Тёмный

ബിജെപി വേദിയിലെ പ്രസംഗം - പലസ്തീൻ ചരിത്രം കുഴിക്കുന്നത് നിർത്തണം | Arif Hussain Theruvath 

Arif Hussain Theruvath
Подписаться 370 тыс.
Просмотров 102 тыс.
50% 1

ഇന്ന് രണ്ടുപേർ നേരിൽ സംസാരിച്ചാൽ, സുഖവിവരം തിരക്കിയതിനു ശേഷം ഉള്ള ആദ്യ ചോദ്യം, നിങ്ങൾ ആരുടെ ഒപ്പം ആണ് എന്നതാണ്...
അതായത്, പലസ്തീനോടൊപ്പമോ, അതോ ഇസ്രയേലിനൊപ്പമോ എന്ന്...
ഇരുപക്ഷവും നിൽക്കുന്നവരും മുന്നോട്ട് വെക്കുന്ന കാരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും....
ലക്ഷ്യം സമാധാനം സംസ്ഥാപിക്കൽ അല്ല എന്നത്...
പകരം, യുദ്ധം നടത്തുന്നതിനുള്ള ന്യായീകരണം കണ്ടെത്താനുള്ള ചരിത്രം ആവശ്യത്തിന് കുഴിച്ചെടുത്ത്...
അതുവെച്ചുള്ള പക്ഷം ചേരലാണ് നടന്നു വരുന്നത്....
അതിനിടയിൽ, ഭീകര സംഘടനയായ, ഫലസ്തീൻ ജനത പോലും തള്ളിക്കഞ്ഞ ഹമാസിനെ വരെ താലോലിക്കുന്നവരായി നമ്മളിൽ പലരും മാറിയിരിക്കുന്നു...
എന്നാൽ...
ഇസ്രായേൽ പലസ്തീൻ മാത്രമല്ല....
പശ്ചിമേഷ്യൻ ലോകത്ത് തന്നെ സമാധാനം ഉണ്ടാകണം എങ്കിൽ നമ്മൾ നിലകൊള്ളേണ്ടത് ഇസ്രായേലിനൊപ്പം ആണ്....
സമാധാന നീക്കങ്ങൾക്ക് മുൻതൂക്കം കൊടുത്തവർക്കൊപ്പം ആണ്...
അതിനുപക്ഷേ, ആദ്യം നിർത്തേണ്ടത് ചരിത്രം കുഴിക്കുന്ന ഏർപ്പാടാണ്...
സംഭവിച്ചത് സംഭവിച്ചു എന്നിടത്ത് നിന്നും പ്രശ്ന പരിഹാര ശ്രമങ്ങൾക്ക് തുടക്കം വെക്കലാണ്...
പരസ്പരം തങ്ങളുടെ അസ്ത്വിതം അംഗീകരിക്കലാണ്....
ഇത് സംബന്ധിച്ച് ബിജെപി വേദിയിൽ നടത്തിയ പ്രഭാഷണം....
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 514   
@progamersclub4942
@progamersclub4942 11 месяцев назад
Njan Arifinodu oru karyam chodichotte.......Islamum judhisam okke vid.....njan janichathu islam mathathil ayirunnu...but enikkathil vishvasamilla......athu vijarichu njam muslingalkku ethirem alla..venl vishvasikam vendel venda enna nilapaad aanu. Thangalude veetilekku oral kerivannu ummanem pengalem ellam konnu kalanjituu parayanu namukk randu perkum veetil swasthamayi kazhiyamennu paranjal...ningal enthu cheyyum... ningal ayalude koode jeevikko...atho ayale purathakan nokko... ithu thanneyanu avide nadakunnathu. Muslim virodham ok aanu...but muslingalum manushyaranu...ennu consider cheyyanam. ningalkku muslim virotham moothu moothu munbil kanunnathonnum manasilavunilla....vishwasikal islam vishvasikunnathu pole...avarodu ethra paranjalum avarku manasilakilla.
@ArifHussainTheruvath
@ArifHussainTheruvath 11 месяцев назад
ജൂതൻ ജീവിച്ചിരിക്കാനേ പാടില്ല എന്നാണ് മമ്മദ് ഈ പ്രശ്നം ഒക്കെ ഉണ്ടാകുന്നതിനു മുന്നേ തന്നെ കിതാബിൽ എഴുതി വെച്ചിരിക്കുന്നത് കോയ..! അതുകൊണ്ട് മതത്തെ മാറ്റി വെച്ച് കൊണ്ട് ഈ പ്രശ്‌നത്തെ നിങ്ങൾക്ക് ന്യായീകരിക്കാൻ സാധിക്കില്ല. ഇരു രാജ്യങ്ങളും അവരവരുടെ അസ്തിത്വം സമ്മതിച്ചു മുന്നോട്ട് പോയില്ല എങ്കിൽ, ഇതിൽ ഒരു സമാധാനം കണ്ടെത്താൻ കഴിയില്ല. അതിനു ആദ്യം ഹദീസുകൾ എടുത്ത് കടലിൽ എറിയണം. സാധിക്കുമോ സാക്കിർ ഭായിക്ക്...?
