Тёмный

പഴയ തിരി ഇങ്ങനെ ഉപക്ഷിക്കുന്നത് വീടിനും വീട്ടുകാർക്കും ആപത്ത്. jyothisham Malayalam. astrology 

ക്ഷേത്ര പുരാണം
Подписаться 905 тыс.
Просмотров 361 тыс.
50% 1

malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
Follow us on instagram:
/ kshetra_puranam
27 നക്ഷത്രക്കാരെയും ഉയരങ്ങളിൽ എത്തിക്കുന്ന ജോലികൾ
• 27 നക്ഷത്രക്കാരെയും ഉയ...
ജോലി ആഗ്രഹിക്കുന്നവർക്ക് ആശ്രയമാകുന്ന അത്ഭുത മന്ത്രം
• ജോലി ആഗ്രഹിക്കുന്നവർക്...
Once there were two sisters Lakshmi and Daridra. Lakshmi was the goddess of wealth while Daridra was the godess of poverty. Though they were real sisters, their behaviour towards others and temperament were totally different. Lakshmi got up early in the morning. She took her bath regularly. She remembered God regularly. She took keen interest in her day-to-day work with a smiling face. She befriended everybody and worked till late at night.
Daridra was very lazy. She got up very late. She did not take her bath. Washing clothes was a rare occasion for her. She was very discourteous. She was as much a flirt and unthoughtful. Cruelty and awe were natural to her. She generally told lies and befooled others. She was always hated by men.
Goddess Lakshmi was very much liked by Lord Krishna and he married her happily. Daridra remained alone. She became sad.
One day Lakshmi said to Lord Krishna, “My dear husband, Daridra is my real sister. She is alone. Now she is quite grown up. Please arrange for her marriage. The life of an unmarried woman is difficult in our society.” Lord Krishna said, “My love, your worry is justified. But who will accept her in marriage? Her way of living is hated by one and all. She wears shabby clothes and loiters away her time. Even an ordinary man will not take her hand.”
Lakshmi said, “Arrange her marriage with a Rishi. He would not expect much from her because most of his time he would be busy performing religious rites.” Lord Krishna agreed. He searched for a suitable match for Daridra. After performing her marriage, they returned to their kingdom. Daridra could not accept Rishi’s way of life. She would get up late. She would not take her bath. She would not care for the cleanliness of the Ashram. The Rishi was fed up with her indolence. He gave her up. Daridra was badly disappointed. She went to Lakshmi again. She looked very shabby and disorderly. Lakshmi felt pity for her. She said to Krishna , “Please arrange a suitable abode for her. A woman’s life without a suitable abode is difficult. I knew that habits die hard but she has a right to live in this world.”
Lord Krishna accepted Lakshmi’s request. All the three came down to earth together. Krishna spotted out a Peepal tree in a lonely corner. They went to that tree. Lord Krishna said to Daridra, “You can reside under this tree. This is a lonely place suited to your temperament. You need not clean this place daily. None would visit this place either. You may live as you please.” Daridra said, “I will be fed up with lonely life. Lonely place is an abode of ghosts. Please do visit me frequently with my sister, Lakshmi.”
Lord Krishna agreed. He gave a word to her that he would visit and stay at the peepal tree on every Saturday alongwith Lakshmi.
A lot people may not know about Goddess Lakshmi’s elder sister.
People believe that praying to Goddess Lakshmi will make them rich and give them financial success in business or jobs. However, people who despite praying to the Goddess, are not helped financially are said to be affected by her sister - Alakshmi
Laxmi and Daridra were sisters. While Laxmi virtues,a suitable husband for Daridra. Krishna , “No to marry her .” Laxmi said a sage would be a suitable husband for Daridra in his meditation all day and would not be bothered by her laziness.
#foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
#nakshathraphalam #nakshathra #shenitransit
#vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
#familyproblems #family #kuberamantra #kuberdeva #kubera #moneydevatha
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana #trending #mantras #devimantra #shorts #trendingshorts #viralshorts

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 11 месяцев назад
Sreejith-Aswathy Sreekumari-Uthram Eniku Sthiramayi Joli Labhikanum Aryogyathinum Nalla Bhavikum Ammayude Aryogyathinum Vishamangal Budhimuttu Maranum Dhristi Kanneru Doshangal Ozhiyanum Prarthikane Thirumeni Please
@kshethrapuranam
@kshethrapuranam 11 месяцев назад
Namaskaram visheshal pournami poojayil prathekam ulpeduthiyitund 🙏
@prameelaprameela1359
@prameelaprameela1359 11 месяцев назад
@@kshethrapuranam twk❤️woqp1
@haridasu4772
@haridasu4772 10 месяцев назад
Were à area à asada 🙏
@haridasu4772
@haridasu4772 10 месяцев назад
അലങ്കാര അലങ്കാവ് അലങ്കാരപൂജയുടെ ഒരു ഫോട്ടോ ഇട്ടാൽ നന്നായിരുന്നു
@abhijithsatheesan8191
@abhijithsatheesan8191 10 месяцев назад
അനിയനു വേണ്ടിയാണ് അവന് 41വയസ്സാതി വിവാഹം പെട്ടെന്നു നടക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനീ. സജയകുമാർ..ചതയം..22/6/!98 തിങ്കളാഴ്ച രാത്രി 10.45ന് ജനനം. എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ മറുപടി അറിയിക്കണേ
@sandhyak1911
@sandhyak1911 11 месяцев назад
Thanku thirumeni🙏 ഞാൻ രാവിലേയും വൈകിട്ടും വിളക്ക് കത്തിച്ച് നാമജപിയ്ക്കാറുണ്ട് രാവിലെ കത്തിച്ച തിരി യിൽ തന്നെയാണ് വൈകിട്ടു കത്തിക്കുന്നത്. എന്റെ അറിവില്ലായ്മയായിരുന്നു. ഇനി മുതൽ വൈകിട്ടും പുതിയതിരി ഇട്ട് കത്തിയ്ക്കും. നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി.🙏🙏
@santhaamma5757
@santhaamma5757 11 месяцев назад
👍
@Prabhadevi1234
@Prabhadevi1234 10 дней назад
ദിവ്യ പുരുരുട്ടാതി, ദേവി ദാസ് അനിഴം, പ്രഭ ദേവി അവിട്ടം
@VijayKumar-hr3zn
@VijayKumar-hr3zn 11 месяцев назад
Namaskaram Thirumeni 🙏🙏🙏. Vijaykumar.. Revadhi. Abhishek... Chadayam. Malathi... Thiruvadira. Kudubatha ayshwryam undhaganum sabhathiga badradha daivanugram undhaganum prarthikanam thirumeni
@sukumari8530
@sukumari8530 11 месяцев назад
നമസ്ക്കാരം🙏 എനിക്ക് എപ്പോഴും സംഭവിക്കുന്ന കാര്യമാണ് കരിന്തിരി കത്തുന്നത്. എണ്ണ തീരുന്നത് വരെ കത്തിക്കും പിന്നെ മറന്നു പോകും ബാക്കി കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറു ണ്ട്
@indirakeecheril9068
@indirakeecheril9068 11 месяцев назад
Valare nallla arivukal ellavarkkum pakarnnu tharunnathinu nandi Namaskaram thirumeni
@kumaribalan1071
@kumaribalan1071 11 месяцев назад
അറിവ് തന്നതി ന് നന്ദി തിരുമേ നി
@sathibaburaj1657
@sathibaburaj1657 9 месяцев назад
നവനീത പൂയ്യം വിവാഹ തടസം മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏
@sinnusasi7010
@sinnusasi7010 11 месяцев назад
സിന്നു, മകയിരം പ്രാർത്ഥിക്കണേ തിരുമേനി
@unnikrishnanpreetha978
@unnikrishnanpreetha978 8 месяцев назад
