Тёмный
No video :(

പഴവർഗ്ഗചെടികളും അലങ്കാരചെടികളും വിലക്കുറവിൽ/ ORNAMENTAL AND FRUIT PLANTS IN LOWEST PRICE / MANNUTHY 

Naipunya
Подписаться 25 тыс.
Просмотров 32 тыс.
50% 1

#nurseryvisit #mannuthy #plants #naipunya #fruitplantnursery #ornamentalplant #plantgarden #houseplants #gardening #gardeningideas #homegardentour #nurseryvideo #gardentourmalayalam #indoorplants #fruitfarm
വെള്ളാനിക്കരയിലുള്ള പ്രദീപ്‌ ചേട്ടന്റെ നഴ്സറിയിൽ ഞങ്ങൾ നടത്തിയ വിസിറ്റ് ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അലങ്കാര ചെടികളുടേയും ഫലവൃക്ഷ തൈകളുടേയും കമനീയമായ ശേഖരം ഇവിടേയുണ്ട്. ഹോൾസെയിൽ വിലയിൽ റിറ്റൈൽ ആയും ഇവിടെനിന്ന് ചെടികൾ ലഭിക്കും. ഇവർ തന്നെ വളർത്തിയെടുക്കുന്ന ചെടികൾ ആയതുകൊണ്ടാണ് അമ്പരിപ്പിക്കുന്ന വിലക്കുറവിൽ ഇവർക്ക് ചെടികൾ വിൽക്കാൻ സാധിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഒരുപാട് നഴ്സറികൾ ഇവിടെനിന്ന് ചെടികൾ എടുക്കുന്നുണ്ട്. ഓരോചേടിയും വില സഹിതം ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. (ജൂലൈ 2023)
ചെടികൾ വാങ്ങാനും നഴ്സറി വിസിറ്റ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ലൊക്കേഷൻ താഴെ കൊടുക്കുന്നു. (Location) maps.app.goo.g...
അഡ്രസ്സ് : ഗ്രീൻസ് ഗാർഡൻ,
മണ്ണുത്തി -മാടക്കത്തറ റോഡ്.
വെള്ളാനിക്കര വെസ്റ്റ്.
തൃശ്ശൂർ.
Address : Greenz Garden,
Mannuthi - Madakkathara Road
Vellanikkara West.
പ്രദീപ്‌ ചേട്ടന്റെ കോൺടാക്ട് നമ്പർ : 9995893700 (Contact No:)
നഴ്സറിയുടെ വെബ്സൈറ്റ് : www.greenzgarden.com (website)
നിങ്ങളുടെ ഗാർഡൻ, നഴ്സറി ഞങ്ങളുടെ ചാനലിലൂടെ ലോകം മുഴുവൻ കാണിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9745003522 (WhatsApp)

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@naipunya
@naipunya Год назад
പുതിയ നഴ്സറി തുടങ്ങുന്നവർക്ക് മുതൽ വീട് അലങ്കരിക്കാൻ അത്യാവശ്യം ചെടികൾ വേണ്ടവർക്ക് വരാവുന്ന ഒരു നഴ്സറിയാണ് ഗ്രീൻസ് ഗാർഡൻ. വില പറയുന്നത് കൊണ്ട് ആർക്കും ഒരു കൺഫ്യൂഷൻ കൂടാതെ ഇവിടെ വന്ന് ചെടി വാങ്ങാവുന്നതാണ്. റിറ്റൈൽ ആയി വാങ്ങുന്നവർക്കും ഹോൾസെയിൽ റേറ്റ് ആണ് എന്നതാണ് ഇവിടത്തെ പ്രത്യേകത. ഒരുപാട് ഫ്രൂട്ട് പ്ലാന്റുകളും ഇവിടെയുണ്ട്.
@subinthandassery8681
@subinthandassery8681 Год назад
Good
@ayishabiayishu3341
@ayishabiayishu3341 Год назад
Golden bamboo Undo
@jobinthomas2184
@jobinthomas2184 Год назад
Thank you🙏.
