Тёмный

പ്രമേഹം - അറിയേണ്ട കാര്യങ്ങൾ | Augustus Morris 

The Morris Method
Подписаться 17 тыс.
Просмотров 353 тыс.
50% 1

In this video, Dr Augustus Morris unveils the not so sweet truth about diabetes and its effects.
Make sure to like, comment, and subscribe for more videos.
Thank you for your time :)
-
Timestamps:
0:00 Intro
0:25 Overview
0:48 Type1 & Type2 Diabetes
4:53 Side effects
7:39 Associated Diseases
8:06 Libido
9:17 Lifestyle
15:03 Insulin Misuse
16:26 Outro
-
Educator - Dr Augustus Morris
Mail: drmorrisaugustus@gmail.com
Instagram: / dr.augustusmorris
Facebook: / augustus.morris
Channel owner and manager - Rajasree Kamalamma
Mail: rajikamalam@gmail.com
Facebook: / raji.kamalam
Editor and designer- Rishab R Nath
Mail: rishabrnath@gmail.com
Instagram: / rishab_r_nath
-
Stock photos/videos and designs by Freepik, Pexels, and Pixabay
-
The information in this video is not intended nor implied to be a substitute for professional medical advice, diagnosis, or treatment. All content, including text, graphics, images, and information, contained in this video is for general information purposes only and does not replace a consultation with your own doctor/health professional.

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@ananthu8534
@ananthu8534 11 месяцев назад
ലോകം തള്ളിക്കളഞ്ഞ കപടശാസ്ത്രങ്ങളും കുറച്ച് ഇംഗ്ലീഷ് വാക്കുകളും പഠിച്ചു സാധാരണക്കാരെ പറ്റിച്ചുകൊണ്ട് ചില കപട ഡോക്ടർമാർ അരങ്ങുവാഴുന്ന യൂട്യൂബിൽ , വൈദ്യശാസ്ത്രബോധം സമൂഹത്തിന് പകർന്നു നൽകുവാൻ ഡോക്ടർ മോറിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ .
@msreejeshm
@msreejeshm 11 месяцев назад
u mean that homeodoctr
@kunjachant.k.1519
@kunjachant.k.1519 11 месяцев назад
ഡോക്ടർ പ്രമേഹത്തെക്കുറിച്ച് ഒരു പ്രമേഹരോഗി മനസ്സിലാക്കേണ്ട മുഴുവൻ കാര്യങ്ങളും ചുരുക്കി എന്നാൽ വളരെ വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@shereefhameed7033
@shereefhameed7033 11 месяцев назад
കുറെ വർഷങ്ങൾക്കു ശേഷം സാറിനെ കാണാൻ സാധിച്ചു. ഞാൻ T D M C യുടെ പരിസര വാസിയാണ്. സാറിന്റെ സുഹൃത്താണ്. Shereef. ഓർമ്മയുണ്ടോ.സാറിന്റെ മെസേജുകൾ വളരെ ഉപകാരപ്രദമാണ്. 🌹🌹🌹❤❤❤❤
@ajothampi9004
@ajothampi9004 11 месяцев назад
Morris ഡോക്ടറുടെ വീഡിയോ കുറെ നാളായി കണ്ടിട്ട്. ❤ Expecting more content. 😊
@chandrashekharmenon5915
@chandrashekharmenon5915 11 месяцев назад
Thank you very much for the clear and discreet presentation of this relevant subject...🙏
@jobyjoyp
@jobyjoyp 11 месяцев назад
അവതരണ ശൈലി വളരെ ലളിതവും മികവാർന്നത് തന്നെ.നന്ദി ❤
@rajendranacharyn4957
@rajendranacharyn4957 9 месяцев назад
കൊള്ളാം.
@manojvellur5094
@manojvellur5094 11 месяцев назад
വളരെ വ്യക്തം, സുതാര്യം, വിജ്ഞാനപ്രദം.❤
@skn2265
@skn2265 11 месяцев назад
ഡോക്ടറുടെ ശബ്ദം എംജി ശ്രീകുമാറിന്റ സൗണ്ടുമായിസാമ് യമുണ്ട് 👍🙏
@llakshmitv976
@llakshmitv976 11 месяцев назад
🎉 inspiring voice ❤
@JAYARAMA.K-yq9tl
@JAYARAMA.K-yq9tl 11 месяцев назад
ഗുഡ് മലയാളം speaking, ക്ലിയർ and understanding
@sindhu.d.m9014
@sindhu.d.m9014 11 месяцев назад
Thankyou Sir for sharing the valuable information 🙏
@KKK-sd2km
@KKK-sd2km 11 месяцев назад
Thank you Sir, your videos are rare, I warched most of them. Very much informative and crystal clear. so myth are destroyed with scientific answer. Keep going, like to meet to you once, when I come to Kerala. Gratitude from Toronto.