Unnikrishnan/pooyam, Akshara Krishnan/avittam, Akshaya Krishnan/avittam, preetha/makam,🙏🙏🙏
@sethuradhan1679
@sethuradhan1679 10 месяцев назад
Radhakrishnan Pooyam, Adithya Uthrittathi,Sethu Pooyam
@sijivinod1850
@sijivinod1850 10 месяцев назад
വിനോദ്..ചതയം, സിജി.പൂരം, അതുല്യ...രേവതി, അതുൽ...വിശാഗം
@sobhanathengumpallil7060
@sobhanathengumpallil7060 9 месяцев назад
Sobhana Thengumpallil Amizham Nakhshathram❤❤❤
@sobhanathengumpallil7060
@sobhanathengumpallil7060 9 месяцев назад
Anusree makairam Nakhshathram Abhishnav rohini Nakhshathram Ajitha puraadam Nakhshathram Abilash puram Nakhshathram Abijith puram Nakhshathram Sobhana Thengumpallil ANIZHAM njan galkkuvandi prarthikamoo THIRUMEENII a❤😅😅😅
@veenamp5515
@veenamp5515 11 месяцев назад
Veena triketta , Vishnu pooradam, balachandran moolam
@rajeevs9754
@rajeevs9754 11 месяцев назад
Rajeev uthradam, anjana pooyam, krishnu chothi. ❤
@Beena-pq1fd
@Beena-pq1fd 9 месяцев назад
Athira chithira, Nandakishore anizham - oru kuttikku vendi prarthikkane
@umadevi-zh1ls
@umadevi-zh1ls 9 месяцев назад
Mohanan Asyilyam. Uma Chathayam Rohini Ashtamirohini. Oduvilathe. Nakshtram.Thirumeni nannayi prarthikane.Bhayangara Sarpadosham undu.
@umadevi-zh1ls
@umadevi-zh1ls 9 месяцев назад
Mohanan.Aayilyam
@gigiharilal8605
@gigiharilal8605 11 месяцев назад
Namaskaram thirumeni Harilal pooram Sujith Pooram Haritha Pooyam Akhil Karthika Sidharrth Bharani Nallathu Varan Prarthikane Sujith Pooram joli kittan prarthikane thirumani 🙏🙏🙏
@AnjubijuAnjuanjuz
@AnjubijuAnjuanjuz 11 месяцев назад
Anjalikrishna makeeryam jayaprakash visakam sambath undavaan veed pani poorthiyavan paarthikkane anugrahikkane thirumeni🙏🙏
@anjaliadharan8717
@anjaliadharan8717 9 месяцев назад
Thanku thirumeni
@GIREESHk1989
@GIREESHk1989 11 месяцев назад
Chickuprakash. Pooram. Krithika anizham chinnu avittam. Prarthikkane. Thirumeni
@lalithk.p5743
@lalithk.p5743 9 месяцев назад
ലളിത ചോതി രജ്ഞിത്ത് രോഹിണി രജ്ഞന ഉത്രട്ടതി. ആയുർ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥി കുമല്ലോ
@sweetfood6086
@sweetfood6086 11 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏 ശത്രുദോഷം മാറാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി സരിഗ മൂലം നിബിൻ മകയിരം ജീവപ്രസാദ് ചിത്തിര ഗൗതം കൃഷ്ണ മൂലം സുമ പൂയം
@rajammapillai7803
@rajammapillai7803 9 месяцев назад
Namaskaram thirumeni.Premaraj Ashwathi Neeraj Pooram
@susmithae5468
@susmithae5468 11 месяцев назад
തിരുമേനി ഞാൻ കഴിഞ്ഞ ദിവസം ഭഗവാൻ ശ്രീകൃഷ്ണനെ ഉറക്കത്തിൽ കണ്ടു. ഭഗവാൻ ശ്രീകോവിലിൽ നിന്നും എന്നെ നോക്കി ചിരിക്കുന്നതാണ് കണ്ടത് ഇത് നല്ലതാണോ ഞാൻ എന്തെങ്കിലും വഴിപാട് ചെയ്യേണ്ടതുണ്ടോ ഒരു റിപ്ലൈ തരാമോ
@chandrikaks2566
@chandrikaks2566 11 месяцев назад
Shebu.. ചോതി അസുഖം ഭേദമാകാൻ തിരുമേനി പ്രാർത്ഥിക്കണം 🙏🙏മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏
@athularun5622
@athularun5622 11 месяцев назад
ഓം നമഃ ശിവായ 🙏🙏🙏
@sindhuajith1577
@sindhuajith1577 Месяц назад
