Тёмный

Mangosteen Malayalam മാംഗോസ്റ്റിൻ ചെടികൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് Peppan Agricultural Farm Mannuthy 

Trends Wheel
Подписаться 74 тыс.
Просмотров 165 тыс.
50% 1

Mangosteen Malayalam
മാംഗോസ്റ്റിൻ ചെടികൾ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമായ പേപ്പൻ നഴ്സറിയിലെ കാഴ്ച്ചകൾ.30 രൂപ മുതൽ 8000 രൂപ വരെയുള്ള മാംഗോസ്റ്റിൻ ചെടികൾ ഇവിടെ ലഭ്യമാണ്.
Peppan Peppan Agricultural Farm, Nevin - 82814 55 643
Address :-
Peppan Agricultural Farm
Akshaya Street, Nettissery( Near Mannuthy ) Thrissur.
Location :-
maps.app.goo.g...
Peppan Nursery
Peppan Agricultural Farm
Mannuthy Nursery
Mangosteen plant
Low cost Mangosteen plant
Mangosteen plant price
Mangosteen plant nursery
How to start plant nursery business Malayalam
Music Credits - RU-vid Audio Library
Trends wheel
Fruits nursery @ Mannuthy
Fruits
Flowers
Nettissery
Trends Malayalam
Malayalam Trending
More Videos
നഴ്സറി തുടങ്ങാൻ ഇവർ സഹായിക്കും, Peppan Agricultural Farm - • Mannuthy Nursery നഴ്സറ...
Thailand All Season Mango Tree, Peppan Agricultural Farm- • All Season Mango Tree ...
കോഴിക്കുഞ്ഞുങ്ങളുടെ പൂവനും പിടയും തിരയുന്നത് എങ്ങനെ? - • Video
Ostrich Farming Malayalam ഒട്ടകപ്പക്ഷി വിശേഷങ്ങൾ - • Video
Incubator Malayalam Review ഇൻക്യൂബേറ്റർ അറിയേണ്ടതെല്ലാം - • Incubator Malayalam ഇൻ...
Assel Malayalam അങ്കക്കോഴികളുടെ വിശേഷങ്ങൾ - • Video

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@bijeshthottiyil5916
@bijeshthottiyil5916 4 года назад
താങ്കൾ ഒരു നല്ല മനുഷ്യനാണ്
@musthafamuth363
@musthafamuth363 3 года назад
God bless you b
@coolbuddy5046
@coolbuddy5046 4 года назад
എന്റെ വീട്ടിലുണ്ട് മാംഗോസ്റ്റിൻ. 5 വർഷമായി കായ്ക്കുന്നു, നല്ല ഉഗ്രൻ ടേസ്റ്റും. ഇത്തവണ ധാരാളം പഴങ്ങൾ ഉണ്ടായിട്ടുണ്ട്, രാവിലെ താഴെ വീണു കിടപ്പുണ്ടാവും, ആവശ്യമെങ്കിൽ മരത്തിൽ നിന്ന് പൊട്ടിക്കുകയും ചെയ്യാം.
@reshmarenji8697
@reshmarenji8697 4 года назад
Entha valam kodukkunnathu
@SabuXL
@SabuXL 4 года назад
@@reshmarenji8697 അറിയില്ല ചങ്ങാതീ. പക്ഷേ ചാമ്പ ഉൾപ്പെടെ എല്ലാവർക്കും ചാണകപ്പൊടി നല്ല വളമാ.തൃശ്ശൂർ മ്യൂസിയം മൃഗശാലയിൽ ജെെവവളം വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. മാൻകാഷ്ഠം ഉൾപ്പെടെ ഉള്ളവ കരിയില ചേർത്ത് ഉണ്ടാക്കുന്ന ഒന്നാന്തരം വളം. ഓഫീസ് ഫോൺ നമ്പ്ര് ദാ പിടിച്ചോളൂ. 0487 2333056. പലർക്കും ഇതേ പറ്റി അറിയില്ല.നെവിൻെറ നഴ്സറിയിൽ വരുമ്പോൾ മൃഗശാല കൂടി ഒന്നു സന്ദർശിച്ചോളൂ. വിശദ വിവരങ്ങൾ മനസിലാക്കാം. കോവിഡ് കാലം ആയതിനാൽ നിലവിൽ പ്രവേശനം ഇല്ല ട്ടോ.
