Тёмный

പഴയ പ്ലാസ്റ്റിക് കുപ്പികളിലും ഇനി മണ്ണിരക്കമ്പോസ്റ്റ് തയ്യാറാക്കാം  

Kitchen Mystery
Подписаться 88 тыс.
Просмотров 33 тыс.
50% 1

പഴയ പ്ലാസ്റ്റിക് കുപ്പികളിലും ഇനി മണ്ണിരക്കമ്പോസ്റ്റ് തയ്യാറാക്കാം #VermiCompost #Compost #asolla #മണ്ണിരക്കമ്പോസ്റ്റ് #കമ്പോസ്റ്റ്നിർമാണം
ഒരു പിടി കടലപ്പിണ്ണാക്ക് മതി ദുർഗന്ധം ഇല്ലാത്ത 100 ലിറ്റർ വളം തയ്യാറാക്കാൻ
• ഒരു പിടി കടല പിണ്ണാക്ക...
അടുത്തറിയാം അസോള കൃഷിയെ കുറിച്ച്
• കൃഷി പാഠം, അസോള കൃഷി ;...
വെറും അഞ്ചു ദിവസം കൊണ്ട് പൊടി രൂപത്തിലുള്ള കമ്പോസ്റ്റ് റെഡി
• അഞ്ചു ദിവസം കൊണ്ട് പൊട...
റോസ് ചെടികളുടെ മുരടിപ്പ് ഇനി പരിഹരിക്കാം
• റോസ് ചെടികളുടെ മുരടിപ്...
മുരടിപ്പ് ഇല്ലാതാക്കാൻ മോരു വിദ്യ
• ചെടികളുടെ മുരടിപ്പ് മാ...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@plantboxonline
@plantboxonline 2 года назад
ഇത്രയും നല്ല മണ്ണിര യെ ഫ്രീ ആയി തന്നതിന് Thanks shibili 😊😊😊
@KitchenMystery
@KitchenMystery 2 года назад
😅❤️❤️❤️
@shirlyphilip4878
@shirlyphilip4878 4 месяца назад
Enikku kittumo manniraye...njan pathanamthitta ..kozhencherry anu
@sisnageorge2335
@sisnageorge2335 3 года назад
നല്ല വീഡിയോ. പുതിയ അറിവുകൾ തന്നതിന് നന്ദി. സാഹചര്യം ഒത്തു വന്നാൽ തീർച്ചയായും ഞാനും ഉണ്ടാക്കും മണ്ണിര കമ്പോസ്റ്റ്.
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@lalsy2085
@lalsy2085 3 года назад
very good. ഞങ്ങൾ മണ്ണിര com post ത വേണ് വലിയൊരു Concrete ring ഉണ്ടാക്കി കുറെ നാളായി ചെയ്തു തുടങ്ങിയിട്ട്.
@JOSIANGREENVLOGS
@JOSIANGREENVLOGS 3 года назад
concrete ring is alright
@KitchenMystery
@KitchenMystery 3 года назад
👌👌👌👌
@pomegranate7560
@pomegranate7560 3 года назад
പ്രതീക്ഷിച്ചിരുന്ന വീഡിയോ സൂപ്പർ ' 👍👍
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@prafulas7337
@prafulas7337 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി God bless you
@KitchenMystery
@KitchenMystery 2 года назад
😊😊😊
@reethaprarthana3426
@reethaprarthana3426 3 года назад
വളരെ നല്ല വീഡിയോ. എനിക്കും ഉണ്ടാക്കണമെന്നുണ്ട്. മണ്ണിരയെ കിട്ടിയില്ല.