@abhilash7381
@abhilash7381 11 месяцев назад
അപ്പോ എന്ത് ചെയ്യണം, ജൂതന്മാർ ഇസ്രായേൽ വിട്ടു പോണോ
@progamersclub4942
@progamersclub4942 11 месяцев назад
@@abhilash7381 Alla, judhammar baaki ulla palastenikaleyum konnu, ellam avarude adheenadhayil akikotte. Athanallo Sukham. kaykaruthullavan karyakaran Aayikotte
@thepalebluedot4171
@thepalebluedot4171 11 месяцев назад
​@@progamersclub4942ഫലസ്തീൻ രാഷ്ട്രത്തിനുള്ള ലോക സമൂഹത്തിന്റെ പിന്തുണ ഒരിക്കലും ഹമാസ് ഭീകരർ ചെയ്തതും ഇപ്പോഴും ചെയ്യുന്നതുമായ കാര്യങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ല... Hamas ഭീകരർവാദികൾ, ഇസ്രയേലി ജൂത കുടുംബങ്ങളിൽ ജനിച്ച കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊല്ലുന്നതും ഇസ്രയേലി ജൂത സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും വീഡിയോയിൽ പകർത്തിയ ഹമാസിന്റെ ദുഷ്പ്രവൃത്തികളെ പിന്തുണച്ച നാണംകെട്ട കേരള സ്പീക്കർ ഷംസീറിനെപ്പോലെ ആകാൻ അത് എന്തായാലും ലോകത്തിനാകില്ല... 🔷
@abhilash7381
@abhilash7381 11 месяцев назад
@@progamersclub4942 അങ്ങനെ ചെയ്യാൻ ഇസ്രായേൽ ഭീകരവാദികൾ അല്ലല്ലോ. അത് ചിലരുടെ മാത്രം അവകാശമാണ്
@padhmanabhanak4835
@padhmanabhanak4835 10 месяцев назад
ഇതാണ് മനുഷ്യൻ ഇയാളെ നമിക്കണം ബിഗ്‌ സല്യൂട്ട് സാർ. നിങ്ങക്ക് ജന്മം തന്ന ആ മനുഷ്യന് നന്ദി. 👏👏👏🙏🙏🙏👍🏼👍🏼👍🏼🌹🌹🌹💐💐💐❤️❤️❤️
@remesannairvk375
@remesannairvk375 Месяц назад
1200 അടുപ്പിച്ച് ഇസ്രായേലികളെ കൊന്നു. പകരം 65000 ത്തിലേറേ പാലസ്തീനിക്കാൾ കൊല്ലപ്പെട്ടു. അതിന്റെ പത്തിരട്ടി പാലസ്തീ നികൾ മഹാദുരിതത്തിലും പെട്ടു.
@bijukoileriyan7187
@bijukoileriyan7187 11 месяцев назад
നിങ്ങൾ നല്ലൊരു ചിന്തകൻ കൂടിയാണ്.... Love you my dear
@mohamedbashir1270
@mohamedbashir1270 10 месяцев назад
Thengakula
@gshivarajsprasad3986
@gshivarajsprasad3986 4 месяца назад
​@@mohamedbashir1270madrasa students spotted 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@RaviVelpar
@RaviVelpar 11 месяцев назад
DR.ആരിഫ് ഹുസൈൻ നമ്മുടെ സമൂഹത്തിൽ ചെയ്യുന്ന കർമ്മങ്ങൾ ഒരു പാട് വിലപ്പെട്ടതാണ്.... ആഴത്തിൽ മനസിലാക്കേണ്ടിയിരിക്കുന്നു.... ♥️♥️♥️🇮🇳🇮🇳🇮🇳🙏🙏🙏
@saidap1
@saidap1 11 месяцев назад
Yes I agree , he was , now he is nothing but a racist.
@sophysebastian3275
@sophysebastian3275 10 месяцев назад
ഇസ്രായേൽ ഒരിക്കലും തെറ്റുകാരല്ല അവർ വളരെ നല്ല രീതിയിൽ ജീവിതം മുന്നോട്ടു പൊയ്ക്കുണ്ടിരിക്കുന്നവരാണ്
@sadanandanvs6857
@sadanandanvs6857 11 месяцев назад
അഭിനന്ദനങ്ങൾ ഡോക്ടർ 🌹🌹🌹
@Nsamchanel
@Nsamchanel 11 месяцев назад
യഹൂദർ ആരെയും വെറുതെ ഉപദ്രവിക്കില്ല... അവർക്ക് നീതി കിട്ടട്ടെ 🙏🙏🙏
@cmntkxp
@cmntkxp 11 месяцев назад
അവരെ മര്യാദക്ക് ജീവിക്കാൻ സമ്മതിക്കില്ല...
@DILLI.
@DILLI. 11 месяцев назад
💯💯💯
@Mohammedjasir-hd1wg
@Mohammedjasir-hd1wg 6 месяцев назад
ലേ യഹൂദർ: ഞങ്ങൾ എന്ത് ചെയ്തു😂😂 ഞങ്ങൾ എന്ത് പ്രശ്നമുണ്ടാക്കി😂😂😂 ഉപദ്ര ആക്കിയോ😂😂😂
@Rajesh-tw4yg
@Rajesh-tw4yg 11 месяцев назад
താങ്കൾ വളരെ വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു 💕💕🙏🙏
@rahmanabdul1308
@rahmanabdul1308 11 месяцев назад
അഭിനന്ദനങ്ങൾ ആരിഫ് 👍
@mpdavidmpaky207
@mpdavidmpaky207 10 месяцев назад
അടിപൊളി..... മതം പുഴുങ്ങിയത് കൊണ്ട് ഒരു പുരോഗതിയും ഒരു രാജ്യത്തിനു സംഭവിക്കുന്നില്ല...
@solyabraham8415
@solyabraham8415 5 месяцев назад
ഇതുപോലെ സത്യം തന്നെ പറയുവാൻ ഇനിയും സർവശക്തൻ സഹായിക്കട്ടെ
@jainjoseph9311
@jainjoseph9311 4 месяца назад
തെറ്റ് ചെയ്താൽ ആത് സമ്മതിക്കണം,മുസ്ലിം തെറ്റ് ചെയ്താൽ സമ്മതിക്കില്ല എന്നതാണ് അവരുടെ കുഴപ്പം❤
@seldom44
@seldom44 11 месяцев назад
ഇദ്ദേഹത്തെ ഇനിയും ബിജെപി/സംഘ് പരിവാര് വേദികളിൽ ക്ഷണിക്കണം...ഞാൻ ഒരു ബിജെപി അനുഭാവിയാണ്...പക്ഷേ ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ എല്ലാം എപ്പോഴും മാർഗ്ഗ ദർശനം തരുന്നതാണ്....അതിൽ നിന്നും ചിന്തിക്കാനും പഠിക്കാനും ഏറെ ഉണ്ട്.
@keralanaduchannel7550
@keralanaduchannel7550 10 месяцев назад
😂😂അങ്ങനെയുള്ളവർ മാത്രമെ ഈ ചെറ്റയെ പോലുള്ളവർ കൊണ്ട് നടക്കു യഥാർത്ഥ ഹിന്ദുക്കൾ ഇങ്ങനെ ചെയ്യില്ല😅😅
@mohamedbashir1270
@mohamedbashir1270 10 месяцев назад
Ninte thalakullil onnumille?
