Тёмный

പവനായി ബാസിൽ വെല്ലുവിളി സ്വീകരിച്ചു: പക്കെങ്കില് ഇസ്ലാം മാത്രം ഇല്ല..! |  

Arif Hussain Theruvath
Подписаться 319 тыс.
Просмотров 38 тыс.
50% 1

കഴിഞ്ഞ മൂന്ന് വർഷമായി നമ്മൾ എക്സ്മുസ്ലിങ്ങൾ നടത്തിവരുന്ന ഇസ്ലാം വിമർശനത്തിൽ കാതലായി ഉയർത്തിയ മൂന്ന് വിഷയങ്ങൾ.... മൂന്നും ഇസ്ലാമിന്റെ ഏകപക്ഷീയമായ അവകാശവാദങ്ങളെ നേരിട്ട് സംബന്ധിക്കുന്നവ...
- അള്ളാഹു ദൈവം ആണോ?
- ഇസ്ലാം മാനവികം ആണോ?
- മുഹമ്മദ് മാതൃകാ പുരുഷന് ആണോ?
അല്ലാഹുവാണ് യഥാർത്ഥ ദൈവം, ഇസ്ലാം ആണ് മാനവിക മതം, മുഹമ്മദാണ് ലോകത്തേക്കുള്ള മാതൃകാപുരുഷൻ എന്നും ഒക്കെ ഉള്ള ഇസ്ലാമിന്റെ ഏകപക്ഷീയമായ വാദങ്ങളെ വെച്ച് സംവദിക്കാൻ കെൽപ്പുള്ള ഒരു ദാവാകുഞ്ഞും ഈ കൊച്ചുകേരളത്തിൽ ഇല്ലേ...?
ഇല്ല എന്ന് ഇന്നലെ മനസിലായി..!
ഈ മൂന്ന് വിഷയങ്ങൾ മുന്നോട്ട് വെക്കുന്ന അന്നുമുതൽ, 2021 മുതൽ... അണ്ഡകടാഹവും ബിഗ്‌ബാങ്കും കൊണ്ടുവെച്ച്, അല്ലാഹുവിനെയും ഇസ്ലാമിനെയും മുഹമ്മദിനെയും രക്ഷിച്ച്, അതിൽ നിന്നും വിദഗ്ധമായി മുങ്ങി നടക്കുന്ന തരികിട പരിപാടിയാണ് ഇവരുടെ സ്ഥിരം രീതി..!
ഇതാണ് കയ്യോടെ പിടികൂടി ഒരു പുതുക്കിയുള്ള സംവാദ വെല്ലുവിളി ആയി ഉയർത്തിയത്...
സത്യത്തിൽ എനിക്കൊരു ചെറു ഭയം ഉണ്ടായിരുന്നു ട്ടോ..! ഇനിയും ആഴക്കടലിൽ ഞാൻ പോകേണ്ടി വരുമോ എന്നോർത്ത്...!!
പക്ഷേ... എന്റെ ആ ഭയത്തെപ്പോലും നിരാശപ്പെടുത്തി...
ആ വിഷയം പറ്റില്ല എന്നും... കാരണം അത് onesided ആണെന്നും... പറ്റണമെങ്കിൽ വേറെ ചില വിഷയങ്ങൾ പറ്റുമോ എന്നൊക്കെ ഉള്ള ഊള ചോദ്യവും ആയി ആണ് അവർ വന്നത്...
- നാസ്തികതയാണോ, ശാസ്ത്രമാണോ ശരി?
- നാസ്തികത മാനവികമോ?
- എക്സമുസ്ലിങ്ങൾ സാമൂഹ്യവിരുദ്ധരോ?
ഇതായിരുന്നു ആ മറുവിഷയങ്ങൾ...! എമണ്ടൻ അല്ലെ...? ഇത് ഞാൻ സമ്മതിച്ചാൽ, ഞാൻ മുന്നോട്ട് വെച്ച വിഷയം എടുക്കാം എന്നാണ് ബാസിലിന്റെ വാദം..!
ഞാൻ പറയുന്നു... ഈ മൂന്നു വിഷയവും onesided ആണ് എന്ന് എനിക്ക് തോന്നുന്നില്ല എന്ന് മാത്രമല്ല... അതിൽ സംവാദത്തിനു തയാറുമാണ്..!
അപ്പൊ ഇനി നിങ്ങൾ ഞാൻ മുന്നോട്ട് വെച്ച വിഷയം ഏറ്റെടുത്ത് മുന്നോട്ട് വരിക. വേറെ വഴി ഇനി ഇല്ല നിങ്ങൾക്ക്...! തരികിട ഒക്കെ കയ്യിൽ വെക്കുക.
UNMASKING ANIMALS നടത്തുന്ന കലാപരിപാടിയുടെ അവസ്ഥയാണിത്...!
അതായത്.... വെല്ലുവിളി ഏറ്റെടുത്തു എന്നും പറഞ്ഞു ബാസിൽ ഇട്ട വിഡിയോയിൽ... സത്യത്തിൽ നമ്മൾ മുന്നോട്ട് വെച്ച വെല്ലുവിളി എറ്റ്റെടുത്തില്ല എന്ന് മാത്രമല്ല....
