Тёмный

പാമ്പാടി രാജനും തീരുവമ്പാടി ചന്ദ്രശേഖരനും മധുരപ്പുറം കണ്ണനും മുന്നിൽ നിന്ന് പട നയിച്ച വൃശ്ചികോത്സവം 

Sree 4 Elephants
Подписаться 266 тыс.
Просмотров 64 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@monishkoppara2140
@monishkoppara2140 3 года назад
ജീവിതത്തിൽ ഇതുവരെ തൃപ്പൂണിത്തുറ ഉത്സവം നേരിൽ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല.. പക്ഷേ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ആ ഭാഗ്യം സഫലീകരിച്ചു🙏🙏🙏
@monishkoppara2140
@monishkoppara2140 3 года назад
@@Sree4Elephantsoffical തീർച്ചയായിട്ടും എല്ലാവിധ സപ്പോർട്ടും.. എല്ലാവിധ ആശംസകളും 🙏🙏🖤🖤🐘🐘
@vinuprakash2586
@vinuprakash2586 3 года назад
സുമേഷ് ഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോഴാണ് ആശാനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നത് 😘😘😘
@kevinmanoj1384
@kevinmanoj1384 3 года назад
kottayam karude ahangaram😘❤ appuss😎😍
@unnibalakrishnan9145
@unnibalakrishnan9145 3 года назад
പാമ്പാടി രാജന്റെ പ്രൗഢി ഒന്നിനൊന്ന് കൂടിവരികയാണല്ലോ 🔥
@retheeshviswan2578
@retheeshviswan2578 3 года назад
പാമ്പാടി യുടെ പേര് ലോകം മുഴുവൻ അറിയിച്ചവൻ
@chainsmokerzzz1318
@chainsmokerzzz1318 3 года назад
Alla vidha bhavukngalum sree 4 elephant oru karayam cheyanm ahh pamadyude vandikku oru step koodi pidipikqn parayanm Karanam ana valare kastapett anu eragune agne oke cheyaumbol alle e paripadikku artham ullu
@sprakashkumar1973
@sprakashkumar1973 10 месяцев назад
Good Evening Sre4Elephànt Channel..🌹🍁🌺💚❤👍
@sankarjkurup7556
@sankarjkurup7556 3 года назад
ഉത്സവത്തിൽ പങ്കെടുത്ത ഫീലിംഗ്.. താങ്ക് യു 😍
@shamsudheenm7689
@shamsudheenm7689 3 года назад
12 വർഷങ്ങൾക്ക് ശേഷം മാടമ്പ് -അരൂക്കുറ്റി -അലിയാർ കൂട്ടുകെട്ട്. നൊസ്റ്റാൾജിയ ഫീലിംഗ്.വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ നൽകുന്ന ശ്രീകുമാർ സാറിന് നന്ദി
@vishnurajkr6446
@vishnurajkr6446 3 года назад
Camera വേറെ ലെവൽ ഓരോ frame നും വല്ലാത്ത ഭംഗി
@bosekj9675
@bosekj9675 3 года назад
വർണ്ണ വിസ്മയം തീർത്ത ഒരു എപ്പിസോഡ്. ഗംഭീരം .
@teamthundergaming2208
@teamthundergaming2208 3 года назад
വൃശ്ചികോത്സവം ഇതുവരെ നേരിൽ കണ്ടിട്ടില്ല പക്ഷേ ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ആ സങ്കടം ഒന്ന് മാറി... നല്ല വ്യക്തമായിട്ടുള്ള അവതരണവും 👌👌👌👌.. ആശംസകൾ.. Waiting for next beautiful episode.