@bazeliosvlogs2850
@bazeliosvlogs2850 4 года назад
Mangosteen ചെടിയിൽ ആൺ/ പെൺ വ്യത്യാസം ഉണ്ടോ
@coolbuddy5046
@coolbuddy5046 4 года назад
@@reshmarenji8697 വളം എന്ന രീതിയിൽ കാര്യമായി ഒന്നും ഇടാറില്ല, വല്ലപ്പോഴും ചാരം ഇട്ടുകൊടുക്കാറുണ്ട്, പിന്നെ, വീട്ടിലെ വാട്ടർ ടാങ്ക് നിറഞ്ഞ് വെള്ളം വീഴുന്ന സ്ഥലത്തായത് കൊണ്ട് ഏത് വേനലിനും വെള്ളത്തിന്‌ കുറവില്ല.
@nevaeh8522
@nevaeh8522 2 года назад
@@bazeliosvlogs2850 illa
@anish3579
@anish3579 4 года назад
Hi, ivide visit ചെയ്തു , റംബുട്ടാൻ, mangosteen, nadan തെങ്ങ് , മലേഷ്യൻ കുള്ളൻ തെങ്ങ്, കുറ്റി കുരുമുളക് എല്ലാം purchase ചെയ്തു... Very decent guy, reasonable price also... Thank you for giving contact...
@rolyc.v7013
@rolyc.v7013 4 года назад
Very good
@mobtech6738
@mobtech6738 4 года назад
Dxt undo etra rate
@babykuttysamuel7636
@babykuttysamuel7636 4 года назад
സൂപ്പർ, സൂപ്പർ
@mohamednaseer4320
@mohamednaseer4320 4 года назад
റൈറ്റ് നല്ല കുറവുണ്ട്. ഇനിയും വെറൈറ്റി ഫ്രൂട്ട്സ്ന്റെ വീഡിയോ ഇടണം.? 👍👍👍
@rajismm5558
@rajismm5558 4 года назад
എല്ലാം പോയി വാങ്ങണം...rate കുറവ്,ആക്രാന്തം ഇല്ലാത്ത എളിമ ഉള്ള നേവിൻ ഭായി...വീഡിയോ സൂപ്പർ ആയി
@babykuttysamuel7636
@babykuttysamuel7636 4 года назад
അഡ്രസ് തരാമോ???
@TrendsWheel
@TrendsWheel 4 года назад
Mannuthy, Thrissur District Location - maps.app.goo.gl/N3oKF3Z8we8X465D9 Peppan Agricultural Farm Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651
@hasihasuareekulangra5707
@hasihasuareekulangra5707 Год назад
വിശദമായി പറഞ്ഞു തരുന്നുണ്ട് വളരെ നല്ലത്
@manuppahamza4738
@manuppahamza4738 3 года назад
Nevin എനിക്ക് നല്ല ഇഷ്ടമാണ് ഇദ്ദേഹത്തെ ഇതിന്റെ അവതാരകനെയും നല്ല വീഡിയോ ആണ് നിങ്ങളുടെത് thankyu 👍
@asnaps6822
@asnaps6822 4 года назад
Ithupoleyulla videos inneem expect cheyyunnu.. Mannutthiyile kooduthal vivarangal ariyan agrahmund. Thnku😊
@koyamoideen5765
@koyamoideen5765 4 года назад
Raumbutan ഇവർ sale ചെയ്യുന്നുണ്ടെങ്കിൽ അതൊന്നെ പരിചയപെടുത്തിക്കൂടേ.
@sadiq7697
@sadiq7697 3 года назад
E കുഞ്ഞു ചാനൽ subcheyyuo
@sasipattayamkunnath7294
@sasipattayamkunnath7294 4 года назад
നല്ല സന്ദേശം.. നല്ല വീഡിയോ...
@dreamworksuccessworld
@dreamworksuccessworld 4 года назад
ഹായ് 🙋 Mangosteen ചെടികളെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു. നല്ല വീഡിയോ ചേട്ടാ ✌️
@koyamoideen5765
@koyamoideen5765 4 года назад
താങ്കളുടെ വിവരണം സാധാരണകർക് വളരെ ഉപകാരപ്രദം
@pookatiriaboobacker4479
@pookatiriaboobacker4479 2 года назад
ഇതു് മണ്ണത്തിയിലാണൊ.
@remenikesavan4949
@remenikesavan4949 3 года назад
We will come as soon as possible
@radhakrishnanks6843
@radhakrishnanks6843 4 года назад
Nalla varkkathhulla mugghabahhavumu vinayavumu ulla midukkantey. Kayiil ninnumue. Meediykkaan pattiyaal thanney mathiyalloo pinneyenthu veenumu
@sidheeqkkachirangadan6980
@sidheeqkkachirangadan6980 4 года назад
സൂപ്പർ... bro....
@srsumo8769
@srsumo8769 4 года назад
Malapuram tirur nurseryil Rs 150 mangostin hybrid thykal available anu.
