ബ്രസീലിയൻ ഫല വ്യക്ഷം ആയ ജബോട്ടിക്കാ ബ ഇന്ന് നമ്മുടെ കാലാവസ്ഥയിലും നന്നായി കായ്ക്കുന്നവയാണ് നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് നടാനായി ശ്രമിക്കുക മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തി കൊടുക്കാനായി ശ്രമിക്കുക , ചട്ടിയിൽ വളത്തുകയാണേൽ വേഗം കായ്ഫലം കിട്ടുന്നതായി കണ്ടുവരുന്നു അതിന്റെ ശാസ്ത്രീയ വശം ഒന്നും അറിയില്ല 🙏 ചട്ടിയിൽ വളർത്തുമ്പോൾ പ്രൂൺ ചെയ്ത് കൊടുക്കേണ്ടതാണ്
• multi bud mango plants...
എല്ലാത്തരത്തിലുമുള്ള ഫല വ്യക്ഷ വെറൈറ്റി തൈകൾക്കും
Maria garden
perumbavoor (Ernakulam district)
malamuri
പോൾ : 9496462410 (wapp for price list )
:7907164262
Mariya Gardens Perumbavoor (Exotic Fruit Plants Nursery & Indoor Home Garden)
p.o, SH 1, malamury, Perumbavoor, Kerala 683542
094964 62410
Maria gardens
location👇
maps.google.com/?cid=14598360...
11 дек 2021