Тёмный

BJP ജയിക്കുന്നതിനുള്ള കാരണം ഇതാണ്! | ABC MALAYALAM NEWS | 

ABC Malayalam News
Подписаться 2,8 млн
Просмотров 13 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@spbk1
@spbk1 5 часов назад
പ്രശാന്ത് സാർ അടിപൊളി..കാര്യങ്ങൾ വ്യക്തമായി പറയുന്നു..❤❤❤❤
@vinodkumarkp3449
@vinodkumarkp3449 4 часа назад
ശരിക്ക് പറഞ്ഞാൽ കിങ്ങിണിക്കുട്ടനും അമൂൽ ബേബിയും ഒരു നുകത്തിൽ കെട്ടാൻ പറ്റിയ സാധനങ്ങൾ തന്നെയാല്ലെ?
@vipinvijayan9088
@vipinvijayan9088 6 часов назад
കോൺഗ്രസും കമ്യൂണിസ്റ്റും 140 MLA മാരും ഒന്നിച്ച് ചേർന്ന് വഖഫ് ബോർഡിന് അനുകൂലമായി പ്രമേയം പാസാക്കി , ഇതിനെതിരെ പ്രതിക്ഷേധിക്കാൻ ഒരു MLA എങ്കിലും BJP ക്ക് നിയമസഭയിൽ വേണം💯👍
@sreejithsree1629
@sreejithsree1629 6 часов назад
👍
@user-xb5pq
@user-xb5pq 6 часов назад
അതാണ് അവരുടെ ട്രിക്ക്. ഒന്നുകിൽ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റിനെ ജയിപ്പിക്കും അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസിനെ ജയിപ്പിക്കും 😂😂😂
@dinilshaju15
@dinilshaju15 6 часов назад
👍
@Chandran-kg3yl
@Chandran-kg3yl 5 часов назад
Aaaa​@@user-xb5pq
@jamesmammen396
@jamesmammen396 2 часа назад
@@vipinvijayan9088 അവിടെയാണ് യഥാർത്ഥ അന്തർധാര നടമാടുക. പിണറായി - സതീശൻ സംബന്ധം. പിണറായിക്കെതിരേ പ്രസ്താവന നടത്തുന്ന സതീശൻ്റെ ഇളിഭ്യൻ ചിരി കണ്ടാലറിയാം. കൂടാതെ പറഞ്ഞു കേട്ട കാര്യം, പിണറായിക്കെതിരേ പ്രസ്താവന നടത്തിയ ശേഷം പിണറായിയുടെ സെക്രട്ടറിയെ വിളിച്ചു് വിശദീകരണം നൽകി ലേലു അല്ലു പറയും.
@manumadhavan504
@manumadhavan504 5 часов назад
കെ മുരളീധരൻ ആട്ടും തോൽ ഇട്ട ചെന്നായി ആണ്
@SunilC-wy5ru
@SunilC-wy5ru 4 часа назад
നല്ല വിവരണം❤️
@santhosht.c585
@santhosht.c585 3 часа назад
സൂപ്പർ
@manumadhavan504
@manumadhavan504 5 часов назад
കെ മുരളീധരൻ പാലക്കാട് മത്സരിക്കുന്നതായിരുന്നു ബിജെപിക്ക് നല്ലത് എളുപ്പത്തിൽ ജയിക്കാൻ പറ്റുമായിരുന്നു ബിജെപിക്ക്
@JohnyDsilva-yn6xi
@JohnyDsilva-yn6xi Час назад
ഇപ്പോഴും പറ്റില്ല പറ്റുമായിരുന്നു... ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി വന്നെങ്കിൽ...
@adithyan.62077
@adithyan.62077 6 часов назад
BJP🧡
@aneesh_official
@aneesh_official 4 часа назад
മുരളി കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയായ രാഷ്ട്രീയക്കാരൻ ആണ്
@mukundanpv5968
@mukundanpv5968 2 часа назад
സത്യം പറഞ്ഞാൽ തിരിഞ്ഞ് ഇരിക്കാതിരിക്കാൻ പറ്റില്ല.
