Тёмный

പാരസെറ്റമോള്‍ എലിവിഷമോ ? Dr.Augustus Morris 

esSENSE Global
Подписаться 226 тыс.
Просмотров 144 тыс.
50% 1

Talk by Dr. Augustus Morris, Asst.Surgeon, Neendakara Taluk Hospital, on the topic 'Is Paracetamol a rat poison'.
Do not miss new Videos from esSENSE - Subscribe to esSENSE RU-vid Channel / @essenseglobal
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

2 авг 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@vinayantk997
@vinayantk997 4 года назад
Good message.Thanks sir
@godwinjosephgrahary7273
@godwinjosephgrahary7273 4 года назад
Good message...
@lalumonchanniyan1175
@lalumonchanniyan1175 6 лет назад
very good thanks. sir
@MajoBeats
@MajoBeats 7 лет назад
Good video. Short and sweet !!
@sulekhaafana4244
@sulekhaafana4244 3 года назад
Thank U 4 your class
@jvscomputers4128
@jvscomputers4128 5 лет назад
very good suggestion
@saneeshns2784
@saneeshns2784 4 года назад
Informative✨
@prasanthpk1984
@prasanthpk1984 6 лет назад
Sir this is a useful information
@pramodgopalakrishnakurup9395
@pramodgopalakrishnakurup9395 6 лет назад
Informative. go ahead sir .
@SumeshTkBSNL
@SumeshTkBSNL 7 лет назад
Good one. Expect more such videos from you.
@hassankoya1696
@hassankoya1696 3 года назад
സാറിന്റെ പ്രഭാഷണം വളരെ നല്ല അറിവാ ണ് കിട്ടിയത് എനിയും നല്ല നല്ല അറിവുക ൾ തരുവാനപേക്ഷിക്കുന്നു
@00badsha
@00badsha Год назад
Thank you Doctor ❤
@anilkumarkarni622
@anilkumarkarni622 4 года назад
Sir. Very good
@farhanmalayil3304
@farhanmalayil3304 6 лет назад
Good
@johnkj5355
@johnkj5355 7 лет назад
ശരിയായ അറിവുകൾ ജനങ്ങളിൽ എത്തട്ടെ - അഭിനന്ദനങ്ങൾ!!
@valiyedansmedia2107
@valiyedansmedia2107 7 лет назад
Excellent and very informative ...
@bijuknair7484
@bijuknair7484 7 лет назад
Thank you....! Goodspeech
@rafikuwait7679
@rafikuwait7679 7 лет назад
good. .☆☆☆☆☆
@rafip.hassan9089
@rafip.hassan9089 6 лет назад
Gud speech👍👍👍👍
@shibusankar8509
@shibusankar8509 7 лет назад
You doing a good job sir.... We need you always..
@chimp6301
@chimp6301 7 лет назад
GOOD ONE!!!
@naveenprasadalex8736
@naveenprasadalex8736 4 года назад
More short videos plz
@RameshCbad
@RameshCbad 7 лет назад
Nice
@erriyasvallikkunnubemacu1638
@erriyasvallikkunnubemacu1638 7 лет назад
paracetamol nte karyam vannappol mathram eliyum manushyanum vyathyasthamanu ennu.... ithe eliyilum pannikalilum pareekshnam nadathi vijayicha marunnukal alle kure kalam manushyanmare theettikkunnathu... avasara vaadikale ningalude pero modern doctors... (Riyas... ex production engineer cipla pharma goa)
@arjyou4931
@arjyou4931 4 года назад
@@erriyasvallikkunnubemacu1638 Athinu proportiinate aayittulla dose aanu eli and pannikku koduthu pareekshikkunnathu
@somankarjat4394
@somankarjat4394 3 года назад
Good presentation. Informative enough to listen repeatedly. Good command over Malayalam language.
@mohanangmohanan4088
@mohanangmohanan4088 3 года назад
പാരസെറ്റമോൾ വിപണിയിൽ ഇറങ്ങിയ കാലം അത് മരുന്ന് മാത്രമാണ്. ഇന്ന് പലവിധ അസുഖം ഉണ്ടാക്കാനുള്ള വിഷമാണ്. പ്രകൃതിചികിത്സകനെ കുറ്റം പറഞ്ഞ്, മരുന്ന് കമ്പനിയെ നല്ല പിള്ളയാക്കി കാണാനുള്ള ശ്രമം, മരുന്നിനെ കുറിച്ച് കേവലം അറിവ് പോലുമില്ലാത്തവരുടെ മുന്നിൽ വിജയിക്കുമായിരിക്കും.
@Mmmm-yj2bp
@Mmmm-yj2bp 2 года назад
👍👍
@supremedrive48
@supremedrive48 4 года назад
Nice information
@prasanthpk1984
@prasanthpk1984 6 лет назад
I know him sir
@ishalmedeavissionm8503
@ishalmedeavissionm8503 4 года назад
Can you explain
@sudhi8588
@sudhi8588 5 лет назад
ഗുഡ് മെസ്സേജ് താങ്ക്സ് സാർ
@shajir346
@shajir346 7 лет назад
Super sir
@jackreacher8535
@jackreacher8535 2 года назад
Thanikku endosulffan oru teaspoon kazhikkanulla chankoottam umdo!??
@artofmindtv6335
@artofmindtv6335 7 лет назад
I love u
@ishalmedeavissionm8503
@ishalmedeavissionm8503 4 года назад
Sir uru timel minimum ethra kazhikan patum incase chela nerathe thala vedhana ath polulka avasthakalil edth. Oru...6....7 ennam edth thatiyal enthavum ayalude avastha
@arjyou4931
@arjyou4931 4 года назад
In a 24 hours time span, Max 6 tablets of 650mg each can be taken.. More than that ll cause liver toxicity
@sameerjabeer8022
@sameerjabeer8022 5 лет назад
Nalla kathakall..