@charleyobri7772
@charleyobri7772 7 месяцев назад
നിരീശ്വരവാദി
@muhammedshadil5309
@muhammedshadil5309 7 месяцев назад
Poi vanam vid jai thooraaam
@Rohit-rx5rz
@Rohit-rx5rz 3 месяца назад
@@muhammedshadil5309mammadinte vayilekk vidaam😂😂😂😂
@parameswarannpp
@parameswarannpp 11 месяцев назад
👍👍👌👌❤ആരിഫ് വളരെ നല്ല പ്രഭാഷണം ❤🌹
@naseermm9104
@naseermm9104 11 месяцев назад
ഫലസ്തീനികൾക്ക് സ്വന്തമായി നാട് കിട്ടിയിട്ട് എന്ത് ചെയ്യാനാണ് തമ്മിലടിച്ച് ചാവുകഎന്നതാണ്ഉണ്ടാവാൻ പോകുന്നത്ഇസ്രായേൽസംരക്ഷണത്തിൽആ രാജ്യത്തെവിടുകയാണ്അവർക്ക്പലസ്തീൻ ജനതയ്ക്ക്അഭികാമ്യം
@mcprasanth76
@mcprasanth76 11 месяцев назад
also true
@josecv7403
@josecv7403 10 месяцев назад
എത്രയോ രാജ്യങ്ങൾ ഭീകര വാദത്തിലൂടെ സ്വന്തം ആക്കി! എന്നിട്ടോ, സ്വന്തമായി കഴിഞ്ഞപ്പോൾ, പ്രാർത്ഥിക്കുന്ന നേരത്ത് കൈ കെട്ടുന്നതിനെ ചൊല്ലി തർക്കം. പിന്നെ കലഹം. വെട്ടും കുത്തും വെടിവെപ്പും ബോംബ് പൊട്ടിക്കലും! അങ്ങനെ, അവിടെ നിന്നും പ്രാണ രക്ഷാർത്ഥം ഓടി പോകുന്നവർ, കാഫിറിന്റെ രാജ്യത്ത് മാത്രം, അഭയാർത്ഥിയായി ചെന്ന് കയറുന്നു. പുത്തകം എന്ന വൈറസ് കൂടെ ഉള്ളത് കാരണം, അവിടെയും ബോംബ് പൊട്ടിച്ച് പ്രശ്നം ഉണ്ടാക്കും. അഭയം കൊടുത്തവരെ വെറുപ്പിക്കും. ഇതാണ് നടക്കുന്നത് 😭
@coldfusion5153
@coldfusion5153 10 месяцев назад
അവർക്കു രാജ്യമല്ല വേണ്ടത് ഇസ്രയേലിന്റെ നാശമാണ്
@Marty-ng3kq
@Marty-ng3kq 11 месяцев назад
അടുത്ത കാലത്തു കേട്ട ഏറ്റവും നല്ല പ്രെസംഗം 👍🏼ധൈര്യം അയി മുന്നോട് പോകുക.. നിങൾ ആയിരുന്നു ശരി എന്നു പറയുന്ന ഒരു ലോകം വെയ്റ്റിംഗ് ......congrats once again 👍🏼👍🏼👍🏼
@KusumamPM-ip7wb
@KusumamPM-ip7wb 4 месяца назад
Yes
@shijoplply
@shijoplply 11 месяцев назад
ശരിക്കും യുദ്ധം കേരളതിൽ അണ് ഒരു വലിയ മുസ്ലിം വംശീയ വധികൾ മറു പക്ഷം കുറച്ചു വിവരം ഉള്ളവർ.
@MukundanM-zh2sw
@MukundanM-zh2sw 11 месяцев назад
ആരിഫ് ഹുസൈൻ സാർ ക്ക് അഭിനന്ദനം❤❤❤❤❤
@thomassebastian7596
@thomassebastian7596 11 месяцев назад
ഈ അസുഖത്തിന് ചികിത്സ അതേ ഈ ചെറിയാന്‍ പോകുന്നതിനുള്ള ചികിത്സ നല്‍കി ഈസ്റയല്‍ ഒരു തുടര്‍ നടപടി സ്വീകരിക്കും
@കൈലാസ്നായർ
@കൈലാസ്നായർ 11 месяцев назад
BJP വേദിയിൽ വന്നതിന് അഭിനന്ദനങ്ങൾ 👍👍👍🧡🧡🧡
@gamehacks2822
@gamehacks2822 11 месяцев назад
Bjp k developmentsum welfare worksum onnm paranj jayikaaan pattunilla. Appo northile Vela onn paint adich maatti atheism aaki iraki. Nalloru game👍
@paulsebastian9024
@paulsebastian9024 11 месяцев назад
ഇതാണ് ശരിയായ നിഗമനം ഇത് ജനം മനസ്സിലാക്കിയിരുന്നെങ്കിൽ
@jayanthitk2982
@jayanthitk2982 9 месяцев назад
ശരിയായ രീതിയിൽ ചിന്തിക്കാൻ കഴിവുള്ള സർ ന് എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല
@NNP1952
@NNP1952 11 месяцев назад
ഹിന്ദു രാഷ്ട്രവാദികളും അതിനെ എതിർക്കുന്നവരും ഈ പ്രഭാഷണം കേൾക്കേണ്ടതാണ്.ഭാരതത്തിനും ഇത് ഗുണകരമാകും നല്ല നിർദ്ദേശം
@greendrive2256
@greendrive2256 10 месяцев назад
ഒരു സഘി പുത്രൻ
@manavan3368
@manavan3368 10 месяцев назад
ദൈവത്തിന്റെ സ്വന്തം ജനത.. ചെറുതാണെങ്കിലും അവരെ കുറിച്ച് ലോകം ചർച്ച ചെയ്യുന്നു... ആർക്കും ഒരിക്കലും അവരെ പൂർണമായി നശിപ്പിക്കാൻ കഴിയില്ല. കനത്ത ഒരു പരാജയം അവർ നേരിടും. ശത്രുക്കൾ ജയിച്ചിരിക്കുന്നു എന്ന് തോന്നുന്ന ഒരു സമയം വരും. അവിടെ സാക്ഷാൽ ദൈവം അവരെ വീണ്ടും രക്ഷിക്കും.. കാത്തിരിക്കുക.. ആയുസ്സുണ്ടെങ്കിൽ കാണാം.
@SamSam-wd3ci
@SamSam-wd3ci 21 день назад
വചനം സത്യമാണ് അത് നിവർത്തിക്കും.