@pramodtp4500
@pramodtp4500 5 часов назад
😂 തൃശൂർ ജനം മൂന്നാം സ്ഥാനത്തെയ്ക്ക് ഓടിക്കുമെന്ന് ചൂരളീധരൻ സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല..😂
@Gk60498
@Gk60498 6 часов назад
Bjp❤
@sreedarantp608
@sreedarantp608 5 часов назад
കോൺ:.കെ മുരളിധരനെ മാത്രമല്ല ക്കളി ഒന്നച്ച് ഭാരതജനതക്കിന്റെരിൽ കാണിച്ചു കണ്ടില്ലേ? ഇതാണ് കെട്ടോ കോൺസു
@jamesmammen396
@jamesmammen396 6 часов назад
തൃശൂർ ലോക്സഭാ ,നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അഛൻ രണ്ടു തവണ തോറ്റു, മകൻ രണ്ടു തവണ തോറ്റു,മകൾ ഒരു തവണ തോറ്റു എന്നിട്ടും കോൺഗ്രസ്സുകാർ മുരളിയേട്ടനോട് പറഞ്ഞു, വരൂ ഞങ്ങൾ ഇത്തവണ ജയിപ്പിച്ചു വിടാം. മുരളിയേട്ടൻ ഗോദായിൽ ചാടിയിറങ്ങി. തൃശൂരുകാർ ജയിച്ചു. കോൺഗ്രസ്സിലെ നേതാക്കന്മാരും ജയിച്ചു. മുരളിയെ വീട്ടിലിരുത്തിയ സന്തോഷം. നേമത്ത് കർമ്മനിരതനായ ഒരു യോഗിവര്യനെ തോൽപിക്കാൻ കാണിച്ച മഹാമനസ്കത ക്കു ലഭിച്ച പ്രതിഫലം.
@josephlukka333
@josephlukka333 2 часа назад
Super
@MohandasPU
@MohandasPU 4 часа назад
കിങ്ങിണി കുട്ടനെ വെറുതെ വിട് ചേട്ടായി പാവം കിട്ടും കെട്ടൊ
@ഹരികുമാർഹരികുമാർ
നമുക്ക് നോക്കാം ഇത് റിപ്പോർട്ടറോ, കൈരളിയോ, മനോരമയോ, മാതൃഭൂമിയോ 24 ചാനൽ ഒന്നും അല്ലല്ലോ നോക്കാം പാലക്കാട് എന്താകുമെന്ന്
@Brahma2021
@Brahma2021 4 часа назад
മുരളീധരനെ തോൽപ്പിച്ചത് എസി മൊയ്തീൻ ആണ് ഇതിലും നല്ലത് ഞാൻ വന്നു ഇന്റർവ്യൂ തരുന്നതാണ് എന്റെ ഒരു ഇത് 😂
@VenugopalanUnnithan
@VenugopalanUnnithan 4 часа назад
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@libinanto8847
@libinanto8847 2 часа назад
BJP തോൽക്കുന്നത് അവരിൽ നിന്ന് തന്നെയാണ് എന്നാണ് ഒരുപാട് നാളായി നാം കാണുന്നത്😢
@JohnyDsilva-yn6xi
@JohnyDsilva-yn6xi Час назад
ജയിക്കാൻ ഗോൾഡൻ ചാൻസ് ആയിരുന്നു അവർക്ക് ശോഭാ സുരേന്ദ്രന് സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ...
@libinanto8847
@libinanto8847 Час назад
ബിജെപി തിരിച്ചുവരും എന്ന് വിശ്വസിക്കുന്നവരും ഉണ്ട് ഇപ്പോൾ
@xitroxe
@xitroxe 4 часа назад
ശോഭ സുരേന്ദ്രൻ ആയിരുന്നു എങ്കിൽ ജയിച്ചേനെ...., ഇനി ???
