Тёмный

മമ്മൂട്ടി പാർവതിയോട് ചെയ്തത് ! 

Cinema Uyir
Подписаться 56 тыс.
Просмотров 253 тыс.
50% 1

#mammootty #mammookka #turbo #aavesham #mohanlal #review#entertainmentkizhi
#filmytalks #aswanthkok#hemacommision #parvathythiruvoth

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 504   
@mukeshpoonoth2707
@mukeshpoonoth2707 5 месяцев назад
വളരെ പക്വതയാർന്ന അവതരണം ..👍
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.... ...
@MustafaMustafa-rt6il
@MustafaMustafa-rt6il 5 месяцев назад
ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ അല്ല . അമിതാഭ് ബച്ചൻ നൽകിയ പേര് മാത്രം. പക്ഷെ മലയാള ചലച്ചിത്രങ്ങളെക്കുറിച്ച് വ്യക്തമായ് ധാരണയുള്ള ഓരോ ആളും ഒറ്റവാക്കിൽ എന്നും പറയും. ലേഡീ സൂപ്പർ സ്റ്റാർ അതുല്യ പ്രതിഭ ഊർവ്വശി❤ ചേച്ചി മാത്രമാണെന്ന്❤❤❤❤ ആ തട്ട് എന്നും താഴ്ന്ന് തന്നെ കിടക്കും.
@MYVOICE1232
@MYVOICE1232 5 месяцев назад
അഭിനയം കൊണ്ട് മാത്രം അല്ല, തകർന്ന ജീവിതത്തിൽ നിന്നും മഞ്ജു വാര്യർ തിരിച്ചു കയറിവന്ന പടവുകൾ അത് മാത്രം മതി 👌🏻👌🏻അത് പോലെ ഉർവശി ചെയ്യുന്ന അമ്മ വേഷങ്ങളിൽ തളച്ചിടാൻ മഞ്ജു വാര്യരെ കിട്ടില്ല.👍🏻 അത് കൊണ്ടാണ് അവരെ അങ്ങനെ വിളിക്കുന്നത്‌.
@MustafaMustafa-rt6il
@MustafaMustafa-rt6il 5 месяцев назад
@@MYVOICE1232 മഞ്ജു വാര്യർ പിച്ചവെച്ചു നടക്കുന്ന കാലത്ത് മലയാള ചലച്ചിത്രത്തിൽ ഹൃദയസ്പർശിയായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് ഊർവ്വശി . യൗവ്വനത്തിൻ്റെ ചുറുചുറുക്കിൽ നിന്നും കാലത്തോടൊപ്പം പ്രായവും കൂടിയപ്പോൾ നായികയിൽ നിന്നും അവർ അമ്മവേഷത്തിലേക്ക് വഴിമാറി. തികച്ചും സ്വാഭാവികം. ഊർവ്വശി നായികാ വേഷത്തിൽ അഭിനയിച്ചു തകർത്ത ഒത്തിരി പഴയ കാല ചലച്ചിത്രങ്ങളുണ്ട്. എത്ര കാലം പിന്നിട്ടാലും ആ പ്രതിഭയുടെ കഥാപാത്രങ്ങൾ മനസ്സിൽ നിന്നും മായുകില്ല . നർമ്മവും, വിരഹവും, പ്രണയവുമെല്ലാം വ്യത്യസ്ത ഭാവം കൊടുത്ത് അഭിനയ മികവ് തെളിയിച്ച ഊർവ്വശി എന്ന അഭിനേത്രിയുടെ ചിത്രങ്ങൾ ഒരാവർത്തി കൂടി കണ്ടാൽ നമ്മൾക്ക് മനസ്സിലാകും. അഭിനയമികവിൽ മഞ്ജു വാര്യരെക്കാൾ എത്രയോ ഉയരത്തിലാണ് എന്നത്.
@സ്വപ്നസഞ്ചാരി-ധ3ഫ
എനിക്ക് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തന്നെയാണ്
@rajeshtd7991
@rajeshtd7991 5 месяцев назад
സാറ് ഭരതം=ആറാം തമ്പുരാൻ,കന്മദം,സമ്മർ ഇന്,തൂവൽ കൊട്ടാരം ഇതൊക്കെ ഒന്ന് വിലയിരുത്തു നായകൻ്റെ നിഴൽ ആണോ കട്ടയ്ക്ക് നിൽക്കുന്നിൻഡോ എന്ന് നോക്കൂ
@JkskzBna-vi3ei
@JkskzBna-vi3ei 5 месяцев назад
അത് മാത്രമോ സ്വന്തമായി ഡബ്ബ് ചെയ്താണ് മഞ്ചുവാര്യർ തകർത്ത ദിനയിച്ചത്. ഡബിംങ്ങും അഭിനയവും ഒത്ത് ചേരുമ്പോഴാണ് പൂർണ്ണതയുള്ള അഭിനേത്രിയാവുന്നത് ഉർവശി ക്കും ശോഭനക്കുമൊക്കെ മറ്റ് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കളാണ് ശബ്ദം നൽകുന്നത് അങ്ങനെ നോക്കുമ്പോൾ മഞ്ചു തന്നെയാണ് ലേഡീസ് സൂപ്പർ സ്റ്റാർ
@dileepcv1985
@dileepcv1985 5 месяцев назад
മഞ്ജു വാര്യരുടെ ജീവിതത്തിലെ ഉയർത്തെഴുനേല്പിന് കൊടുത്ത അംഗീകരമാണ് ലേഡി സൂപ്പർസ്റ്റാർ പദവി. പക്ഷെ അഭിമായത്തിന്റെ കാര്യത്തിൽ ഉർവശി, ശോഭന മാരെ മറികടക്കാൻ വേറെ നടിമാരില്ല മക്കളെ...
@fj4097
@fj4097 5 месяцев назад
💯% correct 👍 സുകുമാരി യും
@antonyax6109
@antonyax6109 5 месяцев назад
ശോഭനയ്ക് മണിച്ചിത്രത്താഴിലെ അഭിനയത്തിന് നാഷണൽ അവാർഡ് കിട്ടിയെന്നത് ശരി. പക്ഷേ, അതുക്കും മേലെയാണ് ഉർവ്വശി. ഏതു വേഷവും അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ ഉർവ്വശി മാത്രം.
