Тёмный

പാലക്കാട്ട് കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി അപകടം, നിരവധിപ്പേർക്ക് പരിക്ക്| Palakkad|Accident 

asianetnews
Подписаться 10 млн
Просмотров 288 тыс.
50% 1

ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.
#accident #palakkad #injury #AsianetNewsLive #KeralaNewsLive #MalayalamNewsLive
Bus hit on lorry accident kanjikode palakkad
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | MR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@nevillshajii9896
@nevillshajii9896 Год назад
വോൾവോ അല്ല... ഭാരത് ബെൻസ് ആണ്...
@arunpc7831
@arunpc7831 Год назад
എന്താ ഏതാ എന്ന് ഭോധം വേണ്ടെ അയ്ന് .... എന്തേലും അങ്ങ് വിളിച്ച് പറയ തന്നെ...
@sujithsuresh3680
@sujithsuresh3680 Год назад
Multi axle lookulla vandiyokke avark volvo aan🤣
@shahidhanoushad2193
@shahidhanoushad2193 Год назад
കണ്ടെനർ - ടിപ്പർ എന്ന് പറയാത്തത് ഭാഗ്യം
@avinasmurali3131
@avinasmurali3131 Год назад
വെള്ള പെയിന്റ് അടിച്ചില്ല. അതു കൊണ്ടാണ് അബകടം ഉണ്ടായത്. നടപടി എടുക്കണം
@Bibinbabu5837
@Bibinbabu5837 Год назад
Onnu pode ravile thanne logic kondu irangiyirikunnu businte colour white aanu 😄.. Businte speed kooduthal aanu.. Manushyante jeevanu vila kalpikkatha drivers 😡
@വണ്ടിപ്രാന്തൻ009
Ayn വെള്ള അടിച്ചാൽ അപകടം കുറയും എന്ന് ആരും പറഞ്ഞിട്ട് ഇല്ല vro🚶‍♂️
@Arunbhai99
@Arunbhai99 Год назад
അത് അങ്ങനെ കുറെ വെള്ള പുണ്ടകൾ.. ബസുകാരുടെ അഹങ്കാരം കുറക്കാൻ വേണ്ടി ആണ് അങ്ങെനെ ചെയ്തത്.. അതിനു മുൻപ് എന്താരുന്നു മേളം കൊമ്പൻ, ഉമ്പൻ, ലണ്ടൻ, അണ്ടി ഇപ്പൊ ഒരുത്തനും ഇല്ലെല്ലോ സൂക്കേട്...
@avinasmurali3131
@avinasmurali3131 Год назад
@@വണ്ടിപ്രാന്തൻ009 അപകടം കുറക്കാൻ വേണ്ടി ആണല്ലോ ബസുകൾക്ക് കളർ കോഡ് കൊടുത്തത്
@ranjithmp2257
@ranjithmp2257 Год назад
അത് നാഗാലാ‌ൻഡ് വണ്ടി ആണ്
@ആചാര്യ
@ആചാര്യ Год назад
ഉണര്‍വില്ലാതെ..ഉറപ്പില്ലാതെ... ഉറക്കച്ചടവോടെ!
@davidthomas9486
@davidthomas9486 Год назад
ദൈവമേ നന്ദി 🙏🏼
@alejandrogonzalezinarritu9142
Myr logic
@amaljose7022
@amaljose7022 Год назад
ഐയോ ആ ബസ്സിൻ്റെ സൈഡിൽ sticker modification നടത്തിയതാണ് കാരണം . പിന്നെ tyre കറങ്ങുനുണ്ടായിരുന്ന്. Ini tyre koode RTO നിർത്തൽ ആകിയൽ എല്ലാ അപകടവും ഇതോടു കൂടി തീരുനതാണ്..
@1kl407
@1kl407 Год назад
ബസ് വൈറ്റ് ആണെന്കില് ഇനി ആ ലോറി ഒന്ന് വൈറ്റ് അടിച്ച് നോക്കൂ…
@shahinamohamedyaseen9734
@shahinamohamedyaseen9734 Год назад
ha ha
@dhamujod
@dhamujod Год назад
വെള്ള അടിച്ചാൽ മതി അപകടം മാറും ✌🏻💥🤣
@anuragmtr131
@anuragmtr131 Год назад
White color koduthal oppst driver markk kaanan akum overall black or dark color nekkal accdnt sadhyatha korav white naan.. Ithu kond aaano govt. Adichath enonnum arila.. Paranjenn matram..
