Тёмный

പാതി ചിലവിൽ ഗ്ലാസ് ടാങ്ക് ഉണ്ടാക്കാം|സിംപിൾ ആർക്കും ചെയ്തെടുക്കാം 

Guppy Wagon
Подписаться 286 тыс.
Просмотров 262 тыс.
50% 1

In this video we are going to show you how to make a glass tank at home at minimal cost for your fish
Guppy Wagon : 9497871545

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@hibaasworld8619
@hibaasworld8619 4 года назад
അർട്ടീമിയ നെറ്റ് ഇയാളുടെടുത്ത് നിന്ന് മേടിച്ചവർ അഭിപ്രായം പറയുക ഞാൻ ഇയാളുടെ കയ്യിൽ നിന്നും മേടിച്ചത് ഇപ്പോ മൊയ്ന കോരാൻ പറ്റും
@GuppyWagon
@GuppyWagon 4 года назад
ദയവായി നമ്മുടെ കയ്യിൽ നിന്ന് ആര്ടീമിയ നെറ്റ് വാങ്ങിയവർ സത്യസന്ധമായ അഭിപ്രായം (വാങ്ങിയ പേരും അഭിപ്രായവും ഒന്ന് പറയണം)..ഇവിടെ ഒരു ചങ്ങാതി നമ്മുടെ നെറ്റിനെപ്പറ്റി ഒരു കമന്റ് ഇട്ടിരിക്കുന്നത് കണ്ടു.വാങ്ങിയർ എല്ലാം തന്നെ വളരെ മികച്ച അഭിപ്രായം പറയുകയും നേരിട്ട് വിളിച്ചു ഫീഡ്ബാക്ക് തരികയും ചെയ്ത ഏറ്റവും കോൺഫിഡന്റ് ആയി വിൽക്കുന്ന ഒരു പ്രോഡക്റ്റ് ആണ്...വാങ്ങിയവരുടെ എല്ലാം തന്നെ അഡ്രെസ്സ് നമ്മുടെ കയ്യിൽ ഉണ്ട്.. നമ്മൾ ഇത്രയും നാളുകളായി ചെയ്ത വീഡിയോസ് ഏതേങ്കിലും തരത്തിൽ നിങ്ങള്ക്ക് ഉപകാരമായിട്ടുണ്ടെങ്കിൽ ഈ വാദത്തിന്റെ സത്യവസത്ത പുറത്തുകൊണ്ടുവരാൻ നിങ്ങൾ കൂടെ നിൽക്കണം..ദയവായി നമ്മുടെ കയ്യിൽ നിന്ന് ആർട്ടീമിയ നെറ്റ് വാങ്ങിയവർ നിങ്ങളുടെ അഭിപ്രായം ഒന്ന് രേഖപ്പെടുത്തുക.. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കമെന്റിനുള്ള മറുപടി..സ്വന്തം ചാനലിൽ അല്ലാതെ പിന്നെ വേറെവിടെയാണ് ഭായ് ഞാൻ എന്റെ സാധനങ്ങൾ വിൽക്കുക..
@sarathkumarthandassery7387
@sarathkumarthandassery7387 4 года назад
@ameer abbas മച്ചാനെ മൊയ്‌ന കോരാൻ ഇഴ അടുപ്പമുള്ള ഏത് നെറ്റ് കൊണ്ടും പറ്റും. എനിക്ക് ഒരു കുഴപ്പവും ഈ പറഞ്ഞ നെറ്റ് കൊണ്ട് ഉണ്ടായിട്ടില്ല. നിങ്ങൾ അതെങ്ങനെയാ ഉപയോഗിക്കുന്നത് എന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു.
@Srishti-mn8iv
@Srishti-mn8iv 4 года назад
ഞാൻ മേടിച്ചിട്ടുണ്ട് ഒരു കുഴപ്പമില്ല... അടിപൊളി നെറ്റ് ആണ്... പിന്നെ മൊയ്‌ന അതു artemia നേക്കാൾ വലുതല്ലേ അപ്പൊ എന്തായാലും കോരിയാ കിട്ടും... പിന്നെ നിങ്ങളുടെ കമെന്റ് കണ്ടപ്പോൾ ഒരു സംശയം, നിങ്ങൾ തായ്‌ലൻഡ് നെറ്റിന്റെ wholesale dealer onnumallallo😉
@shanusguppy3153
@shanusguppy3153 4 года назад
Genuine product... Adipoli aanu, nan vangiyittund... Value for money...