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 5 месяцев назад
ശോഭന ഡബ്ബിംങ് വേറെയാളാണ്
@Manu-z8q
@Manu-z8q 28 дней назад
ഇവൾ കുട്ടകൊടുപ്പല്ലേ നാറി ഇവളെ സൂപ്പർ സ്റ്റാർ annuvlikunnavareethallanam
@sreenathk6318
@sreenathk6318 5 месяцев назад
ഭൂമി മലയാളത്തിൽ മാധവനുണ്ണിക്ക് ഒരു മോന്റ മോനും വിഷയമില്ല ❤❤
@antonyax6109
@antonyax6109 5 месяцев назад
ഉർവശിയാണ് മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ.
@kvmminnusvlogm555
@kvmminnusvlogm555 Месяц назад
Mammootty sir♥️♥️
@AnoopmAnu-re5lu
@AnoopmAnu-re5lu 5 месяцев назад
Megastar mammoty....nadana vismayam mammokka♥️waiting turbo imdb most anticipated number 2 position... Big megastar mammukka♥️♥️
@SabuKoya-jc8ye
@SabuKoya-jc8ye 5 месяцев назад
ഈ പാർവതി സിനിമ പിന്നീട് ടിവിയിൽ വന്നിട്ട് പോലും ഞാൻ കണ്ടിട്ടില്ല
@sumishkuttis3649
@sumishkuttis3649 2 месяца назад
Bhayankaran..
@Scooboottan
@Scooboottan Месяц назад
ഒരുപാട് സിനിമ വന്നിട്ടുണ്ട്
@bharathyanoob7390
@bharathyanoob7390 Месяц назад
കോയ
@meerasnair5249
@meerasnair5249 5 месяцев назад
മമ്മൂട്ടി എവിടെ നിൽക്കുന്നു പാർവതി എവിടെ നിൽക്കുന്നു
@prasanths2386
@prasanths2386 Месяц назад
ഇപ്പോള്‍ മനസ്സിലായോ?
@manishsuresh4996
@manishsuresh4996 Месяц назад
Ippo parvathi ulpede ulla nadimaarude power manasilaayille😂😂😂😂😂
@meerasnair5249
@meerasnair5249 Месяц назад
രണ്ടുപേരും തറയിൽ നിൽക്കുന്നു
@ragesha4003
@ragesha4003 5 месяцев назад
മമ്മൂട്ടി സർ ഞങ്ങളുടെ സിനിമ സംസ്കാരത്തിന്റെ മുഖം ആണ് ❤
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa
@prasanths2386
@prasanths2386 Месяц назад
ഓഹോ
@HariHaren-p4d
@HariHaren-p4d Месяц назад
അപ്പോ കയറി പിടിക്കാം 😂
@harisOdavath
@harisOdavath 5 месяцев назад
Best wishes to Mammooty
@prasanths2386
@prasanths2386 Месяц назад
പഷ്ട്
@amifan5156
@amifan5156 5 месяцев назад
അടുത്തിരുന്ന് വേദം ഓതി കൊടുത്ത, ഗീതുപോലും ഇന്ന് രക്ഷക്ക് ഇല്ല
@ragesha4003
@ragesha4003 5 месяцев назад
ലേഡി സൂപ്പർ സ്റ്റാർ ഉർവശി ആണ്...
@JkskzBna-vi3ei
@JkskzBna-vi3ei 5 месяцев назад
ഡബ്ബിങ്ങ് വേറെ ആള് ചെയ്യണമെന്ന് മാത്രം.😂
@VinobiyaR
@VinobiyaR 5 месяцев назад
Correct 💯
@antoinegriezmannn2596
@antoinegriezmannn2596 5 месяцев назад
അവരുടെ അഭിനയിത്തിന്റെ തുടക്കാലത്താണ്. പിന്നീട് ഉർവശി തന്നെയാണ് ഡബ് ചെയ്യ്തത്.
@sebastianta7979
@sebastianta7979 Месяц назад
​@@JkskzBna-vi3eiപിന്നെ നിന്റെ അമ്മ ആണോ ഡബ്ബിങ്
@AbdulGafoor-b7x
@AbdulGafoor-b7x 5 месяцев назад
നമ്മൾ ആഗ്രഹിക്കുന്നതും, പെരുസമൂഹം ആഗ്രഹിക്കുന്നതും പറയാൻ പാടുള്ളൂ എന്ന ഇത്തരം ചിന്താഗതിയാണ് കപട കേരളമേ ആദ്യം മാറ്റേണ്ടത്. ഓരോർത്തർക്കും അവരുടെ അഭിപ്രായമുണ്ട്. അത് നിലപാട് കൂടിയാണ്.
@ajamsvh5610
@ajamsvh5610 5 месяцев назад
സിനിമയെ സിനിമ മാത്രം ആയി കാണുക,, ഓരോ കഥാപാത്രവും അതിന്റെ പൂർണ്ണതക്ക് വേണ്ടി ഓരോ നടീ നടന്മാരും അഭിനയിക്കുന്നു... അത്രയേ ഉള്ളൂ
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.........
