Тёмный
No video :(

പാട്ടക്കാലാവധി കഴിഞ്ഞു; 1500 വാഴകൾ വെട്ടിനിരത്തി ക്രൂരത | Banana Farming 

asianetnews
Подписаться 10 млн
Просмотров 494 тыс.
50% 1

പാലക്കാട്‌ എരിത്തേംപതിയിൽ പാട്ടക്കാലാവധി കഴിഞ്ഞതിന്റെ പേരിൽ വാഴക്കൃഷി വെട്ടി നശിപ്പിച്ചു. 1500 വാഴകളാണ് സ്ഥലം പാട്ടത്തിന് നൽകിയവർ രാത്രിയുടെ മറവിലെത്തി വെട്ടിനശിപ്പിച്ചത്.
Banana Farming | Farmer crisis
#farmercrisis #BananaFarming #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@smcharitymission517
@smcharitymission517 2 года назад
ഈ തോന്ന്യാസം കാണിച്ചവനെ മാതൃകാപരമായി ശിക്ഷിക്കണം ഇത് കർഷകന്റെ മാത്രമല്ല നഷ്ടമല്ല നാടിന്റെ മുഴുവൻ നഷ്ടമാണ് ഇതിനൊക്കെ എങ്ങനെ മനസ്സ് വരുന്നു
@bijeeshnk5976
@bijeeshnk5976 2 года назад
സത്യമാണ്... ഒരു നാടിനോടുള്ള ക്രൂരത തന്നെയാണ്. ഭക്ഷ്യ വിഭവമാണ് നശിപ്പിച്ചത്...
@elizabaththomas1859
@elizabaththomas1859 2 года назад
Very sad & cruel. What r they gaining
@abdullathiefd3068
@abdullathiefd3068 2 года назад
ഹ പിന്നെ ശിക്ഷ അല്ല മണ്ണാങ്കട്ട , ഈ ഭരണത്തിൽ ഓന്നും സംഭവിക്കൂല
@joysalainjoysalain9055
@joysalainjoysalain9055 2 года назад
അവനെ ജയിലിൽ ഇട്ടു പട്ടിണിക് ഇടണം
@jessykurian2094
@jessykurian2094 Год назад
Athe
@tenzoccamaario
@tenzoccamaario 2 года назад
കൃഷിയാണ്. അത് നശിപ്പിച്ചവൻ ആരായാലും വെറുതെ വിടരുത്.
@roykottat9863
@roykottat9863 2 года назад
Its very bad
@shabeerpp5403
@shabeerpp5403 2 года назад
25 lak yankilum vanghichu kodukkam yannalea padikolluu
@hanichuhas963
@hanichuhas963 2 года назад
ഈ സ്ഥലത്ത് ഒരു പാവപ്പെട്ട ഒരുത്തന്റെ കണ്ണീരു വീണുകഴിഞ്ഞു ഇനി ഈ സ്ഥലം ഒരിക്കലും ഈ ക്രൂരത ചെയ്തവനിക്ക് ഉപകാരപ്പെടൂല 🙏
@shaijusmusictimes7068
@shaijusmusictimes7068 2 года назад
മൃഗത്തെകാൾ ക്രൂരത ഉള്ള മനുഷ്യർ...ലോകം വേഗം തിരട്ടെ 🙏🙏
@p.djoshua4169
@p.djoshua4169 2 года назад
എത്ര വലിയ തെറ്റ് , ഒന്നും രണ്ടുമല്ല 1500 വാഴ ,? കോവിഡ് വന്നിട്ടു പോലും മനുഷ്യന്റെ മനസിന് മാറ്റം വന്നില്ലല്ലോ ? ഇത് ചെയ്യിച്ചവർക്കും ചെയ്തവർക്കും വലിയ ശിക്ഷ ലഭിക്കും , ഉറപ്പ് ? 😪😪😪😪😪
@geethass6266
@geethass6266 2 года назад
🙆😰😱😥😭😈😈😈😈😈😈😈
@sheebaashok6955
@sheebaashok6955 2 года назад
വാഴ വെട്ടി നശിപ്പിച്ചവന്റെ കയ്യും കാലും തല്ലി ഒടിയ്ക്കണം
@jintumjoy7194
@jintumjoy7194 2 года назад
ഈ ചെയ്തവനെ ഒന്നും ഒരു പ്രകൃതിക്കും വേണ്ടല്ലോ.
@geetharajapradeep1914
@geetharajapradeep1914 2 года назад
Ethinu thakkathaya siksha kodukkanam
@shemeermm7404
@shemeermm7404 2 года назад
Enth manushyanmara nammade nattil....... Pavam manushyan
@johnjacobcgnr
@johnjacobcgnr 2 года назад
അര ചാൺ വയറിനു വേണ്ടിയല്ലേ ശ്വാസം തീരും വരെ എല്ലാവരും ഓടുന്നെ... വളരെ ക്രൂരമായി പോയി.
@santhoshshiju6362
@santhoshshiju6362 2 года назад
Eggana.arum.arodum.cheyyarut.urakkatil.ninnu.aneettal.mattra.ma.geevan.undannariyu
@vishnukp3808
@vishnukp3808 2 года назад
@@santhoshshiju6362 q1
@valsalavijayan6900
@valsalavijayan6900 2 года назад
പാവം മനുഷ്യൻ
@georgejames5488
@georgejames5488 2 года назад
Paavam
@chandranpt477
@chandranpt477 2 года назад
CBI venam
@abdullamm2913
@abdullamm2913 2 года назад
100 ആന കയറിയാൽപോലും ഇത്രയും നശിപ്പിക്കാൻ കഴിയില്ല കാരണം അതിനൊരു മനസാക്ഷി കാണും
@abdulsalamnaduvilakath4542
@abdulsalamnaduvilakath4542 2 года назад
എന്തൊരു ക്രൂരത 💥ആ പാവം മനുഷ്യന് നീതി ലഭിക്കണം 🤝
@usmanmp7742
@usmanmp7742 2 года назад
എത്ര അധ്വാനം പാഴാക്കി, പാവം . ഇദ്ദേഹത്തിന് നാട്ടുകാർ പിന്തുണ കൊടുക്കണം.
@latharavi337
@latharavi337 2 года назад
Vettiyante kalum kium vettanam
@sandhyasathyan5221
@sandhyasathyan5221 2 года назад
ഈ മൻഷ്യന് നല്ല പിന്തുണ ഗവൺമെന്റ് കൊടുക്കണം
@Binji4444
@Binji4444 2 года назад
@@sandhyasathyan5221 govt unda kodkkum... govt noki ninnal last onnum undakilla
@pa8998
@pa8998 2 года назад
No words
@Irshadmuhammed0098
@Irshadmuhammed0098 2 года назад
ആരും ഉണ്ടാവില്ല....