നമ്മൾ മുന്നോട്ട് വെച്ച വിഷയങ്ങളിൽ നിന്നും കാതലായയുള്ള ഇസ്ലാമിനെ ഒഴിവാക്കിയുള്ള വിഷയങ്ങൾ വെച്ചുള്ള മലപ്പുറം കത്തി, അമ്പും വില്ല് പരിപാടി ആണ് അവതരിപ്പിച്ചിരിക്കുന്നത്...
അതായത്... പെട്ടിതുറന്നപ്പോൾ...!
പെട്ടിയിൽ... ഇസ്ലാമില്ല...!!
ഇസ്ലാമിനെ തൊട്ടാൽ പൊള്ളും എന്ന നമ്മുടെ വാദം... അതുപേടിച്ചാണ് അവർ എക്സമുസ്ലിങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്നത് എന്ന വാദം....
ഇസ്ലാമിൽ നമ്മളുമായി ബാസിലും ശിങ്കിടികളും തൊടില്ല എന്ന വാദം ഇവിടെ അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു..!
പുന്നാര ബാസിലെ... വെല്ലുവിളിയിൽ നിങ്ങൾ തൊട്ടിട്ടില്ല ബേസിലേ...!
അതായത് എന്റെ വെല്ലുവിളി വീണ്ടും നിലനിൽക്കുന്ന അവസ്ഥ...!
അതുകൊണ്ട്, എന്റെ സംവാദ വെല്ലുവിളി വീണ്ടും വെക്കുന്നു:
-----
വെല്ലുവിളി: ഇസ്ലാമിനെ തൊടാൻ പേടിച്ച് അണ്ഡകടാഹത്തിൽ ഒളിച്ചവർ അറിയാൻ..!
ഇസ്ലാം വിഷയത്തിൽ ഉള്ള സംവാദത്തിൽ നിന്നും മുങ്ങി നടക്കുന്ന ജിഹാദി കുഞ്ഞുങ്ങളുടെ തരികിട ഇനി ചിലവാവില്ല..!
ആദ്യമൊക്കെ സംവാദത്തിന് വിളിക്കുമ്പോൾ, എമുക്കളുമായി സംവാദമില്ല എന്നായിരുന്നു മറുപടി... ഞങ്ങൾ വലിയ സംഘടനയല്ലാത്രേ...! സംഘടന വളർന്നപ്പോഴോ...? ഇസ്ലാം പറ്റൂലാ... വേണേൽ അണ്ഡകടാഹം, ബിഗ്ബാങ് ഒക്കെ ആകാം എന്നായി..!
അങ്ങനെ കഴിഞ്ഞ മൂന്നോളം വർഷങ്ങളായി ഇസ്ലാമുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ മുന്നോട്ട് വെച്ച്, പല വേദികളിലേക്ക് സംവാദത്തിനായി ക്ഷണിച്ചിട്ടും, മുങ്ങി നടക്കുക മാത്രമല്ല, വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത ദവാ കുഞ്ഞുങ്ങൾ ഇനിയെങ്കിലും അണ്ഡകടഹത്തിന്റെ മാളത്തിൽ നിന്നും പുറത്തിണങ്ങി ഇസ്ലാം സംബന്ധിക്കുന്ന വിഷയങ്ങളിൽ സംവാദത്തിന് തയാറാവുക..!
കാലങ്ങളായി മുന്നോട്ട് വെച്ചിരിക്കുന്ന സംവാദ വിഷയങ്ങൾ ചുവടെ വീണ്ടും ഇടുന്നു:
1. അള്ളാഹു ദൈവം ആണോ?
2. ഇസ്ലാം മാനവികം ആണോ?
3. മുഹമ്മദ് ഉത്തമ മാതൃകയാണോ?
NB: ബാസിലിനേയും കൂട്ടരേയും വിളിച്ച്, ഇസ്ലാം ആണെന്നറിഞ്ഞതോടെ, എതിർവശത്ത് ഞാനുണ്ട് എന്നറിഞ്ഞതോടെ മുങ്ങിയ പരിപാടികൾ ചുവടെ. വിളിച്ചത് സിന്റോ തോമസ്, പലതവണ. പറയാം എന്ന് പറഞ്ഞൊരു മുങ്ങായിരുന്നു...!
1. പെരുമ്പാവൂർ എസ്സെൻസ് പരിപാടി - 2022
2. കോഴിക്കോട് ഐസെൻസ് പരിപാടി - 2022
3. തിരുവനന്തപുരം ലിറ്റ്മസ് - 2023
ഈ പരിപാടികൾക്ക് വിളിച്ച ശേഷം, ഇപ്പോ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല..!