@KitchenMystery
@KitchenMystery Год назад
ആണോ 😶
@sudarsananp3629
@sudarsananp3629 3 года назад
തീർച്ചയായും ചെയ്തു നോക്കാം ,ഇവിടെ എന്റെ വാഴത്തടത്തിലും മറ്റും മണ്ണിരയുണ്ട് അതിടാവോ
@KitchenMystery
@KitchenMystery Год назад
No
@surabhiswold6617
@surabhiswold6617 3 года назад
👍👍👍ഞാൻ ചെയുന്നുണ്ട്. ഇനി ഇതുപോലെ ഒന്ന് ചെയ്തുനോക്കട്ടെ
@KitchenMystery
@KitchenMystery 3 года назад
Ok 😊
@elizabethvarghese5703
@elizabethvarghese5703 3 года назад
നന്ദി.സാഹചര്യമൊത്താൽ ഉണ്ടാക്കണമെന്നുണ്ട്.
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@sudheesanr2460
@sudheesanr2460 2 года назад
എനിക്ക് അസോള അല്പം തരാമോ ? സ്ഥലം ഏറ്റുമാനൂർ കോട്ടയം അയച്ചു തരുമോ?
@shainanoushad7497
@shainanoushad7497 3 года назад
ഉപകാരമുള്ള video ആണ്
@KitchenMystery
@KitchenMystery 3 года назад
😊😊😊😊
@samsusamsu3007
@samsusamsu3007 3 года назад
Ini adukkala malinyam recycling cheyyam ,👍👍👍👍👍👍
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@lalysebastian2193
@lalysebastian2193 3 года назад
ഉപകാരപ്രതമായ വീഡിയോ.
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@worldofkarthu9539
@worldofkarthu9539 3 года назад
Shibily super.thankyou👍👍👍👍
@KitchenMystery
@KitchenMystery Год назад
Welcome 😊
@ushakumari2548
@ushakumari2548 3 года назад
Good information. I will try to make this.
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@sadeesanmb9082
@sadeesanmb9082 3 года назад
Very good idea. I was planning a masonry structure costing around 10000/_ But your idea quite suitable for me since it costs less and requires less space. Thanks.
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@neelimaneeluzzz3475
@neelimaneeluzzz3475 2 года назад
Very useful vedio & good presentation. കമ്പോസ്റ്റ് തയാറാക്കുന്ന സമയത്ത് ഇത് തണലതാണോ സൂക്ഷിക്കേണ്ടത്. മറുപടി കിട്ടണമെന്ന് പ്രതീക്ഷിക്കുന്നു 🙏
@KitchenMystery
@KitchenMystery 2 года назад
Yes....നേരിട്ട് വെയിൽ കൊള്ളാതെ നോക്കുക
@sherlyng8542
@sherlyng8542 3 года назад
Can I get these worms ?I am a retired doctor, very much interested in krishi.I am from Kottayam district.closely following and trying most of your videos. Please give me a reply.
@KitchenMystery
@KitchenMystery 3 года назад
Ofcourse....but after lock down
@sherlyng8542
@sherlyng8542 3 года назад
Now that lock down is over, how can I get worms for making wormi compost .
@Kuriakosez
@Kuriakosez 11 месяцев назад
Compost worm, online കിട്ടുമോ?
@KitchenMystery
@KitchenMystery 11 месяцев назад
അറിയില്ല
@ponnammathankan616
@ponnammathankan616 3 года назад
Mannirakale itta sesham pinne waste idamo atho cover cheythu ethra days vaykkanam
@KitchenMystery
@KitchenMystery 3 года назад
30 ദിവസം കൊണ്ട് പൂർണ്ണമായും നല്ല പൊടി രൂപത്തിലുള്ള കമ്പോസ്റ്റ് ലഭിക്കും. ഒരുതവണ പാത്രം നിറഞ്ഞാൽ പിന്നീട് മണ്ണിരകളെ നിക്ഷേപിച്ച ശേഷം വേസ്റ്റ് ഇടുന്നത് ഒഴിവാക്കുക. രണ്ടാം പാത്രത്തിൽ വേസ്റ്റ് ഇട്ട് മണ്ണിരകളെ വീണ്ടും ഇടാൻ പറ്റുന്ന രൂപത്തിലേക്ക് തയ്യാറാക്കി വെച്ചാൽ കൂടുതൽ നല്ലത്.