@saleemmylapram5129
@saleemmylapram5129 3 года назад
Details please
@mohammadali383pdr9
@mohammadali383pdr9 Год назад
Spot para
@Ajin100
@Ajin100 Год назад
Tirur evidanu
@beenajose8543
@beenajose8543 3 года назад
God bless you Nevin
@beenajoseph3552
@beenajoseph3552 4 года назад
Thank you for the information. 🙏
@mayajayamon2253
@mayajayamon2253 3 года назад
Good information thanks
@londonmedia4939
@londonmedia4939 4 года назад
അടിപൊളി
@lissykuriakose5017
@lissykuriakose5017 4 года назад
Very good information.I want to visit your farm.Let this lock down end.
@babukuttykm8148
@babukuttykm8148 4 года назад
സൂപ്പർ 👍
@preethivincent5222
@preethivincent5222 4 года назад
Great effort to reduce global warming. God bless you.
@malatheeflatheef3767
@malatheeflatheef3767 3 года назад
Good thanks bro😍
@nazimabdullatheef8332
@nazimabdullatheef8332 3 года назад
Good information...
@ScientificGreenInfo
@ScientificGreenInfo 3 года назад
നല്ല നന്മയുള്ള മനുഷ്യൻ
@musthafack8869
@musthafack8869 4 года назад
നല്ല വീഡിയോ
@anandadhi6055
@anandadhi6055 4 года назад
Proud of you brother എല്ലാർക്കും റിപ്ലെ കൊടുത്തു അതുപോലെ എനിക്കും തരും എന്നു വിശ്വസിക്കുന്നു എനിക്ക് ഒരെണ്ണം കൊറിയർ ചെയ്തു തരുമോ ചേട്ടായി
@TrendsWheel
@TrendsWheel 4 года назад
കൊറിയർ സർവീസ് ഇല്ല. നേരിട്ടു പോയി വാങ്ങേണ്ടി വരും. തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലാണ് നഴ്സറി. Location - maps.app.goo.gl/N3oKF3Z8we8X465D9 Peppan Agricultural Farm Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651
@hadiq.10
@hadiq.10 3 года назад
@@TrendsWheel yes
@Shamix_______10
@Shamix_______10 3 года назад
ഞാൻ വാങ്ങിയതിന് 500 രൂപ ചെറിയ തൈ ആണ്
@theancientnoob1093
@theancientnoob1093 4 года назад
Nice video👌👌KANNUR lek delivery cheyyuvo.......?8000 plant vennayirunnu..... reply please🙏
@TrendsWheel
@TrendsWheel 4 года назад
Please contact Nevin - 82814 55643
@rajeevnair_thestoryteller
@rajeevnair_thestoryteller 4 года назад
Good one ☝️
@shareefoman9861
@shareefoman9861 4 года назад
Suppar
@nurunneessak6514
@nurunneessak6514 4 года назад
20 വര്‍ഷമായ ഒരു mangosteen മരം എന്റെ വീട്ടിലുണ്ട്... രണ്ട് വര്‍ഷമായി കായ്ക്കുന്നുണ്ട്. വളരെ കുറച്ച് കായ്കളെ പിടിക്കുന്നുള്ളൂ. കുറേയൊക്കെ കൊഴിഞ്ഞ് പോകുന്നു. ഉണ്ടാകുന്ന കായ്കൾ ആകട്ടെ വളരെ ചെറുതും ചുവന്ന കളറും ആണ്. അത് പോലെ തന്നെ അതിന്റെ പള്‍പ്പ് ഡ്രൈ ആയിട്ടാണ്.. കായ് വലുപ്പം വെക്കാനും മറ്റും എന്താണ്‌ ചെയ്യേണ്ടത്‌? മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@TrendsWheel
@TrendsWheel 4 года назад
കൂടുതൽ വിവരങ്ങൾക്ക് Nevin - 82814 55643
@SabuXL
@SabuXL 4 года назад
ചാണകപൊടി തന്നെ അത്യുത്തമം. തൃശ്ശൂർ മ്യൂസിയം മൃഗശാലയിൽ ബന്ധപ്പെട്ടാൽ നല്ല ജെെവവളം വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടും.ഫോണിൽ ശ്രമിച്ചു നോക്കൂ. 0487 2333056
@rashiknpy6336
@rashiknpy6336 4 года назад
Oru ring itu koduku marathi
@nevaeh8522
@nevaeh8522 2 года назад
Ath original mangosteen alla sea shore mangosteen anne Nurseryinn mediche annel pulli patiche ann