@rockscissors6822
@rockscissors6822 Год назад
അതും ഇതും തമ്മിൽ എന്ത് ബന്ധം..
@prabhath360
@prabhath360 Год назад
കണ്ടൈനർ ലോറി അമിതവേഗത്തിൽ അല്ലായിരുന്നു. അതുകൊണ്ടാണ് ബസ് ലോറിയുടെ പിന്നിൽ ഇടിച്ചത് 😂
@abhinandsatheesh639
@abhinandsatheesh639 Год назад
Containe Reversila vannathu athayirikkum
@pramilymary7639
@pramilymary7639 Год назад
എന്റെ ഭർത്താവും മക്കളും ആ ബസിൽ ഉണ്ടായിരുന്നു. ആലിയ ട്രാവെൽസ്ന്റെ bus ആയിരുന്നു. Bus നല്ല സ്പീഡ് ആയിരുന്നു.11.45 നു ആയിരുന്നു അപകടം. എന്റെ ഫാമിലിക്കും അത്യാവശ്യം പരിക്കുകൾ ഉണ്ടായിരുന്നു. ട്രാവെൽസ്ന്റെ ആളുകൾ ആരും തന്നെ പരിക്ക് പറ്റിയ ഞങ്ങളെ വിളിക്കുകയോ എങ്ങനെ നാട്ടിൽ തിരിച്ചു എത്തിക്കും എന്ന് പോലും അനേഷിച്ചില്ല. അവരെ വിളിച്ചിട്ട് ഫോൺ പോലും എടുത്തില്ല.
@arshidc2287
@arshidc2287 Год назад
ബസ്സിന്റ കളർ വീണ്ടും മാറ്റേണ്ടി വരുമോ
@rockscissors6822
@rockscissors6822 Год назад
അതും ഇതും തമ്മിൽ എന്താ ബന്ധം..?
@automotive1122
@automotive1122 Год назад
​@@rockscissors6822 mvd☕️☕️☕️
@TheAnand1995
@TheAnand1995 Год назад
Ini pink
@rockscissors6822
@rockscissors6822 Год назад
@@automotive1122 എന്റെ പാണ്ടി.. എന്ത് mvd
@SureshKumar-lq5sr
@SureshKumar-lq5sr Год назад
വോൾവോ അല്ല ഭാരത് ബെൻസ്.
@Duogamers-k4l
@Duogamers-k4l Год назад
ലോറിയുടെ കളർ മാറ്റിയാൽ, മതി, അപകടം,, കുറയും 💯,
@jijok1382
@jijok1382 Год назад
God bless you all 🙏🙏🙏🙏
@maneeshmathew2312
@maneeshmathew2312 Год назад
Kazhinjazhcha ithinte mercedez benz il yathra cheythathaanu but nalla service aanu aaliya express lines
@prasanthprasad7967
@prasanthprasad7967 Год назад
Aaliya😢😢
@abbingm2307
@abbingm2307 Год назад
Make hazard led lights compulsory for lorries,running and parked.. make dashcams compulsory in accident prone govt/private buses
@jj2000100
@jj2000100 Год назад
Anganathe nalla kaaryangal onnum MVD cheyyulla😅
@Maverick99679
@Maverick99679 Год назад
Hazard lights is not to be used unless the vehicle has some malfunction
@charlievs4513
@charlievs4513 Год назад
Volvo alla bharath benze ente prakash body built bus..,volvo alla Dont give the wrong information...