@remadevivs9485
@remadevivs9485 3 года назад
എത്ര ദിവസംകൊണ്ട് ഈ കമ്പോസ്റ്റ് ആയിക്കിട്ടും. എന്റെ ചെടിച്ചട്ടിയിലെല്ലാം ധാരാളം മണ്ണിരകളുണ്ട്. അതിനെ ഇതുപോലെ കമ്പോസ്റ്റ് ഉണ്ടാക്കാൻവേണ്ടി ചേർത്തു കൊടുക്കാമോ
@KitchenMystery
@KitchenMystery 3 года назад
ഒരു മാസം കൊണ്ട് ആയി കിട്ടും.സാധാരണ മണ്ണിര അല്ല ഇതിന് ഉപയോഗിക്കുന്നത്
@sabiralatheef9130
@sabiralatheef9130 3 года назад
Kollam🙏🙏🙏njan undakiyitundu
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@shaheemaimthiaz4008
@shaheemaimthiaz4008 Год назад
Appol nammude mannil kandu varunna mannira Alle ith?
@KitchenMystery
@KitchenMystery 10 месяцев назад
No
@subrahmanianmp6509
@subrahmanianmp6509 Год назад
ഒരു തവണ വേസ്റ്റ് ഇട്ടു തുടങ്ങിയാൽ അതിൽ രണ്ടാമത് വേസ്റ്റ് ഇടണോ. അതോ ആദ്യം ഇട്ടത് വളമായ ശേഷം അതൊക്കെ എടുത്തു മാറ്റി. വീണ്ടും ഇട്ടു കൊടുക്കുകയാണോ വേണ്ടത്
@KitchenMystery
@KitchenMystery Год назад
ആദ്യത്തേത് വളമായ ശേഷം വീണ്ടും നൽകുക
@dominicraphael5094
@dominicraphael5094 3 года назад
ഉള്ളി തൊലി, മുട്ട തോട് ഇടാൻ പറ്റുമോ?
@KitchenMystery
@KitchenMystery 3 года назад
ഇല്ല.... ഇവ കമ്പോസ്റ്റ് ആയി ലഭിക്കാൻ ഒരുപാട് കാലതാമസം വരും. ഉള്ളിത്തൊലി പലപ്പോഴും മണ്ണിരകൾക്ക് ദോഷമായി വരാറുണ്ട്.
@catlover6208
@catlover6208 Год назад
മണ്ണിര എവിടെ കിട്ടും
@KitchenMystery
@KitchenMystery Год назад
നിങ്ങളുടെ നാട്ടിലുള്ള കൃഷി ഭവനിൽ ,കർഷകരുടെ പക്കൽ അന്വേഷിക്കുക
@nandakumarp4596
@nandakumarp4596 2 года назад
കോഴിക്കോട്ട് മണ്ണിര കിട്ടുമോ
@KitchenMystery
@KitchenMystery 2 года назад
Yes
@marythomas1751
@marythomas1751 3 года назад
Hi, what can we use instead of cow dung????
@KitchenMystery
@KitchenMystery 3 года назад
Green manure helps in composting very easily. If you have not received the dung, you can skip that part and compost the chicken and sheep droppings you get.
@marythomas1751
@marythomas1751 3 года назад
@@KitchenMystery Thanks a lot
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@sherlyng8542
@sherlyng8542 3 года назад
Now that lock down is over, how can I get these worms for making wormi compost?
@KitchenMystery
@KitchenMystery 3 года назад
നിങ്ങൾക്ക് കൃഷിഭവൻ മുഖാന്തരം ബന്ധപ്പെട്ടുകൊണ്ട് അല്ലെങ്കിൽ ഇത്തരം കർഷകരിൽനിന്ന് നേരിട്ട് പോയി വാങ്ങാവുന്നതാണ്.