@bananatalks728
@bananatalks728 2 года назад
എന്റെ വീട്ടിലെ ഇപ്പഴും കായ പിടിച്ചില്ല കഴിഞ്ഞ വർഷം കുറച്ചു പൂവിട്ടു അത്‌ പോയ്‌
@ayishasaeed501
@ayishasaeed501 4 года назад
നല്ല മ്യൂസിക്‌
@SAVIO-CR
@SAVIO-CR 4 года назад
Supper farm
@sujeeshnt7990
@sujeeshnt7990 3 года назад
നവിൻ ചേട്ടൻ 👌👌👌👌👌👍
@muneersalam306
@muneersalam306 4 года назад
Supr explanation 😍
@plantsworldly7068
@plantsworldly7068 4 года назад
Super Super എന്തൊരു വില കുറവ് അവിടുത്തെ 30 ൻ്റതൈ ഞാൻ 200 രൂപക്കാ വാങ്ങിയത്
@sadiq7697
@sadiq7697 3 года назад
ഞാനും
@balodayam6293
@balodayam6293 3 года назад
ഗുഡ് വീഡിയോ ഫോർ ഫ്രൂട്ടസ്
@rolyc.v7013
@rolyc.v7013 4 года назад
Very nice information
@mavimarva1145
@mavimarva1145 4 года назад
Nursery thudanghanulla plants ethikkanulla courier service aganeyulla paripaadi evarude aduthillalo.. Ath kittan chance undo
@TrendsWheel
@TrendsWheel 4 года назад
ഇവർക്ക് കൊറിയർ സർവീസ് ഇല്ല. പക്ഷെ നഴ്സറി തുടങ്ങാൻ ഇവർ സഹായിക്കും.
@aliptni8146
@aliptni8146 4 года назад
ഇത് ടെറസിൽ നടാൻ കഴിയുമോ ടെറസിൽ ആണെങ്കിൽ എത്ര വർഷം കൊണ്ട് കായ്ക്കും
@TrendsWheel
@TrendsWheel 4 года назад
ഇത് ടെറസിൽ നടാൻ കഴിയുന്നതല്ല. സ്ഥലം ധാരാളം വേണം.
@mujeebemadeena1657
@mujeebemadeena1657 4 года назад
റബ്ബർ കാടിന്റെ ഇടയിൽ കൂടി വെക്കാൻ പറ്റുമോ
@TrendsWheel
@TrendsWheel 4 года назад
മാഗോസ്ററിനു സ്ഥലം വേണ്ടി വരും. 6-7 വർഷമാവുമ്പോൾ കായ്ക്കാൻ തുടങ്ങും. അപ്പോൾ ഏകദേശം 8 മുതൽ 10 അടി വരെ സ്ഥലം കണേണ്ടി വരും. ഒരു 20 വർഷമാവുമ്പോഴേക്കും ഏകദേശം 20 അടി സ്ഥലമെങ്കിലും മാഗോസ്റ്റിനു വേണ്ടി വരും
@plant_aura_forindoreplants5541
@plant_aura_forindoreplants5541 4 года назад
സ്ഥല പരിമിതിയുളളടത്ത് മാഗോസ്റ്റിന്‍ വളര്‍ത്താന്‍ പറ്റുമോ..? കായ്ക്കാവുന്ന സെെസിലാവുമ്പോള്‍ എത്രത്തോളം സ്ഥലംവേണ്ടിവരും... Please reply
@TrendsWheel
@TrendsWheel 4 года назад
മാഗോസ്ററിനു സ്ഥലം വേണ്ടി വരും. 6-7 വർഷമാവുമ്പോൾ കായ്ക്കാൻ തുടങ്ങും. അപ്പോൾ ഏകദേശം 8 മുതൽ 10 അടി വരെ സ്ഥലം കണേണ്ടി വരും. ഒരു 20 വർഷമാവുമ്പോഴേക്കും ഏകദേശം 20 അടി സ്ഥലമെങ്കിലും മാഗോസ്റ്റിനു വേണ്ടി വരും
@ag659oop
@ag659oop 4 года назад
Ee nannai kaykkunna mangosteen nte variety name entha??? Pls parayamo.. orennam vanganaa
@TrendsWheel
@TrendsWheel 4 года назад
Nevin - 82814 55643 നെവിനെ വിളിച്ചോളൂ കാര്യങ്ങൾ പറഞ്ഞു തരും
@unnichekkum7561
@unnichekkum7561 4 года назад
കളിമണ്ണിന്റെ ചെടി ചട്ടികൾ വൈവിധ്യ ശേഖരങ്ങളാൽ മനോഹരം
@anilavinod275
@anilavinod275 4 года назад
Plz mention the location in the map
@TrendsWheel
@TrendsWheel 4 года назад
maps.app.goo.gl/bjh1qyKSSdzpg8ms9 ഈ മാപ്പ് ലോക്കേഷൻ എത്തുനിടത്ത് നിന്ന് വലതു വശത്തേക്ക് തിരിഞ്ഞ് 100 m മുന്നോട്ട് പോയാൽ ഇടത്തു വശത്ത് നഴ്സറി കാണാം നഴ്സറി ലോക്കേഷൻ ഷെയർ ചെയ്യണമെന്നുണ്ട്. പക്ഷെ നഴ്സറി ലോക്കേഷൻ ഗൂഗിൾ മാപ്പിൽ add ചെയ്തത് ഇതു വരെ approve ആയില്ല. Will share once its approved
@anilavinod275
@anilavinod275 4 года назад
Thank u
@bindrannandanan8593
@bindrannandanan8593 4 года назад
Super brother
@rahulmt5399
@rahulmt5399 2 года назад
വെള്ളം കയറുന്ന സ്ഥലത്തു വച്ചാൽ നശിപ്പിച്ചു പോകാൻ ചാൻസ് ഉണ്ടോ????