@Godbless9244
@Godbless9244 11 месяцев назад
👏👏👏👏 truthful talk as per history without bias 👍
@dalysaviour6971
@dalysaviour6971 11 месяцев назад
വളരെ നല്ല അവതരണം... 👌 ക്രിസ്ത്യാനിയുടേയും യഹൂദരുടേയും വ്യത്യാസം കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞു കൊടുക്കാൻ സാധിക്കും ... 'പഴയനിയമം' യഹൂദരുടെ പുസ്തകം ആണ്,,,, യേശു ക്രിസ്തു പഠിപ്പിച്ചതാണ് 'പുതിയ നിയമം'❕ (രണ്ടും കൂട്ടി ക്രൈസ്തവർ ഉപയോഗിക്കുന്നു, യഹൂദർ പഴയനിയമം മാത്രം ഉപയോഗിക്കുന്നു.) ഉദാഹരണത്തിന്... 10 കല്പനകൾ പഴയനിയമം ആണെങ്കിൽ... ആ പത്തു കല്പനകൾ 2 ആയി ചുരുക്കി, ദൈവത്തെ സ്നേഹിക്കുക നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന് ക്രിസ്തു പഠിപ്പിച്ചു. അയൽക്കാരനെയും define ചെയ്തു... ആർക്ക് നമ്മെക്കൊണ്ട് ആവശ്യമുണ്ടോ അയാളാണ് നമ്മുടെ അയൽക്കാരൻ❕❣️
@shinyabraham6712
@shinyabraham6712 10 месяцев назад
മോശയുടെ 10 കല്പനകൾ ഇന്നും ക്രിസ്ത്യൻസ് ന് ബാധകം ആണ്. Sunday സ്കൂളിൽ ഏറ്റവും important ആയി പഠിപ്പിക്കുന്നത് അത് തന്നെ 🙏
@SamSam-wd3ci
@SamSam-wd3ci 21 день назад
കല്പനകൾ 10 ഉം നിലനിൽക്കുന്നു. അത് ഒരിക്കലും ഇല്ലാതാകുന്നില്ല. പാലിക്കാൻ ബാധ്യസ്ഥരും ആണ്.
@SamSam-wd3ci
@SamSam-wd3ci 21 день назад
കല്പനകൾ 10 ഉം നിലനിൽക്കുന്നു. അത് ഒരിക്കലും ഇല്ലാതാകുന്നില്ല. പാലിക്കാൻ ബാധ്യസ്ഥരും ആണ്.
@SamSam-wd3ci
@SamSam-wd3ci 21 день назад
കല്പനകൾ 10 ഉം നിലനിൽക്കുന്നു. അത് ഒരിക്കലും ഇല്ലാതാകുന്നില്ല. പാലിക്കാൻ ബാധ്യസ്ഥരും ആണ്.
@dalysaviour6971
@dalysaviour6971 18 дней назад
@@SamSam-wd3ci പത്തു കല്പനകൾ ക്രിസ്തുവിൽ പൂർത്തിയായി❕ അതിന്റെ യഥാർത്ഥ അർത്ഥം അവിടുന്ന് പഠിപ്പിച്ചു ❕
@mkaslam8304
@mkaslam8304 11 месяцев назад
Nice presentation and good talk
@ckrajesh4748
@ckrajesh4748 11 месяцев назад
👏👏👏👏 തിരുത്തപ്പെടുകയാണേൽ ലോകസമാധാനം ഉണ്ടായേനെ ഒരുപാട് തിരുത്തപ്പെട്ട മതമാണ് ഹിന്ദുമതം
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 месяцев назад
ഒരുപാടല്ല.... 🤔 നിരന്തരം എന്നാണ് ശരി...... 😔😔😔.... 🙏
@muhammedshadil5309
@muhammedshadil5309 7 месяцев назад
💩 matham😂
@KusumamPM-ip7wb
@KusumamPM-ip7wb 4 месяца назад
ഇനിയും മാറാൻ ഇല്ലേ. വേദം പഠിക്കാൻ വൈകുന്നത് എന്തിയെ. അപ്പോൾ സത്യം അറിയും. മോചനം ഉറപ്പാ
@purushothamanthekkan3777
@purushothamanthekkan3777 11 месяцев назад
ലോകത്തിൽ ഇസ്ളാമുള്ള കാലത്തോളം ഇവിടെ സമാധാനമുണ്ടാവില്ല
@Antivirus817
@Antivirus817 11 месяцев назад
മണിപ്പൂരിൽ 🤣
@DILLI.
@DILLI. 11 месяцев назад
​@@Antivirus817മല വാണമെ മണിപ്പൂരിൽ എന്താ ഉണ്ടായത് എന്ന് ആദ്യം പോയി കാണ് 2 ഗോത്രങ്ങൾ തമ്മിൽ ഉള്ള പ്രശനം ആണ് മുറി അണ്ടി മൂരി കുഞ്ഞേ. എവിടെ നോക്കിയാലും മണിപ്പൂരും പൊക്കി പിടിച്ച് വരും 🔥ട്ടങ്ങൾ
@josecv7403
@josecv7403 10 месяцев назад
ശരിയാണ്
@bennymemana1866
@bennymemana1866 11 месяцев назад
Very good speech 👌👌
@lightkeeper5319
@lightkeeper5319 10 месяцев назад
Neethiyukthamaaya prabhashanam..👏👏👏
@ramkurup48
@ramkurup48 10 месяцев назад
The speaker analyses the problem very nicely and proposes a workable solution. We need many more people like him to avoid this kind of criminal activities that lead to horrible human sufferings. I commend his arguments for a practical solution.
@mathewsjohn3580
@mathewsjohn3580 4 месяца назад
Congratulations. .... Well explained.... Thought provoking... Approach the issues with clear vision of solutions...