@ridersparadise123
@ridersparadise123 Год назад
Bharat Benz
@anandhusatheesan4490
@anandhusatheesan4490 Год назад
Bharat Benz . Volvo alla
@thecitizen87935
@thecitizen87935 Год назад
Aaliya expresss fortkochi banglore service anu super service anu ,nalla comfort anu ee bus inu akathu njan travel cheythittundu
@ARUNJOSE-gl5tz
@ARUNJOSE-gl5tz Год назад
On-time service aanu, but accident kuduthal aanu ivarkku
@renjithbhaskaran872
@renjithbhaskaran872 Год назад
@@ARUNJOSE-gl5tz Edakoka kelkam. Kuuduthal small accident ane
@gkitbhu
@gkitbhu Год назад
എല്ലാ ദീർഘാദൂര ബസിന്റെ യും കളർ നീലയാക്കണം 😄 എന്നാൽ അപകടം ഉണ്ടാവില്ല. എന്ന് mvd ജ്യോൽസ്യൻ
@abinavrubix
@abinavrubix Год назад
Ee bus nalla speedil ann poovaa.. Njn kochil ninnum vtlek poovunathum ee oru time l nn..so ith horn polum adikkathe aann..namale petten overtake cheyth poovaa
@tonygeorge7352
@tonygeorge7352 Год назад
ജോയ് ചേട്ടന്റെ ബസ് ആണ് ഡ്രൈവറും ക്‌ളീൻറും പട്ടിണി ആകില്ല. അത് ഉറപ്പാ
@sanjaisanthosh8542
@sanjaisanthosh8542 Год назад
ആലിയ എക്സ്പ്രസ്സ്‌ ലൈൻ 😓😓😓
@Naruto_FF724
@Naruto_FF724 Год назад
0:29 Volvo alla Bharat Benz anu 😂
@abinavrubix
@abinavrubix Год назад
😂
@americansanchaaribyaugustine
ബസിന് പേരില്ലേ? എന്തോ ഉടായിപ്പ് ഉണ്ടാല്ലോ
@abhiramvp7371
@abhiramvp7371 Год назад
Bus nte name side ile koduthath kandile, Vaayikan arayile
@renjithbhaskaran872
@renjithbhaskaran872 Год назад
Saranya, Kallada okke ആയിരുന്നെങ്കിൽ എടുത്ത് പറഞ്ഞേനെ
@willys55
@willys55 Год назад
News reporter ഉറക്കത്തിൽ ആണോ?
@talks3088
@talks3088 Год назад
Volvo bus അല്ല bharathbenze air bus pinne aliya travels speed governer illa
@Cp-qg3uc
@Cp-qg3uc Год назад
ഇനി കണ്ടെയ്നർ ലോറി കണ്ടെയ്നർ ഇല്ലാതെ ഓടട്ടെ.. ലെ mvd
@throttlesman4062
@throttlesman4062 Год назад
Priya mol melaal itharam vivarangal thararudh..please...
@commentrolly
@commentrolly Год назад
Container lorry amitha vegam allarnnu, pakshe bus amitha vegam ahnennum parayunilaaa
@chunki...travel8445
@chunki...travel8445 Год назад
Pottati adh Bharat benz aan. Volvo alla😂😂😂...( Adhyam news channel erikuna ningle aan thali odikendadh
@glamgirl0077
@glamgirl0077 Год назад
🤣🤣🤣🤣🤣
@renjithbhaskaran872
@renjithbhaskaran872 Год назад
Aaliya analo. Ernakulam Bangalore Bharth Benz ac sleeper
@cochinsuresh8653
@cochinsuresh8653 Год назад
Driver ഉറങ്ങി?
@ronyjoseph3755
@ronyjoseph3755 Год назад
Long യാത്രക്ക്‌ സർക്കാർ ബസു കളാണ്‌ നല്ലത്
@ARUNJOSE-gl5tz
@ARUNJOSE-gl5tz Год назад
Ithu Volvo bus alla
@ansilanu1983
@ansilanu1983 Год назад
Bus green colour aakkaathondaaan aaaa accident enn paranj ini korach thaloligal verum
@binoophilip7871
@binoophilip7871 Год назад
Volvo alla. Clear ayittu kanaam Bharat Benz badging.
@vinukvijayan6420
@vinukvijayan6420 Год назад
Road white colour ആകണം allengil streetlight വെക്കണം
@SoloRiderVloger
@SoloRiderVloger Год назад
Bus ന് പുതിയ paint അടിക്കാൻ തയ്യാറായിക്കോ...
@KrishnaKumar-lw8qx
@KrishnaKumar-lw8qx Год назад
ലോറി അമിതാവേഗത്തിൽ ആയിരുന്നില്ല എന്ന്. 🤣🤣ആണെങ്കി എന്താ ബസ് അല്ലെ പുറകിൽ ഇടിച്ചതു. ശവം വണ്ടിയെ പ്പറ്റി വല്ലതും അറിയാവുന്നവരെ ജോലി ഏല്പിക്കുക. 😠
@rahmathshamsu3657
@rahmathshamsu3657 Год назад
Koodudhal aal illadhirunhadh bagyam
@sreejithsreeju9832
@sreejithsreeju9832 Год назад
വെള്ള പെയിന്റ് അടിച്ചാൽ മതി
@forfuture7654
@forfuture7654 Год назад
It needs 'Device' to wake up Driver when he is about to sleep 👍
@Yathra.