@dreamaqua8461
@dreamaqua8461 4 года назад
Nte ponnu bhai nthenkilum prashnam indenkil ath personal. Ayit samsarichoode..... Njn nikhil chetande kayyil nin video vannadinde next day njn medichu......ithuvare NOOOOOOO.... complients.....anllam oru company thanneyaaaa indakunne
@achu1149
@achu1149 3 года назад
4mm 37 രൂപ/sqf = 2×1 ടാങ്ക് ( ഗ്ലാസ് മാത്രം 296 രൂപ) ഗ്ലു അടക്കം 410 രൂപ( ഗ്ലു വേണേൽ ചെറുത് വാങ്ങാം ) 3mm 25 രൂപ/sqf
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Год назад
4mm ന് ഇപ്പോൾ 48 രൂപ ആണല്ലോ🤔
@aboobackerpt4392
@aboobackerpt4392 4 года назад
എനിക്ക് ഒരു പാട് ഇഷ്ടമായി കെട്ടോ ....... അവതരണം ഏതു അറിയാത്തവനും മനസ്സിലാവും..... നന്മകളോടെ .....
@amaln1141
@amaln1141 2 года назад
Glass cut cheyyuna alavu parayamo.. Length width.. Ella side um
@achuspilapully107
@achuspilapully107 3 года назад
നല്ല അവതരണം സുഹൃത്തെ ഉപകാരപ്രദവും......!
@chandranmv1951
@chandranmv1951 4 года назад
നല്ല ഒരു പ്രോഗ്രാം ഞാൻ ഒരുപുതിയ അക്വാറിയം ഉണ്ടാക്കിച്ചു ഗ്ലാസ്‌ 8mm തിക്ക് വിഡ്ത് 15ഇഞ്ച് ലാങ്ത് 36ഇഞ്ച് റേറ്റ് rs 3500രൂപ ഇനി ഞാൻ തന്നെയുണ്ടാകും mv. Chandran.
@meerasj9103
@meerasj9103 4 года назад
Chetta njan Moina cheyyumbo nashichu pokunnnu. Pinne east vach culture cheyyunna moina feed cheythal guppy’s chathupokumo
@zeen4191
@zeen4191 4 года назад
Nannayitu thanne paranju thannu
@JERIN_ALIAS_PURAMADAM
@JERIN_ALIAS_PURAMADAM 4 года назад
ഞാൻ ചില്ലു കടയിൽ ചെന്ന് glass വാങ്ങി ഒട്ടിച്ചു... 13 എണ്ണം ഉണ്ടാക്കി.. വെള്ളവും നിറച്ചു.. ഒന്നും പൊട്ടിയില്ല.. പക്ഷെ പിന്നീട് ഒരിക്കൽ എന്റെ കൈ എഡ്‌ജിൽ കൊണ്ട് കൈ മുറിഞ്ഞു... അപ്പോളാണ് അപകടം മനസിലായത് എല്ലാ അക്വാറിയം ടാങ്കിന്റെ എഡ്‌ജസ് കൂർത്തിരിക്കുന്നു.. പിന്നീട് ചിലരുടെ ഉപദേശ പ്രകാരം sand പേപ്പർ വച്ചു nice ആയിട്ട് ഉരച്ചു... tank പൊട്ടി,പിന്നീട് വാട്ടർ പേപ്പർ ഉപയോഗിച്ചു... പിന്നെയും tank പൊട്ടി.. പിന്നീട് grinding വീൽ ഉപയോഗിച്ചു... ഇപ്പോ ഒരു ആശ്വാസം ഉണ്ട്.. 13 ടാങ്കും പൊട്ടി ഒരു മൂലയിൽ അട്ടിയിട്ട് വച്ചിട്ടുണ്ട്, ഇനി ഒരു മൂഡ് വരുമ്പോൾ അറ്റകുറ്റ പണികൾ നടത്തി ഉപയോഗിക്കണം
@bheeshma5181
@bheeshma5181 4 года назад
Oru mayathilokke uraykende changaye😁
@JERIN_ALIAS_PURAMADAM
@JERIN_ALIAS_PURAMADAM 4 года назад