@mohammedallipparambil
@mohammedallipparambil 5 месяцев назад
മമ്മുട്ടിയുടെ പടങ്ങൾ ഏറെക്കുറെ യല്ല. 100% വും കാണുന്നതും വിലയിരുത്തുന്നതും ഇന്ത്യയുടെ അഭിമാനമായ ഹിന്ദു മഹാജനങ്ങൾ തന്നെയാണ്. സംശയമുള്ളവർ തീയേറ്ററുകളും മററു പ്രദർശനയിടങ്ങളും വീടുകളും ശ്രദ്ധിക്കട്ടെ. ജയ്.... ശ്രീറാം.റാം.....റാം.....❤❤❤❤❤❤❤❤❤❤❤❤❤ AMD
@NassirAli-se1sq
@NassirAli-se1sq Месяц назад
She's absolutely correct
@RahmanRpRp
@RahmanRpRp 5 месяцев назад
Mammoootty ❤❤❤❤
@Pool-j4v
@Pool-j4v 5 месяцев назад
നാവാണ് നമ്മുടെ ഒക്കെ ശത്രു 😂
@georgepthomas483
@georgepthomas483 5 месяцев назад
😂😂
@elizabethmathew9730
@elizabethmathew9730 Месяц назад
Parvathy is truly a great actress and a humanitarian one
@somanathank9251
@somanathank9251 5 месяцев назад
പൃഥ്വിരാജിന്റെ തുടക്കം മുതൽ ആട് ജീവിതം വരെ ഉള്ള ലഭ്യമായ എല്ലാ ഇന്റർവ്യൂകളും കണ്ടതിൽ നിന്ന് മനസ്സിൽ ആയത്. A gem of a person who articulates his stance with courage and conviction. താങ്കൾ പറഞ്ഞ പോലെ present ചെയ്യുന്നതിൽ ഒന്നും ഒരു മാറ്റവും അയാൾ വരുത്തിയത് ആയി കാണുന്നില്ല മാറിയത് മലയാളികളുടെ കാഴ്ചപ്പാട് ആണ്, ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങളും ആഗ്രങ്ങളും നിലപാടുകളും പറഞ്ഞപ്പോൾ അത് അഹങ്കാരം ആയി ഒടുക്കം ചെയ്ത് കാണിച്ചപ്പോൾ അയാളെ കുറിച്ച് ആദ്യം പറഞ്ഞത് തിരുത്താൻ ദുരഭിമാനം അനുവദിക്കാത്തത് കൊണ്ട്, ആദ്യം അഹങ്കാരിയും പിന്നെ പക്വത കൈവന്നവനും ആയി എന്നും പറഞ്ഞു സമാധാനിക്കുന്നൂ 😊
@indian3630
@indian3630 5 месяцев назад
അദ്ദേഹത്തിൻറെ പഴയകാലത്ത് ശരീരഭാഷ ഇച്ചിരി അഹങ്കാരം കൂടിയതായിരുന്നു. അത് ഒഴിവാക്കി എന്നാണ് ഈ അവതാരകൻ പറഞ്ഞത് അവതരിപ്പിച്ചത്. അദ്ദേഹം പ്രത്യേകം പറയുന്നുണ്ട് പൃഥ്വിരാജ് എന്താണ് മാറ്റിയത് എന്ന്.
@somanathank9251
@somanathank9251 5 месяцев назад
@@indian3630 അഹങ്കാരത്തിന്റെ ശരീരഭാഷ ഉള്ള ഏതെങ്കിലും പഴയ വീഡിയോ ലിങ്ക് തരുമോ, വ്യക്തിപരമായി അങ്ങനെ തോന്നിയില്ല എന്ന് ആണ് പറഞ്ഞത്
@fasaludheenpz
@fasaludheenpz 5 месяцев назад
പൃഥ്വിരാജ് ഒരു തേങ്ങയും മാറ്റിയിട്ടില്ല. രായപ്പൻ എന്ന് വിളിച്ച പഴം പുഴുങ്ങികൾ അയാൾ അന്ന് പറഞ്ഞ കാര്യങ്ങൾക്ക് ഇന്ന് സലാം വെച്ച് നിൽക്കുന്നു.
@sebastianta7979
@sebastianta7979 5 месяцев назад
​@@fasaludheenpzഅതൊക്കെ ചേട്ടൻ ന്റെ തോന്നൽ ആണ്... പൃതി ഇന്ന് ഒരുപാട് മാറ്റം വരുത്തി സ്വഭാവത്തിൽ
@latheef_vibes
@latheef_vibes 5 месяцев назад
നീർക്കോലി ചെറുതായി വണ്ണം വെച്ചപ്പോ സ്വയം മൂർഖനായി എന്ന് തോന്നിയാതൊണ്ടാണ് വിഷം ചീറ്റാൻ നിന്നത് , പക്ഷെ അത് പച്ചവെള്ളമായിരുന്നു സുഹൃത്തുക്കളെ വെറും പച്ചവെള്ളം😅
@FazalulRahman-b2f
@FazalulRahman-b2f 5 месяцев назад
ക്യാപ്ഷൻ ഉഫ്ഫ്ഫ് 🥰🥵 ആളറിഞ്ഞു കളിക്ക് നി പാറു
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa
@prasanths2386
@prasanths2386 Месяц назад
അറിഞ്ഞു
@Manu-z8q
@Manu-z8q 28 дней назад
പാറു അല്ല പൂറി
@ayyoobayyoob6862
@ayyoobayyoob6862 5 месяцев назад
മമ്മൂസ് ❤❤❤❤
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa
@NassirAli-se1sq
@NassirAli-se1sq Месяц назад
She's correct 🎉
@farzeenahmed7035
@farzeenahmed7035 5 месяцев назад
മമ്മൂട്ടി ❤❤
@justinkuttanadu3477
@justinkuttanadu3477 5 месяцев назад
Mammookka🔥🔥🔥
@sudhir7028
@sudhir7028 Месяц назад
ഇപ്ലെന്തായീ, policy പറഞ്ഞു സിനിമകൾ വേണ്ടെന്നു വച്ച പാറു centrestage കയ്യടക്കിയപ്പോൾ ' ' യുടെ തലപ്പത്തെ തലമൂത്ത അഭിനയസിംഹങ്ങൾ ഉടുതുണി,ചെരുപ്പു തോർത്തു ഒന്നും എടുക്കാതെ എല്ലാം ഇട്ടേച്ചു ഓടിയില്ലേ.... നാണക്കേട് എന്നാൽ ഇതാണ് 🦏🤭
@josephgeorgejesushavemercy9932
@josephgeorgejesushavemercy9932 5 месяцев назад
I am not comment anything above controversy. My openion give her chances, she is a versiitial actor. No dought mammooty is one of the top actors in india.
@AmalViswanatan
@AmalViswanatan 5 месяцев назад
പാർവതിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ബോംബ് സ്റ്റാർ ആസിഫ് അലി 😂😂😂😂 🙏🏻🙏🏻🙏🏻 ഇഷ്ടമുള്ള നടി ഫീൽഡ് ഔട്ട് റീമ കല്ലിങ്കൽ 😂😂😂😂 🙏🏻🙏🏻🙏🏻
@sudeerkm123
@sudeerkm123 5 месяцев назад
ബോംബ് സ്റ്റാരോ?
