#nativecow #cowsale നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ Channel Number :9446441255(WhatsApp ) (Farm, Product, Service, Garden, Nursery, House, Shop etc..)
cow is not only for hindu but for every human who is greatfull. cow is one animal which gives milk and everything. no other creature can do it. love the animal irrespective of your relgion. all religion teaches love.
തേവലപ്പുറം, 1033 NSS കരയോഗം ബിൽഡിംഗ് ന്റെ ചേർന്ന് കാണുന്നതാണ് തിരുമേനിയുടെ വീട്. Thevalappuram Sree Moonnu Murthy ക്ഷേത്രം തൊട്ടടുത്ത് കാണുന്ന താണ് വീട്
गोमाता के अनेक नाम = ഗോമാതാ -- അനേകം നാമങ്ങൾ अमृतनाभी -- जिसकी नाभी में अमृत हो = നാഭിയിൽ അമൃതമുള്ളവൾ माता -- सारे जगत् को पोषण करनेवाली = ലോകരെയെല്ലാം പോഷിപ്പിയ്ക്കുന്നവൾ अघ्न्या -- न मारने योग्या = കൊല്ലരുതാത്തവൾ रोहिणी -- तृण खाकर सदा आगे बठनेवाली = പുല്ലുതിന്നു മുന്നോട്ടു നീങ്ങുന്നവൾ इज्या -- पूजनीया = പൂജിയ്ക്കപ്പെടേണ്ടവൾ कल्याणी -- सबको मङ्गल प्रदान करनेवाली = മംഗളകാരിണി दोग्ध्री -- दूध से परिपूर्णा =. പാല് നിറഞ്ഞവൾ शतौदनीया -- अकेली सौ व्यक्तियों को पर्याप्त दूध देनेवाली = നൂറാളെ ഊട്ടുന്നവൾ घटोध्नी -- घडे के समान स्तनोंवाली = കുടം പോലെ അകിടുള്ളവൾ पावनी -- पञ्च गव्यों से सब को पवित्र करनेवाली = അഞ്ചു ഗവ്യങ്ങൾ തരുന്നവൾ वशा -- दूध देनेको हर एक बार सन्नद्ध होकर समीप में आनेवाली = പാൽ തരാൻ തയ്യാറായി കറക്കാൻ സമ്മതിയ്ക്കുന്നവൾ आतिथेयी -- अतिथी के पास भी मैत्री के साथ चल जानेवाली = അതിഥിയോട് സ്നേഹപൂർവ്വം അടുക്കുന്നവൾ सरस्वती -- जिससे दूध की झरना सदा बहती रहती है, कभी न सूखती है = സദാ ഒഴുകുന്ന പാലുള്ളവൾ सावित्री -- सूरज की शक्ति से उत्पन्न घास को खाकर सूर्यशक्ति को गोरस के रूप में परिवर्तित करनेवाली= സൂര്യശക്തിയാൽ വളരുന്ന പുല്ലു തിന്നു സൂര്യശക്തിയെ പാലാക്കി മാറ്റുന്നവൾ