Тёмный
No video :(

7 ദിവസംകൊണ്ട് പുഴുവും മണവും ഇല്ലാത്ത കമ്പോസ്റ്റ് ഉണ്ടാക്കാം | Easy Compost making with 7 days 

ponnappan-in
Подписаться 733 тыс.
Просмотров 684 тыс.
50% 1

7 ദിവസംകൊണ്ട് പച്ചക്കറിവേസ്റ്റിൽനിന്ന് പുഴുഇല്ലാത്ത മണമില്ലാത്ത വളംഉണ്ടാക്കാം | Easy Compost making
#compost #deepuponnappan #zerocostfertilizer #agriculture
For Promotion : e-mail:www.deepuponnappan2020@gmail.com
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My RU-vid Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 592   
@hansahanan8217
@hansahanan8217 3 года назад
വളരെ നന്നായി വ്യക്തമായും സ്പഷ്ടവുമായും പറയുകയും പ്രവർത്തിച്ച് കാണിക്കുകയും ചെയ്യുന്ന നിങ്ങടെ രീതി ശ്ലാഘനീയമാണ്..... മാത്രവുമല്ലാ വലിച്ചു നീട്ടാതെ 10 മിനുട്ടിനുള്ളിൽ ഒതുക്കി പറയുന്നതും അഭിനന്ദർ ഹമാണ്..... Keep it up...
@raseenabeevi7349
@raseenabeevi7349 2 года назад
8
@umeshm936
@umeshm936 Год назад
അടിപൊളി... എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി തന്നെ പറഞ്ഞു. 👍
@geetham9366
@geetham9366 11 месяцев назад
നല്ല അവതരണം കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്ദി സാർ ഗോഡ് ബ്ലെസ് യു 🙏🙏🙏
@Chemmaaa
@Chemmaaa Год назад
Ningal പൊന്നപ്പനല്ല.. തങ്കപ്പനാ തങ്കപ്പൻ 👍
@kishorappu5350
@kishorappu5350 Год назад
Haha
@sajithak9965
@sajithak9965 Год назад
@@kishorappu5350 qqq
@Footballtech-ve6dr
@Footballtech-ve6dr Год назад
😁
@philipmathew5117
@philipmathew5117 Год назад
I swear I love this guy. So innovative!
@REMYASWORLDSHORTS
@REMYASWORLDSHORTS Год назад
Yes you are thankappan
@jamesk.j.4297
@jamesk.j.4297 2 года назад
നല്ല വീഡിയോ അവതരിപ്പിച്ച യുവ കർഷകന് അഭിനന്ദനങ്ങൾ 🌹🌹🌹
@julyjose4430
@julyjose4430 2 года назад
Ok
@julyjose4430
@julyjose4430 2 года назад
8 mo ki moo m8umo
@jafaralool4339
@jafaralool4339 3 года назад
വളരെ നല്ല അറിവാണ് തന്നിരിക്കന്നത് Thanks
@Ponnappanin
@Ponnappanin 3 года назад
Thank you
@ckasari3038
@ckasari3038 3 года назад
വളരെ നല്ല അറിവ്. Thank you. Deepu വിന്റെ വീഡിയോ കൾ എല്ലാം കാണാറുണ്ട്. ചെലവ് കുറച്ചു കൃഷി ചെയ്യാൻ സഹായിക്കുന്നു. തടിയുടെ ചീക് പൊടിയും അറക്ക പൊടിയും growbag ൽ ഉപയോഗിക്കാമോ
@suluaji689
@suluaji689 3 года назад
കൊള്ളാം... പുതിയ ഒരു അറിവ് തന്നതിന് നന്ദി
@Ponnappanin
@Ponnappanin 3 года назад
Thank you
@leelabhai475
@leelabhai475 11 месяцев назад
ഇതൊരു പുതിയ അറിവ് തീർച്ചയായും പരീക്ഷിച്ചു നോക്കും, 👍👍👍
@rekhajoy3705
@rekhajoy3705 2 года назад
കുറേ നാളുകളായി ഞാനും ഇത് പോലെ ചെയ്യുന്നുണ്ട് നല്ല ഗുണം ഉണ്ട്‌. ഞാൻ ഈ കുപ്പിയുടെ മണ്ണിൽ ഉള്ള ഭാഗത്തു ധാരാളം ഓട്ട ഇടും വായു സഞ്ചാരം ഉണ്ടാവാൻ
@poonammanoj8601
@poonammanoj8601 3 года назад
നല്ലകാര്യം പറഞ്ഞുതന്നതിന് ഒത്തിരി നന്ദി
@ShajahanShajahan-vm2xj
@ShajahanShajahan-vm2xj 2 года назад
പ്രയോജനപ്രദമായ നല്ല അറിവ്.