@@bheeshma5181 പയ്യെയാ ഉരച്ചത്...എനിക്ക് തോന്നുന്നു പ്രെഷർ ഇൽ ഒട്ടിയിരുന്നത് കൊണ്ടായിരിക്കാം ഉരച്ചപ്പോൾ ചിന്നൽ വീണു പൊട്ടിപ്പോയത്, ഒരാൾ പറഞ്ഞു ഗ്ലാസ് ഒട്ടിക്കുന്നതിനു മുൻപ് എഡ്‌ജസ് സ്മൂത്ത്‌ ആക്കണം എന്നു... മറ്റുള്ളവർ എങ്ങനെ ആണാവോ ചെയ്യുന്നത്
@bheeshma5181
@bheeshma5181 4 года назад
@@JERIN_ALIAS_PURAMADAM Glass ottikunnathinu munne..expose cheiyenda bhagathu matram nallapole sand paper rub cheithal mathi.👌
@fishlover6905
@fishlover6905 4 года назад
Glass cut cheythu vagikumbo thanne stone vachu smooth aakunnatha nallathu allenkil glass ottikunnathinu munne cheyyanam
@nithinxavier5122
@nithinxavier5122 4 года назад
ഗ്ലാസ് ഒട്ടിക്കുന്നതിനു മുന്നേ സാൻഡ് പേപ്പർ ഉപയോഗിച്ചു ഉരച്ചു എടുക്കു
@nithinxavier5122
@nithinxavier5122 4 года назад
നല്ല അവതരണം.. നല്ല നിലവാരം ഉള്ള വീഡിയോസ്. നിഖിൽ എല്ലാം വളരെ വ്യക്തമായി പറയുന്നു. എനിക്ക് അലങ്കാര മൽസ്യങ്ങളുമായി ഒരു ബന്ധവും ഇല്ല... ഞാൻ വളരെ അവിചാരിതം ആയി ആണ് ഈ ചാനൽ കണ്ടത്, ഇപ്പോൾ സമയം കിട്ടുമ്പോൾ കാണാറുണ്ട്.
@madhavgirish5541
@madhavgirish5541 3 года назад
Bro ningade video taneya adipolii kure video kandu onnilum vemdatra info tarunila . Etra neram vakanam , epo vellam nirakam etc.... Adipolli 🔥🔥❤️❤️
@arjunbykl13vlogger26
@arjunbykl13vlogger26 3 года назад
Thaks നിഖിലേട്ടാ 🙏 കുറേ വീഡിയോ കണ്ടുനോക്കി... പക്ഷെ ഈ ഒരു വീഡിയോ കണ്ടപ്പോൾ ശരിക്കും മനസ്സിൽ ഒരു confidence വന്നു.. 👍👍 നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഓരോ കാര്യവും 🙏
@amarnathpmnightrider5757
@amarnathpmnightrider5757 4 года назад
It's a good thing to share idea that for a starter to introduce aquarium tanks at low cost at House itself.... Thanks for this video🙏
@Travel-h2l
@Travel-h2l 4 года назад
Glass മുറിക്കുന്ന vedio ഇടുമോ...
@pcvinod7046
@pcvinod7046 3 года назад
വളരെ നിലവാരം ഉള്ള അവതരണം... Thank you brother
@sannadhkolanthra1354
@sannadhkolanthra1354 4 года назад
സ്വന്തം ആവശ്യത്തിനായി മൂന്ന് ടാങ്കുകൾ ഞാൻ തന്നെയാണ് ഉണ്ടാക്കിയത്.അതിൽ ഒരെണ്ണം 8mm ഗ്ലാസിൽ നാലരയടി നീളത്തിൽ ആണ്. പക്ഷെ, ഗ്ലാസ്സ് കട്ട് ചെയ്യുന്നതിൽ ഞാനൊരു പരാജയമായി.കുറെ ഗ്ലാസ്സുകൾ പൊട്ടിപ്പോയി.ഗ്ലാസ്സ് കട്ട് ചെയ്യുന്ന വീഡിയോ ഇടാമോ...?