@sijisiji5662
@sijisiji5662 3 года назад
ആ പഴയ ടീം അങ്ങനെ തന്നെ പുനരാവിഷ്കരിച്ച ശ്രീകുമാർ സാറിന് അഭിനന്ദനങൾ
@adithyadevs2105
@adithyadevs2105 3 года назад
തൃപ്പൂണിത്തുറ....❤❤❤❤ ടീമിനെ ഇവിടെ വച്ച് കണ്ടിരുന്നു... അപ്പോഴേ മനസ്സിൽ പ്രതീക്ഷിച്ചു.. പ്രതീക്ഷക്കപ്പുറം... മനോഹരം.....😍😍😍❤❤❤
@sobhanad6942
@sobhanad6942 3 года назад
ഭഗവാനേ,...'' പൂർണത്രയീശാ, കാക്കണേ🙏🙏🙏
@nidhinmohanan5172
@nidhinmohanan5172 3 года назад
വൃശ്ചികോത്സവം നേരിൽ കണ്ട ഒരു അനുഭൂതി നല്കാൻ സാധിച്ച അവതരണത്തിന് ഹൃദയം നിറഞ്ഞ നന്ദി, ശ്രീ പൂർണത്രയീശന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും നല്ല അവതരണത്തിന് ആയി കാത്തിരിക്കുന്നു.
@abdullabashir007
@abdullabashir007 3 года назад
@@Sree4Elephantsoffical samshayam ethu kidukki .. ambala parambil koodi nadanna. Pole und.. ❤️
@aneesha5971
@aneesha5971 2 года назад
🤪.
@aneesha5971
@aneesha5971 2 года назад
8 . 88 8 b8 88 88. 8
@aneesha5971
@aneesha5971 2 года назад
88.
@aneesha5971
@aneesha5971 2 года назад
8.
@adithyanpv5922
@adithyanpv5922 3 года назад
എത്ര കണ്ടാലും മതിവരാത്ത ആനചന്തം ❣❣️❣
@pramodp5537
@pramodp5537 3 года назад
വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഞാറാഴ്ച്ച 12മണിക് ആയി കാത്തിരിക്കാൻ തുടങ്ങി ..mk കർണ്ണൻ എപ്പിസോഡ് pls
@thepesboy1557
@thepesboy1557 3 года назад
@@Sree4Elephantsofficalതൃക്കടവൂർ ശിവരാജു വിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....... 😍😍
@alby_909
@alby_909 3 года назад
നന്ദി ശ്രീകുമാറേട്ട ആ പഴയ കാലം തിരിച്ചു തന്നതിന്.പണ്ട് വേദപാഠ ക്ലാസ്സിൽ നിന്നും e 4 elephant കാണാൻ ഓടി കിതച്ചു വന്നിരുന്ന ഒരു കാലം ഉണ്ടാരുന്നു. എല്ലാവിധ സപ്പോർട്ടും ഉണ്ടാവും 😘
@vimal8057
@vimal8057 3 года назад
നല്ല അവതരണം.. എത്ര കണ്ടാലും, കേട്ടാലും മതിയാവില്ല ആനകഥകൾ ❤️
@ancyshylesh5579
@ancyshylesh5579 3 года назад
എത്ര കണ്ടാലും മതിവരില്ല ആനകൾ... നല്ല വീഡിയോ.. സൂപ്പർബ്..♥️♥️♥️♥️
@vibinac4776
@vibinac4776 3 года назад
ആ പഴയ വൃശ്ചികോത്സവം നമുക്ക് ഈ sree 4 elephant ഇൽ മുഴുവനായും കാണാൻ കഴിയും എന്ന വിശ്വാസത്തോടെ.. കാലത്തിന്റെ എല്ലാ വ്യാധികളും മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@soorajtp9745
@soorajtp9745 3 года назад
E4 elephant enna parupadikku vendi kathirunna oru kuttikalam undayirunnu innippol ingane oru parupadi ayi tirichu vannathil santhoshikkunnu🙏💕🥰
@sreenathkvijayan36
@sreenathkvijayan36 3 года назад
മനോഹരം ❤️❤️ ഭഗവാൻ ശ്രീ പൂർണ്ണത്രയീശൻ ❤️
@sprakashkumar1973
@sprakashkumar1973 10 месяцев назад
My fmly love this channel Very much Brother ❤❤❤❤🎉🎉🎉🎉... Njyan oru anapremy from Bangalore...🌺🍁💐🌹💚👍
@sreesreerag560
@sreesreerag560 3 года назад
ഒന്നും പറയാനില്ല സൂപ്പർ 🥰🥰🥰
@sreesreerag560
@sreesreerag560 3 года назад
@@Sree4Elephantsoffical ok👍
@jagal6064
@jagal6064 3 года назад
ആന കളെ കുറിച്ച് ഒരു പാട് യുട്യൂബ് ചാനലുകൾ ഉണ്ടെങ്കിലും ശ്രീ കുമാറേട്ടൻ ഞങ്ങളെ മാസ്മരിക ലോകത്തെത്തിക്കുന്നു ശരിക്കും നേരില്കാണുന്ന പ്രതീതി, ഞായറാഴ്ച 12മണി ആകാൻ കാത്തിരിക്കുന്നപോലെ അനക്കമ്പം സിരയിലേക്കു തന്ന അങ്ങേക്ക് ഒരായിരം കൂപ്പുകൈ. ഇനിയും ഇത്രക്ക് മികവോടെ അവതരിപ്പിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ശ്രീ ഏട്ടനേയും കൂട്ടുകാരെയും.