Akash uthram ❤
@anuvinayan1590
@anuvinayan1590 10 месяцев назад
Vaisak visakom aandavally thiruvonam prarthikkanom thirumeni Ella prayasangalummaran vendi
@vinodg3655
@vinodg3655 11 месяцев назад
Vinod punarthamm anitha chathayam aadil puyam aadhish makam 🙏🙏🙏🙏
@indiranair5037
@indiranair5037 11 месяцев назад
Sudeep -revathy sandeep -avittam sasi -ayilyam indira -makam ikshitha -punartham sreesha -makayiram njangalkuvendi prarthikane thirumeni prathyekam sudeepinte nanmakkayi prarthikane thirumeni
@theertharavindran2913
@theertharavindran2913 10 месяцев назад
Ravi - uthram, Sreedevi - rohini ,Theertha - thrikketta ,Neethu - anizham ,Thanvik - anizham ,Abhijith - chithira, Rajani - aayilyam
@resmithamanoj934
@resmithamanoj934 11 месяцев назад
രസ്മിത അവിട്ടം ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥികണേ തിരുമേനി ❤❤❤❤❤🙏🙏🙏🙏🙏
@user-bw8us6dh6q
@user-bw8us6dh6q 11 месяцев назад
Namaskaram. Ji. Hare krishna.Sisterinte makal delivary Ayi Athinal valamayanu. Vilaku koluthunnilla ji. 15 days kazhiyanam.
@resmit157
@resmit157 9 месяцев назад
Resmi karthika kalil neeran Nan ekadasi adyamayi pidikuvan entay asukam matitharanenn thirumeni fagavanodu prarthikanam
@thankathankamani2758
@thankathankamani2758 11 месяцев назад
Greeshma uthrattathi sambathika budhimuttanu thirumeney prarthikkaney
@Anitha-ds7ru
@Anitha-ds7ru 10 месяцев назад
🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി Anitharatheesh രേവതി
@sobhamk5184
@sobhamk5184 11 месяцев назад
Eniyum etharam arivukal.nalkane thirumani
@aniladevib6352
@aniladevib6352 11 месяцев назад
Aniladevi rohini Rahul pooram Rohith Makayiram namaskaram Thirumeni njangale koodi prarthanayil ulppeduthane🙏🙏🙏
@renukadevi6548
@renukadevi6548 11 месяцев назад
Sabith thiruvonam joli thadasam Veena rohini joli thadasam Nitheesh thiruvonam joli thadasam 3 perkum joli kittan prarthikkane thirumeni
@mridulamridu7480
@mridulamridu7480 11 месяцев назад
ജയചന്ദ്രൻ - ചതയം മൃദുല - ഉത്രട്ടാതി ആദിഷ് - ചതയം അർഷിക് - വിശാഖം ഞങ്ങൾക്ക് നല്ലൊരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@lathamohan6971
@lathamohan6971 9 месяцев назад
അമ്പലത്തിൽ കത്തിക്കുന്ന വിളക്കിലെ തിരികൾ മുഴുവനും കരിന്തിരികത്തി തീരുകയാണ് ചെയ്യുന്നത്... എന്നാൽ വീട്ടിൽ കരിന്തിരികത്താൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ് .... ഉചിതമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@premalathab3144
@premalathab3144 10 месяцев назад
Athira thiruvathira Abhijit Karthika Premalatha thrikketta
@renukadevi6548
@renukadevi6548 11 месяцев назад
Sansikha chadayam arogyathinvendi prarthikkane thirumeni
@girishgirish7214
@girishgirish7214 11 месяцев назад
ഗിരീഷ്, പൂരുരുട്ടത്തി, അശ്വതി, അശ്വതി. ദേവാനന്ദ, തിരുവാതിര. ശ്രീനന്ദ, രേവതി.
@AshuR-me8ie
@AshuR-me8ie 9 месяцев назад
Thirumeni ngangal 2 vilakkanu veikkunnathi . 1 kizhakkottum 1 vadakkottum .ithil thettundo thirumeni .
