Тёмный

പാകിസ്താനിലേക്ക് പോടാ...! ഇവിടെ മൊത്തം കാഫിർ അല്ലേ...! |  

Arif Hussain Theruvath
Подписаться 354 тыс.
Просмотров 93 тыс.
50% 1

ഒന്ന് പറഞ്ഞാൽ എടുത്തതിനു പാകിസ്താനിലേക്ക് പോടാ എന്ന് പറയുന്ന സംഘികളെ നമുക്ക് അറിയാം... അത് വലിയ വിഷയമായി ചർച്ച ചെയ്യാറും ഉണ്ട്...
എന്നാൽ, ഇസ്ലാം പഠിപ്പിക്കുന്നത് ഒരു മുസ്ലിം അവനു ഇസ്ലാം അനുസരിച്ച് ഒരു രാജ്യത്ത് ജീവിക്കാൻ കഴിയില്ല എങ്കിൽ, കഴിയുന്ന സ്ഥലത്തേക്ക് ഹിജ്റപോകണം എന്നാണു...
ഈ ആശയവും ഉൾക്കൊണ്ടാണ് ഇവിടെ നിന്ന് ആടുമേക്കാൻ എന്നും പറഞ്ഞു ആളുകൾ പോയത് എന്നത് എന്തെ നമ്മൾ മാറാന് പോകുന്നു...
അതായത്, ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ല എങ്കിൽ, അവൻ പോകേണ്ടത് പാകിസ്താനിലേക്ക് തന്നെ ആണ്...
ഇത് പഠിപ്പിക്കുന്ന ഇസ്ലാമിക പണ്ഡിതന്റെ വീഡിയോ ഒന്ന് അവലോകനം ചെയ്യുകയാണ് ഇവിടെ...
ഇത് കേട്ട്, ഇതൊന്നും ഇസ്ലാമിൽ ഇല്ല, എന്റെ ഇസ്ലാം ഇങ്ങനെ അല്ല, ഞാൻ ഇത് കളവ് പറയുകയാണ് എന്നും പറഞ്ഞു നിൽക്കാതെ, വിശ്വാസികൾ കാര്യങ്ങൾ പഠിക്കുവാനും, മനസ്സിലാക്കുവാനും, എന്നിട്ട് അതിൽ നിന്നും വിട്ടു നിൽക്കാനും, അത് ശീലിക്കുന്നവരെ പിന്തിരിപ്പിക്കാനും ആണ് മുന്നോട്ട് വരേണ്ടത്...
ഭാവുകങ്ങൾ...
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 491   
Далее