@stephinroy3816
@stephinroy3816 3 года назад
പരീക്ഷിച്ചു നോക്കി. തക്കാളിയുടെ വളർച്ചക്ക് നല്ല വ്യത്യാസം ഉണ്ട്. Thanks❤️
@hafsathvm7748
@hafsathvm7748 2 года назад
Oooooooooooooop
@SafaBasheer311
@SafaBasheer311 Год назад
👍🏻
@evergreenmediavlog9509
@evergreenmediavlog9509 3 года назад
വളരെ ഉപകാരപ്രതമായ ഒരു വിഡിയോ വളരെസന്തോഷം
@Ponnappanin
@Ponnappanin 3 года назад
Thank you
@jeejabaia.v7176
@jeejabaia.v7176 2 года назад
Very sincere explanation
@vasudevansouringal4329
@vasudevansouringal4329 Год назад
Nice demonstration. Well done. Wishing you all the best
@prarthanas797
@prarthanas797 3 года назад
Hello.. Njan try cheythu nokitto..nannayitund.. Enik 10 days eduthu aayikittaan.. Thank you so much..
@jincybinu3548
@jincybinu3548 Год назад
നല്ല പോസ്റ്റ് ഉപകാരപ്രദമായ വീഡിയോ
@Cinecut623
@Cinecut623 3 года назад
ഈ വീഡിയോ കാണുന്ന മലയാളി ഉറപ്പായും ചേട്ടന്റ സംസാര ശൈലിയുടെ ഫാൻ ആയി മാറും എന്നതിൽ ഒരു സംശയവും ഉണ്ടാകുന്നില്ല. സ്നേഹപൂർവ്വം അഗസ്ത്യ 💙❣
@sumishaanoop7522
@sumishaanoop7522 2 года назад
Orupaade ishttamane
@Zoom-ev8jz
@Zoom-ev8jz Год назад
ഇത് കൊള്ളാം👍👍👍👍thanx ചേട്ടാ . മണ്ണിൽ നട്ട ചെടികൾ കും അതിന്റെ അടുത് ഇത് പോലെ ചെയ്‌താൽ മതി അല്ലെ
@vasundharakrishna147
@vasundharakrishna147 3 года назад
Video , idea, presentation , all are very good. Congrats, Thankyou.👍
@anjanarahul6844
@anjanarahul6844 3 года назад
കോവലിലെ ചാഴി ശല്യം ഒഴിവാക്കാൻ ഫലപ്രദമായ ഒരു കീടനാശിനി പറഞ്ഞ് തരാമോ
@usharajan4883
@usharajan4883 2 года назад
Hi Deepu very good information and good presentation. Easy method and well explained thank you 😊
@sujathatp3117
@sujathatp3117 3 года назад
Thank you for this nice information 🙏
@sobhanamohandas2445
@sobhanamohandas2445 3 года назад
V informative.... sure, I will follow yr instructions... Thank U very much🙏
@jyothilakshmi4782
@jyothilakshmi4782 3 года назад
Nalla. ഐഡിയ പൂകൊഴിച്ചിലിനു മോര് വിദ്യ ഞാൻ പരീക്ഷിച്ചു ട്ടോ. നല്ല റിസൾട്. പൂകൊഴിച്ചിൽ മാറി വഴുതിനങ്ങ പിടിക്കാൻ തുടങ്ങി. Thangs ദീപു
@Ponnappanin
@Ponnappanin 3 года назад
welcome
@aizaashu8299
@aizaashu8299 2 года назад
നല്ല ഒരു അറിവ് വളരെ സന്തോഷം 👍👍👍
@antonypeter1737
@antonypeter1737 Год назад
വളരെ നല്ല അവതരണം. എന്റെ ഒരു സംശയം പറഞ്ഞു താരമോ ഞാൻ കൃഷികാരൻ അല്ല എന്റെ ഒരു വാഴ കുലച്ചു എന്തങ്കിലും വളം പറയാമോ....... നന്ദി
@kamalakv375
@kamalakv375 3 года назад
നന്ദി mr. ദീപു പൊന്നപ്പൻ വളരെ നല്ല ഉപദേശം
@kcmathew4948
@kcmathew4948 Год назад
You were to the point. Better avoid repetetion.