@navasansari2256
@navasansari2256 4 года назад
👏👏👏👏👍🤝
@irshadmarjan1822
@irshadmarjan1822 Год назад
👍👍👍👍👍
@muhammedhashim4143
@muhammedhashim4143 3 года назад
Enikkum.anufhavam.und.ganum.elye.konnittund
@vinodb1008
@vinodb1008 3 года назад
വളരെ നന്നായിട്ടുണ്ട് സർ
@babuvannan1
@babuvannan1 7 лет назад
Good speach
@vayalalebalasubramanian4074
@vayalalebalasubramanian4074 4 года назад
ഡോക്ടർ സാർ.ശരിയായ വിശദാംശങൾ പൊതുജഡനങൾക്ക് പകർന്ന് തന്നതിനു നന്നി.
@jojo-cy1bq
@jojo-cy1bq 6 лет назад
acetaminophen athva parasitomol malayalee food pole upyogikkan thudangiappol athinethire pracharanam undayi. kallukudikkunnava thodan pattatha sadhanam , karaline valare pettannu prathikkolamayi bhadikkumm
@samnafiz5075
@samnafiz5075 7 лет назад
exelent
@varghesek.e1706
@varghesek.e1706 7 лет назад
Everything in the universe are made up of chemicals whether it is organic or inorganic.Water is nothing but a chemical compound viz.dihyrogen monoxide Our body is made up of chemicals only.
@akhilgillan990
@akhilgillan990 5 лет назад
edakk edakk aakkunna vaya kondulla action polich chiri varunnoo
@VallyettanSajeev
@VallyettanSajeev 6 лет назад
വളരെ നന്ദി . എന്റെ ഒരു വലിയ സംശയം തിർന്നു -
@laavishmedia
@laavishmedia 6 лет назад
ബുദ്ധിമാൻ - പഠന വൈകല്യം - അരവട്ടൻ - ഡ്യു
@InduCute
@InduCute 3 года назад
Sir you are only giving half truth
@arnamhar3036
@arnamhar3036 7 лет назад
ഉപയോഗപ്രദമായ അറിവ്. നന്ദി സാർ. ഒരു സംശയം: എലിയുടെയും മനുഷ്യന്റെയും ശരീര ഭാരത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള വിമർശനത്തെ ഖണ്ഡിച്ചല്ലോ. സാധാരണ പരീക്ഷണങ്ങൾക്കായി എലികളെ തന്നെയല്ലേ കൂടുതലും സാമ്പിളാ ക്കാറുള്ളത്?
@sameerjabeer8022
@sameerjabeer8022 5 лет назад
Ar Namhar ഈ പരീക്ഷണവും വിജയമാണല്ലോ? Tks
@rimasusan4682
@rimasusan4682 5 лет назад
എലി മാത്രം അല്ല കുരങ്ങു മുതൽ കുതിര വരെ പരീക്ഷണത്തിന് കീഴടങ്ങിയിട്ടാണ് പുതിയ മരുന്നുകൾ കണ്ടെത്തുന്നത്.
@Spikebio
@Spikebio 5 лет назад
Edo...manushanum eliyum thannil around 97% dna similarity undu...so physiologicql and biochemical process are same...so we use their brain or anypart with drug particles and making molecular mechanism using sophisticated instruments...avashyamillathe...may b vivaramillathe...ariyatha karyathil oru speech veno?
@rbaps6825
@rbaps6825 4 года назад
Biopharmaceutical analysis ,dose amplification ennokke und suhrthe ithokke netil nokkiyenklm padikkuka
@BlankSpace1704
@BlankSpace1704 4 года назад
മനസ്സിലാക്കിയതില് ചെറിയ തെറ്റുണ്ട്.... മ്രൃഗംഗളില് പരിശോധിച്ച് ok ആണെംഗില് മാത്രമേ മനുഷ്യരില് പരീക്ഷണം തുടംഗൂ... എന്നിട്ട് test ok ആണെംഗിലേ public നു കൊടുക്കൂ... ഇപ്പോ കൊറോണ vaccine human trails വരെ എത്തീ.... ഇന്ന് തൊട്ട് മനുഷ്യരില് പരീക്ഷണം തുടംഗി അതിന്ടെ side effects നോക്കിയിട്ട് അവര് confirm ചെയ്യും ok ആണോ എന്ന്... incase അവര് വേറെ രോഗമുള്ളവരില് ഇത് എന്തെംഗിലും side effect ഉണ്ടാക്കുന്നുവെന്ന് കണ്ടാ അത് മരുന്നിന്ടെ കൂടെ എഴുതി വെക്കും....ഇത്രയും process ഉള്ളത് ആണ് വാക്സിന് or ഏതെംഗിലും മരുന്ന് ഇറംഗാനുള്ള കാലതാമസം...ഇത് വല്ലതും ആയുര്വേദം അല്ലെംഗില് ഹോമിയോ ല് നടക്കുന്നുണ്ടോ? ആയുര് വേദത്തിന് side effects ഇല്ല എന്ന് ചുമ്മാ തട്ടി വിടുകയല്ലേ ചെയ്യുന്നേ...ആളുകളില് അംഗനെ ഒരു പൊതുബോധം ഉളളതു കൊണ്ട് വിശ്വസിക്കുന്നു...ഏതു വസ്തു ഉളളില് കടന്നാലും പ്രതിപ്രവര്ത്തനം ഉണ്ടാകും അത് പഠിക്കാതെ ആരും ഇതു വരെ ചത്തിട്ടില്ല എന്നു പറഞ്ഞ് കൊടുക്കുന്നതല്ലേ?
@abhilashdavidmathoor
@abhilashdavidmathoor 6 лет назад
Jeevithathil oru infant njectionum oru modernn medicine um kazhichitiiallaatha aalukal undu. Njan athinu udhaaharanam aanu.. vayassu 32..
@antojosefernandez
@antojosefernandez 6 лет назад
ningal enthoram vulnerable aanenne orthal nallathe
@fahmafemi6043
@fahmafemi6043 Год назад
Njanum
@ajikumarmsrailway
@ajikumarmsrailway 4 года назад
Dear Augustus, pls dont go all out against other systems of medicine, i am telling this out of my own experience!
@abrahamdaniel1644
@abrahamdaniel1644 4 года назад
Are you a homeo man? Heo medicines are poisonous.
