Тёмный

പാലക്കാട്ടെ ഒട്ടകഫാം |camel farm in palakkad kerala |agri tech farming malayalm 

Agri Tech Farming
Подписаться 337 тыс.
Просмотров 295 тыс.
50% 1

പാലക്കാട്ടെ ഒട്ടകഫാം |camel farm in palakkad kerala |agri tech farming malayalm
in this video iam introducing a camel farmer in kerala this farm is located in thathamangalam near palakkad they also have may horses
you can buy horses camels camel milk etc from this farm and also they are providing all kind of services related to horse and camel also they are selling horse and camel accessories through courier service
to contact mr gowtham call on the number shown in the video
#palakkadcamelfarm #camelfarmkerala #agritechfarming

Животные

Опубликовано:

 

19 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@hassainnidal551
@hassainnidal551 4 года назад
ഞാനിപ്പോ ഈ ചാനലിൻറെ അടിമ ആയിട്ടുണ്ട്. കുതിരയും പോത്തും, പശുവും 1500 രൂപക് മൂരികുട്ടിയും പല ജാതി ചന്തകളും ഷോ... മൃഗസ്നേഹിയായ ഞാൻ തൃപ്തനായി.. താങ്ക്സ് മുത്തേ...
@shameerotp2767
@shameerotp2767 4 года назад
Thanks. But ചെറിയ mistakes വന്നാലും ക്ഷമിച്ചേക്കണേ
@praveenlp7494
@praveenlp7494 4 года назад
Njanum
@nidhin22
@nidhin22 4 года назад
Nighle cmnt kandu apo thanne adichu 🔔
@salmanulfaris1998
@salmanulfaris1998 4 года назад
ഞാനും
@salmanulfaris1998
@salmanulfaris1998 4 года назад
ഞാനും
@punalurpapermill
@punalurpapermill 4 года назад
നല്ല അറിവുകൾ പങ്കു വച്ചതിനു അഗ്രി ടെക് നും kavallo riding ക്ലബ്ബിനും നന്ദി
@raheemraheem7066
@raheemraheem7066 3 года назад
വേറെ ലെവൽ അവതരണം ആണ് ഈ ചേട്ടൻ എന്നുള്ളവർ ലൈക് അടിക്കൂ
@prasanthmadambikkattilgopi8600
@prasanthmadambikkattilgopi8600 3 года назад
Ottakatha kurch ariyatha information share chaythathin thanks, great work.
@ringtone2152
@ringtone2152 4 года назад
നല്ല അറിവ് നൽകി വീഡിയോ നന്ദി സഹോ
@anoops4991
@anoops4991 4 года назад
തതമംഗലം എന്റെ വീടിന്റെ അടുത്താണ് എന്നാലും ഞാൻ ഇപ്പോൾ ആണ് ഇവിടെ ഇങ്ങനെ ഒരു ഫാം ഉള്ളത് അറിയുന്നത്.good വർക്ക്.
@kshivadas8319
@kshivadas8319 4 года назад
anoop s .നിങ്ങളുടെ നാട്ടിൽ ഒരു പാട് തത്തകൾ ഉണ്ടോ.
@sagapthiyan
@sagapthiyan 4 года назад
@@kshivadas8319.. തത്തകൾ സാധാരണ കാണുന്നത് പോലെ തന്നെ.അടുത്ത ഒരു നെയ്തുഗ്രാമം ഉണ്ട് കല്ലൻചിറ അവിടെയാണ് ഏറ്റവും കൂടുതൽ കാക്കകൾ ഉള്ളത്. ഡിസ്‌കവറി ചാനലിൽ വന്നിട്ടുണ്ട്. മരങ്ങൾ വെട്ടിയത് കൊണ്ട് ഇപ്പോൾ കുറവാണ്. തത്തമംഗലം വേട്ടകറുപ്പുസ്വാമി ക്ഷേത്രത്തിൽ രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവമാണ് അങ്ങാടി വേല. അതിനോടനുബന്ധിച്ചാണ് കുതിരയോട്ടം നടത്താറ്. 100 കണക്കിന് കുതിരകൾ ഉണ്ടാവും. അതുപോലെ ആനയും 70 ആനവരെ വന്നിട്ടുണ്ട്.. ഇപ്പോൾ ആനയുടെ എണ്ണം കുറച്ചു..