@jagal6064
@jagal6064 3 года назад
@@Sree4Elephantsoffical എന്നും കാണും ശ്രീ കുമാർ ഏട്ടാ
@abhaigoshms9027
@abhaigoshms9027 3 года назад
Most awaited channel..❤️ Sreekumarettan, Madambu sir, Aliyar sir... team wahh❗❗😍...
@abhaigoshms9027
@abhaigoshms9027 3 года назад
@@Sree4Elephantsoffical sureee...
@bLaCkLoVeRS-ou3xe
@bLaCkLoVeRS-ou3xe 3 года назад
പഴയ അവതരണത്തിന്റെ ഒട്ടും ഭംഗി കളയാതെ വീണ്ടും പുതിയ കാലഘട്ടത്തിൽ പുതിയ ചാനൽ അടിപൊളി കൊള്ളാം ഇനിയും ഇതുപോലെ നല്ലനല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@nandus3586
@nandus3586 3 года назад
വളരെ നന്നായിട്ടുണ്ട് .. ❤️❤️❤️
@lijiprakasan9907
@lijiprakasan9907 3 года назад
The highlight is aliyar sir narration... very unique 😍😍
@kaatalangaming9483
@kaatalangaming9483 3 года назад
Hoooo Aaa sound veendum kelkkan 2020 vare kaathirikkendi vannu ethra kaalam eduthu Aanakadha veendum... Nirvrithi Santhosham veendum Nostu e4 elephnt... Full support
@jishnuganesh7539
@jishnuganesh7539 3 года назад
സർ ന്റെ വീഡിയോ ക്വാളിറ്റി എഡിറ്റ്‌ ആന യുടെ വിവരണം അത് വേറെ ഒരു ആന ചാനെൽ കിട്ടില്ല.... അത് പണ്ട് ഇ 4 എലിഫന്റ് ഇപ്പോൾ ശ്രീ 4 എലിഫന്റ്.... പേര് മാറി എന്നു മാത്രം അന്ന് ഇന്നും 5 സ്റ്റാർ റേറ്റ് 👍👍👍🌹🌹🌹🌹
@jishnuganesh7539
@jishnuganesh7539 3 года назад
@@Sree4Elephantsoffical തീർച്ചയായും 🙏🌹
@gauti1947
@gauti1947 3 года назад
Love this channel 👍🙏🏻🙌🏼👌
@jossygeorge9776
@jossygeorge9776 3 года назад
നന്ദി ശ്രീകുമാർ ചേട്ടാ ❤
@girishkumar5238
@girishkumar5238 3 года назад
Pampady Rajante oru full episode cheiyyaamo please.. Maattu koodi koodi varunna Thani thankam!!!