@AmalViswanatan
@AmalViswanatan 5 месяцев назад
@@sudeerkm123 എത്ര കൊല്ലമായി ഒരു ഹിറ്റ് നിൽക്കുന്നു ഞാൻ പറയുന്നത് സംശയമുണ്ടെങ്കിൽ സോഷ്യൽ മീഡിയ അയാളെ ഊക്കി വിടുന്നത് പോയി കാണൂ വന്നുവന്ന് ഇപ്പോൾ ചെറിയൊരു റോളി ൽ വന്ന് അഭിനയിക്കേണ്ട ഗതിയായി വർഷങ്ങൾക്ക് ശേഷം എന്ന് സിനിമയിൽ യാതൊരുവിധ പ്രാധാന്യവും ഇല്ലാത്ത 10. 15 മിനിട്ട് വന്നു പോകുന്ന ഒരു റോളിൽ അയാളെ കണ്ടപ്പോൾ ചിരിയാണ് വന്നത് 😂😂😂 ഒരു സമയത്ത് സൂപ്പർസ്റ്റാർ ആയിരുന്ന ആളാണ് ഇപ്പോൾ ഇങ്ങനെയായി ഗതി 😂😂😂2017നു ശേഷം ആകെ ഉണ്ടായ ഹിറ്റ്‌ 2018 എന്ന സിനിമ മാത്രമാണ് അതിൽ ടോവിനോ ആണ് താനും 😂😂 അധികം വൈകാതെ തന്നെ പുള്ളി ഫീൽഡ് ഔട്ട് ആകും നല്ല മാർക്കറ്റ് ഉള്ള നായകൻ ആണെങ്കിൽ അദ്ദേഹത്തിന്റെ ഫ്രണ്ട്സ് സർക്കിളിൽ വന്ന സിനിമയായിരുന്നു അലോ ലാൽ ജൂനിയർ സംവിധാനം ചെയ്ത നടികർ നല്ല മാർക്കറ്റ് ഉള്ള ആൾ ആണെങ്കിൽ അദ്ദേഹത്തെ നായകനാക്കേണ്ട സിനിമയായിരുന്നു ആ സിനിമയിൽ ഒരു വിധം ഹണി ബീ ടിം എല്ലാം തന്നെ ഉണ്ട് ബോംബ്സ്റ്റാർ ആയതുകൊണ്ടാണ് ബോംബ്സ്റ്റാർ എന്ന് വിളിച്ചത് 😂😂 അല്ലെങ്കിൽ അയാളു അടുത്ത അഭിനയിച്ച സിനിമകളുടെ ലിസ്റ്റുകൾ എടുത്തു നോക്കുക 😂 😂
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.......
@Shaarutrivian
@Shaarutrivian 5 месяцев назад
😂😂😂😂
@pradeeshjames4063
@pradeeshjames4063 4 месяца назад
Bomb star Asif ikka
@mohammedallipparambil
@mohammedallipparambil 5 месяцев назад
പാർവതി ഇപ്പോൾ തെരുവോരത്താണ്. അഹങ്കാരം ഒന്നിനും നന്നല്ല. മക്കളേ അന്നും ഇന്നും മമ്മുട്ടി മയാളത്തിൽ അജയ്യൻ ഇന്ത്യൻ സിനിമയിലും. നല്ല മനസ്സോടെ സ്നേഹത്തോടെയാവട്ടെ ഇനിയുള്ള നീക്കം.❤❤❤❤❤ AMD
@prasanths2386
@prasanths2386 Месяц назад
?
@JoymonDkunju
@JoymonDkunju 5 месяцев назад
അഹങ്കാരത്തിനു കണ്ണും മൂക്കും വച്ച മറ്റൊരു നടി കൂടി ഇത് പോലെ വീട്ടിലിരുന്ന് 40 പ്ലസ് പ്രായത്തിൽ അവസരത്തിനു വേണ്ടി ഗ്ലാമർ ഫോട്ടോ ഇടുന്നുണ്ട്. പേര് മീരാ ജാസ്മിൻ
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.......
@bharathyanoob7390
@bharathyanoob7390 Месяц назад
പാർവതി borntalented ആണ് but മമ്മൂട്ടി കഷ്ടപ്പെട്ട് അഭിനയിക്കുന്നു
@nithinratheesh1925
@nithinratheesh1925 5 месяцев назад
🛑 അവൾ ഹിന്ദുക്കളെ കുറിച്ച് പറഞ്ഞു... ഒന്നും സംഭവിച്ചില്ല... 🛑 പക്ഷെ ഒരു കോയയെ കുറിച്ച് പറഞ്ഞപ്പോൾ..... എല്ലാം ശുഭം...😊 🛑 അപ്പോൾ അവൾ മുസ്ലിമിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിലോ...??? 😂😂😂
@maanuaanu
@maanuaanu 5 месяцев назад
ചേട്ടനെ കാണാൻ പൾസർ സുനി യുടെ നല്ല cut
@AthulrajVu
@AthulrajVu 4 месяца назад
😂😂😂😂
@muthumanim4410
@muthumanim4410 5 месяцев назад
ഇയാളിത് എന്തു തേങ്ങായ പറയുന്നത് മമ്മൂട്ടി ആയാലും ലാലേട്ടൻ ആയാലും തെറ്റ് ചെയ്താൽ തെറ്റ് തന്നെ ആണ് പഴയ കാല സിനിമകളിൽ ഇത് പോലെ പലതും ഉണ്ടായിരുന്നു അതിൽ പ്രദാനം ആണ് ബോഡി ഷെയ്മിങ് ഇപ്പൊ അതൊക്കെ കുറഞ്ഞു വരുന്നുണ്ട് മമ്മുട്ടി തന്നെ ഒരു നടനെ ബോഡി ഷെയ്മിങ് ചെയ്തു മാപ്പ് പറയേണ്ടി വന്നിട്ടുണ്ട് അത് തെറ്റായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് അദ്ദേഹം മാപ്പ് പറഞ്ഞത് അത് അദേഹത്തിന്റെ വലിയ മനസ്. ഇവിടെ സ്ത്രീ വിരുദ്ധ ഡയലോഗ് സിനിമയിൽ പറഞ്ഞാലും അത് എഴുത്തു കാരൻ എഴുതി വെച്ചതാണെങ്കിലും അത് ആ കതപാത്രത്തിനു അത്രയും വേണ്ടതാണോ എന്ന് ചിന്തിക്കാൻ കഴിയണം. പിന്നെ പാർവതി അരി ആട്ടി ഇരിക്കുന്നു എന്നൊക്കെ വിളിച്ചു പറയുന്ന മുൻപ് ഈ അടുത്ത കാലത്തു ഇറങ്ങിയ സിനിമകളിൽ ശക്തമായ സ്ത്രീ കഥാപാത്രം ഏതു സിനിമയിൽ ആണ് ഉള്ളത് പാർവതി മാത്രം അല്ല ഇപ്പൊ ഉള്ള സിനിമകളിൽ സ്ത്രീ കഥാപാത്രം തന്നെ കുറഞ്ഞു വരുന്നു പാർവതി ചെയ്തു വെച്ച ഒരുപാട് നല്ല കഥാപാത്രങ്ങൾ ഉണ്ട് അത് പോലുള്ള സിനിമകൾ ഒന്നും തന്നെ ഈ അടുത്ത കാലത്ത് ഇറങ്ങിട്ടില്ല
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn Месяц назад
.ഉള്ളോഴ്ക്കിൽ പാർവതി ഉണ്ട് എത്ര പേർ ഈ സിനിമ കണ്ടു
@muthumanim4410
@muthumanim4410 Месяц назад
@@RadhikaRajeev-xp6nn ഞാൻ കണ്ടു
@vu3mes
@vu3mes Месяц назад
Parvathy has proved herself right now🎉
@roymathewmathew5365
@roymathewmathew5365 5 месяцев назад
പറയരുതാത്തിടത്ത് പറയരുതാത്തത് പറയുന്നത് ധീരതയല്ല വിഡ്ഢിത്വമാണ്...😂😂😂😂😂
@Luciferblack147
@Luciferblack147 5 месяцев назад
ആ സ്ത്രീയെ ഒതുക്കിയതല്ലേ .: അല്ലാതെ കഴിവില്ലാഞ്ഞിട്ടല്ലല്ലോ ... അവർക്ക് ശരി എന്ന് തോന്നിയ കാര്യം അവർ പറഞ്ഞു...