@rizwanrazirazi9978
@rizwanrazirazi9978 3 года назад
@@sagapthiyan do
@devu.vamayaponnu9749
@devu.vamayaponnu9749 3 года назад
Anoop Thathamangalathu plots nu enthu vila varum
@afsalmd4178
@afsalmd4178 3 года назад
ടൌൺ 2 lakh 1സെന്റ്
@shinopchacko3759
@shinopchacko3759 4 года назад
Thanks bro ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . ഒട്ടകത്തിലെ വെറൈറ്റികളെ കുറിച്ചും പാല്‍ ഉല്‍പാദനത്തിന് നല്ല ബ്രീഡുകളെ പറ്റിയും വീഡിയോ ചെയ്താല്‍ നന്നായിരുന്നും.
@Mohammedali-qz5cl
@Mohammedali-qz5cl 4 года назад
Super bro നല്ല അറിവ്...
@nachufac
@nachufac 4 года назад
നല്ല വീഡിയോ... അടിപൊളി ആയിട്ടുണ്ട്. അവിടത്തെ കുതിരകളുടെ വീഡിയോസ് എടുക്കാമായിരിന്നു....
@ruralgraminhoney4921
@ruralgraminhoney4921 3 года назад
നന്നായിട്ടുണ്ട്. നല്ല വീഡിയോ നന്ദി..
@nnnpetslovermadiya3786
@nnnpetslovermadiya3786 4 года назад
Nja e chettantey thamil videos kandittundu. Good
@shameerotp2767
@shameerotp2767 4 года назад
ഒട്ടക പാലിന് ഔഷധ ഗുണം ഉണ്ടാവും. കാരണം ആരിവേപ് അത്രയും നല്ല മരുന്ന് ആണ്.
@vikuprakash3393
@vikuprakash3393 4 года назад
Nalla Ariveee Ula manushan😍
@artist6049
@artist6049 3 года назад
ഗൾഫിലുണ്ടായിരുന്ന സമയത്ത് ഒട്ടകപ്പാൽ ഇഷ്ടം പോലെ കുടിച്ചിട്ടുണ്ട് വളരെ നല്ലതാണ്,, ആര്യവേപ്പില കഴിക്കുന്ന കാര്യം പുതിയ അറിവാണ് Super
@BEN-mm9ki
@BEN-mm9ki 4 года назад
Super Mon. God bless you .100 times
@chenda4sale298
@chenda4sale298 4 года назад
Adipoli video
@shihabudheenshihab4149
@shihabudheenshihab4149 4 года назад
Very good information 👍👌👌
@AshrafA.k-sc2ok
@AshrafA.k-sc2ok 11 месяцев назад
Supper..paavam..food..kodukkanam
@utvimal123
@utvimal123 4 года назад
Goutham fan aaayi ippol
@mohanmenon5005
@mohanmenon5005 4 года назад
Camel very good video.Keep it up.
@Analyst_Dua
@Analyst_Dua 4 года назад
Adipowli video 👍🏻
@ummermoidu2568
@ummermoidu2568 4 года назад
സൂപ്പർ ബായി
@MindBeliever
@MindBeliever 4 года назад
He is a master....
@minoosadinuvlog416
@minoosadinuvlog416 3 года назад
നല്ല അറിവാണ്
@lijoantony4967
@lijoantony4967 3 года назад
Goutham poli laiju from kumali
@enabnazi4532
@enabnazi4532 4 года назад
Super bro
@bijukumar211
@bijukumar211 3 года назад
അടിപൊളി വീഡിയോ
@varietymediakerala8077
@varietymediakerala8077 4 года назад
Kollam bhai
@dilshadh8060
@dilshadh8060 4 года назад
Unniettan first
@MrAbhilashka
@MrAbhilashka 4 года назад
Good work dear.... Please provide the location link
@muneerfmmunna6042
@muneerfmmunna6042 4 года назад
ഒട്ടകത്തിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു താങ്ക്സ്
@jckvlogger5200
@jckvlogger5200 4 года назад
Kurach birds farm koodi video il ulpeduthanam
@BlueSkyIndia
@BlueSkyIndia 4 года назад
യഥാർത്ഥ മൃഗ സ്നേഹിക്കാൻ..