@abhilashabhi6394
@abhilashabhi6394 3 года назад
നല്ല സൂപ്പർ അവതരണം,,
@AshalathaMA
@AshalathaMA 4 года назад
Njan undakki... Thank you for the information "😍
@mankadajafar3060
@mankadajafar3060 4 года назад
നാലടി ടാങ്ക് ഉണ്ടാക്കാൻ എത്ര mm ന്റെ ഗ്ലാസ്‌ വേണം.....
@benziexplorationchannel4907
@benziexplorationchannel4907 4 года назад
10mm
@IPTAMov
@IPTAMov 4 года назад
ഗ്ലാസ് 5 MM ആയാൽ പ്രശ്നമുണ്ടോ?
@kausarkt2658
@kausarkt2658 4 года назад
Helo.. Hai Am a guppy fan and one of your subscriber. This vedeo is very informative.. Gud.. One small clarification. While cutting 2 one foot glass u told to cut by leaving 8 mm space with a nool pace. What u mean that nool space length while cutting the glass..
@travelstoriesbynoufal
@travelstoriesbynoufal 3 года назад
ഇങ്ങനെ ഒന്ന് ഉണ്ടാകാൻ ഗും ഉൾപെടെ എത്ര expense
@sarovaramaravind_1961
@sarovaramaravind_1961 3 месяца назад
ആ പശയുടേയും ഗണ്ണിന്റേയും പർച്ചേസ് ലിങ്ക് കിട്ടുമോ?
@akshayv658
@akshayv658 4 года назад
Ee coment nokkone arella bt ennalum parayuane ee glu glasinte mele ottiya ealakkan valare padane athonde glu thotta kayi konde glassil pidichal aha bagham മഞ്ഞു pidicha pole undavum keep trying to keep the glass clean
@sarovaramaravind1287
@sarovaramaravind1287 4 года назад
Evideyanu ningalude sthalam. Tools ellam vangicha links koodi ittal nalladayirunnu.
@Travel-h2l
@Travel-h2l 4 года назад
Glass വില എത്ര...
@soldierananthu4416
@soldierananthu4416 4 года назад
Glass നു എത്ര രൂപ expense വരും.....
@jagannath8606
@jagannath8606 3 года назад
Thank you brother for noticing the setting time glue of aquarium
@sreejithsathyan2972
@sreejithsathyan2972 4 года назад
Athra days kazhinju new tank l guppy ne edan pattum
@thawafa8966
@thawafa8966 4 года назад
നിങ്ങൾ ഈ ടാങ്ക് ഉണ്ടാക്കി എത്ര രൂപയ്ക്കാണ് കൊടുക്കുന്നത്
@hellopetsloversmalayalamvl8627
@hellopetsloversmalayalamvl8627 4 года назад
അടിപൊളി വീഡിയോ..... 😍😍
@jomipurayidam
@jomipurayidam 2 года назад
അടിപൊളി Super information
@theguppyblogger9192
@theguppyblogger9192 4 года назад
Glass rate?.
@B4AINUUS
@B4AINUUS 4 года назад
നൈസ് വീഡിയോ 👍
@hakeemalhaas4861
@hakeemalhaas4861 4 года назад
സൂപ്പർ thankku
@azeeznkazeez4605
@azeeznkazeez4605 3 года назад
senthil muthu swami chettante channelinte name P arayamo pls
@uvaisck402
@uvaisck402 4 года назад
എന്തിനാണ് ചേട്ടൻ ഇത്രയും അക്വാറിയം ഉണ്ടാക്കിയത്
@octo-pesgaming7793
@octo-pesgaming7793 4 года назад
Oru glass tankinu Venda glassessin total etra roopayayi
@wzyt100k
@wzyt100k 4 года назад
Glass cutter Amazon il ninn Wangi pakshe muriyunnilla
@michusmichu2235
@michusmichu2235 4 года назад
Bro രണ്ടര അടി നീളം ഒരടി വീതി ഒരടി ഉയരം ഈ സൈസ് 4mm ഗ്ലാസിൽ ചെയ്താൽ കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലൈ
@sidheeksidheek3207
@sidheeksidheek3207 4 года назад
ഉണ്ട് ബ്രോ..... 2.5×1×1 ടാങ്ക് സൈസ് വന്നാൽ 70 ലിറ്റർ വെള്ളം നിറക്കാൻ പറ്റും.... (അതായത് രണ്ടര ക്യുബിക് ) അപ്പൊ നല്ല വെയിറ്റ് ഉണ്ടാകും.... ഗ്ലാസ്‌ തങ്ങില്ല ബ്രോ.... മിനിമം 5mm എങ്കിലും ചെയ്‌താൽ നിങ്ങളുടെ ടാങ്കിന് ആയുസ് ഉണ്ടാകും...... !!!