@naipunya
@naipunya Год назад
🥰🥰
@vijayalakshmicp2419
@vijayalakshmicp2419 Год назад
സൂപ്പർ...... 👍
@naipunya
@naipunya Год назад
Thank you 🥰
@SiamOrchid-he1bh
@SiamOrchid-he1bh Год назад
ഈ ഗാർഡൻ പരിചയപെടുത്തിയ നൈപുണ്യ ക്കു Thanks 🙏🏻❤.. നന്നായിട്ട് ഉണ്ട്
@naipunya
@naipunya Год назад
Thank you
@sinduajithkumar632
@sinduajithkumar632 Год назад
All the best 🎉 നല്ല collection👍🏻👍🏻
@naipunya
@naipunya Год назад
Thank you 🥰
@msafwan
@msafwan Год назад
അടിപൊളി.... 👍👍👍👍💓💓
@naipunya
@naipunya Год назад
Thanks 🥰
@ummartr8305
@ummartr8305 10 месяцев назад
Sooper
@naipunya
@naipunya 10 месяцев назад
Thank you 🥰
@meghanamohan8685
@meghanamohan8685 Год назад
Will visit this nursery soon.👍
@naipunya
@naipunya Год назад
👍🏻👍🏻
@bijupalakkal4751
@bijupalakkal4751 Год назад
Super തീർച്ചയായും വരും
@naipunya
@naipunya Год назад
എന്തായാലും വരൂ.
@irshadmuhammed1538
@irshadmuhammed1538 10 месяцев назад
സമയം കളയണ്ട
@gilshakiran41
@gilshakiran41 Год назад
വളരെ മനോഹരം 😊
@naipunya
@naipunya Год назад
Thank you
@sureshbabum998
@sureshbabum998 9 месяцев назад
വ്ലോഗർ അവതരിപ്പിച്ചു 20,30 മുതൽ വില അവിടെ ചെന്നാൽ ചിരിച്ചു കൊല്ലൽ ആണ്, ഭംഗി ആയി സംസാരിക്കും, പേയ്‌മെന്റ് വ്ലോഗിങ് ആണെന്ന്, തോന്നൊന്നു. ഒരിക്കൽ മാത്രം ചെന്ന് അനുഭവിച്ചു നോക്കാം....
@naipunya
@naipunya 9 месяцев назад
പൈഡ് വ്ലോഗ് ആണെന്ന് താങ്കൾക്ക് തോന്നിയെങ്കിൽ അത് താങ്കളുടെ മാത്രം തോന്നൽ ആയിരിക്കും. ആരെയും നിർബന്ധിച്ചില്ല അവിടെ പോയി ചെടികൾ വാങ്ങാൻ. ചെടികൾ വാങ്ങാൻ താല്പര്യം ഉള്ളവർക്ക് അവിടെ പോയി വില കണ്ട് ബോധ്യമായാൽ ചെടികൾ വാങ്ങാം.
@shineworldplants
@shineworldplants Год назад
Adipoli. Valare vilakuravanallo online sale undo
@naipunya
@naipunya Год назад
ഓൺലൈൻ ഇല്ല
@rahulbhasi609
@rahulbhasi609 Год назад
Vila kuravanu❤
@naipunya
@naipunya Год назад
അതേ.
@rajeenamujeeb9070
@rajeenamujeeb9070 Год назад
Good👍🏼
@naipunya
@naipunya Год назад
Thank you 🥰
@user-wb3qr5tt3u
@user-wb3qr5tt3u 9 месяцев назад
ഹായ് നൈപുണ്യ നിങ്ങൾ തൃശൂർ ആണോ നിങ്ങളുടെ സ്വദേശം തൃശ്ശൂർ മണ്ണുത്തി എന്നൊക്കെ പറഞ്ഞാൽ ഒരുപാട് ദൂരം തൃശ്ശൂർ ടൗണിൽ ആയിട്ട് അടുത്ത് ഉണ്ടോ? ഒന്ന് പരിചയപ്പെടുത്തി തരാമോ അവിടെ നമ്പർ ഒന്ന് തരാമോ പ്ലീസ് ഞാൻ തൃപ്രയാറാണ് എന്റെ സ്വദേശം
@naipunya
@naipunya 9 месяцев назад
ഞങ്ങൾ പെരിങ്ങോട്ടുകര ആണ്. വാട്സ്ആപ്പ് 9745003522
@hassainarabdulla5454
@hassainarabdulla5454 Год назад
Oru 3000/- Rs nte thaikal venam.. to kasargod (delevery kiitan enthelum option undo ?)