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 года назад
വീണ്ടും അടിപൊളി വീഡിയോ.
@RajithaFromOdisha
@RajithaFromOdisha 3 года назад
Nice video 👌👌👍👍
@Maharajastudiorajan
@Maharajastudiorajan 3 года назад
Beautiful
@josephdaniel9768
@josephdaniel9768 4 года назад
In desert what deworming is required ?
@izzathturak8463
@izzathturak8463 4 года назад
Wow !
@ANISHKUMAR-zg5ls
@ANISHKUMAR-zg5ls 4 года назад
kollam cheta
@mudheeshcm3420
@mudheeshcm3420 3 года назад
ചേട്ട.സൂപ്പറ
@nixon447
@nixon447 4 года назад
Kidu
@tkmohtkm8163
@tkmohtkm8163 4 года назад
ആത്മാർത്ഥമായി വിവരണം
@harikrishnanv4760
@harikrishnanv4760 4 года назад
Super
@thajudheen5493
@thajudheen5493 3 года назад
ഒട്ടകത്തിന്റെ വില പറഞ്ഞില്ലല്ലോ നല്ലൊരു viedeo ആണ് ഒട്ടകത്തിനേ കുറിച്ച് അറിയാൻ സാധിച്ചു
@muhammedhashim7350
@muhammedhashim7350 3 года назад
6:20 60000-110000
@akhilpkumar953
@akhilpkumar953 4 года назад
പുള്ളി പറഞ്ഞത് ശെരിയാ.... ഒരു മൃഗത്തിനെയും ലാഭം നോക്കി വളർത്തരുത്....
@jahfarch67
@jahfarch67 4 года назад
പുള്ളിയെ നേരിട്ട് പരിചയം ഇലാത്തത്കൊണ്ട് ആണ് ഈ അഭിപ്രായം.
@jerusalem0771
@jerusalem0771 4 года назад
@@jahfarch67 അതെന്താ??
@sreenikeshgroup6340
@sreenikeshgroup6340 4 года назад
Business ane bro
@MohdShihab7746
@MohdShihab7746 3 года назад
@@jahfarch67 sherikum
@afnaskkr5016
@afnaskkr5016 4 года назад
Good video
@kwtkwt2602
@kwtkwt2602 4 года назад
😍😍😍
@mohammedmufasil3863
@mohammedmufasil3863 4 года назад
Gd video
@tunerindia5878
@tunerindia5878 4 года назад
Pushkaarile ottakachantha enna varuka
@arundwararaj433
@arundwararaj433 4 года назад
Spr
@Trader_50K
@Trader_50K 4 года назад
Gowtham chettante famil onnude poi latest video upload cheyyamo plz
@plackanboss9031
@plackanboss9031 3 года назад
ചെയ്യാം കുഞ്ഞേ 😭😭
@fathimasuhra-be5pr
@fathimasuhra-be5pr Год назад
Pony horse vidio chayyu moo palakkattil ninn❤❤❤❤❤
@muthalib786
@muthalib786 4 года назад
Vedios സൂപ്പർ ഒട്ടകത്തിനെ ഒരു ദിവസം ഫുഡിനെ എത്ര രൂപ വേണം?
@nidhin.t8465
@nidhin.t8465 4 года назад
👌👌👌👌👍👍👍👍
@kadarkadar2746
@kadarkadar2746 4 года назад
👍👍👍👍👍👍👍👍👌👌👌
@puppysworld2943
@puppysworld2943 4 года назад
Good
@muthalib786
@muthalib786 4 года назад
നിങ്ങളുടെ എല്ലാം വീഡിയോസ് ഒന്നിൽ ഒന്ന് വിത്യസ്തമാണ്
@nazermuhammad3718
@nazermuhammad3718 3 года назад
0-0-0
@nazermuhammad3718
@nazermuhammad3718 3 года назад
0000
@kshivadas8319
@kshivadas8319 4 года назад
എന്തായാലും നടത്തിപ്പ്കാരന് ഒട്ടകത്തിന് കുറിച്ച് ആഴത്തിൽ അറിവുണ്ട്.ഒട്ടകപ്പാലിനെ കുറിച്ച് ഇപ്പോഴാണ്‌ അറിഞ്ഞത്.1/2 -200 രൂപ./അതേ സമയം 1/2 ലിറ്റർ കഴുത പാലിന് 1000 ന് മേൽ വിലയുണ്ട്.
