Тёмный

രാജൻ രാജകീയം,അറിയാം ഗജരാജപ്രജാപതിയുടെ വിശേഷങ്ങൾ|Pampady Rajan|Ithithanam Rajeev on Rajan|EPI 184 

Ulsavakeralam
Подписаться 90 тыс.
Просмотров 79 тыс.
50% 1

പാമ്പാടി രാജൻ.. ആനകളിലെ ഗജരാജ ഗന്ധർവ്വൻ...അവനെപ്പറ്റി കേൾക്കാനും അറിയാനും ആഗ്രഹം ഇല്ലാത്തവരുണ്ടാവില്ല...അപ്പോൾ അവന്ടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ചാലച്ചിറ രാജീവ് പറഞ്ഞാലോ... അവന്ടെ ഒപ്പം അല്ല അവർ ഒരുമിച്ചു ഉത്സവപ്പറമ്പുകളെ ആവേശത്തിരയിലാക്കിയ ആ കാലം,, ആ ഓർമ്മകൾ രാജീവേട്ടൻ നമുക്കായി പങ്കുവയ്ക്കുന്നു ...അവനെപ്പറ്റി പറയുമ്പോൾ രാജീവേട്ടന്റെ മുഖം നിറയും ...ഇടയ്ക്കു കണ്ഠം ഒന്ന് ഇടറും ......അവനെപ്പറ്റി ഒരുപാടു വിശേഷങ്ങൾ അദ്ദേഹത്തിന് നമ്മോടു പറയാനുണ്ട് ...ഉത്സവകേരളം പ്രേക്ഷകരെ ഒരിക്കൽകൂടി ആനകഥകളാൽ ആവേശം കൊള്ളിക്കാൻ ഇതാ ഒരു പുതിയ അധ്യായം കൂടി ...എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ....
ഫുൾ വീഡിയോ കാണാൻ : • രാജൻ രാജകീയം,അറിയാം ഗജ...
#Ulsavakeralam
#PampadyRajan
#Azhakindethamburan
#Gajarapaprajapathy
#PampadyElephants
#JuniorTechikottukavuramachandran
#thechikottukavuramachandran
#Ithithanamgajamela
#Ithithanamulsavam
#Ithithanamilamkkavutemple
#ramarajavu
#ThrissurPooram2022
#ThrissurPooram
#Pooram
#ThrissurPooram
#KeralaThrissurPooram
#guruvayoortemple
#guruvayoorelephants
#guruvayurelephants
#guruvayurtemple
#Aiswaryasreeman
#ThripryarTemple
#Keralaelephant
#Beautifulelephantskerala
#elephantskerala
#Palakkad
#Palakkadelephants
#PalakkadFestivals
#Palakkadtemples
#Vela and Poorams
#Palakkadvela
#Thrippunithura
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Животные

Опубликовано:

 

5 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@ArunDas-rt7uf
@ArunDas-rt7uf Год назад
എനിക്ക് പറയാൻ ഉള്ളത് രാജനും രാജീവ്‌ ഏട്ടനും തിരിച്ചു വരവ്. അത് എന്റെ ഒരു സ്വപ്നം മാണ്.
