
P കങികികകങ
@sreeharirajesh9450
@sreeharirajesh9450 2 года назад
@@anujaanil6631 😁
@apuzzgamer1685
@apuzzgamer1685 Год назад
Hello
@chithrak5989
@chithrak5989 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഈഷ്ടപ്പെട്ടപാട്ട്, ഇഷ്ടപ്പെട്ട ദെവം.
@kingspidey5857
@kingspidey5857 5 месяцев назад
ഈ സോങ് കേൾക്കുമ്പോ തന്നെ രോമാഞ്ചം ആണ് ❤️
@saRasas...
@saRasas... 3 года назад
Muruka bagavaane 🙏❤️😘🥰
@thulaseedarann3086
@thulaseedarann3086 3 года назад
🙏❤️😘🥰
@RanjithTv-ze7sw
@RanjithTv-ze7sw 2 месяца назад
🙏🙏
@Abhiponnuvlogs
@Abhiponnuvlogs 2 месяца назад
ഓം മുരുഗൻ
@krishnakumaramaluz728
@krishnakumaramaluz728 2 года назад
പിക്പോക്കറ്റ് എന്ന ചിത്രത്തിലെ ഗാനം. ചിത്രത്തിൽ പക്ഷേ ഒരു തമാശ പോലെ ചിത്രികരികരിച്ചു എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും മുരുകാ സ്വാമിയുടെ ഭക്തിനിർഭരമായ ഈ ഗാനം ഹൃദയം നിറക്കുന്ന. ഹര ഹരോ ഹാരഹാര
@gangothri8117
@gangothri8117 Год назад
എന്റെ നക്ഷത്ര ദേവൻ എന്റെ മുരുകൻ 💞🥰 ഓം വചത്ഭുവേ നമഃ 🙏🙏🙏🙏🙏🙏🙏
@vishnuvijayan2708
@vishnuvijayan2708 Год назад
മനോഹരമായ ചിത്രീകരണം 😍😍🙏
@klktech1085
@klktech1085 2 года назад
💖❤️💖🙏🙏എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവം 🙏🙏🙏🙏💖❤️💖
@sreejithkarunakaran4625
@sreejithkarunakaran4625 Год назад
Hhkkgfmnvn🎉
@SurprisedAlligator
@SurprisedAlligator 2 месяца назад
എന്റെയും genapathiyum
@saneeshks6443
@saneeshks6443 2 года назад
ഓം ശരവണ ഭവ :
@ramachandranabhirami6135
@ramachandranabhirami6135 3 года назад
ഭഗവാനേ മുരുകാ ഭഗവാനേ മുരുകാ ഭഗവാനേ മുരുകാ കാത്തു രക്ഷിക്കേണമേ
@Abhianu123
@Abhianu123 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവം🙏🙏🙏🙏
@gamingwithrool3635
@gamingwithrool3635 3 года назад
I love 😍😍😍
@gamingwithrool3635
@gamingwithrool3635 3 года назад
Song🤩🤩
@sivaprasadkumaranalloor4608
@sivaprasadkumaranalloor4608 3 года назад
ഹര ഹരോ ഹര ഹര 🙏✨✨✨✨✨
@rejithr729
@rejithr729 3 года назад
സുടാപ്പി എവിടെ
@jayank9783
@jayank9783 3 года назад
Y k
@sijibijusijibiju5265
@sijibijusijibiju5265 9 месяцев назад
നങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്വമി
@mcaudiosandvideos
@mcaudiosandvideos 9 месяцев назад
Thanks for the support.Please share to all friends and family💗
@mymissmedhamedha4527
@mymissmedhamedha4527 3 года назад
Daily recital song, You also chant Nallathe Varoo 🙏🙏🙏,Haro Hara,Haro Hara 🙏
@ThambanMv-m6i
@ThambanMv-m6i 11 месяцев назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് വേൽമുരുക ഹരോ ഹരോ ❤❤🥳🥰🤩
@mcaudiosandvideos
@mcaudiosandvideos 10 месяцев назад
Thanks for the support.Please share to all friends and family
@sandhyarenju1499
@sandhyarenju1499 3 года назад
Enthu bhangiya pictures ellam... വാരിയെടുക്കാൻ തോന്നും. മുരുകാ..'