@ajikumarmsrailway
@ajikumarmsrailway 4 года назад
@@abrahamdaniel1644 please check on Google for the killing effects of pharmaceutical waste on environment. ..also search for the impact of hospital waste on human life..
@cyrilsl9841
@cyrilsl9841 2 года назад
@@ajikumarmsrailway other system of medicines are fraud... U cant go against them if u r a fraud
@s.rational
@s.rational 6 лет назад
ഇത്ര വിശദമായി പറഞ്ഞിട്ടും മനസിലാകാത്ത ആൾകാർ dislike അടിച്ചിട്ട് പോയി...
@bhasilej
@bhasilej 6 лет назад
shameer kerala yes right
@pscguru5236
@pscguru5236 5 лет назад
@@bhasilej anubhavathil koodi pafikkum.
@raz5551000
@raz5551000 5 лет назад
Oru karyam sathymanu doctrinar onnum thuranu paryarilla varunvarode Mm MM ennalathe jangale bothavalikarilla janam ethirayitundnkil pannakothiynmaraya doctermar thanne main karanam enthin enthukond ? Enu rogiyodo koodullvarodo mindarilla
@myindiamyindia9007
@myindiamyindia9007 4 года назад
ഒരു പ്രത്യേക വൈദ്യശാസ്ത്രത്തിൽ എല്ലാ രോഗങ്ങൾക്കും ഉള്ള ചികിൽസ ഇല്ല എന്നാൽ എല്ലാ വൈദ്യശാസ്ത്രത്തിലും എല്ലാ രോഗത്തിനും ഉള്ള ചികിൽസ ഉണ്ട് ..ഇത് പരസ്പരം മനസ്സിലാക്കണം
@mazerunner1428
@mazerunner1428 3 года назад
@Myindia myindia ആകെ ഒരു science അല്ലേ ഉള്ളൂ അല്ലാതെ alternative science ഇല്ല അതുപോലെ medicine എഉള്ളൂ alternative medicine ഇല്ല. മറ്റുള്ളതെല്ലാം മതം പോലെ ശാസ്ത്രീയമായി തെളിയിക്കാൻ പറ്റാത്ത വിശ്വാസങ്ങൾ മാത്രം. അതു അന്തവിശ്വാസികൾക്കുള്ളതാണ്.
@shajir346
@shajir346 7 лет назад
സാർ. ഇതിനെ മറികടക്കാൻ ഒറ്റ മാർഗ്ഗമേ കാണുന്നുള്ള..എല്ലാ മരുന്നിന്റെ പാക്കിൽ " Natural", എന്ന് ഒരു Label എഴുതിയാൽ പ്രശ്നം തീരും......
@ajespmathew9112
@ajespmathew9112 6 лет назад
aayurvedic ennu koodi ezhuthiyal demand koodum
@pscguru5236
@pscguru5236 5 лет назад
Correct 👍👍
@hariprasadv3339
@hariprasadv3339 4 года назад
YES TRUE
@mammusvlogsandgamingyt
@mammusvlogsandgamingyt 3 года назад
@@ajespmathew9112 00
@sasikumarvp9574
@sasikumarvp9574 Год назад
. ശുദ്ധ മണ്ടത്തരം
@ajuc3546
@ajuc3546 6 лет назад
rat nd pig il experiences nadathiyitallee itharam marunnukal marketil varunnathe
@antojosefernandez
@antojosefernandez 6 лет назад
athinthe biotransformation padikkan aane analogous animalsil experiment nadathunnathe. manushyaril experiment nadathaan oru paade complications thaandanam
@sarathvb8113
@sarathvb8113 6 лет назад
Sira appo e elikalil allea marunukal okkea adyam Pareekshikuka...
@arjyou4931
@arjyou4931 4 года назад
Its all based on dosage
@shafishafidxb6629
@shafishafidxb6629 4 года назад
ഡോക്ടറുടെ തന്ത്രപരമായ ഊഹം വെച്ചുള്ള പ്രവചനങ്ങൾ എല്ലാവരും കേൾക്കുക
@19641964951
@19641964951 4 года назад
Still you didn't say anything about the thumbnail of this video....whether or how Paracitamol can kill Rats.
@arjyou4931
@arjyou4931 4 года назад
It can kill, Remember Toxicity is proportional to dose.. So at the right dose it is not toxicity to humans
@kshijil
@kshijil Год назад
@@arjyou4931 anagane onu illa. Poison is always poison. In bigger dose, it may kill human being, but in small dose, it will make its own harm to human being.. Better stay away from chemical waste which is called allopathic drugs
@abhilashdavidmathoor
@abhilashdavidmathoor 6 лет назад
Jeevithathil orikkal polum polio polum edukatha, oru english marunnum kazhichittillaatha, oru vicks polum use cheythittillaatha oru pacha manushyan aanu njan, My name is Abhilash D Mathoor Kanjiraparambil Pallom.P.O.Kottayam..
@Jk-bc4qz
@Jk-bc4qz 5 лет назад
And u might be the healthiest one.. proud of you bro.. live healthy and never be the slave of such drug dealers..
@BlankSpace1704
@BlankSpace1704 4 года назад
See നിംഗള് ഇത് വരെ അത്തരം വൈറസിന് expose ആയിട്ടുണ്ടാവില്ല...ആ വൈറസുമായി നിംഗള് contact വരുംപോളാണ് പ്രശ്നം...നിംഗള് വാക്സിന് എടുക്കാത്തത് വലിയ സംഭവം അല്ല മറിച്ച് ലജ്ജാകരം ആണ്... ബാക്കിയുള്ളവര്ക്ക് ആണ് റിസ്ക്... പിന്നെ നിംഗളുടെ next generationനും...കാരണം ഇന്നത്തെ കാലത്ത് ആളുകള് പല രാജ്യംഗളില് യാത്ര ചെയ്യുന്നവരാണ്..അപ്പോള് എവിടെംഗിലും വച്ച് വൈറസ് exposure ഉണ്ടാകും...ദയവായി വാക്സിന് എടുക്കുക...