@gopalakrishnana8116
@gopalakrishnana8116 11 месяцев назад
Good speech🌹🌹🌹
@abhilashnair4343
@abhilashnair4343 11 месяцев назад
Nice❤
@KusumamPM-ip7wb
@KusumamPM-ip7wb 4 месяца назад
Thoughts gets boosted dear sir. God is great. Jesus
@sinilkumman561
@sinilkumman561 11 месяцев назад
ആരിഫ് ബ്രോ ❤❤❤❤
@josecv7403
@josecv7403 11 месяцев назад
യഹൂദർക്ക് ആഫ്രിക്കയിൽ പോയി താമസിക്കാമായിരുന്നു എന്ന് പറഞ്ഞത്, ജബ്ബാർ മാഷാണ് 😂 പുള്ളി, പലപ്പോഴും, നാലാംകിട കമ്മിയായി മാറുന്നു. പോരാത്തതിന്, വൈറസ് ഉറങ്ങി കിടക്കുന്നുണ്ട് താനും! ചരിത്രം പഠിക്കാതെ, ചരിത്രം തട്ടുന്ന വിദ്യ 😂
@SamSam-wd3ci
@SamSam-wd3ci 21 день назад
യഹൂദർ എവിടെ ജീവിക്കുമെന്ന് പ്രവാചകന്മാർ മുഖാന്തരം ദൈവം അവരോട് വാഗ്ദാനം നൽകിയിട്ടുണ്ട്.. അവർ അവിടെ തന്നെ ജീവിക്കും.
@suseendrakumar5619
@suseendrakumar5619 11 месяцев назад
പലസ്തീൻ ജനത പീഠിതരാണ് .... മദ്രസയിൽ
@thomassebastian7596
@thomassebastian7596 11 месяцев назад
God bless Israel and protect holy land ❤ ❤ ❤ ❤ ❤
@pvvarghese-po5hi
@pvvarghese-po5hi 10 месяцев назад
God bless Dr. Arif Husain. Long live Arif Husain❤❤❤❤
@mareenamathew-vz6cc
@mareenamathew-vz6cc 11 месяцев назад
പുതിയ നിയമം േസ്നഹത്തിന്റെ നിയമമാണ്. പാട്ടും ഡാൻസുമല്ല ശത്രുക്കളെ സ്റ്റേ ഹിക്കാനാണ് ക്രിസ്തു ആഹ്വാനം ചെയ്തത് ജൂതനും മുസ്ലിമും ക്രിസ്തുവിന്റെ വഴിയിലൂടെ സഞ്ചരിക്കുക ഇന്നത്തെ നാമമാത്ര ക്രിസ്ത്യാനിറ്റി അല്ല യഥാർത്ഥ ക്രിസ്ത്യനി എങ്ങനെ ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ അപ്പസ്തോല പ്രവർത്തനങ്ങൾ വായിച്ചു മനസ്സിലാക്കുക Thank you...
@FTR007
@FTR007 11 месяцев назад
🤣
@MadanMohan-o2q
@MadanMohan-o2q 11 месяцев назад
Great 👍❤
@sundaramchithrampat6984
@sundaramchithrampat6984 11 месяцев назад
Dr Arif Hussain, I can't agree with you more. You said it. Hindsight doctorate holders are the majority of people who wear the clothes of specialists on almost everything. It can be done by any one with an IQ of 35. Grubbing the graveyard would only bring up pieces of left overs of skeletons, not even whole of it. Past records are so vague and most of them can be construed the way each one wants it to be. Unless human beings think realistically that if they spoil the one and only life they have, they are the losers. To do it the inveterate mindset of religious superstition must be discarded. Live in peace with your neighbours must be the ultimate aim. Otherwise more lives will be lost and rift will stay intact leaving the new generation suffer perpetually.
@shajisukumaran-mu8or
@shajisukumaran-mu8or 11 месяцев назад
The most level headed opinion on the burning subject. Hats off to you, Arif.
@anandhuadhu7989
@anandhuadhu7989 8 месяцев назад
വളരെ നല്ല അവതരണം ❤
@antonyvadakkan7313
@antonyvadakkan7313 10 месяцев назад
ആരിഫ് സാറെ , 🙏🙏🙏🙏🙏 താങ്കൾ ആണ് യഥാർത്ഥ മനുഷ്യൻ , ഞാൻ ചെറുപ്പത്തിൽ ഒരു സിനിമ പാട്ട് ഓർമ വരുന്നു ഈശ്വരൻ ഹിന്ദു വല്ല , ക്രിസ്ത്യാനി അല്ലാ , ഇസ്ലാം അല്ലാ ..... കേൾക്കാൻ ശ്രമിക്കുക , ദൈവങ്ങൾക്ക് പ്രശനം ഇല്ലാ , പിന്നെ ആർക്കാണ് ? ലോകം മുഴുവൻ നേടിയാലും , എല്ലാം ഉണ്ടാക്കി വച്ചു , ഈ രാത്രി മരിച്ചാലോ ? പിന്നെ എന്തിനാ ഈ പ്രശനങ്ങൾ ഉണ്ടാക്കുന്നത് ?
@muhammedshadil5309
@muhammedshadil5309 7 месяцев назад
Kunnashyan 🤣 arif hussain
@sophysebastian3275
@sophysebastian3275 10 месяцев назад
Doctor പറയുന്നതിനോട് ഞാൻ പൂർണമായി യോജിക്കുന്നു അവർ എല്ലാകാര്യത്തിലും എല്ലാവർക്കും മാതൃഹാപരമാണ് അതിൽയാതൊരു സംശയവും ഇല്ല
@moideenvallooran2535
@moideenvallooran2535 11 месяцев назад
സത്യമാണ് 1948 UN നിലവിൽ വന്ന ശേഷം ഒരു ലോക ക്രമം ഉണ്ട് അതിനു മുൻപുള്ള കയ്യേറ്റങ്ങൾ അധിനിവേഷങ്ങൾ എല്ലാം മറന്നിട്ടു ഇനി പുതിയ അങ്ങനെ ഉണ്ടാവാതെ നോക്കാൻ ആണു എല്ലാരും ശ്രമിക്കേണ്ടത്, ഇ പഴയ കാര്യങ്ങൾ വീണ്ടും വീണ്ടും പൊങ്ങി വരുന്നത് മതങ്ങൾ തലയിൽ ഇരിക്കുന്നത് 54:05 കൊണ്ടാണ്
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs 10 месяцев назад
Israel is correct Jews has the right of survival. What is U.D .F & L.D.F doing? Hindu has no kithaab. Manusmrithi is not a pramanam. for Hindu. It is an ancient system.,not for ever. F
@Smithahumanist
@Smithahumanist 11 месяцев назад
❤❤❤❤❤🎉 awesome speech Arif. Timely and professional approach to the problem.
