എത്ര വെള്ളമാണ് പാഴാക്കിയത്.......... അതിന്റെ അടിയിൽ ഒരു ബക്കറ്റ് വച്ച് അത് save ചെയ്ത് വല്ല പച്ചക്കറിയുടെ ചുവട്ടിലും ഒഴിച്ചു കൊടുത്തൂടെ....... കണ്ടിട്ട് സഹിക്കുന്നില്ല നിഖിൽ ബ്രോ
ആർട്ടീമിയ ക്ക് പകരം നമുക്ക് മൊയ്ന കൾച്ചർ ഉപയോഗിക്കാൻ പറ്റുമോ പ്ലീസ് എനിക്ക് അറിയാത്തതുകൊണ്ടാണ് പറയുന്നത് ഒന്ന് പറയൂ പ്ലീസ് എന്റെ കയ്യിൽ ആർട്ടീമിയ ഇല്ല അതുകൊണ്ട് എല്ലാ വീഡിയോയും കണ്ടു എല്ലാവരും ആർട്ടീമിയ ആണ് ഉപയോഗിക്കുന്നത് അതുകൊണ്ടാണ് ചോദിക്കുന്നത് ബ്രോ ഒന്നു പറഞ്ഞു തരണം പ്ലീസ്
Bro, ഈ artemia വിരിയിക്കുമ്പോൾ ചിലപ്പോൾ പകുതിവച്ച കറണ്ട് ഇല്ലെങ്കിൽ vere entha ഒഎസ് വഴി ഇവയെ ചാവാതെ നിർത്താൻ... ഒരു അരമണിക്കൂർ പോലും കറണ്ട് ഇല്ലെങ്കിൽ എഗ്ഗ് പിന്നെ വിരിയില്ല
Chetta vellum veruthe waste cheyyathe ath valla buckettilum pidichitt vere enthinenkilum upayogichukoode. A humble request from a little brother aayitt kandalmathi.
Bro artemia യെക്കാൾ size കൂടുതലാണ് മൊയ്‌നക്ക് so കുഞ്ഞുങ്ങൾക്ക് കഴിക്കാൻ പറ്റില്ല കഴിയുമെങ്കിൽ atleast 10 days എങ്കിലും artemia കൊടുക്കുന്നതാണ് നല്ലതു moina വളരെ മികച്ച ഒരു ലൈവ് feed ആണ് നല്ല growthum കിട്ടും