@abhijithvenugopal6184
@abhijithvenugopal6184 3 года назад
Kuttykalath ella njarazchayum stiramay marakate edukuna marunnu pole kand kond iruna program . Veendum tirichu etiyatil otyry santoshamayi😇🖤
@verzalogamingyt1194
@verzalogamingyt1194 3 года назад
തൃപ്പൂണിത്തുറ❤️
@ananthakrishnans9453
@ananthakrishnans9453 3 года назад
ഓരോ എപ്പിസോഡും മനോഹരം...❤️
@ananthakrishnans9453
@ananthakrishnans9453 3 года назад
@@Sree4Elephantsoffical theerchayayum.. 👍
@akhilkunhimangalam
@akhilkunhimangalam 3 года назад
നന്നായിട്ടുണ്ട് ശ്രീയേട്ടാ.... മാക്സിമം എല്ലാവരും എത്തിക്കാൻ വേണ്ടി ഞാനും ഷെയർ ചെയ്യും
@naveensankar7102
@naveensankar7102 3 года назад
എപ്പിസോഡ്സ് എല്ലാം നന്നായിട്ടുണ്ടായിരുന്നു ട്ടോ...ഞങ്ങൾ ആനക്കാര്യം എന്ന് വിളിച്ചിരുന്ന E4 elephant Program വല്ലാതെ മിസ് ചെയ്തിരുന്നു... ഇപ്പോൾ ഇതാ വീണ്ടും ഞങ്ങൾക്കു മുന്നിലേക്ക് അതെ മികവോടെ ആന താരങ്ങളെ എത്തിക്കുന്നതിൽ ഒരു പാട് സന്തോഷം ഉണ്ട് അതോടൊപ്പം Sree4 elephants ടീമിനോട് ഒരു പ്രത്യേക നന്ദിയും അറിയിക്കുന്നു....🙂🥰
@naveensankar7102
@naveensankar7102 3 года назад
പിന്നെ എന്താണ് ഞങ്ങൾ ഒപ്പമുണ്ടെന്നെ... ദൈര്യമായി തന്നെ മുന്നോട്ട് പോവണം....🙂👍
@abirampj5926
@abirampj5926 3 года назад
അടിപൊളി എപ്പിസോഡ്
@abirampj5926
@abirampj5926 3 года назад
@@Sree4Elephantsoffical തീർച്ചയായും എന്റെ എല്ലാവിധ സപ്പോർട്ട് ഉണ്ടാവും
@deepad2564
@deepad2564 3 года назад
Adipoli chetta....👌👌👌👍👍👏👏👏
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
ശ്രീകുമാറേട്ടൻ നമസ്തേ
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
@@Sree4Elephantsoffical മുന്നോട്ട് പോകട്ടെ 👍👍👍👍👍
@ANACHANTHAM-5515
@ANACHANTHAM-5515 3 года назад
എല്ലാ ഞായറാഴ്ചയും സമയം 12 ആവാൻ കാത്തിരിക്കുന്നു ശ്രീയേട്ടാ പ്രോഗ്രാമിനായി
@shylesherassery9101
@shylesherassery9101 3 года назад
പൂരക്കാലത്തേക്ക് ഓടിയെത്തി 💐💐💐
@shomemohan7372
@shomemohan7372 3 года назад
Veendum oru 12pm.. sunday.. nostalgia..