@Mallutripscooks
@Mallutripscooks 4 года назад
200 രൂപ ഒന്നും ഇല്ല. എന്റെ വ്ലോഗിൽ നോക്കിയാൽ അറിയാം. 20 rs only
@siyadazad1594
@siyadazad1594 4 года назад
@@Mallutripscooks edu video yil anu
@noufalpulliyil8932
@noufalpulliyil8932 4 года назад
കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു
@thamees7259
@thamees7259 4 года назад
Bro oru saddle indo avide
@Mr2007math
@Mr2007math 4 года назад
why cutting is banned? Anna pinne yellathinem cut cheyyunnathu banned akku.... chedikalkum jeevan unde. so bann that also.... yennittu yellavarkum vayu bakshikyamm.. orooro vevaradhoshikal.
@abdulrahimrahim5500
@abdulrahimrahim5500 4 года назад
Because rare species
@adilmuhd2538
@adilmuhd2538 4 года назад
Aviduthe kuthira kaludeyum oru video prarheekshikkunnu
@razimk
@razimk 4 года назад
ഒട്ടകത്തിന്റെ സൃഷ്ടിപ്പിൽ ഒരു പാട് അദ്ഭുദങ്ങള് കേട്ടിട്ടുണ്ട്, അറിയാത്ത കൂടൂതൽ കാര്യങ്ങള് ഇപ്പോ അറിയാൻ സാധിച്ചു. Gawtham ചേട്ടന്റെ അറിവിനെയും കേരളത്തിൽ ഓട്ടകത്തെ എത്തിച്ച പ്രയത്നത്തെയും നമിക്കുന്നു, ചാനല് ഭാരവാഹികള്കും ആശംസകള് അർപ്പിക്കുന്നു.
@dilqasramees4544
@dilqasramees4544 4 года назад
jianggaluday nabi aa kalath vahanamayi upayogichirunnu
@AshrafA.k-sc2ok
@AshrafA.k-sc2ok 11 месяцев назад
Arabikal..ottakathe..kollunna the..kaanumbo..karayarundu
@anusharaj3433
@anusharaj3433 4 года назад
Horse ne cutt cheyyan patto
@anvaryanbu5863
@anvaryanbu5863 4 года назад
🙂
@basimveleri_9451
@basimveleri_9451 3 года назад
Jowthaminte ottagam ✌️
@shahanatk3467
@shahanatk3467 4 года назад
Ethine arukkan pattuo
@riyassuhail6486
@riyassuhail6486 4 года назад
Ethinta vila ethra
@MALLUTECHOfficial
@MALLUTECHOfficial 4 года назад
#KERALAFARMING നൈസ് video
@noushadm9941
@noushadm9941 4 года назад
പാൽ ആവശ്യത്തിനുള്ള ഒട്ടകത്തിന് എന്ത് വില വരും
@ananduanil575
@ananduanil575 4 года назад
Super i like this video
@jashinskottaram9548
@jashinskottaram9548 4 года назад
Ottakathinte milk kitumo ee chetante aduthu chennal?
@thomasranjit7781
@thomasranjit7781 4 года назад
Why camel meat banned in Kerala ??? If 🐔 chicken, Kada, duck meat is allowed
@muhammedshibil9766
@muhammedshibil9766 3 года назад
Hlo👍
@vlogzone8330
@vlogzone8330 4 года назад
🐫 book cheythal ethra divasam kazhinjaanu kittuka.