@shylajapt2322
@shylajapt2322 3 года назад
Thank u, compost liquid എങ്ങനെയുണ്ടാകും എന്നു ഞാൻ വി ചാരിച്ചപ്പോൾ തന്നെ ഇതു kandu. Thanku പൊന്നപ്പൻ sir 🙏🙏
@johndaniel7518
@johndaniel7518 2 года назад
Very nice
@mavilavijayan3241
@mavilavijayan3241 2 года назад
നല്ല കൃഷി വിജ്ഞാനം 👍👍
@poonsiomn7451
@poonsiomn7451 Год назад
Nalla Arivu Thannathinal Nanni 🙏Superb❤❤
@shreyuswonderworldofhappin5604
@shreyuswonderworldofhappin5604 3 года назад
Thankyou sir...... Njangal putya veedu vachitu 2months avunnu...waste kalayuka ennat stalaparimiti karanam problem anu.... Itu pole cheytu nokam.... Thankyou
@minminigarden6033
@minminigarden6033 2 года назад
Very useful and informative.Thank you for sharing
@rahimaidrose6213
@rahimaidrose6213 2 года назад
Pachathuni melkurakondu ulla prayojanam paranju tharumo
@anuskitchensecrets4380
@anuskitchensecrets4380 3 года назад
easy & useful method 👌thank you
@rona8794
@rona8794 2 года назад
Super ഞാൻ compost ഉണ്ടാകാൻ ഉള്ള എനോക്കുളം shopഇൽ അന്വേഷിച്ചു കിട്ടി ഇല്ല എന്ത്യയാലും ഈ thyaru use ചെയ്തു ഉണ്ടാകി. Nokietu. Result പറയാം.. thanks for this good compost preparation
@lalithasasidharan5364
@lalithasasidharan5364 2 года назад
നല്ല അറിവ് തന്നതിന് വളരെ നന്ദി 🙏🏼
@jaseenashifa7095
@jaseenashifa7095 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ👍👍മലപ്പുറത്തു നിന്ന് Jaseena
@asharafc6663
@asharafc6663 2 года назад
Hay
@alexjohn-xz1gz
@alexjohn-xz1gz 2 месяца назад
Good,very informative
@bindusree4684
@bindusree4684 3 года назад
നല്ല അറിവ്, 👌 എല്ലാവർക്കും ചെയ്യാവുന്നത്, താങ്ക് യൂ......
@philomina4853
@philomina4853 2 года назад
നല്ല ഒരു അറിവാണ് തനത്, നന്ദി
@rspillai7203
@rspillai7203 Год назад
Well explained
@mallyt.k.229
@mallyt.k.229 2 года назад
Thanks വളരെ ഉപകാരമായി
@bijiantony7111
@bijiantony7111 3 года назад
Valarie upakarapradamayi thanks
@rajinaazeez784
@rajinaazeez784 Год назад
Nalla upakaramullla tip thankyou
@satheeshankripa9857
@satheeshankripa9857 2 года назад
Simple and very usefull method,thank you for sharing
@sheelafelix7498
@sheelafelix7498 3 года назад
Njan ippozha sir nte videos kandu thudangiye.. Very useful videos. Thank you sir🌹🌹
@sreedevisuresh1812
@sreedevisuresh1812 Год назад
Nannayittundu.