@anish3579
@anish3579 4 года назад
നല്ല വീഡിയോ, thanks 1.mangoestin അല്ലാതെ വേറെ fruit plans undo avide? 2. Mangoestin plant വെച്ചിട്ട് 4 വർഷം ആയി, പൂക്കുന്നില്ല... വളങ്ങൾ എന്തെങ്കിലും ഇട്ടു കൊടുക്കണോ? 3. വേറെ എന്തെങ്കിലും tricks undo പെട്ടന്ന് കയ്ക്കാൻ?
@TrendsWheel
@TrendsWheel 4 года назад
മാംഗോസ്റ്റീൻ മാത്രമല്ല നൂറോളം ഇനം ഫ്രൂട്ട്സ് തൈകൾ ഇവിടെ കിട്ടും. കൂടുതൽ വിവരങ്ങൾക്ക് നെവിൻ - 82814 55643
@anish3579
@anish3579 4 года назад
Please ask tips to grow them better from them....
@TrendsWheel
@TrendsWheel 4 года назад
@@anish3579 sure. If possible I will do a video.
@anish3579
@anish3579 4 года назад
@@TrendsWheel thank you so much, will be a great help for all the farmers , എങ്ങനെ നടണം, അടി വളങ്ങൾ എന്തെല്ലാം, sunlight എങ്ങനെ വേണം, pesticide veno, പരാഗണം വേഗത്തിൽ ആക്കാൻ എന്തെങ്കിലും methods undo , for fruit plants like mangosteen, റംബുട്ടാൻ, ലിച്ചി, dragon fruits etc...
@yoonusyoonus7040
@yoonusyoonus7040 4 года назад
500vagam 2 3 kolamkondukayikule
@Aaaaaaayaaaannnnn
@Aaaaaaayaaaannnnn 3 года назад
Endane ende grawfted mangosteen vadunnu 2 years aahi pakshe adinde leaves dry aahipohi please reply
@TrendsWheel
@TrendsWheel 3 года назад
Nevin - 82814 55643 നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി
@shinodpcshinod7239
@shinodpcshinod7239 4 года назад
👌👍
@muhammedirshad9148
@muhammedirshad9148 4 года назад
Yepoyum kaaya undaavo
@TrendsWheel
@TrendsWheel 4 года назад
കൂടുതൽ വിവരങ്ങൾക്ക് നെവിനെ contact ചെയ്തോളു Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643
@itsmepk2424
@itsmepk2424 4 года назад
വ്യവസായികൾ അടിസ്ഥാനത്തിൽ വെക്കുമ്പോൾ ഏതു വെറൈറ്റി ആണ് വെക്കേണ്ടത്??