@prasannamohan8708
@prasannamohan8708 10 месяцев назад
അഭിനന്ദനങ്ങൾ sir 🙏🙏
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 11 месяцев назад
Mr.Arif did a good job❤
@prakashmathew3668
@prakashmathew3668 10 месяцев назад
ഖുറാക്കിന്റെ വിക്ഷേപണത്തറയാണ് മസ്ജിദുൽ അസ്ഖ എഴാം സ്വർഗത്തിലേക്കുള്ള വിക്ഷേപണത്തറയാണത്
@vsn2024
@vsn2024 11 месяцев назад
നന്നായി വിഷയം അവതരിപ്പിച്ചു. അവസാനം കൈയടിയും നേടി. അതാണ് ഹിന്ദു.
@josephettunkal3528
@josephettunkal3528 11 месяцев назад
Israeli l 4 arab Muslims m p മാർ അവരുടെ പാർലമെൻ്റിൽ ഉണ്ട്
@rad9533
@rad9533 10 месяцев назад
പട്ടാളത്തിലും ഉണ്ട്
@rajalekshmisasikumar5071
@rajalekshmisasikumar5071 11 месяцев назад
U have a nice romantic sound
@_sam333
@_sam333 4 месяца назад
👍👍👍
@shajahanshaji1721
@shajahanshaji1721 11 месяцев назад
I'm proud of you
@kumarancv
@kumarancv 10 месяцев назад
താങ്കളുടെ പ്രസംഗം വക്രീകരിച്ച ചരിത്രബോധത്തെ ആധാരമാക്കി ആണെന്ന് പറയാതെ വയ്യ. ഇത്തരം ഒരുകമൻറിൽ ദീർഘമായി എഴുതാനുള്ള ബുദ്ധിമുട്ട് കൊണ്ട് കുറച്ച് കാര്യങ്ങൾ ചുരുക്കി എഴുതുന്നു. താങ്കൾ പറയുന്നത് പോലെ ഇസ്രയേൽ സമാധാനപരമായ പരിഹാരം തേടുന്ന രാജ്യം ആണെങ്കിൽ എന്ത് കൊണ്ട് ഓസ്ലോ ഉടമ്പടി പ്രകാരമുള്ള തുടർ നടപടികൾ ആ രാജ്യം കൈകൊണ്ടില്ല? 2) ഹമാസ് 1980കളിൽ രൂപം കൊള്ളുന്നതിനും മുമ്പ് തന്നെ ഇസ്രയേൽ പാലസ്തീൻ പ്രദേശങ്ങളിൽ (ഗാസ, വെസ്റ്റ് ബാങ്ക് മുതലായവ) എന്ത് കൊണ്ട് കൂടുതൽ ഇടങ്ങളിലേക്ക് ജൂത കുടിയേറ്റം പ്രോത്സാഹിപ്പിച്ചു? 3) 'ചർച്ചകൾക്ക് സന്നദ്ധത' പ്രകടിപ്പിക്കുന്ന, ഏറ്റവും കുറച്ച് ഭൂമി ഇസ്രയേൽ എന്ന രാജ്യം സൃഷ്ടിച്ചത് വസ്തുതകളെ അടിസ്ഥാനമാക്കിയോ യഥാർത്ഥ, ജനസംഖ്യാനുപരമായ പ്രത്യേകതകൾ പരിഗണിച്ചോ ആയിരുന്നോ? എന്ത് കൊണ്ട് ഭൂരിഭാഗം പ്രദേശങ്ങളും (1967 ലെയും മറ്റും യുദ്ധത്തിനും മുമ്പ്) ഇസ്രയേലിൽ വന്നു? സർവരാജ്യ സഖ്യം ബ്രിട്ടീഷ് മാൻഡേറ്റായി പാലസ്തീനെ കരുതിയിടത്തുനിന്ന് ഇസ്രയേൽ രാജ്യം മാത്രം നിലവിൽ വന്നത് എങ്ങനെ? 2) ഹമാസ് നിലവിൽ വന്ന 1980കൾക്ക് മുമ്പേ എന്തിനാണ് ഇസ്രയേൽ പലസ്തീനികളുടെ കൈവശമുള്ള പ്രദേശങ്ങളിലേക്ക് കടന്നുകയറി? 3) താങ്കളുടെ ഭാഷയിൽ 'സമാധാനശ്രമങ്ങളോട് അനുഭാവപൂർവ്വം നിൽക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യുന്ന ഇസ്രയേൽ' എന്ത് കൊണ്ട് ഓസ്ലോ ഉടമ്പടി പ്രകാരമുള്ള ചുമതലകൾ കയ്യൊഴിഞ്ഞു? ഗാസയിലും വെസ്റ്റ് ബാങ്ക് പോലുള്ള പാലസ്തീൻ ജനത ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നിരന്തരം കയ്യേറ്റങ്ങളും ജൂതസെറ്റിൽമെൻറുകളും സൃഷ്ടിച്ചു? 4) 'ഏറ്റവും കുറഞ്ഞ സ്ഥലം കൊണ്ട് സംതൃപ്തരെ'ങ്കിൽ എന്തിന് ജറുസലേം, ടെൽ അവീവിന് പകരം തങ്ങളുടെ രാജ്യ തലസ്ഥാനമായി പ്രഖ്യാപിച്ചു? 5) ഇസ്രയേൽ നിലവിൽ വന്നതിലും അതിൻറെ പിൽക്കാല പ്രവർത്തനത്തിലും സയണിസത്തിന് എന്തെങ്കിലും പങ്ക് ഉണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ? 6) ഇസ്രയേൽ'രാജ്യം നിലവിൽ വന്നത് (തദ്ദേശീയ ജൂതരുടെ കൈവശമുള്ള ഭൂമിക്ക് പുറമേ) ജൂതർ ഭൂമി വിലകൊടുത്ത് വാങ്ങി മാത്രമാണോ? ബലപ്രയോഗം നടത്തിയിട്ടില്ലേ? 6) ഇസ്ലാമിനെ പോലെ 'കിത്താബി'ന് പ്രാധാന്യം നൽകുന്ന മറ്റൊരു മതമല്ലേ ജൂതമതം? ഇസ്രയേൽ അവർക്ക് 'വാഗ്ദത്ത ഭൂമി' ആവുന്നത് എന്തുകൊണ്ടാണ്? ഇനിയുമുണ്ട് ചോദ്യങ്ങൾ. തത്കാലം ഇത്രമാത്രം. 3
@ashrafashraf4839
@ashrafashraf4839 11 месяцев назад
@nishamathew6431
@nishamathew6431 3 месяца назад
🎉🎉
@johnsongeorge6143
@johnsongeorge6143 11 месяцев назад
Veerygodman
@ranjeesh490
@ranjeesh490 11 месяцев назад
Great
@joseabraham4453
@joseabraham4453 7 месяцев назад
An independent thinker can express his views without fear or favour.Hatred of other religions is the root cause this war. Israel has the right to protect its citizens. Arif is an exception, has clear ideas and tries to make us reason. He views issues objectively. He who has ears, listen to him.