@smbdrops8081
@smbdrops8081 3 года назад
സൗണ്ട് പൊളി ആണ്
@asmasvlog1235
@asmasvlog1235 Год назад
സന്തോഷം നല്ലൊരു അറിവ് കിട്ടിയതിന്
@anithavnair6862
@anithavnair6862 5 месяцев назад
Thankyou for this information
@mumthasabdulrasheed5254
@mumthasabdulrasheed5254 2 года назад
എളു പത്തിൽ ചെയ്യൻ പറ്റും വളരെ നല്ല തു 👌🏼👌🏼👌🏼
@jayamohannanukuttan4536
@jayamohannanukuttan4536 3 года назад
Very good deepu u r cultivation method
@harisay7941
@harisay7941 3 года назад
deepu brother, thank you very much
@Ponnappanin
@Ponnappanin 3 года назад
welcome
@SaleenaAnand-jv7hy
@SaleenaAnand-jv7hy 5 месяцев назад
പൊളിച്ചു ചേട്ടാ നന്ദി 👍👍👍👌
@premeelabalan728
@premeelabalan728 2 года назад
Very very good information s thank you
@sathyamohan6801
@sathyamohan6801 2 года назад
Excellent tip
@roshinibenson2475
@roshinibenson2475 Год назад
വളരെ നല്ല രീതിയിൽ തന്നെ വിശദീകരണം നല്കി ഒരു സംശയം food waste ഇങ്ങനെ കമ്പോസ്റ്റ് ആക്കാമോ
@shanifashahul5744
@shanifashahul5744 2 года назад
അടിപൊളി 😍
@aseenayunuss7692
@aseenayunuss7692 3 года назад
Well explained. Thank u.
@Ponnappanin
@Ponnappanin 3 года назад
You are welcome
@dr.manjukrishnan7581
@dr.manjukrishnan7581 2 года назад
Good
@bincyantony4381
@bincyantony4381 2 года назад
Good idea... Thankyou
@ambilyjacob2623
@ambilyjacob2623 3 года назад
Good information. Thank you.
@vasanthakumaryammaambjua-kx3ds
@vasanthakumaryammaambjua-kx3ds 10 месяцев назад
Thank you deepu
@malayalamkazchakal6355
@malayalamkazchakal6355 2 года назад
നല്ല വീഡീയോയും....... കൂടുതൽ അറിവും
@sajanpt9825
@sajanpt9825 3 года назад
Super 🥰🥰🥰🥰 thank you for your information 🥰🥰
@babyraj3952
@babyraj3952 3 года назад
Wooowww ❤❤good idea thanks 🙏
@Ponnappanin
@Ponnappanin 3 года назад
Thank you
@MayaDevi-kh3ml
@MayaDevi-kh3ml 3 года назад
Excellent composts for vegetable plants
@jossyjo4883
@jossyjo4883 3 года назад
പുതിയ ഒരു അറിവ് തന്നതിനെ താങ്ക്സ്
@rkad3422
@rkad3422 4 месяца назад
Vellam bhoomiyil thaazhaathirikkaan paver blocks ittu thadayunna manushyar venalkkaalam varumbol vallam anveshichu, thanuppanveshichu nadakkunnu. Save water save trees to save onself. Development is to grow more trees, allow water to percolate in side the earth.
@sajinibs1699
@sajinibs1699 Год назад
Thank you 🙏🌹🌹
@Ponnappanin
@Ponnappanin Год назад
You’re welcome 😊
@raniminin9932
@raniminin9932 Год назад
Good information.. 🙏🏻
@b.krajagopal5199
@b.krajagopal5199 Год назад
Good efforts man! Keep it up
@minib7176
@minib7176 5 месяцев назад
നന്ദി സർ
@fidhaismail3099
@fidhaismail3099 2 года назад
Krishiye ishta pedunna veettamma enna nilayil ee compost undakkunna reethi valare ishttayi.
