Тёмный

പാക്കിസ്ഥാൻ മൾബറി 

DHAKSHA GARDEN
Подписаться 56 тыс.
Просмотров 16 тыс.
50% 1

പാക്കിസ്ഥാൻ മബറി നമ്മുടെ നാട്ടിൽ നന്നായി കായ്ക്കുന്ന ഒരിരം ഫ്ര്യൂട്ടാണ് ഇതിന്റെ ശിഖിരങ്ങൾ നന്നായി വെട്ടി ഒതുക്കി നിർത്തിയാൽ പുതിയ ശിഖിരങൾ കൂടുതൽ ഉണ്ടാകുകയും കൂടുതൽ കായകൾ ഉണ്ടാകാനും ഉപകരിക്കും
പാക്കിസ്ഥാൻ മൾബറി എന്നും ബ്രസീലിയൻ മൾബറി എന്നും ഇത് അറിയപെടുന്നു (തെറ്റുണ്ടെങ്കിൽ കമന്റ് ചെയ്യാം 🙏)
ഫല വ്യക്ഷതൈകൾ വേണ്ട വർക്ക് വിളിക്കാം
വിനിത്
• ഫലവൃക്ഷ തൈകൾ ഇനി നിങ്ങ...
വിനീത് 7736833017
തേൻ മധുരമുള്ള തായ് ലാന്റ് ചാമ്പ
• Thailand chamba #തായ് ...
ലീലാമ്മ ചേച്ചിയുടെ സ്വർഗ്ഗതുല്യമായ മട്ടുപ്പാവ്
• drum ൽ നട്ടിരിക്കുന്ന ...
വെറൈറ്റി ഫല വ്യക്ഷ തൈകൾ മറ്റുള്ളവരെ പരിചയപെടുത്താൻ താത്പര്യമുള്ളവർക്ക് വിളിക്കാം ചാണക പൊടി ആവശ്യമുള്ളവർ വിളിക്കുക
സിനിൽ പി ബാസി
9446319811
dhaksha garden
Ernakulam
vennala

Опубликовано:

 