@anjana_kannurkkari
@anjana_kannurkkari 2 года назад
നാട്ടുകാരെ കൊള്ളാഞ്ഞിട്ട് 😠😠പ്രതികരിക്കാത്തവർ മറക്കണ്ട ഇവരെ പോലുള്ളവർ ഉണ്ടാക്കുന്നതാണ് നമ്മൾ വെട്ടിവിഴുങ്ങുന്നത്
@hakkims7
@hakkims7 2 года назад
Nattukar prathikaranam nirthi
@sanam4514
@sanam4514 2 года назад
Anubhavikate evide pokan
@malavikanair7485
@malavikanair7485 2 года назад
വെറുതെ അല്ല പൈസ കൊടുത്തിട്ടാണ് വെട്ടി വിഴുങ്ങുന്നത് നീ ഓസിനു ആണോ വെട്ടി വിഴുങ്ങുന്നത് pooo മോളെ
@nostalgicmemories3789
@nostalgicmemories3789 2 года назад
@@malavikanair7485 ക്യാഷ് കൊടുത്താൽ ആകാശത്തീന്നാണോ കടക്കാർ എടുത്തുതരുന്നേ. ഇതൊന്നും കിട്ടാനില്ലാത്ത കാലം വന്നാൽ കൈയിലിരിക്കുന്ന ക്യാഷ് തിന്ന് ജീവിക്കുവോ.
@malavikanair7485
@malavikanair7485 2 года назад
@@nostalgicmemories3789 അപ്പോൾ അല്ലേ അപ്പോൾ നോക്കാം ok
@sheejaceline6627
@sheejaceline6627 2 года назад
വീട്ടിലുള്ള ഒരു വാഴ മഴയിലോ കാറ്റിലോ ഒടിഞ്ഞു വീണാൽ പോലും എന്ത് സങ്കടമായിരിക്കും നമുക്ക് ... പാവം ആ മനുഷ്യൻ...😰😰😰😰
@vidyasreejith
@vidyasreejith 2 года назад
ഈ പാവത്തിനെ നമുക്ക് സഹായിക്കണം... അവരെ മാതൃകപരമായി ശിക്ഷിക്കണം
@hadiss111
@hadiss111 2 года назад
ഏതായാലും അദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കണം. കൃഷി ചെയ്യുന്നവർക്ക് മാത്രമേ അതിന്റെ വിഷമം അറിയൂ 😭😭😭
@raveendranathmauvungal1909
@raveendranathmauvungal1909 2 года назад
ഈശ്വരാ , എന്തൊരു ക്രൂരത . നീതിപോലും നൽകാത്ത പോലീസും . ഇതൊക്കെ കോടതി നേരിട്ടറിയുമോ ? സ്വമേധയാ ഒരു കേസ്റ്റ് എടുത്ത് ഈ പാവത്തിനെ ഒന്ന് സഹായിച്ചെങ്കിൽ . നീതി പീഠം മാത്രമേ രക്ഷയുള്ളൂ.
@harikrishna.suresho.k.6078
@harikrishna.suresho.k.6078 2 года назад
സത്യം' ഇത് ക്രൂരത തന്നെ.🙏🏼🤔
@savadmuhammed8503
@savadmuhammed8503 2 года назад
സത്യം
@safeenapclt6352
@safeenapclt6352 2 года назад
Yes
@fayismattummathodi8293
@fayismattummathodi8293 2 года назад
@@nishad8514 chettan oru manyanaa
@godmaker5681
@godmaker5681 2 года назад
ഇത് ചെയ്തവർ ആഹാരം കഴിക്കാനാവാതെ വാഴയിലയിൽ കിടക്കുന്ന ദിവസം വരട്ടെ എന്റെ ശാപം ഫലം കാണാറുണ്ട്
@leo.nt.
@leo.nt. 2 года назад
🤔😁😁
@beta5804
@beta5804 2 года назад
വാഴയിലയിൽ കുറേ കാലം കിടക്കണം..
@roshinisatheesan562
@roshinisatheesan562 2 года назад
ഞങ്ങളും അതിനായ് പ്രാർത്ഥിക്കുന്നു ആരായാലും വെള്ളം ഇറങ്ങാതെ പുഴുത്തു ചാകും
@kudamuttamrafiam5967
@kudamuttamrafiam5967 2 года назад
വല്ലാത്ത ചെയ്തായി പോയി
@excellentacademy8928
@excellentacademy8928 2 года назад
Karshakanu nashtapariharam vagikodukkanem
@rashidtkh7676
@rashidtkh7676 2 года назад
എത്ര ദിവസത്തെ അധ്വാനം.... ഒറ്റയടിക്ക് നശിപ്പിച്ചു.... മുതലും ലാഭവും അടക്കം കൊടുക്കണം...
@aboobackerpulikkadan3041
@aboobackerpulikkadan3041 2 года назад
😢😢 ക്രൂരന്മാർ ചെയ്തവർക് ദൈവകോപം പ്രദീഷിക്കാം
@prasadg1264
@prasadg1264 2 года назад
ഇന്ന് വാഴ നാളെ മനുഷ്യനെ... സമയോചിതമായി പോലീസോ അധികാരികളോ ഇടപെട്ടിരുന്നു എങ്കിൽ ഇത്രയും വലിയ കഠിനാദ്ധ്വാനെത്തിന്റെ ഫലം നശിപ്പിക്കില്ലായിരുന്നു.. ഇതിൽ നിന്നും കിട്ടുന്ന ഫലം ഈ കൃഷിക്കാരൻ മാത്രമാണോ ഭക്ഷിക്കുന്നത്.. എത്രയോ പേരുടെ അന്നം ആകേണ്ട തായിരുന്നു.. ഇത് ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ പാടില്ല...
@hakkims7
@hakkims7 2 года назад
Ith undakkiya aalu polum kAndilla pinnaa
@uktraders4123
@uktraders4123 2 года назад
Manushyane vettunnavarkkundo vaazha vettunnathil vishamam 😌
@sureshbharathans8213
@sureshbharathans8213 2 года назад
നമ്മളോ കൃഷി ചെയ്യുന്നില്ല ആരെങ്കിലും കൃഷി ചെയ്താൽ അവനെ നശിപ്പിക്കാതിരിക്കുക ഇയാൾക്ക് ഈ പാവത്തിന് അർഹമായ നഷ്ടപരിഹാരം വാങ്ങി കൊടുക്കണം
@pvenkatachalam5411
@pvenkatachalam5411 2 года назад
Heart wrenching incident. It's not about money, but the toil of a farmer and the availability of food for the people.