@Yathra. Год назад
Volvo alla Bharat benz
@JeevanChittar
@JeevanChittar Год назад
വെള്ള paint അടിക്കു അപകടം തടയു...
@shajeerali2520
@shajeerali2520 Год назад
Aaliya 💔
@umanambissan4143
@umanambissan4143 Год назад
Njan stiram naatil poi varana bus Ettavum safty undaruna bus arunu Ini Aaliyail keranum pedikendavarumalle😮
@rajeshraju6474
@rajeshraju6474 Год назад
ഇത് ഫോർട്ട്കൊച്ചി ബാംഗ്ലൂർ ബസ് അല്ലേ
@zainuczainuc5555
@zainuczainuc5555 Год назад
കണ്ടെയ്നർ ലോറി അമിത വേഗതയിൽ ആണെങ്കിൽ തന്നെ പിന്നിൽ പോയി ഇടിച്ചാൽ ലോറിയുടെ ഭാഗത്തായിരിക്കുമോ തെറ്റ് അതിൽ കൂടുതൽ വേഗതയിൽ വന്നിട്ടായിരിക്കില്ലേ പുറകിൽ ഇ ടിക്കുന്നത്?
@mashood_mashu
@mashood_mashu Год назад
വെള്ള പെയിന്റ് അടിച്ചതാണല്ലോ പിന്നെ എങ്ങനെ സംഭവിക്കുന്നത്
@abhiramvp7371
@abhiramvp7371 Год назад
Tourist bus alla potta ith
@anthonyantony6821
@anthonyantony6821 Год назад
വോൾവോയും ബെൻസും തിരിച്ചറിയാൻ പാടില്ലാത്ത റിപ്പോർട്ടർ... കഷ്ട്ടം
@jinnvijay2985
@jinnvijay2985 Год назад
Enthu paranjalum athill kuttam kandupidikkan angane kurayennam ennitt kashtam enn oru tholinja dilogum😏
@BInILBIL
@BInILBIL Год назад
​@@jinnvijay2985😂😂😂
@kunjimuhammedkunjimuhamm-yh5sr
Ath kandainar white allathath kondan.....
@cypa3458
@cypa3458 Год назад
2020 same acccudent
@minorking_gaming
@minorking_gaming Год назад
😭😭
@varun8170
@varun8170 Год назад
Arum marichile
@sanjuca8151
@sanjuca8151 Год назад
ഫുൾ വെള്ള പെയിന്റ് അടിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു.... ഇനി ആരും വെള്ള പെയിന്റ് അടിക്കാതെ അപകടത്തിൽ പെടാതിരിക്കാൻ ശ്രമികുക...😅😂
@sadiqameen6812
@sadiqameen6812 Год назад
അപകടങ്ങളെ തൊട്ട് നമ്മെകാക്കണേ ന്നാ താ
@sundaracholan2225
@sundaracholan2225 Год назад
എയർ അറേബ്യയെപ്പോലെ കേരളം വിടുന്നതിനുമുമ്പ് നമുക്ക് ഇസ്ലാമിക യാത്രാ പ്രാർത്ഥനകൾ ആരംഭിക്കാം. കാരണം ഇത് ദാറുല് ഇസ്ലാമിക് സ്റ്റേറ്റ് ആണ്.
@rockscissors6822
@rockscissors6822 Год назад
@@sundaracholan2225 തേങ്ങ ഉടക്ക് സാമി.. കൂടെ ഒരു 'വെടി' വഴിപാടും..