@TrendsWheel
@TrendsWheel 4 года назад
Please contact Nevin Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643
@jimmutten
@jimmutten Год назад
മാങ്കോസ്റ്റീൻ ഒരു തരം തന്നെ ഉള്ളൂ
@Lajus2835
@Lajus2835 4 года назад
6.46..,,,👌
@alianuali5103
@alianuali5103 4 года назад
Ella thaikalum undu cheta
@user-yc2rv6uo3q
@user-yc2rv6uo3q 4 года назад
Chetta ee "walnut" plant evidya kittuka
@TrendsWheel
@TrendsWheel 4 года назад
Walnut നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുമോ? കശ്മീർ ആണ് walnut ന് പ്രശസ്തി കേട്ട സ്ഥലം. എന്തായാലും എവിടെ കിട്ടുമെന്ന് ഒന്ന് അന്വേഷിച്ചിട്ടു പറയാം
@user-yc2rv6uo3q
@user-yc2rv6uo3q 4 года назад
@@TrendsWheel ok
@antonyjoseph2881
@antonyjoseph2881 4 года назад
Ie maram pookkan ethravarsham vendiverum
@TrendsWheel
@TrendsWheel 4 года назад
6 വർഷം
@hasirirshad1598
@hasirirshad1598 4 года назад
Malappurathkk ethikkan valla vazhiyum ndo
@TrendsWheel
@TrendsWheel 4 года назад
കൊറിയർ സർവീസ് ഇല്ല
@hasirirshad1598
@hasirirshad1598 4 года назад
Ok
@abdulsalamthottungalgarden2176
@abdulsalamthottungalgarden2176 4 года назад
9846769044
@josephkd1069
@josephkd1069 3 года назад
ജോൺസൻ തേരാട്ടിൽ പറഞ്ഞത് ശരിയാണ്, അവിടെ ചെന്ന് കഴിഞ്ഞാൽ, ഒരു പട്ടിയെ കാണുന്ന വില പോലും ഇല്ല, സത്യസന്തന്റെ പെരുമാറ്റം അറിയണമെങ്കിൽ അവിടെ പോയി നോക്കണം
@myoonsvpptrmyoonsvpptr7342
@myoonsvpptrmyoonsvpptr7342 4 года назад
Delivery Qukly start please Tirur purathur
@kumarratheesh2609
@kumarratheesh2609 4 года назад
Chatakollath dallivaryundo
@TrendsWheel
@TrendsWheel 4 года назад
കൊറിയർ സർവീസ് ഇല്ല
@jishnups6959
@jishnups6959 Год назад
Sir, shade trees video idamo..
@johnsoncd579
@johnsoncd579 4 года назад
മാങ്കോസ്റ്റീൻ തൈ വച്ചിട്ട് ഒരു വർഷമായി. ആറു മാസമാസം മുമ്പ് വന്ന പുതിതളിരുകൾ വളരാതെ മുരടിച്ച് നിൽക്കുന്നു. പ്രതിവിധി പറഞ്ഞു തരാമോ?
@TrendsWheel
@TrendsWheel 4 года назад
നെവിനെ contact ചെയ്തോളൂ Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643
@user-ci3km8wz6m
@user-ci3km8wz6m 3 года назад
6 yer edkum...
@muthuramalingam9284
@muthuramalingam9284 2 года назад
Can you send ten mangosteen of five feet height to tirunelveli tamilnadu
@muhammedjaseel9072
@muhammedjaseel9072 Месяц назад
kasaragod,yattikomo
@shahalnk
@shahalnk 4 года назад
ഒരു വർഷം ആയ മാങ്കോസ്റ്റിൻ തൈകൾക്ക് എന്ത് വളപ്രയോഗം ചെയ്യാം ...എത്ര അളവിൽ ..
@TrendsWheel
@TrendsWheel 4 года назад
വളങ്ങളുടെ ഒരു വീഡിയോ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഞാൻ ഒരു നമ്പർ തരാം നെവിൻ - 82814 55643. നെവിന് സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
@venusnoodlescc3188
@venusnoodlescc3188 4 года назад
Mangosteen ne patti kooduthal ariyan patti👍30 rs nu laabham aanu😃
@indirammab4174
@indirammab4174 4 года назад
Mavinthykittiyalkollambindiramma ayodhyaveeyapuramharipal
@SabuXL
@SabuXL 4 года назад
?
@TrendsWheel
@TrendsWheel 4 года назад
മാവിൻ തൈ വേണം എന്നാണെന്ന് കരുതുന്നു. Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643
@tvknair6062
@tvknair6062 2 года назад
Mangosteenn എന്ന മരം എന്റെ പറമ്പത്ത് 30 വർഷത്തെ പ്രായമുള്ളതാണ് ഒറ്റ പഴം പോലും കിട്ടുന്നില്ല. എന്ത ചെയ്യണം
@TrendsWheel
@TrendsWheel 2 года назад
നെവിൻ്റെ നമ്പർ ഷെയർ ചെയ്യാം വാട്ട്സ്ആപ്പിൽ Voice ഇട്ടാൽ മതി Peppan Agricultural Farm, Nevin - (Whatsapp only) 82814 55 643
@bananatalks728
@bananatalks728 2 года назад
എന്റെ വീട്ടിൽ 20 വർഷം
@seenazeenath2148
@seenazeenath2148 4 года назад
👌👍👍👍👍🙏
@sameenakalam4626
@sameenakalam4626 2 года назад
Online sale indo
@santhoshsadasivan4504
@santhoshsadasivan4504 4 года назад
Kollam ജില്ലയിൽ കിട്ടാൻ ചാൻസ് ഉണ്ടൊ
@TrendsWheel
@TrendsWheel 4 года назад
Online available alla
@prabhashanamabduljaleel8074
@prabhashanamabduljaleel8074 4 года назад
രണ്ടര മാസം കൊണ്ട് തായ്ക്കുന്ന ഒരു മാവ് പരിചയപ്പെട്ടു ത്തിയിരുന്നു അതിൻ്റെ പേര് എന്താണ് എവിടെ കിട്ടും
@TrendsWheel
@TrendsWheel 4 года назад
തായ്ലാൻഡ് വെറൈറ്റി മാവ് ആണ് . സ്ഥലം മണ്ണുത്തി, തൃശ്ശൂർ Mannuthy, Thrissur District Location - maps.app.goo.gl/N3oKF3Z8we8X465D9 Peppan Agricultural Farm Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651
@abdulasib618
@abdulasib618 2 года назад
delivery aki tharo bro
@mohinknmohin2001
@mohinknmohin2001 Год назад
ഡെലിവറി ഉണ്ടോ കണ്ണൂരിൽ
@anish3579
@anish3579 4 года назад
നല്ല rose plants mannuthyil evide കിട്ടും?