@user-cl8hf7jr4x
@user-cl8hf7jr4x 2 года назад
കാലം കണക്കുചോദിക്കാതെ മാഞ്ഞുപോവില്ല..... 👍🏻👍🏻
@Vsf75
@Vsf75 2 года назад
എന്തൊരു ക്രൂരത ഉള്ള മനുഷ്യന്മാർ ഇത് ചെയ്തവനെ വെറുതെ വിടരുത്.. ഇതിന്റെ നഷ്ടപരിഹാരം നിർബന്ധമായും അദ്ദേഹത്തിന് വാങ്ങിച്ചു കൊടുക്കണം...
@fathimaks2464
@fathimaks2464 2 года назад
Yes
@geneshknair
@geneshknair 2 года назад
അതെ
@kdiyan_mammu
@kdiyan_mammu 2 года назад
താലിബാൻ തീവ്രവാദികൾ പോലും ഇങ്ങനെ ചെയ്യില്ല ഇത് ചെയ്ത ആൾ പുഴുത്ത് ചാകട്ടെ
@nowshadsalima9178
@nowshadsalima9178 Год назад
Orkkalum arumm cayatapanni kasdam
@nowshadsalima9178
@nowshadsalima9178 Год назад
Addahatinu nashddaparikaram kodkkanam adiykarikal we karyathil edapadannam
@varghesenv2787
@varghesenv2787 2 года назад
ചിലപ്പോൾ വാഴ കൂലക്കുവാൻ കൂടുതൽ സമയം എടുക്കും. പാവം മനുഷ്യൻ. നാട്ടുകാർ അവനെതിരെ നടപടിയെടുക്കണം.
@devaprasadkayanat1985
@devaprasadkayanat1985 2 года назад
പറ്റുമെങ്കിൽ ഇതു പോലുള്ള തെമ്മാടികൾക്ക് ഒരു പാഠം കൂടി ആകാൻ ആകുന്ന രീതിയിൽ മാന്യമായ രീതിയിൽ ജനകീയ ശിക്ഷയും നഷ്ടപരിഹാരം കൊടുപ്പിക്കലും അത്യാവശ്യം'
@hamna1139
@hamna1139 2 года назад
Crt👍
@SaleemSaleem-vd6oj
@SaleemSaleem-vd6oj 2 года назад
Vidamatthe
@SaleemSaleem-vd6oj
@SaleemSaleem-vd6oj 2 года назад
പാവം മനുഷ്യൻ വിടരുത് നഷ്ടപരിഹാരം കൊടുക്കണം ചോദിക്കുന്നത് കൊടുക്കേണ്ടിവരും
@alfiyasfoodandcraft1
@alfiyasfoodandcraft1 2 года назад
ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ഒരു മഴക്കാലമായി കാറ്റടിച്ചു നശിച്ചതായിരുന്നുവെങ്കിൽ നമുക്ക് അത് ക്ഷമിക്കാനുള്ള കഴിവുണ്ടായിരുന്നു ഇതങ്ങനെയല്ല എന്താല്ലേ ഓരോരുത്തരുടെ മനസ്സ്
@anikuttantgoodmake1811
@anikuttantgoodmake1811 2 года назад
കേരളം ഒരിക്കലും ഗതി പിടിക്കില്ല പാവം മനുഷ്യൻ
@johnsondaniel8366
@johnsondaniel8366 2 года назад
അവൻ ആരായാലും നഷ്ടപരിഹാരം കൊടുപ്പിക്കുക 🌹
@haneefsa3980
@haneefsa3980 2 года назад
Yes.👌
@pastorsubhashpalode3483
@pastorsubhashpalode3483 2 года назад
Yes
@abutty4534
@abutty4534 2 года назад
മനുഷ്യൻ എത്ര അധഃപതിച്ചു മൃഗങ്ങൾ പോലും നാണിക്കും
@Narikkuni
@Narikkuni 2 года назад
ഇത് ചെയ്ത ആൾക്കെതിരെ പോലീസ് കേസെടുക്കണം
@CpJose
@CpJose 2 года назад
100%correct
@fairosbabu
@fairosbabu 2 года назад
തിന്നും ഇല്ല തീറ്റിക്കും ഇല്ല 🤮🤮 ഈ പാവത്തിന് അർഹമായ നഷ്ടപരിഹാരം കിട്ടണം 😢😢🙏🏻🙏🏻🙏🏻
@nagul_mamiyil
@nagul_mamiyil 2 года назад
അധ്വാനത്തിൻ്റെ വില അറയുന്നവർ ഇത് ചെയ്യില്ല തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .
@ushakumaric9896
@ushakumaric9896 2 года назад
ഓണത്തിന് വെട്ടേണ്ട വാഴകൾ . കഷ്ടം . ഇത് ചെയ്തവൻ അനുഭവിക്കും. പാവം മനുഷ്യൻ. എത്ര രൂപയുടെ നഷ്ടം.
@pradeeshkumar3476
@pradeeshkumar3476 2 года назад
വിളമിറങ്ങാതെ ചാവും ഇത് ചെയ്യ്തവൻ.എന്തു കഷ്ടപ്പെട്ട ആ മനുഷ്യൻ അത്രെയും കൃഷി ചെയ്തത്. 😔
@knvalsa1520
@knvalsa1520 2 года назад
Kulakkatha vazha engane onatinu vettum
@pradeeshkumar3476
@pradeeshkumar3476 2 года назад
@@knvalsa1520 ആയിക്കോട്ടെ. പക്ഷെ അയ്യാൾ അധൗനിച് ഉണ്ടാക്കിയതല്ലേ. പാട്ടത്തിനല്ലേ അയ്യാൾ സ്ഥലമെടുത്തത്. അതൊരൽപം സാവകാശം കൊടുത്തൂടെ.?
