Тёмный

'പവര്‍ ഗ്രൂപ്പ് സിനിമയില്‍ നിലനില്‍ക്കില്ല, രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കട്ടെ' | M Mukesh 

REPORTER LIVE
Подписаться 2,6 млн
Просмотров 19 тыс.
50% 1

പവര്‍ ഗ്രൂപ്പ് സിനിമയില്‍ നിലനില്‍ക്കില്ല, രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കട്ടെ, രാജി വെക്കണമെന്നോ വെക്കണ്ടെന്നോ പറയുന്നില്ല | M Mukesh
#mukesh #hemacommitteereport #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@GiriVV-nx1yx
@GiriVV-nx1yx 19 дней назад
കള്ളൻ, കള്ളൻ, കള്ളൻ 100%.നാണവും, മാനവുമില്ല.
@RashidRashid-bd1bi
@RashidRashid-bd1bi 19 дней назад
വാക്കുകൾ കിട്ടുന്നില്ല ഉള്ളിൽ നല്ല പേടിയുണ്ട് ഇവന്റെ പേരും ഉണ്ടാവാൻ സാധ്യത ഉണ്ട്
@PRamo007
@PRamo007 19 дней назад
പവർ ഗ്രൂപ്പിലെ മണ്ഡലം പ്രസിഡൻ്റാണ് ഇവൻ
@user-wq6pi7tl7d
@user-wq6pi7tl7d 19 дней назад
ഇയാളെ കാണുമ്പോൾ ചിരി വരുന്നു 😂😂😂
@josecp1405
@josecp1405 19 дней назад
ഈ വാർത്തയിൽ തന്നെ തൊ ണ്ട ഇടറി .രാജി വയ്ക്കുബോൾ എന്തായിരിക്കും.
@steeverodz8967
@steeverodz8967 19 дней назад
എടാ അന്തസ്സ് വേണമെഡാ , അന്തസ്സ്.
@maheswarvijay147
@maheswarvijay147 19 дней назад
😂😂😂😂
@sooraj981
@sooraj981 19 дней назад
ശവത്തിൽ കുത്തല്ലേ 😊😊😊
@Earnmalayalam1
@Earnmalayalam1 19 дней назад
അയ്യോ പാവം. എന്തൊരു നിഷ്കളങ്കൻ😂
@user-wq6pi7tl7d
@user-wq6pi7tl7d 19 дней назад
സരിത ചേച്ചി പാവം.പണ്ടേ എല്ലാം പറഞ്ഞിട്ടുണ്ട്.അന്വേഷണം കഴിയും വരെ അയാളെ മാറ്റി നിർത്തണം
@aneesh2n
@aneesh2n 19 дней назад
രക്തമയം ഒക്കെ മുഖത്തുന്നു അങ്ങ് പോയി അല്യോ മുകേഷ് അണ്ണാ....ഇങ്ങനെയും ഒരു കിഴങ്ങൻ...
@shajilasharaf1493
@shajilasharaf1493 19 дней назад
നല്ല വിളർച്ച ഉണ്ട് പാവം
@sooraj981
@sooraj981 19 дней назад
😊😊😊😊😊
@ShakirMoosa-mg4mo
@ShakirMoosa-mg4mo 19 дней назад
ഉമ്മൻ ചാണ്ടി സാർ സ്വർഗത്തിൽ ഇരുന്ന് ഇതൊക്കെ കണ്ട് എന്ത് മാത്രം ചിരിക്കുന്നുണ്ടാവും.
@amljj9752
@amljj9752 19 дней назад
പവർ ഗ്രൂപ്പ്‌ നെക്കുറിച്ചുള്ള അഭിപ്രായം...കമ്പിളി പുതപ്പ്, കമ്പിളി പുതപ്പ്... ആള് മനഃപൂർവം വിഷയം വഴിമാറ്റിവിടുന്നു. പവർ ഗ്രൂപ്പ്‌ ഒരിക്കലും സൂപ്പർസ്റ്റാർ നെ ഉണ്ടാക്കും എന്ന് എവിടേം പറഞ്ഞിട്ടില്ല...
@krishna-lk2is
@krishna-lk2is 19 дней назад
മുഖത്തു പറയുന്നുണ്ട് എല്ലാം ഇനി അടുത്ത വെളിപ്പെടുത്താൽ എപ്പോഴ്യാണോ എന്നാ ടെൻഷൻ 😂😂😂
@jithumani1293
@jithumani1293 19 дней назад
ഒരികലും വിശൃസികരുത്,നുണ പറചിലിൽ phd എടുതതവൻമാരിൽ ഒരാൾ.നിലനില്പിന് വേണ്ഡി ,നുണയുമായി അങ് ചൊവ്വായിൽ വരെ പോകുനന ഇനം.