@abinjk1756
@abinjk1756 3 года назад
Very good👍
@KitchenMystery
@KitchenMystery Год назад
Thank you very much
@muhdishan8775
@muhdishan8775 3 года назад
Asola kittathavar Enth a cheyyum
@KitchenMystery
@KitchenMystery Год назад
പച്ചില ഉപയോഗിക്കാം
@subbunarayanan863
@subbunarayanan863 3 года назад
How to get mannira and azola?please help
@KitchenMystery
@KitchenMystery 3 года назад
You can contact the farmers near to your locality
@socialspark5173
@socialspark5173 2 года назад
മണ്ണിര കമ്പോസ്റ്റ് എങ്ങനെ ലഭിക്കും
@KitchenMystery
@KitchenMystery 2 года назад
നിങ്ങളുടെ അടുത്തുള്ള കർഷക സംഘങ്ങളുമായോ, കൃഷിഭവനുകളുമായോ ബന്ധപ്പെടുക.
@rekhaajith9990
@rekhaajith9990 3 года назад
Super video 👍
@KitchenMystery
@KitchenMystery Год назад
Thank you 👍
@sheenamanisheenamai3299
@sheenamanisheenamai3299 3 года назад
Good veedio thanks
@KitchenMystery
@KitchenMystery Год назад
Welcome
@prajishatk742
@prajishatk742 3 года назад
ചാണകത്തിന് പകരം വേറെയെന്തെങ്കിലും ഉപയോഗിക്കാൻ പറ്റുമോ
@KitchenMystery
@KitchenMystery 3 года назад
ചാണക ലായനി ചേർക്കുന്നത് അത് മണ്ണിരകൾക്ക് നല്ലതാണ്.
@athirakrishna5149
@athirakrishna5149 2 года назад
nammude parambil ninnu kittunna mannira yano upayogikkunnath
@mathews5577
@mathews5577 2 года назад
Alla
@KitchenMystery
@KitchenMystery Год назад
അല്ല.... ആഫ്രിക്കൻ മണ്ണിര
@rejeenamoinudheen9023
@rejeenamoinudheen9023 3 года назад
Super🙏
@KitchenMystery
@KitchenMystery Год назад
Thank you
@magiclampmagiclamp1058
@magiclampmagiclamp1058 3 года назад
🙏🙏🙏🙏🙏
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@indujamest1847
@indujamest1847 2 года назад
Superrr..shibily..
@KitchenMystery
@KitchenMystery Год назад
Thank you 😊
@dottymarydasan3535
@dottymarydasan3535 3 года назад
🙏🙏👍👍
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@nalinikm2284
@nalinikm2284 3 года назад
വിത്ത് വേണം.
@KitchenMystery
@KitchenMystery 3 года назад
തരാം.... ഗ്രൂപ്പിൽ ജോയിൻ ചെയ്തു
@donnydasanvettiyar589
@donnydasanvettiyar589 3 года назад
Good video
@KitchenMystery
@KitchenMystery Год назад
Thanks
@aneena1817
@aneena1817 2 года назад
എനിക്ക് വേണം മണ്ണിര അതിന് ഞാൻ എന്ത് ചെയണം
@KitchenMystery
@KitchenMystery 2 года назад
നൽകാം....😊😊 നേരിട്ട് വന്ന് കൈപ്പറ്റാം
@JOSIANGREENVLOGS
@JOSIANGREENVLOGS 3 года назад
ചെറിയ ചട്ടികൾ മണ്ണിര കംപോസ്റ്റിന് പറ്റിയതല്ല.ഒന്നുകിൽ കോണ്ക്രീറ്റ് പിറ്റുകളോ വലിയ മണ്പാത്രങ്ങളോ ആണ് നല്ലത്. ചെറിയ ചെടികളിൽ നിന്ന് മണ്ണിരകൾ ഇറങ്ങിപോകും.ഞാൻ പരീക്ഷിച്ചുനോക്കിയശേഷമാണ് ഇത്‌ എഴുതുന്നത് .പ്ലാസ്റ്റിക് കുപ്പികൾ ഒരു കാരണവശാലും ഉപയോഗിക്കരുത്
@KitchenMystery
@KitchenMystery 3 года назад
മന്ദിരങ്ങൾ ഇറങ്ങി പോവാതിരിക്കാൻ കൃത്യമായി ശ്രദ്ധ നൽകിയിട്ടുണ്ട്... കഴിഞ്ഞ അഞ്ചു മാസം ആയിട്ട് മണ്ണിരകളുടെ അളവ് കൂടുകയല്ലാതെ ഒന്ന് പോലും കുറഞ്ഞിട്ടില്ല..... ആയതിനാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് പൂർണ്ണ വിജയമാണ്.