@kjthomas7141
@kjthomas7141 11 месяцев назад
Thank you doctor for the clear & simple, detailed description.
@jeejojohn5224
@jeejojohn5224 11 месяцев назад
Hi Dr, Thank you for your valuable advice. Can you do a video regarding ‘ Intermittent fasting ‘ .
@riyaz1830
@riyaz1830 11 месяцев назад
സൂപ്പർ ടോക്ക്... ദൂരദർശനിലെ കത്തുകൾ പരിപാടിയെ അനുസ്മരിക്കുന്നു 🙏
@manissery1956
@manissery1956 11 месяцев назад
Thank you doctor. How simply well you are explaining
@mohammedshameersha6723
@mohammedshameersha6723 11 месяцев назад
വ്യക്തവും സ്പഷ്ടവുമായി പറഞ്ഞു തന്നു ❤
@ponnujoseph584
@ponnujoseph584 11 месяцев назад
Thankyou Dr for ur great Information about Diabetes
@indhumeraki5946
@indhumeraki5946 11 месяцев назад
Thank you sir 🙏well explained
@anoopk2488
@anoopk2488 11 месяцев назад
Very good information thank you Dr❤
@snehalatha56
@snehalatha56 11 месяцев назад
Thanks for the information 🎉❤
@shijithkumarp7837
@shijithkumarp7837 11 месяцев назад
കേരളത്തിന് അഭിനന്ദനങ്ങൾ. സമ്പൂർണ്ണ സാച്ചരത
@maneeshmullangad8103
@maneeshmullangad8103 10 месяцев назад
കേരളത്തെ ഇഷ്ടമല്ലെങ്കിൽ പുറത്തു പൊയ്ക്കൂടേ
@ponnujoseph584
@ponnujoseph584 11 месяцев назад
Thank U for your great Information about Diabetes
@sumeshsubramanian132
@sumeshsubramanian132 11 месяцев назад
വ്യക്തത 👍🏻രാജുമോൻ ❤
@NGN46
@NGN46 9 месяцев назад
Perhaps the best of its kind I have ever watched 👌
@peacemaker9850
@peacemaker9850 11 месяцев назад
A channel thats worth waiting for ❤❤❤
@nuvakutty894
@nuvakutty894 11 месяцев назад
Very clear explanation Thanx Doctor
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 11 месяцев назад
വളരെ വളരെ ഗുണം ചെയ്യുന്നഒരു ക്ലാസ്സ്‌ ആയിരുന്നു ഇതു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🌹🌹🌹
@GIRIVASAN543
@GIRIVASAN543 11 месяцев назад
സാർ നല്ല അറിവ് ,,,!
@vakudibeardefender3953
@vakudibeardefender3953 11 месяцев назад
Precise and concise information.
@binubalan8729
@binubalan8729 11 месяцев назад
ഡോക്ടറും രാജുമോനും..❤❤❤❤ Anyway thanks for your upload...
@ManuTitus-fd6mb
@ManuTitus-fd6mb 11 месяцев назад
Thanks sir ❤️🙏🏾 നല്ല വ്യക്തത 👍
@sajidsajid1584
@sajidsajid1584 11 месяцев назад
Very informative video❤
@sinip8616
@sinip8616 11 месяцев назад
Good information. 💐
@ashrafalipk
@ashrafalipk 11 месяцев назад
Worth seeing Congratulations Doctor
@user-uh1ni1yo3r
@user-uh1ni1yo3r 11 месяцев назад
നല്ല അനുഭവം
@muhammedvaleed8324
@muhammedvaleed8324 10 месяцев назад
Thank you Dr ,keep going ❤
@abdulkarim8940
@abdulkarim8940 11 месяцев назад
A very good information.
@retheeshkumarvr7646
@retheeshkumarvr7646 11 месяцев назад
Very good information 👌👌
@nandakumarkd3214
@nandakumarkd3214 11 месяцев назад
Excellent work 🌹
@jojivarghese3494
@jojivarghese3494 11 месяцев назад
Thanks for the video
@user.shajidas
@user.shajidas 11 месяцев назад
നന്ദി🎉
@sayoojsethumadhavan507
@sayoojsethumadhavan507 11 месяцев назад
Thanks for the information Dr. നമുക്ക് എത്ര calorie വേണമെന്ന് എങ്ങനെ കണ്ടെത്തും?