@AjithKumar-qx4ui
@AjithKumar-qx4ui 8 месяцев назад
Enttayumm 😢❤❤❤❤❤❤❤
@AjithAjith-yj8rj
@AjithAjith-yj8rj Год назад
രാജീവ് ഏട്ടൻ രജനിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നു
@sreelathamohanshivanimohan1446
രാജന്റെ കൂടെയുള്ള ഈ ആന ജീവിതം വളരെ മനോഹരം... ഇഷ്ടം രാജീവ്‌
@rahulkrishnan9264
@rahulkrishnan9264 Год назад
ആറന്മുള രഘുനാഥൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ❤️❤️❤️ എന്നെപോലെ ആറന്മുളക്കാർ ഉണ്ടോ ഇവിടെ... ❤️
@unnibalakrishnan9145
@unnibalakrishnan9145 Год назад
രാജൻ അന്നും ഇന്നും രാജാവ് ❤️
@vishnudasnm6763
@vishnudasnm6763 Год назад
രാജരാജീവം ❤👌🏻
@sasichembath1681
@sasichembath1681 Год назад
രാജൻ രാജാധിരാജൻ 😍😍😍😍😍❤❤❤❤❤🙏🙏🙏🙏🙏
@sabarisureshel9911
@sabarisureshel9911 Год назад
രാജ രാജീവം 🥰🥰
@joicegeorge1490
@joicegeorge1490 Год назад
Waiting pampady Rajan in your channel
@rahulpampady7524
@rahulpampady7524 Год назад
ഇതിഥാനത്തു രാജൻ തെറ്റി, അന്നും രതീഷ് ചേട്ടൻ പറഞ്ഞു "ചേട്ടായി ഇവിടെ കാണണം എന്ന് " (ദേഹം മുഴുവൻ ശുലം കുത്തി നിൽക്കുന്ന സമയം ആരുന്നു രാജീവ്‌ ചേട്ടൻ)
@atozmedia7476
@atozmedia7476 Год назад
ഞാനും അതിന്ന് സാക്ഷി ആണ്
@sumeshkv2691
@sumeshkv2691 Год назад
Rajeev❤️🙏🙏❤️❤️❤️
@arjunsarath08
@arjunsarath08 Год назад
Rajan 🔥
@tirzahgracesam6263
@tirzahgracesam6263 Год назад
എത്ര കേട്ടാലും മതി വരാത്ത അപ്പൂസിന്റെ life style. Suuuupppprrr
@ligingeorge8452
@ligingeorge8452 Год назад
Iitt🥰3🥰334433twee 😂🥰🥰🌹🌹
@ancyshylesh5579
@ancyshylesh5579 Год назад
Gajaraja perumal appus ♥️♥️♥️
@shijinkannanvattaparambil2442
രാജരാജീവം ❤️💯
@Osiris_4K
@Osiris_4K Год назад
Rajeev annan ❤️ appus
@sabarisureshel9911
@sabarisureshel9911 Год назад
Rajanum rajeevettanum veendum varan agrahikunna koottukettu 🥰🔥🔥
@vishnus7690
@vishnus7690 Год назад
Rajeev ettan😍
@animal_cruelty
@animal_cruelty Год назад
RAJAN RAJAVU 🔥🔥🔥
@RenjithPBalan
@RenjithPBalan Год назад
Rajan rajeevettan ishtam❤️
@sheebamol8144
@sheebamol8144 Год назад
Rajeev&Rajn💞Super🐘💞🐘💞🐘💞♥️♥️
@Binoys
@Binoys Год назад
Rajan rajavu .. innu 2 videos vannu youtubil 1 Suni and rajan ❤ 2 Rajeev and rajan❤ Ore karyam avar share chythu Real videos ❤❤❤ suni and rajeeev❤❤❤
