Тёмный

പഴയ കേരള പാഠാവലി കവിതകൾ - പാഠപുസ്തക കവിതകൾ - കാവ്യ മാലിക 

rajeev karalmanna
Подписаться 2,4 тыс.
Просмотров 3,1 тыс.
50% 1

പഴമയുടെ ഗന്ധം ...
നമ്മുടെ ഗൃഹാതുരതകളിലൊന്ന്..
മനസ്സിൽ പതിഞ്ഞ വരികൾ ..

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@suseelalic2973
@suseelalic2973 Год назад
മനോഹരം... കുട്ടിക്കാലത്ത് കാണാതെ പഠിച്ച കവിതകൾ ഒരിക്കൽ കൂടി കേൾക്കാൻ സാധിച്ചു.. അഭിനന്ദനങ്ങൾ
@leenarajeev8858
@leenarajeev8858 2 года назад
ബാല്യത്തിൽ ചൊല്ലി രസിച്ച പല കവിതകളും ഓർക്കാൻ അവസരം നൽകിയതിൽ അതിയായ സന്തോഷം. അവതരണവും ആലാപനവും അതി മനോഹരം
@pushkarankovilakam8600
@pushkarankovilakam8600 2 месяца назад
അങ്ങയുടെ ഉദ്യമത്തിന് നന്ദി.....
@prasanthkumar4755
@prasanthkumar4755 2 года назад
ഗംഭീരമായി സാർ - നന്ദി എന്ന ഔപചാരിക പദം മതിയാവില്ല.. സന്തോഷം - ഇതെല്ലാം സമാഹരിച്ച് ഭംഗിയായി ചൊല്ലി പഴയ ആ ബാല്യത്തിലേക്ക് കൂട്ടി കൊണ്ടുപോയതിന്
@sanusugathan3090
@sanusugathan3090 2 года назад
കേരള പാഠാവലിയുടെ , ആ LP ക്യാസിന്റെ ഗൃഹാതുരത വീണ്ടുമുണർത്തിയതിന്... നന്ദി.. സർ
@Geetz67
@Geetz67 Год назад
ഒത്തിരി ഓർമ്മകൾ ഒത്തിരി സന്തോഷം
@ranjiniunnikrishnan9754
@ranjiniunnikrishnan9754 3 месяца назад
ശരിയാണ് മാഷേ 🎉കുട്ടിക്കാലത്തിലേക്കു ഇറങ്ങി ആറാടി ❤
@azhakintedevathakumary9439
@azhakintedevathakumary9439 11 месяцев назад
നെടിയ മല കിഴക്കും നേരഴത്താഴി മേക്കും വടിവിലെ ലുകയായിത്തഞ്ചിടും വഞ്ചിനാടേ എന്ന പദ്യം ആർക്കെങ്കിലും അറിയാമോ ?
@shyamams5232
@shyamams5232 2 года назад
മനോഹരം മാഷേ.... സ്കൂളിൽ എത്തിയ പോലെ.. തുടർച്ചക്കായി കാത്തിരിക്കുന്നു...
@jyothibalagopal2341
@jyothibalagopal2341 2 года назад
നല്ലൊരു ശേഖരം ആയി മാഷേ...വളരെ നന്നായിട്ടുണ്ട്...
@gopinathnair8107
@gopinathnair8107 2 года назад
വളരെ നന്നായി.. മനപാഠം പഠിച്ചു ക്ലാസ്സിൽ പോയി ചൊല്ലേണ്ടുന്ന ഒരു കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി..കൂകി പാഞ്ഞു പോവുന്ന തീവണ്ടി പോലെ പാഞ്ഞു പോയ ഒരു ഭൂതകാലത്തിന്റെ മനോഹരമായ അനുഭവങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്..അസ്സലായി.👍👍👌👌
@jayaprakashp6600
@jayaprakashp6600 2 года назад
ഓമനത്തിങ്കൾ കിടാവോ എന്ന രീതിയിൽ മനോഹരം. എല്ലാ കവിതകളും ചേർന്നൊരു നല്ല പാൽ പായസം. 75.76. കാലഘട്ടത്തിൽ ഞാൻ എത്തിപ്പോയി 😍😍🙏🙏🙏🙏🙏
@rajeevkaralmanna
@rajeevkaralmanna 2 года назад
അതെ ..നമ്മുടെ ഗൃഹാതുരത😊
@achuthanmohannadugdihellom4753
@achuthanmohannadugdihellom4753 2 года назад