@rennygeorge3088
@rennygeorge3088 11 месяцев назад
Super explanation sir
@justinmathew130
@justinmathew130 11 месяцев назад
Very informative
@sundaranmanjapra7244
@sundaranmanjapra7244 11 месяцев назад
Sir, valuable information
@shamsufidha8458
@shamsufidha8458 10 месяцев назад
നല്ല. അറിവ്
@georgevarghese4905
@georgevarghese4905 11 месяцев назад
Thank you f9r valuable imformation
@naveenkgireesan1485
@naveenkgireesan1485 10 месяцев назад
Informative 👍🏽
@sumeshppns
@sumeshppns 11 месяцев назад
Could you please do a video on I coffee, which claims reduce diabetics
@babubond6386
@babubond6386 11 месяцев назад
❤❤ അവതരണം നന്നായി🎉
@subairsha9724
@subairsha9724 11 месяцев назад
Nice presentation ,
@vijayakumars3817
@vijayakumars3817 11 месяцев назад
Thank you sir. 🙏
@sam75723
@sam75723 11 месяцев назад
Nice പ്രസന്റേഷൻ
@davismaliakal9190
@davismaliakal9190 9 месяцев назад
Super super super ningalanu good doctor
@sruthilayanarayan691
@sruthilayanarayan691 11 месяцев назад
Good information sir 👌👍🤝
@harismohd7147
@harismohd7147 11 месяцев назад
Super doctor ❤
@jayaprakasht5810
@jayaprakasht5810 11 месяцев назад
Nice inform.
@kdrmakkah5510
@kdrmakkah5510 11 месяцев назад
Good presentation
@joyp.j5562
@joyp.j5562 11 месяцев назад
Thanks dearest doctor
@santhoshindeevaram3657
@santhoshindeevaram3657 11 месяцев назад
Thank you sir👍
@user-hc2fw1lo2e
@user-hc2fw1lo2e 11 месяцев назад
വളരെ നന്നായി പ്രമേഹത്തിനെ കുറിച്ചു മനസിലാക്കി തന്ന ഡോക്ടർക്ക് നന്ദി
@shahlabich2877
@shahlabich2877 10 месяцев назад
നമസ്കാരം🌹🌹🌹🌹🌹🌹🌹🌹 എത്രയോ ആളുകൾ ഈ കാലത്ത് നിയന്ത്രണമില്ലാത്ത ഭക്ഷണ രീതികൾ കൊണ്ടും കൃത്യമായ വ്യായാമം ഇല്ലാത്തതിന്റെ പേരിലും പല വിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത്തരം അവസ്ഥകൾ മാറണെമെങ്കിൽ നമ്മൾ ജീവിതരീതിയിൽ മാറ്റം വരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ നമുക്കും നമ്മുടെ ശരീരത്തിൽ ക്യാൻസർ ആയും, തൈറോയിഡ് ആയും. വെരിക്കോസ് വെയിൻ ആയും അല്ലെങ്കിൽ കിഡ്നി സംബന്ധമായ പ്രശനങ്ങൾ ആയും , ഷു ഗർ problem കൊണ്ടും ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് അധികം ദൂരമില്ല. ഞാൻ ഈ ആളു കളിൽ എത്തിച്ച I PULSE,I COFFEE,I CARE iglow islim എന്നീ ഉൽപ്പന്നങ്ങൾ പ്രായഭേദമന്യ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ മേൽ പറഞ്ഞ പ്രശ്നങ്ങളെ പരിഹരിക്കാനും അസുഖങ്ങൾ വരാതെ തടയാനുള #AyushPremiumCategory ൽ വരുന്ന ഉൽപ്പന്നങ്ങളാണ് . ഒരു തവണ നിങ്ങൾ ഇതൊന്നു ഉപയോഗിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ പറയുന്നതിന്റെ സത്യാവസ്ഥ . നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ എന്റെ ഈ നമ്പറിൽ contact: 7034393236 chat.whatsapp.com/LbR1q5E0LPV8TxNyVhtUg0
@sreedevpj
@sreedevpj 9 месяцев назад
N. N
@cnw24x7news9
@cnw24x7news9 11 месяцев назад
Good information ❤
@Userkazt
@Userkazt 11 месяцев назад
Doctor fairness cream thechal velukan pattumo?