@abhilashdavidmathoor
@abhilashdavidmathoor 4 года назад
@@BlankSpace1704 നിങ്ങളിൽ ഒക്കെ ഇൗ ഭയം കുത്തിവക്കൻ അലോപ്പതി mafiakku കഴിഞ്ഞു എന്നെ ഞാൻ പറയുള്ളൂ...... Chicken guinea, dengue, meningitis, 5aam pani, typhoid enningane ഉള്ള സകല അസുഖ ങ്ങളും ബാധിച്ച 1000s of patients varunna oru clinic ഉള്ള വീട്ടില njan ജനിച്ചത്.... Homoeo മാത്രമേ njangal 4 തലമുറകൾ ആയിട്ട് use ചെയ്തിട്ടുള്ളൂ.....
@BlankSpace1704
@BlankSpace1704 4 года назад
Abhilash D M Pallom താംഗള്ക്ക് ഏത് alternate medicine വേണമെംഗിലും ഈ പറഞ്ഞ അസുഖംഗള്ക്ക് ഉപയോഗിക്കാം അതൊന്നും തര്ക്ക വിഷയമല്ല... പിന്നെ വ്യക്തിഗതമായ അനുഭവം കൊണ്ടല്ല നമ്മള് ഏത് ശാസ്ത്രവും പഠിക്കേണ്ടത്....അതിന് proper research methodology ഉണ്ട്....ഇനി മരുന്ന് ഉപയോഗിച്ചില്ലെംഗിലും ഇതില് പലതും മാറും രോഗി healthy ആണെംഗില്...എന്തെംഗിലും complication വരാതിരിക്കാനുള്ള supporting treatment മാത്രം മതിയാകും...ഇതില് പറഞ്ഞ പല അസുഖംഗള്ക്കും treatment സ്വന്തം ശരീരം തനിയെ ചെയ്യും പക്ഷെ പ്രശ്നം നമ്മള് പൂര്ണ്ണമായി പ്രതിരോധിക്കേണ്ട അല്ലെംഗല് പ്രതിരോധിക്കാന് പറ്റുന്ന അസുഖംഗളുടെ വാക്സിന് എടുക്കാത്തതാണ്...പലപ്പോഴും വാക്സിന് എടുക്കാത്ത ആളുകള്ക്ക് health issue വരണമെന്നില്ല പക്ഷേ അവര് virus carriers ആകും...മറ്റൊരാള്ക്കോ അല്ലെംഗില് അടുത്ത തലമുറയിലോ ഇത് വരും...അപ്പോ അവര് സമൂഹത്തോട് ചെയ്യുന്ന തെറ്റാകും അത്...ഒരു തെറ്റും ചെയ്യാത്ത ആളുകളാണ് ശിക്ഷിക്കപ്പെടുക...പിന്നീട് ഈ virus mutation വന്നാല് ഇപ്പോഴുള്ള vaccine പോരാതെ വരും.... നിംഗള് പറഞ്ഞതില് ഇതിന്ടെ ഉത്തരം ഉണ്ട്... നിംഗള്ക്ക് പരിചയം ഒരു treatment method മാത്രമാണ്..പിന്നെ എന്ടെ കുടുംബത്തില് യുനാനി ഒഴികെ ഒരുവിധം എല്ലാ practitioners ഉം ഉണ്ട്. അതു കൊണ്ട് തന്നെയാണ് പറയുന്നത്.. ആ methods മിക്ക രാജ്യംഗളിലും തള്ളിക്കളഞ്ഞതാണ് including Germany അല്ലെംഗില് അവര് complimentary alternate medicine വിഭാഗത്തില് പെടുത്തിയതാണ് (പറയാന് കാര്യം dr Hahnemann ന്ടെ രാജ്യം ആയത് കൊണ്ട്..അവരെല്ലാം പറയുന്നത് ഇത് placebo effect ആണെന്ന് ആണ്...)അത് മോശമാണ് എന്ന് ഞാന് പറയുന്നില്ല alternate method ആയി ഉപയോഗിക്കാവുന്നതേയുള്ളു... പക്ഷെ നിംഗള് vaccination എതിറ്ക്കുന്നതാണ് തെറ്റ്...നിരവധി cilical studies and research books available ആണ്...വായിച്ച് നോക്കൂ.....പിന്നെ ഞാന് ജീവിക്കുന്നത് വളരെ high personal liberty ഉള്ള treatment full ഫ്രീ ആയ ഒരു രാജ്യത്താണ് so മരുന്ന് മാഫിയക്ക് ഒന്നും സ്ഥാനമില്ല ഇവിടെ...ഞാന് homeopathye പറ്റി ചോദിച്ചപ്പോള് അവര് പറഞ്ഞത് അത് ഈ രാജ്യത്ത് ഉണ്ടെംഗിലും ഇല്ലെംഗിലും പ്രശ്നമില്ല because There is no effect or side effect എന്നാണ്..അതിന്ടെ കൂടെ മറ്റൊരു കാര്യം ഈ രാജ്യത്ത് antibiotic usage വളരെ controlled ആണ് കാരണം വെറുതെ അതുപയോഗിക്കുന്നത് -ve effect ആകും അത് വളരെ അത്യാവശ്യ ഘട്ടത്തില് മാത്രം ഉപയോഗിക്കേണ്ടതാണ്. Antibiotic ന്ടെ over usage ആണ് നാട്ടിലെ വലിയ പ്രശ്നം....this is my learning’s and opinions & you have all the right to differ... peace✌️
@abdulrazaq1064
@abdulrazaq1064 3 года назад
ബ്രിട്ടനിൽ ഡോക്ടർ ഹെൻറിയുടെ നേത്രത്തിൽ പാരസി റ്റാ മോളിനെക്കുറിച്ച് പഠനം നടന്നിട്ടുണ്ട് നിരോധിക്കാൻ റിപ്പോർട്ട് നൽകി അദ്ദേഹവും ഡോക്ടറാണ്
@neyjr1483
@neyjr1483 2 года назад
It is due to overdose... Even water can be poisonous at over dose. Cynide can be non poisonous below a particular dose.