@chinchuprince4995
@chinchuprince4995 3 года назад
Pambadi appusee
@arjuna7184
@arjuna7184 3 года назад
Next episodes വൈക്കം ഉത്സവം ചെയ്യണേ ശ്രീകുമാർ ഏട്ടാ 🙏
@nidhinmohanan5172
@nidhinmohanan5172 3 года назад
🙏🙏🙏
@ajmishibu1221
@ajmishibu1221 3 года назад
India. Is. No. 1rajan ❤🥰👍👌😘😍♥️
@asishks8567
@asishks8567 3 года назад
❤❤❤ഒരുപാട് ഇഷ്ടം...നന്ദി🙏🙏🙏
@asishks8567
@asishks8567 3 года назад
@@Sree4Elephantsoffical 🙏🙏🙏❤❤❤👍👍👍
@asishks8567
@asishks8567 3 года назад
@@Sree4Elephantsoffical എന്റെ അച്ഛനാണ് എന്നെ ആനപ്രേമിയാക്കിത് ചെറുപ്പം മുതലേ അച്ഛന്റെ കൂടെ നാട്ടിലെ എത്തിപ്പെടാൻ പറ്റാവുന്ന പൂരങ്ങൾക്കും ഞങ്ങൾ അച്ഛന്റെ ഓട്ടോയിൽ പോയിരുന്നു അച്ഛന് ഏറ്റവും പ്രിയപ്പെട്ട ആന പേരമംഗലം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തിരുവമ്പാടി ശിവസുന്ദറും ആയിരുന്നു എന്നിട്ടും എന്റെ നോട്ടം അത് അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട രാജനിലും... ഇന്ന് എന്റെ അച്ഛൻ ഈലോകത്തിൽ നിന്നും വിടപറഞ്ഞു അച്ഛനോടപ്പം ആയിരുന്നു e4elephant കണ്ടിരുന്നത്. കുറച്ചു മുന്പും ആപരിപാടി തിരിച്ചു വരുന്നുണ്ടെന്നു ഒരു വാർത്ത ഞങ്ങളുടെ നാട്ടിൽ ആനപ്രേമികളുടെ ചെവിയിൽ വന്നിരുന്നു ഞാൻ അച്ഛനോടും പറഞ്ഞു. അച്ഛാ നമ്മടെ പരിപാടി പിന്നെയും വരുന്നുണ്ടെന്ന് പക്ഷെ യൂട്യൂബിൽ ആയിരുന്നിട്ടും അത് അച്ഛനോടൊപ്പം കാണുന്നതിന് ഇന്ന് ഈശ്വരൻ എനിക്ക് ഭാഗ്യം നൽകിയില്ല.. അച്ഛന്റെ ഓർമ്മകൾ ഇന്നും മരിക്കാതെ ഓർത്തെടുക്കാൻ സഹായിച്ചതിനു ഒരുപാടു നന്ദി.❤
@sujithonamthuruth
@sujithonamthuruth 3 года назад
Nalla vedio.. 🥰 avatharanam.adipoli... super audio..
@vishnumeleth3844
@vishnumeleth3844 3 года назад
Kollam chetta
@rajeevmezhathur
@rajeevmezhathur 3 года назад
മനോഹരം ❤❤❤
@harikrishnangopan3576
@harikrishnangopan3576 3 года назад
All the Best@ sree4elephants
@prasobhvarandarappilly6857
@prasobhvarandarappilly6857 3 года назад
ഉത്സവം കഴിഞ്ഞ അതേ വിഷമം വീഡിയോ തീർന്നപ്പോൾ...🙏🙏🙏 ഓരോ എപ്പിസോഡും ഉയരങ്ങളിലേക്ക്....
@vinuprakash2586
@vinuprakash2586 3 года назад
നന്നായിട്ടുണ്ട്...❤️
@aneeshanand2950
@aneeshanand2950 3 года назад
😍സൂപ്പർ 😍
@aneeshanand2950
@aneeshanand2950 3 года назад
@@Sree4Elephantsoffical തീർച്ചയായും 👍😍
@Miithunvardhan
@Miithunvardhan 3 года назад
Top.........
@Miithunvardhan
@Miithunvardhan 3 года назад
@@Sree4Elephantsoffical sure....
@vijinputhusserilhari4156
@vijinputhusserilhari4156 3 года назад
എന്റെ പൊന്ന് ശ്രീച്ചേട്ടാ, ഇല്ലോളം താമസിച്ചാലും ഇങ്ങള് ഇത് തുടെങ്ങിയല്ലോ,, പിന്നെ അലിയാർ സാറിന്റെ സൗണ്ട് കൂടി ആയപ്പോ, E4 ELEPHANT reloaded എല്ലാ ഭാവുകങ്ങളും..
@vijinputhusserilhari4156
@vijinputhusserilhari4156 3 года назад
@@Sree4Elephantsoffical theerchayaayum ,, ith namakk nostalgia aanu
@ARUNARUN-wp3uh
@ARUNARUN-wp3uh 3 года назад
അതിമനോഹരം... ചേട്ടാ...,,
@ARUNARUN-wp3uh
@ARUNARUN-wp3uh 3 года назад
@@Sree4Elephantsoffical തീർച്ചയായും....