@makabeermakabeerponmala9136
@makabeermakabeerponmala9136 2 года назад
ഈ ഓണത്തിന് ആവില്ല അടുത്ത ഓണത്തിന്
@kdiyan_mammu
@kdiyan_mammu 2 года назад
@@knvalsa1520 നീയരാ വെട്ടിയവന്റെ കൂടെ ഉള്ള ആളാണൊ
@hamedyousaf2516
@hamedyousaf2516 2 года назад
ഇത് വളരെ യധികം മോശമായി പോയി ശെരിക്കും അവർ അനുഭവിക്കും. കാലം സാക്ഷി😭😭
@ernakulamnorth4452
@ernakulamnorth4452 2 года назад
ദൈവം നല്ല മനസ്സുള്ളവനെ സഹായിക്കാറില്ല. ദ്രോഹിക്കാൻ മാത്രം അറിയാം.
@pramodkaladi719
@pramodkaladi719 2 года назад
@@ernakulamnorth4452 എന്റെയും അനുഭവം
@ameerka.3935
@ameerka.3935 2 года назад
ദുഷ്ടന്മാർ വെള്ളം കിട്ടാതെ ചാകും 😢😢😢😢😭😭 പാവം ചേട്ടൻ സഹിക്കാൻ കഴിയില്ല ആർക്കായാലും
@anuraganil6218
@anuraganil6218 2 года назад
എന്തിനാ ആഹാര സാധനങ്ങൾ നശിപ്പിക്കുന്നത്?
@ajmalshaji252
@ajmalshaji252 2 года назад
ഇദ്ദേഹത്തിൻ്റെ എത്ര നാളത്തെ അധ്വാനം കൃഷി ചെയ്യാനും വേണം ഒരു മനസ്സ്.
@user-bu6zp3br3c
@user-bu6zp3br3c 2 года назад
വെറുതെയല്ല പ്രകൃതി ദുരന്ധം ഇവിടെ കുറ്റിയടിച്ചിരിക്കുന്നത്.
@kunjumolkoshy209
@kunjumolkoshy209 2 года назад
അതെ
@elsu6501
@elsu6501 2 года назад
Sariyanu manushya manassu athrayum dushichupoyee...
@UshaKumari-lt4us
@UshaKumari-lt4us 2 года назад
Sathyamanu 100% universe vidilla kodukkum punishment...pavam manushyan...
@Alice7y
@Alice7y 2 года назад
Some people can't understand what is hunger. They have never experienced it. Hope he will get justice.
@nisamudheennisam2283
@nisamudheennisam2283 2 года назад
പോലീസ് മാമൻ മാർക്ക്‌ ഒരു ഒരു ഒന്നര kuthira പവൻ 🙏🙏🙏
@jinuknr999
@jinuknr999 2 года назад
100വാഴ ഒറ്റയ്ക്കു കൃഷിചെയ്തതിന്റെ കഷ്ടപ്പാട് എനിക്കറിയാം ,സങ്കടം വരാതെ ആ മനുഷ്യൻ എങ്ങനെ സംസാരിക്കുന്നു,പാവത്തിന്റെ ഉള്ള് നീറുന്നുണ്ടാവും
@subramanianck2261
@subramanianck2261 2 года назад
ഈ ക്രൂരത ചെയ്തവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം, നഷ്ടം പരിഹാരം വാങ്ങി കൊടുക്കണം, അയാളെ അറസ്റ്റ് ചെയ്യണം
@bhakthanmk5814
@bhakthanmk5814 2 года назад
കുറ്റം ചെയ്തവർ രാഷ്ട്രീയ പിടിപാട് ഉള്ളവർ ആണെങ്കിൽഈ കൃഷിക്കാരന് ഒരു നീതിയും കിട്ടുമെന്ന് പ്രതീക്ഷ ഇല്ല.
@jojipaulmanjaly5203
@jojipaulmanjaly5203 2 года назад
എന്തു ക്രൂരത താങ്കളുടെ വീട്ടിൽ വന്നു ഞാൻ കൊഴിയെ വളർത്തട്ടെ ?? കാലവതി കഴിഞ്ഞിട്ടും താങ്കളുടെ സ്തലം ഒഴിഞ്ഞു തന്നില്ല എങ്കിൽ ..താങ്കളുടെ മനസിലും ഭയം കയരും ഞാൻ സ്തലം കൈക്കൽ ആക്കുമൊ എന്നു ..
@haneefsa3980
@haneefsa3980 2 года назад
Yes.👌
@firozvkd2955
@firozvkd2955 2 года назад
@@haneefsa3980 സ്ഥലത്തിന് അദാരം ഇല്ലേ......, വാഴ കായ്‌ക്കേണ്ട സമയം കൊടുക്കണ്ടേ....., 1500 തയ് വെറുതെ കിട്ടുകയല്ലേ......,7 ലക്ഷം മുടക്കിയത് അല്ലെ മനുഷ്യത്വം കാണിക്കണ്ടേ... ചില വിദേശ നാടുകളിൽ കാശ് കൊടുത് വാങ്ങിയ ഫുഡ്‌ മുഴുവൻ കഴിച്ചില്ലെങ്കിൽ വലിയ ഫൈൻ കിട്ടും... ഭക്ഷണമാണ് നശിപ്പിച്ചത്
@ajitharavindran5579
@ajitharavindran5579 2 года назад
​@@firozvkd2955
@kamaludheenkamal109
@kamaludheenkamal109 2 года назад
ഇതു വെട്ടി നശിപ്പിച്ചവർ പട്ടിണി കിടന്നു ചാവണം.
@allinonemusic5333
@allinonemusic5333 2 года назад
സംഘടിതമായി നാട്ടുകാർ അദ്ദേഹത്തെ ഓടിക്കാൻ വേണ്ടി ചെയ്തതാണിത് 😭😭😭😭
@lucosjoseph3508
@lucosjoseph3508 2 года назад
കൊടും ക്രൂരത കുറച്ചു സാവകാശം കൊടുക്കാമായിരുന്നു. അധികം പാട്ടപണം ഈ മനുഷ്യൻ കൊടുക്കാനും ഒരുക്കാമായിരുന്നു. 😥😥
@nairpappanamkode9103
@nairpappanamkode9103 2 года назад
ഉടമസ്ഥൻ കുറെച് മനുഷ്യത്വം കാണിക്കേണമായിരുന്നു... ഇനി ഇത് പോലെ ആരും ചെയ്യരുത്..
@vpunnikamad841
@vpunnikamad841 2 года назад
'വാഴ വെട്ടിനശിപ്പിച്ച ആ ദ്രോഹിയെ വെറുതെ വിടരുത്. അയാളുടെ കയ്യും വെട്ടണം നാട്ടുകാർ ഇതിൽ ഇടപെട്ട് ആ പാവത്തിന് നീതി ലഭ്യമാക്കണം' കൃഷി നശിപ്പിക്കുക എന്നുള്ള കാര്യം മനുഷ്യൻ ചെയ്യാത്ത കാര്യമാണ്.