@Sunilkumar-gu6ie
@Sunilkumar-gu6ie 11 месяцев назад
അഭിനന്ദനം❤❤❤❤
@balagovindanputhussery6133
@balagovindanputhussery6133 10 месяцев назад
Congrations Arif Hussain .Go ahead. Wish you all the best.
@SajuSubramanyan-d4w
@SajuSubramanyan-d4w 10 месяцев назад
You are telling the truth...many will be against you..
@leenajohn18
@leenajohn18 10 месяцев назад
Sir പറയുന്ന പല English words സാധാരണക്കാർക്ക് മനസ്സിലാവില്ല.
@gk3516
@gk3516 11 месяцев назад
👍🌹
@leenajohn18
@leenajohn18 10 месяцев назад
ഇന്നു ഭൂമിയിലുള്ള കണ്ടു പിടുത്തങ്ങൾ കൂടുതലും ജൂതൻ്റെയും ക്രൈസ്തവൻ്റെയും ആണ്.അതെല്ലാം ഉപേക്ഷിച്ച് വിവസ്ത്രരായി ഇരുട്ടത്ത് കാട്ടിൽ പോയി വസിക്കാൻ പറഞ്ഞു കൊടുക്ക് ഡോക്ടർ.പിന്നേയവരുടെ ജൂസ് മാറ്റിയാൽ മതി.
@sonasadanandan9926
@sonasadanandan9926 11 месяцев назад
Well done Aarif .You are correct.
@noohkhanjabbar5301
@noohkhanjabbar5301 11 месяцев назад
Mashe you did well.excellent speech
@stephenthomas8690
@stephenthomas8690 11 месяцев назад
Beututiful Speech.
@ashrafmohd.ashraf6331
@ashrafmohd.ashraf6331 11 месяцев назад
ജയ് ഇസ്രായേൽ. ജയ് ശ്രീരാം. നമുക്കും കിട്ടണം പണം!
@muhammedshadil5309
@muhammedshadil5309 7 месяцев назад
Jai thooreem
@babykurissingal8478
@babykurissingal8478 11 месяцев назад
❤❤❤❤❤❤👍👍👍👍👍👍👍👍
@aneeshseemattyaneeshseemat2519
@aneeshseemattyaneeshseemat2519 11 месяцев назад
❤❤
@asnahadi6007
@asnahadi6007 10 месяцев назад
Full support ❤
@joseabraham4453
@joseabraham4453 3 месяца назад
Excellent talk! Christ said "Treat others as you woud like others to treat you." If we follow this dictum there will be peace in the world. "
@Truths53009
@Truths53009 11 месяцев назад
പഴയ നിയമവും പുതിയ നിയമവും രണ്ടും ഒരു പോലെ പ്രധാനമാണ് ഒരു നല്ല ക്രിസ്താനിക്ക് ....കാരണം അത് പല പ്രഗല്ഭരായ പ്രഭാഷകർ പോലും മറന്നു പോകുന്നു..... 1... പഴയ നിയമം പത്ത് കല്പന വ്യക്തി നിയമമാണ് അതിൽ കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഹിക്കരുത് , കള്ളസാക്ഷി പറയരുത് etc .-.. എന്നാൽ 2: : കൊല്ലാൻ പറഞ്ഞിട്ടുണ്ട് ആരെ .. മറ്റ് ഗോത്രങ്ങൾ യുദ്ധത്തിന് വന്നാൽ .... കനാൻ ദേശം ദൈവം അബഹാമിന് കൊടുത്ത ദേശത്ത് യിസ്രായേൽ ജനം തിരിച്‌ വരുബോൾ തങ്ങളുടെ സ്ഥലം കൈയ്യേറിയ രാജ്യക്കാരോട് യുദ്ധം ചെയ്യാൻ .... 3. യിസ്രായേൽ ജനത്തിൽ ആരങ്കിലും കൊല ചെയ്താൽ അത് ന്യായാധിപസംഘം , ഇന്നത്തെ കോടതി, .... അതിനാൽ വ്യക്തിനിയമം രാജ്യ നിയമം കോടതി നിയമം ഇവയെല്ലാം വേറിട്ട വിഷയമാണ് ... യേശു പഠിപ്പിച്ചത് വ്യക്തി നിയമമാണ് അത് കൊണ്ട് ഞാൻ കൊല ചെയ്യില്ല എന്ന് ഒരു ക്രിസ്ത്യൻ സൈനികൻ വിചാരിച്ചാൽ അമേരിക്ക പോലുള്ള രാജ്യങ്ങൾ അവിടെ ഉണ്ടാകില്ല.... അത് പോലെ കൊല ചെയ്യില്ല എന്ന് കോടതി തീരുമാനിച്ചാൽ .....
@pjjoseph2240
@pjjoseph2240 9 месяцев назад
Hello Sir, You are mistaken about the New Testament there is no dance written there. We have no dance in New Testament. We have our songs sung in our worship services but not dance.
@ravikurup2110
@ravikurup2110 10 месяцев назад
Iam with innocent citizens
@sajeev8400
@sajeev8400 11 месяцев назад
Jai Hind
@sivakumaraythalaranni2633
@sivakumaraythalaranni2633 Месяц назад
താനൊരു ഭൂലോകമണ്ഡനാഅന്നു വിഭജിച്ചില്ലായിരുന്നു എങ്കിൽ ഹിന്ദു ഈ ഭൂമുഖത്തുണ്ടാകുമായിരുന്നില്ല എന്ന സത്യം താനറിയണം
@suseendrakumar5619
@suseendrakumar5619 11 месяцев назад
എല്ലാ കഴപ്പത്തിനും കാരണം മമ്മദ്
@aleykuttydotty6462
@aleykuttydotty6462 11 месяцев назад
Correct point
@DILLI.