@ajayansreelatha5381
@ajayansreelatha5381 19 дней назад
കോഴി കൂവുന്ന റോളാണ് ഏറ്റവും നല്ലത്.
@remyamathew6390
@remyamathew6390 19 дней назад
😂😂😂😂😂
@Ebarhim-d7n
@Ebarhim-d7n 19 дней назад
എല്ലാവരും ശ്രദ്ധിച്ചു കേൾക്കൂ മരപൊട്ടൻ മുകേഷ് വ്യക്തമായി പറഞ്ഞുതരും
@fasalurahman6070
@fasalurahman6070 19 дней назад
സർ താങ്കളെ എല്ലാവർക്കും അറിയാം. ഒരു സംശയം താങ്കൾ സിനിമയിലാണോ ജീവിതത്തിലാണോ ശരിക്കും നന്നായി അഭിനയിക്കുന്നത്
@JayaKumar-wk9kc
@JayaKumar-wk9kc 19 дней назад
Mukesh really number one fared
@JoyalAugustine
@JoyalAugustine 19 дней назад
ഇവൻ പറഞ്ഞത് കറക്റ്റ് മുഖം മൂടി അഴിഞ്ഞു വീണതുകൊണ്ട് ഇനി പവർ ഗ്രൂപ്പ്‌ നില നിൽക്കില്ല, ഇത്രേം നാളെ എല്ലാരേം പറ്റിച്ചു പൂണ്ടു വിളയാടിയില്ലേ
@ManjeriKaran-ju4qm
@ManjeriKaran-ju4qm 19 дней назад
എല്ലാവരെയും നാറ്റിച്ചു..full support to wcc & the victims
@shafishafi3
@shafishafi3 19 дней назад
മുകേഷ് പൊട്ടനാണോ 😂
@binovasav4827
@binovasav4827 19 дней назад
കുടുംബ മഹിമ അല്ല ചോദിച്ചത് 😂😂
@rohinirohini5169
@rohinirohini5169 19 дней назад
😂
@gabbyjd4769
@gabbyjd4769 19 дней назад
ഒരു അതിജീവിതയുടെ സംഭവം കേരളത്തിലെ ജനങ്ങളുടെ മുൻപിൽ എന്നും ഓർമയായി നിൽക്കുമ്പോഴാണ് ഹേമകമ്മീഷന്റെ ഈ അമ്പരപ്പിക്കുന്ന റിപ്പോർട്ടു 4 കൊല്ലം സർക്കാർ പൂഴ്ത്തിവച്ചതിനു ശേഷം കോടതിയുടെ ഇടപെടൽ മൂലം ഇപ്പോൾ പ്രസക്തഭാഗങ്ങൾ വെട്ടിമാറ്റിയതിനുശഷം പുറത്തു വിട്ടിരിക്കുന്നത്. അതിജീവിതക്കുണ്ടായ അതിക്രമ കേസുകളും പിന്നീടുണ്ടായ സംഭവ വികാസംങ്ങളും തെളിയിക്കുന്നത് കേരളത്തിലെ സിനിമ ഫീൽഡിൽ ഒരു വലിയ പുരുഷ അധികാര ശക്തി ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ്. വർഷങ്ങളായിട്ടും അതിജീവിതക്കു ഇവിടുത്തെ നിയമങ്ങൾക്കു നീതികൊടുക്കാൻ പറ്റുന്നില്ല എന്നത് പരിതാപകരമാണ്. എന്തിനാണ് ഇവിടെ നിയമങ്ങളും - ജനാധി പഥ്യവും- ഭരണഘടനയും ഒക്കെ. നീതിലഭിക്കേണ്ടവർക്കു നീതിലഭിക്കാനല്ലേ ഈ സംവിധാനങ്ങളൊക്കെ നമ്മുടെ രാജ്യത്തു ഉണ്ടാക്കി വച്ചിരിക്കുന്നത്. പക്ഷെ അതൊക്കെ ദുരൂപയോഗം ചെയ്തു ഇവിടുത്തെ അധികാര ശക്തികൾ വെറും അധമന്മാരെ സംരക്ഷിക്കുന്ന ഒരു സംവിധാനമാണ് ഇവിടുത്തെ ജനം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത് . പൊതു ജനം സ്ത്രീ പുരുഷ ഭേദ മന്യേ ഈ ദുഷിച്ച പ്രവണതകൾ ക്കെതിരെ ശക്തിയായി പ്രതികരിക്കണം. ജനങ്ങളെ വിഡ്ഢികളാക്കാൻ ഓരോ അധമ വർഗ ബിംബങ്ങളെ ഇവർതന്നെ വാർത്തു സൃഷ്ടിച്ചു പൊതു ജനത്തിനു മുൻപിൽ അവതരിപ്പിച്ചു അവരെ സർക്കാരിന്റെ ചിലവിൽ സംരക്ഷിക്കുന്നു.