@kishorb1836
@kishorb1836 5 месяцев назад
പാർവ്വതി അഭിപ്രായം പറയാൻ നട്ടെല്ലുള്ള സ്ത്രീ ആണ്.❤ എന്നാൽ മമ്മൂട്ടിയും മോഹൻലാലിനും ഗോപിക്കും ഒന്നും അഭിപ്രായമില്ല .മഞ്ചു വാര്യർ പദ സേവയാണ്. നടത്തുന്നത്. മമ്മൂട്ടി എന്ത് അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ഒരു പാവ' പാർവ്വതി പഠിച്ചിട്ടുള്ളവരാണ്. അവർക്ക് വേറേയും പണി ചെയ്യാം.
@josephtf9026
@josephtf9026 5 месяцев назад
മമ്മുട്ടി പിന്നെ പഠിച്ചിട്ടില്ലല്ലോ! പുള്ളി പഴയ നാലാം ക്ലാസ്സ് അല്ലേ!!!
@Junglebook3487
@Junglebook3487 5 месяцев назад
Nilapdukal vyakthamakkanum venam dhyryam
@adamkutty2972
@adamkutty2972 5 месяцев назад
Director and Script aavishyapedunnath thettaano.. Anganeyaanel Rathinirvedam Charector enthaan samoohathin nalkunnath..Ranjith Director paranjath pole Cinemaye Cinema (Art) aayi maatram kaanuka.. allathe Suresh Gopi nte dialogue kettitt... Police officer nte mele mekkitt kayariyaal enthayirikkum avstha
@msjbdhoni
@msjbdhoni 5 месяцев назад
@@adamkutty2972 cinemaye cinema aayitt kandathu kondano 4-5 padathil pattalam role cheytha MohanLal nu conol padavi koduthathu? ee Ranjith nte thanne Spirit enna movie prekshakare udbodhippikkum ennu paranju tax reduction koduthappol enthu kondanu tax reduction onnum venda cinemaye cinema aayitt kanu ennu parayathirunnath. If you agree or disagree movie has the power to influence people we cant deny that
@ajamsvh5610
@ajamsvh5610 5 месяцев назад
💯💯💯അതാണ്‌ ​@@adamkutty2972
@anug.s8200
@anug.s8200 2 месяца назад
പാർവതി 🥰🥰🥰
@shajahankoottikada4998
@shajahankoottikada4998 5 месяцев назад
ഹലോ എല്ലാവർക്കും നമസ്കാരം. വീട്ടിലിരുന്ന് അരിയാട്ട അല്ലല്ലോ. ഇഷ്ടംപോലെ നല്ല ഉദ്ഘാടനങ്ങൾ ഉണ്ടല്ലോ നല്ല ഗ്ലാമർ വേഷത്തിൽ വന്ന് നല്ല ഉദ്ഘാടനങ്ങൾ ചെയ്യുന്നുണ്ടല്ലോ. അതുപോരെ ഞങ്ങൾക്ക് അതുമതി.
@robinsonkurian2720
@robinsonkurian2720 4 месяца назад
കൊതം കണ്ടാമതിലെ😂😂
@santhoshan3436
@santhoshan3436 5 месяцев назад
❤❤❤❤. Mammukka. Tha. Legent
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa..........
@merinsaiju8750
@merinsaiju8750 Месяц назад
Those who speak openly and honestly can often become enemies to others🙇‍♀️
@AlexAbraham-ru8pu
@AlexAbraham-ru8pu 5 месяцев назад
Big salute പാർവതിക്കു തോൽക്കരുത്.
@sinijanowfal7861
@sinijanowfal7861 5 месяцев назад
മഞ്ജു വാര്യരുടെ അഭിനയമൊക്കെ എന്ത്. ഉർവശിടേം ശോഭനടേം അടുത്ത് പോലും അവർക്ക് എത്താൻ കഴിയില്ല. ഉർവശി ശോഭന രേവതി സുഹാസിനി...... ഇവർക്കു ഒപ്പമൊന്നും മഞ്ജുവിനെ നിർത്തല്ലേ
@JkskzBna-vi3ei
@JkskzBna-vi3ei 5 месяцев назад
അവർക്കെ കെ അഭിനയം പൂർണ്ണമാകണമെങ്കിൽ ഡെബ്ബിങ്ങ് ആർട്ടിസ്റ്റ് വേണം മഞ്ചു സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് അഭിനയിക്കന്ന അതുല്യ കലകാരിയാണ്.
@Proud_Malayalee
@Proud_Malayalee 5 месяцев назад
Urvashi sobhana ok... ath kazhinj ollavar enth..
@SnowLionCub
@SnowLionCub 5 месяцев назад
Mammotty 🔥 Bilal … coming Turbo.. coming Brahmayugam 🔥 🔥 🌟 Kannur Squad 🔥
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa..........