@RameshKumar-lt5we
@RameshKumar-lt5we 2 года назад
Don’t know the real story. If the lease is not extended then he should vacate, or he should pay for the extension. It looks like there is some thing fishy in the whole issue. But always better to hear both sides. But sad to see the cut trees- a loss for all
@sivaschumi5
@sivaschumi5 2 года назад
Iam from this place tere is a foul play here the truth will come out to cut 1500 trees without his knowledge would not have happened
@aneesh_sukumaran
@aneesh_sukumaran 2 года назад
അദ്ദേഹത്തിന് നീതിലഭിക്കണം 👍 മനുഷ്യത്വം ഇല്ലാത്ത വർഗ്ഗങ്ങൾ.
@nandanalakshmi7310
@nandanalakshmi7310 2 года назад
ആ വാഴ വെട്ടിയവന്റെ കൈ ഈശ്വരാ അങ്ങ് തന്നെ വെട്ടി മാറ്റണെ 🙏🙏🙏ഇനി ആരും ഇങ്ങനെ ചെയ്യരുത് 🙏🙏🙏
@lincyvipinlal4954
@lincyvipinlal4954 2 года назад
Yes
@leelammach.5851
@leelammach.5851 2 года назад
👍👌
@muhammedkrmuhammed4459
@muhammedkrmuhammed4459 2 года назад
മൂന്ന് വയസ്സ് തികയാത്ത കുഞ്ഞിനെ ബലാൽസംഗം ചെയ്യുന്നവരുടെ ചെറിയ അണ്ടികടാഹം.മുറിച്ചുമാറ്റാത്ത ദൈവങ്ങൾ വാഴ വെട്ടിയവന്റെ. കൈ വെട്ടുമോ
@sanojkuriakose6787
@sanojkuriakose6787 2 года назад
അവൻറെ കുടുംബം മുഴുവൻ കരയും
@sadakathvadakkangara6465
@sadakathvadakkangara6465 2 года назад
ഈപ്രാർത്തന ദൈവം സ്വീകരിക്കും
@soniasunil7560
@soniasunil7560 2 года назад
എല്ലാവരും ഒന്നുപേലെ ശപിക്കുന്നു ---😭😭😭😭 എന്താല്ലേ കൃഷി എന്തിനാണ് വിളവെടുക്കാൻ ഉള്ളതല്ലേ ... വിളവെടുപ്പടു വരെ കാക്കാമായിരുന്നു ...കഷ്ടം😓😓😓😓😓😓😓😓😥😥😥😥😥😢😢😢😢
@astha..825
@astha..825 2 года назад
ഇരുന്നു തിന്നുന്നോനും പണിഞ്ഞു തിന്നുന്നോനും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ട് മുതലാളിക്ക് വൈകാതെ മനസിലായിക്കോളും
@dontworrybehappybecool8290
@dontworrybehappybecool8290 2 года назад
കേരളമാണെന്ന് ഇങ്ങേര് ഓർത്തുകാണില്ല 🙏🙏🙏🙏🙏🙏
@pushpangathannairr1216
@pushpangathannairr1216 2 года назад
ഇതാണ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ കൃഷി നയം'!
@aliep771
@aliep771 2 года назад
ഷമ ഇല്ലാത്ത മനുഷ്യൻമാർ കുറച്ചെങ്കിലും മനുഷ്യത്ത്വം കാണിക്കണ്ടെ
@hakkims7
@hakkims7 2 года назад
Athum govt nitt kotyikko
@saji7676
@saji7676 2 года назад
😭😭😭😭 അവന്മാരെ വെറുതെ വിടരുത്,.... നമ്മുടെ അന്നം ആയിരുന്നു 😭😭😭
@aaroaaro3712
@aaroaaro3712 2 года назад
കേരളത്തിലെ മൊത്തം ജനങ്ങളും നിങ്ങൾക് കട്ട സപ്പോട്ട് ഉണ്ടാകും. നഷ്ട്ട പരിഹാരം കിട്ടുന്നത് വരെ നിയമ്മ നടുപടിയും മായി മുൻപോട്ടു പോകുക.
@light1790
@light1790 2 года назад
എത്ര ക്രൂര മനസാണ് 🙏🏾🙏🏾
@dreamcatcher9335
@dreamcatcher9335 2 года назад
1500 വാഴക്കും ആ പാവം മനുഷ്യന്റെ അധ്വാനത്തിനും ഇതുപോലെ ചെയ്യ്തവന്റെ കയ്യിൽ നിന്ന് നഷ്ട്ട പരിഹാരം വാങ്ങി കൊടുക്കണം
@Ravikumar-iy4uh
@Ravikumar-iy4uh 2 года назад
എന്താ ഇതിന് ഓക്കെ പറയുക ഇത് ചെയ്തവന്റെ കൈയ്യിൽ നിന്ന് ആ പാവത്തിന് തക്ക പ്രതിഫലം വാങ്ങി കൊടുക്കുവാൻ ആ നാട്ടിലെ നല്ലവർ ആയ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം
@elsu6501
@elsu6501 2 года назад
Mathrukaparamayi shikhayum kodukkam... Ethu polulla ahankarikal thala pokkaruthu
@santhoshpvarghese1180
@santhoshpvarghese1180 2 года назад
എല്ലാവരും സിപിഎം കാർ ആണ്,, പോലീസ് ഒന്നും ചെയ്യില്ല.
@BellsofMinds21
@BellsofMinds21 2 года назад
ഈ ക്രൂരത ആ പാവം കർഷകനോട് കാട്ടരുതായിരുന്നു 🙏🙏
@vishnuks2506
@vishnuks2506 2 года назад
കൃഷി യെ അറിയുന്ന ആൾക്കാർക്ക് മനസ്സിലാവും ഇതിന്റെ വേദന
@crescentcscmannarmala9069
@crescentcscmannarmala9069 2 года назад
ഇവരെ...അക്രമം കാണിച്ചവരെ വെറുതെ വിടരുത്... ഈ പാവത്തിനെ സഹായിക്കാൻ നന്മ യുള്ളവർ മുന്നോട്ട് വരണം....
@lamlndian...9771
@lamlndian...9771 2 года назад
വെട്ടിയ ദുഷ്ടൻമാർ വെള്ളം കിട്ടാതെ ചാകട്ടെ....