@MuhammedShafi-mw5km
@MuhammedShafi-mw5km 19 дней назад
പവർ ഗ്രൂപ്പ്‌ ഉണ്ടാക്കിയ ആളാ പറയുന്നത് 🤣🤣
@sajimolkesavan1943
@sajimolkesavan1943 19 дней назад
ഹൊ എന്തൊരു മാന്യൻ😅
@shon404
@shon404 19 дней назад
Best aaala parayunnne😂
@arifettiyakatharif897
@arifettiyakatharif897 19 дней назад
ഈ ഓണത്തിന് മലയാള സിനിമ ബഹിഷ്കരിക്കുക പ്രമുഖരായ എല്ലാവരുടെയും
@m-tlac7913
@m-tlac7913 19 дней назад
.....കാക്കക്കുയിൽ കഥപറയുന്നു.....
@trollscenehuntertsh3497
@trollscenehuntertsh3497 19 дней назад
പല കോഴികളും അടുപ്പിൽ ആകാൻ തയ്യാറായ്ക്കോ✅✅✅
@mithra-tj6qe
@mithra-tj6qe 19 дней назад
ഇവൻ കുടുങ്ങും
@jayalaln.g473
@jayalaln.g473 19 дней назад
അങ്ങയുടെ കുടുംബത്തിലെ ആർക്കും കലാരംഗത്തിൽ എവിടെയും വിലക്കില്ല എന്ന് പറയുന്നതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് പവർ ഗ്രൂപ്പ് മിത്തെല്ലെങ്കിൽ അവർക്ക് സംരക്ഷണ വലയം ഉണ്ടെന്നാണ് . അതെല്ലാം delicate കാര്യമായിരിക്കാം.
@farhanmalayil3304
@farhanmalayil3304 19 дней назад
മുഖത്തു എല്ലാം എഴുതി വെച്ചിട്ടുണ്ട്
@adv.cyriaceliassteen2361
@adv.cyriaceliassteen2361 19 дней назад
ആരാ ഇതു പറയുന്നേ 😀... 👏👏👏
@anjumadhu3846
@anjumadhu3846 19 дней назад
വിശ്വസിച്ചു 😌
@me2828
@me2828 19 дней назад
😊 അരി എത്രയെന്ന് ചോദിക്കുമ്പോൾ പയർ അങ്ങാടി എന്ന് പറയുന്ന രീതിയിലാണ് മുകേഷിന്റെ മറുപടി
@MuhammedAli-io3ut
@MuhammedAli-io3ut 19 дней назад
എന്തോ നമ്മുടെ സഹോദരിമാരോ
@BabuMadhavan.
@BabuMadhavan. 19 дней назад
കല നിലനിൽക്കുന്ന ഒരു തൊഴിലിടമാണ് സിനിമാമേഖല. കലയെ തീവ്രമായി ഇഷ്ടപെടുന്ന ഒരുപാട് സ്ത്രീയും, പുരുഷന്മാരുമുണ്ട്. അവരെത്തിപ്പെടുന്നയിടം സുരക്ഷിതമായിരിക്കണം. പവർ ഗ്രൂപ്പിന്ടെ പവറിൽ ജീവിതം തകർന്ന, സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽപെട്ട് ഒറ്റപ്പെടുന്നവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാൻ കഴിയുന്നവരാണ് മലയാളികൾ. കുറ്റവാളികൾ ശിക്ഷിക്കപ്പെടും അവർ മാറി നിൽക്കേണ്ടിവരും തീർച്ച.. ദിലീപ് അറസ്റ്റിലായ ശേഷം എത്രനല്ല കഥാപാത്രം ദിലീപ് ചെയ്തു.. ഏതെങ്കിലും ഒന്നിനെ മലയാളി അംഗീകരിച്ചോ.. അവസാനമായി തമന്നയെ ഇറക്കി എന്തുണ്ടായി.. ഹേമാ കമ്മറ്റി വിഷയത്തിലൂടെ ഹൃദയത്തിൽ ഇടംപിടിച്ച പലഅഭിനേത്രികളുമുണ്ട്.. സിനിമാമേഖല ശുദ്ധമാവട്ടെ..അന്തസ്സ്
@vimalasreedharan4455
@vimalasreedharan4455 19 дней назад
പെൺകുട്ടികൾ ധൈര്യമായി മുന്നോട്ട് വരണം..നിങ്ങള്‍ ക്ക് പറ്റിയ ചതി ജനങ്ങള്‍ de അടുത്ത് പറയൂ..എല്ലാവരും അറിയട്ടെ..അതാണ് അവര്‍ക്കു കൊടുക്കേണ്ട വലിയ ശിക്ഷ..ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്..