@neyjr1483
@neyjr1483 2 года назад
ഒരു വസ്തുവിനെ വിഷമാക്കിമാറ്റുന്നത് അതിന്റെ ഡോസ് ആണ് . ഒരു പരിധിയിൽ താഴെ സൈനൈഡ് പോലും വിഷമല്ലാതാകും .അതുകൊണ്ടാണ് ആപ്പിൾ വിത്തിലടങ്ങിയ സൈനൈഡ് കഴിച്ചതുകൊണ്ടോ മരച്ചീനിയിലടങ്ങിയ സൈനൈഡ് കഴിച്ചതുകൊണ്ടോ ആരും മരിക്കാത്തത് .എന്നാൽ ഒരു പരിധികഴിഞ്ഞാൽ നമ്മൾ കുടിക്കുന്ന വെള്ളം പോലും വിഷമാകും .നമ്മൾ ഉപയോഗിക്കുന്ന പഞ്ചസാര ,ഉപ്പ് മുതലായവ ഒരു പരിധിയിൽ കൂടുതൽ കഴിച്ചാൽ ആള് മരണപ്പെടും .
@karunaarun
@karunaarun Год назад
@@neyjr1483 apo paracetamol ethra kzhicha marikum
@donboscochittilappilly1613
@donboscochittilappilly1613 4 года назад
ഇരുട്ടിനോടുള്ള തീരാത്ത യുദ്ധം തന്നേയല്ലോ വെളിച്ചത്തിന്റെ ധർമ്മം !!. അതുകൊണ്ട് ഇരുട്ടിന്റെ അധിനിവേശങ്ങൾക്കു മുൻപിൽ വെളിച്ചത്തിനു അതിന്റെ ധർമ്മം നിറവേറ്റാതിരിക്കാനാകുമോ ?. ഇരുട്ടിന് മുൻപിൽ തോറ്റോടുന്ന വെളിച്ചം, വെളിച്ചമാണോ ?. അറിവിന്റെ വെളിച്ചം വിതറുന്നതിൽ നിന്നും താങ്കൾ പിന്മാറാതിരിക്കുക. ( ജീവിതത്തിൽ ഇത് വരെ അനവധി തവണ എനിക്ക് പനിവന്നിട്ടുണ്ട്. നല്ല ചൂടുള്ള ചുക്ക് കഷായം കുടിച്ചിട്ട്, അത് കുടിക്കുമ്പോൾ ലഭിക്കുന്ന ഒരു സുഖമല്ലാതെ ഇന്ന് വരെ പനി മാറിയ അനുഭവമില്ല. നല്ല കിടുകിടാ പനി വന്നപ്പോഴൊക്കെ പാരസെറ്റമോൾ കഴിച്ചിട്ട് തന്നെയാണ് പനി മാറിയിട്ടുള്ളത്. എന്നുമാത്രമല്ല എനിക്കോ , എന്റെ അറിവിലുള്ളവർക്കോ ആർക്കും പാരസെറ്റമോൾ കഴിച്ചത് കൊണ്ട് കരളിന് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. പാരസെറ്റമോൾ എന്റെ ദൈവമൊന്നുമല്ല. പനിവരുമ്പോൾ പാർശ്വഫലങ്ങളില്ലാത്തതും , ഏറ്റവും എളുപ്പത്തിൽ പനിമാറ്റുന്നതും , കുറഞ്ഞവിലയിൽ എളുപ്പത്തിൽ ലഭ്യമായതുമായ ഒരു മരുന്ന് പകരം ആർക്കെങ്കിലും നല്കാൻ കഴിയുമെങ്കിൽ തീർച്ചയായും പാരസെറ്റാമോളിനു പകരം ആ മരുന്ന് വാങ്ങി ഉപയോഗിക്കാൻ ഞാൻ തയ്യാറാണ്.
@akhildas000
@akhildas000 4 года назад
എന്റെ അയൽക്കാരി കക്ഷി നഴ്സ് ആണ് കഴിഞ്ഞ വർഷം പാരസെറ്റമോൾ കഴിച്ചു ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചു, രക്ഷപെട്ടു പക്ഷെ കിഡ്നി ഒന്ന് പോയി പിന്നീട് ചോദിച്ചപ്പോൾ പറഞ്ഞത് 20 എണ്ണം ഒരുമിച്ചു കഴിച്ചു, ഇത്രേം എണ്ണം ഒരുമിച്ചു കഴിച്ചാൽ മരിച്ചു പോകും എന്നാണ്
@sadikmohammed9438
@sadikmohammed9438 5 лет назад
മോനേ മരുന്ന് മനുഷ്യനിൽ കൊടുക്കുന്നതിനു മുബ്ബ് എലിയിലും കുരങിലുമൊക്കെ യാണ് പരീക്ഷണം
@dijothomas9777
@dijothomas9777 4 года назад
ആദ്യം എലിയിലാണ് മിക്ക മരുന്നിന്റെയും പരീക്ഷണം
@BlankSpace1704
@BlankSpace1704 4 года назад
മനസ്സിലാക്കിയതില് ചെറിയ തെറ്റുണ്ട്.... മ്രൃഗംഗളില് പരിശോധിച്ച് ok ആണെംഗില് മാത്രമേ മനുഷ്യരില് പരീക്ഷണം തുടംഗൂ... എന്നിട്ട് test ok ആണെംഗിലേ public നു കൊടുക്കൂ... ഇപ്പോ കൊറോണ vaccine human trails വരെ എത്തീ.... ഇന്ന് തൊട്ട് മനുഷ്യരില് പരീക്ഷണം തുടംഗി അതിന്ടെ side effects നോക്കിയിട്ട് അവര് confirm ചെയ്യും ok ആണോ എന്ന്... incase അവര് വേറെ രോഗമുള്ളവരില് ഇത് എന്തെംഗിലും side effect ഉണ്ടാക്കുന്നുവെന്ന് കണ്ടാ അത് മരുന്നിന്ടെ കൂടെ എഴുതി വെക്കും....ഇത്രയും process ഉള്ളത് ആണ് വാക്സിന് or ഏതെംഗിലും മരുന്ന് ഇറംഗാനുള്ള കാലതാമസം...ഇത് വല്ലതും ആയുര്വേദം അല്ലെംഗില് ഹോമിയോ ല് നടക്കുന്നുണ്ടോ? ആയുര് വേദത്തിന് side effects ഇല്ല എന്ന് ചുമ്മാ തട്ടി വിടുകയല്ലേ ചെയ്യുന്നേ...ആളുകളില് അംഗനെ ഒരു പൊതുബോധം ഉളളതു കൊണ്ട് വിശ്വസിക്കുന്നു...ഏതു വസ്തു ഉളളില് കടന്നാലും പ്രതിപ്രവര്ത്തനം ഉണ്ടാകും അത് പഠിക്കാതെ ആരും ഇതു വരെ ചത്തിട്ടില്ല എന്നു പറഞ്ഞ് കൊടുക്കുന്നതല്ലേ?