@muhammedashraf7491
@muhammedashraf7491 Месяц назад
ഉർവശി, ശോഭന എന്നും, ലേഡി സൂപ്പർ സ്റ്റാർ 💪💪💪
@shaijasha9880
@shaijasha9880 5 месяцев назад
ഇത് പോലുള്ള വീഡിയോ വേസ്റ്റ് ഏതൊരു മനുഷ്യനും അവരുടേതായ അഭിപ്രായവും ആഗ്രഹവും ഇഷ്ടവും ഒക്കെ യുണ്ടാകും അതൊക്കെ തന്റെ ഇഷ്ടങ്ങളും അഭിപ്രായവും ആഗ്രഹങ്ങളും ആക്കണോടെ പാർവതി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ 😅😅😅
@funnymalayalam4250
@funnymalayalam4250 5 месяцев назад
അവസരം പോകുമെന്ന് പേടിച്ചു അഭിപ്രായം പറയാതിരിക്കുന്നവരെ അവരുടെ ഗതികേട് ആയി കാണാനേ പറ്റൂ.. പാർവതി ആരെയും പേടിക്കാതെ അഭിപ്രായം പറഞ്ഞു. ഇപ്പോഴും ആ നിലപാടിൽ നിൽക്കുന്നു. അതാണെടോ ഹീറോയിസം.. പിന്നെ പാർവതി തുടങ്ങിയ പടമാണല്ലോ നോട്ട്ബുക്. ആ പടത്തിൽ വേറെ 2 നായികമാർ കൂടി ഉണ്ടായിരുന്നല്ലോ. അവരൊക്കെ എവിടെയാണാവോ?
@jaffergaf5159
@jaffergaf5159 5 месяцев назад
ഏതൊരു കാര്യത്തിലും വ്യക്തമായ നിലപാടുകൾ ഉണ്ടാവേണ്ടത് ഉണ്ട് അത് ആരുടെ മുഖത്ത് നോക്കി പറയുകയും വേണം അത് ഒരാളുടെ വളർച്ചയിൽ അസൂയ പൂണ്ടോ നമ്മെ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയോ ആകരുത് അങ്ങനെയെൻകിൽ അത് നമ്മുടെ നാശത്തിന് തന്നെ കാരണമായി തീരും
@saniyakassim323
@saniyakassim323 Месяц назад
Cinema is not just cinema . It influences people.
@b13111
@b13111 5 месяцев назад
പാറു👏👏👏👍👍💪💪👌👌
@ajithpallan3250
@ajithpallan3250 4 месяца назад
മമ്മൂട്ടി ❤❤❤❤
@latheefibrahim9662
@latheefibrahim9662 5 месяцев назад
സിനിമ സിനിമയായി കാണണം അതിൽ പ്രായം നോക്കരുത് അത് ഒരു കലയാണ് അഹങ്കാരം മനുഷ്യനീ ആവാത്ത്
@Mrpavanayi
@Mrpavanayi 5 месяцев назад
❤️ഉർവശി ❤️ആ തട്ട് താണ് തന്നെ ഇരിക്കും
@smithajijo2244
@smithajijo2244 5 месяцев назад
ലേഡി സൂപ്പർ സ്റ്റാർ മഞ്ജ🤣🤣🤣🤣🤣🤣 ഒഞ്ഞു പോടോ ഒരേ ഒരു സൂപ്പർ സ്റ്റാറേ ഉള്ളു അത് ഉർവശി മാത്രമേ ഉള്ളു. ആരൊക്കെ തലകുത്തി മറിഞ്ഞാലും അതൊട്ടു മാറാനും പോകുന്നില്ല. Urvashi ചേച്ചി യുടെ ഏഴ് അയലത്തു വരുമോ ഇവർ
@faisalthankayathil8434
@faisalthankayathil8434 5 месяцев назад
കുരുത്വം എന്നൊരു സാധനം ഉണ്ട്. അതൊരു പ്രപഞ്ച സത്യം ആണ്. കാല് കയറ്റി വെച്ച് ഒരു മഹാനാടനെ പരിഹരിസിച്ചതിന് കാലം കൊടുത്ത ശിക്ഷ
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa. ........
@prasanths2386
@prasanths2386 Месяц назад
ഉവ്വ ഇപ്പാള്‍ മനസ്സിലായി
@raiza7607
@raiza7607 5 месяцев назад
മഞ്ജു വാര്യർ പതുക്കെ സ്കൂട്ട്‌ ആയി 😂 പാർവതി ക്ക് സൂപ്പർ പണി കൊടുത്തു മഞ്ജു 😂😂😂
@kjkish1
@kjkish1 5 месяцев назад
മമ്മൂക്ക അഭിനയ വിസ്മയം, ലോകോത്തര നടൻ. പാർവതി നല്ല നടി തന്നെ. പക്ഷേ മുതിർന്നവരെ ബഹുമാനിക്കാൻ ശ്രദ്ധിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
@msjbdhoni
@msjbdhoni 5 месяцев назад
enthinu? even fools grow old
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa......
@prasanths2386
@prasanths2386 Месяц назад
ബഹുമാനം ..ത്ഫൂ
@AshkerCAshker-np1ll
@AshkerCAshker-np1ll 5 месяцев назад
Mammukka ❤❤❤❤❤
@rishiponnad
@rishiponnad 5 месяцев назад
മലയാളം മാത്രമല്ല ഇന്ത്യയിൽ ഫിലിം ഇണ്ടസ്ട്രി എന്നത് മനസിലാക്കുമല്ലോ. മലയാളത്തിൽ ഇന്നത്തെ ഏറ്റവും മികച്ച യുവനടി പാർവതി ഹിന്ദിയിൽ ഒരു സീരീസും സിനിമയും ചെയ്തത് റിലീസ് ആയി. തങ്കലാൻ എന്ന പാ രഞ്ജിത്ത് മൂവിയിൽ പ്രധാന വേഷം ചെയ്ത പാർവതി സ്വന്തമായി എഴുതിയ തിരക്കഥ സംവിധാനം ചെയ്യുന്ന തിരക്കിലാണ്. കഥ മുഴുവൻ അറിയാതെ കുഴലൂതാരുത് ബ്രോ
@Wilson-Rosh
@Wilson-Rosh 5 месяцев назад
സിനിമ ആരുടേയും കുത്തകയല്ലാ ചിലർ അതിനെ അടക്കി ഭരിക്കുന്നു ആർക്കും തൻ്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്
@sarathkumars3012
@sarathkumars3012 5 месяцев назад
Do തനിക്ക് ബോധം ഉണ്ടോ പണ്ട് അപ്പോഴോ നടന്ന ഒരു കാരിയം അതു കുത്തി പൊക്കി മണ്ടത്രം പറയുന്ന ഈ problem കഴിഞു പാർവതി നല്ല ഫിലിം ചിത് മമുക്കട കൂട ആക്ട് chyithu. പിന്നെ അവർക്ക് ഇടയിൽ ഒരു പ്രശ്നം ഇല്ല. ഒന്നിലും ഇല്ലാത്ത തനിക്ക് ആണോ problem 😂😂😂
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act...