@FFOK-e5h
@FFOK-e5h 2 месяца назад
വളരെ നല്ലത് കേൾക്കാൻ വൈകിപ്പോയി
@vijayalekshmiklekshmi1230
@vijayalekshmiklekshmi1230 3 месяца назад
ഭഗവാനെ പരബ്രെഹ്മമേ ഈ ദിക്കും ദേശവും കടന്നു വന്നിരിക്കുന്ന ചാത്തൻ മുത്തപ്പൻ നാറാണത്തഫ്രാന്തൻ മൂന്നു സോരൂപങ്ങളേയും ഇന്നുതന്നെ കേട്ടുകെട്ടിച്ചേക്കണം എന്റെ വല്യച്ചാ പോന്നോച്ചാരപരബ്രെഹ്മമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kairalisugunan9191
@kairalisugunan9191 10 месяцев назад
ഭഗവാൻ എന്റെ വിളി കേട്ടു ആരോഗ്യത്തോടും ആയുസ്സോടും കൂടി ഒരു കുഞ്ഞിനെ തന്നെ ഭഗവാനെ മുക🙏🙏🙏
@Athinithi123
@Athinithi123 2 года назад
Enta murukan..oru neram polum illa orkkathe...hara haro hara hara
@unnikrishnanputhenveettil8828
@unnikrishnanputhenveettil8828 3 года назад
ജയേട്ടന്റെ എനിക്ക് ഇഷ്ടപ്പെട്ട ഗാനം
@mohanlal-tw5lp
@mohanlal-tw5lp 2 года назад
singer is not Jayachandran
@anilkumarsathyapal1048
@anilkumarsathyapal1048 2 года назад
പക്ഷെ ജയചന്ദ്രൻ്റ അതേ ശബ്ദം
@vijeshnaircherakkara3549
@vijeshnaircherakkara3549 2 года назад
P. Jayachandran sir❤❤❤
@sujancm6156
@sujancm6156 2 года назад
Original song padiyath Jayachandran cinema pickpocket
@SanthoshKumar-od4vi
@SanthoshKumar-od4vi Год назад
കണ്ണൻ, ശിവൻ, രാമൻ , ഹനുമാൻ, സ്വാമി, മുരുകൻ എനിക്ക് ഇഷ്ടപ്പെട്ട
@santhoshvv3433
@santhoshvv3433 3 года назад
എന്റെ നാളിന്റെ ദൈവം 🙏🙏🙏🙏
@binshacb741
@binshacb741 9 месяцев назад
പി ജയചന്ദ്രൻ സാറിന്റെ അതിമനോഹരമായ ഒരു ഭക്തിഗാനം ആണിത്
@mcaudiosandvideos
@mcaudiosandvideos 9 месяцев назад
Thanks for the support.Please share to all friends and family💗
@sangeethasanthosh2642
@sangeethasanthosh2642 2 года назад
ഈ പാട്ടു എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🙏🙏🙏 കാത്തു കൊള്ളണമേ മുരുക
@mymissmedhamedha4527
@mymissmedhamedha4527 2 года назад
പഴനിമല കോവിലെ പാൽക്കാവ ടി , ബാല സുബ്ര്മണ്യ ൻ്റെ പീലിക്കാവടി 🙏🙏🙏
@damodaranma2527
@damodaranma2527 2 года назад
My beloved god
@athiraanish4366
@athiraanish4366 3 года назад
ശ്രീ മുരുകാ 🙏
@binuvasudevan3869
@binuvasudevan3869 Год назад
എന്റെ മുരുകാ 🕉️✋🏾️🙏
@padminipp7761
@padminipp7761 2 года назад
Vallare. Nalla. Song
@wildstone1526
@wildstone1526 3 месяца назад
എന്റെ മുരുക കാത്തുരഷിക്കണമേ ഭഗവാനേ
@shyamjithp2968
@shyamjithp2968 3 года назад
🙏ഹര ഹരോ ഹരാ
@prabhasannairb2535
@prabhasannairb2535 Месяц назад
മനോഹരം. വിവാഹത്തിന് ഈശ്വര പ്രാർത്ഥന അത്യാവശ്യം വേണ്ടത്.