@RameshKumar-hn2vz
@RameshKumar-hn2vz 19 дней назад
അടുത്തത് ഇയാളാണ്
@AnilAmpili
@AnilAmpili 19 дней назад
ചക്കരകുടത്തിൽ കൈ ഇട്ടാൽ നക്കാത്ത ആരെങ്കിലും ഉണ്ടോ ആരും നല്ലതല്ല അവസരം കിട്ടിയാൽ എല്ലാവരും കണക്കാ
@JayaKumar-wk9kc
@JayaKumar-wk9kc 19 дней назад
Mukesh really number one liar
@afsalafzi1303
@afsalafzi1303 19 дней назад
Kollam
@HarshaKumarLSCTMP
@HarshaKumarLSCTMP 19 дней назад
Criminal
@AVIYALmedia.
@AVIYALmedia. 19 дней назад
താൻ എന്താടോ പൊങ്ങച്ചം പറയുവാണോ 😂
@mithra-tj6qe
@mithra-tj6qe 19 дней назад
ഇവൻ എന്തൊക്കെയോ പ്രശ്നമുണ്ട്
@morningstardigitalsevahub
@morningstardigitalsevahub 19 дней назад
സ്ത്രീ സംരക്ഷകൻ of ഇന്ത്യ
@AnilKumar-nz5iv
@AnilKumar-nz5iv 19 дней назад
അയ്യോ.... പാവം... ഒന്നും അറിയില്ല... കഷ്ടം.
@ZairuZidgarden
@ZairuZidgarden 19 дней назад
നന്നായി പേടിച്ച മട്ടുണ്ട്.....
@shanoopVk-mo4sc
@shanoopVk-mo4sc 19 дней назад
മോനെ പവർ ഗ്രൂപ് എന്ന് നിനക്ക് ഓടിയില്ലേ എന്ത് തെമ്മാടിത്തരം കാണിക്കാനും പറ്റുന്ന ഗ്രൂപ് എന്നാണ്😂
@phoenixinternational4831
@phoenixinternational4831 19 дней назад
He should be arrested immediately if anyone complains. He is more corrupt
@liyakathali8744
@liyakathali8744 19 дней назад
എന്തുവാഡേ ഇത് ... ..ഹഹഹഹ 😂😂😂
@VargheseVar
@VargheseVar 19 дней назад
നിന്റെ വിധിയും 😂😂😂😂
@renjithkumark7057
@renjithkumark7057 19 дней назад
മാന്യൻ
@athuls3611
@athuls3611 19 дней назад
താനും തൈച്ച് വെച്ചോ ഒരെണ്ണം
@babuvarghesechapallil3204
@babuvarghesechapallil3204 19 дней назад
ഇവനാണ് ഒരാൾ
@elsythomas4158
@elsythomas4158 19 дней назад
പകൽ മാന്യൻ
@sanalkumar1560
@sanalkumar1560 19 дней назад
Hitlorile sreekumar Kalla kalla kochu kalla nine kaanan entoru stylanu ,,,,🤩🤩
@shanoopVk-mo4sc
@shanoopVk-mo4sc 19 дней назад
പേടിക്കണ്ട നിൻ്റെ പേര് വരാൻ പോകുന്നു മോനെ
@ABC-je6ek
@ABC-je6ek 19 дней назад
Even ethinte master anu
@rohinirohini5169
@rohinirohini5169 19 дней назад
Mukesh eattanu cheriya pedi ullathu pole..😂😂
@nazeerp.m6647
@nazeerp.m6647 19 дней назад
Nalla pediyund..entha..dialogue.
@chandrankavilpad
@chandrankavilpad 19 дней назад
Etha.pathinangil.oruvan
@shanavas6142
@shanavas6142 19 дней назад
സഹോദരാ😂
@hamsakalakkunnummel6752
@hamsakalakkunnummel6752 19 дней назад
വഴി തിരിച്ചു വിട്ടു സംസാരിക്കല്ലേ
@malluzfreakz898
@malluzfreakz898 19 дней назад
Kazhuverde mone 😂
@mohanancr9943
@mohanancr9943 19 дней назад
Adichu odikkada rascaline. He decided to introduce his sons
@soorajsoorajs3385
@soorajsoorajs3385 19 дней назад
His mom also knocks door i think 😂
@radhakrishnapillai5604
@radhakrishnapillai5604 19 дней назад
Nalla maanyan
@ckss7187
@ckss7187 19 дней назад
Bhaavana kelkkanda ketto
@sam.t.kolethkoleth99
@sam.t.kolethkoleth99 19 дней назад
Are you innocent mr Mukesh. Ninde athe charector aano ninde penghalkum ninde kudumbathinum.