1 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@venugopalanv1469
@venugopalanv1469 2 года назад
നല്ല അവതരണം വ്യക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞു ഞാനും ആറ് മാസം മുൻപ് വാങ്ങി വെച്ചു പക്ഷേ നല്ല വേഗത്തിലുള്ള വളർച്ചയാണ് ഇപ്പോൾ ഏഴ് മീറ്ററോളം ഉയരത്തിൽ ആയി എന്താ ചെയ്ക?
@dhakshagarden
@dhakshagarden 2 года назад
പ്റൂണിങ്ങ് ഒരു 3 നാല് അടി പൊക്കത്തിലേ തന്നെ പ്റൂൺ ചെയ്ത് തുടങ്ങാം
@telmaharris315
@telmaharris315 2 года назад
Njan കായ് ഉണ്ടായത് anu വാങ്ങിയേ പിന്നെ വീട്ടിൽ കൊണ്ട് വച്ചപ്പോൾ കാട്പോലെ വലിതായി.ഒന്നും ഉണ്ടാവനില്ലായിരുന്നു വിളിച്ചു ചോദിച്ചപ്പോ prune ചെയ്യാൻ പറഞ്ഞു. So did pruningപിന്നെ ഉണ്ടായി Njottanodiyan goldenberr ennupatayana വിത്ത് കിട്ടുമോ. നാട്ടിൽ ചെറിയ fruit anu. ബോംബെയിൽ വാങ്ങാൻ കിട്ടണത് വലിയ frt. എന്ന് kettitund
@lovelyappreciateyoumajeed9117
Njan kazhichittund suuper madhuraman.
@greenagegardenskl-7183
@greenagegardenskl-7183 2 года назад
സൂപ്പർ great job...... Thank u. 👍
@naturelife5443
@naturelife5443 2 года назад
അടിപൊളി great👍👍👍👍👍👍👍👍💪
@anupkurian7390
@anupkurian7390 Год назад
Air layering cheythu Vila kurachu plants sale cheyyu bro
@binujoseph0
@binujoseph0 2 месяца назад
Will you give me one plant or direct to another nursery. I'm living at TVM
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 2 года назад
സൂപ്പർ
@sudheeshsreehari9014
@sudheeshsreehari9014 2 года назад
Plant റേറ്റ് അറിയുമോ
@rootsstory
@rootsstory 2 года назад
Nice 👍🏻
@anjalysinil3011
@anjalysinil3011 2 года назад
Good video 👍🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushastraintripsvlogs3299
@ushastraintripsvlogs3299 2 года назад
Ushs edappally Nanayi bro Presentation
@Jbse4982
@Jbse4982 7 месяцев назад
Brazilian mulburry plant courier kittumo
@anupkurian7390
@anupkurian7390 Год назад
Plants available anno
@venugopalanv1469
@venugopalanv1469 2 года назад
മറുപടി തരണം
@clbiju
@clbiju 2 года назад
This is North Indian Mulberry.
@DanyPrasadTK
@DanyPrasadTK Год назад
Mulberry leaf കരിയുന്നത് enthu കൊണ്ടാണ്..
@sixsonfrancis3715
@sixsonfrancis3715 9 месяцев назад
Veyilu kooditavum
@telmaharris315
@telmaharris315 2 года назад
മദർ പ്ലാന്റ് ഇപ്പോഴും ഉണ്ട്. കായ് ഇടക് kittum
@telmaharris315
@telmaharris315 2 года назад
എന്റടുത്തുണ്ട്. ഭയങ്കര മധുരം.നല്ല നീളം പക്ഷെ adhikom undavanilla. Prune ചെയ്യുമ്പോ ചിലപ്പോ കരിഞ്ഞു പോണു. Fungicide തേച്ചില്ല. ഒരിക്കലും നിരാശപ്പെടണ്ട കാര്യമില്ല. കൂടുതൽ കയ്ക്കാൻ എന്തുചെയ്യണം. എറണാകുളം dist.തന്നാണ്.
@sreerajkp5419
@sreerajkp5419 Год назад
ഇത് പാകിസ്ഥാൻ മൾബറി അല്ല ബ്രസീലിയൻ മൾബറി
@molyjohn2384
@molyjohn2384 2 года назад
അയച്ചു തരാമോ? എത്ര Gpay ചെയ്യണം?
@telmaharris315
@telmaharris315 2 года назад
കമ്പു prune ചെയ്തിട്ടും പിന്നെ വരുന്നത് തെങ്ങിന്റെ അത്ര ആയി. I mean ഒരു 20 ഫ്റ്റ് ayi
@saleenan1
@saleenan1 2 года назад
ഇത്തരം തള്ളു കേട്ട് എൻ്റെ ഭാര്യ 350 രൂപ കൊടുത്ത് പാകിസ്താൻ മൾബറി എന്ന് പറഞ്ഞ് വേടിച്ചു വച്ച ഒരു സാധാരണ മൾബറി നിൽകുന്ന നിൽപ് കണ്ടാൽ ചിരിയാണോ കരചിലാണോ വരുന്നത് എന്ന് അറിയില്ല.
@kareemttvengad9728
@kareemttvengad9728 2 года назад
😃😃
@jimmutten
@jimmutten 2 года назад
C😂
@babupaul6837
@babupaul6837 Год назад
700 രൂപ വില വരും ശരിക്കുള്ള പാക്കിസ്ഥാൻ മൾബറിക്ക്.
@telmaharris315
@telmaharris315 2 года назад
Njan ആയിരം രൂപക്ക് vangith. നാലു കൊല്ലം മുൻപ്. ലുലുവിൽ exhbtn കയറ്റുംകര നഴ്സറി കറുകുറ്റി. ഇപ്പൊ വില കുറഞ്ഞു എന്ന് തോന്നണു. Njan കൊമ്പ് മുറിച് nattu അതിൽ ഇല വരുന്ന മുൻപ് കായ് വന്നു.പിന്നെ അത്പോലെ എല്ലാം ഉണങ്ങിപോയി. പിടിച്ചതെ ഇല്ല.
Далее
Mangosteen Tree Cuttings Technique To 100% Work
4:38