എന്റെ വീട്ടിലും ഇതേ അവസ്ഥ തന്നയാണ് .എന്റെ മോൾക്ക് 2അര വയസും രണ്ടാമത്തെ കുട്ടിക്ക് 6 മാസവും ആണ് .ഞാൻ ഇപ്പോൾ എന്റെ വീട്ടിലാണ് എന്റെ അനിയത്തി ഡെലിവറി കഴിഞ് കിടുക്കുകയാണ് .അവളുടെ കാര്യവും ok ഞാൻ തന്നയാണ് നോക്കുന്നത് .അവൾ 15തന്നെ എന്റെ കൂടെ എല്ലാ ജോലി യും ചെയുന്നുണ്ട് ഇപ്പഴുമൂo . ഞങ്ങൾക് അമ്മയിലാ അതൊകൊണ്ടാണ് എല്ലാ ജോലിയും ചെയുന്നത് .അച്ഛൻ വീട്ടിലെ എല്ലാ ജോലിയും ചെയ്ത് തരും .എന്നാലും സമയം കുറവാണ് .
ചേച്ചി നല്ല ഒരു അമ്മ നല്ല ഒരു ഭാര്യ, നല്ല മരുമകൾ. നല്ല മോളും ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്. എന്റെ നാട് കൊല്ലം ആണ്. എന്നെങ്കിലും കൊല്ലത് വന്നാൽ പറയണേ
Da anjuvinteyum, keethuvinteyum pragnancy time skin care chaithirunna vedio, use chaithirunna thylam ellam oru vedio cheyumo? Ninghalude vedio kanuna ella pragnant Laddies num upakarapedum
Karyam chechi ellrm koode aayi nalla rasananenkilum 😂 kunjugule ellm noki kondu pone cheriya karyonnualla 😇 athinte idakku ithrem parimithikal kidayilum oru day in ma life koodi chechi ingne cheythelu sankadom nd athupole ere santhoshom nd ❤️ parukutty ingne aniynmare nokikond k nadakunne kanunnathil soo happy 🥰 avl oru nalla chechyamma aayrkm sure... Ee prayathilum ingne k cheyyunnille so avalu thanne inim angottum valuthakumthorum avnmarde karym set ayi nokikolum... Ellavarum avarudethaya thirakil aahnu so avde ndrnnl nthlm k cheytha ninglku atgrem pani kuranjolullo ennu vare thonni ❤️ thats bcz namude oru fam le members pole thanna ningal soo happy to c these & god bless uuu alll... With lots of love 🤗🫂❣️
Hair onnu vetti oru 11am k aakumbol nallapole thala nanach kulipichal kochinte chumayum coughm k maarikolum .. peen ullathum ingne hair k kochinu health issueskooduthsl aayrikum k
Ippozhonnumalla sisters ivanmarokke oodinadakkunna samayam und oru onnonnara vayass appozhanu pani nallonandaram 8nte pani.... Njan e comment type cheyyan edutha samayam 1/2 മണിക്കൂറാണ്