@user-kz3se4rt5z
@user-kz3se4rt5z 9 месяцев назад
Anjans Poonam niranjana uthta tathi
@rajiramachandran1049
@rajiramachandran1049 9 месяцев назад
തിരുമേനി ഞാൻ utrous ഓപ്പറേഷൻ ചെയ്തു കിടക്കുകയാണ്, എനിയ്ക് ആരോഗ്യം വീണ്ടു കിട്ടാൻ പ്രാർഥിയ്ക്കണമേ, രാജി,, ചിത്തിര
@prasannamohan4581
@prasannamohan4581 9 месяцев назад
മോഹനകുമാർ ഉത്രം മീനുപ്രിയ ഉത്രട്ടാതി പ്രിയ മൂലം ജിതേഷ് മകം സിജി അവിട്ടം പ്രസന്നകുമാരി ചതയം. ഒന്ന് പ്രർത്ഥിക്കണേ തിരുമേനി ദുരിതം ഒഴിയുന്നില്ല
@Global55253
@Global55253 10 месяцев назад
തിരുമേനി പണ്ട് കാലങ്ങളിൽ വീടുകളിൽ ഒറ്റ തിരി ഇട്ടാണ് വിളക്ക് കൊളുത്തി കാണുന്നത്,പഴയ സിനമിയിൽ കാണാം, വീട്ടിൽ ഒരു തിരി അല്ലെങ്കിൽ അഞ്ച് തിരി അണ് നല്ലത് ,രണ്ടു തിരി അമ്പലങ്ങളിൽ നല്ലതാണ്
@arya-ch3os
@arya-ch3os 11 месяцев назад
Thooku vilakum lekshmi vilakumoke upayogikunathu nallathano??? Athae patti parayamo
@sreerajmk6511
@sreerajmk6511 11 месяцев назад
Hare krishna🙏🙏🙏🙏🙏❤❤❤❤❤
@vinedigital1544
@vinedigital1544 9 месяцев назад
Sushama.makam Vibhash.ചതയം Vineesh.രേവതി
@masteryt9698
@masteryt9698 11 месяцев назад
Girijadevi. G. Revathy muttinuklla theyumanam marunnathunu.
@geetharajan3081
@geetharajan3081 10 месяцев назад
Namskaram thirumeni... Onnil kooduthal karyam udeshich prarthichal bhalam kittumo....
@CensorGuru
@CensorGuru 8 месяцев назад
Arun biju bharani sheena biju puruttathi pojayil parayane
@omanaprabakar4495
@omanaprabakar4495 11 месяцев назад
Namaskaram thirumeni 🙏🙏🙏
@r.s2235
@r.s2235 9 месяцев назад
Rice bran oil upayogikkamo
@lathakumari4669
@lathakumari4669 10 месяцев назад
Latha__karthika.vishamagalum prayasangalum madam prarthikane Thirumeni
@rajeevrnair9409
@rajeevrnair9409 Месяц назад
ഉപയോഗിച്ച തിരി രാവിലെ അടുപ്പിൽ തീ പിടിപ്പിക്കാൻ ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ.... അങ്ങയുടെ ഉപദേശം ആഗ്രഹിക്കുന്നു.
@rathynandakumar6629
@rathynandakumar6629 11 месяцев назад
Namaskatam thirumeni sabarinath visakam joli kittan prathikanea
@ChandranNeduthodi
@ChandranNeduthodi 11 месяцев назад
ചന്ദ്രൻ തിരുവോണം തൊഴിൽ തടസ്സം മാറാൻ പ്രാർത്ഥിക്കണേ🙏
@binshyothayoth4729
@binshyothayoth4729 11 месяцев назад
Sandhyku vilaku vekkupol first padinjarottano kathikkendathu thirumeni