തീവണ്ടി ഇനിയും കൂക്കിപ്പായ ട്ടെ - മണിക വാളം, പൂന്താനത്തില്ലവും കടന്ന് . മഞ്‌ജരിയും ശ്ലഥകാകളിയും കൂടി ഉറക്കു പാട്ടിലൂടെ വഞ്ചിപ്പാട്ടിൽ, വടക്കൻ പാട്ടും പാടി, , കടത്തനാട്ടു മാധവിയമ്മയും, ബാലാമണിയമ്മയയും കൂട്ടി , മേരി ജോണ് നെ വിളിച്ചുണർത്തി, വൈലോപ്പിള്ളിയിലാ ചങ്ങമ്പുഴയിലും എത്തിയില്ല ---- ആരല്ലെൻ ഗുരുനാഥർ --...... ഈ പുഴ ഇനിയും ഒഴുകട്ടെ ---... 1950 കളിലെ ചിത്രാവലിയും കടന്ന് . കേരളപാഠാവലി യിൽ .....പഴയകവിതകളുടെ ഈ ഊഴം പിറക്കാട്ടുപോകുമ്പോൾ ഞാൻ അറിയാതെ എന്റെ ബാല്യകാലത്തില ടെ കുഞ്ചിയമ്മയിലെത്തുന്നു = 1956 ൽ മുൻപുള്ള കവിതകൾ ---.. കനകമുദിയും - ചിത്രാവലിയും ..... മഹാകവികൾക്കു പോലും ഇതൊന്നും പൊട്ടി തട്ടിയെടുക്കാൻ ഭാഗ്യമുണ്ടായില്ല.... രാജീവ് മാഷക്ക് എല്ലാ ആശീർവാദങ്ങളും, അഭിനന്ദനങ്ങളും നേരുന്നു --- ..... ഈ മഴ തോരാതിരുന്നെങ്കിൽ .....
@achuthanmohannadugdihellom4753
@achuthanmohannadugdihellom4753 2 года назад
തെറ്റുകൾ തിരുത്തുവാൻ Net സമ്മതിക്കുന്നില്ല മണിപ്രവാളം .... പോലെ തിരുത്തു വരുന്നില്ല
@achuthanmohannadugdihellom4753
@achuthanmohannadugdihellom4753 2 года назад
തെറ്റുകൾ തിരുത്തുവാൻ Net സമ്മതിക്കുന്നില്ല മണിപ്രവാളം .... പോലെ തിരുത്തു വരുന്നില്ല
@achuthanmohannadugdihellom4753
@achuthanmohannadugdihellom4753 2 года назад
പിറകോട്ടു ---
@achuthanmohannadugdihellom4753
@achuthanmohannadugdihellom4753 2 года назад
കവനകൗമുദി
@muhamednoushad6778
@muhamednoushad6778 Год назад
എൻ്റെ വിദ്യാലയം എന്ന കവിത 90 കളിൽ എത്രാം ക്ലാസിലായിരുന്നു 4- ലെ ആയിരുന്നെന്നാണ് എൻ്റെ ഓർമ്മ . എനിക്കിന്നും മന:പാഠമാണ്.
@bhargavik4443
@bhargavik4443 Год назад
അൻപത് വർഷം മുമ്പ് പഠിച്ചത് എന്നും ഓർമയിൽ. Athorikkal കൂടി അമർത്തി ചൊല്ലാൻ ആയി കൂടാതെ അന്നത്തെ ഗുരുനാഥൻ മാരെ ഓർക്കാനും. 🙏
@rameshanalakkadan389
@rameshanalakkadan389 Год назад
I can recollect this poem
@hariharan4777
@hariharan4777 9 дней назад
ചീത -കവിത, പഴയ കവിത കിട്ടുമെങ്കിൽ നല്ലതാ. കവി ആനന്ദക്കുട്ടൻ
@nalinimohan4203
@nalinimohan4203 2 года назад
ഗംഭീരമായി മാഷേ
@nalinimohan4203
@nalinimohan4203 2 года назад
ചില സംശയങ്ങൾ ചോദിക്കട്ടെ. സമ്പത്തിലും ക്ഷതിയിലും എന്നല്ലേ ? ക്ഷിതി അല്ലല്ലോ? ചുട്ടെരിച്ചു പിടിച്ചീടിൽ എന്നാണോ? ചൂട്ടെരിച്ചു പിടിച്ചീട്ടിൽ കടൽവെള്ളം തിളയ്ക്കുമോ ? എന്നല്ലേ ശരി?
@rajeevkaralmanna
@rajeevkaralmanna 2 года назад
തീർച്ചയായും.. ചൊല്ലിപ്പോകുന്നതിനിടയിൽ അബദ്ധം പറ്റിയതാണ്. തയ്യാറെടുപ്പിന്റെ കുറവ് കാരണം. ശ്രദ്ധയോടെ കേട്ട് പിശകുകൾ ചൂണ്ടിക്കാണിച്ചതിന് ഏറെ നന്ദി🙏. കേൾക്കുന്ന മറ്റ് സഹൃദയരും ഇത് ശ്രദ്ധിയ്ക്കാനപേക്ഷ
@Sunilaj1969
@Sunilaj1969 Год назад
പോരാ സാറെ
Далее