@TrendsWheel
@TrendsWheel 4 года назад
സാധാ റോസ് ആണോ അതോ ഏതെങ്കിലും സ്പെഷ്യൽ ഇനം ആണോ?
@anish3579
@anish3579 4 года назад
@@TrendsWheel sadha rose
@TrendsWheel
@TrendsWheel 4 года назад
Peppan Nursery-ൽ കിട്ടും. ഒരെണ്ണം 20 രൂപ പക്ഷെ 10 എണ്ണമെങ്കിലും എടുക്കേണ്ടി വരും
@pushpalathapushpalatha3635
@pushpalathapushpalatha3635 3 года назад
Sir are you selling others plant
@jacksont277
@jacksont277 2 года назад
ഓൺലൈൻ ഡെലിവറി ഉണ്ടോ. മൂവാണ്ടൻ മാങ്ങാ ആണോ ഈ പേരിൽ അറിയുന്നത്.
@ska4036
@ska4036 3 года назад
Interview കാരൻ ഇടയ്ക്ക് കയറി സംസാരിക്കുന്നതിനാൽ, കൃഷിക്കാരൻ പറയുന്നത് പലതും കേൾക്കാൻ കഴിയുന്നില്ല.😱😩
@sheenacs5605
@sheenacs5605 3 года назад
Nalla shadelano vekkendath
@TrendsWheel
@TrendsWheel 3 года назад
അല്ല. നല്ല ഷേഡിൽ വെച്ചാൽ ചെടിക്കു നല്ല ഉയരം വരും പക്ഷെ ആരോഗ്യമുണ്ടാവില്ല
@paulosemuthiyelil115
@paulosemuthiyelil115 4 года назад
അവക്കാഡോ തൈ ഉണ്ടോ
@TrendsWheel
@TrendsWheel 4 года назад
കൂടുതൽ വിവരങ്ങൾക്ക് Nevin - 82814 55643 Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും.
@kklmm1800
@kklmm1800 3 года назад
Durian fruit price ethra??????
@TrendsWheel
@TrendsWheel 3 года назад
ദുരിയൻ ഫ്രൂട്ട് അവിടെയുണ്ടെന്ന് തോന്നുന്നില്ല. നമ്പർ ഷെയർ ചെയ്യാം Nevin - 82814 55643 നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി
@Kalki123-c5f
@Kalki123-c5f Год назад
മാങ്ങോസ്റ്റിൻ വാങ്ങിക്കോ പക്ഷേ വത്തു മുളപ്പിച്ചത് ആവണം കൂടാതെ വിത്ത് എടുത്ത മാത്റവൃക്ഷത്തിന് മിനിമം 50yrs ആയി കായിക്കുന്നത് ആയിരിക്കണം ശ്രദ്ധിക്കണം വലിയ മരം മാത്രം വാങ്ങുക bud ഒഴിവാക്കുക 👍വെള്ളം കേട്ടു പ്രശ്നം ഇല്ല പിന്നെ പുളിയൻ മാങ്ങോസ്റ്റിൻ വാങ്ങി വഞ്ചിതരാവരുത്, വിശ്വാസനിയം ആയ നഴ്സറി വാങ്ങുക ok👍👍👍
@geethanaik4325
@geethanaik4325 4 года назад
Terrace il nadaan pattumo
@TrendsWheel
@TrendsWheel 4 года назад
പറ്റില്ല. മാംഗോസ്റ്റിൻ ധാരാളം സ്ഥലം വേണ്ട ചെടിയാണ്
@mohammedshahsil6269
@mohammedshahsil6269 2 года назад
ഒരു വർഷം കൊണ്ട് കായ്ക്കുന്നതുണ്ടോ
@aparnav8024
@aparnav8024 4 года назад
Just for 30rs! 😍👍
@salama716
@salama716 2 года назад
എവിടെ യാ
@vijils8344
@vijils8344 4 года назад
Hai
@hydrostanur
@hydrostanur 3 года назад
Thaikal. Deliveriyundo?