@dogtrainerno.0120
@dogtrainerno.0120 4 года назад
Fridge box set cheyyunna oru video cheyyumo, please
@shotgamer1942
@shotgamer1942 4 года назад
Bro പശ തേച്ച കൈയിന്നു എന്തെങ്കിലും പറ്റിയോ aa വിരലിന്
@kdtcreationz8953
@kdtcreationz8953 3 года назад
Online shipping indoo
@shinasca6324
@shinasca6324 3 года назад
Veedu evide
@sharafuddeentk5326
@sharafuddeentk5326 4 года назад
Pazhaya aquarium leak vanal enthu chayanam
@bindhusabu446
@bindhusabu446 4 года назад
Spirulina tabletsine kurichu oru video cheyyamo
@achutitto8662
@achutitto8662 4 года назад
How to clean aquarium glass... pls do reply
@jangoctn4049
@jangoctn4049 Год назад
4ft tank 2 feet. Hight 2 feet breath 3000 rupaa avullu
@keerthi4117
@keerthi4117 3 года назад
Thanks ബ്രോ ഞാനും ചെയ്തു ❤
@joeljomon10a54
@joeljomon10a54 3 года назад
5mm enta glass ill 24×16 size Elle olla aquarium athara Oscar fish Enna edam
@sethumadhavan5798
@sethumadhavan5798 4 года назад
Bro fullblack guppy breading video edumo
@vyshnavk9105
@vyshnavk9105 3 года назад
ചേട്ടാ guminum gunninum കൂടി എത്ര റേറ്റ് ആയി ..എന്റെ aquariyathinte മ്മുന്നിലെ ഗ്ലാസ് പൊട്ടി അത് മാറ്റി ഒട്ടിച്ചൽ പ്രഷ്ണമില്ലല്ലോ
@vyshnavk9105
@vyshnavk9105 3 года назад
ഒന്ന് വേഗം റീപ്ലേ തരുമോ..ഫിഷ് ഒക്കെ ഇപ്പൊ വേറെ ടാങ്കിൽ ആണ് ulle..
@prabinpv9978
@prabinpv9978 4 года назад
എത്ര ദിവസം കഴിഞ്ഞാൽ മീനിനെ ഇടാം
@073sonalprasad7
@073sonalprasad7 4 года назад
2-3
@sreelakshmins2239
@sreelakshmins2239 4 года назад
ഇത്തരം ടാങ്കുകളിൽ filter ആവശ്യം ഉണ്ടോ? Filter ഇല്ലെങ്കിൽ guppy കളുടെ quality കുറയുമോ?
@mohammediqbalabdullah
@mohammediqbalabdullah 4 года назад
Yes ma'am. Without filter you need to do water changes in 1 day intervals, if sponge filter is available you can make it up to 10 days
@marvanvlogs3836
@marvanvlogs3836 3 года назад
Super nice video 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@sanaysanu7494
@sanaysanu7494 3 года назад
Fish foodinde rate oke etraya
@greengardenl1592
@greengardenl1592 2 года назад
Super Bro
@fahizfazz9909
@fahizfazz9909 4 года назад
Oru accuariam undakan ethra chilave varum enn parayoo pls..
@shajidsha4507
@shajidsha4507 4 года назад
350
@mumthasbeegum7026
@mumthasbeegum7026 4 года назад
Good
@reyhanfarm8656
@reyhanfarm8656 4 года назад
Silicone rate
@ananthukrishna172
@ananthukrishna172 4 года назад
Very useful video thanks bro
@nishadevannisha6610
@nishadevannisha6610 4 года назад
0.4mm allaaa
@basill37
@basill37 3 года назад
What size you are making.