@SUBHASH680
@SUBHASH680 3 года назад
ഇപ്പോൾ സൺ‌ഡേ സ്പെഷ്യൽ പ്രോഗ്രാം SREE4 elephant
@maneeshmohanan772
@maneeshmohanan772 3 года назад
Nostalgia...😍😍😍
@joymon8471
@joymon8471 3 года назад
പാമ്പാടി രാജൻ ഉയിർ
@joymon8471
@joymon8471 3 года назад
@@Sree4Elephantsoffical വേണം, അതിനായി കാത്തിരിക്കുന്നു
@parvathyhariharan8985
@parvathyhariharan8985 3 года назад
Nice Narration throughout the episode.
@Shivsri8118
@Shivsri8118 3 года назад
Assalaayi... 🙏🙏🙏
@DeepakKunuthala
@DeepakKunuthala 3 года назад
ഗംഭീരം❤️
@DeepakKunuthala
@DeepakKunuthala 3 года назад
@@Sree4Elephantsoffical theerchayaayum👍
@krishnaruchikoottu4667
@krishnaruchikoottu4667 3 года назад
❤️അവധരണം കൊള്ളാം❤️
@amalsathyan9635
@amalsathyan9635 3 года назад
ചന്ദ്രശേഖരന്റെ ഒരു episod ചെയ്യണേ...
@rakeshradhakrishnan3671
@rakeshradhakrishnan3671 3 года назад
Ithrayum nalla parupadikku views kuravu kanumbol valare sankadam thonunu . Ellam pathuke pathuke sett akum chetta .keep going .kazhiyuna vidathil njanum paramavathi alukalileku ethikkan sramikam. Pazhaya pole oro episode inum kathirikuna kalam varatte...
@mangalamkunnukarnanfans9933
@mangalamkunnukarnanfans9933 3 года назад
കർണൻ എപ്പിസോഡ് എന്നത്തേക്ക് ആണ്😍😍😍 എപ്പിസോഡ് കാണിച്ചിട്ട് ഇതുവരെ ഇല്ലല്ലോ
@Sudhithoofan
@Sudhithoofan 3 года назад
🥰🥰🙏🥰🙏🥰 again thank u so much 🙏🙏❤❤
@ashif920
@ashif920 4 месяца назад
Rajan sibi aashaan❤ nalla kootu kettaarnnu pettennu pirunju 😢
@nelsonxavier9673
@nelsonxavier9673 3 года назад
Good Presentation... 🐘🐘💝
@shivaprasadvijayakrishnan3215
@shivaprasadvijayakrishnan3215 3 года назад
ക്ലാസ്സ്‌....👌
@shijucbabuctb5559
@shijucbabuctb5559 3 года назад
💕💕💕💕💕
@akhil3741
@akhil3741 3 года назад
Super, so happy that the my childhood fav prgrm is back.. All the best for the channel👏👏.. Keep going good🥰
@binjurajendran
@binjurajendran 3 года назад
🥰😇🥰 Team is Back . .
@binjurajendran
@binjurajendran 3 года назад
@@Sree4Elephantsoffical Biju..🤣😜
@ramesannair2971
@ramesannair2971 3 года назад
നന്ദി ശ്രീകുമാറ് ചേട്ടാ .. ആനയും ആനക്കാര്യവും കേരളത്തിൽ ഒരു ഹരമാക്കിയ ആ കൂട്ടുകെട്ട് തിരിച്ചു വന്നതിൽ വളരെ സന്തോഷം. ആയിരകണക്കിന് എപ്പിസോഡുകൾ വരും കാലങ്ങളിൽ പ്രതീക്ഷിച്ചു കൊണ്ട് ഈ ചാനലിന് എല്ലാ വിജയങ്ങളുംu നേരുന്നു. ക്യാമറ വർക്കും വളരെ നന്നായിട്ടുണ്ട് ... ALL the best
@ramesannair2971
@ramesannair2971 3 года назад
@@Sree4Elephantsoffical therchayayum...