@TrendsWheel
@TrendsWheel 3 года назад
Online / Courier available അല്ല സ്ഥലം തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ് Location - maps.app.goo.gl/N3oKF3Z8we8X465D9 Peppan Agricultural Farm Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651
@achanthoyee7354
@achanthoyee7354 2 года назад
Where can I get the seeds?
@ananthua2556
@ananthua2556 4 года назад
Sir any trusted nursery to buy Mangosteen plant from Trivandrum not grafted but from seed. Anyone please reply.......
@TrendsWheel
@TrendsWheel 4 года назад
Here in Peppan Agricultural Farm they produce from seed. But I don't know where you can find one in TVM. I hope they seriously think abt an online service.
@ananthua2556
@ananthua2556 4 года назад
Ok sir if any online services happens in future please remind me sir and thanku for the reply sir
@TrendsWheel
@TrendsWheel 4 года назад
Sure. We will do a video as soon as they announce an online service
@ananthua2556
@ananthua2556 4 года назад
Ok sir
@bineeshattingal1706
@bineeshattingal1706 4 года назад
ചേട്ടാ തിരുവനന്തപുരത്ത് താങ്കളുടെ തൈകൾ ലഭിക്കുമോ
@TrendsWheel
@TrendsWheel 4 года назад
കൊറിയർ സർവീസ് ഇല്ല. നഴ്സറിയിലേക്ക് വരേണ്ടി വരും. തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലാണ് നഴ്സറി
@samssams7161
@samssams7161 3 года назад
റമ്പുട്ടാൻ yellow and red തൈകൾ ഉണ്ടോ? Price??
@TrendsWheel
@TrendsWheel 3 года назад
Nevin - 82814 55643 WhatsApp ൽ contact ചെയ്തോളൂ
@samssams7161
@samssams7161 3 года назад
@@TrendsWheel ok Thanks
@porattoor1
@porattoor1 Год назад
Where yournyrsery
@sajeshvv4090
@sajeshvv4090 6 месяцев назад
കണ്ണൂരിൽനിന്ന് ഞാൻ വാങ്ങിയതിനു 500രൂപ അതിനു ഇവരുടെ നാഴ്സറിയിൽ 250രൂപ 😢
@santhoshep5397
@santhoshep5397 3 года назад
വളം എന്താണ് ഇടുക എന്ന കൂടി പറയൂ
@TrendsWheel
@TrendsWheel 3 года назад
Nevin - 82814 55643 നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി
@sajithadi2147
@sajithadi2147 4 года назад
Onlinil kittumo
@TrendsWheel
@TrendsWheel 4 года назад
ഓൺലൈൻ ശ്രമിക്കുന്നുണ്ട്. Nevin - 82814 55643 ഈ നമ്പറിൽ വിളിച്ചോളൂ
@rajasakarannair2427
@rajasakarannair2427 4 года назад
മാവിൻതൈയ്യായാലും മാംഗോ സ്റ്റീൻ തൈ ആയാലും അത് കുറഞ്ഞ വിലയ്ക്കു കിട്ടുന്നത് കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവർക്ക് പ്രയോജനപ്പെടുന്നില്ലല്ലോ.
@TrendsWheel
@TrendsWheel 4 года назад
Online / കൊറിയർ സർവീസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്
@jupiter-vt3qo
@jupiter-vt3qo 4 года назад
Online star ayoo ??
@santhoshkumar-hv2nq
@santhoshkumar-hv2nq 3 года назад
Yes tvm home delivery undo please
@RajeeshVNair
@RajeeshVNair 4 года назад
Home delivery endo
@TrendsWheel
@TrendsWheel 4 года назад
Home delivery illa
@RajeeshVNair
@RajeeshVNair 4 года назад
Ok
@basheerptpallithody30
@basheerptpallithody30 4 года назад
എനിക്കും വേണം മലപ്പുറം വേങ്ങര rs 800
@TrendsWheel
@TrendsWheel 4 года назад
കൊറിയർ സർവീസ് ഇല്ല മണ്ണുത്തിയിലാണ് നഴ്സറി
@p.u.antony3229
@p.u.antony3229 3 года назад
ചെടി online sale ഒണ്ടോ
@TrendsWheel
@TrendsWheel 3 года назад
Online / Courier available അല്ല സ്ഥലം തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ് Location - maps.app.goo.gl/N3oKF3Z8we8X465D9 Peppan Agricultural Farm Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651
Далее
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 412 тыс.
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 412 тыс.