അതുകൊണ്ട്, ഇനി നിങ്ങൾ സംവാദത്തിന് തയാറാണ് എങ്കിൽ, മുകളിൽ കൊടുത്തവയിൽ ഏത് വിഷയത്തിൽ ആണ് ആണ് ആദ്യം സംവാദത്തിന് തയാർ എന്ന് എന്നെ അറിയിക്കുക. പബ്ലിക് പോസ്റ്റിടുകയോ, വീഡിയോ ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ ഈ നമ്പറിൽ ഒരു sms അയക്കുക, മിസ്കാൾ അടിക്കുകയും ആകാം..!
നമ്പർ: 9072555001 (8am to 9am, 5pm to 7pm) Just try 🤷
ബാക്കി പിന്നെ.
Arif Hussain Theruvath
09/07/2024
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@sajandavid7949
@sajandavid7949 21 день назад
ആരിഫെ ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി,അടിക്കണ്ട,നന്നാവും..
@maxbricanto8664
@maxbricanto8664 21 день назад
അസ്സലായി ഞാനും അലക്കും...
@artsplusmkd4147
@artsplusmkd4147 21 день назад
ആരിഫ് ഭായ് താങ്കൾ ഇസ്ലാമിൽ ചരിത്രം സൃഷ്ടിക്കും (be catefull 🙏)
@neokochi2787
@neokochi2787 21 день назад
അവമ്മാരോട് ആദ്യം തന്നെ അള്ളാഹു ആണോ യഥാർത്ഥ ദൈവം എന്ന് തെളിയിക്കാൻ പറ എന്നിട്ടല്ലേ ദൈവം ഉണ്ടോ ഇല്ലേന്ന് ചർച്ച ചെയ്യുന്നതിൽ അർഥമുള്ളു ഞാൻ മനസ്സിലാക്കിയിടത്തോളം ദൈവം എന്ന സങ്കല്പത്തിന് തന്നെ അപമാനമാണ് അള്ളാഹു
@anilkamar5004
@anilkamar5004 21 день назад
ബാസിൽ എന്തിനു പേടിക്കണം, അള്ളാഹു കൂടെയുണ്ട് 👍🏻
@bluedart2640
@bluedart2640 19 часов назад
ഇസ്രായേൽ പതാക ഇത്തിരി ബ്ലർ ആണ് .ഇക്ക പതാക മൈക്കിന്റെ സൈഡിൽ വെക്കണമെന്ന് കേണപേക്ഷിക്കുന്നു 😀
@goahead7125
@goahead7125 21 день назад
Shave , കുത്ത്നബി
@veerankutty903
@veerankutty903 21 день назад
ബാസിലേ ആരിഫിൻ്റെ വെല്ല് വിളി ഏറ്റെടുക്കു സ്പോട്ടിൽ ആകാശത്ത് നിന്ന് ആയത്തിറങ്ങും തീർച്ച
@abimanyukb2375
@abimanyukb2375 21 день назад
Ende arif ikka ingane avare thechu ottikkunna reethiyil videos ittu kazhinjal swabavikamayum video kanunna avarkku debate nu varan pedi undakille 😂
@Aswinraghav4126
@Aswinraghav4126 21 день назад
ബാസിൽ ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലം ആയിട്ടുണ്ട്
@RSe-eh9of
@RSe-eh9of 21 день назад
പൊത്തകത്തിൽ ഭയങ്കര ശാത്രമല്ലേ .
@emshareef5676
@emshareef5676 21 день назад
ഇസ്ലാമിലെ പൊട്ടിത്തെറിക്കുന്ന സമാദാനം പോലെയാണ് ധാർമികതയും!
@JIMCYRIAC
@JIMCYRIAC 21 день назад
Thanks
@cadilshadvp8712
@cadilshadvp8712 21 день назад
ആരിഫിന് ഇരിക്കട്ടെ ഒരു കുതിര പവൻ..
@jeffmathews363
@jeffmathews363 21 день назад
അള്ളാഹു ഏക ദൈവം ആണ് എന്നും മനോഹരൻ മഹാൻ ആണ് എന്നും തെളിയിക്കാൻ ത്രാണി ഉള്ള ഒറ്റ മുസ്ലിങ്ങളും സത്യത്തിൽ ഈ ലോകത്തിൽ ഇല്ല എന്നത് ആണ് ഇന്ന് മുസ്ലിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം 😄
@Al-pottan
@Al-pottan 21 день назад
ഈ മദ്രസ്സ പൊട്ടൻമാർ എങ്ങനെ ഓരോന്നു. ആയി വരും..😢
@adarshchandranarms5045
@adarshchandranarms5045 21 день назад
ഇങ്ങള് ഓരേ ദാവാപ്പണി ചെയ്ത് ജീവിക്കാൻ അനുവദിക്കില്ല😂
@JstAHumAn-r4i
@JstAHumAn-r4i 21 день назад
ശാസ്ത്രവും ഇസ്ലാമും തമ്മിലല്ല വെല്ലുവിളി..
@adwaith-pv
@adwaith-pv 21 день назад
40:20
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 21 день назад
ഖുർആനിലെ. സത്യങ്ങൾ ഇവർ അംഗീകരിക്കാത്ത ടത്തോളം കാലം ഇവർക്ക് സംവാദത്തിന്. തയ്യാറാകാൻ കഴിയില്ല
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 186 тыс.