@lightningwave7801
@lightningwave7801 2 года назад
തീർച്ചയായും പച്ചഫലത്തെ പിച്ചിച്ചീന്തിയവൻ പിച്ചച്ചട്ടിയെടുക്കും
@rbyumr1827
@rbyumr1827 2 года назад
എത്ര ആളുകളുടെ വിയർപ്പായിരിക്കും ആ വെട്ടി നിരത്തിയിട്ടിരിക്കുന്നത് ഈ ക്രൂരത ചെയ്ത മനുഷ്യൻ എത്ര ദുഷ്ടനാണ്
@sunuganapathi9529
@sunuganapathi9529 2 года назад
പാവം ആമനുഷ്യന്റെ അധ്വാനം... 😓
@greenkerala7756
@greenkerala7756 2 года назад
എന്തൊരു കഷ്ട്ടം .... കര്ഷകനോട് ഇത് ചെയ്ത നാറിയെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.
@hameed8227
@hameed8227 2 года назад
LDF വരും എല്ലാം ശരിയാകും
@aboobackermoozhiyan1495
@aboobackermoozhiyan1495 2 года назад
Pavammnusenkurooratha
@lionfearless3137
@lionfearless3137 2 года назад
@@hameed8227 mmm🤣
@sukumarvengulam9887
@sukumarvengulam9887 2 года назад
പാവം . വല്ലാത്ത സങ്കടം . 😭😭. ഈ ക്രൂരത ചെയ്തവൻ ശിക്ഷിക്കപ്പെടും.. ഗവൺമെന്റ് എന്തങ്കിലും സഹായം ചെയ്യു🙏🙏
@basheerpm7691
@basheerpm7691 2 года назад
അവരെ വിടരുത് ആ പാവത്തിന് നഷ്ടപരിഹാരം നൽകണം
@haneefatharish1348
@haneefatharish1348 2 года назад
നീച കൃത്യം ചെയ്തവരെ അർഹമായ ശിക്ഷ തന്നെ നൽകണം.... ഇദ്ദേഹത്തിന് നഷ്ടം വാങ്ങി കൊടുക്കാനും സർക്കാർ തയ്യാറാകണം
@anilnair6823
@anilnair6823 2 года назад
ഒരു വിള മോഷ്ടിച്ചാൽ വലിയ കുറ്റകരമല്ല നശിപ്പിച്ചാൽ വലിയ കുറ്റകരമാണ് നഷ്ടപരിഹാരം കൊടുത്തേ പറ്റു
@lylageorgeantony421
@lylageorgeantony421 2 года назад
ചത്തു മലച്ചാൽ കൊണ്ടുപോകുന്നത് വെറും ആറടി മണ്ണുമാത്രം എന്നു മറന്നു പോയോ ???
@smenon1727
@smenon1727 2 года назад
Correct😢
@smenon1727
@smenon1727 2 года назад
മനുഷ്യത്വം ഇല്ലാത്തവർ ആയി മലയാളികൾ
@a4techa229
@a4techa229 2 года назад
വല്ലാത്ത ക്രൂരത ആയിപോയി ഇത് ഇത്രയും ആക്കി എടുക്കാൻ ആ കർഷകൻ എത്ര കഷ്ടപ്പെട്ട് കാണും 😰
@josemathew5744
@josemathew5744 2 года назад
ഒരു ദിവസം കൃഷി ജോലി ചെയ്തിരുന്നെങ്കിൽ ഈ മനുഷ്യൻ ഈ വാഴ വെട്ടി കളയുകയില്ല... ഈ കൃഷിക്കാരന് ന്യായമായ നഷ്ടപരിഹാരം കൊടുക്കുവാൻ.. അധികാരികൾ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.....
@AKSabu-hh8fr
@AKSabu-hh8fr 2 года назад
പിടിച്ച കത്തിടണം കോടതി നേരിട്ട് ഇടപ്പെട്ട് കേസെടുപ്പിക്കണം അല്ലാതെ പോലീസ് ഒന്നും ചെയ്യില്ല വെട്ടിയ വര് വമ്പൻ മാരാവും
@dineshanpp2150
@dineshanpp2150 2 года назад
വെട്ടി നിരത്താൻ മാത്രമേ നമുക്ക് അറിയൂ
@unnikrishnan5506
@unnikrishnan5506 2 года назад
ഇദ്ദേഹം പറയുന്നത് സത്യമാണെങ്കിലും അല്ലെങ്കിലും ഇത്രയും വലിയ ക്രൂരത ചെയ്ത ആളുകൾക്ക് ദൈവം തന്നെ ശിക്ഷ കൊടുക്കും, കർഷകർ നമ്മുടെ അന്നദാതാവ് ആണ് അത് മറക്കരുത്. ഈ ചെയ്തവർ നരകയാതന അനുഭവിച്ച് , അവസാന ശ്വാസം വരെ അനുഭവിക്കണം, ഒരിക്കലും ഇവർക്ക് മാപ്പ് കൊടുക്കരുത് , എല്ലാവരും ശപിക്കണം ഇങ്ങനെയുള്ള ജന്മങ്ങളെ.
@nidheeshmaniyampara6109
@nidheeshmaniyampara6109 2 года назад
പ്രകൃതിയോട്,ഭൂമിയോട്,അമ്മയോട്....എങ്ങനെ നോക്കിയാലും ചെയ്യ്തത് വലിയ തെറ്റ്... ഒരു പത്തോ അൻപതോ വാഴകൾ വെട്ടിയതിന് ശേഷം എങ്കിലും ഒരല്പം മനസ്സലിവ്, കണ്ണിൽ ചോര തോന്നി ബാക്കി വാഴകൾ ഇങ്ങനെ നശിപ്പിക്കാതെ ഇരിക്കാമായിരുന്നു... അന്നത്തിനെ അവഹേളിക്കുക അതുപോലെ പകയിൽ നിന്നും ഉണ്ടാകുന്ന എടുത്തുചാട്ടം രണ്ടും തെറ്റ്,, വലിയ തെറ്റ്.... കടുത്ത ശിക്ഷ അർഹിക്കുന്നു ഇത് ചെയ്തവർ 😪😭😭😭🌱🌳🌲🌴🌾🌾🥀🥀
@suneerrahuman9645
@suneerrahuman9645 2 года назад
കഷ്ടം 1500 വാഴ എന്ത് കഷ്ടപ്പെട്ടു കാണും പാവം
@abrahame.m.2392
@abrahame.m.2392 2 года назад
ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും
@kanthilalkb2837
@kanthilalkb2837 2 года назад
ഈ ക്രൂരതയ്ക്ക് നടപടി വേണം ഇത് ഒരു നാഷണൽ വേസ്റ്റ് ആണ് മനുഷ്യത്വ മനുഷ്യാവകാശത്തെ പറ്റി കിടന്ന് കരയുന്നവർ നടപടിയെടുത്ത് കാണിക്കുക
@am-ph6xz
@am-ph6xz 2 года назад
സ്വന്തം സ്ഥലത്തു ആരും കയറാതിരിക്കാൻ ലക്ഷങ്ങൾ മുടക്കി മതിൽ ഉണ്ടാക്കുന്നവരാണ് ഇവിടെ കിടന്ന് രോധിക്കുന്നത് 😄
@hrz2958
@hrz2958 2 года назад
അന്നം തിന്നുന്നവർക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ ഒരിക്കലും തോന്നുകയില്ല.💯😢.ഇവരൊക്കെ എന്താണാവോ കഴിക്കുന്നത്.