@DILLI. 11 месяцев назад
😂
@ragavans6186
@ragavans6186 10 месяцев назад
JaiBarathJaiIsrail
@ushasukumaran2698
@ushasukumaran2698 11 месяцев назад
Nice presentation and good talk thanksbrother
@thomasmathew2696
@thomasmathew2696 10 месяцев назад
ഇസല്ലാം മതമാണ തിൻ്റെ ഉത്തരവാദി
@sumeshrajendran8238
@sumeshrajendran8238 11 месяцев назад
ഞാൻ പാലസ്തീന്‍ പിന്തുണ കൊടുക്കുന്നു , അവര്‍ക്ക് ഒരു രാജ്യം കൊടുക്കണം. അതിന് മുന്‍പ് ഹമാസിന്റെ അന്ത്യം കുറിക്കണം❤
@manurkgs
@manurkgs 11 месяцев назад
അവർക്ക് കൊടുത്ത രാജ്യം ആണ് ഇന്ന് ഹമാസ് ഭരിക്കുന്നത്..
@jaisonjose9331
@jaisonjose9331 11 месяцев назад
പലസ്തീൻ ഒരിക്കലും ഒരു രാജ്യം ആകില്ല. അല്ലേൽ മുസ്ലിംങ്ങൾ അതിന് സമ്മതിക്കില്ല. പലസ്തിന്റെ അടുത്ത് മുസ്ലിം രാജ്യങ്ങളല്ലേ ഉള്ളത്. അവർക്ക് പലസ്തീനു കറണ്ടും വെള്ളവും, ജോലിയും ഒക്കെ കൊടുക്കാവുന്നതേയുള്ളു. എന്നിട്ടും അവർ അതുചെയ്യാതെ ജൂതരെ ആശ്രയിക്കുന്നു. ഇസ്രായേലിലേക് റോക്കറ്റ് വിടുന്ന ക്യാഷ് ഉണ്ടങ്കിൽ പലസ്തീൻ എന്നെ യൂറോപ്പ് പോലെ ആയിപോയെനി. ജൂതനോട് ഉള്ള വിരോധം ആണ് ഈ പ്രശ്നത്തിന് കാരണം. ഖുർആനിൽ ക്രിസ്ത്യനിയെയും ജൂതനെയും വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്നു. അതാണ് ബ്രോ കാരണം
@anilnair3064
@anilnair3064 11 месяцев назад
​@@jaisonjose9331 ഖുറാൻ 5:82 ജനങ്ങളിൽ സത്യവിശ്വാസികളോട്‌ ഏറ്റവും കടുത്ത ശത്രുതയുള്ളവർ യഹൂദരും, ബഹുദൈവാരാധകരുമാണ്‌ എന്ന്‌ തീർച്ചയായും നിനക്ക്‌ കാണാം. ഞങ്ങൾ ക്രിസ്ത്യാനികളാകുന്നു. എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളിൽ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൗഹൃദമുള്ളവർ എന്നും നിനക്ക്‌ കാണാം. ഖുറാൻ 5:51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളിൽ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരിൽ പെട്ടവൻ തന്നെയാണ്‌. സഹീഹ് മുസ്ലിം ഹദീസ് 41:6985 Abu Huraira reported Allah’s Messenger (may peace be upon him) as saying: The last hour would not come unless the Muslims will fight against the Jews and the Muslims would kill them until the Jews would hide themselves behind a stone or a tree and a stone or a tree would say: Muslim, or the servant of Allah, there is a Jew behind me; come and kill him; but the tree Gharqad would not say, for it is the tree of the Jews.
@sumeshrajendran8238
@sumeshrajendran8238 11 месяцев назад
@@jaisonjose9331 അത് മറ്റൊരു സത്യം 😍
@alansaji1559
@alansaji1559 11 месяцев назад
Palestine nu oru രാജ്യം എന്ന സ്വപ്നം ഒരിക്കലും ഇസ്ലാമിക രാജ്യങ്ങൾ നടത്തിക്കില്ല.. അവർക്ക് ജൂത്തരോട് ഉള്ള വിരോധം തീർക്കുവാൻ ഒള്ള ഒരു അവസരം ആണ് Palestine പ്രശ്നങ്ങൾ.. Palestine nte ശത്രുക്കൾ ഇസ്രായേൽ അല്ല . മറിച്ച് ഇവരെ അടുപ്പിക്കുന്ന മുസ്ലിം രാഷ്ട്രങ്ങൾ ആണ്
@viswambharannair5476
@viswambharannair5476 7 месяцев назад
👍👍👍
@Angelicbeing007
@Angelicbeing007 4 месяца назад
27:30 പറഞ്ഞത് മിസ്റ്റേക്ക് ആണ്.... സമാധാനം നഷ്ടപ്പെടും... ശുഭാപ്തി വിശ്വാസം നല്ലതാണ്...
@SajuSubramanyan-d4w
@SajuSubramanyan-d4w 10 месяцев назад
War and Terrorism are a business for many country...First there is Terror,LTTE..Khalisthanis..Northeast there is Terrorism,There is Taliban,bokaharem, etc.etc.
@Thomas-wy7db
@Thomas-wy7db 4 месяца назад
Ivideyum chilar sthalam medichu koottunnund, market vilayilum kootti😂😂😂
@vinodtj9409
@vinodtj9409 9 месяцев назад
He speaks with Hamas spirit, tactics talking
@razarifa8229
@razarifa8229 9 месяцев назад
I don't know why i love this man!!!
@shynijames5613
@shynijames5613 11 месяцев назад
Wow Arif you are amazing 👍👏❤️
@thomasca7395
@thomasca7395 8 месяцев назад
അറിവിന്റെപ്രഭാഷണം
@augustinejoseph3185
@augustinejoseph3185 11 месяцев назад
You're sincere in words.
@ജംഷീർ-A
@ജംഷീർ-A 11 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@arunvgopi777
@arunvgopi777 10 месяцев назад
ഓക്കേ മച്ചാനെ
@sulojansulo8655
@sulojansulo8655 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Далее
Iran launches wave of missiles at Israel
00:43
Просмотров 1,2 млн
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 633 тыс.