@sunujadas8082
@sunujadas8082 3 года назад
Ethu nalla oru arovanu thanku very much
@Zolozhh
@Zolozhh 4 месяца назад
Super
@emailme8430
@emailme8430 2 года назад
Just saw the video . Good info ,thank u. God bless u . Can u clear this doubt ; normally we keralites make tea with milk . So the used tea leaf what u used is with the boiled with milk. And u dried it for making this fertiliser?
@krishnammamohanan4194
@krishnammamohanan4194 Год назад
Hi. Ponnappan Very very useful ideas Thank u very much
@lalyjose4535
@lalyjose4535 11 месяцев назад
Very useful video. 👍
@jeejabaia.v7176
@jeejabaia.v7176 3 года назад
Good information &good presetation
@nidhindevassy
@nidhindevassy 3 года назад
പുഴു വന്നു കഴിഞ്ഞാൽ എങ്ങനെ ഒഴിവാക്കാൻ സാധിക്കും....? .... ബയോ ഡൈജസ്റ്റർ ബിന്നിലാണ്... 3 layer bucket
@susanalex7373
@susanalex7373 3 года назад
Super in4mation.Tq u.
@Jamshi983
@Jamshi983 2 года назад
Thank you 👌🌹
@bindhuganga2390
@bindhuganga2390 2 года назад
Super presentation
@prasanthkammatta4
@prasanthkammatta4 Год назад
Deepuchetta, superb, helpful 🥰🥰🥰
@sethumadhavanullattil5948
@sethumadhavanullattil5948 2 года назад
Thank you for this new idea.
@sonymathew43
@sonymathew43 Год назад
Very informative. Thank you. Liquid undakki fridge il sookshikkano? Athu purathu vechal othiri ferment aaville?
@geethamohan3340
@geethamohan3340 3 года назад
Super idea 👍👍👍
@user-m_d.b65
@user-m_d.b65 8 месяцев назад
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് വീഡിയൊയുടെ ലെൻ ങ്ങ്ത് കൂട്ടുകയാണ് ല്ലെ.
@binducv4464
@binducv4464 2 года назад
Good information, thank U 🙏
@user-mh7cq6vn7m
@user-mh7cq6vn7m 7 месяцев назад
Supper and v usefull.. thanks
@reshooslifestyle4063
@reshooslifestyle4063 3 года назад
നല്ല അറിവ്
@Ponnappanin
@Ponnappanin 3 года назад
Thank you
@divyarinikallu8866
@divyarinikallu8866 3 года назад
Good information... Thaks..
@Ponnappanin
@Ponnappanin 3 года назад
Welcome
@crprincysebastin6857
@crprincysebastin6857 3 года назад
Great bro, i will try it thank uou
@Ponnappanin
@Ponnappanin 3 года назад
welcome
@mahesh736
@mahesh736 Год назад
Super thakappa
@indukv5539
@indukv5539 2 года назад
Good idea ... Will surely try
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr 10 месяцев назад
Thanks bro😊😊😊😊
@aleyammapeter2966
@aleyammapeter2966 6 месяцев назад
very good
@susansabukuruvila3024
@susansabukuruvila3024 2 года назад
Excellent video
@pravasi9093
@pravasi9093 3 года назад
നല്ലൊരു അറിവ് 🙏🏻🙏🏻🙏🏻😍😍😍
@rejitha71
@rejitha71 3 года назад
Hi deepu..good idea tku...
@Ponnappanin
@Ponnappanin 3 года назад
Welcome 😊
@bhagyammoorthy1219
@bhagyammoorthy1219 3 года назад
Well explained. Thank u very much. I tried but puzhu vannu. Enthannu karanam?. Please reply.
@siromanisundaran1273
@siromanisundaran1273 3 года назад
Thank you for this amazing tip
Далее
МАМА И ВАЛДБЕРИС
00:48
Просмотров 667 тыс.
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,3 млн
МАМА И ВАЛДБЕРИС
00:48
Просмотров 667 тыс.