@bharathapaithrikam3821
@bharathapaithrikam3821 3 года назад
Palanikku pokumbol kelkkan ishtapedunna anday favourite song.
@thedeviloctopus5687
@thedeviloctopus5687 3 года назад
Covid timil kaaavadiyattam miss cheyyunnu
@ravikumarnr.9881
@ravikumarnr.9881 2 года назад
Hara Haro Hara... Baghavane elavareyum katholaname... 🙏🙏🙏🙏🙏🙏🙏
@prathibha8149
@prathibha8149 2 года назад
Pazhani mala keri murukane kandit vannit kelkuva... 🙏🙏🙏🙏Hara Haro Hara Hara...
@saRasas...
@saRasas... 3 года назад
My favorate god 🙏🙏❤️❤️😘😘🥰🥰
@ponammapn6843
@ponammapn6843 3 года назад
Vel muruga haro hara katthukollanae yennyum annyum yenta family yum pray for us and our family slove our problems give health and wellness happiness and safety bless us
@thulaseedarann3086
@thulaseedarann3086 3 года назад
🙏🙏❤️❤️😘😘🥰🥰
@greeshmaks1665
@greeshmaks1665 2 года назад
Ella daivavum enikku orepoleyanu🙏🙏🙏🙏🙏Amme Narayanan Devi Narayanan 🙏🙏
@arunsanjay5965
@arunsanjay5965 Год назад
Om muruga his voice .....my mind goes to palani dandayuthapani temple......om muruga ❤❤❤
@joadwalt3517
@joadwalt3517 День назад
വേൽമുരുക പാട്ട്--എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്
@chitracr1605
@chitracr1605 2 года назад
🙏🙏🙏🌹🌹🌹 ഭഗവാനേ മുരുകാ ശരവണഭവനേ രക്ഷിക്കണേ🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹
@shijuguru8833
@shijuguru8833 5 месяцев назад
Enike ettovom eshttamulla theyvam
@soudhami.smanoj9329
@soudhami.smanoj9329 2 года назад
ഹരോ ഹര എല്ലാവർക്കും നല്ലതു വരുത്തണേ 🙏🏼🙏🏼🙏🏼ഭഗവാനെ
@rosappan
@rosappan Месяц назад
Namaskaram Guru 🙏🙏🙏
@AnishaJineesh-jg8sy
@AnishaJineesh-jg8sy Год назад
ഒരു പാട് കാലത്തെ ആഗ്രഹം ആണ്.. പളനി യിൽ വന്നു.. മുരുകനെ ഒന്നു കാണണം എന്നു... 😔😔😔😔😔
@williamshakespeare8485
@williamshakespeare8485 2 года назад
Enik aatavum eshtapetta daivam🙏🏼🙏🏼🙏🏼🙏🏼
@amalhunter1749
@amalhunter1749 3 года назад
🕉️ ഓം സ്കന്ദായ നമഃ 🙏
@lathababu7450
@lathababu7450 2 года назад
എന്റേ ഇഷ്ട്ടപെട്ട ദൈവം ആണ്
@biju8713
@biju8713 2 года назад
Endea Vel Muruka Kaathurakshikkanea Thettukal kshamichu Sharanam
@gopinair5030
@gopinair5030 3 года назад
മുരുകാശരണം🙏🙏🙏🙏🙏
@ajeshnarayanan4844
@ajeshnarayanan4844 3 месяца назад
ദൈവമേ..എന്ന് തുടങ്ങി സുഖത്തിൽ അവസാനിക്കുന്ന പ്രാർത്ഥന ഗുരുദേവൻ നമ്മക്ക് നൽകിയ ദൈവദേശകം
@adhityarenjith6326
@adhityarenjith6326 3 года назад