@criticalinsightmedia9746
@criticalinsightmedia9746 Год назад
8mm and 1noolum. E noolum ennu paranjal entha
@vivek_sathisan
@vivek_sathisan 4 года назад
Once ee glue open chythal ethra neram irikum? aa glue baki vanal engane safe ayi eduth vekum?
@albinpaulson4618
@albinpaulson4618 4 года назад
Athinte edge insolation tape veche cover cheytha mathi
@kripakitchen613
@kripakitchen613 4 года назад
Good work, interesting
@shyjukumar8759
@shyjukumar8759 4 года назад
Thanks bro. We are going to try this. Thanks for upload
@shibilipadippan1412
@shibilipadippan1412 4 года назад
പശ തേക്കുമ്പോൾ കൈ മുറിയില്ലേ
@benziexplorationchannel4907
@benziexplorationchannel4907 4 года назад
ശ്രദ്ധയോടെ ചെയ്താൽ മതി എങ്ങനെ? അതിന്റേതായനേക്കിൽ. ഇനിയും കോൺഫിഡന്റല്ലേൽ ഒരു നല്ല ഫിങ്കർ ക്യാപ്പ് ഇടൂ
@CITCCLASSROOM
@CITCCLASSROOM 3 года назад
good video
@manuv3875
@manuv3875 4 года назад
Nikhil ey ethu brand inte glass ane upayogichathu. Rate etra glass ine?
@akhil4991
@akhil4991 4 года назад
കമന്റ് സെക്ഷൻ കണ്ടത് കൊണ്ട് ഒന്ന് മനസ്സിലായി. ടിയാന് വീഡിയോ ഇടാൻ മാത്രമേ താൽപര്യം ഉള്ളൂ. കമന്റിനു ഒരു replyumilla. ഫസ്റ്റ് വിഡിയോയോടെ കാണൽ നിർത്തി
@aflahrahman4407
@aflahrahman4407 4 года назад
order edukkumo?
@sumeshkattungal8981
@sumeshkattungal8981 4 года назад
Thanks
@jockerjo1205
@jockerjo1205 3 года назад
Kay muriyille
@shameeralappuzhakkaren6719
@shameeralappuzhakkaren6719 3 года назад
Mistake und.cheriya piesum valiya piesum thammil hight differentund
@jessyjohn6654
@jessyjohn6654 4 года назад
Aqurium corier cheyyunnundo
@ashilscar
@ashilscar 4 года назад
Nikhil chetta oru tankintea glass eathra ruppa aaayi
@Traveler_pkd
@Traveler_pkd 4 года назад
Brooo glass actual size parayamoooo
@manur.s1935
@manur.s1935 4 года назад
2 feet x 1 feet x 1 feet (60cm x 30cm x 30cm) നീളം 60 cm , വീതി 30 cm , പൊക്കം 30 cm
@psyblack1062
@psyblack1062 4 года назад
എത്ര rate ആവും അക്വാറിയം
@sheebaunni8041
@sheebaunni8041 4 года назад
ഗപ്പി യുടെ വിലയെ പറ്റി വിഡിയോ ഇടുമോ
@babukolkalam5
@babukolkalam5 3 года назад
Aa
@jikkubabu
@jikkubabu 2 года назад
Thra rs alum
@fahizfazz9909
@fahizfazz9909 4 года назад
Artimia flacks endha price nikhil chettai..?
@pradeepd3264
@pradeepd3264 4 года назад
😻💫💝😘🥰🤩😍
@tcr4954
@tcr4954 4 года назад
Super vedio
@abhinesh5931
@abhinesh5931 4 года назад
Ok
@rejimolcs4723
@rejimolcs4723 3 года назад
Good
@ashwinr6439
@ashwinr6439 4 года назад
4MM GLASS 150 RUPEES 5MM GLASS 288 RUPEES DR FIXIT SILICONE GLUE (CLEAR) 190 RUPEES SILICONE GUN 200 RUPEES PAPER TAPE
@motorhinos5466
@motorhinos5466 3 года назад
Machane super. Ellam correct aayittu explain cheythu. 10mm glass vechu oru 5 feet aquarium set cheyyumbol enthenkilum extra aayittu nokkendathundo?