@jafarp2017
@jafarp2017 2 года назад
3000 വാഴയുടെ ക്യാഷ് വാങ്ങണം. നല്ല പണിഷ്മെന്റ് കൊടുക്കുകയും വേണം
@ratheeshkvijayan3593
@ratheeshkvijayan3593 2 года назад
നാടും വീടും വിട്ട് വന്നിട്ട് ആകും പാവം കൃഷി ചെയ്തത്. കൊടും ക്രൂരതയാണ് അദ്ദേഹത്തോട് ചെയ്തത്. അധികാരികൾ ഇനിയെങ്കിലും ഇടപെടണം
@newyorkparishsteci
@newyorkparishsteci 2 года назад
പാർട്ടിയുടെ സപ്പോർട്ട് ഇല്ലാതെ ഇത് പോലുള്ള കാര്യങ്ങള് നടക്കില്ല.
@4ufreshqualityfoods577
@4ufreshqualityfoods577 2 года назад
കണ്ണിൽ ചോര ഇല്ലാത്ത വർഗ്ഗം.. മഹാ കഷ്ട്ടം
@JOHNTHOMAS-bb3iz
@JOHNTHOMAS-bb3iz 2 года назад
Very sad to see the destroyed banana plants.
@sreejithkesavan321
@sreejithkesavan321 2 года назад
Hey John it's true
@thomaskabraham8158
@thomaskabraham8158 2 года назад
ജയ് ജവാൻ ജയ് കിസ്സാൻ
@oshkosh8619
@oshkosh8619 2 года назад
ഇത്തരത്തിൽ അപൂർവ്വ ജനുസ്സിൽപ്പെട്ട മനുഷ്യ മൃഗങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ??. ആ അപൂർവ്വ ജീവിയുടെ ഫോട്ടോ കാണാൻ ആഗ്രഹമുണ്ട്
@abdulrahiman6195
@abdulrahiman6195 Год назад
36 മാസത്തേക്ക് പാട്ടത്തിനു എടുത്ത സ്ഥലത്ത് ഏഴുമാസം ബാക്കിയുള്ളപ്പോൾ കരാർ പുതുക്കാതെ 12 മാസ കാലാവധിയുള്ള കൃഷി ചെയ്യരുതായിരുന്നു
@shibiludheenb7450
@shibiludheenb7450 2 года назад
ഇത്രക്കും ക്രൂരമായി പ്രവർത്തിക്കാൻ ആ കർഷകൻ കൃഷി ചെയ്തു എന്നത് മാത്രമാണ്. രണ്ടു മാസം കൂടി സാവകാശം കൊടുത്തിരുന്നെങ്കിൽ കേരളത്തിലെ ജനങ്ങൾക്കും അദ്ദേഹത്തിനും സ്ഥലം ഉടമക്കും പ്രയോജനമാകുമായിരുന്നല്ലോ. അഹങ്കാരം കാട്ടി ആ തോട്ടം നഷിപ്പിച്ചത് ആരാണെങ്കിലും വളരെ വലിയ ഒരു തെറ്റാണ് നടത്തിയത്. നിയമത്തിന്റെ വഴിക്ക് പോയി അൽപ സമയം കൂടി വിട്ടുവീഴ്ച കാണിക്കാമായിരുന്നു. കർഷകരില്ലെങ്കിൽ നമ്മുടെ നാട് നിലനിൽക്കില്ല. വാഴവെട്ടുന്നതിന് മുമ്പ് വായിലേക്ക് ഉരുട്ടി വിഴുങ്ങുന്ന ആഹാരത്തെപ്പറ്റി ചിന്തിച്ചു നോക്കണമായിരുന്നു അവനൊക്കെ ...
@arunvparun
@arunvparun 2 года назад
സഹോദര നിങ്ങൾ നിങ്ങളുടെ നാട്ടിൽ പോയി സന്ദോഷത്തോടെ കൃഷി ചെയ്യൂ ഇത്‌ കേരളമാണ് ഇവിടെ ഇങ്ങനെയാണ്. ഇവിടെ ഉള്ളവർക്കോ ഒന്നും തുടങ്ങാൻ കഴിയുന്നില്ല പിന്നെ നിങ്ങൾ. പാവം കർഷകൻ..
@jayanvalsalan2478
@jayanvalsalan2478 2 года назад
വല്ലാത്ത ചെയ്തായി പോയി... വാഴ വെട്ടി കളഞ്ഞവൻ അനുഭവിക്കാതെ പോകില്ല.
@gangankunhikannanmoovariku323
@gangankunhikannanmoovariku323 2 года назад
സത്യം അനുഭവിക്കും
@nazeerkhan8154
@nazeerkhan8154 2 года назад
ഇത് ഇത്രത്തോളം വളർത്തുവാൻ ആ മനുഷ്യൻ എന്ത് കഷ്ടത സഹിച്ചു കാണും
@elsamma3885
@elsamma3885 2 года назад
മാന്യതയുള്ള ഒരു സർക്കാർ ഇവിടെയുണ്ടങ്കിൽ ചെയ്തവരെ വെറുതെ വിടില്ല.
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 2 года назад
ഈ ക്രൂരൻ ആരായാലും അവനെ നാട്ടുകാർ വേണ്ട വിധം കൈകാര്യം ചെയ്യണം. ആ സാമൂഹ്യ ദ്രോഹിയെ ഒറ്റപ്പെടുത്തണം.
@chinnumathai5420
@chinnumathai5420 2 года назад
oh my God so sad Brother God bless u!!!