@amalbabu9779
@amalbabu9779 11 месяцев назад
Thank you Doctor. Can you do a video on facts and myths about fat loss, strength training, Essential Supplementation, Intermittent fasting, other important things for following a healthy life style amongst the youth in Kerala.
@vikramkalikot7571
@vikramkalikot7571 9 месяцев назад
Excellent speech
@jayaprakashnisha4838
@jayaprakashnisha4838 11 месяцев назад
Thankyou Dr.
@ajumn4637
@ajumn4637 11 месяцев назад
very good speech
@arnoldarnold7351
@arnoldarnold7351 9 месяцев назад
Thank you so much❤
@shajipambengal9828
@shajipambengal9828 9 месяцев назад
Very informative vedio
@binukumar2022
@binukumar2022 11 месяцев назад
My boss please upload weekly one video.Thank u very much sir.Really iam waiting for ur great videos.
@prameelabinoy5520
@prameelabinoy5520 11 месяцев назад
Excellent video👌👌👌🍬
@sundaranmanjapra7244
@sundaranmanjapra7244 11 месяцев назад
Great, sir... Great..
@sunilnp5127
@sunilnp5127 9 месяцев назад
Well explain
@arsvacuum
@arsvacuum 11 месяцев назад
Thank you doc
@irshadmarjan1822
@irshadmarjan1822 11 месяцев назад
Thanks ❤..
@francisanish
@francisanish 11 месяцев назад
thanks for the information
@manudas2112
@manudas2112 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ 👍🏻👍🏻
@jyothishjyothi5827
@jyothishjyothi5827 11 месяцев назад
Thanks dr
@user-dx7xj7hi7d
@user-dx7xj7hi7d 8 месяцев назад
Thank. U. Dr. .very. good .speech.
@najeebfl5344
@najeebfl5344 11 месяцев назад
Tks 👍
@pmmohanan9864
@pmmohanan9864 11 месяцев назад
Thanks doctor
@sethumadhavanak2539
@sethumadhavanak2539 11 месяцев назад
Very nice 🎉🎉
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 11 месяцев назад
Thank u dr.
@deepakravindran9815
@deepakravindran9815 11 месяцев назад
Worth watching
@intelligible993
@intelligible993 11 месяцев назад
Thank you sir. Why don't you suggest a healthy diet based on our conditions. It'll be helpful.
@sreedevi.s5084
@sreedevi.s5084 11 месяцев назад
Insulin resistance test chaiyyan pattumo Dr
@beevi1237
@beevi1237 9 месяцев назад
Thank you sir
@shanuakmapackaging8223
@shanuakmapackaging8223 11 месяцев назад
Ee ചാനെൽ ഇപ്പോളാ കണ്ടത് subscribed
@lalbhaskar8290
@lalbhaskar8290 11 месяцев назад
Thank you very much sir. God bless you sir always ❤
@azeezjuman
@azeezjuman 11 месяцев назад
Tnx sir
@beenacherian7856
@beenacherian7856 10 месяцев назад
Good information.
@aleyammakg5369
@aleyammakg5369 8 месяцев назад
Thank you doctor
@sunnythomas3304
@sunnythomas3304 10 месяцев назад
Ethanu docter,enganay avanam doctor ❤
@nishadnish4126
@nishadnish4126 4 месяца назад
Lalithamayi karyangal paranju kodukkan dr morris midukkan ane
@hariprabhakaran4527
@hariprabhakaran4527 11 месяцев назад
Dr bro ❤
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 9 месяцев назад
salute sir
@akhilvijaykumar7064
@akhilvijaykumar7064 10 месяцев назад
Great Information ❤...i have a doubt regarding the 40% carbohydrates, 40% protein, 20% fat breakup of the total calories. If someone follows a 1900 calorie diet, it means that person should meet 760 calories of the total by consuming 190 gram protein. But , i have also seen that the recommended protein per day for an adult is about 60 gram. So how the two numbers tally?Is there any problem if a normal healthy adult consume 190 gram protein a day?
@sudeeppm3434
@sudeeppm3434 11 месяцев назад
Thank you Dr 🙏
@BATMAN-yw1nq
@BATMAN-yw1nq 11 месяцев назад
thankyou sir please make video about cholesterol and bp
@MorrisMethod
@MorrisMethod 11 месяцев назад
Will do soon
@jeenaagustus5235
@jeenaagustus5235 Месяц назад
Dr is it safe to take stevia?
Далее
100❤️
00:18
Просмотров 453 тыс.
കൃമിയുടെ കഥ | Augustus Morris
10:48
100❤️
00:18
Просмотров 453 тыс.