മമ്മൂക്ക ഗ്രേറ്റ് ഗായത്രി ഉയരങ്ങൾ കീഴടക്കട്ടെ മലയാളത്തിന് നല്ലൊരു നായികനടിയായി തീരട്ടെ സീരിയലിൽ കുടുംബിനിയും പോലീസ് ക്കാരിയും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ് സിനിമയിലും അത് പോലെ തിളങ്ങട്ടെ
മമ്മൂട്ടിയുടെ കൂടെ ഒരു പടം ചെയ്തു കഴിഞ്ഞാൽ സിനിമ ജീവിതത്തിൽ ഇവർക്കെല്ലാവർക്കും കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ഒരു പത്രസമ്മേളനം നടന്നാൽ തന്നെ അതിഗംഭീര വിജയമാക്കി മമ്മൂക്ക മാറ്റിയെടുക്കും പിന്നെ സിനിമയും മറ്റു കാര്യങ്ങളും പറയണ്ട 💯😍🤩❤️
Mammookka is a moving encyclopedia. Mole follow Mammookka's words you can everything . Mammookka is a Wonder in the World in this Era . You are lucky to hear and see and remain with the legend Mammookka , humble and simple and kind hearted man .❤ God may blessyou mole.❤🙏🙏🙏🙏🙏
ചോദ്യം ചോദിക്കുന്ന കുട്ടിയുടെ കയ്യിലെ വള കിലുക്കം പൂരത്തിനും നേർച്ചക്കും വരുന്ന ആനയുടെ കാലിൽ നിന്നും ചങ്ങല മാറ്റി കെട്ടുന്നതിന്റേയും ലൂസാക്കുന്നതിന്റേയും ഒരു ഫീൽ വന്നു. എന്തിനാ ഇങ്ങിനെ വിഷമിപ്പിക്കുന്നത്😭😭😭😭 പോ തെറ്റി