@abhishekdhsr
@abhishekdhsr 19 дней назад
Sshhoo avasanathe dialogue😂😂
@divyaajayan3989
@divyaajayan3989 19 дней назад
Athrakkum vinayam venda..ellam poliyum
@ibrahimkm7488
@ibrahimkm7488 19 дней назад
Evane. Ku Vote Chaethavar !!!!!!!
@Shanthakumary-tc3ly
@Shanthakumary-tc3ly 19 дней назад
Even fui
@immanuelsp1051
@immanuelsp1051 19 дней назад
Arum complaint cheithilelum...pullide face kanda ariyam..sure pulli kidu aane ithil😂😂
@sunilraju9581
@sunilraju9581 19 дней назад
ആശാൻ വിളറി വെളുത്തല്ലോ
@abhishekdhsr
@abhishekdhsr 19 дней назад
Thilakane vilakkyadh pinne aaradaa myukeshee😂
@surendrann1178
@surendrann1178 19 дней назад
ആദ്യം ഈ അവ....... ദി മോൻ അധികം താമസിക്കാതെ ജെയിലിൽ കിടക്കും ഉറപ്പാ
@shuhaibkp3257
@shuhaibkp3257 19 дней назад
നാളത്തെ വേട്ടക്കാരൻ 😂😂😂😂
@sabusreeragam
@sabusreeragam 19 дней назад
Mukshe... Ne... Chilakanda
@RajanM-eh7fr
@RajanM-eh7fr 19 дней назад
Mukesh neeum undello
@appukuttan679
@appukuttan679 19 дней назад
കുടുബത്തിലെ എല്ലാവരും നിന്നെ പോലെ അലവലാതികൾ ആണോ 😂😂
@jackson5398
@jackson5398 19 дней назад
Lesham uluppp
@catplus1628
@catplus1628 19 дней назад
Saritha enne thuranu paranju
@bijukjosephbiju9784
@bijukjosephbiju9784 19 дней назад
Super. Toilet. P ..
@baldisbold2482
@baldisbold2482 19 дней назад
Kadukkavellam kodukkanam
@anilkumar-vf8kv
@anilkumar-vf8kv 19 дней назад
തോമസുകുട്ടി വിട്ടോടാ...⛹️⛹️⛹️⛹️
@broadband4016
@broadband4016 19 дней назад
ഈ പറയുന്നവൻ പീഡനകേസിൽ മിക്കവാറും അകത്താകും
@catplus1628
@catplus1628 19 дней назад
MLA raaji vakkanam
@anandhunm958
@anandhunm958 19 дней назад
Eneech.....podey... 😂😂😂...
@abhishekdhsr
@abhishekdhsr 19 дней назад
Aduthadhu neee😂😂..ninde perilm undallo mukeshe aropanam..fb news kandarnu😂
@vasifvsf4706
@vasifvsf4706 19 дней назад
Pachavellam chavach kudikunna panja paavam😂
@twinkletibin2838
@twinkletibin2838 19 дней назад
Athasu venamada athasu😂
@pixelmedia2466
@pixelmedia2466 19 дней назад
Pop kudumbamayitt nananjathanalle
@rahulbalachandran8348
@rahulbalachandran8348 19 дней назад
Ivana jaippicha kollamkaar😅😅
@rajeshswaminathanrajeshs4789
@rajeshswaminathanrajeshs4789 19 дней назад
1.27😂😂😂😂
@vishnumohananmenon7451
@vishnumohananmenon7451 19 дней назад
Ella 15 members neyum arrest cheydu jailil idanam... kallakootangal
@ibrahimkm7488
@ibrahimkm7488 19 дней назад
Ythra Vathakal Muttey Sagava????
@bibinjohn8075
@bibinjohn8075 19 дней назад
Evante kannukalil bayam kanunnundu,same like ganeshan and siddique...doubt ullavar last 2 days evanmarude interviews watch chayyu..
@Happylife____itsmylife
@Happylife____itsmylife 19 дней назад
😂😂😂😂😂.
@preethuu9625
@preethuu9625 19 дней назад
😅
Далее