@17kasyap.a8
@17kasyap.a8 4 года назад
well said, sincerity is your trademark
@Ullasjoy
@Ullasjoy 3 года назад
ഈ silicone പൊട്ടിച്ചാൽ എത്ര നാൾ ഇരിക്കും?
@vibinkm7813
@vibinkm7813 4 года назад
Bro കൈ മുറിയുന്നതിനെ പറ്റി കുറച്ചു കൂടെ വിവരിച്ചു പറയാമായിരുന്നു ...
@manur.s1935
@manur.s1935 4 года назад
ഗ്ലാസിന്റെ സൈഡ് പോളിഷ് ചെയ്യാതെ വേടിച്ചാൽ, വിഡിയോയിൽ കാണുന്ന പോലെ കൈ urachu കൊണ്ട് പോകുമ്പോൾ നല്ല രീതിയിൽ മുറിയും
@nishad.m8663
@nishad.m8663 4 года назад
@@manur.s1935 ഈ ഗ്ലാസുകൾ വിൽക്കുന്ന കടയിൽ നമ്മളുടെ ഇഷ്‌ട അളവിൽ മുറിച്ചു വാങ്ങുമ്പോൾ തന്നെ അവരുടെ അടുത്ത് പറഞ്ഞാൽ അവർ പോളീഷ് ചെയ്തു തരില്ലേ😢
@abinca3622
@abinca3622 4 года назад
@@nishad.m8663 grind ചെയ്‌താൽ മതി പോളിഷ് ഒക്കെ നല്ല charge ആവും
@paravapremi668
@paravapremi668 2 года назад
👍👍👍👍👍
@midhlaj__roshan
@midhlaj__roshan 4 года назад
1 th
@prakashrao998
@prakashrao998 2 года назад
ഗ്ലാസ് cutting tool എവിടേ കിട്ടും
@subinkumar8499
@subinkumar8499 4 года назад
Hi
@saiju4u1
@saiju4u1 4 года назад
(4mm+4mm) 8mm sides ഉം മാത്രമല്ലല്ലൊ.... 4mm മേലെയും cut ചെയ്യണ്ടേ ??
@centurian6220
@centurian6220 4 года назад
വേണ്ടല്ലോ...Because all the four side glasses are placed on top of the bottom glass. So every side will be at same height. Hope this is clear.
@saiju4u1
@saiju4u1 4 года назад
@@centurian6220 yes.. it is clear now..
@chandranmv1951
@chandranmv1951 4 года назад
കുറക്കേണ്ട കാരണം hight ഇസ് eaqual വിഡ്ത് ഇലോ lungthth ലോ ഏതെങ്കിലും ഒന്നിൽ ഗ്ലാസ്സിന്റെ തിക്‌നെസ്സ് 4mmപ്ലസ് 4mm. കുറച്ചാല്മതി. കൂടുതൽ ബലം കിട്ടാൻ bottom 1അടി വീതി bottom 2അടി നീളം അപ്പോൾ രണ്ടു നീളമുള്ളവശങ്ങളിലെ ഗ്ലാസ്‌ 2അടി നീളം വേണം സൈഡിൽ വരുന്ന വീതിയിലുള്ള ഗ്ലാസ്‌ 4 mm hight കൂടുതൽ ഉണ്ടാകണം അപ്പോൾ കേട്ടട്ടിപോലെ ബലമുണ്ടാകും ടോപ്പിലായി അക്വാറിയതിന്ടെ വലിപ്പമനുസരിച്ചു triangililulla 4 പീസ് ഒട്ടിക്കുന്നതു ബലം കിട്ടും ചെയ്‌തുനോക്കുക. Mv. ചന്ദ്രൻ
@abhishekps6881
@abhishekps6881 3 года назад
💞💞
@ansarjalaludeenvlogs3009
@ansarjalaludeenvlogs3009 7 месяцев назад
❤❤
@Afiyan999
@Afiyan999 4 года назад
Artemia price ethra
@rejithakl2910
@rejithakl2910 4 года назад
Guppi ya ethra days koodumbo breed chayikkam
Далее
Провал со стеклянным хлебом…
00:41
#kikakim
00:10
Просмотров 14 млн
#Aquarium_making #Bettafishbreeding
13:01
Просмотров 78 тыс.
Провал со стеклянным хлебом…
00:41