@primulalthampi4416
@primulalthampi4416 3 года назад
ഷുഗറിൻ്റെ മരുന്ന് സ്ഥിരമായി കഴിച്ചാൽ വേറെ അസുഖം ഉണ്ടാകുമോ
@InduCute
@InduCute 3 года назад
Yes undakum
@sreejeshnath1905
@sreejeshnath1905 3 года назад
@@InduCute അതിനേക്കാ കൂടുതൽ ഷുഗർ കൂടിയാ ഉണ്ടാവും .....
@sasikumarvp9574
@sasikumarvp9574 Год назад
എല്ലാ വെദ്യശാസ്ത്രത്തേയും മാനിക്ക . മാന്യതയുള്ള ഡോ. അത് ചെയ്യുക
@jishabiju9275
@jishabiju9275 3 года назад
പാരാസിറ്റാമോൾ വിദേശരാജ്യങ്ങളിൽ നിരോധിച്ചു എങ്കിലും നമ്മൾ കഴിക്കും പിന്നെ എലിക്ക് കൊടുക്കുന്നത് കുറച്ചു സാധനത്തിൽ കൂടുതൽ ഗുളിക ചേർക്കും അങ്ങനെ എലി ചാകും
@nithinck8632
@nithinck8632 2 года назад
ഏതൊക്കെ രാജ്യങ്ങളിൽ?
@santhoshs6407
@santhoshs6407 3 года назад
വെരി ഗുഡ് കമന്റ്
@techmiracle4127
@techmiracle4127 6 лет назад
അറിവുണ്ട് എന്ന് അഹങ്കരിക്കുന്ന നിഗ്ഗളെക്കാൾ നല്ലതായിരിക്കും
@pscguru5236
@pscguru5236 5 лет назад
Aaru???
@salim-jx5er
@salim-jx5er 4 года назад
മരൂന്ന് ശരീരത്തിന് നല്ലതാണ് അതികമായാൽ വിഷം
@techmiracle4127
@techmiracle4127 6 лет назад
പാരസെറ്റമോൾ സൈഡിഫക്ട് എന്നടിച്ചു സെർച് ചെയുക
@antojosefernandez
@antojosefernandez 6 лет назад
enitte athinte toxic dosage um koode nokkiko
@hasnahassainkappil6250
@hasnahassainkappil6250 5 лет назад
Effect nokkan pattilla alle?
@pscguru5236
@pscguru5236 5 лет назад
Ningalku okke viswasam Mohanan vaidyare aayirikkum.😅😅.
@fazalurahmanfazalurahman9138
@fazalurahmanfazalurahman9138 4 года назад
അപ്പോൾ എലിയിൽ പരീക്ഷണം നടത്തുന്ന നിങ്ങളുടെ മരരു ന്ന് കഴിക്കാം
@sameerjabeer8022
@sameerjabeer8022 5 лет назад
ഇങ്ങിനെ പറഞ്ഞാൽ ശാസ്ത്രത്തിന് പിന്നെന്തു പ്രസക്‌തി, ഫലം.? എല്ലാ പ്രതിഭാസങ്ങളും സൈഡ് എഫക്ട് കൊണ്ട് തന്നെയാല്ലേ? .ഒന്നില്ലാതെ മറ്റൊന്നുണ്ടാകില്ല. അല്ലാത്തത് വല്ലതുമുണ്ടോ? രോഗങ്ങൾ ഉണ്ടാകുന്നതെങ്ങനെ? (ഷുഗർ കൊളസ്‌ട്രോൾ, പ്രഷർ, മറ്റു വലിയ രോഗങ്ങൾ )ഒരു നേരം മാത്രം കയിച്ച വല്ലതിൽ നിന്നോ. അല്ലെങ്കിൽ ഒരു ദിവസത്തെ ജീവിത ശൈലിയിൽ നിന്നോ ആണ്ണോ..? പല തുള്ളി പെരുവെള്ളം അത് മറക്കണ്ട..
@rimasusan4682
@rimasusan4682 5 лет назад
ഷുഗറും cholesterol ഉം ഒന്നും തന്നെ മരുന്ന് കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതല്ല. പിന്നെ പലത്തുള്ളി പെരുവെള്ളം എന്നു പറഞ്ഞല്ലോ. കഴിക്കുന്ന പാരസെറ്റമോൾ മുഴുവൻ ശരീരത്തിൽ ശേഖരിച്ച് വക്കാറില്ല. ഓരോ മരുന്നിനും അതിന്റെതായ half time ഉണ്ട്. അതനുസരിച്ചാണ് dose നിർണയിക്കുന്നത്. അടുത്ത dose കഴിക്കുന്നതിനു മുൻപ് ആദ്യം കഴിച്ച പാരസെറ്റമോൾ പൂർണമായും eliminate ചെയ്യപ്പെടും.
@ambadirs7707
@ambadirs7707 7 лет назад
crct
@jayachandrankp7815
@jayachandrankp7815 Год назад
USA യിൽ പാരസെറ്റമോൾ നിരോധിച്ചിട്ടില്ലേ ?