@akkulolu
@akkulolu 11 месяцев назад
എന്റെ മോൾക്ക്‌ ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി. ശരണ്യ പൂയം
@nalinidharmaraj1281
@nalinidharmaraj1281 11 месяцев назад
🙏🙏🙏നല്ല അറിവിന്‌ നന്ദി 🌹
@johnluther5043
@johnluther5043 9 месяцев назад
njan pazhaya thiri aduppil thee pidippikkan upayogikum
@user-kb5ox4ti8o
@user-kb5ox4ti8o 11 месяцев назад
നമസ്കാരം തിരുമേനി 🙏🏻തിരുമേനി പറഞ്ഞു വിളക്കിലെ തിരി കത്തിക്കഴിഞ്ഞാൽ കയ്യികൊണ്ട് വീശി കെടുക്കെരുത് എന്ന് തിരി എണ്ണയിലേക്ക് തയ്ത്തി കെടുക്കാൻ എന്നാൽ ചിലർ പറയും അങ്ങനെ ചെയ്യരുത് കയ്യ്കൊണ്ട് വീശി കെടുക്കണം എന്ന് പിന്നെ വിളക്ക് പലകയിൽ വെക്കരുത് എന്നും ഇതിൽ ഏതാ ശെരി 🙏🏻അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻
@ammu4664
@ammu4664 9 месяцев назад
തിരുമേനി ഞാൻ തലേദിവസത്തെ തിരി രാവിലെ അടുപ്പിൽ തീപിടിപ്പിക്കാൻ ഉപയോഗിക്കും അത് കുഴപ്പം ഉണ്ടാ
@gopikarenjith5147
@gopikarenjith5147 10 месяцев назад
Pooja muriyil vekkunna vilakku adithiri kathan padille thirumeni marupadi tharumo
@sujaramachandran6033
@sujaramachandran6033 9 месяцев назад
ആശിഷ് പൂരം ആര്യ മൂലം ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@user-zk3mv7pz5s
@user-zk3mv7pz5s 10 месяцев назад
Omnamasivaya❤❤❤ thirumani end vetil oru vakthi kurachu nal vanuniniu avar old thiri adupiletu kathikunu iethu nallathu no reply
@geethap.m2375
@geethap.m2375 11 месяцев назад
പ്രവീൺ പൂരാടം അതുൽ ആയില്യം ആർദ്ര ആയില്യം ഗീത കാർത്തിക കുടുംബ ഐശ്വര്യതിനായി പ്രാർത്ഥനയിൽ ulpeduthane thirumeni
@sandhya64358
@sandhya64358 9 месяцев назад
കത്തിച്ച തിരി രാവിലെ അടുപ്പിൽ വിറകു കത്തിക്കുന്നതിനു ഉപയോഗിക്കുന്നത് കുഴപ്പം ഉണ്ടോ 🙏🏼🙏🏼 മിക്ക ദിവസവും കരിന്തിരി കത്താറുണ്ട് 😔
@user-bw8us6dh6q
@user-bw8us6dh6q 11 месяцев назад
Upayogikkarilla ji.
@padminipillai6631
@padminipillai6631 11 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പത്മിനി പുരാടം മോനിഷ തിരുവോണം
@divyalakshmananlakshmanan5793
@divyalakshmananlakshmanan5793 10 месяцев назад
Orayiram nanni thirumeni
@user-uo8ko7cb7m
@user-uo8ko7cb7m 9 месяцев назад
തിരി കച്ചവടം ഉണ്ടോ
@vishnugopal8616
@vishnugopal8616 10 месяцев назад
Venigopal മകം
@philomenalvip8343
@philomenalvip8343 9 месяцев назад
Is it we have to change the oil everyday?