@Aaziyan
@Aaziyan Год назад
​@@sundaracholan2225 ചൊറിച്ചിൽ ഉണ്ടോ 😂
@Aaziyan
@Aaziyan Год назад
​@@sundaracholan2225 അത് വേണ്ട നമുക്ക് വണ്ടി എടുക്കാൻ നേരത്ത് നാരങ്ങ 😂വെച്ചാലോ
@troll_Malayalam_181
@troll_Malayalam_181 Год назад
​@@Aaziyan 😂😂😂😂😂😂
@ra-oneshorts6502
@ra-oneshorts6502 Год назад
Volvo alla bharathbenz capella body
@jerrypjerry1149
@jerrypjerry1149 Год назад
വോൾവൊ അല്ല പിശാചെ.. Bharath Benz
@jollymollyist
@jollymollyist Год назад
adipoli
@theabhijithprasad
@theabhijithprasad Год назад
Its not a volvo bus... Its a bharatbenz... Reporter☕️
@User56-i4k
@User56-i4k Год назад
Bharth bens 🙏
@marinergamer2805
@marinergamer2805 Год назад
ഇനി container ന് വെള്ള paint അടിക്കാൻ പറയുമോ ആവോ.. 😂😂😂😂😂
@mboithang4448
@mboithang4448 Год назад
Vella paint adichillayirunno????😅😅😅😅😅😅
@stockstudiosoffical
@stockstudiosoffical Год назад
Bhart Benz ane mam don't put fault on Volvo bus .🔥
@vishnupillai300
@vishnupillai300 Год назад
Ellam kanakka..Avinashi accident example..
@stockstudiosoffical
@stockstudiosoffical Год назад
@@vishnupillai300but athe high impact ane containers vera vandium okea unde
@vishnupillai300
@vishnupillai300 Год назад
@@stockstudiosoffical ethra high speed ayalum vandiyude oru half riped off aayi..Oru sideil irunna ellarum apakadathil marichu..Safety standard wise front engine bus thanneya nammude roadil better..Nammude roadil Volvo athra practical alla low GC karanam..
@yadhusscienceexperiments1633
ഡിസ്റ്റൻസ് വിട്ടു വണ്ടി ഓട്ടിക്കാൻ ആദ്യ പഠിക്കണം
@praveenva9734
@praveenva9734 Год назад
ഇനി ന്ത് കളർ അടിച്ചാൽ അപകടം ഉണ്ടാവാതെ ഇരിക്കും
@AjayAju-b1v
@AjayAju-b1v Год назад
ഇത് എങ്ങനെ സംഭവിച്ചു വെള്ള പെയിന്റ് അടിച്ചതല്ലേ 🤔
@rockscissors6822
@rockscissors6822 Год назад
അതും ഇതും തമ്മിൽ എന്ത് ബന്ധം..
@gokulgopakumar7834
@gokulgopakumar7834 Год назад
Aaha vella paint bus aanallo idichath
@Toniy7
@Toniy7 Год назад
Pinne ellaraduthum koodi nale ente molude piranaal anu ellarum veranam
@lambuskitchen6323
@lambuskitchen6323 Год назад
Volvo aayathu kond ..arkum onnu pattanje
@sajuathani8571
@sajuathani8571 Год назад
Paint ഒന്ന് മാറ്റി നോക്കിയാലോ😂
@pathuuus4107
@pathuuus4107 Год назад
വെള്ള പെയിന്റിന്റേ കുറവുണ്ട്
@nibuthomas6268
@nibuthomas6268 Год назад
Y is bus NL reg
@shahimolkps8124
@shahimolkps8124 Год назад
??
@sabisabi9942
@sabisabi9942 Год назад
Mattanchery bangalore service nadathunna bus anennu thonnunnu
@akhildev6321
@akhildev6321 Год назад
പാർട്ടി കൊടിയുടെ നിറം കൊടുത്താൽ ചിലപ്പോൾ അപകടം ഒഴിവാക്കാനാകും.