@labeebashameer7485
@labeebashameer7485 3 года назад
വെള്ളം പരീക്ഷണശാലയില് ഉണ്ടാക്കുന്നതല്ലല്ലോ ഡോക്ടറേ
@sujimole9831
@sujimole9831 3 года назад
പക്ഷെ എലിയെ പരീക്ഷണ വിധേയമാക്കിയാണ് പലമരുന്നുകളും മനുഷ്യനിൽ പരീക്ഷിക്കുന്നത് അപ്പൊ അവർ പറയുന്നതിൽ കാര്യമില്ലേ
@sasikumarvp9574
@sasikumarvp9574 Год назад
Wrong message
@sadikmohammed9438
@sadikmohammed9438 5 лет назад
പിന്നെ മനുഷ്യൻ അറിയാതെ മനുഷ്യരിൽ
@abdulazeesabdulazees1973
@abdulazeesabdulazees1973 3 года назад
100% rogam marilla
@ajmaltk1784
@ajmaltk1784 6 лет назад
പൊറാട്ട യും നല്ലതാണെന്ന താങ്കളുടെ വീഡിയോ കണ്ടിരുന്നു. വിരുദ്ധാഹാരം ഇല്ലന്നും. ഒരു സംശയം ഈ പാരാസെറ്റ മോളും പൊറാട്ടയും ഒന്നിച്ചു കഴിക്കുന്നത് വിരുദ്ധാഹാരമാണോ
@prifulnath
@prifulnath 4 года назад
നല്ല കിടു സംശയം!!! എന്തോന്നടേയ് :/
@renjith38
@renjith38 4 года назад
നിന്നെ ആര് ഉണ്ടാക്കി വിട്ടത് ആഡായ്
@underworld2858
@underworld2858 4 года назад
വിവരമുള്ളവരും അല്ലാത്തവരും എന്ത് പറഞ്ഞാലും എനിക്ക് ഒന്നും മനസ്സിലാവില്ല.... പക്ഷെ മനസ്സിലായ ഒരു കാര്യമുണ്ട്.. ഇപ്പറഞ്ഞ പ്രകൃതി ചികിത്സകരും ആയൂർവേദ കാരനും മന്ത്രി ചൂതുന്ന വരും. കൂടോത്രക്കാരും ഒക്കെ മരിച്ചാൽ പിറ്റേന്നത്തെ പത്രത്തിൽ കാണാം. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് അന്ത്യ മുണ്ടായത്... പെരിന്തൽമണ്ണ യിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.... മിംസിൽ വെച്ചായിരുന്നു അന്ത്യം.. എന്നിങ്ങനെ.. അപ്പോൾ മരിക്കാൻ സമയത്ത് ഇവർക്ക്. ഇവരുടെ ലൊട്ടു ലൊടുക്ക് ചികിത്സ എന്ത് കൊണ്ട് മതിയാകുന്നില്ല....,?
@sebastiancv8910
@sebastiancv8910 6 лет назад
ഒരു ദിവസം എത്ര പാരസെറ്റമോൾ കഴിക്കാം?പിന്നെ നിർവീര്യമാക്കാൻ കരൾ ഉള്ളത് കൊണ്ട് പാരസെറ്റമോൾ എത്ര വേണമെങ്കിലും കഴിക്കാമോ ഡോക്ടർ?ഏതെല്ലാം രോഗത്തിന് കഴിക്കാം... മനുഷ്യൻ ഉപയോഗിക്കുന്ന മിക്കവാറും മരുന്നുകൾ എലികളിൽ അല്ലെ പരീക്ഷണംനടത്തുന്നത്?പിന്നെ പത്താം കളാസും അത്ര മോശം അല്ല ഡോക്ടർ സാർ..
@arjuna9361
@arjuna9361 6 лет назад
Sebastian Vareed not more than 3 daily. Give minimum 6 hrs gap between intake and only after having food
@gramyachannel4484
@gramyachannel4484 6 лет назад
PARASATAMOL ORU FOOD ALLA KETTO
@santhoshjohn4322
@santhoshjohn4322 5 лет назад
Maximum 4 gm in a day in 6 hrs gap,after food
@akhildas000
@akhildas000 4 года назад
മരിക്കാൻ ശ്രമിക്കുന്ന ആൾക്കാർ 20+ കഴിക്കും എന്റെ വീടിനടുത്തു ഒരു നേഴ്സ് ഇതാണ് ചെയ്ത് കിഡ്നി പോയി അപ്പോൾ ഇത് പ്രശ്നം ആണോ? Plz റിപ്ലൈ
@BlankSpace1704
@BlankSpace1704 4 года назад
മനസ്സിലാക്കിയതില് ചെറിയ തെറ്റുണ്ട്.... മ്രൃഗംഗളില് പരിശോധിച്ച് ok ആണെംഗില് മാത്രമേ മനുഷ്യരില് പരീക്ഷണം തുടംഗൂ... എന്നിട്ട് test ok ആണെംഗിലേ public നു കൊടുക്കൂ... ഇപ്പോ കൊറോണ vaccine human trails വരെ എത്തീ.... ഇന്ന് തൊട്ട് മനുഷ്യരില് പരീക്ഷണം തുടംഗി അതിന്ടെ side effects നോക്കിയിട്ട് അവര് confirm ചെയ്യും ok ആണോ എന്ന്... incase അവര് വേറെ രോഗമുള്ളവരില് ഇത് എന്തെംഗിലും side effect ഉണ്ടാക്കുന്നുവെന്ന് കണ്ടാ അത് മരുന്നിന്ടെ കൂടെ എഴുതി വെക്കും....ഇത്രയും process ഉള്ളത് ആണ് വാക്സിന് or ഏതെംഗിലും മരുന്ന് ഇറംഗാനുള്ള കാലതാമസം...ഇത് വല്ലതും ആയുര്വേദം അല്ലെംഗില് ഹോമിയോ ല് നടക്കുന്നുണ്ടോ? ആയുര് വേദത്തിന് side effects ഇല്ല എന്ന് ചുമ്മാ തട്ടി വിടുകയല്ലേ ചെയ്യുന്നേ...ആളുകളില് അംഗനെ ഒരു പൊതുബോധം ഉളളതു കൊണ്ട് വിശ്വസിക്കുന്നു...ഏതു വസ്തു ഉളളില് കടന്നാലും പ്രതിപ്രവര്ത്തനം ഉണ്ടാകും അത് പഠിക്കാതെ ആരും ഇതു വരെ ചത്തിട്ടില്ല എന്നു പറഞ്ഞ് കൊടുക്കുന്നതല്ലേ?