@deepakk.v8821
@deepakk.v8821 3 года назад
രാമന്റെ episode ഇടണം...💕💋😍
@deepakk.v8821
@deepakk.v8821 3 года назад
@@Sree4Elephantsoffical pinnalle..😍🤘🏻😅
@sujithkumar5668
@sujithkumar5668 3 года назад
പൂര്ണത്രീയീശ 🙏🙏🙏
@ajuradh
@ajuradh 3 года назад
Best 👍👍
@parvathya6805
@parvathya6805 3 года назад
വൈക്കം ഉത്സവത്തിന്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@jithinshaji1078
@jithinshaji1078 3 года назад
3.05 manoharam..
@jithinshaji1078
@jithinshaji1078 3 года назад
@@Sree4Elephantsoffical insta page undo
@dr.vinugovind7270
@dr.vinugovind7270 3 года назад
ഉത്സവ തനിമ ഒട്ടും ചോരാതെ അവതരിപ്പിച്ചു.....നന്നായി....
@dr.vinugovind7270
@dr.vinugovind7270 3 года назад
@@Sree4Elephantsoffical തീർച്ചയായും....
@nafsalappu2873
@nafsalappu2873 3 года назад
രാജന്റെ ഒരു എപ്പിസോഡ് വേണം plz Plz
@ananthu5780
@ananthu5780 3 года назад
ഉറപ്പായും ചെയ്യണേ,. Plzzzzz
@Prakash-ii6jy
@Prakash-ii6jy 3 года назад
വേറെ channelil pampady വിശേഷങ്ങൾ വരുന്നുണ്ടല്ലോ
@RenjithPBalan
@RenjithPBalan 3 года назад
🙏🙏🙏😘😘😘
@RenjithPBalan
@RenjithPBalan 3 года назад
@@Sree4Elephantsoffical epozhe subscribe cheythu...😍.. Full support ind 🙏
@riyas_s
@riyas_s 3 года назад
Sreekumar chetta vadakkumnathan ganapathi enna aanayude episode edukkamo.aarkum adhikam ariyatha Aa anaye kurich kooduthal ariyan aagrahikkunnu.
@rajeshmk9928
@rajeshmk9928 3 года назад
കർണ്ണൻ എപ്പിസോഡ് ചെയ്യാമോ
@anoopsivadas
@anoopsivadas 3 года назад
ശ്രീയേട്ടാ.. BGM ഒന്ന് മാറ്റിപിടിച്ചാൽ നന്നാവും, ഒരു സജ്ജഷൻ ആണ്
@OrimminiNostalgia
@OrimminiNostalgia 3 года назад
മാടമ്പ് സർ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് 🤔കല്ലുകടി ഇല്ലാതെ കുറച്ചുകൂടി സിംപിൾ ആക്കാം. പഴയതിന്റെ ഓരം പറ്റാതെ പുതുമകൾ ആണ് വേണ്ടത്. തുറന്നൊരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു. Best wishes ♥️😍♥️
@greengarden5277
@greengarden5277 3 года назад
Supper
@subisubi231
@subisubi231 3 года назад
😍😍😍😍
@subisubi231
@subisubi231 3 года назад
Theerchayaayum ellaa supportum undaakum
@akhileshma8347
@akhileshma8347 3 года назад
Good ❤️
@sangeethaswarasandram5835
@sangeethaswarasandram5835 3 года назад
Excellent 👌
@praveenkumarkottol2863
@praveenkumarkottol2863 3 года назад
Love
@reghumenonreghumenon1752
@reghumenonreghumenon1752 3 года назад
👌👍
@ajithabhi2332
@ajithabhi2332 3 года назад
Magalamkunnu ayyappan ന്റെ എപ്പിസോഡ് ചെയ്യാമോ
@varun5384
@varun5384 3 года назад
രാമന്റെയും ദാസപ്പന്റെയും ഒരു എപ്പിസോഡ് ചെയ്യുമോ plz
@jishnuaatu8821
@jishnuaatu8821 3 года назад
🤩🤩🤩🤩
@gopukurichy1084
@gopukurichy1084 3 года назад
ചുള്ളിപറമ്പിൽ വിഷ്ണുശങ്കറിൻ്റെ ചെയ്യുമോ
@vishnudevadas8983
@vishnudevadas8983 3 года назад
Waiting for sree 4 elephant
Далее