@JohnyDsilva-yn6xi
@JohnyDsilva-yn6xi Час назад
You said it... ഗ്യാരണ്ടി സ്ഥാനാർത്ഥി ആയിരുന്നു...
@sankarannairm3316
@sankarannairm3316 4 часа назад
വട്ടിയൂർകാവിൽതുടങ്ങിയതാണ്
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 4 часа назад
I PREDICTED HIS THIRD PLACE AS AND WHEN HIS CANDIDATURE FROM THRISSUR WAS ANNOUNCED. I SAW HIS ENTRY AT VADAKARA IN 2019 AND THRISSUR IN 2024. COMPARISON IS LIKE ELEPHANT AND RAT. HARDLY 30 PEOPLE WERE THERE TO RECEIVE MURALI IN THRISSUR RAILWAY STATION .
@shaunmariatom7347
@shaunmariatom7347 2 часа назад
Result varumbolum kananam
@enlightnedsoul4124
@enlightnedsoul4124 2 часа назад
ബിജെപി 🧡🙏
@gopinathanan200
@gopinathanan200 4 минуты назад
മുരളി യെ പറ്റി നിനക്ക് ഒന്നു പറയാൻ . നീ .ആയിട്ടില്ല !
@sankarannairm3316
@sankarannairm3316 4 часа назад
എപിഉസ്താദ് വിട്ടു അരിവാൾ സുന്നി എന്നപേരുമുണ്ടായിരുന്നു വത്തക്കാലീഗ് എന്നാണ് പരിഹാസം പുറത്ത് പച്ച മുറിച്ചാൽ ചുവപ്പ്
@manoharanmano5769
@manoharanmano5769 5 часов назад
Samsarikkum bol..sound pora..
@anoopanjalil6747
@anoopanjalil6747 49 минут назад
മൂത്താൻ വിഭാഗത്തിലെ ഒരു വിഭാഗം ബിജെപിക്ക്‌ എതിരായി നിൽക്കുന്നുണ്ട്
@vineethps6300
@vineethps6300 Час назад
അടിമങ്ങൾ ഉടമഗൽ 😂
@sayanth7584
@sayanth7584 6 часов назад
😂
@manojck9205
@manojck9205 12 минут назад
കോൺഗ്രസ്‌ ആരുടെ വ്യക്താവ് ആണ്... വഖ്ഫ് ബോർഡ്
@sasidharannair6291
@sasidharannair6291 5 часов назад
Muralleedharan BJP ye Kuttam parayunnu................. BJP yil pokanam ..........
@purushothamankani3655
@purushothamankani3655 5 часов назад
അവിടെച്ചെന്നാൽ അണികൾ തല്ലി ഓടിക്കും..😊
@Jyodeepak
@Jyodeepak 5 часов назад
KARUNAKARANTE K YUDE ARTHAM KARINKAALI KARUNAKARAN ENNU AANU😂
@anuroopabraham227
@anuroopabraham227 2 часа назад
പഴം ജയിക്കും ,ABC ബി ജെ പി യെ ജയിപ്പിക്കാൻ കഷ്ടപ്പെടുന്നു
@JohnyDsilva-yn6xi
@JohnyDsilva-yn6xi Час назад
വിട്ടുപിടി മോനെ... ശോഭാ സുരേന്ദ്രൻ ആയിരുന്നു എന്നുണ്ടെങ്കിൽ എപ്പോൾ ജയിച്ചു എന്ന് ചോദിച്ചാൽ മതി.
@Rinsi-e7p
@Rinsi-e7p 2 часа назад
Excellent 👌👍💯 BJP channel 😊🎉❤
@vijaybr
@vijaybr Час назад
BJP is not going to win in palakkad. Muslim votes are going to consolidate for one party and hindu votes will be divided.
Далее
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10
Купил КЛОУНА на DEEP WEB !
35:51
Просмотров 2,3 млн
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10