@tradingtipsmalayalam475
@tradingtipsmalayalam475 7 лет назад
Paracetamol not a medicine.. it is chemical
@PrashanthRandadath
@PrashanthRandadath 7 лет назад
Paracetamol reduces fever by affecting an area of the brain that regulates our body temperature (the hypothalamic heat-regulating center).
@PrashanthRandadath
@PrashanthRandadath 7 лет назад
What is not a chemical in this world? Chemicals aren't just exotic substances found in a chemistry lab. Everything is a chemical because everything is made of matter. Your body is made of chemicals. So is your pet, your desk, the grass, the air, your phone, and your lunch.
@antojosefernandez
@antojosefernandez 6 лет назад
chemical allathe enthelum onde para
@hasnahassainkappil6250
@hasnahassainkappil6250 5 лет назад
Iyaal kudikkunna vellam polum oru chemical H2O aan saho
@joealdana4944
@joealdana4944 3 года назад
പോട്ട,,, തൻ്റെ side ഇഫക്ട് വിശദീകരണം ഇഷ്ട്ടപ്പെട്ടു,,, പാവം, ന്യായീകരണം നന്നവുന്നുണ്ട്
@tradingtipsmalayalam475
@tradingtipsmalayalam475 7 лет назад
Chemical two types und sir.. Bio chemical and chemical Bio chemical good but chemical is poison
@e.m.sooraj5404
@e.m.sooraj5404 7 лет назад
Renju Renjith ..so NaCl is a inorganic salt...that is not a biochemical ..do u think it is bad...biochemical are the substance those present in biological systems.. that's all
@PrashanthRandadath
@PrashanthRandadath 7 лет назад
biochemical: relating to the chemical processes and substances which occur within living organisms. ...Snake poison is a Biochemical, is it good?
@arjuna9361
@arjuna9361 6 лет назад
Ponnannna.. sammatich..🤣🤣
@antojosefernandez
@antojosefernandez 6 лет назад
thett.enna ithe randum onn define cheyyamo
@preethavenugopal9774
@preethavenugopal9774 4 года назад
പല സംസ്ഥാനങ്ങളിലും കുടിൽവ്യവസായമായിട്ടാണ് ഈ പാരസെറ്റമോൾ ഉത്പ്പാദിപ്പിക്കുന്നതു. അതിനെപ്പറ്റിട്ടുള്ള ഒരു പരമ്പര തന്നെ ഒരിക്കൽ മലയാളമനോരമ പത്രത്തിൽ വന്നിരുന്നു. ഇംഗ്ലീഷ് മരുന്നിന് പിന്നിൽ ഒരു വലിയ ലോബി തന്നെയുണ്ട്.ഡോക്ടർ എത്ര നന്നായി പാരസെറ്റാമോളിനെ ചിത്രീകരിച്ചാലും വിവരമുള്ള ആളുകൾ അത് അംഗീകരിക്കില്ല. അത് 100 %
@jalalpvlog4116
@jalalpvlog4116 6 лет назад
സർ നിങ്ങൾ പറയുന്നത് നിങ്ങളുടെ മരുന്ന് ചെലവാകാൻ വേണ്ടീട്ടാണ് അല്ലാദേ ജനങ്ങൾ ക് ഉപകാരമാകാൻ വേണ്ടിട്ടല്ല നിങ്ങൾ പറയുന്നത് തെറ്റാണ് പരാസിറ്റാമോൾ ശരീരത്തിലേക്കു ദോഷം മാത്രമേ തരുകയുള്ളു
@rimasusan4682
@rimasusan4682 5 лет назад
ശെരി ഞാൻ ഒരു മരുന്ന് കമ്പനിയുടെയും ഉടമ അല്ല. എന്നാൽ പറയട്ടെ.. ഒരു പാരസെറ്റമോൾ കഴിച്ചത് കൊണ്ട് നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. അതേ സമയം കഴിക്കാതെ ഇരുന്നാൽ high temperature നിങ്ങളെ കൊല്ലാൻ വരെ സഹായിക്കും. ശരീരത്തിൽ ചൂട് കൂടിയാൽ അത് നിർബന്ധമായും കുറയ്ക്കണം. അല്ലെങ്കിൽ പ്രോട്ടീൻ വിഘടിക്കും, ആന്തരിക അവയവങ്ങൾ പ്രവർത്തനക്ഷമമല്ലാതാകും. 100 ഡിഗ്രി ഫാരെൻഹീറ് ന് മുകളിൽ ആണ് താപനില എങ്കിൽ നിർബന്ധമായും മരുന്ന് കഴിക്കണം. ഒന്നോ രണ്ടോ കരൾ കോശങ്ങൾ നശിക്കും എന്ന്‌ പറഞ്ഞു മരുന്ന് കഴിക്കാതെ ഇരുന്നാൽ അവർക്ക് തന്നെ നഷ്ടം. കോശങ്ങൾ പിന്നെയും ഉണ്ടാകും. ഇനിയും modern medicine നെ കുറ്റം പറഞ്ഞു ഇരുന്നാൽ നിങ്ങൾക്ക് ജനസംഖ്യ കുറയ്ക്കാം എന്നല്ലാതെ വേറെ ഒരു use ഉം ഇല്ല.
@hassainarthaikkaden4306
@hassainarthaikkaden4306 7 лет назад
Good
@ahammedmunavvar
@ahammedmunavvar 5 лет назад
Good
Далее
Good deed #standoff #meme
00:15
Просмотров 682 тыс.
സിഫിലിസ് | Augustus Morris
13:10
Просмотров 46 тыс.