@sarathmd1510
@sarathmd1510 2 года назад
😥😥😥, കൃഷി ചെയ്യുന്നവനെ അതിന്റെ ബുദ്ധിമുട്ട് അറിയൂ, പാവം ചേട്ടൻ 😌😌😌
@subairkutasheridreamhome9005
@subairkutasheridreamhome9005 2 года назад
അവൻ മനുഷ്യനേയും വെട്ടുമോ പേടിക്കണം പാവം കർശകൻ
@soniasunil7560
@soniasunil7560 2 года назад
ഇതു പോലുള്ള കർഷകർ നട്ടുണ്ടാക്കിയ വാഴപ്പഴം ഇവർ തിന്നുന്നുണ്ടാവുമല്ലോ ... അപ്പോഴൊക്കെ ഇവരെ ശപിച്ച നമ്മളെ ഒക്കെ അവർ ഓർക്കും .. ഇതാണ് ഏറ്റവും വലിയ ശിക്ഷ : ...
@abdulmajeed8769
@abdulmajeed8769 2 года назад
ചിപ്സും - പഴം പൊരിയും തിന്നുന്നവർ ഓർക്കുക വിയർപ്പും കണ്ണുനീരും ചാലിച്ചതാണ് മറക്കരുത്
@sharafukp6769
@sharafukp6769 2 года назад
ഇതിൽ പോലീസിനെ ഒന്നാം പ്രതിയായും വാഴ നശിപ്പിച്ചവനെ രണ്ടാം പ്രതിയായും കേസ് ഫയൽ ചെയ്യണം.... 😬
@digun2470
@digun2470 2 года назад
ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം അയാളുടെ മക്കളുടെ ശിരസ്സറ്റുകിടക്കുന്ന അവസ്ഥയാണിത്. അദ്ധ്വാനിക്കുമ്പോള്‍ വിയര്‍പ്പിന്‍റെ അസുഖമുള്ള , അന്യന്‍റെ വിയര്‍പ്പും കഫവും ഉണ്ണുന്ന മലയാളിയുടെ ചെയ്തിയാണിത്. പ്രകൃതി പൊറുക്കില്ല.
@jibinkm8606
@jibinkm8606 2 года назад
Its very cruel.... ..തീർച്ചയായും ശിക്ഷിക്കപെടണം..
@idukkikaran195
@idukkikaran195 2 года назад
ഇടുക്കി ജില്ലയിലെ ഉടുമ്പൻ ചോല താലൂക്കിലെരാജകുമാരി പഞ്ചായത്തിൽ ജനിച്ച ആളാണ് ഞാൻ രണ്ടായിരത്തിലും 2002ലുമായി 60 സെന്റ് സ്ഥലത്തെ കുരുമുളക് കൃഷി പൂർണ്ണമായും സാമൂഹിക വിരുദ്ധർ വെട്ടി നശിപ്പിച്ചിരുന്നു. പിന്നീടാണ് മനസ്സിലായത് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ചില ആളുകൾ ചെയ്തതാണെന്ന് . എന്തായാലും കുറച്ചു നാളത്തേക്ക് ഞങ്ങൾക്ക് ഒരു സങ്കടം ഉണ്ടായി വെട്ടി നശിപ്പിച്ച ആളുകൾ പലപല സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയും മരിക്കുകയും ചെയ്തു എല്ലാത്തിനും ഈശ്വരനായി കണക്ക് ചോദിച്ചു . ഈശ്വരൻ ഉണ്ടെങ്കിൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുകയും ഇദ്ദേഹത്തിന് ന്യായം കിട്ടുകയും ചെയ്യും 🙏
@CJ-si4bm
@CJ-si4bm 2 года назад
രാജകുമാരി കറക്റ്റ് എവിടെ ആയിരുന്നു
@idukkikaran195
@idukkikaran195 2 года назад
@@CJ-si4bm നോർത്ത്
@CJ-si4bm
@CJ-si4bm 2 года назад
@@idukkikaran195 കുരുവിള സിറ്റി ഏരിയ ആണോ അവിടെ ആൾകാർ കുറച്ചു തരികിട ആണ് അല്ലെ 🙄🙄
@idukkikaran195
@idukkikaran195 2 года назад
@@CJ-si4bm ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് അറിവ്. ഞങ്ങൾ സ്ഥലം വിറ്റ് കൊച്ചിയിലേക്ക് പോന്നു ഞാൻ ജോലി ചെയ്യുന്നത് കൊച്ചിൻ ഷിപ്പ്യാടിലാണ് ഇത് ഒരുപാട് വർഷം മുമ്പുള്ള കഥയാണ്. ഞങ്ങൾ അവിടെ താമസിച്ചിരുന്നത് ബി ഡിവിഷനാണ്. അഞ്ചാറു വർഷങ്ങൾക്കു മുൻപ് ഇതുപോലെ തന്നെ ഒരു കൃഷി നശിപ്പിച്ച വാർത്ത കണ്ടിരുന്നു അതും രാജകുമാരിയിലാണ് എംഎം മണിയുടെ മകൾ സ്ഥാനാർഥിയായ അതേ വാർഡിലെ എതിർ സ്ഥാനാർത്ഥിയുടെ കൃഷി നശിപ്പിച്ചു എന്നായിരുന്നു ആ കേസ്. സത്യാവസ്ഥ ഈശ്വരന് അറിയാം എന്തായാലും കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോകില്ല. എവിടെയാണ് ഭായിയുടെ വീട്
@CJ-si4bm
@CJ-si4bm 2 года назад
@@idukkikaran195 pala
@noushadnoushad188
@noushadnoushad188 2 года назад
ഇത് ചെയ്തവൻമാരെ വെറുതെ വിടരുത് ആ പാവം എത്ര കഷ്ടപെട്ടിട്ടാണ് 1500 വാഴകൾ വളർത്തി വലുതാക്കിയത് ഇത് ചെയ്തവർ ഒരുപാട് അനുഭവിക്കും
@jagguvijay3734
@jagguvijay3734 2 года назад
പ്രകൃതി ഓരോ ദുരന്തങ്ങൾ നൽകുമ്പോഴും മനുഷ്യന്റെ അഹംഭാവത്തിന് ഒരു കുറവും ഇല്ല. ആ മനുഷ്യന്റെ വേദന ഇതു ചെയ്തവർക്ക് കിട്ടാതിരിക്കില്ല.
@psctricks7117
@psctricks7117 2 года назад
ഈ ക്രൂരതക്ക് ഏതവനാണങ്കിലും അവനെ വെറുതെ വിടരുത്
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн
الذرة أنقذت حياتي🌽😱
00:27
Просмотров 11 млн