@naipunya
@naipunya Год назад
Please contact
@AjayFrancis-ps3dd
@AjayFrancis-ps3dd Год назад
എല്ലാത്തിനും ലേബർ ചാർജ് പോലും വാങ്ങിക്കുന്നില്ല ലോ . എങ്ങനെ മൊതലാകും
@naipunya
@naipunya Год назад
അതേ
@jyothymukundan4238
@jyothymukundan4238 9 месяцев назад
Ippo portal kittumo
@naipunya
@naipunya 9 месяцев назад
?
@user-wx5wc6bv8f
@user-wx5wc6bv8f Год назад
എവിടെയാണ് സ്ഥലം എന്ന് പറയുമോ
@naipunya
@naipunya Год назад
ഡിസ്ക്രിപ്ഷൻ ബോക്സിൽ ലൊക്കേഷൻ കൊടുത്തിട്ടുണ്ട്. തൃശ്ശൂർ വെള്ളാനിക്കര.
@aminakuttyamina6852
@aminakuttyamina6852 10 месяцев назад
Eethellam frutthaykalund fulasanundo.
@naipunya
@naipunya 10 месяцев назад
മനസ്സിലായില്ല.
@becreative5700
@becreative5700 Год назад
Courier kanumo
@naipunya
@naipunya Год назад
ഇല്ലാ
@khadeejamohammed8432
@khadeejamohammed8432 Год назад
ഇതെവിടെയാണ്
@naipunya
@naipunya Год назад
വീഡിയോ കാണൂ
@jayadevimanoharan7712
@jayadevimanoharan7712 Год назад
Rose plant വിലകുറച്ച് ലഭിക്കുന്ന nursery മണ്ണുത്തിയിൽ എവിടെയാണള്ളത്
@naipunya
@naipunya Год назад
അന്വേഷിച്ചിട്ട് പറയാം 👍🏻
@aswathikrishnakumar9614
@aswathikrishnakumar9614 Год назад
​@@naipunyaplease update the same 🙏@ the earliest
@user-vc1ur3rp1o
@user-vc1ur3rp1o 9 месяцев назад
നാഷണൽ rose ഗാർഡൻ മാടക്കത്ര. എല്ലാം വെൻസെഡേ പുതിയ പ്ലാന്റ് വരും.
@subinthandassery8681
@subinthandassery8681 Год назад
ഇത്രയും വില കുറച്ച് ചെടികൾ എവിടെ കിട്ടും.
@naipunya
@naipunya Год назад
നല്ല വില കുറവ് ഉണ്ട്.
@Londonbro_lg_azhvanchery
@Londonbro_lg_azhvanchery Год назад
@naipunya
@naipunya Год назад
Thank you
@unnikrishnant3988
@unnikrishnant3988 Год назад
ഇതു എവിടെയാണ് lokashion. നേരിൽ കാണാൻ പറ്റുമോ. ദയവായി അറിയിക്കുമോ
@naipunya
@naipunya Год назад
വീഡിയോയിൽ ഡീറ്റെയിൽസ് പറയുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പറും ഉണ്ട്
@Abdulkalam-wi8wq
@Abdulkalam-wi8wq 8 месяцев назад
ഫോൺ നമ്പർ എന്ത് കൊണ്ടാണ് ഇടാത്തത്
@naipunya
@naipunya 8 месяцев назад
നമ്പർ ഉണ്ടല്ലോ
@user-sq5kb5up2i
@user-sq5kb5up2i Год назад
സ്ഥലം എവിടെയാണ്
@naipunya
@naipunya Год назад
വിഡിയോയിൽ പറയുന്നുണ്ടല്ലോ.