@agritechfarmingmalayalam
@agritechfarmingmalayalam 4 года назад
Contact mr gowtham
@vlogzone8330
@vlogzone8330 4 года назад
Number please
@sachithl3717
@sachithl3717 4 года назад
What is the price of male camel
@sairabasheer764
@sairabasheer764 4 года назад
Ottakam Marubhoomiyile Mrugam alle?Paavam! Athine kashtapedutharutu.Idakku onnu Dubai ku kondu.ponam ketto.
@Nidhin.chandrasekhar
@Nidhin.chandrasekhar 4 года назад
Haha
@chunkzistham7974
@chunkzistham7974 4 года назад
Adipoli😁😁😁✌😆👍
@mohammedshamil44
@mohammedshamil44 4 года назад
😂
@kerala24news92
@kerala24news92 4 года назад
Hai
@thwayyibareekan614
@thwayyibareekan614 4 года назад
ബീഫ് farm ഉണ്ടോ
@hashihashi4310
@hashihashi4310 4 года назад
തീറ്റ എത്ര kg.വേണം
@hyderalik.t3700
@hyderalik.t3700 4 года назад
ഖത്തറിൽ നിന്ന് വേവിച്ചു നാട്ടിൽ കൊണ്ട് പോയി വീട്ടുകാർ മുഴുവൻ കഴിച്ചു.... gud taste
@sajid97473
@sajid97473 3 года назад
Ippo pattumo
@ahammedmishab8741
@ahammedmishab8741 4 года назад
ആനതൊട്ടാവാടി കഴിച്ചാൽ കുഴപ്പം ഉണ്ടോ
@ramadasg9899
@ramadasg9899 3 года назад
Marriage functionന് എങ്ങിനെയാണ് ഒട്ടകത്തിന്റെ ചാർജ്ജ്.
@badboy-pz7dw
@badboy-pz7dw 3 года назад
One day 2500
@thairvadai6498
@thairvadai6498 4 года назад
Plzz upload part2
@suryalakshmi6439
@suryalakshmi6439 3 года назад
Rate
@mohd78652
@mohd78652 4 года назад
Quran specially request to study about camel
@Suryapumpset
@Suryapumpset 3 года назад
Camel 🐪 price
@pachamangarokz8476
@pachamangarokz8476 4 года назад
Camel saddeling chey Verity In malayalam
@sanilmg5435
@sanilmg5435 3 года назад
camel milk available aano bro?
@shijinshijin7487
@shijinshijin7487 4 года назад
Super👌👌👌
@marysfaith-topics522
@marysfaith-topics522 3 года назад
Adinu mosquito bite cheyyundu..take care!
@BlackMadrid007
@BlackMadrid007 3 года назад
Sound illa bro
@sudharsansankar3996
@sudharsansankar3996 4 года назад
Mr goutham is not responding for call and Watsapp also
@psycho3769
@psycho3769 4 года назад
Big camel price ?
@mrraashdanyal
@mrraashdanyal 3 года назад
M4teck ividunnano കുതിരയെ വാങ്ങിയത്?
@thwayyibff9573
@thwayyibff9573 3 года назад
അതെ
@divyakalidasan4851
@divyakalidasan4851 3 года назад
ഇതിന്റെ പ്രസവം എത്ര വർഷം കൂടുമ്പോൾ ആണ്.... എത്ര മാസം ആണ് ഗർവസ്ഥ? എങ്ങിനെ യാണ് ബീജസങ്കലനം... plz റിപ്ലൈ സർ
@mrdragon2237
@mrdragon2237 2 года назад
Pregnancy year 13 Bijam hospital il vazhi kittilaa organic mathram ollu
@faisalpaichu9766
@faisalpaichu9766 4 года назад
ഒട്ടകത്തിന്റെ എത്ര രൂപ ഉണ്ടാകും
@mydreamzz91
@mydreamzz91 4 года назад
👌👌👍👍🤤
Далее
Я тоже так могу
00:12
Просмотров 1,2 млн
ТРУБОЧКА СКВОЗЬ НОС 😳
00:40
Просмотров 173 тыс.
МАРИ ОТДАЛА КОШКУ #shortsvideo #marim
0:34
Dog saves sheep الكلب يساعد الغنم
0:11
Проказники совсем обнаглели!
0:50