@JOSIANGREENVLOGS
@JOSIANGREENVLOGS 3 года назад
@@KitchenMystery OK
@KitchenMystery
@KitchenMystery 3 года назад
😊
@umadevimadhurakadperikaman2414
@umadevimadhurakadperikaman2414 3 года назад
എല്ലാ തവണ വെയിസ്സ് നിക്ഷേപിക്കുമ്പോഴും നേരിട്ട്.ഇട്ടുകൂടെ ഒരുതവണ ചെയ്തശേഷം മാറാറിവയ്ക്കണോ അടുത്ത തവണ വേറെ പാത്രത്തിൽ ചെയ്യണോ
@KitchenMystery
@KitchenMystery 3 года назад
ഒരു തവണ നിറഞ്ഞാൽ പിന്നീട് അടുത്ത പാത്രത്തിൽ ഉണ്ടാക്കുക ...ഒന്നിൽ തന്നെ എപ്പോഴും waste ഇട്ടുകൊണ്ടിരുന്നാൽ നമുക്ക് കമ്പോസ്റ്റ് എടുക്കാൻ കഴിയില്ല
@hadhihazim9049
@hadhihazim9049 2 года назад
മണ്ണിര യെ തരാമോ
@KitchenMystery
@KitchenMystery 2 года назад
Yes ☺️
@hadhihazim9049
@hadhihazim9049 2 года назад
@@KitchenMystery എത്ര rs avum
@KitchenMystery
@KitchenMystery 2 года назад
സൗജന്യമായി നിങ്ങൾക്ക് കൊണ്ട് പോകാം.കൊണ്ടു പോയ മണ്ണിരയിൽ നിങ്ങൾക്കുണ്ടാകുന്ന മണ്ണിര യില് നിന്നും അതില്ലാത്തവർക്കും സൗജന്യമായി നൽകിയാൽ മതി.മറ്റൊന്നും വേണ്ട 😊😊😊
@hadhihazim9049
@hadhihazim9049 2 года назад
@@KitchenMystery വന്നു കൊണ്ടു പോകണോ?u r place pls
@hadhihazim9049
@hadhihazim9049 2 года назад
@@KitchenMystery ayachu tharan patto
@cmuhamedkutty7176
@cmuhamedkutty7176 3 года назад
ഈ പരിപാടിയിൽ നാം ഉപയോഗിക്കുന്ന മണ്ണിരക്ക് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ?
@KitchenMystery
@KitchenMystery 3 года назад
സാധാരണ നമ്മുടെ നാട്ടിൽ കിട്ടുന്ന മണ്ണിരയെകാൾ കമ്പോസ്റ്റിംഗ് പ്രോസസ്സിന് ഉപയോഗിക്കുന്നത് ആഫ്രിക്കൻ മണ്ണിരകളെ ആണ്. വളരെ പെട്ടെന്ന് കമ്പോസ്റ്റ് നിർമിക്കാനും, കുറഞ്ഞ എണ്ണം ഉപയോഗിച്ച തന്നെ കൂടുതൽ കമ്പോസ്റ്റ് ഉണ്ടാക്കാനും ഇവ സഹായകമാണ്.
@ushavinod4015
@ushavinod4015 3 года назад
Super 👌👍
@KitchenMystery
@KitchenMystery Год назад
Thank you
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,9 млн
Вопрос Ребром - Булкин
59:32
Просмотров 998 тыс.
Cute
00:16
Просмотров 6 млн
How to make - E M Laayini
6:35
Просмотров 40 тыс.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,9 млн