@venkimovies
@venkimovies Год назад
ലോകത്തെല്ല സ്ഥലത്തും ഇത് തന്നെയാണ് ചേട്ടാ വില
@naipunya
@naipunya Год назад
അത് എവിടെയൊക്കെയാണ് എന്ന് പറയാമോ.
@venkimovies
@venkimovies Год назад
@@naipunya ആലുവ പറവൂർ ത്രിശൂർ കഞ്ചാനി അല്ലപ്ര പെരുമ്പാവൂർ മാന്നാർ
@naipunya
@naipunya Год назад
നിങ്ങൾക്ക് വില നോക്കി ഇഷ്ടമുള്ള സ്ഥലത്ത് നിന്ന് ചെടികൾ വാങ്ങാം.
@venkimovies
@venkimovies Год назад
@@naipunya 👍
@user-vc1ur3rp1o
@user-vc1ur3rp1o 9 месяцев назад
പ്ലാന്റ്ന് കുറിച്ച് പറഞ്ഞ് തരാൻ കഴിവ് ഉള്ള ഒരു മലയാളിയെ സെയിൽ സെക്ഷൻ നിർത്തിയാൽ നന്നായിരിക്കും.
@binushaarun1166
@binushaarun1166 Год назад
Courier indo
@naipunya
@naipunya Год назад
കൊറിയർ ഇല്ല.
@johndurairaj3538
@johndurairaj3538 Год назад
റോസ് ഇല്ലേ....
@naipunya
@naipunya Год назад
ഇല്ല
@irshadmuhammed1538
@irshadmuhammed1538 10 месяцев назад
ഞാൻ പോയി, വെറുതെ സമയവും പണവും നഷ്ടം, കുറെ വള്ളിയായ ചെടികൾ മാത്രം, പഴചെടികളൊക്കെ വളരെ കുറവ്, സത്യം പറഞ്ഞാൽ സങ്കടം തോന്നി..
@naipunya
@naipunya 10 месяцев назад
വീഡിയോ കണ്ട് ഒരുപാട് കച്ചവടം നടന്നു എന്ന് തോന്നുന്നു. വീഡിയോ എടുക്കുന്ന സമയത്ത് അത്യാവശ്യം ചെടികൾ ഉണ്ടായിരുന്നു.
@benoyvarghese9519
@benoyvarghese9519 10 месяцев назад
All paid news,nothing available for mention price.😢😢😢😢😢
@naipunya
@naipunya 10 месяцев назад
പറഞ്ഞ വിലയിൽ ലഭ്യമാണ്.
@jincykp5559
@jincykp5559 Год назад
വില കുറവാണ് ❤
@naipunya
@naipunya Год назад
Yes
@shihabkh904
@shihabkh904 Год назад
എവിടെയാ സ്ഥലം? നെയ്സറി നടത്തുന്ന ആളുടെ നീല ഷർട്ട് ഇട്ട ചേട്ടൻ്റെ നമ്പർ അയക്കുമോ ഇതിൽ
@naipunya
@naipunya Год назад
ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ടല്ലോ
@shihabkh904
@shihabkh904 Год назад
ഒന്നും കേൾക്കുന്നില്ല
@naipunya
@naipunya Год назад
Use headset
@umarcherooth4140
@umarcherooth4140 Год назад
എല്ലാവട്ടത്തും ഇത് തന്നെയാണാവില😮😮😮😮 😂😂😂 ഹോൾ സെയിൽ വില ?😮😮😮.
@naipunya
@naipunya Год назад
എവിടെയാണ്
@swapnajith5381
@swapnajith5381 Год назад
Number tharamo
@naipunya
@naipunya Год назад
ഡിസ്ക്രിപ്ഷൻ ബോക്സിൽ
Далее
Мама приболела😂@kak__oska
00:16
Просмотров 572 тыс.