@ranjith-il8fx
@ranjith-il8fx 11 месяцев назад
🌿 അഭിനന്ദനം 🌿
@mukundantr7281
@mukundantr7281 11 месяцев назад
മുകുന്ദൻ - ഉത്രട്ടാതി ഷീബ - അശ്വതി അമർനാഥ് - പൂരുട്ടാതി അഭിനവ്വ്- ഉത്രട്ടാതി അമേയ- രേവതി ദൈവാനുഗ്രഹം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി
@buslover8374
@buslover8374 10 месяцев назад
അജി -ചോത Salu-പൂരാടം, അനുഗ്രഹ -അനിഴo അഭിനവ് - പൂയം
@siyashreya1483
@siyashreya1483 9 месяцев назад
Amme saranam devi saranam❤❤❤
@vijeshk8919
@vijeshk8919 11 месяцев назад
Aduppil Ittal Kuzhappamundo Thirumeni
@craft8440
@craft8440 11 месяцев назад
കത്തിച്ച തിരി പുറത്തേക്കിട്ടാൽ അപ്പോൾ തന്നെ കാക്ക കൊത്തികൊണ്ടുപോകും ഇത് നല്ലതാണോ തിരുമേനി
@athirarajesh9269
@athirarajesh9269 11 месяцев назад
Lakshmi vilakk kathikkamo. Njangalkk oru kadayund avde lakshmi vilakk kathikkunnathil kuzhappamundo.ath oru vashathekkalle kathikkullu
@soubhagyamnair9589
@soubhagyamnair9589 11 месяцев назад
നമസ്കാരം തിരുമേനി 🙏🌹
@princeofdreams6882
@princeofdreams6882 9 месяцев назад
എണ്ണയിൽ ലേക്ക് വലിച്ചു കെടുടുന്നുന്നത് ദോഷം anannu ഏതോ ജോത്സ്യൻ പറഞ്ഞു..പിന്നെ ഇലയും കൊണ്ട് അണച്ച് kidatharu ആണ് പതിവ്
@user-wb5jc8dn8x
@user-wb5jc8dn8x 11 месяцев назад
Sanish-vishakham അസുഖം, കഷ്ട പാടും മാറാൻ prarthikk ane തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethas2528
@geethas2528 10 месяцев назад
ബിനോദ് uthrutathi ആര്യ തിരുവോണം 🙏
@shimaykrishnashimay8851
@shimaykrishnashimay8851 11 месяцев назад
poojamuriyil..chirathu..kathikkan..pattumo
@kaladevivs666
@kaladevivs666 11 месяцев назад
kindiyude thumbikai eth disayilekanu vakandath
@daCrocgaming
@daCrocgaming 10 месяцев назад
Lalithasahasranamam epol aanu chollendathu?
@shalinis4693
@shalinis4693 9 месяцев назад
അഞ്ചു തിരിയും കൈകുപ്പുന്നത് പോലെ edano 🙏🙏🙏
@RanjiniRanjujayesh-ws6iz
@RanjiniRanjujayesh-ws6iz 10 месяцев назад
Kshamapana mathram onnu paranju tharumo
@comic_cat527
@comic_cat527 11 месяцев назад
Naveedev thriketta
@sulochanasulochana7270
@sulochanasulochana7270 10 месяцев назад
Sulochana chathayam
@ambikarajendran3089
@ambikarajendran3089 9 месяцев назад
Kamakshivilakku kathikkamo
@sobhamk5184
@sobhamk5184 11 месяцев назад
Nanni Thirumani
@anubinoy2351
@anubinoy2351 11 месяцев назад
രണ്ട് ദിശയിലേക്കും തിരികൾ കൈകൂപ്പും വിതം ഇട്ടാണ് വിളക്ക് തെളിയിക്കുന്നത് (മൊത്തം 4 തിരികൾ എടുക്കും).... ഇങ്ങനെ ചെയ്യാമോ, അതോ രണ്ട് തിരി എടുത്ത് രണ്ട് ദിശയിലായി ഇട്ട് കൊളുത്തണമോ ....
@AithihaVlogs
@AithihaVlogs 10 месяцев назад
കൈകൂപ്പി ഉള്ള രീതിയിൽ തിരി വരാൻ ഒരു ദിശയിൽ രണ്ടു തിരി വീതം ഇടണം.. അങ്ങനെ മറു ദിശയിലും ഇടണം.. ശേഷം വിളക്ക് തെളിയിച്ച് കഴിയുമ്പോൾ നാളങ്ങൾ രണ്ടു എണ്ണം മാത്രമേ വരു.. ഇത് ഉത്തമം ആണ്..
@Global55253
@Global55253 10 месяцев назад
4 തിരി കഷ്ടത വരുത്തും , അഞ്ച് തിരി അണ് നല്ലത് ,വീട്ടിൽ ഒരിക്കലും രണ്ടു തിരി ,നാല് തിരി പാടില്ല
@shantar7407
@shantar7407 9 месяцев назад
ഉപയോഗിച്ച തിരി കത്തിച്ചു കളയുന്നതിൽ ദോഷം ഉണ്ടോ.?
@shyamaretnakumar5868
@shyamaretnakumar5868 9 месяцев назад
​@@Global552532തിരി ഇടാൻ ആണ് ഈ video യില് പറഞത്
@sureshn4119
@sureshn4119 11 месяцев назад
Thiri kili kondupoyal doshamano thirumeni
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59