@arunkukku4130
@arunkukku4130 5 месяцев назад
എന്ന് കോഴി മലരൻ
@paullivingston8692
@paullivingston8692 Месяц назад
How pathetic of you to criticize a brave woman!
@nandananc3370
@nandananc3370 Месяц назад
Reporter is biased. It seems he is influenced by some vested interests.
@reethajohn2453
@reethajohn2453 5 месяцев назад
Manju thanneyanu Ladysuperstar
@rafeeqpkd4249
@rafeeqpkd4249 5 месяцев назад
ചേട്ടാ സൂപ്പർ 👍👍👍
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa......
@NassirAli-se1sq
@NassirAli-se1sq Месяц назад
You are sunggi absolutely Mohanlal fan
@StilsLil
@StilsLil 5 месяцев назад
When did Parvathy criticise Mammootty? She critised the glorification of a misogynistic character done by him. Mammootty received the criticism well. He never had any issues with her comments. That is why they acted together in Puzhu .
@IndianArmyR723
@IndianArmyR723 5 месяцев назад
MegaStar mammootty Uyir 🔥♥️🇮🇳
@vishnupillai300
@vishnupillai300 5 месяцев назад
Parvathyk chance kurayan karanam avar decent aanu..Cinemayil chance kittanamenkil Vijay babumarude koode kidakendi varum.Senior nadikalk vare athu face cheyyendi varum...Athu avark thalparyam illa..Pinne avar paranja abhiprayathinte peril aanu avare malayalam industry maati nirthunenkil malayalam industryk entho problem und ennu venam karuthan..
@Hopewithmonu777
@Hopewithmonu777 4 месяца назад
ഈ കാര്യത്തിൽ മമ്മൂട്ടിക്ക്‌ പൊറുക്കാൻ പറ്റിയില്ല അതുകൊണ്ട് തന്നെ nice ആയിട്ട് പണി കൊടുത്ത് വീട്ടിൽ ഇരുത്തി
@euginbruno6509
@euginbruno6509 5 месяцев назад
ആവശ്യത്തിനായാൽ കൊള്ളാം... അതിനപ്പുറം പോയാൽ ഇങ്ങനെ ഇരിക്കും...
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.........
@prasanths2386
@prasanths2386 Месяц назад
എങ്ങനെ?
@NEXTVALIDHANI
@NEXTVALIDHANI 5 месяцев назад
പുരുഷൻ ഉണ്ടാക്കുന്ന പുരുഷൻ direct ചെയ്യുന്ന പുരുഷൻ കണ്ടുപിടിച്ചതാണ് സിനിമ.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 5 месяцев назад
സ്ത്രീകളും സിനിമ ചെയ്യുന്നുണ്ടല്ലോ,
@NEXTVALIDHANI
@NEXTVALIDHANI 5 месяцев назад
@@aneeshbijuaneeshbiju9735 how many?
@NEXTVALIDHANI
@NEXTVALIDHANI 5 месяцев назад
@@aneeshbijuaneeshbiju9735 എത്ര എണ്ണം ചെയ്തു? ഈ സംസ്ഥാനത്തും ഈ രാജ്യതും. ആ കണക്കു ഒന്ന് പറന്നെ പാവട തുമ്പേ.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 5 месяцев назад
@@NEXTVALIDHANI നിന്റെ അമ്മ ഉൾപ്പെടെയുള്ള സ്ത്രീകളെ അംഗീകരിച്ചുകൊണ്ടാണ് പറഞ്ഞത്. പാവാട തുമ്പോ 😂🤣🤣, എടാ ആണും പെണ്ണും ഉണ്ടങ്കിലേ ലോകം ഉള്ളൂ എന്ന് മനസ്സിലാക്കാൻ ശ്രെമിക്ക്. നീ സ്പെയ്സിൽ പോയിട്ടുണ്ടോ പോയ സ്ത്രീകൾ ഉണ്ട് പുരുഷൻന്മാർ ഉണ്ട്,
@Djjsarrrrr
@Djjsarrrrr 5 месяцев назад
@@NEXTVALIDHANI മയക്കുമരുന്നെന്റെയും വ്യപിചാരത്തിന്റെയും സിനിമ
@venkimovies
@venkimovies 5 месяцев назад
മമ്മൂട്ടി അങ്ങിനെ ഒന്നും ചെയ്യില്ല നിങ്ങൾ പറഞ്ഞു പറഞ്ഞു ആ മഹാ നടനെ വെടുക്കാക്കരുത് ആ നടിക്കു അവർ തന്നെ കുഴികുത്തിയതാണ് മമ്മൂട്ടിക്ക് കുറച്ചു വിവരമുണ്ട്
@prasanths2386
@prasanths2386 Месяц назад
ഉവ്വാ
@ramsheekrskrs8530
@ramsheekrskrs8530 4 месяца назад
Ore oru nadan mammookkaa 😍❤
@Rijzm
@Rijzm 5 месяцев назад
Caption eniku ishtapettu👍🏻👍🏻👍🏻
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa. .........
@subairk4022
@subairk4022 5 месяцев назад
എന്തു പറഞ്ഞാലും എന്തു കാര്യത്തിലും ശക്തമായ നിലപാട് ഉള്ള നടി തന്നെയാണ് പാർവതി, ഇവിടെ സൂപ്പർ സ്റ്റാറുകൾ എന്ന് വിശേഷിപ്പിക്കുന്നവർക്ക് ഇല്ലാത്തതു അതാണ് ചാൻസ് കുറയുമൊന്ന് പേടിച്ചു മിണ്ടാതിരിക്കുന്നില്ലല്ലോ ഒന്നുമില്ലെങ്കിലും
@yvk1988
@yvk1988 Месяц назад
മമ്മൂക്ക Rocks❤
@muhammedashraf7491
@muhammedashraf7491 Месяц назад
പാർവതിക്ക്, അഹങ്കാരപട്ടം കൊടുത്ത്, സിമയിൽ നിന്നും പുറത്താക്കണം, മമ്മുക്ക, മലയാള സിനിമയുടെ സ്വത്താണ്, 🥰🥰❤️❤️❤️
@jishara3491
@jishara3491 Месяц назад
After hema
@nazeerniza8942
@nazeerniza8942 5 месяцев назад
😂 ഈ പാറു കുട്ടി വീട്ടിലിരുന്ന് അരി അട്ടിയാൽ മതി. മമ്മൂട്ടിക്കും ലാലിനും ഒന്നും ഒരു വിലയും കൊടുക്കാത്ത ഇവൾ അങ്ങനെ ഇരുന്നാൽ മതി
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.....