@safamarvan5454
@safamarvan5454 Год назад
മഴ പതുകെ പോവുക
@gfrcompany7234
@gfrcompany7234 Год назад
Volvo Alka Bharath benz aanu
@JishadMajeed
@JishadMajeed Год назад
ന്ത്‌ തേങ്ങ ആണേലും നോക്കികണ്ടുo ഓടിച്ചില്ലേൽ theernnu
@firdous2907
@firdous2907 Год назад
ലേ MVD: ദേ... വെള്ളയടിക്കാതെ ഒരുത്തൻ പോകുന്നു. പിടിക്കെടാ അവനെ 🤣 KL bus owners: ഇപ്പോ എങ്ങനെയിരിക്ക്ണ് 🤐😏
@Aryan__one
@Aryan__one Год назад
Aaliya express
@pramilymary7639
@pramilymary7639 Год назад
പിന്നെ ഈ പറഞ്ഞ പോലെ ഡ്രൈവർക്കു ഒരു ചുക്കും സംഭവിച്ചടില്ല. ഞാൻ അവിടെ ചെല്ലുമ്പോൾ പുല്ല് പോലെ നിൽപുണ്ടായിരുന്നു ആ ഡ്രൈവർ. അടിച്ചു വിടുന്നതിനു ഒരു പരിധി ഇല്ലേ മോളെ
@കറകളഞഇന്ത്യക്കാരൻ
ഉടൻ വെള്ള പെയിന്റ് അടിക്കണം
@throttlesman4062
@throttlesman4062 Год назад
Womens nu enth volvo enth bharatbenz.. luxury bus okke avarkku volvo aanennaanu vichaaram😬
@devandileep1378
@devandileep1378 Год назад
Bus inte Colour white ayethukond arkum onnumnpattila hoo🙂
@SUdheer-rw5df
@SUdheer-rw5df Год назад
ആലിയ ജോലിയുടെ വണ്ടി അല്ലേ അനു ട്രാൻസ്പോർട്ടിന് പറ്റിച്ച പൈസ അത് ഇടിച്ചു നശിക്കുകയുള്ളൂ
@Nz95aus
@Nz95aus Год назад
Bus gal over take chyundhu very dangerous
@zolo_walker4016
@zolo_walker4016 Год назад
Bus ntea colour black akkanam
@ഹാഷിംകാസറഗോഡ്-ഛ5ഠ
വെള്ള അടിക്കാത്തത് കൊണ്ടല്ല വെള്ളമടിച്ചത് കൊണ്ടായിരിക്കും.
@maafifuloosHabeebi
@maafifuloosHabeebi Год назад
ലോറികളുടെ കളർ കോഡ് മാറ്റിയാൽ മതി 😡😡😡😡😡😡😡
@shahidhanoushad2193
@shahidhanoushad2193 Год назад
പ്രിയ ഉറക്കത്തിൽ നിന്നും എഴുനേറ്റ് ഇരുന്നു പറയുന്ന പോലെ
@rajeshrajendran6815
@rajeshrajendran6815 Год назад
Raatri odunna vaahanangalude speed niyantram aavashyamaanu
@abhiram3953
@abhiram3953 Год назад
വോൾവോ alla bhareth benz 😂😂
@sabisabi9942
@sabisabi9942 Год назад
Benz anu volvo alla😂😂
@gauthamdkdk8841
@gauthamdkdk8841 Год назад
Sorry I cannot see a white paint on that bus🧐? oho oho sorry sorry guys athu Kerala registration ala sorry it's my mistake☺
@mrithulkunju
@mrithulkunju Год назад
Driver aaanu red thorth ittit avade nadakkane😂😅
@kmthankan9425
@kmthankan9425 Год назад
Volvo allaaaaaaaaasaaa
@AalafarmMalayalamTV
@AalafarmMalayalamTV Год назад
നാഗാലാ‌ൻഡ് വണ്ടി എന്തിനാ കേരളത്തിൽ നിന്ന് ഓടുന്നത്? ടുറിസ്റ്റാ?
@user-mr.joker666
@user-mr.joker666 Год назад
ബിനാമി registration ആണ്
@bindu.9268
@bindu.9268 Год назад
Fort Kochi vandi anuuuu Fort Kochi Bangalore night service
@joymonjose2749
@joymonjose2749 Год назад
ഓണർ വേണമെങ്കിൽ മലയാളി ആകും രെജിസ്ട്രേഷൻ അവിടെ ആയാലും ഇതുപോലെ ആണ് മിക്കാ ബസും പുറത്താണ് രജിസ്റ്റർ ചെയുന്നത് നികുതി വെട്ടിക്കാൻ
@rockscissors6822
@rockscissors6822 Год назад
Tax കുറക്കാൻ..
@shineanilkumar578
@shineanilkumar578 Год назад
വെള്ള പെയിന്റ് അടിക്കത്തോണ്ടാ
@whithedeathgamer3741
@whithedeathgamer3741 Год назад
ഇനി പച്ച കളർ അടിച്ചാൽ മതി 😂😂😂😂
@jeevanandane2802
@jeevanandane2802 Год назад
AI 📷 vannu Apakadam kuranju ennu.Jetty Manthri paranjathe ullu appozhekkum apakadam😂😂😂.
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 612 тыс.
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 612 тыс.