@animal_cruelty
@animal_cruelty Год назад
Suni and rajan video link tharuo
@charlesthomasjasmi9562
@charlesthomasjasmi9562 Месяц назад
വീണ്ടും ഈ ഒരു കുട്ടു ഓതേരി ആഗ്രഹീകുന്ന് ❤❤
@UnniKrishnan-sg6ju
@UnniKrishnan-sg6ju Год назад
ശിവസുന്ദർ തുബി ♥️♥️♥️♥️
@EKMSareeTeam
@EKMSareeTeam Год назад
രാജന് കൂടാനായോടുള്ള ചെറിയ അഹ് പേടി... ചെറുപ്പത്തിൽ കാട്ടാനയുടെ കുത്തു പിറകിൽ കിട്ടിയത് കൊണ്ടുള്ളതാണ് (കങ്ങഴ സുകു രാജന്റെ ആദ്യ കാല paapan വേറെ ഒരു ചാനലിൽ കൊടുത്ത ഇന്റർവ്യൂ വിൽ പറയുന്ന കണ്ടിട്ടുണ്ട് രാജന്റെ ചെറുപ്പത്തിൽ ഉള്ള സംഭവകളും )
@akhildavid7048
@akhildavid7048 Год назад
GAJARAJAGANDHARVAN PAMBADIRAJAN💜💜💜
@nithin4884
@nithin4884 6 месяцев назад
Rajan❤🔥
@sarathlal7284
@sarathlal7284 Год назад
രാജനും രാജീവ്‌ ഏട്ടനും 🥰🥰
@kunjustories
@kunjustories Год назад
രാജന്റെ വെട്ടി തിരിഞ്ഞുള്ള നോട്ടം ഹമ്മോ വയറ്റിൽ നിന്ന് പോകും
@soumyasanthosh2636
@soumyasanthosh2636 Год назад
രാജനെ കുറിച്ച് പറഞ്ഞാൽ തീരില്ല ഞങ്ങടെ മുത്താണ് 🥰🥰🥰
@aneesh685
@aneesh685 Год назад
തൃശൂർ പൂരം എടുത്ത അനുഭവം ഒന്ന് പങ്കുവാക്കാമായിരുന്നു
@jishnuappus9036
@jishnuappus9036 Год назад
Rajeev ettan Motta eni thirichu varanam❤
@charlesthomasjasmi9562
@charlesthomasjasmi9562 3 месяца назад
Rajan eshttam ❤❤❤
@sathimol7438
@sathimol7438 Год назад
സതീശേട്ടനെ ഇഷ്ട്ടം. എന്തുനന്നായി. അവനെ. നോക്കുന്നു.
@tirzahgracesam6263
@tirzahgracesam6263 3 месяца назад
ആനയുടെ തീറ്റയുടെ കാര്യത്തിൽ അയാൾക്ക് തീരെ ശ്രദ്ധയില്ല. ആന തീറ്റ കുറവ് കൊണ്ട് നന്നായി മെലിഞ്ഞു.
@manumv6792
@manumv6792 Год назад
💕💕💕👌👌
@thomaskuttymathew4766
@thomaskuttymathew4766 Год назад
😍🥰🥰🥰
@sasichembath1681
@sasichembath1681 Год назад
ഇപ്പോൾ രാജൻ കഴിഞ്ഞാൽ പിന്നെ കൈനീളം ഏറ്റവും കൂടുതൽ ഉള്ളത് കോന്നി സുരേന്ദ്രനാണെന്ന് തോന്നുന്നു 🤔🤔🤔🤔🤔🤷‍♂️
@melbinthomas475
@melbinthomas475 Год назад
❤❤❤❤❤
@sandeepasokan2928
@sandeepasokan2928 Год назад
❤️❤️👌🏼👌🏼
@albertb788
@albertb788 Год назад
💞❤️❤️❤️👍👍👍
@jijopalakkad3627
@jijopalakkad3627 Год назад
👌👌👌🥰🥰🥰🥰🐘🐘🐘💕💕💕
@avinirinjalakuda7947
@avinirinjalakuda7947 Год назад
🔥🥰🥰
@Titandevu777
@Titandevu777 Год назад
❤️❤️❤️
@sathimol7438
@sathimol7438 Год назад
സത്യം. Rajan. രാജീവേട്ടൻ. നല്ല. ജോഡി.