@prasanths2386
@prasanths2386 Месяц назад
വില! ത്ഫൂ
@soorajp.s9849
@soorajp.s9849 5 месяцев назад
Swatham kayyiliruppu kondu field out aayathanu allathe aarum field out aakkiyathalla..
@sajeeribrahim7996
@sajeeribrahim7996 5 месяцев назад
എനിക്കും ഈ കസബ സിനിമ ഇഷ്ടമല്ല...അവർ പറഞ്ഞ കാര്യങ്ങള് എനിക്കും തോന്നിയിരുന്നു സിനിമ കണ്ടപ്പോൾ ..വളരെ ബോർ character aayi thonni...പിന്നീട് അത് പോലെയുള്ള ഫിലിംസിൽ mamookane കണ്ടിട്ടില്ല..ബുദ്ധിപൂർവ്വം സെലക്ട് ചെയ്യാൻ thudangikkanum
@ThareeshK-pe3gh
@ThareeshK-pe3gh 5 месяцев назад
Paru...❤
@santhoshvp7665
@santhoshvp7665 5 месяцев назад
പറി 😂😂😂
@prasanths2386
@prasanths2386 Месяц назад
കോണകം അഴിഞ്ഞ് പറി പുറത്തു ചാടി
@gamingjappuzz5806
@gamingjappuzz5806 Месяц назад
😐
@DrSatheeshPsychologist
@DrSatheeshPsychologist 5 месяцев назад
ആ scene ഒഴിവാക്കാമായിരുന്നത് തന്നെയാണ്. അത് തുറന്നു പറയാൻ ഒരാളുണ്ടായെങ്കിൽ അത് വലിയ കാര്യം തന്നെയാണ്
@latheefpurayil51
@latheefpurayil51 5 месяцев назад
Magastar mamooty❤❤❤onlyoneindinsenima
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa........😊
@prasanths2386
@prasanths2386 Месяц назад
ത്ഫൂ
@muhamedriyaskavil2179
@muhamedriyaskavil2179 5 месяцев назад
നല്ല കഴിവുള്ള നടി ആന്?ണ്..സംശയ മുണ്ടോ?അവരുടെ അഭി പ്രായം അതാണ്..അത് അവർ പറഞ്ഞു..
@naseeraharoon2655
@naseeraharoon2655 5 месяцев назад
Sathyam..foolishnesses ayi poyi I at cheythathu
@nazervk-fb2dc
@nazervk-fb2dc 5 месяцев назад
Abiprayam aarkom parayam chettatharam thanthayud parayoka
@Proud_Malayalee
@Proud_Malayalee 5 месяцев назад
​@@nazervk-fb2dcEnnitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa....😊
@Proud_Malayalee
@Proud_Malayalee 5 месяцев назад
​@@naseeraharoon2655Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.....
@moideenkuttymaliyakal4650
@moideenkuttymaliyakal4650 4 месяца назад
ട്രെൻഡിനനുസരിച്ചുള്ള തിരക്കഥയാണെങ്കിൽ ഒരു സ്റ്റാറിന്റെയും ആവശ്യമില്ല പടം വിജയിക്കാൻ അതിനു ഉദാഹരണമാണ് മഞ്ഞുമ്മൽ ബോയ്സ് സൂപ്പർസ്റ്റാറുകൾ ആകുമ്പോൾ സപ്പോർട്ടിംഗിന് കൂടുതൽ ആളുകളെ കിട്ടും. അതുകൊണ്ട് ഒരു പരിധിവരെ അവർക്ക് ഇമേജ് നിലനിർത്താം അത്രമാത്രം
@rafeeqpkd4249
@rafeeqpkd4249 5 месяцев назад
Paru🤣🤣🤣mammookka❤️❤️❤️❤️🔥🔥🔥🔥🔥
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa...........
@jayakrishna5722
@jayakrishna5722 Месяц назад
ഹേമാ കമ്മീഷൻ റിപ്പോർട്ടിനുശേഷം സൂപ്പർ താരം പാർവ്വതി തന്ന
@AbdulKader-pz7po
@AbdulKader-pz7po 5 месяцев назад
Your correct
@prasanths2386
@prasanths2386 Месяц назад
ത്ഫൂ
@MuhammedMuhtasim
@MuhammedMuhtasim 5 месяцев назад
അടി പോളി ❤😂❤
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.......
@AjmalVc
@AjmalVc 5 месяцев назад
good actress parvathi
@sathya993
@sathya993 5 месяцев назад
പാർവതി തെരുവോത്ത് ഇപ്പൊ "പാർവതി തെരുവോരത്ത്" ആയി
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa. ..
@prasanths2386
@prasanths2386 Месяц назад
ഇപ്പോളോ?
@sajeebvazhimukku4482
@sajeebvazhimukku4482 5 месяцев назад
Yes 👍 👍
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa.......
@Surendran134
@Surendran134 5 месяцев назад
നാവിന് വേലി കെട്ടാൻ മറന്ന പാറു
@Proud_Malayalee
@Proud_Malayalee 5 месяцев назад
Ennitt ithe Parvathi thanne alle Mammottide puzhuvil naayika aayath.... Athrayum influential aaya oru hero orikkalum on screenil angane kaanikkaan paadillaayirunn.... ath kaanumbo oru vibhaagam aalukalkk ath heroism pole thonnum... instead, it was a cheap anti-woman act... sathyam parayumbo mongeett kaaryam illa. .......
@prasanths2386
@prasanths2386 Месяц назад
ഉവ്വാ
@sivaramanchettiyar7486
@sivaramanchettiyar7486 4 месяца назад
♥️♥️♥️♥️♥️🌹🌹🌹🌹🌹🎁🎁🎁🎁🎁
Далее