Enikku ettavum ishtamulla murugante pattu 🙏🙏
@jayabestwishesjayarajanren803
@jayabestwishesjayarajanren803 11 месяцев назад
ഭഗവാനെ എന്റെ മോന്റെ കല്യാണം തടസം മാറ്റി എത്രയും പെട്ടന് നടത്തിത്താരാനെ sambo🙏🙏🙏
@Sujabalansuja
@Sujabalansuja 10 месяцев назад
Murukante അനുഗ്രഹം കൊണ്ട് ഈ അടുത്ത് 3 പ്രാവശ്യം pazhanil പോവാൻ പറ്റി ❤
@whitefeathers1154
@whitefeathers1154 Год назад
Enik bagavane കാണാൻ വരണം.വേഗം sadhyamakkane
@binumon8541
@binumon8541 2 года назад
മുരുകാ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@RemyaR-ej7bj
@RemyaR-ej7bj Год назад
എന്റെ വീടിനു അടുത്ത് ആണ് കാവടിയാട്ടം പുല്ലിയൂർ ഭഗവാനേ കാത്തോളണേ കൈവിടാതെ അങ്ങോളം 🙏🙏🙏🙏✨️✨️🌸🌸🌼🌼🌼😘😘❤️❤️❤️😍😍😍🥰🥰🥰🥰
@sree4409
@sree4409 Год назад
முருகா🙏🏻❤🙏🏻❤🙏🏻❤
@SuvarnnaSuresh-bj9qt
@SuvarnnaSuresh-bj9qt 2 дня назад
എന്റെ മുരുകാ 🙏🙏🙏🙏
@binilp.kbinilp.k8515
@binilp.kbinilp.k8515 3 года назад
ഓം സുബ്രഹ്മണ്യസ്വാമി നമഃ
@biju8713
@biju8713 2 года назад
Endea Muruka Thettukal kshamichu kaathurakshikkanea
@sreeranjith1
@sreeranjith1 2 года назад
அழகான பாட்டு.. முருகா 🙏
@HARITHA01233
@HARITHA01233 Год назад
ഓം മുരുകായ നമഃ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼 ഹര ഹരോ ഹര ഹര❤️
@sumangalanair135
@sumangalanair135 2 года назад
Beautiful song and nice slkshn allso 👌👌🙏🙏🙏🙏🙏🙏🙏🙏
@sabeeshkk2435
@sabeeshkk2435 2 года назад
Ente murukaaa
@aryamolajith4371
@aryamolajith4371 Год назад
Ente muruka kathone🙏🙏🙏🙏🙏
@AvanthikaSethu
@AvanthikaSethu 2 года назад
💓🙏😘Muruga...Ellavareyum rakshikane......😘💓
@biju8713
@biju8713 2 года назад
Endea Vel Muruka kaathurakshikkanea
@ambikapm4730
@ambikapm4730 Месяц назад
പഴനിമലവാഴും ശ്രീ സുബ്രഹ്മണ്യ സ്വാമിയേ ശരണം.. 🙏കാത്തു രക്ഷിക്കണേ.. രണ്ടാഴ്ച മുൻപ് ഞങ്ങൾക്ക് വന്നു തൊഴാനുള്ള അനുഗ്രഹം തസ്ന്നതിനു നന്ദി ഭഗവാനെ 🙏🙏🙏
@jayabestwishesjayarajanren803
Goureesa ente bhagavane ente dhukkam kurechu alpam samadhanam tharane sambo.. Bhaghavanalathe arumilla enikku.. 🙏🙏🙏
@ambika.a.p4635
@ambika.a.p4635 3 года назад
ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Далее
aespa 에스파 'Whiplash' MV
03:11
Просмотров 30 млн
Китайка и Пчелке Холодно😂😆
00:21
iPhone Flip станет ХИТОМ!
00:40
Просмотров 84 тыс.
Amme Narayana Devi Narayana - Hindu Devotional Song
20:36
Shambo Mahadeva
10:47
Просмотров 6 млн
aespa 에스파 'Whiplash' MV
03:11
Просмотров 30 млн