@aslannnnn706
@aslannnnn706 Год назад
Rajarajeevam💥🔥
@charlesthomasjasmi9562
@charlesthomasjasmi9562 9 месяцев назад
Rajevatta njan oru kottayam karanna njan eppol kuwaitil anu natil varumpol onnu kananam annu valaya agraham und dayavam satyam ayettum njan gevanoda undaknkil varum kanan
@manojManoj-uo7hf
@manojManoj-uo7hf Год назад
Rajeevettan Rajan kootukett😍🔥
@vijayakumargopi2957
@vijayakumargopi2957 Год назад
രാജനെക്കാൾ കൂട്തൽ വണ്ണമുള്ളതുമ്പിയുള്ള ആന തിരുനക്കര ശിവൻ❤️🙏
@kappithantrollsyt07458
@kappithantrollsyt07458 Год назад
വന്നമല്ല നീളം
@adefx647
@adefx647 Год назад
Onn podeyy
@rahulgopi1752
@rahulgopi1752 10 месяцев назад
ചെവിയും
@anandhakrishnananandhu2431
@anandhakrishnananandhu2431 Год назад
Vdo kannan korach vaikipoyi athini aathyam thanne shama chodhich kollumnu 🥰
@sayoojthomas3988
@sayoojthomas3988 Год назад
❤️🔥അപ്പൂസ് 🔥❤️
@basheermonu2112
@basheermonu2112 Год назад
Rajeevettan ishtam🤍
@jishnupillai4979
@jishnupillai4979 Год назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@dryrun5585
@dryrun5585 4 месяца назад
@charlscharls1484
@charlscharls1484 Год назад
Rajan eshttam
@josephkollannur5475
@josephkollannur5475 7 месяцев назад
ഇന്നത്തെ ,, പാമ്പാടി ,, നാളത്തെ ,, തിരുവമ്പാടി,,
@deepsJins
@deepsJins Год назад
🥰🥰😘😘❤️🙏
@Ulsavakeralam
@Ulsavakeralam Год назад
Istapetto rajande viseshangal ....thanks Deeps for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde
@sandhyab136
@sandhyab136 7 месяцев назад
പെരുമാൾ 🎉
@pranavskumar1998
@pranavskumar1998 Год назад
♥️ കതിർവില്ലഴകൻ ♥️
@aadamjafar6650
@aadamjafar6650 Год назад
Chetta Ore same chodyam chothikkalle 😢😢😢 .. Kure visheshangalund avane kurich kelkan
@anandhakrishnananandhu2431
@anandhakrishnananandhu2431 Год назад
Kiran narayannankutty analyse nilkunna vdo um kannunund ..... Ithithanam vishnunarayanan lum ulla vdo kandu Sathyathil eth aanakka aali ippo .....?
@ArunKumar-jw6pi
@ArunKumar-jw6pi Год назад
Prasand(മൊട്ട )eppol athu anayela
@deepukrishna9721
@deepukrishna9721 Год назад
Chankanu rajan
@maheshsasi2256
@maheshsasi2256 Год назад
Ratheesh
@rahule8437
@rahule8437 Год назад
Olariye patti kooduthal chodikko
@charlesthomasjasmi9562
@charlesthomasjasmi9562 Месяц назад
50:pravesom kandu ee oru episode
@jithinshaji1078
@jithinshaji1078 Год назад
Mugathotttu nokiyal nalla gouravam aanu
@SteevPhilip
@SteevPhilip 8 месяцев назад
Ee purathinu knduvarnna annakale ever enna cheran anuvadikumo
@charlesthomasjasmi9562
@charlesthomasjasmi9562 Год назад
Rajevatta njangada appussenna orekallum ozhuvakalla terechu vanuda
@praveenprasad3911
@praveenprasad3911 3 месяца назад
Olarikkara kalidasan 😢
@muhammedshibi7572
@muhammedshibi7572 Год назад
Edh mambi kelkada
@charlesthomasjasmi9562
@charlesthomasjasmi9562 Год назад
Avanta nalatennu vandi
@muhammedshibi7572
@muhammedshibi7572 Год назад
Swandham shishyaneya ashan pooyi enn paranadh
@shyworne6996
@shyworne6996 Год назад
Ingne oru aana... Ini...undavonn samshaya
@arjunmnair7708
@arjunmnair7708 Год назад
രാജനും രാജീവും ❤ രാജനും സതീഷ് ഏട്ടനും❤ സതീഷ് ഏട്ടൻ പൊന്നു പോലെ നോക്കുന്നുണ്ട്..❤
@charlesthomasjasmi9562
@charlesthomasjasmi9562 Год назад
❤❤❤❤❤
@rajeshthekkedathu5900
@rajeshthekkedathu5900 Год назад
❤️
@charlesthomasjasmi9562
@charlesthomasjasmi9562 9 месяцев назад
❤❤❤❤❤
@kannanvikki176
@kannanvikki176 Год назад
Далее
BRO, EXCEEDED EXPECTATIONS 🥶 #shorts
00:13
Просмотров 281 тыс.
Closed call life under ocean
0:28
Просмотров 12 млн
МАРИ ОТДАЛА КОШКУ #shortsvideo #marim
0:34
Спас пса от гибели🥲
0:52
Просмотров 2,1 млн
ех петуха 👆👆👆👆👆🍾
0:14
Просмотров 3,1 млн